നല്ല കളർ ആണ് സാരി വാങ്ങാൻ കിട്ടുന്നത് ഏ വി ടെ നി ന്നാണ്
@ammuscollections27633 жыл бұрын
These materials can be used for sarees
@radhabalagopalan19233 жыл бұрын
സാരിയിൽ all over design ചെയ്യുമ്പോൾ place marking ഇടുന്നത് എങ്ങനെ ആണ് എന്നു ഒന്നു പറഞ്ഞു തരാമോ?
@ammuscollections27633 жыл бұрын
Sure mam
@pradheepapradheepa51003 жыл бұрын
Hi chechi Eth 3 metre anoo 499 Atho 1 metre anoo... Pls reply chechii
@ammuscollections27633 жыл бұрын
3m duppion silk 299
@chithraunni9923 жыл бұрын
എനിക്കും ഇത് പോലെ ചെയ്യണം എന്നുണ്ട് but ഞാൻ starting ആണ് H E.. എന്തൊക്കെയോ ചോദിക്കാൻ ഉണ്ട് 😊😊. ആദ്യമായി HE സിൽകിൽ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം എന്ന് പറഞ്ഞു തരുമോ
@ammuscollections27633 жыл бұрын
Be careful when u put frame in silk sarees..
@ashaalex17603 жыл бұрын
Ee materialinte colour പോകുമോ
@ammuscollections27633 жыл бұрын
Ila
@ashaalex17603 жыл бұрын
@@ammuscollections2763 thank u
@jayaammu35513 жыл бұрын
Beautiful work
@jeevanswonderworld94453 жыл бұрын
Embroidery thread onlinil ninnum വാങ്ങാനാവുമോ 👍
@ammuscollections27633 жыл бұрын
Amazon it's available... pls check link is given below
@meenaelizabethvarughese14563 жыл бұрын
Hi Ammu, Sleeves ഇൽ design ഏത് portion ലാണ്. Measurment ഉണ്ടോ
@ammuscollections27633 жыл бұрын
kzbin.info/www/bejne/f6TJiZSpiNR4gbM Pls check this link
@meenaelizabethvarughese14563 жыл бұрын
@@ammuscollections2763 Thanks molu 👍
@sreekumarkrishnan24243 жыл бұрын
അടുത്ത വിഡിയോയിൽ ഈ designs എവിടെ നിന്നു എടുക്കുന്നു എന്ന് കൂടി പറയാമോ?? Freehand വരയ്ക്കാൻ അറിയാത്തവർക്ക് ഇതുപോലത്തെ designs trace ചെയ്യാൻ പാകത്തിന് എങ്ങനെ കിട്ടും???
@nimmynimmy63083 жыл бұрын
ചേച്ചി ഇതിനൊരു മറുപടി പറയാമോ
@jans28210 ай бұрын
Athe
@riyadrusa39802 жыл бұрын
Plain material vangumbol athinu pant enganeyan select cheyyar