പഴയ ev ബാറ്ററി ഉപയോഗിച്ച് ഒരു വീടു മുഴുവൻ ചെയ്തുവെച്ചത് കണ്ടു നോക്കൂ|ev technology|hamza anchumukkil #evtechnology #evbattery #evvehicles #ev
Пікірлер: 111
@basheerkizhisseri462Ай бұрын
കൊറേ പൈസ പത്താഴത്തിൽ വെച്ചിട്ട് ഒരു കാര്യവും ഇത് പോലുള്ള ക്രിയേറ്റീവിറ്റി ഉണ്ടാവട്ടെ ഒന്നും ഇല്ലെങ്കിൽ നമ്മളെ മനസിനെ തൃപ്തി പെടുത്താലോ 👍👍
@siddeequemt1124Ай бұрын
വളരെ നല്ല അഭിപ്രായം ഇങ്ങനത്തെ പുതിയ പുതിയ കണ്ടെത്തലുകൾ പ്രേക്ഷകരുടെ പമ്പിലെത്തിക്കുന്നതിൽ സന്തോഷം
@bijuramakrishnan1655Ай бұрын
Dr:പറഞ്ഞതു പോലെ ഇതിന്റെ ആപ്പു കൂടെ എത്രയും വേഗം തയ്യാറാക്കുക പൂർണ്ണ വിജയത്തിലെത്തട്ടെ. താങ്കൾക്കുവേണ്ടിഎന്റെ പ്രാർത്ഥനയും അനുഗ്രഹം ഉണ്ടാകും. ഭഗവാൻ നിങ്ങളെ പൂർണ്ണ വിജയത്തിലെത്തിക്കട്ടെ.
@AbdulKhader-ce2jfАй бұрын
Thankyou
@thomasmorgan2669Ай бұрын
വീടിന് പുറത്ത് ഒരു ഷെഡ് ഉണ്ടാക്കി അതിൽ ബാറ്ററി യൂണിറ്റ് വെക്കുക സേഫ്റ്റി ഫസ്റ്റ്. ടെമ്പറേച്ചർ കട്ട് ഓഫ്. ഷോട്ട് സർക്യൂട്ട് കട്ട് ഓഫ്. ഫയർ എന്നീ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഗുഡ് ഐഡിയ👍
@balansalalah5565Ай бұрын
❤🎉
@abdulrahmannazarudeen9067Ай бұрын
👌👍
@josephmc8618Ай бұрын
അടച്ചുറപ്പുള്ള ഒരു ഷെഡ് ദൂരെ ഉണ്ടാക്കി അതിലേക്ക് ബാറ്ററികളും അതിൻ്റെ Installation എല്ലാം അതിൽ ഉൾപെടുത്തി ഇക്ക പറഞ്ഞ പോലെ Heat ആവാതിരിക്കാനുള്ള ഫാനുകളോ അല്ലേൽ കൂളിങ്ങ് സിസ്റ്റമോ തയ്യാറാക്കി Safe ആക്കി വയ്ക്കൂ കൂട്ടരെ . ഇത് വളരെ ഡെയിഞ്ചർ എന്നു തന്നെ നമ്മൾ കരുതി കുറെ അകലെ വീടിനൊന്നും പറ്റാതെ അകലെ മാറി വയ്ക്കു സ്നേഹിതരെ. അതിന് വേണ്ടി വരുന്നത് നല്ല ക്വാളിറ്റിയുള്ള കേബിൾ വേണ്ടി വരും. നമ്മുടെ എല്ലാവരുടേയും ജീവനേക്കാൾ വലിയതല്ലെ ഇതൊന്നും.❤
@AbdulMajeed-jp4vnАй бұрын
1990 ൽ ഞാൻ electric Scooter ഉണ്ടാക്കിയിട്ടുണ്ട്
@AnilKumar-sj1piАй бұрын
👍
@fox__00Ай бұрын
You got a good team. Enda veetil aanel scrap ennu paranju madupikkum. Mikkavarkum same situation aan. Nammada room polum avarkk aakri aan😂
@thomaschuzhukunnil7561Ай бұрын
ഇപ്പോൾ BMS ഇന്റെ കൂടെ 1AM ബാലൻസറും വാങ്ങാൻ കിട്ടും അത് ഓരോ സെല്ലിനെയും എപ്പോഴും ബാലസു ചെയ്യും
@chandrasekharanmenon1644Ай бұрын
Super idea. Really fantastic ❤
@NoushadNoushad-p6sАй бұрын
Mashallah super knowledge ❤️❤️❤️
@JabbarRahman-f5pАй бұрын
Dr ningal puliyane ❤❤❤
@ajithn7942Ай бұрын
Super innovation....❤
@antonymathewАй бұрын
Adipoli .. excellent work..
