പ്രൈസ് പറയാത്തത് തന്നെ ഒരു സംശയം.... ഇത്രയും പറഞ്ഞ രീതിയിൽ പ്രൈസ് പറയാത്തത് തന്നെ എന്തോ ഒരു പന്തികേട് 😎
@parameswarannair1939Ай бұрын
നാല്540w B പാനൽ =42500/ ഇൻവെർട്ടർ 3.3K w UTL 20000 / ലിഥിയം ബാറ്റി utl 24 X 100AH-33000 Fittings+wire assassaries -25000/ ഇത്രയും ചിലവ് 3.3K w OFF grid
*😂😂😂 അൺലിമിറ്റഡ് വോയ്സ് കോൾ ഉള്ള ഈ കാലത്ത് ഒന്ന് വിളിച്ചു ചോദിച്ചു കൂടേ മിസ്റ്റർ 😂😂.*
@harishdxbАй бұрын
What would be the estimated cost for a 5KV plant
@studio123-dn9fnАй бұрын
🤔🤔If installed with battery back up, then what is the need of KSEB power? Need only to maintain connection only for the use in emergency when solar system fails to work. Am I correct?? 🤔🤔
@sajeevdaniel5660Ай бұрын
ബാറ്ററി എത്ര കപ്പാസിറ്റി ആണ്, വീട്ടിലെ കംപ്ലീറ്റ് ലോഡ് കണക്ടഡ് ആണോ, ബാറ്ററി വോൾടേജ് എത്ര ? ഒന്നും പറഞ്ഞില്ല
@truthway634629 күн бұрын
കരണ്ട് പോയാൽ 2 KW ഉപയോഗിച്ചാൽ എത്ര മണിക്കൂർ ബാറ്ററി ബാക്കപ്പ് കിട്ടും ഇതിന്റെ കോസ്റ്റ് കൂടെ അറിയിച്ചാൽ നന്നായി
@ibrahimk.v.maniyil6620Ай бұрын
ലിദിയം ബാറ്ററി പാക്കിലെ 1 ബാറ്ററി ചാർജ് നശിച്ചാൽ ബാക്കിയുള്ള ബാറ്റരികൾ മുഴുവൻ പണി മുടക്കുമോ കാരണം എന്റെ സുഹൃത് ഒരു എലെക്ട്രിക്ബൈക്ക് വാങ്ങി കുറച്ചുകാലം ഓടി യശേഷം റൂമിൽ വെച്ച് നാട്ടിൽപോയി 2മാസം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ബാറ്ററി ചാർജ് ആവുന്നില്ല അവൻ പുതിയത് വാങ്ങാൻ തീരുമാനിച്ച സ്ഥിതിക്ക് അതിനെ ഞാൻ കുത്തിപൊളിച്ചു നോക്കിയപ്പപ്പോൾ 30 ബാറ്ററിയിൽ നിന്നും 2 ബാറ്ററി വീക് ആയി കണ്ടു അത് രണ്ട് മാറ്റി യപ്പോൾ സംഗതി ഉഷാറായി അവന്റെ 200 ദിർഹo ലഭമായി
@abdussalamkadakulath863Ай бұрын
അങ്ങനെ ആണെങ്കിൽ എന്റെ ഡൈനയുടെ ബെറ്ററി ഒന്ന് വീകാണെന്ന് തോനുന്നു
@technicallya2zАй бұрын
കൂടുതൽ ദിവസം ലിഥിയം ബാറ്ററി യൂസ് ചെയ്യുന്നില്ലെങ്കിൽ 70% നു മുകളിൽ ചാർജ് ഉണ്ടായിരിക്കണം.. dc breaker ഓഫ് ചെയ്ത് വെക്കണം. ഇങ്ങനെ ചെയ്താൽ ഒരു പരുതി വരെ damage ആവില്ല..
