നമസ്തേ ഡോ. ഹംസ , ഇപ്പോഴത്തെ ലോക്ക്ഡൗണ് കാലത്ത് ടിവി ചാനലുകൾ മാറ്റി മറിച്ചു കണ്ടു തല മരവിച്ച അവസ്ഥയാണ് . അപ്പോഴാണ് താങ്കളുടെ വീഡിയോ കണ്ടു , സമയം പോയത് അറിഞ്ഞില്ല, വളരെ രസകരമായിരുന്നു . ഓരോ ഇലക്ട്രാണിക്സ് പാര്‍ട്ട്കളും വിസ്തരിച്ചു പഠിപ്പിക്കുന്നു . ഈ ഒഴിവു കാലത്ത് ഇത്തരം അറിവു ചെറുപ്പക്കാർക്ക് പല പുതിയ പ്രോജക്ട്കളും ഉണ്ടാക്കാനും പുതിയ അറിവ് നേടാനും സഹായിക്കും . നന്മ നിറഞ്ഞ ഒരു മനസ്സിന്റെ ഉടമയായ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ .
@jinsonstephen5544 жыл бұрын
Very much appreciated for giving awareness and DIY techniques
@SalamChemmad-g1q6 ай бұрын
എനിക്ക് 9ഗ്ലാസ് മാത്രം സ്കൂൾ അറിവ് എന്നാലും ഹംസ യൂടെ എല്ലാം ഗ്ലാസ്‌കളും ഞാൻ കാണും
@sebastianbinoj92924 жыл бұрын
ഈ ഈ pir സെൻസർ ഞാൻ വാങ്ങി ഉപയോഗിച്ചു പക്ഷെ ഇതിന്റെ ഔട്ട് പുട്ട് തുടർച്ചയായി വന്നുകൊണ്ടിരിക്കുന്നു മനുഷ്യന്റെയോ മൃഗത്തിന്റെയോ സാന്നിധ്യം ഇല്ലാതെ തന്നെ ഇതിന് എന്താണ് പരിഹാരം
@farsanshanu23554 жыл бұрын
Pir stairin use cheydhoode 2 bhagathum vekkal nadakkooo
ഹലോ.ഹംസക്കാ.അസ്സലാമു അലൈക്കും. ഈ ഒരു കിറ്റിനു ഒന്ന് എനിക്ക് വേണമായിരുന്നു എന്താ ചെയ്യേണ്ടത്.
@raghavanraghavan84653 жыл бұрын
നിങ്ങളുടെ ടെലഫോൺ നമർവീഡിയോയിൽ നേരിട്ടു കൊടുത്തു കുടയോ
@shamnadj80112 жыл бұрын
Public place ൾ ഫാൻ control ചെയ്യാൻ പറ്റുമോ?
@sreerajcochin50504 жыл бұрын
Ldr ഉള്ള pir senser രാത്രിയിൽ bulb തെളിയുമ്പോൾ ldr ആ ബൾബിൻറെ പ്രകാശം സെൻസ് ചെയ്തു ഓഫ് ആകില്ലേ?
@jinsgeorge90934 жыл бұрын
Njan undaki oru 4 months aayi use cheyyunnu.. nannayi work cheyyunnundu.. rechargeable batteryilanu undakiye..
@shajioman24623 жыл бұрын
Bro it's works by 12v OK???. So 24hrs should on 12v adapter isn't it????
@vineeshkumar23604 жыл бұрын
ഇക്കാ ആള് വന്നാൽ ശബ്ദം ഉണ്ടാക്കുന്ന ഒരു രീതി ഇതിൽ എങ്ങനെ ചെയ്യാം??
@aneeshjoy70014 жыл бұрын
thanks hamza anchumucku
@powertech58884 жыл бұрын
,I like to purchase
@SyedifyArt4 жыл бұрын
ഞാൻ അന്വേഷിച്ചു നടന്ന കാര്യം, ഇപ്പോൾ മനസ്സിലായി.
@moorthyp.n15024 жыл бұрын
Super sur
@ajjose67943 жыл бұрын
PIR motion sensor അസംബ്ലി ചെയ്യാത് തരുമോ 3 നിലയുളള staircase ലേയ്ക്ക വേണ്ടിയാണ് 5-bulb വേണം ഇതിന് ഒരു sansor unit മതിയോ
@abdunazarparakkaln.d.r67924 жыл бұрын
Good
@mohamedsharafath6194 жыл бұрын
Va Alaikum Salaam varh va barakathuhu, All video's adipoli, maa Sha Allah Naan Electrician, from tamilnadu, Small suggestion: video topic English il idan avasiyam becoz , malayam writting tamilaruku ariyilla, Korachi samsarikum.