@anishjoy6305Ай бұрын
Very easy to make cooling system
@dominicsebastian4671Ай бұрын
E v battery ingane upayogapeduthunnath enthukondum nallathanu .kseb ithinu subsidy koduthu peak hour usage manage cheyyan janangale prolsahipikuka.
Plz design battery room out side home for safety. Only one short cell enough to catch fireworks.. While charging.
@somysebastian7209Ай бұрын
Hamsa Sir, ലിഥിയം ടൈറ്റനേറ്റ് ബാറ്ററി 2.5V-ന്റെ 15 എണ്ണം/6 V-ന്റെ 6 എണ്ണം (ലഭ്യമെങ്കിൽ) തമ്മിൽ ബന്ധിപ്പിച്ച് ഇലക് ട്രിക് സൈക്കിൾ (മുമ്പ് 12 V-ന്റെ 3 ഡ്രൈ സെല്ലിൽ ഓടിയിരുന്നത്- ഒറ്റ ചാർജിൽ മൈലെജ് 45 കി.മീ ) ഓടിക്കാൻ കഴിയുമോ? 36V-ന്റെ ഒരു ലിഥിയം ടൈറ്റനേറ്റ് ബാറ്ററി നിർമ്മിക്കാൻ ഏറെക്കുറെ എത്ര രൂപ വേണ്ടി വരും?
@sajins7583Ай бұрын
ഇതൊക്കെ ആണ് എക്സ്പിരിമെന്റ് ... അല്ലാതെ കുറേ യൂറ്റ്‌ബോളികൾ വന്ന് ചൈനക്കാരൻ പടച്ച് വിട്ട ഓരോ പ്രോഡക്ട് പരിചയപ്പെടുത്തി വരുമാനം ഉണ്ടാക്കലല്ല ,തിയറി പഠിച്ചവൻ അത് പഠിച്ചുകൊണ്ടേ ഇരിക്കും കാലങ്ങളോളം അവനത് പഠിച്ചാലും മനസ്സിലാക്കാൻ പോകുന്നില്ല , ( അവനത് പരീക്ഷണ നിരീക്ഷണങ്ങളിളുടെ സ്വയം മനസ്സിലാകുന്നതുവരെ )നിങ്ങളെ പോലെ അത് പരീക്ഷണം നടത്തുകയും മറ്റുള്ളവർക്ക് അറിവ് പകർന്നുകൊടുക്കുകയും ചെയ്യുന്നവരെ ഭ്രാന്തൻ എന്ന് പറയും കാരണം ഈ പറയുന്നവരൊക്കെ കണ്ടവരുടെ പ്രോഡക്ട് വാങ്ങി അത് വയറുകൾ കടുപ്പിച്ച് വർക്ക് ചെയ്യിപ്പിക്കാനേ അറിയൂ , സ്വന്തമായി പലതും പലതരത്തിൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ മനസ്സിലാക്കുകയും മനസ്സിലാക്കപ്പെടുകയും അത് മറ്റുള്ളവർക്ക് പകർന്നു നൽകുന്നവനും ആകണം , അതാണ് ഇലക്രോണിക്സ് എന്ന ഭ്രാന്തമായ ആവേശം .
@AnilKumar-sj1piАй бұрын
👍👏
@theshtherealdreamsАй бұрын
നിലവിലെ സ്കൂളുകളെ കൺവേർട്ട് ചെയ്ത് തിയറി കൊപ്പം തന്നെ എല്ലാ വിഷയവും പ്രാക്ടിക്കലും പഠിപ്പിക്കുക പ്രധാനമായും ഭാവിയിലേക്ക് വേണ്ട കാര്യങ്ങളിൽ പ്രാക്ടിക്കൽ തന്നെ ചെയ്യിപ്പിക്കുക.....
@Siva-on1tcАй бұрын
@@theshtherealdreamsഅങ്ങനെ തന്നെ ആണല്ലോ..
