Very clear description 👌Very legible pronouncement. Very relevant video vs audio co relation. Dear Hamed, you are excellent. Thanks
@ncmphotography3 жыл бұрын
Hameedikkade വീഡിയോയുടെ നോട്ടിഫിക്കേഷൻ varunnudaaayirunilla ഇന്ന് വന്ന് കുറച്ച് വീഡിയോസ് കണ്ട് തീർക്കനുണ്ട്❤️👍
@hameedorbit3 жыл бұрын
Tnx
@jannatja90293 жыл бұрын
you are this infarmation well and very more faver fexibility
@anooptk564 ай бұрын
ആൻഡ്രോയ്ഡ് ടീവി വൈഫൈ ഉണ്ട്.. പക്ഷെ ബ്ലൂടൂത് ഇല്ല... സാധാ സ്പീക്കർ ൽ എങ്ങനെ കൊടുക്ക്യ.. Or സ്പീക്കർ എങ്ങനെ ആണ് കൊടുക്കുന്നത്
@sureshchelakkara76913 жыл бұрын
Chetta Bluetooth speaker dirat ayi phone use cheyithu paire cheyan pattile... pine anthina eee methods
@haneenperumballi24443 жыл бұрын
For Bluetooth illatha tv, Pinne Bluetooth illatha phone... Etc....
@thousifbasheer60442 ай бұрын
Smart tv headset port il koduthittum wireless headset connect aavunila pls reply?
@rukshad77453 жыл бұрын
പഴയ മോഡൽ ടിവികളിൽ കണക്ട് ചെയ്യാമോ ? Usb പോർട്ട് ഉള്ള ടിവി ആണ്.
@muneermunshi35902 жыл бұрын
Hai ഒരുwire ഉള്ള home theatre നെ wireless speaker ചെയ്യാൻ എന്തെ കിലും circuit board ഉണ്ടോ..
@jeneeshjosejeneesh32352 жыл бұрын
Cheta njan edu vangi chetande review kandittu but tv yil connect avunnilla parajju tharamo
@joyalvarghese48093 жыл бұрын
Kalakki 💥💥💥
@nafiaanwar6823 ай бұрын
Idu caril mobile connect aavumo
@powerinfinitytechnologies26313 жыл бұрын
3 ennam oru tv yik connect cheyyamo?
@sreeragk69673 жыл бұрын
Set top box ലെ out put video wireless ആയിട്ട് phonil കാണാൻ മാർഗ്ഗം ഉണ്ടോ?
@shaanlee1002 жыл бұрын
Hi jbl partybox bluetooth speaker connect aakunnundu sound kelkunilla
@amals21912 жыл бұрын
Phonile TVil kaanan pattumo
@ashwinrajmr87922 жыл бұрын
എന്റെ tvയിൽ audio ഔട്ട്പുട്ട് വർക് ആകുന്നില്ല. അപ്പോൾ എനിക്ക് പെൻഡ്രൈവ് കുത്തി സിനിമ കാണുമ്പോൾ audio ഹോം theater ലേക്ക് കൊടുക്കാൻ വഴിയുണ്ടോ
@fazilsalim87683 жыл бұрын
Total price എത്രയാ???
@mygunaappan2 ай бұрын
Tv യില് നിന്ന് aux cable ഇല്ലാതെ bt speakeril conect ചെയ്യുന്നത് എങ്ങനെ
@moving74353 жыл бұрын
ഹായ് ബ്രോ. എന്റെ ടീവിയിലെ ഓഡിയോ ഔട്ട് put aux ആണ് . എന്റെ സൗണ്ട് ബാറിലേതു hdmi arc യും optical portum എങ്ങിനെ എങ്ങിനെ നല്ല കാന്ബ്രസ്ഡ് ചെയ്ത സൗണ്ട് ലഭികും ഒന്ന് പറയാമോ
സ്മാർട്ട് ടീവി യാണ് wifi മാത്രമുള്ളു ബ്ലൂ ടൂത്ത് ഇല്ല ഇത് കണക്ഷൻ ചെയ്യാൻ പറ്റുമോ
@thousifbasheer60442 ай бұрын
Same
@humayunkattayan11 ай бұрын
സോണി വാക്ക്മാൻ MP3 നിൽ നിന്ന് 5.3 ബ്ലൂടൂത്ത് ear BUDS ലേക്ക് കണക്റ്റ് ചെയ്യാൻ പറ്റുന്ന DEVICE ഏതാണ് ഉള്ളത് AUX മാത്രമാണ് OUTPUT ഉള്ളത്..
