പാലാ കാർക്ക് ഇത് എന്നും ഒരു ഓർമയാണ്...എന്റെ ചെറുപ്പത്തിൽ ഇതു കഴിച്ചിട്ടുണ്ട്.. അതുപോലെ കൂവ കുറുക്കു... ഈന്തങ പൊടി കൊണ്ടു ഉപ്പുമാവും പുട്ടും..അങ്ങനെ പലതും.. പലതും ഇന്ന് കാണാൻ കിട്ടില്ല..അതു പോലെ ഇഞ്ച തൊലി എടുക്കുന്നത്. കറുവപ്പട്ട എടുക്കുന്നത്..ചുക്ക് ഉണ്ടാക്കുന്നത്..മഞ്ഞൾ പുഴുങ്ങി പിടിക്കുന്നത്..കപ്പ വാട്ടുന്നത്.. തൊട്ടു മീൻ ഓണക്കുന്നത്..ഇറച്ചി ഓണക്കി വെക്കുന്നത്.. ഉപ്പു മാങ്ങാ വലിയ ഭരണികളിൽ വെക്കുന്നത്...കുരുമുളക്, കാപ്പി ഇതൊക്കെ ഉണക്കി തട്ടും പുറത്തും പത്താഴത്തിലും കയറ്റുന്നത്..നെല്ല് pettunnathu.. ജാതിക്കയും പത്രിക്കയും ഒന്നാക്കി വെക്കുന്നത്.. ഓല മേടയുന്നത്....ഒരു ആണ്ടിലേക്കുള്ള വിറകു കിയറി വെക്കുന്നത്..ഇടന ഇല കൊണ്ടു പൂച്ച ഉണ്ടാക്കുന്നത്.. പറമ്പിൽ മൊത്തം ഇരമ്പു ഇറക്കുന്നത്... ഇടക്ക് ഒരു മൂരിയെയും മുട്ടനെയും എല്ലാരും കൂടി വാങ്ങിച്ഛ് അതിനെ കശാപ്പു ചെയ്തു ഒരുക്കി വീതും വെക്കുന്നത്....നല്ല ചെത്തി ഇറക്കിയ കള്ള് കൊണ്ട് ഉണ്ടാക്കുന്ന അപ്പം... ഒണക്ക മീനയം ഒണക്ക കപ്പയും കഞ്ഞിയും..അങ്ങനെ അങ്ങനെ എന്തോറും ഓർമകൾ..
@VillageRealLifebyManu2 жыл бұрын
അതൊക്കെ ഇന്ന് അന്യം നിന്നു കൊണ്ടിരിക്കുകയാണ്
@ronysebastian892 жыл бұрын
❤❤❤
@DooraYathrakal2 жыл бұрын
കൊതിപ്പിക്കല്ലേ മുത്തേ
@Toms.George2 жыл бұрын
@@DooraYathrakal ഹോ ഞാൻ എഴുതാൻ നോക്കിയ, വാക്കുകൾ 👍👍👍
@jerinjosephm2 жыл бұрын
സത്യം
@kl_prank2 жыл бұрын
ചേട്ടായി നിങ്ങളുടെ ഏറ്റവും വലിയ വിജയം ഈ കഷ്ടപ്പാടും പിന്നെ ഓരോ വിഡിയോകൾക്ക് ഉള്ള കാത്തിരിപ്പ് Hats off to you Chettaayi 🥰🥰🥰
@VillageRealLifebyManu2 жыл бұрын
Thank you kichu ❤❤
@mammumammu2292 жыл бұрын
🙏
@generationtechs67412 жыл бұрын
Kichuuuu ❤️❤️
@rijofrancis22372 жыл бұрын
Hii
@_magic_roller_2 жыл бұрын
King of prank kichhu chettan✨️🥰❤️
@sajiprincy64212 жыл бұрын
ഇത്തരത്തിലുള്ള ഒരു സംഭവം ആദ്യമായാണ് കാണുന്നത് സൂപ്പർ ദ്യശ്യങ്ങൾ വളരെ മനോഹരമായി
@VillageRealLifebyManu2 жыл бұрын
Thank you saji
@rejikochumolrejikochumol94972 жыл бұрын
സത്യം
@anjelaanil27972 жыл бұрын
Fantastic video ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ
@VillageRealLifebyManu2 жыл бұрын
❤❤❤
@alluzzz29792 жыл бұрын
ങ്ങങ്ങളെ പോലെ ഉള്ള പുതിയ തലമുറക്ക് ഓരോ ഓരോ പുതിയ അറിവ് പരിചയപെടുത്തി തരുന്ന ചേട്ടൻ ഒരു പാട് നന്ദി ❤❤❤❤
@VillageRealLifebyManu2 жыл бұрын
❤❤
@cryptoyt4472 жыл бұрын
