വളരെ നന്നായി വീഡിയോ കേൾക്കാൻ സാധിച്ചു അഭിനന്ദനങ്ങൾ എല്ലാവരും ഇന്ത്യൻ നിർമ്മിത സാധനങ്ങൾ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നു നമ്മുടെ രാജ്യം നമ്മുടെ സമ്പത്ത് വലുത് അതിനെ തകർക്കരുത്
@alikv65584 жыл бұрын
ഹംസക്ക പറഞ്ഞകാര്യം നല്ല ഒരു കാര്യമാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു അറിവായിരുന്നു ഇതുപോലെ നല്ല അറിവുകൾ നൽകാൻ അല്ലാഹു ഹംസ കാക്ക ആയുസ്സ് നൽകട്ടെ
@seshinkhanseshu58833 жыл бұрын
ആമീൻ ആമീൻ ആമീൻ
@greenparrowt13533 жыл бұрын
ഇതൊന്നും പലർക്കും അറിയാത്ത കാര്യങ്ങളാണ്. ഞാൻ Bathroom ൽ ഇട്ടത് ഒക്കെ വില കുറഞ്ഞ ബൾബുകൾ ആണ്. അറിവ് പകർന്ന് തന്നതിന് നന്ദി.
@ijasahmedck47633 жыл бұрын
ഇക്ക പറഞ്ഞത് പോലെ noise അല്ലെങ്കിൽ harmonics എന്നത് വലിയ ഒരു പ്രശ്നം ആണ്. നമ്മൾ kseb ബില്ല് കുറക്കാൻ വേണ്ടി ഇത്തരം low ക്വാളിറ്റി power ഇലക്ട്രോണിക് equipments മേടിക്കുമ്പോൾ വരുന്ന reactive power മുഴുവൻ grid നെയും ബാധിക്കും എന്നതാണ്. പണ്ട് ഈ incandecent /filament ലാമ്പുകൾ ഇത്ര വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നില്ല. So നമ്മൾ എന്ത് ചെയ്യുമ്പോഴും sustainability അല്ലെങ്കിൽ കുറച്ചു മുന്നിലേക്ക് ഭാവി കൂടി സുരക്ഷിതമാവുന്ന രൂപത്തിൽ ചെയ്യാൻ നോക്കുക... അത് തന്നെയാണ് ഈ വീഡിയോ യുടെ മെസ്സേജ് 👍
@unnikuttangopalakrishnan48654 жыл бұрын
സൂപ്പർ അവതരണം. എല്ലാവർക്കും മനസിലാകും... ഒരുപാട് നന്നിയുണ്ട് സാർ
@sasindranathan4 жыл бұрын
ഡോ. ഹംസ സാർ , വളരെ നന്ദി ഉണ്ട് . ഇത്തരം കാര്യങ്ങൾ ശരിയായ രീതിയിലാണ് വിവരിച്ചു പറഞ്ഞു തന്നത് . ഇന്ന് ഒരു ചെറിയ തൊഴില് തുടങ്ങണം , സ്വന്തം കാലിൽ നിൽക്കണം , എന്ന് ചിന്തിക്കൂന്ന യുവ തലമുറ ഇവിടെ ഉണ്ട് , അവർക്ക് താങ്കളെ പോലെ ഉള്ളവരുടെ അറിവ് ഒരു വഴി കാണിക്കാൻ സഹായമാകട്ടേ എന്ന് ആഗ്രഹിക്കുന്നു .
@sabithpk68054 жыл бұрын
മലയാളിയുടെ സ്വഭാവം ആദ്യം തന്നെ അവതരിപ്പിച്ചു അടിപൊളി
@musthafak66634 жыл бұрын
what u mean?...
