ചെറിയ TV സ്ക്രീനിൽ കാണുന്ന പ്രോഗ്രാം വലിയ സ്ക്രീനിൽ കാണാൻ കഴിയും എന്നതാണ് ഇതിന്റെ ഗുണം '
@gopidaspg5490 Жыл бұрын
Irunurinchu chathurasra inchano
@harikrishan29355 ай бұрын
Oru simple on off hand wave switch making video cheyyamo
@sureshba1002 жыл бұрын
ഇതുവരെ താങ്കൾ ഉപയോഗിച്ചതിൽ വച്ച് ഏറ്റവും നല്ലതെന്ന് തോന്നുന്ന ഒരു പ്രൊജക്ടർ ഏതാണെന്ന് പറയാമോ.
@thambyjacob87972 жыл бұрын
വളരെ നല്ലത് ഓരോരുത്തരുടെ മുബൈലിൽ സൗകര്യം പോലെ കേബിൾ ഇല്ലാതെ കാണാമല്ലോ, എന്തിനു രണ്ടും മുന്നും മണിക്കൂർ tv കാണാൻ മാസം കാശു കൊടുക്കണം!വാങ്ങി കളിയെല്ലാം കണ്ടു തുടങ്ങി പിള്ളേർ,,,
@UTHAMANJayadevi7 күн бұрын
ഞാൻ പുതിയത് വാങ്ങിയതാണ് ഫോണുമായി എങ്ങനെ കണക്ക്റ്റ് ചെയ്യുന്നത്
@Its_Me_Salman2 жыл бұрын
ഇതിനൊന്നും മാസം 299 റീചാർജ് ചെയ്താൽ മുതലാവില്ല.. 😂 അതും അല്ല. നമ്മൾ പുറത്തു പോകുമ്പോൾ ഫോൺ വീട്ടിൽ വെച്ച് പോകേണ്ടി വരും 😂അതിലും നല്ലത് DTH റീചാർജ് ആണ്..
@abdulmanaf24872 жыл бұрын
നമ്മൾക്ക് പുറത്ത് പോകണമെങ്കിൽ പകരം ആരെയെങ്കിലും അയച്ചാൽ പോരെ😜😜 അല്ലെങ്കിൽ നമ്മൾ പുറത്ത് പോകുമ്പോൾ ഇത് കാണാൻ പകരം ആരെയെങ്കിലും ഇരുത്തിയാൽ മതി😝😝 എന്തുവാടെ ഇത്...😏
@Its_Me_Salman2 жыл бұрын
@@abdulmanaf2487 ഇപ്പൊ നോക്കിയാൽ മരുന്നിൽ തീരും.. വൈകിയാൽ ചങ്ങലക്ക് ഇടേണ്ടി വരും.
@HamzaA-r2p2 жыл бұрын
പുറത്തു പോകുമ്പോൾ പ്രൊജക്ടറും സ്ക്രീനും കൂടെ കൊണ്ടുപോകരുദോ
@abdulmanaf24872 жыл бұрын
@@HamzaA-r2p 🤣🤣🤣🤣🤣
@madhuchettan16262 жыл бұрын
മൊബൈലിന് റേഞ്ചില്ലാത്ത സ്ഥലത്തേക്ക് വിടട്ടേ
@glenvivera2 жыл бұрын
ജിയോ സിനിമ... Etc ഒന്നും cast ചെയ്യാൻ പറ്റില്ല സുഹൃത്തേ
@DILEEPKUMAR-pr2bk2 жыл бұрын
വൈഫൈ റീചാർജ് നഷ്ടം തന്നെയാണ്.കളർ TV യും VCR ഉം 4 വീഡിയോ കാസറ്റും ഒരു ആമ്പ്ലിഫയറും 2 ബോക്സും വാടകയ്ക്ക് എടുക്കുമ്പോൾ 300 രൂപ ആകും.അതിലും വലിയ കഷ്ടപ്പാട് ഇന്ന് ഇല്ല. ഹമീദിനേക്കാൾ വലിയ ടെക്നീഷ്യൻമാർക്ക് വരെ ഉപകാരപ്രദമായ വീഡിയോകൾ ഇടുമ്പോൾ, വീഡിയോ കണ്ട് ഒരു ലൈക്ക് പോലും ആരും ചെയ്യുന്നില്ല.പണ്ടൊക്കെ വീട്ടിൽ ഇരുന്ന് ഭക്ഷണം കഴിച്ച് പുറത്ത് പോയി തൂറും.ഇന്ന് പുറത്ത് നിന്ന് ഭക്ഷണം കഴിച്ച് വീട്ടിനകത്ത് തൂറും. രോഗികളായി ആശുപത്രിയിൽ കിടക്കുന്ന എത്രയോ പേരുടെ വീട്ടിൽ മോഷൻ സെൻസർ LED സെറ്റ് ചെയ്തെന്ന് അറിയോ? ഹമീദിന് ഒരായിരം ക്രിസ്തുമസ് നവവൽസരാശംസകൾ.💫
@nidhinur18462 жыл бұрын
എന്ത് തേങ്ങയാടോ പറയുന്നേ?
