ഹനീഫ് കായക്കൊടി | സമാപന സമ്മേളനം| 56th ബുസ്താനുൽ ഉലൂം കോൺഫറൻസ്

  Рет қаралды 737

Focus media

Focus media

Күн бұрын

ഹനീഫ് കായക്കൊടി | സമാപന സമ്മേളനം| 56th ബുസ്താനുൽ ഉലൂം കോൺഫറൻസ്

Пікірлер: 20
@123Sahla
@123Sahla 4 күн бұрын
നിങ്ങൾ പരസ്പരം ഫോണിലും സ്റ്റേജിലും ചർച്ച ചെയ്യാതെ ലൈവായി ഇരുകുട്ടരും ഒരിടത് ഇരുന് ചർച്ച ചെയൂ ജനങ്ങൾ കാണും വിതം...🙏 അതിന് തയാറാകാതെ ജനങ്ങളെ ആയുസ്സും മറ്റും നഷ്ടപ്പെടുത്തുന്നവരെ നാളെ റബ്ബ്ന്റെ കഠിന ശിക്ഷ ഞങ്ങൾക്ക് നേരിട്ട് കാണിച് തരണേ നാഥാ..🤲
@ABDULAZEEZ-m9e
@ABDULAZEEZ-m9e 3 күн бұрын
ജിന്ന് മൂല്യാരുട്ടി കളെയും- കാന്താരിയെയും കൂട്ടി ഓച്ചിറ സ്വാമിയുടെ ജാറത്തിൽ പോയി രക്ഷപെടാനും കാവൽ തേടിയാൽ കുഴപ്പം ഉണ്ടൊ ഉസ്താതെ.
@Sekhuisn-fd8lh
@Sekhuisn-fd8lh 4 күн бұрын
Alhamdulilla
@ammadkadavath2933
@ammadkadavath2933 Күн бұрын
അബൂബക്കർ സലഫി പറഞ്ഞത് കളവാണ് എന്ന് അങ്ങ് തെളിയിച്ച് കൊടുത്തപ്പോൾ ജാള്യത മറക്കാൻ കൊഞ്ഞനം കുത്തൽ
@MUHAMMEDALI-99.
@MUHAMMEDALI-99. Күн бұрын
സൃഷ്ടികൾ എല്ലാം ഭൗതികമാണ്... അഥവാ...അള്ളാഹുവിന്റെ അദൃശ്യവും,സൃഷ്ടികളുടെ അദൃശ്യവും വിശ്വാസിയെ സംബന്ധിച്ച്,ഈ രണ്ട് അദൃശ്യവും ഒന്നാവുകയില്ല... എന്നാൽ മലക്കും,ജിന്നും ഉണ്ടാകുമെന്ന് വിശ്വസിച്ചുകൊണ്ട് അവരുടെ കഴിവിൽ പെട്ട ഒരു കാര്യം ചോദിച്ചാൽ അവർ ഉണ്ടെങ്കിൽ തന്നെ,ആ ചോദ്യത്തിന് അവർ ഉത്തരം നൽകുകയുമില്ല.അഥവാ...ഇത്തരമൊരു കാര്യ-കാരണ ബന്ധം അവരുമായി നമുക്കില്ല...എന്നാൽ സിഹ്റുമായി ബന്ധപ്പെട്ട് പിശാചുമായി ചില കാര്യ-കാരണ ബന്ധം അള്ളാഹു നിശ്ചയിച്ചിട്ടുമുണ്ട്... ഇതൊന്നും അംഗീകരിക്കാതെ തൗഹീദുമായി മുന്നോട്ടു പോകാൻ ഒരു മുജാഹിദിനും സാധിക്കില്ല... അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങളിൽ സംഘടകൾക്ക് അതീതമായി പഠിക്കുകയും,മനസ്സിലാക്കുകയും ചെയ്യുക...ok
@salu555saleem6
@salu555saleem6 4 күн бұрын