@theshtherealdreamsАй бұрын
@@Siva-on1tc അല്ല,,
@Siva-on1tcАй бұрын
@@theshtherealdreams പിന്നെ എങ്ങനെ ആണ്..ഞാൻ പഠിച്ചത് അങ്ങനെ ആണ്..
@syedalavikaithakath6918Ай бұрын
അടിപൊളി'ഹംസക്കാ .
@anil.k.s9633Ай бұрын
ഇത് ഞാൻ ആലോചിച്ച് വച്ചിരിക്കുന്ന ആശയം Ev പൊളിക്കുമ്പോൾ കിട്ടുന്ന battari കൾ വീട്ടിൽ 24 v ആക്കി convert ചെയ്ത് ഉപയോഗിക്കുക ' പിന്നെ ഇങ്ങനെ കാശ് കളയാൻ നമ്മുടെ കൈയിൽ ഇല്ല
@maheshedavana6697Ай бұрын
പലരും ഭ്രാന്താണെന്ന് പറഞ്ഞവർ ആണ് വലിയ കണ്ടു പിടുത്തം നടത്തിയത്
@Apple_Pen_Pineapple_PenАй бұрын
Etraa കാലം odum ith
@alialictm5399Ай бұрын
പഴയകാലത്ത് ഞാനും ഒരു ടെക്നിക്ക് ആയിരുന്നു
@vijeeshmusic3384Ай бұрын
സൂപ്പർ ❤
@sreekumarannair6424Ай бұрын
Super vedio...
@AryaP-n9bАй бұрын
പറഞ്ഞതിൽ ചില തെറ്റുകൾ ഉണ്ട് . ബാറ്ററിയുടെ കപ്പാസിറ്റി പറയേണ്ടത് AH അണ്. Amps amp hr തമിൽ വലിയ വ്യത്യാസം ഉണ്ട്. Ac അയാലും DC അയാലും high voltage shock ഏൽക്കും . Ac voltage തന്നെയാണ് കൂടുതൽ അപകടം.
@CDLMBATTERYАй бұрын
താങ്കൾ ബേക്കറി സർവീസ് ചെയ്യുന്ന ആളാണോ
@t.hussain6278Ай бұрын
Very good
@ParambilpeedikaАй бұрын
അടിപൊളി
@paulantony9866Ай бұрын
Be careful, ellem koode kathiyittu paranjittu karyam illa, keep it outside the house, not inside.very risky.
@habeebrahmantk5633Ай бұрын
Spper❤
@unnikrishnan3525Ай бұрын
Safety first. These unit should be kept outside house.
@vcravind1Ай бұрын
Super
@ashrafnarangayil4160Ай бұрын
കാശ് കൊടുത്ത് ബോംബ് വാങ്ങി വച്ചത് പോ ലെയായി പോകരുത്. Safety measures ക്രിത്യമായി പാലിക്കണം
@baijutchacko4345Ай бұрын
Supppppr👍👍👍
@concept-group-2023Ай бұрын
ഞാനും faheem ആണ് 🤗
@kareemkareemkt8259Ай бұрын
Woow♥️
@mskmedia2432Ай бұрын
സംഭവം ഇഷ്ടപ്പെട്ടു പക്ഷേ ചെറിയ ഷോട്ട് സർക്യൂട്ടിൽ പോലും വലിയ അപകടസാധ്യത നിലനിൽക്കുന്നു,, safety first
@SunilKumarcp-bp4rgАй бұрын
KSEB യും ഫയർ ആൻ്റ് സേഫ്റ്റിയും നടപടി സാധ്യതയുണ്ടേ വീടിന്നുള്ളിൽ ഒരു ബോംബ് വെച്ചത് പോലാണിത് ഷോർട്ട് വന്നാൽ പൊട്ടിത്തെറിക്കും
@sugunadas3803Ай бұрын
സ്വപര്യാപ്തരാവട്ടെ കേ൪ള൦ മുഴുവനുു൦
@salimfm296029 күн бұрын
ola ഉപയോഗിക്കുന്നവർ കാണുക. ഉപകാരപ്പെടും.