@rajkumarAR-s6vАй бұрын
@@technicallya2z Lithium battery after 22 days switch off condition kzbin.infoj6LeD9UdjgQ?si=8uCqTwc4M6OIbWUY
@anvartkanvarpasha8053Ай бұрын
ബാറ്ററി ഉപയോഗിക്കുന്നില്ലങ്കിൽ പോലും ആഴ്ചയിൽ ഒരു തവണ റീചാർജ് ചെയ്തിരിക്കണം.@@technicallya2z
@maxima551618 күн бұрын
ഇയാൾ ഒരു കമന്റിനും മറുപടി തരില്ല..അതുകൊണ്ട് ആർക്കും ഒരു സംശയവും വേണ്ട😂
@TGD71Ай бұрын
If KSEB bill amounts above INR 5000 per month , those will be benefitted by using these type of solar panels
@harir1218Ай бұрын
just get a power relay and charge battery via mppt,i had successfully converted my ongrid to hybrid,u need an additional normal inverter/or solar inverter to do this,no ext mppt in case of solar inv,the power relay should be capable to do atleast abv 200amps just for safety purpose(depends on panel count) ,for those who are thinking lithium battery will last so long,it may but depends on quality but one thing is for sure u will be paying hell lot premium now,will be 1/3 atleast after 8-10 years ,so just get a normal lead acid tall tubular solar battery (better for cylic use ),on daytime u wont use much from battery as mppt will be supplying power to battery which will be used ,for battery sizing and charging ,max charging amp should be .2c (ie 20% of rated battery capacity )
@abdulkhader941Ай бұрын
Kseb connection ഒഴിവാക്കാൻ പറ്റുമോ ?
@nazirahammed22623 күн бұрын
5kv. ക്ക് എത്ര രൂപ വരും
@Mr-X_xj5Ай бұрын
വിനോദ് ഏട്ടനെ കാണാൻ എന്തൊരു ഐശ്വര്യം
@amko2010Ай бұрын
എത്ര പാനൽ വേണം 5kv ക്ക്
@anishgeorge6488Ай бұрын
നമ്മൾ രാത്രി ബാറ്ററിയിൽ നിന്നും മാത്രമായി എടുക്കാൻ പറ്റുമോ അതുപോലെ 5kw എത്ര ac ഉപയോഗിക്കാം
@media92189 күн бұрын
ഒരു 4 Ac വരെ ഉപയോഗിക്കാം
@girishmaller365916 күн бұрын
❤❤❤
@mudisfakncheru8343Ай бұрын
ഞാനീ പോളിടെക്‌നിക്കിലൊന്നും പോകാത്തതുകൊണ്ട് ഈ ഹൈ ബ്രിഡ്, ഓഫ് ഗ്രിഡ്, ഓൻ ഗ്രിഡ്, അഞ്ചു കിലോവാട്ട് ഇതൊന്നും മനസ്സിലാവുന്നില്ല, ഒറ്റൊരു കാര്യം നുമ്മക്ക് മനസ്സിലായി നല്ലവിലയാണെന്നുള്ളത് 😂
@nazyshamsudeen7652Ай бұрын
American University doctorate ano
@amko2010Ай бұрын
ടോട്ടൽ ചിലവ് എത്ര കൊണ്ടോട്ടി അടുത്ത (5 km) ചെയ്തു തരുമോ
@mohammedkuttykottarapatt7078Ай бұрын
നേരിൽ വിളിച്ച്പ്രൈസ് അറിഞ്ഞതിനു ശേഷം ഈ ചാനലിൽ തന്നെ കമൻസ് വഴി അറിയിക്കുമോ പ്ലീസ് എല്ലാവരും ഒന്ന് അറിയാൻ വേണ്ടിയാണ്
@abduullanam8636Ай бұрын
Adipole
@maree-8822Ай бұрын
നല്ലൊരു അറിവ് നൽകുന്ന വീഡിയോ.... 🙏
@RS-uv2qlАй бұрын
Running cost is hogh ... ksrb best... this people make money... better changecto kereosene lamp thats the best for peaceful house...
