No video

Handmade Bell making process | Traditional Kerala bell making

  Рет қаралды 306,527

Village Real Life by Manu

Village Real Life by Manu

Күн бұрын

Bells are very common in our traditional and religional culture. Let's see how bells are made. Rare and authentic bell production mainly in Kerala , Payyanur were poduval sons is one of the finest bronze handicrafts manufacturer .
As production is completely based on traditional wax moulding process ,this product is very rare. Through this video we introduce the making process of single moulded bell making. First of all, we have to know how to make a perfect model or a structure for bell. When we talk about the making process, it starts from structure making. Usually everyone used to make the structure with the help of pure clay, the next process will be making wax mould to the clay structure, after finishing the layered wax mould next is mudd covering process. 3 layers of mudd is covered and dried completely. Next is removing the wax process, removing the wax from the mould is an important procedure in bell making process. Then the next step is to melt the bronze for 3 to 4 hours after checking the clarity of the melted bronze and apply in to the holo mould , Then pouring the melted bronze, Need to wait for 24 hrs to set the product strong and perfect . After 24hrs, casted mould covering is to be broke and further cleaning the soil and mudd to be done. At that time the product will be semi finished . Next step is grinding / finishing and after finishing the item should be clean and shiny.
Handmade brass products manufacturer PODUVAL SONS CRAFT VILLAGE. CONTACT 9496463327, 9495136184
WhatsApp
wa.me/919497083327
Follow us here:
EMAIL : villagereallifebymanu@gmail.com
WhatsApp :
wa.me/91902006...
FACEBOOK PAGE : / villagereallife
INSTAGRAM : / village_real_life_by_manu

Пікірлер: 233
@user-xy5mk6yo3j
@user-xy5mk6yo3j 8 ай бұрын
ഇങ്ങനെയുള്ള സ്ഥാപനങ്ങൾ ഒരു ജില്ലയുടെ ഒരു സ്റ്റേറ്റിനെ ബ്രാൻഡ്... പാരമ്പര്യമായി കൈമുതലായി വരുന്ന ഒരു... ഒരു സ്ഥാപനമാണ്... അവരാ ചെളികൊണ്ട് പൊതിയുന്നത് രംഗങ്ങളും... ലിറ്റിൽ ഒരുക്കി അതിൽ ഒഴുകുന്ന ഹാഷിം വരെ ശ്വാസമടക്കി ആണ് നമ്മൾ... കണ്ടുകൊണ്ടിരുന്നത്.... ഞാൻ ഇങ്ങനെ ഒരു മണിയുടെ കഥ അറിയുന്നത്.. ആദ്യമായിട്ടാണ് ക്യാമറാമാൻ ഇത് ഭംഗിയായി ജനങ്ങളുടെ മുൻപിൽ... എത്തിച്ചു എത്തിച്ചു ഒരു പ്രത്യേക അഭിനന്ദനങ്ങൾ... ക്യാമറാമാൻ❤... പ്രകൃതിയുടെ എല്ലാവിധ അനുഗ്രഹങ്ങളും ഉള്ളവർക്ക്... മാത്രമേ ഈ തൊഴിലും മുമ്പോട്ടു ചലിപ്പിക്കുവാൻ സാധിക്കുകയുള്ളൂ.... ആ മണി വാർത്തകളിൽ പങ്കാളിയായി ഇരിക്കുന്ന എല്ലാവർക്കും ആയിരമായിരം അഭിനന്ദനങ്ങൾ ❤.....🌹......👍........🇮🇳
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you
@manu-pc5mx
@manu-pc5mx 5 ай бұрын