@noufalsiddeeque48644 жыл бұрын
Yes
@MsFasil1234 жыл бұрын
Ys
@ravinaveen69994 жыл бұрын
Sabi pk മലയാളി മാത്രമല്ല എല്ലാ സ്റ്റേറ്റ് ഉം അങ്ങനെതന്നെ
@thedeal15624 жыл бұрын
LED ബൾബ് അസംബ്ലിങ്ങ് കിറ്റ് , LED Bulb Rawmaterials LED BULB Manufactaring Material& Machines All kerala Delivery DEAL LIGHTING IN
@carnivalcrickhub94883 жыл бұрын
അടിപൊളി വീഡിയോ ❤️👍 എല്ലാം മനസ്സിലാക്കി തന്നു
@mvsundareswaran50384 жыл бұрын
Dr.hamsaji You are a nice man. You are straight forward. This has given me enough information. നിഴലിനെ പ്പോലും വിശ്വസിക്കാൻ പറ്റാത്ത നിലയിൽ ആണല്ലോ സാർ technology യുടെ വളർച്ച. Insha allah .naam എവിടേക്ക് എന്ന ചിന്ത എന്നെ അലട്ടുന്നു. ഇനി വരുന്ന തലമുറകൾ സത്യ സന്ധമായ് വാഴണം . വളരെ നന്ദി
@fidahidafaheemmusthafa8852 Жыл бұрын
BLDC fan assmly kit use chaith fan convert chaiyyunnath house holdings coplaitakkumo
@janardhanjenujanardhan89953 жыл бұрын
ഇതാണ്.. ഇങ്ങനെ പറഞ്ഞു കൊടുക്കണം എന്നോട് നിരവധി പേര് 20രൂപക്ക് led ബൾബ് ശരിയാക്കി കൊടുക്കാൻ, ഇതിന്റെ utility അവർക്ക് അറിയില്ല പറഞ്ഞു കൊടുക്കാൻ ശ്രമിക്കാറുണ്ട്... 👍👍👍
@subhachechi68233 жыл бұрын
O
@ashiqueashique20994 жыл бұрын
ഹംസക്ക വളരെ നല്ല വിശദീകരണമാണ് ' ഞാൻ ഇത് തുടങ്ങന്നമെന്ന് ആലോചിച്ചിരുന്നു ചെയ്യുകയാണെങ്കിൽ ക്വാളിറ്റി ഉള്ള തെ ചെയ്യൂ
@provocaudio13884 жыл бұрын
Led making machine for sale
@purushuvadakkeveedu96613 жыл бұрын
വളരെ ഉപകരിക്കും ഈ വീഡിയോ ❤️🙏
@manzurplt4 жыл бұрын
ഈ ആവശ്യത്തിന് താങ്കളെ ഞാനും വിളിച്ചിരുന്നു .... വിവരങ്ങൾ നൽകിയതിന് നന്ദി
@vinayankoroth94854 жыл бұрын
നല്ല അവതരണം.വിവരങ്ങൾ കൃത്യമായി പറഞ്ഞു തന്നു.
@khajahussainpalakkad95204 жыл бұрын
Will you please do a video about a suitable mixy working in an Inverter 600watt capacity when KSEB power stops for a long time using a BLDC 12v motor. I think it's very useful for our home. And also a wet grinder to save money in their current bill those who are living depending in it.
@devikasr48923 жыл бұрын
njan ippo subscibe cheithu. .....because very usefull channel for us.
@ibrahimk.v.maniyil66204 жыл бұрын
സർ വളറെ നല്ലവിശദീകരണം അള്ളാഹു ഇനിയും നല്ല അറിവുകൾ നൽകട്ടെ
@johnmathew83273 жыл бұрын
What about Kerala? Where could we get, good parts at Kerala State. Kindly let us know 🙏
@rishinathp48154 жыл бұрын
Sell cheyananel hpf driver type 2 year durability ulla material thane eduknm athanu nalllath 45 rupaku thazhe varunullu .
@johnmathew83273 жыл бұрын
VERY GOOD 👍DETAILED INFORMATION. MAY GOD BLESS YOU .
@MrTONYREBELLO4 жыл бұрын
ThanQ FOR ur good information. Sir .salute.... 🙏
@niyasmenma7784 жыл бұрын
14:08 ദയവു ചെയ്ത് കച്ചവടക്കാരനെക്കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കരുത്, ഒരു കടയിലും 15 രൂപക്ക് LED bulb ലഭിക്കുന്നില്ല; പരമാവധി 20 രൂപയിലധികം ഒരു കടക്കാരനും മാർജിൻ എടുക്കുന്നുമില്ല, പുറമേ രണ്ട് കൊല്ലം വാറണ്ടിയും കൊടുക്കണം...