@jafarkoya743Ай бұрын
എൻറെ വീട്ടിൽ 5 കിലോവാട്ട്സോളാർ ഓൺഗ്ര ട് അതിൽ ഈ സിസ്റ്റം ചെയ്യാൻ പറ്റുമോ
@shamsudheenma607Ай бұрын
25 kw ചെയ്യാൻ പറ്റുമോ ചെലവ് പറയാമോ
@Uncle65065Ай бұрын
This is high priced system , which is imported, if some lightning strikes the loss will be huge , Better to keep two separate systems for 5 amps lines and 16 amps lines for safety reasons and for efficient power management to AC’s, induction cooking ,iron box , water pump etc.
@joi703Ай бұрын
ലൈറ്റിനിൻങ് അറസ്റ്റർ ഫിറ്റ് ചെയ്താൽ ലൈറ്റിനിങ്ങിൽ നിന്ന് രക്ഷപ്പെട്ടു കൂടെ.
@arungopal1500Ай бұрын
Very good
@rohanjoytech1885Ай бұрын
👍
@saidareekadan2292Ай бұрын
ഇൻവെർട്ടർ ക്മ്പ്ലെന്റ ആയാൽ മിന്നൽ കൊണ്ട് കേടായതാണെന്ന് പറഞ്ഞാൽ അല്ല തകരാർ വേറെയാണെന്ന് പറയാൻ സാധാരണക്കാരന് പറയാൻ കഴിയില്ല
@tonyrebeiroАй бұрын
Weak Design. For such a heavy connected load, the Battery has been Heavily under sized. Alternatively, if the same battery MUST be used (for capital cost cutting purposes) the power to the connected loads, MUST be managed by a Programmable Smart distribution centre. So that Non-essential (heavy loads) will automatically get disconnected, at night, (if solar is not available) if there is an EB power failure. Also, the installed capacity of the present solar panels, appears to be insufficient. Thank you.
@RumelectricАй бұрын
👍👍👍👍
@shamseervp300Ай бұрын
ഏങ്ങെനെ പോയാലും 10 പാനൽ വെച്ചിട്ടുണ്ടാകും 540 ന്റെ അങ്ങെനെ എങ്കിൽ production കുറവാണ്
@abdulgafoornktrАй бұрын
5 Unit കിട്ടാൻ എത്ര സംഖ്യ മുടക്കണം ? പറ്റുമെങ്കിൽ കടയിൽ വെക്കാൻ താൽപര്യമുണ്ടായിരുന്നു
@JoleanJol18 күн бұрын
10 വർഷമായി 2 Bat ഉപയോഗിച്ച് വരുന്നു. Led acid 24v കൊടുത്താൽ മതി. pv 2500w വേണ്ടി വരും. 5000 w inverter ഉം ഉപയോഗിക്കുക. 9 unit വരെ കിട്ടും. വർഷമായി ഈ മോഡൽ ഞാൻ ഉപയോഗിക്കുന്നു. 6unit സാധാ ഉപയോഗിക്കുന്നു. പുതിയ ബാറ്ററികൾ 5 വർഷം കഴിഞാൽ അറിയാം. 12 v 100 Ah ന് പോലും 21000 രൂപ പരീക്ഷണം മാത്രം,
@kuriakosemk2349Ай бұрын
സോളാറിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന വൈദ്യതി AC ആണോ DC ആണോ ഫ്രീക്വൻസി എത്രയാണ് ഈ വീട്ടിൽ സോളാർ വയ്ക്കുന്നതിന് മുമ്പ് കണ്ട് ചാർജ് എത്രയുണ്ടായിരുന്നു. 5KVA യുടെ സോളാർ വച്ചതിന് എത്രരൂപാ ചിലവായി എത്ര വർഷമായി സോളാർ പിടിപ്പിച്ചിട്ട് മെയിൻ റൻസ് എങ്ങനെയുണ്ട്
@basheerbasheer1679Ай бұрын
Nattile frequency 50hz anu bro
@abusinanmv5929Ай бұрын
ev ചാർജർ നിങ്ങള് നന്നാകുമോ ?