മണി ഉണ്ടാക്കാൻ എത്ര പേരുടെ അധ്വാനം ആദ്യം തൊട്ട് അവസാനം വരെ സഹകരിച്ച ആ ചേട്ടനോട് നന്ദി❤
@akashsudheerbabu4186
@akashsudheerbabu4186 8 ай бұрын
😮😮ഇത്രയും പണി ഇതിന് പിന്നിലുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്... ഇത്രയധികം ചൂടിലും എത്ര ശ്രദ്ധയോടെ, ക്ഷമയോടെ ആണ് അവർ അത് ചെയ്യുന്നത്...സമ്മതിക്കണം...👏🏻👏🏻... ഇതുപോലെ നമ്മൾ കണ്ടിട്ടില്ലാത്ത അപൂർവ്വ കാഴ്ചകൾ പ്രേക്ഷകരിൽ എത്തിക്കുന്നതാണ് ഈ ചാനലിനെ വ്യത്യസ്തമാക്കുന്നത്...👌🏻👌🏻
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you
@parambilclicksbyajan4943
@parambilclicksbyajan4943 8 ай бұрын
എത്ര കഷ്ടപ്പെട്ട് ചൂടിൽ നിന്ന് ഒരു മണി വിപണിയിൽ എത്തുന്നത്. അവിടെ പോയി അവരുടെ കൂടെ കൂടി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു അഭിനന്ദനങ്ങൾ മനു ബ്രോ. ണീം ണീം കേൾക്കുന്നതിന്റെ പിന്നിലെ effort മനസ്സിലായി. വീണ്ടും ഇത്തരം വ്യത്യസ്തങ്ങൾ ആയ വീഡിയോ യും ആയി വരണം ❤❤🥰🥰🥰
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
തീർച്ചയാിട്ടും
@parambilclicksbyajan4943
@parambilclicksbyajan4943 8 ай бұрын
@@VillageRealLifebyManu 🥰🥰🥰🥰🥰
@satheesanmv5316
@satheesanmv5316 8 ай бұрын
⁸h❤
@asokantk9867
@asokantk9867 8 ай бұрын
ചേട്ടന്റ വിഡിയോ കാണുന്നതിന് മുൻപ് തന്നെ ലയിക് ചെയ്തു ആണ് കാണുന്നത്... 👍🏻👍🏻👍🏻
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you
@anil_ramanan
@anil_ramanan 8 ай бұрын
more respect for workers❤
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
👍
@mathewgeorge6523
@mathewgeorge6523 8 ай бұрын
അവതരണം slow motion ആയിപോയി 🤔🤔🤔thanks❤❤🌹
@user-zo9gt8jk4y
@user-zo9gt8jk4y 6 ай бұрын
Engineering from schools no use . Cast Hindu know engineering better. But we lost all of these valuable science and art 😢
@ajishChillies
@ajishChillies 8 ай бұрын
ഇതൊരു അത്ഭുത കാഴ്ച തന്നെ... ഇത്രയും പണികൾ ഇതിന്റെ പിന്നിലുണ്ട് എന്നുള്ള കാര്യം ഈ വീഡിയോയിൽ ആണ് യഥാർത്ഥത്തിൽ മനസ്സിലായത്. താങ്ക്യൂ പൊതുവാൾ സൺസ്...& മനു ബ്രോ.. By Idukki Chillies
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you ajish
@ngpanicker1003
@ngpanicker1003 8 ай бұрын
5 , 6 ടൺ വരെ ഉള്ള മണികൾ എങ്ങനെ ഉണ്ടാക്കുന്നു എന്ന് അത്ഭുതം തോന്നുന്നു
@villagevlog211tijo
@villagevlog211tijo 8 ай бұрын
ഈ മണി ഉണ്ടാക്കുന്നത് എന്നെപ്പോലെ ആദ്യമായി കാണുന്നവർ ഉണ്ടോ ?
@vincentdepaul8503
@vincentdepaul8503 6 ай бұрын
ഇതു കാണിച്ചു തന്നതിനു നന്ദി
@ARahimEklm
@ARahimEklm 8 ай бұрын
കാണുമ്പോൾ നിസാരം ഒരു മണി. പക്ഷേ അതിൻ്റെ പിന്നിൽ കഷ്ടപ്പെടാൻ മനസ്സുള്ള ഒരുപറ്റം ആൾക്കാരുടെ കൂട്ടായ പരിശ്രമത്തിൻ്റെയും, കഠിനാധ്വാനത്തിൻ്റെയും ശ്രമഭലമാണ് അതെന്നറിയുമ്പോൾ ഏറെ കൗതുകവും സന്തോഷവും തോന്നുന്നു. ആ ടീമിന് മുഴുവനായും അഭിനന്ദനങ്ങൾ നേരുന്നു.
@usermhmdlanet
@usermhmdlanet 8 ай бұрын
One of the best videos on KZbin. Thanks for bringing this to us and also to the workers who did this. They are true craftsmen.