@ibrahimsyed5114 жыл бұрын
Thank you sir.
@manupaul2914 жыл бұрын
ഇക്ക ഒരു ചെറിയ ഇൻവെർട്ടർ ഉണ്ടാകുന്ന വീഡിയോ ചെയ്യാമോ
@kumarsuresh78634 жыл бұрын
Dear sir, I have a store. There is no electricity. I wish to establish a small solar panell sistem. I need one fan and 1 LED bulbe only. How much cost for establish a solar small system.
@kannannidhin77354 жыл бұрын
എനിക്ക് സോളാറിൽ work ചെയ്യുന്ന സെൻസർ അലാറം ക്യാമറ എന്നിവ set ചെയ്ത് തരുമോ.
@kannannidhin77354 жыл бұрын
ഞാൻ cage farmer ആണ്. പുഴയിൽ set ചെയ്യാൻ ആണ്. ഫോൺ നമ്പർ തന്നാൽ ഞാൻ കോൺടാക്ട് ചെയ്യാം
@videocafe50604 жыл бұрын
oru cheriya inverter { 500 watts } undakkamo
@thomasvarughese85962 жыл бұрын
How to order pir sensor
@naushadasalpy96942 жыл бұрын
RIP സ്വിച്ച് അഡാപ്റ്റർ ഇല്ലാതെ 230 വോൾട്ട്ൽ ഡയറക്ട് കൊടുക്കാൻ പറ്റുന്നത് കിട്ടുമോ എനിക്ക് രണ്ട് സ്വിച്ച് വേണമായിരുന്നു
ലിങ്കിൽ ക്ലിക്ക് ചെയുമ്പോൾ ടെലിഗ്രാമം ഓപ്പൺ ആകുന്നുണ്ട് പക്ഷെ കണക്ഷൻ കിട്ടുന്നില്ല
@rejithk47294 жыл бұрын
Ok
@robinsonve16483 жыл бұрын
How to increase the distance
@thomasgeorge7313 жыл бұрын
എല്ലാം ready ആക്കി തരുമോ എന്താ വിലയാകും
@kadervelleri4 жыл бұрын
wifi samrt switch undo? google assistent inu upayogikkan pattiyath
@dillukannankeel61493 жыл бұрын
Charger/adapter case evide kittum
@rafeekchambra99464 жыл бұрын
ഈ ക്യാമറ രൂപത്തിലുള്ള സെൻസർ നമുക്ക് തരുമോ കയ്യിൽ തരുമോ ആണെങ്കിൽ എവിടെ വന്നാൽ കിട്ടും
@bijusiva85324 жыл бұрын
product veenam phone no etraya......?
@nizari4864 жыл бұрын
Super ikka excellent.....🥰
@kiranrripson5674 жыл бұрын
Ikka can you make about dc to ac inverters
@saneeshelectronica92934 жыл бұрын
Ente video kanoo
@jacobthomas11314 жыл бұрын
ഇതൊരെണ്ണം Dining ഹാളിൽ ഇട്ടു . എന്തെങ്കിൽ കഴിക്കാൻ തുടങ്ങുമ്പോൾ ലൈറ്റ് ഓഫ് ആകും.
@moideenvk83774 жыл бұрын
Jocob... Eee system roomil hall ivayil sheriyaavilla.. Nammaleppozhum kai chalippikkendi varum
@psalms524 жыл бұрын
😁😂😊😊🤣
@shalomforyou11324 жыл бұрын
Adipoli. Nalla arivu kitty
@Bike-buddy_s44 жыл бұрын
Telegram add akunilla
@arayanssupervedio7633 жыл бұрын
പൂച്ചവന്നാൽ ലൈറ്റ് കത്തുന്നു. പ്തിവിധി എന്ത്?
@nithinkizhieppat34964 жыл бұрын
Teligram l join chyan pattunnilla
@ashrafvp60254 жыл бұрын
വ alikummassalam വ റഹ്മത്തുള്ള
@smyfitness33813 жыл бұрын
👍👍👍
@afsalpc4 жыл бұрын
കേറാൻ പറ്റുന്നില്ല ടെലഗ്രാമിൽ
@9048686100 Жыл бұрын
Okok
@anandhumohan273 жыл бұрын
Telegram not working
@menonuk20093 жыл бұрын
Link in Telegram seems expired.
