സർജറിക്ക് വേണ്ടി ഹോസ്പിറ്റലിൽ കിടക്കുന്ന വീഡിയോ ആണ് ഞാൻ ആദ്യമായി കണ്ടത് മാഷാ അള്ളാ മോനെ ഇങ്ങനെ കണ്ടപ്പോൾ സമാധാനമായി ❤
@jaseelamullungal.7775 ай бұрын
ഈച്ചു നെ ഇങ്ങനെ കണ്ടപ്പോ ഒരുപാട് സന്തോഷം.. അൽഹംദുലില്ലാഹ് 🤲🤲🤲.. പെട്ടെന്ന് തന്നെ എല്ലാം ready ആയി വരാൻ ദുആ 🤲🤲🤲
@Aysha40295 ай бұрын
അള്ളാഹു എത്രയും വേഗം ശിഫ നൽകട്ടെ 🤲🏻
@abijith43835 ай бұрын
@@Aysha4029 shifa meaning entha..?
@razeenm7375 ай бұрын
@@abijith4383nalla reethiyil maati kodkkatte enn
@MehasMr-yp3ll5 ай бұрын
Aameen
@4sdramaedits71965 ай бұрын
സുഖപ്പെടുത്തട്ടെ... ( ഭേദമാകട്ടെ)@@abijith4383
@trafficm40355 ай бұрын
Shifa meaning rogam marette
@fathibikhalid11615 ай бұрын
Eeechu puthiya oraale pole aayi 😍Ma sha Allah ethrayum vegam Sugaayi varatte
@anndriya5065 ай бұрын
Eeeechuuu eeee videokk vendi waiting ayirunnu❤❤❤❤❤❤❤❤❤
@jasibabu53145 ай бұрын
Eechu vere level ❤️👍🏻allahu എല്ലാം പെട്ടെന്ന് ഷിഫയാക്കട്ടെ
@seenaibrahim80745 ай бұрын
Eechunte പോലെ ആയിരുന്നു എന്റെ മോൾക്കും but മോൾക്ക് ചെറുപ്പത്തിലേ dr പറഞ്ഞു തന്നു അത് കൊണ്ട് അപ്പോഴേ ട്രീറ്റ്മെന്റ് ആരംഭിച്ചു അൽഹംദുലില്ലാഹ് സർജറി ഇല്ലാതെ ശരിയായി eachu ippo anunte പോലെ aayi😍
@sumayyak37255 ай бұрын
ഇചു പൊന്നേ എളുപ്പം ഷിഫ യാക്കട്ടെ ആമീൻ കുറയെ റേ ബുദ്ധിമുട്ടുകൾ സഹിച്ചാലും നമ്മുടെ ഇച്ചു. മൊഞ്ചനാകനല്ലേ അങ്ങനെ സമാധാനിക്കാം റിസൽട്ട് സൂപ്പറായി മാഷാള്ളാ❤🥰🥰🥰🥰
Allah ഇങ്ങനൊക്കെ തരണണ്ടെങ്കിൽ അത് താങ്ങാനുള്ള കഴിവും allah നിങ്ങൾക്ക് തന്നിട്ടുണ്ടാവണം അല്ലാഹുവിനോട് ഒന്ന് karannu പ്രാർത്ഥിച്ചാൽ അല്ലാഹ് തീർച്ചയായും ഷിഫയാക്കി തരും എത്രയും പെട്ടെന്ന് തന്നെ ഷിഫയാക്കട്ടെ 🤲😢
Mashallah!😍❤ Eeechu വിന് നല്ല മാറ്റം ഉണ്ട്!👏🏻😍 മുഖത്തെ തടി കുറഞ്ഞു!🥲
@devilthrone81915 ай бұрын
Prayers for his fast recovery May god protect and bless you all
@Jafarali-vp4lm5 ай бұрын
പടച്ചോൻശിഫയാക്കട്ടെ പടച്ചോൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ മനസ്സിനെ എപ്പോഴും റാഹത്താക്കുക വിഷമിക്കരുത്🤲🏻🤲🏻🤲🏻
@hadiyasaleem20195 ай бұрын
Mashah allah... 😍😍ലൂക്കും കൂടീനെടോ😌മാഷാഹ് അല്ലാഹ് സെറ്റായീന് .... എല്ലാം മൊത്തത്തിൽ മാറി സുഖായിട്ട് പഴേനെക്കാൾ ഉസ്സാറായി വരട്ടെ എല്ലാം 🥰🧿 ഇൻ ശാ അല്ലാഹ്
@Shuhai_b5 ай бұрын
Endha alk problem
@ishaaame.5 ай бұрын
Endha sherkkum avan indayath?