@abdulkhayoom7906Ай бұрын
പൈസ കൂടി പറയൂ
@aslumehfil8 күн бұрын
വീട്ടു കാരന് ഇതിനെ പറ്റി വലിയ അറിവൊന്നുമില്ല
@hassanbashamoosakhanАй бұрын
മൊത്തം ചിലവ് അറിയാൻ ആഗ്രഹം...
@SafeerSefiАй бұрын
5kw sys 5-6Lakh varum Lithium battery sys
@SafeerSefiАй бұрын
5-6Lakh karuthikko 5kw hybrid
@mohammedalicp7968Ай бұрын
3ക് ഹിബ്രിഡ് എത്രയാകും
@saidareekadan2292Ай бұрын
മിന്നൽ എല്കാതിരിക്കാനുള്ള സംവിധാനം ഇല്ലേ?? ടാറ്റാ സോളാറിന് അവർ അതിനും വാറണ്ടി കൊടുക്കുന്നുണ്ട്
@riyasp6919Ай бұрын
First you try to make transformer less inverter indigenously..
@ptm4686Ай бұрын
പ്രൈസ് പറയാത്തത് നമ്മൾ എന്തു പറഞ്ഞിട്ടും കാര്യമില്ല അവർ പറയില്ല പറഞ്ഞാൽ എല്ലാവരും ഒരേ പ്രൈസ് അറിയുമല്ലോ നേരെമറിച്ച് ആ നമ്പറിൽ വിളിച്ച ചോദിച്ചാൽ ഓരോരുത്തർക്കും ഓരോപ്രൈസ് ആവും പറയുക ഇയാളുടെ കുറേ വീഡിയോ ഞാൻ കണ്ടിട്ടുണ്ട് എല്ലാറ്റിലും പ്രൈസിൻ്റെ കാര്യം പറയുമ്പോൾ ഒരു പിന്നാക്കം പോവുന്ന പതിവുണ്ട
@ibrahimk.v.maniyil6620Ай бұрын
കാശ് വാങ്ങി വാങ്ങിച്ച മീറ്ററിൻ വാടക? ലോകത്ത് ഇവുടെയെങ്കിലും ഉണ്ടാവുമോ 😂
@sanilkumarn.b689027 күн бұрын
ലോകത്ത് കേരളം ഉൾപ്പടെ എങ്ങുമില്ല.
@somysebastian7209Ай бұрын
ലിധിയം ടൈറ്റനേറ്റ് ബാറ്ററി ഉപയോഗിക്കാൻ കഴിയില്ലേ? 2 KW ഓഫ് ഗ്രിഡ് + ലിഥിയം ടൈറ്റനേറ്റ് ബാറ്ററി+ സൈൻ വേവ് യു.പി.എസ് = എത്രയാകും ?
@anvartkanvarpasha8053Ай бұрын
ലീലിയം ഫോസ്ഫേറ്റ് ?
@JoleanJol18 күн бұрын
കിട്ടുന്നില്ല വില വളരെ കൂടുതൽ പരിക്ഷണം മാത്രം ഇപ്പോൾ.
@bhashasahayi3321Ай бұрын
ഡെയ്‌ലി പ്രൊഡക്ഷൻ 30 യൂണിറ്റോ? ടോപ് കോൺ ആണോ
@JoleanJol18 күн бұрын
5000w അപ് ലോഡ് ചൈതാൽ 30 Unit വരെ കിട്ടും.
@bhashasahayi332118 күн бұрын
@JoleanJol മനസ്സിലായില്ല. എന്ത് അപ്‌ലോഡ്?
@JoleanJol18 күн бұрын
@@bhashasahayi3321 ഓൺ ഗ്രിഡ് സോളാർ .
@NijoJenАй бұрын
Insha alla And Aiwa Ozhivaaakudaaa pannintemone
@k9nmbaabaaАй бұрын
😂😂😂😂😂😂😂😂നീ ഏതോ ബസ് സ്റ്റാൻഡ് വെടിക്കുണ്ടായ വനാണെന്ന് കമന്റിൽ മനസിലായി 😂😂😂😂😂😂😂😂