@humayunkattayan11 ай бұрын
BLUETOOTH TRANSMITTER for 5.3 earbuds from Sony MP3 music player only aux output
@humayunkattayan11 ай бұрын
Pls reply
@manojmenonsreepadmam3 жыл бұрын
ട്രാൻസ്‌മിറ്റ് എത്ര മീറ്റർ പരിധിയിൽ കിട്ടും?
@divakarannairpaloopadathba25403 жыл бұрын
ഇതിലൂടെ വീഡിയോ ട്രാൻസ് റിസീവ് ചെയ്യാൻ പറ്റുമോ?
@sulfikark68993 жыл бұрын
വയർ ലെസ്സ് ട്രാൻസ്‌മിറ്റ ർ സർക്കിയുട്ട് നിർമാണം ഒരു വിഡിയോ ചെയ്യുമോ
@subaidarahmanzr3 жыл бұрын
ഡോംഗിൾ ഉപയോഗിച്ച് മൊബൈൽ Video Led TV യിൽ കാണാൻ പറ്റുമോ?
@stitchandcraftvibes77833 жыл бұрын
ചേട്ടായി 5.1 ഹോം തീയറ്റർ കോഡിലാസ് ആക്കാൻ പറ്റുമോ കേബിൾ ഇല്ലാതെ
@UnniVUnni-eo5sb3 жыл бұрын
Onnil kooduthal bluetooth hedset conect cheyyan pattumo
@hameedorbit3 жыл бұрын
ഇല്ല
@UnniVUnni-eo5sb3 жыл бұрын
K
@naseemk78995 ай бұрын
Ith ethra meeter kittum
@vinayanking2 жыл бұрын
ഇത് ഉപയോഗിച്ചാൽ വീട്ടിൽ wifi ഉണ്ടെങ്ങിൽ ദൂര പരിധി കുറഞ്ഞു net സ്ലോ ആകും 2.5 ghz ആണ് ...അല്ലങ്കിൽ 5.2 ghz modem ഉപയോഗികേണ്ടി വരും അനുഭവം കൊണ്ടു പറഞ്ഞതാണ്
@j4techmediajishnusreedharst3 жыл бұрын
Valare upakarapredham Hameed ikka ithupolulla video iniyum pradheeshikunnu
bro ithu oru wireless mic ayit upayogikan pattumo pattumengil oru video cheyyamo
@KL79Mallu3 жыл бұрын
""Input aux int sthalathu mic um "" ""Bloototh speeker int sthalathu mobilum"". Aa mic I'll samsarikunna audio Mobil I'll record cheyyan kazhiyumo Plz repla
@aswanthharidas97103 жыл бұрын
സൂപ്പർ ❤
@hameedorbit3 жыл бұрын
thanks.
@afzalafsu56313 жыл бұрын
എന്റെ വീട്ടിലെ led tv 32inch ൽ കൂടിയ ഫയൽ വീഡിയോസ് play ചെയ്യുമ്പോൾ സൗണ്ട് വരുന്നില്ല. ഈ പ്രോബ്ലം മാറ്റാൻ ഒരു എളുപ്പ മാർഗം പറഞു തരാമോ.
@sanjum.s2362 жыл бұрын
Vlc player Mx player download cheythu മാറ്റി ഉപയോഗിച്ച് നോക്ക് വർക്ക് ചെയ്യാൻ സാധ്യതയുണ്ട്
@centralhardwares39223 жыл бұрын
Seto ബോക്സിൽ ആണ് ഉപയോഗിക്കുന്നതെങ്കിൽ അതിൽ തന്നെ usb പോർട്ട് ഉണ്ടല്ലോ, അപ്പോൾ ചാർജർ വേണോ?
@centralhardwares39223 жыл бұрын
@@ralove6548 എന്ത് വാങ്ങരുത് എന്നാണ് പറഞ്ഞത്?
@subhins54642 жыл бұрын
Evude kittum
@shidink14853 жыл бұрын
Enik avasyam und igale kadayil vanna mathiyooo ..? Avide stock ndoo??
@marvel_kid14413 жыл бұрын
Ee, hameed bro k shop undo
@anugrahkumar30603 жыл бұрын
Etra device connect cheyyan pattum
@hameedorbit3 жыл бұрын
1
@vasum.c.30593 жыл бұрын
Good information.
@hameedorbit3 жыл бұрын
Tnx
@jeesonpyjeesonpy54643 жыл бұрын
Steyercaisil led strip ,automatic, set cheyyunathukanikkamo...