@muhammedkarimukk39174 жыл бұрын
Good.progrm.iame.eltrsion.iwantbisnse.rool
@kareemkak32494 жыл бұрын
Dc light കത്തിക്കാൻ..പറ്റുമോ
@sebastianbinoj92924 жыл бұрын
സാർ ഞാൻ ഒരു pir സെൻസർ വാങ്ങി യൂസ് ചെയ്തു നോക്കി പക്ഷെ യാതൊരു മനുഷ്യന്റെയോ മൃഗത്തിന്റെയോ സാന്നിധ്യം 10 മീറ്റർ ഉള്ളിൽ ഇല്ലാത്ത സമയത്തും ഔട്ട് പുട്ട് വിട്ട് കൊണ്ടിരിക്കുന്നു അത് എന്താണ് കാര്യം പ്ലീസ് പറഞ്ഞു തരാമോ plead
@KLKD124844 жыл бұрын
ബാത്റൂമിൻ അകത്തുള്ള എക്സ് ഫാനും ലൈറ്റും കണക്ഷൻ ചെയ്യാൻ പറ്റുമോ.
@Dr_gamer-srk3 жыл бұрын
ചെയ്യാം
@hamzaelectropoint50284 жыл бұрын
Time seting explain pls
@bijukumar123454 жыл бұрын
Koyees, YOU GOT A LONG
@naushad.92624 жыл бұрын
good info bro..
@kpsureshsuresh94464 жыл бұрын
അസലാ മാലേക്കും സാർ താങ്കളുെ ടെ വീഡിയോകൾ കാണാറുണ്ട വാട്ടർ ടാങ്കിൽ വെള്ളം നിറയുമ്പോഴും കുറയുമ്പോഴും മോട്ടർ ഓണാക്കുന്ന സിസ്റ്റം ഉണ്ടാക്കിയത് കാണിക്കുമോ എന്തെല്ലാം മെറ്റീരിയൽ വേണം ഇതിലേക്കായി സാർ
@vivekp68854 жыл бұрын
Telegram link open avunnilla
@maanipalepra97164 жыл бұрын
എന്റേതു link കിട്ടുന്നില്ല
@rajanerattakulangara75524 жыл бұрын
E. K. Rajan
@rajanerattakulangara75524 жыл бұрын
220 V കൊടുക്കാൻ പറ്റു്ന 2 സെറ്റ് അയച്ചുതരണം
@SameerKongath4 жыл бұрын
നല്ല ഐഡിയ ആണല്ലോ
@sidhiknalathur88634 жыл бұрын
Suppar
@torqueend18744 жыл бұрын
nice video bro..
@sebastianbinoj92924 жыл бұрын
മനുഷ്യന്റെയോ മൃഗത്തിന്റെയോ സാന്നിധ്യം മാത്രം ഡിട്ടക്റ്റ് ചെയ്യുന്ന സെൻസർ ഏതാണ് അതിന്റെ പേര് എന്താണ് അതിനു എത്ര രൂപ ആകും
@sunilplasseril4014 жыл бұрын
not connecting this link
@skdr9794 жыл бұрын
CaSe evide kittum
@najeebmanalpadam4 жыл бұрын
ഇങ്ങനെ ഒരു മോഷൻ ഡിറ്റക്ടർ 17 വർഷങ്ങൾക്കു മുമ്പ് ഞാൻ സൗദിയിൽ വച്ച് കണ്ടിട്ടുണ്ട് പക്ഷേ അത് ഒരു സ്വിച്ചിന്റെ സ്ഥാനത്താണ് പിടിപ്പിച്ചിരുന്നത് സൗദിയിലെ സ്വിച്ച് കണ്ടവർക്ക് അറിയാലൊ 7cm ഒക്കെ കാണും space
@najeebt79164 жыл бұрын
സർ വീട്ടിലെ ഫൃഢ്ജ്തൊടുഠബോൾ ഷോക്ക്അടിക്കുന്നു.പ്ളഗിലെഎർത്തീൽകറൻറ്വരുന്നു ഇതിൻെറ കാരണഠപറഞ്ഞുതരുമോ
@99hari554 жыл бұрын
Elcb or Rccb വച്ചിട്ടില്ലേ db യില്‍
@kizhakkenadayilmathewjacob52453 жыл бұрын
ഇത് earth line കൊടുത്തിരിക്കുന്നത് മുറിഞ്ഞു പോകുകയോ മണ്ണിലെ നനവ് നഷ്ടപ്പെടുകയോ ചെയ് താൽ സംഭവിക്കുന്നതാണ്. Shock കിട്ടുന്നതു് induced voltage or leakage circuit ൽ നിന്നും വരുന്നതാണ് ഇത് മുലം shock കിട്ടാതിരിക്കാൻ വീട്ടിൽELCB 35mA ഉള്ളത് പിടിപ്പിച്ച് സുരക്ഷിതമാകു'ക!!