@CRAZEYPRINCE4 жыл бұрын
Kodukunudee.. 15 rs led bulbe's available in our place
@sajinrose33844 жыл бұрын
@@CRAZEYPRINCE da Avan branded bulb ne patti parayunne
@jesbinjohn25424 жыл бұрын
Delhi bazaril vaa.. medichu tharam
@sajinrose33844 жыл бұрын
@@jesbinjohn2542 nee oru bulb nn vendi Delhi povode
@CRAZEYPRINCE4 жыл бұрын
@@sajinrose3384 entha poykoodeee..
@RK-yo3bd3 жыл бұрын
തൊട്ടടുത്ത വീട്ടിലെ ഉപകരണം കേട് വരും എന്ന് പറയരുതായിരുന്നു ഇനി എല്ലാവരും അതേ ഉപയോഗിക്കൂ
@dreamworldmydreamland4848 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣
@abthulgafoor6220 Жыл бұрын
@@dreamworldmydreamland4848to 1:12 the
@sudharamakrishnan6184 жыл бұрын
സാർ ഞങ്ങൾക്കു കുടുംബശ്രീ യൂണിറ്റിൽ ഗവണ്മെന്റിന്റെ അഗീകാരമുള്ള കമ്പനിയുണ്ട് smd ടൈപ്പാണ്. കുടുംബശ്രീ ട്രെയിനിങ് ഏജൻസിയാണ് 2വർഷം കൊട്ട് 100കടയോളം ഹോൾസെയിൽ ആയി ' G ' light Led
@smartcreat14 жыл бұрын
വളരെ നല്ലൊരു അറിവ്, ഹംസ സാറിന് വളരെ നന്ദി.
@smartelectronicz43494 жыл бұрын
Sir...you are superb...👍🏻good explanation😍
@Dr_gamer-srk3 жыл бұрын
ഞാൻ ഉണ്ടാക്കി വിൽക്കുന്നുണ്ട് നല്ല ക്വാളിറ്റി ആണ്,extra ക്വാളിറ്റി ഡ്രൈവ് ഉള്ളത് orient ,philips ഒകെ use ചെയ്യുന്ന ഡ്രൈവ്.നല്ല ക്വാളിറ്റി ആണ്
@Vaishnow3 жыл бұрын
Engne aanu bro? Contact cheyan entha vazhi im interested
@anitha.s49443 жыл бұрын
Led bulb pf one alle pinnenthu noise undakkunnu uv rays undakunnillß chines bulb lite kuayum.soldering ariyathe assemble vheythal quality kanilla
@Rtechs22554 жыл бұрын
സത്യം , ചപ്പാത്തി കമ്പനി ഒരുപാട് തുടങ്ങിയായിരുന്നു .
@krishnansharma55214 жыл бұрын
Smd LED ബോർഡിന് ഒരു 4.7 MFD 450 v കപ്പാസിറ്റർ അതിൽ Bridge diode ന് ശേഷം കണക്ട് ചെയ്ത് ഞാൻ പരീക്ഷിച്ചു. ചെറിയ സ്പാർക്കിങ് കൊണ്ട് കേടാവുന്നതിന് കുറവ് ഉണ്ടായി. വെളിച്ചം കൂടി.
@powerfullindia54294 жыл бұрын
താങ്കൾ row matierial എവിടെ നിന്നും കിട്ടുന്നു
@ravindranambalapatta13112 жыл бұрын
Very good Information, Thanks.
@varghese32544 жыл бұрын
Nothing else.... Thank you so much
@MrTONYREBELLO3 жыл бұрын
നല്ല ഗുണം ഉള്ള led bulb Driver ഏതാണ്?...ഒന്നു പറഞ്ഞു തരുമോ?
@sreerajmh42903 жыл бұрын
Quality LED RAW meterial available 8891345535
@MASKiNGDuDemubaris4 жыл бұрын
txs Dr sir,,,, എൻ്റെ പുതിയ ചാനലിൽ ഇടാൻ പറ്റിയ അടുത്ത video content കിട്ടി.🌹😋😎 ഈ വീഡിയോയിൽ നിന്ന് 😀
@thomasmichael33184 жыл бұрын
Very Good, പറഞ്ഞതിന് നന്ദി
@shehadkassim32634 жыл бұрын
Ikka paranjathu 100% correct
@ashrafsaleem3 жыл бұрын
enikku ningalude video kandittu kure kariyangal paraayan undu.veruthe alukale thettidharippikkaruthu.cob ennanu ningaal paranjathu .cob alla dob anu driver on board.oru hpf driver katti ningal noice undagum ennu paranju.athil upayogicha drum coil cercuit enthinanu ennu ningalkku ariyillengil kooduthel vivrikkan nilkkaruthu.