തൗഹീദിൻറെ കാര്യത്തില്‍ തൗബ വേണ്ടി വന്ന ദുനിയാവിലെ ഏക ഖൗമ് KNM മാത്രമായിരിക്കും 😂😂😂😂😂
@ABDULAZEEZ-m9e
@ABDULAZEEZ-m9e 3 күн бұрын
കേരള ജംഇയ്യത്തുൽ ഉലമ ഇമ്മിണി ബല്യ മഠത്തിലായിരിക്കും കുമ്പസരിച്ചത്.
@TheSanmathi
@TheSanmathi 2 күн бұрын
തൗഹീദിന്റെ കാര്യത്തിൽ കുമ്പസരിക്കുക എന്നത് ഒരു സത്യവിശ്വാസിയുടെ ലക്ഷണമാണ്. അനുദിനം തന്റെ വിശ്വാസത്തെ വിശ്വാസി ആവർത്തിച്ച് പരിശോധിക്കണം. ഘനാന്ധകാരത്തിൽ ഉറുമ്പരിക്കുന്നത് പോലെയാണ് ശിർക് മനുഷ്യരിലേക്ക് സംക്രമിക്കുന്നത്.
@salu555saleem6
@salu555saleem6 4 күн бұрын
ശൈഖ് റബീഇന്റെ ബുക്കില്‍ ഉള്ള കാര്യങ്ങള്‍ മുഴുവന്‍ മറച്ച് വെച്ച് അബൂബക്കര്‍ സലഫിയുടെ മേല്‍ കളവ് പറഞ്ഞ്‌ നടക്കുന്ന KNM കാരേ നിങ്ങള്‍ക്ക് പരലോകബോധം ഉണ്ടൊ?
@ABDULAZEEZ-m9e
@ABDULAZEEZ-m9e 3 күн бұрын
എന്നാൽ ആ മറഞ്ഞ കാര്യം ഒന്ന് ഔക്കു വിന്ന് വെളിവാക്കി കൂടെ
@ABDULAZEEZ-m9e
@ABDULAZEEZ-m9e 3 күн бұрын
അല്ലാഹു റസൂൽ(സ) യും സലഫുകളുടെ വിശ്വാസ ആചാരകർമ്മങ്ങളെ സ്വീകരിക്കാത്ത സലഫി -ഖലഫുകളിൽ ചില അഭിപ്രായത്തിനെ വിശ്വാസത്തിൽ കൂട്ടി കെട്ടിയ തീരുമാനത്തിൽ സ്വയം ഉറച് നിൽക്കാൻ കഴിയുകയില്ല.
@abuvajeeb
@abuvajeeb Күн бұрын
കെ എൻ എമ്മും വിസ്‌ഡവും തമ്മിലുള്ള പ്രധാന തർക്ക വിഷയം ഫൈസൽ മുസ്ലിയാരുമായി വാദപ്രതിവാദം നടത്തിയ വിഷയം അദൃശ്യവും അഭൗതികവുമായ ജിന്നിനോടുള്ള സഹായ തേട്ടമായിരുന്നു. ഫൈസൽ മുസ്ലിയാര് ഓതി പറഞ്ഞ വസീലത്തുശിർക് പ്രമാണം അൻ ആം ആയത്ത് ഹുസ്സൈൻ സലഫി പറപ്പൂർ പി എൻ അബ്ദുല്ലത്തീഫ് മദനി ഫൈസൽ അല്ലാത്ത ഏതെങ്കിലും ഒരു വിസ്ഡം പണ്ഡിതനെ കൊണ്ട് ഒന്ന് പറയിപ്പിക്കാമോ? അഥവാ അവരാരെങ്കിലും അത് പറഞ്ഞതായി താങ്കൾ കണ്ടിട്ടുണ്ടോ? വേറെ ഒരു പ്രമാണവും ആരും ഇത് വരെ പറഞ്ഞിട്ടും ഇല്ല. ഫൈസൽ പറഞ്ഞത് ശരിയാണെങ്കിൽ മറ്റാരും അത് പറയാൻ ധൈര്യം കാണിക്കാത്തത് എന്ത് കൊണ്ട് പ്രമാണം ഉണ്ടെങ്കിൽ അത് പറയിപ്പിക്കുക. നഖം വെട്ടുന്നതിന്റെ കാര്യങ്ങൾ വരെ ജനങ്ങളെ പഠിപ്പിക്കുന്ന