@abeeshrradhakrishnan13444 жыл бұрын
pegion radar enna bulb undu innu vangi Rs.300
@libinbabudaniel4 жыл бұрын
Details parayamo?
@h996326674 жыл бұрын
super ikka
@chalilakbar4 жыл бұрын
12 v solar panal. 24v ആക്കാൻ പറ്റുമോ
@yks804 жыл бұрын
Yes bro buck booster vechu out put volt 35 vare aakam
@chalilakbar4 жыл бұрын
വീഡിയോ ഉണ്ടോ. ദയവായി അതിന്റെ ലിങ്ക് അയച്ചു തരുക
@yks804 жыл бұрын
@@chalilakbar pls watsap 0551860834
@muhammadadhiljdjsds15954 жыл бұрын
Super
@yousufmarakkar73564 жыл бұрын
Link is not working
@MrSurag4 жыл бұрын
Telegram group link not working
@jek44tutorials564 жыл бұрын
Assalamualaykum
@jabirshareef35804 жыл бұрын
സംഗതി കലക്കിയല്ലോ
@MsSreeku4 жыл бұрын
Sir PIR de datasheet polum 120 degree aa 180 degree aala.
@Pkp19812 жыл бұрын
കോൺടാക്ട് നമ്പർ തരാമോ
@abeebaliyar19872 жыл бұрын
ലൈറ്റ് 2 എണ്ണം ആവശ്യം ഉണ്ട് എത്ര ആണ് വില ഫോൺ nop
@abeebaliyar19872 жыл бұрын
വീടിന്റ പുറത്തു vackavunn😍12വലതു light
@cibilsunny4 жыл бұрын
ഇതിൽ പരമാവധി വെയ്ക്കാവുന്ന ടൈം എത്രയാണ്.' ? പരമാവധി ദൂരം എത്രയാണ്: ?
@rameshram56674 жыл бұрын
1സെക്കന്റ് മുതൽ 5 മിനിട്ട് വരെ ഉണ്ട്..... 30 മിനിറ്റ് വരെ കിട്ടുന്നതും ഉണ്ട്... റേഞ്ച് 15 ഫീറ്റ് വരെ കിട്ടും.
@rashimrt99814 жыл бұрын
Price ethra varun??
@അബ്ദുൽജലീൽകെജെ73564 жыл бұрын
Sopar
@basilpi98684 жыл бұрын
ഇതിലേക 12 v ഉള്ള ഒരുALARA M Connect ചെയ്യാൻ പറ്റുമോ
@LJMTW20504 жыл бұрын
Yes
@riggerfield95464 жыл бұрын
Hi Sir
@mohammedali-hx9nv4 жыл бұрын
അസ്സംബിൾ ചെയ്തത് കേമറ പോലുള്ള ഒന്ന് വീട്ടിൽ വക്കാൻ വേണമായിരുന്നു, എത്ര പൈസ വരും.
@mmcreations64944 жыл бұрын
Group il join cheyyan pattunnillaa
@Samadkass4 жыл бұрын
I want one
@anilkumarac96594 жыл бұрын
എനിക്ക് അടച്ചിട്ടിരിക്കുന്ന വീട്ടിൽ രാത്രി കത്തുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഒരു സർക്യൂട്ടിട് ഉണ്ടാക്കി അയച്ചുതരുമോ
@mujeebshan79294 жыл бұрын
Bro. ഒരു timer switch വാങ്ങിയാൽ മതി. എപ്പോൾ wrk. ആകണം, ഓഫ് ആകണം ennu set cheyyam
@shihab34594 жыл бұрын
ഇക്കാ ഒരു ദിവസം ഉണ്ടാക്കിയ ഷോട്ട് ആയാൽ കട്ട് ആകുന്നു സർക്യൂട്ട് വാട്സ് കൂടിയ അത് ഒന്ന്ഉണ്ടാകുമോ?
@showlight1614 жыл бұрын
ഇക്കാ ഒരു കിലോവാട്ട് സോളാർ ഇൻവെർട്ടർ നമുക്ക് സോളാറിന് മാത്രം ചാർജ് ആയാൽ മതി അതിന്റെ വല്ല ടെക്നിക് വല്ലതുമുണ്ടോ ഇൻവെർട്ടർ ലൂമിനസ് ഇൻവെർട്ടർ ആണ്