@ashrafsaleem3 жыл бұрын
sathiyathil ningalkku led bulbine kurichu enthenkilum ariyamo.
@vishnusl63934 жыл бұрын
Ore best bussines idea than pattumo
@sreerajmh42903 жыл бұрын
Quality LED RAW meterial available 8891345535
@murugan3957 Жыл бұрын
Branded bulb problem s?
@TechWayTips4 жыл бұрын
*Good information thank you 😊 Mr Hamsa*
@hamzahajik.mhamza64792 жыл бұрын
Nammude nattil led partsugal avidekittum
@ajikumarravindran14114 жыл бұрын
നന്ദി ഇക്കാ ഈ അറിവ് നൽകിയതിന്
@smartelectronicz43494 жыл бұрын
First like and first comment😍👍🏻❤❤❤❤
@sominirajendran74963 жыл бұрын
യR
@vimaljeevan90004 жыл бұрын
Greate information sir thank uu Njaan make cheyyan irikkuvaayirunnu quality ullathe undaakkunnullu ennu ee video kandappol theerumaanichu ❤️
@ranjithraman70493 жыл бұрын
ഹായ്, സഹോദര നിങ്ങൾ ഉണ്ടാക്കി തുടങ്ങിയോ.
@tonytomy5253 жыл бұрын
Eth bulk quantity production ondal matrame sucess aaku
@eettipsmalayalam59193 жыл бұрын
Supper ellam nannayi paranju thannathin nandhi
@johnny_96334 жыл бұрын
സാധാരണക്കാരന് ഒരുപാട് ഉപകാരപ്രദം ആണ് നിങ്ങളുടെ വീഡിയോ....മാറിയ ലോകത്തിന്റെ എല്ലാ കള്ളക്കളികളും..നിങ്ങൾ പൊളിച്ചടുക്കി
@SS-fc8fw2 жыл бұрын
ഇക്കാ ഞാൻ ഈ വീഡിയോ കണ്ടിട്ടു oru 9w dob വാങ്ങി Use ചിയ്തു. എനിക്ക് കിട്ടിയ result എന്നത് - 9w out കിട്ടുന്നിലല - switch off അന്നങികും ചെറുതായി പ്രകശികുണ്ട് - ലൈഫ് കുറവായിട്ടും തോന്നി ഇതൊക്കെ എനിക്ക് അനുഭവ പെട്ട കരിയങ്ങൾ അന്ന്ന് എന്നിരുന്നാലും 20 രുപക് എനിക് വലിയ oru നഷ്ട്ടം ആയിട്ട് തോന്നില്ല
@sunnymathew18274 жыл бұрын
Is it true to convert magnet and coil electricity. Lot of videos are in youtube. Dr. Hamza to answer
@gd54643 жыл бұрын
ഇക്കാ, നമ്മുടെ LED ബൾബിന്റെ മുന്നിലുള്ള LED പാനൽ മാതം വർക്ക് ചെയ്യാൻ എത്ര DC വോൾട്ടേജ് വേണം ? ഒന്ന് പറഞ്ഞ് തരാമോ?
@nandhagopan28964 жыл бұрын
പറഞ്ഞു പറഞ്ഞു ഈ ബൾബ് കത്തിച്ചാൽ ഇടുക്കി അണക്കെട്ടിലെ ജനറേറ്റർ വരെ അടിച്ചു പോകും എന്നാക്കുമോ??
@jananipriya3334 жыл бұрын
Pottana pottan
@shafeequest75534 жыл бұрын
🤩
@LORRYKKARAN4 жыл бұрын
Hai
@sephinpmathew5184 жыл бұрын
😂
@kpouseph25673 жыл бұрын
You have delivered a long speech but you did not speak about EMI suppression in led bulbs but your introduction was about noise transferring to the public AC line.
