ഇൻഡക്ഷൻ കുക്കർ സോളാർ ഉപയോഗിച്ച് നല്ല രീതിയിൽ എങ്ങനെ പ്രവര്ത്തിപ്പിക്കാം 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@aburabeea Жыл бұрын
ഇത്രയും ടെക്നോളജി കൈയിലുള്ള താങ്കളുടെ വീഡിയോ മാത്രം പെർഫെക്ഷൻ ആവുന്നില്ല മൊബൈലിൽ ഫുൾസ്ക്രീൻ മോഡിൽ കാണുമ്പോൾ നിങ്ങളുടെ വീഡിയോ വളരെ ചെറുതായി ആണ് കാണുന്നത് . ക്യാമറ ടെക്നിക് അറിയുന്ന ആരോടെങ്കിലും ഒന്ന് ചോദിച്ചു പരിഹരിച്ചു കൂടെ . ഇതിൻറെ മുൻപുള്ള നിങ്ങളുടെ കൃഷിരീതി എപ്പിസോഡും വളരെ ചെറുതായി ആണ് കാണുന്നത് .
@sahilkadakkal44587 ай бұрын
ദൈവം എല്ലാകഴിവുംകൂടി ഒരാള്ക്കുകൊടുക്കില്ലല്ലോ എനിക്കെഴുതാനല്ലേ അറിയൂ വായിക്കാനറിയില്ലല്ലോ😅
@kumarpallai28 күн бұрын
Sir explain very well, I learned from the great teacher . Thank you Sir.
@prabeeshp.b3212 Жыл бұрын
ചാർജറിനു പകരം കപ്പാസിറ്റർ ഉപയോഗിച്ചാൽ ഇതുപോലെ വർക്ക് ആകുമോ സർ
How to make 5kw and 10kw panel supply like this for the entire house?
@gafoor3748 Жыл бұрын
ഇതിന് എത്ര ചിലവ് വരും
@hassankoyaca6224 Жыл бұрын
വീട്ടിൽ ഇൻവന്റെർ ഉണ്ടു അതിലേക്ക് സോളർ കണക്റ്റ് ചെയ്യൻ എത്ര ചിലവ്വ് വരും -
@kunchacvkcvk37513 ай бұрын
Solar post undo please reply thanks
@sreejiththadathil68068 ай бұрын
ഈ രീതിയിൽ 540W ൻ്റെ സോളാർ പാനലുകൾ ഉപയോഗിച്ച് ഒരു 1.5 ടൺ എ.സി പ്രവർത്തിപ്പിക്കാൻ കഴിയുമോ ? അതിനു വേണ്ട മറ്റു ഡിവൈസുകൾ / ഉപകരണങ്ങൾ എന്താണ് വേണ്ടത്?
@sivanandanm912510 ай бұрын
500 വാട്ട്, ഒരു ഇലക്ട്രിക് കോയിൽ ഹീറ്റർ (ബാറ്ററിയില്ലാതെ)പ്രവർത്തിപ്പിക്കാൻ ആവശൃംവേണ്ട പാനലുകളുടേയും മറ്റു ഉപകരണങ്ങളുടെയും ലിസ്റ്റ് തരുമോ..?
@jaimessingh35013 ай бұрын
സാർ, രണ്ട് പാനൽ പരലേൽ ആണോ, അതോ സീരിയൽ ആണോ.
@majidvalapra Жыл бұрын
it’s probably not a great idea. Here are 3 reasons: Obviously, the energy is only available when the sun is shining. Output can fluctuate wildly in a very short space of time. I appreciate your feedback / comments
@riazkm9136 Жыл бұрын
there is a AC support provided to the power supply, which will make it work mimicking a on-grid system. when the power from solar is less, additional current will be drawn from the mains. this is what i understand. the solution is good, but the cost and roi has to be considered along with the durability of the MPPT, power supply and inverter.