@jazamolsabilmon6304Ай бұрын
❤
@sunilndkАй бұрын
Idea ഉള്ള ഒരുപാട് പേര് ഉണ്ട് പക്ഷെ പണം ആണ് പ്രശ്നം പണം ഉണ്ടെങ്കിൽ എന്ത് കളിയും കളിക്കാം ഇത് വീടിന് ഉള്ളിൽ വെക്കാതെ പുറത്ത് ഒരു സംവിധാനത്തിൽ വെക്കുന്നതാണ് നല്ലത്
@bijujoseparacka6262Ай бұрын
dangerous installaton. should be installed in a properly ventilated room outdoor
@prathapn6480Ай бұрын
Lack of safety.
@nza359Ай бұрын
🔥🔥
@abdullauullattilhouse493224 күн бұрын
ഒരു തെറ്റ് പറ്റി വീട്ടിൽ ഉള്ളിൽ വെക്കാൻ പാടില്ല
@abdulrasheedkadappadi7622Ай бұрын
ഇത് ഉണ്ടാക്കാൻ എത്ര cash ആവും
@AbdulKhader-ce2jfАй бұрын
നിങ്ങൾക്ക് വേണോ
@Prads-pw8nyАй бұрын
ഫയൽവാൻ ജയിച്ചേ😄😄
@manujose7673Ай бұрын
എല്ലാം എടുത്ത് പുറത്തു വെക്കുന്നതാണ് നല്ലതാണ് ഇല്ലെങ്കിൽ വീട് കാണില്ല
ഇതൊന്നും സാദാരണക്കാരന്റെ വീട്ടിൽ ചെയ്യില്ല ഇതൊക്കെ പണമുള്ളവനെ ഉപകരിക്കു
@venugopalankp7917Ай бұрын
അയാള് വന്നു നിങ്ങളെ പറഞ്ഞു പേടിപ്പിച്ചു 😮
@gmrcgadget_galleryАй бұрын
😓😓
@CDLMBATTERYАй бұрын
😜hiii
@basheerkp2127Ай бұрын
ബല്ലാത്ത കണ്ടു പിടുത്തം
@Sajjadpm-Ай бұрын
ഇങ്ങനൊന്നും ആരും ചെയ്യരുത് ഇത് പൊട്ടിത്തെറിക്കാൻ ചാൻസ് ഉണ്ട്
@Lkjhfgfgdfffss4 күн бұрын
സത്യം ഇന്നലെ കൂടെ നാലെണ്ണം എന്റെ വീട്ടിൽ പൊട്ടിത്തെറിച്ചു അപകടമില്ലാത്ത 100% ഗ്യാരണ്ടിയുള്ള ഒരു സാധനം ഭൂമിയിലുള്ളതായി തനിക്ക് പറഞ്ഞു തരാൻ പറ്റുമോ ടൈറ്റാനിക് വരെ മുങ്ങി പോയില്ലേ
@basheerkp2127Ай бұрын
കായി ഉള്ളൊന് എന്തും ആവാം
@bhairava9496Ай бұрын
അങ്ങനെ ഒരുത്തൻ ഇറങ്ങിയ കൊണ്ടാണ് താൻ ഇപ്പൊ cmt കുത്തി ഇടുന്നത്..😂
@hifsurehman8848Ай бұрын
ഉടായിപ്പ്
@kunhalikuttynchalembrakunh5665Ай бұрын
ഞമ്മള് ഈടെ ഇല്ലായിരുന്നു ഞ്ഞി ഞമ്മള് സോളാറ് മുണ്ടാക്കും ആ ദോക്ക്യക്കോളി അല്ല പിന്നെ ആന്ന്
@mubi9847Ай бұрын
കാശിന്റെ ഓരോ കുത്തൽ 😔😔
@t.hussain6278Ай бұрын
കാശ് എല്ലാം അല്ല. മണ്ടൻ. ഇതിന്റെ ബിസിനസ് സാധ്യത ചിന്തിക്കുന്നതിനും അപ്പുറമാണ്.
@thomaschuzhukunnil7561Ай бұрын
പിള്ളേരല്ലേ പഠിക്കയാണ് വെറുതെ കിട്ടിയ ബാറ്റിറി എന്തെങ്കിലും കട്ടികൂട്ടട്ടെ നിരുത്സാഹ പെടുത്തേണ്ട ജീവിതത്തിലെ പല പ്രശ്നങ്ങളും ആണ് മനുഷ്യനെ പുതിയ കണ്ടുപിടിത്തത്തിലേക്കു നയിക്കുന്നത് അത് വെട്ടിപ്പിനും തട്ടിപ്പിനും ആകാതിരുന്നാൽ മാത്രം മതി