@joinwithansh5 ай бұрын
ഈച്ചുന്റെ സർജറി കഴിഞ്ഞപ്പോൾ എനിക്കും ചെയ്യണം എന്നുണ്ടായിനീം....... പിന്നെ ഫുഡ് ഒന്നും കഴിക്കാൻ പറ്റൂലാന്ന് കേട്ടപ്പോ ചെയ്യേണ്ട പൂതി അങ്ങ് മാറി 😌 എന്തായാലും എല്ലാം റാഹത്തായല്ലോ ❤
@thasneemthasneem39095 ай бұрын
ഈച്ചു അടിപൊളി ആയല്ലോ ഇനിയും എത്രയും പെട്ടന്ന് ഷിഫയാവട്ടെ 🤲🏻🤲🏻
@aboottych895 ай бұрын
Eechu തന്നെയല്ലേ എന്ന് തോന്നിയവർ 👌🏻🤗
@JasminT-eo6pt5 ай бұрын
ആകെ മാറിപ്പോയല്ലോ 👌🏻👌🏻🥰🥰
@RaheesRahees-f8m5 ай бұрын
നിങ്ങളെ പോലെ രണ്ട് മക്കളുള്ള ഉമ്മയാണ് ഞാൻ എന്റെ മോന്ക്ക് നോസ് ന് ഒരു സർജറി ഉണ്ടായിരുന്നു ഇച്ചു നെ കണ്ടപ്പോൾ എനിക്ക് വിഷമം തോന്നുന്നു അള്ളാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ ആമീൻ പ്ലീസ് reeple
@swethamidhunraj58175 ай бұрын
Personally ariyaatha oraalude manasil ere priyapettathaayi irikkuka ennath valiya kaaryamaaan.....❤
@Muhsinamusiiii5 ай бұрын
ഞാൻ ഈച്ചുന്റെ vlog കണ്ടിട്ടില്ല. .... ഇതും എനിക്ക് കാണാൻ പറ്റണില്ലാ first ചെറിയ ഒരു ഭാഗം കണ്ടപ്പോ തന്നെ ഉള്ളിൽ എന്തോ ഒരു വേദന പോലെ. .... സങ്കടം ആവുന്നു അള്ളാഹു എത്രയും പെട്ടെന്ന് എല്ലാം ശിഫയാക്കി കൊടുക്കട്ടെ ആമീൻ 🤲
@faseehleo1235 ай бұрын
Eechu fans ❤🔥
@shameelaali61735 ай бұрын
ഞാൻ എന്നുംകാണും ente മോൾക്ക് ചെയ്തിട്ടുണ്ട് അതോണ്ട് ഞാൻ ദുആ ചെയ്യാറുണ്ട് ente മോൾടെ അവസ്ഥ നേരിൽ കണ്ടതോണ്ട് എനിക്ക് നല്ല ടെൻഷൻ ആയിരുന്നു. അൽഹംദുലില്ലാഹ് ഈച്ചു വേഗം സുഖം പ്രാപിക്കട്ടെ...