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
👍
@krishnakumarg4827
@krishnakumarg4827 5 ай бұрын
HMT യിൽ Foundary യിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട് 'അവിടെ മെഷ്യനറി ഉപയോഗിക്കുമ്പോൾ ഇവിടെ മനുഷ്യ പ്രയത്നം ,എനിക്ക് വളരെ ഇഷ്ടപ്പെട്ടു.അശോകൻ ആശാന് എൻ്റെ അഭിനന്ദനങ്ങൾ❤❤❤
@Rmsaan
@Rmsaan 4 ай бұрын
കഷ്‌ടപ്പെട്ടാലേ... ഫലം ഉണ്ടാകു... എന്ന് തെളിയിക്കുന്ന വീഡിയോ... അഭിനന്ദനങ്ങൾ 🙏🌹🙏
@VillageRealLifebyManu
@VillageRealLifebyManu 4 ай бұрын
Thank you
@ayyappank.n4334
@ayyappank.n4334 8 ай бұрын
Engineers by birth, big salute to the engineers, thank you
@nenjonenjo
@nenjonenjo 8 ай бұрын
കൈലി മടക്കി കുത്തി.... നാടൻ രീതിയിൽ... കൊള്ളാം
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you
@ironman0181
@ironman0181 8 ай бұрын
Its unfortunate that u dont have million subscribers even though your content deserve .nowdays those who shows vulgars ,gossips,pranks have million views
@simonajith2028
@simonajith2028 5 ай бұрын
True
@sreejaajith8772
@sreejaajith8772 4 ай бұрын
മണിയടിച്ചിട്ടുള്ള പരിജയം മാത്രേയുള്ളു ഇപ്പോൾ ഉണ്ടാക്കുന്നത് കൂടി കണ്ടു 👍🏻👍🏻
@sujithsunny1444
@sujithsunny1444 8 ай бұрын
Variety anu iyalude contents❤
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you
@human1304human
@human1304human 8 ай бұрын
വിശ്വ കർമ്മ വൈഭവം❤
@prasanthnpkedakkalathil3346
@prasanthnpkedakkalathil3346 10 күн бұрын
ശരിക്കും വിശ്വകർമ്മജർ... തന്നെ.. അവർ .. ദേവചൈതന്യം .. വഹിക്കുന്നവരാണ്.. ദേവീദേവന്മാർ ... അവരുടെ കൂടെ തന്നെ .. വിളിപ്പുറത്തുണ്ടാവും ... തീർച്ച... എല്ലാ... അനുഗ്രഹങ്ങളുമുണ്ടാവട്ടെ..
@kalex15
@kalex15 8 ай бұрын
Great work, Manu. Very interesting and awesome video, to see so much of effort that goes into the making of bells. 🙏
@allinalladityan318
@allinalladityan318 3 ай бұрын
Very good video. Such highly skilled craftsmen. And such precise work without any mechanical help.
@raghunathanmenon3068
@raghunathanmenon3068 8 ай бұрын
നല്ല പണി തന്നെ എല്ലാവര്ക്കും എൻ്റെ ഹൃദയം നിറഞ്ഞ ആശംസകൾ. സർവേ ശ്വ രൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.❤
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
🙏
@jayarajnmnm6274
@jayarajnmnm6274 8 ай бұрын
വളരെ വ്യത്യസ്തമായ വീഡിയോ .അഭിനന്ദനങ്ങൾ.ഓട്ടു സാധനങ്ങൾ ഉണ്ടാക്കുന്നത് വളരെ കഷ്ടപ്പാട് നിറഞ്ഞ ജോലി തന്നെ.❤
@sankaragopal9392
@sankaragopal9392 8 ай бұрын
Skilled workers. Congratulations
@SakuKrish
@SakuKrish 8 ай бұрын
വെങ്കലം സിനിമ ഓർമ വന്നവരുണ്ടോ ♥️♥️♥️
@TamannaDogra
@TamannaDogra 8 ай бұрын
Hi manu, I am from north india I want to give a suggestion that plz put subtitles in your vedio , so that we can connect with you and your vedio , with lots of Love and well wishes
@sunilsuni7646
@sunilsuni7646 8 ай бұрын
സൂപ്പർ വളരെ വ്യത്യസ്തമായൊരു വീഡിയോ ഇനിയും ഇതുപോലുള്ള വിഡിയോകൾക്കായി കാത്തിരിക്കുന്നു
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
തീർച്ചയായും
@rrcrafthub
@rrcrafthub 4 ай бұрын
എത്ര കഷ്ടപ്പാടാണ് ഒരു മണി ഉണ്ടാക്കാൻ. ഇങ്ങനെ ഒരു video കാട്ടിതന്നതിന് നന്ദി. ഈ മണി ഉണ്ടാക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരുടെ കഠിനാധ്വാനം വളരെ വലുതു തന്നെ.