സലഫിക്കെന്തേ ഈ ആയത്ത് ഓതി ജനങ്ങൾക്കിടയിൽ ഉള്ള ഈ പ്രശ്നത്തിൽ തന്റെ നിലപാട് പറയാൻ സാധിക്കാത്തത്? ആയത്തും ഹദീസും ചോദിച്ചാൽ അനസും ഹനീഫും പറഞ്ഞു എന്നത് പ്രമാണമാക്കുന്നതിലെ ഗതികേട് വല്ലാത്ത കഷ്ടം തന്നെ. *** ഖബറിൽ ഒറ്റക്ക്കായിരിക്കും സംഘടന ഉണ്ടാവില്ല. *** പ്രത്യേകം ശ്രദ്ധിക്കുക. അനസും ഹനീഫും സലഫിയും അൽ മനാറും വിചിന്തനവും ഒന്നുമല്ല ഇസ്ലാമിലെ തെളിവ്. ഖുർആനും ഹദീസും ഉണ്ടെങ്കിൽ പറയിപ്പിക്ക്
@ammadkadavath2933
@ammadkadavath2933 Күн бұрын
എന്ത് സീൽ വെച്ച കത്താണടോ വിസ്ഡക്കാരാ നിനക്ക് വേണ്ടിയത്? വലിയ വായിൽ വെല്ല് വിളി ഏറ്റെടുക്കുമ്പോൾ ഓർക്കണമായിരുന്നു. മുജാഹിദുകളോട് നേർക്ക് മുട്ടാൻ തൻ്റേടമുള്ള ഒറ്റ ഒരുത്തനും വിസ്ഡത്തിൽ ഇല്ല എന്നാണ് Kju വിൻ്റെ കത്ത് വേണമെന്ന ആവശ്യം ഉന്നയിക്കുമ്പോൾ മനസ്സിലാകുന്നത്.
@POWERGOOD1
@POWERGOOD1 4 күн бұрын
KJU ൻ്റ സീൽ വച്ച കത്ത് എവിടെ😂😂😂
@adhilmohammed2593
@adhilmohammed2593 4 күн бұрын
ഐ എസ് എം സംസ്ഥാന സമിതിയുടെ ലെറ്റർപാഡിൽ ഐ എസ് എം തിരൂരങ്ങാടി മണ്ഡലം നൽകിയ കത്തിന് ഇപ്പോഴും ഒരു മറുപടിയില്ല 😂
@mohammedabdurehimankurunga3703
@mohammedabdurehimankurunga3703 4 күн бұрын
കത്ത് സാജിദ് തിരുരങ്ങാടി തരുന്നില്ലേ, ജിന്ന് കൂടാരത്തിൽ നിന്ന് രക്ഷപ്പെടാനായില്ലേ സഹോദരാ...
@soulmate3896
@soulmate3896 4 күн бұрын
കിട്ടിയ കത്തിന് മറുപടി പറയാൻ ദൈര്യമില്ലാത്ത കൂട്ടർ.🤣
@POWERGOOD1
@POWERGOOD1 4 күн бұрын
എന്താ ഹനീഫ് 😂😂😂
@ABDULAZEEZ-m9e
@ABDULAZEEZ-m9e 3 күн бұрын
ഫൈസൽ മൂല്യാരുട്ടികളുടെ ശരീരത്തിൽ നിന്ന് ജിന്ന് കള്പുകഞ്ഞ് ചൊറിഞ്ഞ് പെറുതികേടാവുന്നല്ലെ !.
@salu555saleem6
@salu555saleem6 4 күн бұрын
kzbin.info/www/bejne/iXScZ5-Xp7KYfcksi=DmEcQXmj-AzH-LH3
Andro, ELMAN, TONI, MONA - Зари (Official Audio)
2:53
RAAVA MUSIC
Рет қаралды 8 МЛН
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.