@irfanking3874 жыл бұрын
മതപ്രഭാഷണം try ചെയ്തുകൂടെ 😆😆പൊളിച്ചു
@padmanabhanputhanpurayilpu24974 жыл бұрын
റേഡിയോ പെരപെര ശബ്ദം led bulb കത്തുമ്പോൾ.smps driver ആണ്.driver മാറ്റണമോ?
പ്രോജക്റ്റ് റിപ്പോർട്ടിന്റെ ഘടകങ്ങൾ എന്തൊക്കെയാണ്? AASCയുടെ സ്ഥാപകനും CEOയുമായ Ameen Ahsan വിശദമായി വിശദീകരിച്ചു. kzbin.info/www/bejne/qGrFY42tjLB7ja8 01:37 പ്രോജക്റ്റ് റിപ്പോർട്ടുകൾ ആവശ്യമായി വരുന്നത് എന്തുകൊണ്ട്? 04:00 പ്രോജക്റ്റ് റിപ്പോർട്ട് ഘടകങ്ങൾ - സംഗ്രഹം 06:00 Market Study: മാർക്കറ്റ് പഠനം: എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം? 14:23 Vision Planning: വിഷൻ പ്ലാനിംഗ് -എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം? 21:17 Business Model: ബിസിനസ്സ് മോഡൽ - എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം? 28:14 Management Plans: മാനേജ്മെന്റ് പ്ലാനുകൾ- എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം? 30:55 Risk Analysis: പ്രോജക്റ്റ് റിപ്പോർട്ടുകളിലെ റിസ്ക് വിശകലനം. 33:00 Financial Feasibility Study: ഒരു ബിസിനസ് പ്ലാനിലെ സാമ്പത്തിക സാധ്യതാ പഠനം
@VijayKumar-ve8me4 жыл бұрын
12 volt light. പോസിറ്റീവ് കോന്നെക്ഷന്ന് പകരം -ve connection കൊടുക്കുമ്പോൾ ആണ് കത്തുന്നത് . Y
@sivadasanm25013 жыл бұрын
Online electronic Class attend cheyyan Entha cheyyendathu
@rishinathp48154 жыл бұрын
Aa dob type quality illathathanu one month oke life kitunullu
@johnmathew83273 жыл бұрын
I have no contact in Delhi at the moment.
@rasheedvlog2854 жыл бұрын
Idinde training evede
@onlineoasis34013 жыл бұрын
Oasram hydrabad company anu. Gulf ilokke nallapole pereduthathanu
@mubashiramubashiramubi6053 жыл бұрын
വളരെ നന്ദി
@SuperMan-ji1jk2 жыл бұрын
പൊന്നു സഹോദരാ, വീട്ടിലെ എർത്തിങ് ക്ലിയർ ആയാൽ, അത് പോലെ വയറിങ്ങു നന്നായാൽ ഒരു സാധനവും കേടുവരില്ല.
@raashiraashu83194 жыл бұрын
Ac volt + - undo hamskaayi
@basithsulaiman41824 жыл бұрын
Can u make a separate video on electronic noise...
@SmkElectroWorldz4 жыл бұрын
വീഡിയോ കൊള്ളാം...👌 ചിലവ് കുറഞ്ഞ led ബൾബുകൾ ഉണ്ടാക്കി വെറുതെ സമയം കളയേണ്ട... ലൈഫും കുറവായിരിക്കും... ഗാരന്റി കൊടുക്കാൻ കഴിയില്ല... രണ്ടാമതും മൂന്നാമതും കാണിച്ച ടൈപ്പ് led ബൾബുകൾ heat sink ഉപയോഗിച്ച് നിർമ്മിച്ചാൽ കുറച്ച് ലൈഫ് കിട്ടും...👍 പിന്നെ...led ബൾബുകൾ ഉപയോഗിച്ച കാരണം ഉപകരണങ്ങൾ കെടായതയി ആരും തന്നെ പറഞ്ഞു കേട്ടിട്ടില്ല...😂
@Ezra60124 жыл бұрын
Thalli thalli evdo poyi🤣
@deepumon.d31484 жыл бұрын
HPF Driver bulb nallath aano?
@ajifrancis63884 жыл бұрын
Yes... hpf ആണ് നല്ലത്..