@mohammedkutty9478
@mohammedkutty9478 8 ай бұрын
ഇത്രയും കഷ്ട്ടം,മണി കഷ്ട്ടം കാണാൻ അത്ഭുതം വാർപ്പുകൾ കാണാൻ സതോഷ രെസം പണിക്കാരുടെ അധ്വനം ഒരുചാൺ വയറിനു വേണ്ടി ആരോഗ്യം കൊടുക്കുന്നത് ദെയ്‌വം (അള്ളാഹു)🙏🌹
@sudhavenki3186
@sudhavenki3186 8 ай бұрын
Heart throbbing event. Congratulations and blessings to all of you 🙌🙌🙌🙌🙌🙌🇮🇳👍
@sunithasunithan2307
@sunithasunithan2307 8 күн бұрын
Manoharam supper congratulion 👍👍👍
@VillageRealLifebyManu
@VillageRealLifebyManu 8 күн бұрын
Thank you
@SkrP-bb7uf
@SkrP-bb7uf 5 ай бұрын
Very good natural working
@VillageRealLifebyManu
@VillageRealLifebyManu 5 ай бұрын
Thank you
@lijojohn3901
@lijojohn3901 4 ай бұрын
Avidathe chetanmark oru salute 🥰🥰. Great work
@MrShayilkumar
@MrShayilkumar 5 ай бұрын
Wonderful.....😮😮 അപകടം പിടിച്ച പണി തന്നെ ❤ Big salute to the workers.....
@priyankagogoi9795
@priyankagogoi9795 7 ай бұрын
I respect them because they most Heavy work 💪 very power full man well done 👍
@vijayakrishnannair5769
@vijayakrishnannair5769 4 ай бұрын
Super video, hats off to the workers, God bless them only we can say
@vibins4240
@vibins4240 8 ай бұрын
ഹെവി പണി , അതിനും തക്ക പ്രതിഫലം കിട്ടുന്നുണ്ടോ ഇവർക്കു , itrem വ്യത്യസ്തമായ ഒരു ചാനൽ വേറെ ഇല്ല 👍
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you
@user-qf7vv6jo7w
@user-qf7vv6jo7w 6 ай бұрын
Such a hard worked yet splendid job. How could they do it. Bells is so important for every purposes.. 🙏
@sarojinisaro3515
@sarojinisaro3515 10 күн бұрын
ഹോ. ഭയങ്കര അദ്ധ്വാനം തന്നെ.
@abhilashvkl
@abhilashvkl 8 ай бұрын
പണിക്കാർ എന്റെ പൊന്നോ 💝💝💝 അടിപൊളി വീഡിയോ ചേട്ടോയ് ❤
@manojsivan7623
@manojsivan7623 8 ай бұрын
സൂപ്പർ video🙏🙏🙏👍
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you
@Cherian_C_
@Cherian_C_ 8 ай бұрын
manu chetoiiii super video.polichuuuu.keep going ....😍😍😍😍😍😍
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you cherian
@SouthernDiaries
@SouthernDiaries 8 ай бұрын
Nice
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you
@noushadputhiyavalappil6104
@noushadputhiyavalappil6104 8 ай бұрын
എന്തിനാണ് ഇത്രയധികം മണി 😊
@sivaprakashcs
@sivaprakashcs 6 ай бұрын
really marvelous. God bless the entire team
@Mithun9119
@Mithun9119 5 ай бұрын
Nammade Payyanur. ❤
@Cherian_C_
@Cherian_C_ 8 ай бұрын
video thakarthuuu🤩🤩🤩🤩🤩
@SivasankaranvkSivasankaranvk
@SivasankaranvkSivasankaranvk Күн бұрын
Super❤️very fine❤️👍🏽🙏🏽
@josephsajan338
@josephsajan338 8 ай бұрын
THANK YOU FOR YOUR GOOD MIND
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you
@HiBye-jd6xx
@HiBye-jd6xx 4 ай бұрын
What hard work!!! ❤
@travelwithme3680
@travelwithme3680 9 күн бұрын
ഇത്രയും കഷ്ടപ്പാടിലൂടെ അല്ലേ ആ മണി ഉണ്ടാവുന്നത് 🔥
@satheesanbhaskaran1259
@satheesanbhaskaran1259 6 ай бұрын
ആദ്യമായി ഇത്തരം ഒരു വീഡിയോ ഞങ്ങളിലെത്തിച്ചതിനു നന്ദി അറിയിക്കട്ടെ. ഒരു സംശയം ബാക്കി. മെഴുക് ഉരുകിപ്പോയ ഭാഗം അങ്ങോട്ടുമിങ്ങോട്ടും മാറിപ്പോകാതിരിക്കുന്നതെങ്ങനെ?