@RajeshKumar-ry4on Жыл бұрын
Hmm po nee
@ramachandrapai8690 Жыл бұрын
Power supply 48volt ഏറ്റവും കുറഞ്ഞത് എത്ര amp വേണ്ടി വരും?
@mousarar2 Жыл бұрын
Inverter details share cheyamo, njn oru 12 v , 50W panel, 40ah Battery Oru DC system setup cheyth ithinu pattiya oru inverter suggest cheyamo For AC output
@shanavaskbasheer828 Жыл бұрын
40 ah battery ക്ക് 100w panel വേണം
@somysebastian7209 Жыл бұрын
455 വാട്ട്സിന്റെ 2 പാനലിന് എന്ത് വിലയാകും? ഇത് ലാഭകരമാണോ എന്നറിയാതെ ഇൻസ്റ്റോൾ ചെയ്യാൻ കഴിയില്ല.
@Lkjhfgfgdfffss Жыл бұрын
അസ്സലാമു അലൈക്കും സോളാർ എസി എന്തായി
@srvlogbusthan52832 ай бұрын
AC ക്ക് മാത്രം വെക്കാൻ പറ്റുന്ന സോളാർ ഉണ്ടോ
@anil.k.s9633 Жыл бұрын
ഇത് 48 v ഇതു പോലെ 24 v inverter mppt ഇവയിൽ ചെയ്യാമോ?
@jestinantony2577 Жыл бұрын
Charger എവിടെ കിട്ടും
@teklogicM Жыл бұрын
48 v പവർസപ്ലെക്ക് പകരം 12 v ൽ പ്രവർത്തിക്കുന്ന mppt ആണെങ്കിൽ 12 v പവർ സപ്ലൈ ആയാലും മതി... ബാറ്ററി ഉപയോഗിക്കുന്നത് ഇൻപുട്ട് റഗുലേറ്റ് ചെയ്യാനാണ്.. അതിന് തുല്യമായ വോൾട്ട് ഇൻപുട്ട് വേണമെന്ന് മാത്രം..
@hassankoyaca6224 Жыл бұрын
വീട്ടിൽ ഇൻവറ്റർ ഉണ്ട് അതിലേക്ക് സോളർ കണക്റ്റ് ചെയ്യാൻ യത്ര ചിലവ് വരും
@asokanb1362 Жыл бұрын
ഹംസക്കാ ksebൽ നിന്ന് കൊടുക്കാതെ ചെറിയ ഒരു ബാറ്ററി ups ൽ നിന്ന് കൊടുത്തു കൂടെ അപ്പോൾ kseb supply ഇല്ലെങ്കിലും വർക്ക് ചെയ്യില്ലെ...എൻ്റെ ഒരു സംശയമാണ്
@nassernasser8362 Жыл бұрын
Details for mppt
@navaskadark2016 Жыл бұрын
ഇതിന് എത്ര രൂപ വേണ്ടിവരും
@sirajsherif2315 Жыл бұрын
24 v patumo
@showlight161 Жыл бұрын
കറണ്ട് പോയാൽ എന്ത് സംഭവിക്കും
@jineshms989 Жыл бұрын
ഐഡിയ കൊള്ളാം.. 👌👌
@babuelayasseri Жыл бұрын
Useful information 👍
@mu.koatta1592 Жыл бұрын
ചിലവ് എത്ര വരും സാർ
@thebloody_blue7 ай бұрын
Thanks 🎉🎉🎉🎉
@RISHMEDIAS Жыл бұрын
Good keep it ikka
@mulanthale Жыл бұрын
ഒരു ബാറ്ററിയേക്കാള്‍ വിലയുളള സാമഗ്രികള്‍ വേറെ വേണമല്ലേ ??
@balanp18447 ай бұрын
നാം AC അധികവും രാത്രിയാണല്ലോ ഉപയോഗിക്കാറ്. ബാറ്ററി സ്റ്റോറില്ലാതെ രാത്രി എങ്ങിനെ പ്രവർത്തിക്കും എംസക്കാ.....