@hameedorbit3 жыл бұрын
നോക്കാം ബ്രോ.
@JJ-hi4gh2 жыл бұрын
Rca input//output കേബിള്‍ ഉപയോഗിച്ചും ഈ ബ്ലൂടൂത്ത് ഡോംഗിള്‍ കണക്ട് ചെയ്ത് പ്രവര്‍ത്തിപ്പിക്കാമോ? ഈ ഡോംഗിള്‍ Aux പോര്‍ട്ട് വഴീ മാത്രേ കണക്ട് ചെയ്യാന്‍ പറ്റൂ എന്ന് എന്റെ friend പറയുന്നു..
@siddeequemullakkalsiddeequ56293 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ
@jessymathai94643 жыл бұрын
💕
@hameedorbit3 жыл бұрын
താങ്ക്സ്.
@tjanoop3 жыл бұрын
ഇത്തരം രണ്ട് dongle തമ്മിൽ pair ആവുമോ? ( Transmitter & receiver ആയി ഉപയോഗിക്കാമോ.?)
@tjanoop3 жыл бұрын
ഒരെണ്ണം വാങ്ങി... അടിപൊളി.👌
@AnilKumar-rb7ry3 жыл бұрын
ഇതിന് എത്ര രൂപയാകും എവിടെ കിട്ടും
@sunil688943 жыл бұрын
ഞാൻ Fm Transmiter ആണ് ഉപയോഗിക്കുന്നത്.
@SRCREATIONMAKINGDIFFERENT3 жыл бұрын
👍👍👍✌️
@hameedorbit3 жыл бұрын
Tnx
@fasilvayappurath36443 жыл бұрын
വീഡിയോ മുഴുവനായുംകാണാറുണ്ട് ഉപകാരം മാത്രം
@thottarathcreations13293 жыл бұрын
TV യിലെ പെൻഡ്രൈവ് മോഡ് വഴി വീഡിയോ കാണുമ്പോൾ ഹോം തിയ്യറ്റർ വഴി ശബ്ദം കേൾക്കാൻ എന്തു ചെയ്യണം?
@sajithmon13 жыл бұрын
ടിവിയിൽ ഉള്ള audio output ഹോം തിയറ്ററിൻ്റെ ഇൻപുടിൽ RC കേബിൾ വഴി കണക്ട് ചെയ്താൽ മതി
@hareesh.r63653 жыл бұрын
👌👌
@rajeshpt25773 жыл бұрын
ടിവി കാണുമ്പോൾ sound delay വരാൻ സാധ്യതയുണ്ടോ?.
@reviks18303 жыл бұрын
Super
@sugathanck15012 жыл бұрын
Ellam verum thattip ende Aruba am
@ajitht3053 жыл бұрын
Halo bro oru doubt ente realme 3 phonil mHL cable support cheyyumo ithu upayogich screen cast cheyyan pattumo plz reply
@hameedorbit3 жыл бұрын
സപ്പോട്ട് ചെയ്യുന്നവയുടെ ലിസ്റ്റ് ആ വീഡിയോയുടെ താഴെയുണ്ട്.
THOMSON അനിയൻ എന്റെ ടിവി ഓട്ടോമാറ്റിക് റിമോട്ട് കണ്ട്രോൾ കുറഞ്ഞുപോകും
@babucr67003 жыл бұрын
സൗണ്ട് തന്നെ കുറഞ്ഞുപോകും
@siyadali28213 жыл бұрын
നിങ്ങൾക്ക് ഇലട്രോണിക്ക് സംബന്ധമായ ഏറെകുറെ അറിയാം പക്ഷെ നിങ്ങൾ അസംബ്ലി ചെയ്യന്നത് മറ്റൊരാൾക്ക് ഉണ്ടാക്കാൻ എളുപ്പമാകുന്ന രീതിയില്ല നിങ്ങളുടെ അവതരണവും അസംബ്ലിയും
@nid2743 жыл бұрын
100rs product...9 out of 10 items will be damaged in 10 days 😂😂
@subhins54642 жыл бұрын
Rete nthaa
@sanjum.s2362 жыл бұрын
ഇത് ഒരാൾക്ക് മാത്രമെ കണക്ട് ആകൂ
@purushothamana31022 жыл бұрын
ഇത് sony 500w 2/1 chanel power amplifier ൽ ഉപയോഗിക്കാൻ പററുമൊ. എങ്ങിനെ.?.