@tissamuel8384
@tissamuel8384 8 ай бұрын
Please try to mention the Price?
@rajmohan673
@rajmohan673 4 ай бұрын
നന്നായിട്ടുണ്ട്
@VillageRealLifebyManu
@VillageRealLifebyManu 4 ай бұрын
Thank you
@ajirajem
@ajirajem 4 ай бұрын
നമ്മൾ നിസ്സാരമായി നോക്കി കാണുന്ന ഓരോ വസ്തുക്കൾക്കും പിന്നിൽ എന്ത് മാത്രം അദ്ധ്വാനം ഉണ്ടന്ന് അത്ഭുതത്തോടെ തിരിച്ചറിയാൻ പറ്റുന്ന അവസരം
@noyonsheikhnaim
@noyonsheikhnaim 8 ай бұрын
খুবই সুন্দর
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you
@anandannambiare1918
@anandannambiare1918 8 ай бұрын
Wonderful working.Really worth seeing .
@rajeshkunchunny9387
@rajeshkunchunny9387 8 ай бұрын
Super
@simonajith2028
@simonajith2028 5 ай бұрын
Nice ,you took 3 weeks to shoot this episode? It was really interesting and well explained
@alexjohn5213
@alexjohn5213 8 ай бұрын
അത്ഭുതകരമായ work. മണിയുടെ അകത്തുള്ള ശബ്ദം കേൾപ്പിക്കുന്ന പെണ്ടുലം എങ്ങിനെ ഫിറ്റ്‌ ചെയ്യും. അതുപോലെ ഇതിന്റെ coast ഇതൊക്കെ അറി യുന്നത് നല്ലതാണ്.
@jaisonjohn458
@jaisonjohn458 5 ай бұрын
❤❤നേരിട്ട് കാണാൻ ആഗ്രഹിച്ച കാഴ്ച്ച ❤❤
@streetgang4125
@streetgang4125 8 ай бұрын
nice video first time aanu bell making process kanunnath..thanks a lot...subscribed..
@gopikrishnaa_
@gopikrishnaa_ 8 ай бұрын
Huge respect and love ❤
@dreamcatcher1753
@dreamcatcher1753 7 ай бұрын
Great വീഡിയോ
@VillageRealLifebyManu
@VillageRealLifebyManu 7 ай бұрын
Thank you
@shijusebastian32
@shijusebastian32 8 ай бұрын
ബ്രോ വീഡിയോ അപ്‌ലോഡ് ചെയ്യാൻ ഒരു പാട് വൈകുന്നു
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
എല്ലാം സെറ്റ് ആക്കാം ബ്രോ
@samuelmathew7387
@samuelmathew7387 5 ай бұрын
Please answer this question.. What is the combination of bell metal ? What kind of metals do you mix & What is the ratio ?
@SillaThomas-mb2pt
@SillaThomas-mb2pt 8 ай бұрын
New videoyk katta waitingarunu🙂🤩🎉.Ingane oru video cheyanulla idea super Manuchettaaii..🤝😍👌💖.Avar enthoram kashtapettanu mani itrayum manoharam akitheerkunath.🙆🔥💪🥰.Nammal orkathe povunna vilapetta arivukalanu chettaaide oro videoyum.💖⭐. Thank you Manuchettaaii..💞🥰👌.Happy and Blessed December⛺☁️🌲❤️❤️
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you
@balankalanad3755
@balankalanad3755 8 ай бұрын
So Thanks. ❤
@blessenvarghese8128
@blessenvarghese8128 8 ай бұрын
Excellent work & shoot 👌👌👌❤❤
@virushikavirushi9869
@virushikavirushi9869 8 ай бұрын
Very very hardwork ❤❤❤Super Super
@palakkadan5386
@palakkadan5386 8 ай бұрын
Suuuuuuperb❤❤❤❤
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you
@pantsland7767
@pantsland7767 8 ай бұрын
🙏
@user-rl9er5sz5y
@user-rl9er5sz5y 8 ай бұрын
Poli💓
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you
@balanp4172
@balanp4172 13 күн бұрын
ഇത് ഉപയോഗിക്കുമ്പോൾ ഇവരെ പറ്റി നമ്മൾ ഓർക്കാറേയില്ല.