@sreerajmh42903 жыл бұрын
Yes
@abdulnasirkoduvayikkal26044 жыл бұрын
ഇങ്ങളെ കാണാന്‍ വിനോദ് കോവൂരിനെ പോലെണ്ട്
@najeeb19634 жыл бұрын
Correct
@santhoshsankaranarayanan4 жыл бұрын
ശരിയാ
@santhoshsankaranarayanan4 жыл бұрын
സംസാരവും അതുപോലെ തന്നെ
@greenframesexploration79413 жыл бұрын
👍
@kidilankittuni13954 жыл бұрын
Ac evide ado polarity
@kidilankittuni13954 жыл бұрын
Bhayangharam njn ippo led service cheyyunnu enik varunna chinese ayalum india ayalum athil voltage fluctuation kond kedakunnu allathe complaint varunilla
@kidilankittuni13954 жыл бұрын
Board problem varunilla
@gray11944 жыл бұрын
Ith ippol kore aalkar cheyyunnund ini ith cheythitt kaaryam illa
@binoykaruvatta80954 жыл бұрын
ഹായ് സാർ, 12V 180 W പമ്പിന് ഏത് സോളാർ പാനലും ചാർജ് കണ്ട്രോളറും ആണ് വേണ്ടത്?
@simbaaaron53434 жыл бұрын
20ampere charge controller 240watt panel
@binoykaruvatta80954 жыл бұрын
thank you
@naseef97424 жыл бұрын
Crompton bulb local aano atho wats crct aano
@shigilshigi44914 жыл бұрын
Washing machine pcb board നന്നാക്കുന്ന shop calicut ഉണ്ടോ പുതിയത്തിന് 5000 രൂപ വരും
@kesavadaskkr33174 жыл бұрын
വയല്ഹ് പറയുന്ന പോലെ നല്ല അറിവ് പകരുന്ന ഒരു പോസ്റ്റ്.
@yunustpb72534 жыл бұрын
Bord il ninn kedaya sadhanam mattiyal nadakkumo
@babumathew96263 жыл бұрын
Gud Nalla Avatharanam -Abinanannangal
@onlineoasis34013 жыл бұрын
സാർ പവർഫാക്ടറിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@Ezra60124 жыл бұрын
2 nd one valya bright onnulla driver ullath pwoli 👌 raw material 45 and sell 150 2 year warrenty kk kodkkaam
@dreamworldmydreamland4848 Жыл бұрын
Wats kuravanu
@anilnair85464 жыл бұрын
Thanks sir
@younayouna53174 жыл бұрын
Very good thanks
@madhun33498 күн бұрын
എന്റെ FM radio നിർമാണം stop.. ചെയ്യേണ്ടിവന്നു. ലോക്കൽ LED ബൾബ് ഉപയോഗിക്കുന്നിടത്തു.. FM radio സിഗ്നൽ കിട്ടില്ല... അതാണ് കാരണം.
@ushajayan10164 жыл бұрын
Ithu pole cheyuvan pattunna valla business paranju tharumo sir !!
@unnikrishnanperamana25264 жыл бұрын
Telegram chanelil member akuvanulla link work cheyyunnilla sir... Pls correct the problem.
@bilkulshareefsinger76044 жыл бұрын
മികച്ച അവതരണം ആയതിനാൽ ഞാൻ താങ്കളുടെ ചാനൽ subscribe ചൈതു
I think the capacitor power supply will not make noise in RF range. But the second one will generate because it is a buck converter. We can solve this by placing suitable EMI filter on AC line
@sudheep_s_unni3 жыл бұрын
Watts metero 🤔
@markone65444 жыл бұрын
ദയവു ചെയ്ത് എയർപോർട്ട് ചെയർ (steel) ഇരുന്നു 230 experiment ചെയ്തു പബ്ലിക് നേ കാണിയ്ക്കല്ലെ
@hardtrailrider4 жыл бұрын
Do a video on Lightning protection for houses and electric appliances. How to make a high quality lightning arrest.
@daddyf18073 жыл бұрын
ഹായ്. സുഖമാണോ
@4info44 жыл бұрын
നോയിസ് ഇല്ലത്ത വലതും ഉണ്ടോ ഇക്ക ലാസ്റ് കാട്ടിയ led noise ഇല്ലാത്തതാണ് ഇക്ക