@N_a_j_l_a_195 ай бұрын
പെട്ടന് സുഖമായി എല്ലാം ശരിയാവട്ടെ.🤲🤲
@user-om9xh3lv2v5 ай бұрын
എന്നെങ്കിലും ഒരുദിവസം നിങ്ങളെ ഫാമിലിനെ എവിടെയെങ്കിലും വെച്ച് കാണാൻ സാധിക്കട്ടെ ഒരുപാട് ആഗ്രഹം ഉണ്ട് നിങ്ങളെ വ്ലോഗ് കണ്ടാൽ ടെൻഷൻ അങ്ങട് ഫ്രീയായി കിട്ടും thankyou
Alhamdulillah 🤲🤲 padachavan khair akkatte.. Ameen🤲🤲 From kuwait🇰🇼
@raseenarameestp5 ай бұрын
Allah Eechune kandit pavam thonnunu🥹♥️ Ethrayum pettannu shifayakatte🤲
@sarithababu27455 ай бұрын
🙏🙏🙏🙏സുന്ദരാനായല്ലോഇങ്ങനെയുള്ള കുടെ പിറപ്പുകൾ ഉണ്ടായാൽ പിന്നെ വേറെ എന്ത് വേണം 🙏🙏🙏ആദ്യമായിട്ടാണ് ഞാൻ നിങ്ങളെ വീഡിയോ കാണുന്നത് ഞാനും ഒരു അമ്മയാട്ടോ മൂന്നു കുട്ടികളെ
Eechu, മോനെ അല്ലാഹു എല്ലാം എളുപ്പം ശിഫയക്കിതരട്ടെ. Ameen. Dua cheyyam. Ningalokke എൻ്റെ സ്വന്തം അനുജൻ തന്നെ. അത്രയും നല്ല മക്കളാ നിങ്ങൾ . മോൻ അധികം strain ചെയ്യണ്ട. റെസ്റ്റ് എടുക്കു. എല്ലാം പെട്ടെന്ന് readiyavum. Masha allah നീ ഇപ്പൊ അടിപൊളി ആയില്ലേ... 🥰🥰🥰🥰 ഇനി എല്ലാം readyavum..👍👍👍👍
@hajarakc5 ай бұрын
Eechoon പെട്ടെന്ന് broast കഴിക്കാൻ പറ്റട്ടെ 👍🏻... എല്ലാം മാറട്ടെ ആമീൻ
@ShaheedaPp5 ай бұрын
Maasha allah ❤ഈച്ചു supper ആയിട്ടുണ്ട് 👍🏻 പക്ഷെ ആ പഴയ ഈച്ചുനെ ഇഷ്ട്ടമുള്ളവർ ആരൊക്കെ 👍🏻
@Nahala3345 ай бұрын
Alhamdulillaah and Mashaallaahh❤..ksheenam okke maariyal eechu sett aavum👍❤
@sahala57015 ай бұрын
Eth veree vidoe vanno vanno nokal ayinu nte main parivadi but ndhoo echuuuttan kanu ind thonnunnu kanan vayiyaaaa🥺💌 allah kakkatte ameen 💗💌
@Ravoxx_966865 ай бұрын
Hanu kaakuu ❤❤ pettenn shifa aakkatte 🤲🏻
@fathimabv23825 ай бұрын
Eechunte vayyaayi pettan maarum inshallah njan padachonode dua cheyyum ♥️🫂
@arszz70805 ай бұрын
നിങ്ങളുടെ എളിമയാണ് എല്ലാരും ഇഷ്ടപ്പെടാനുള്ള കാരണം പ്രത്യേകിച്ച് ഉമ്മമാർക്ക് ❤️എന്നും ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ 👍❤️❤️
Eechu glamour aayallo mashallah ❤ inim vem sughavatte. Dua yil indavarund tto ❤
@Lesh195 ай бұрын
Njn urangiyilla first vlog kazhinj next video verunnath vare atreykk tensed aayrunnu his voice songs way he spoke enikk bhayangara agraham unde onn meet cheyyan ❤ hanu ikkane peruth eshttatto edhuvo song mine favourite ❤eechune nokkanne hanu ikka
@adhil_siraj5 ай бұрын
Guys enikum theere veyya trip itt kidakkahnu hospital lil dua chyyanam tto llrm
@monsterearthgaming75575 ай бұрын
Inshallah ❤
@Kidofkerala9885 ай бұрын
Inshallah maratte mwone
@sarithapoyilangal85555 ай бұрын
❤
@pachus-vlogs5 ай бұрын
ഞാൻ ഹോസ്പിറ്റലിൽ ഉള്ള വീഡിയോ ആണ് ഫസ്റ്റ് കണ്ടത് ❤ഇപ്പോൾ എല്ലാ വീഡിയോ കാണാറുണ്ട്
@Nmcreation90885 ай бұрын
Masha allah. Ellam pettenn sukavatteee
@Hufoool47105 ай бұрын
Mashaallah first aa kidakkunnath kandappo വേദന aayirunnu🥹 but oon normal aayi kandappo alhamdulillah ❤️ Brother bond🤍❤️❤️❤️❤️
@budgie1435 ай бұрын
Eechu take rest... Super azhind. Nee paranjath pole❤❤❤❤
@Zohanjamal2285 ай бұрын
ഈച്ചുന്റെ ഇതെപ്പോലെ തന്നെ ആയിരുന്നു എന്റെ ബ്രദർന് ബട്ട് avan treatment eduthond rakshapett alhamdulillah😍 petten shifayavatte🙌😊