@prsurendran8304
@prsurendran8304 4 ай бұрын
Congrats ❤
@praful4110
@praful4110 4 ай бұрын
Salute
@vishnukichu1918
@vishnukichu1918 8 ай бұрын
Etharayum kashttapaduuu undayirunnoo... 😢🔔
@rakeshperinad610
@rakeshperinad610 8 ай бұрын
❤️❤️❤️super വീഡിയോ ❤️❤️❤️
@rajansudararaj4361
@rajansudararaj4361 8 ай бұрын
Very good 🌹🌹🌹👌👌👌👌🌹
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you
@Junglesparrow-js6js
@Junglesparrow-js6js 8 ай бұрын
Superb
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you
@ckdinesh5533
@ckdinesh5533 8 ай бұрын
Good video
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you
@user-xf1jb1tg5p
@user-xf1jb1tg5p 8 ай бұрын
Super !!!
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you
@suganth72
@suganth72 5 ай бұрын
why can't they improve the workshop with winches, propper work platforms and tools..hope they improve the process.
@ajoanil220
@ajoanil220 7 ай бұрын
👏👌 content
@user-bp6ee3yh7p
@user-bp6ee3yh7p 5 ай бұрын
👍👍
@user-sr6vd2nc6k
@user-sr6vd2nc6k 8 ай бұрын
കൊള്ളാം 👌
@mikhavlog53
@mikhavlog53 8 ай бұрын
മൂശാരിപണി 🔥🔥🔥
@trramdasdas589
@trramdasdas589 7 ай бұрын
Super work sir❤
@peethambaranmp287
@peethambaranmp287 8 ай бұрын
Excellent
@sivaprasad9328
@sivaprasad9328 8 ай бұрын
Super ❤
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
Thank you
@ajaypappan7961
@ajaypappan7961 5 ай бұрын
this bell can be casted in few hours all u need is extrusion technology
@azeena204
@azeena204 8 ай бұрын
Hi
@VillageRealLifebyManu
@VillageRealLifebyManu 8 ай бұрын
🙌
@dorado6842
@dorado6842 8 ай бұрын
@user-zo9gt8jk4y
@user-zo9gt8jk4y 6 ай бұрын
How all these values do we see ?😢 because all day long, sitting inside the school walls 🧱 😊
@antonypaul8959
@antonypaul8959 7 ай бұрын
Adwanam ❤❤❤
@user-oh7kk9gl5b
@user-oh7kk9gl5b 5 ай бұрын
❤❤❤❤
@1eugin
@1eugin 8 ай бұрын
Poliii❤
@parvathisrsd2397
@parvathisrsd2397 8 ай бұрын
Adipoli
@frjosephkalayilkalayil7626
@frjosephkalayilkalayil7626 5 ай бұрын
നല്ല അവാർഡ് കിട്ടട്ടെ
Traditional brass Utensils Making Kerala | How to make traditional brass Uruli
19:53
Village Real Life by Manu
Рет қаралды 732 М.
Traditional Pottery-Making process | How to make traditional potteries
15:10
Village Real Life by Manu
Рет қаралды 270 М.
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,2 МЛН
Whoa
01:00
Justin Flom
Рет қаралды 54 МЛН
അയ്യേ മുണ്ട് !!  😂😂 | Manichitrathazhu Movie Comedy Scenes
15:17
Chirimaala - ചിരിമാല
Рет қаралды 14 М.
1894 SINGER Sewing Machine Restoration
31:46
NATRA
Рет қаралды 22 МЛН
Palm powder preparation at home | How to prepare Talipot Palm powder at home
20:49
Village Real Life by Manu
Рет қаралды 1,1 МЛН