@monipilli5425 Жыл бұрын
പണ്ട് ചെയ്തതുപോലെ കപ്പാസിറ്റർ ബാറ്ററിക്ക് പകരമായി കൊടുക്കുന്നത് അല്ലേ നല്ലത് ...സോളാറിൽ നിന്നും കപ്പാസിറ്റർ ചാർജ് ചെയ്യുന്ന രീതിയിൽ ...
@hariraju565 Жыл бұрын
How much it cost to buy for a 1.5 ton voltas inverter ac to operate
@sajeeshk2633 Жыл бұрын
ഹംസക്ക സൂപ്പർ
@dentistbijoy Жыл бұрын
Hybrid is always better option.
@crentovibe7474 Жыл бұрын
Adipoli chetta
@kallikkalhaneefa1885 Жыл бұрын
Thanks
@ponnuspv Жыл бұрын
എത്ര ചിലവ് വരും? വീട്ടിൽ ഇൻവെർട്ടർ ഉണ്ട്
@mahelectronics Жыл бұрын
നല്ല വെയിവേണം ഇതിന്ന് .
@antonydsilva145 Жыл бұрын
Great
@cleetuscleetus6873 Жыл бұрын
Dr.,ഞാൻ 12, 180w, 15A ഉള്ള സോളാർ DC പമ്പ് വാങ്ങി 12v, 160w ഉള്ള രണ്ടു സോളാർ പാനൽ വാങ്ങി parallal ആയി connect ചെയ്തു പമ്പിൽ കൊടുത്തു. മൊത്തം വയറിന്റെ നീളം 22 മീ. ആണ്. പമ്പിങ് നടക്കുന്നെങ്കിലും പ്രഷർ കുറവാണ്. 1) ഒരു DC buck booster കൊടുത്താൽ പ്രഷർ കൂട്ടാമോ? 2)ഏതു തരം buck booster വേണമെന്ന് നോക്കി എനിക്ക് കൊറിയറിൽ അയച്ചുതരണം. വില google pay ചെയ്തിട്ടു അയച്ചാൽ മതി. മറുപടിക്കായി കാത്തിരിക്കുന്നു.
@kaleelkaleel6404 Жыл бұрын
വയർ 5 മിറ്ററിൽ കൂടിയാൽ Speod കുറയും
@thoybaa2252 Жыл бұрын
Dc motor പറയുന്ന തള്ളൊന്നും കിട്ടില്ല....
@shajunadesan5733 Жыл бұрын
awesome !
@faisaluk3759 Жыл бұрын
Ac return ആയി അപകടം ഉണ്ടാവില്ലേ
@Aneefptvlog Жыл бұрын
🤣🤣 air condition എന്നാണ് കവി ഉദ്ദേശിച്ചത് 🤣🤣🙏🏼🙏🏼
@rohanjoytech1885 Жыл бұрын
👍
@abbaspilakkal4700 Жыл бұрын
Super
@abdurahmannaser3215 Жыл бұрын
ചാർജറിന്റെ ഊരി എടുത്ത കണക്ക്ഷൻ മിക്ക്സി യുടെ കൂടെ കൊടുക്കാൻ പറ്റില്ലെ ഹംസാക
@ashokkumaro.v.4787 Жыл бұрын
good
@abdhulrazak1970 Жыл бұрын
Poli
@muhammedshifann5376 Жыл бұрын
Hi🥳
@ggft7su107 Жыл бұрын
ഇതിന് എത്ര രൂപ ചിലവ് വരും
@azeezhassan2162 Жыл бұрын
إنشاء الله
@playandgrow815 Жыл бұрын
Good work 👏 എന്നാൽ ഉപയോഗത്തിലില്ലാത്തപ്പോൾ ഒരു പ്രശ്നമുണ്ട്, നിങ്ങളുടെ വൈദ്യുതി മീറ്ററിലേക്ക് ഊർജ്ജം തിരികെ ഒഴുകുകയും റീഡിംഗ് വർദ്ധിക്കുകയും ചെയ്യുന്നു