@DILEEPKUMAR-pr2bk2 жыл бұрын
@@nidhinur1846 വീട്ടിൽ തേങ്ങ ഉണ്ടോ? 1kg തേങ്ങ 36 രൂപ.
@pamaran9162 жыл бұрын
ജിയോ സിനിമ ടിവി ആപ്പ് സ്ക്രീൻ മിറർ ചെയ്യാൻ പറ്റുന്നില്ല എന്തെങ്കിലും പരിഹാരം ഉണ്ടോ
@kirankunjoosminiatureworld18552 жыл бұрын
Chrome ജിയോ സിനിമ സ്ക്രീൻ മിറർ ചെയ്യാൻ സാധിക്കും
@sareeshuthradamsareeshuthr88213 ай бұрын
Angana @@kirankunjoosminiatureworld1855
@aboobackermusaliyamveettil73982 жыл бұрын
Smart tv undankil mobilil ninnu e share Cheyyan kazhium
@subeesh10628 ай бұрын
Phonumayi connect akkumbo voice brake avunnundu
@techandtipsentertainment23152 жыл бұрын
ഈ ലിങ്ക് ൽ കയറി but product currently unavailable എന്നാണ് കാണിക്കുന്നത്
@somankarad58262 жыл бұрын
നല്ല ക്ലാരിറ്റിയുള്ള സാധനം തന്നെ
@hussainp.kabudhabi31502 жыл бұрын
നിങ്ങൾ കൊതുക് ബാറ്റ് നന്നാക്കി കൊടുക്കുമോ?
@thomascj8312 жыл бұрын
😀😀😀
@sreekanthtk37542 жыл бұрын
Very good 👍👍
@vipikanad66722 жыл бұрын
Malayalam channels full kittanamenkil tv recharge cheithe Pattu bro.....
@sbmalayalamcreations2 жыл бұрын
Venda IPTV use ചെയ്താൽ മതി
@ajeeshnilambur30362 жыл бұрын
@@sbmalayalamcreations Phone il use cheyan patumo
@sudheeshsudheesh27482 жыл бұрын
Very well👌👌👌👍👍👍
@swapnasancharikl052 жыл бұрын
അപ്പോൾ.ഫോൺ ഉം പ്രൊജക്ടർ ഉം ഒരേ പോലെ play ആയിരിക്കും അല്ലെ
@anurajak10368 ай бұрын
Projector unbox ennu thumbnail itta pore endina fake cheyyunnath
@pushaprajanmanimandirampus19182 жыл бұрын
എന്റ കൈ വശഠ ബ്ഉബ്ലൂടൂത്ത് ഈലഽതത പോജക്റ്ടരൂ ആണ് ആതില് മൊബൈലിലെ പരിപാടി കാണൂവനായീഎത് ചെയ്യണo..bro