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ പനംകുറുക്കും താളുകറിയും എന്ന ഒരു കഥ പഠിക്കാൻ ഉണ്ടായിരുന്നു അന്ന് പനമ്പൊടി ഉണ്ടാക്കുന്നത് എങ്ങനെ ആണെന്ന് അറിയാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു ഇപ്പോ കാണാൻ പറ്റി.. താങ്ക്സ് 🔥🔥🔥
@jithinunnyonline34522 жыл бұрын
സത്യം👍
@VillageRealLifebyManu2 жыл бұрын
എത്രാം ക്ലാസ്സിൽ ആണ് പഠിച്ചത്
@cryptoyt4472 жыл бұрын
@@VillageRealLifebyManu ഏത് ക്ലാസ്സിൽ ആണെന്ന് ഓർമ ഇല്ല ചേട്ടാ.എന്നാലും കഥ ഓർമ ഇണ്ട് ഉച്ചകഞ്ഞിക് വേണ്ടി നല്ലൊരു യൂണിഫോം പോലും ഇല്ലാതെ ക്ലാസ്സിലേക്ക് പോകുന്ന ഒരു കുട്ടി വഴിയിൽ പന വെട്ടുന്നവരുടെ അടുത്ത് നിന്നും ഒരു ചെറിയ തടി പനംകുറുക്ക് ഉണ്ടാക്കാൻ എടുക്കുന്നതും അത് ഉണ്ടാക്കുന്നത് ഒക്കെയുമാണ് കഥ രണ്ടാനമ്മയുടെ പീഡനം, ദാരിദ്ര്യം ഒക്കെ ആസ്പദം ആക്കിയുള്ള ഒരു നല്ല കഥ. ചേട്ടന്റ വീഡിയോ കണ്ടപ്പോൾ ഓർമ വന്നു. ശെരിക്കും മിസ്സ് ചെയുന്നു പണ്ടത്തെ കാലഘട്ടം 😔😔
@abhijithacharyasravi92432 жыл бұрын
@@VillageRealLifebyManu 8th malayalam
@sandrasandra89102 жыл бұрын
8th std Panakurukkum thalukariyum(pelamarutha) by narayan
@abdulgaseerkp29302 жыл бұрын
ഇത് ശർക്കരയിട്ട് ഉറപ്പിച്ചു പുഡിങ് പോലെ ആക്കിയത് കഴിച്ചിട്ടുണ്ട്.... നല്ല രുചിയാണ്😋 ഏകദേശം 25 വർഷം കഴിഞ്ഞു കാണും നൊസ്റ്റാൾജിയ.....
ഓരോ വീഡിയോക്ക് വേണ്ടിയും താങ്കൾ എടുക്കുന്ന അധ്വാനം, ക്ഷമ ഇവയൊക്കെ എത്ര പ്രശംസിച്ചാലും മതിയാവില്ല.. നിങ്ങളെപ്പോലെ നിങ്ങൾ മാത്രം. മറ്റൊരു ചാനലിലും കാണാത്ത വീഡിയോകളാണ് നിങ്ങൾ ഞങ്ങൾക്ക് കാട്ടിത്തരുന്നത്. വളരെ നന്ദി.. salute bro
@VillageRealLifebyManu2 жыл бұрын
Thank you sree ❤❤
@db254502 жыл бұрын
Wow... പനം പൊടി ഉണ്ടാക്കുന്നതും ഒരാഴ്ചയെടുത്തു അതു ചിത്രീകരിച്ചതും അഭിനന്ദനം അർഹിക്കുന്നു.. Very good 👍👍
@VillageRealLifebyManu2 жыл бұрын
Thank you
@aneeshs88052 жыл бұрын
ജീവിതത്തിൽ കഴിച്ചിട്ടില്ലാത്ത എന്നെപ്പോലുള്ളവർ ഉണ്ടോ...? 🙄🙄🙄
@sulthaanmassentry6442 жыл бұрын
ഇത്രയും അധ്വാനിച്ചു video ചെയ്യുന്ന യൂട്യൂബറെ ആദ്യം കാണുവാ ❣️ keep going full support💙💙💙💙💙💙💙💜💜💜💜💜💜💜
@VillageRealLifebyManu2 жыл бұрын
ഈ സപ്പോർട്ട് എന്നും വേണം
@sulthaanmassentry6442 жыл бұрын
Sure ❣️❣️❣️❣️❣️
@ksa70102 жыл бұрын
മലയാളികൾ മറന്നു തുടങ്ങുന്ന പഴയ ആ ഒരു തലമുറ വീണ്ടും മലയാളി മനസ്സിലേക്ക് എത്തിച്ച ഈ ടീമിനോട് ഒരുപാട് സ്നേഹവും സന്തോഷവും അറിയിക്കുന്നു.🤗💙 ഈയൊരു വീഡിയോ തുടക്കം മുതൽ അവസാനം വരെയും നല്ലൊരു ത്രില്ലിംഗ് തന്നെയായിരുന്നു കണ്ടിരിക്കാൻ.💚💚
@VillageRealLifebyManu2 жыл бұрын
ഇനിയും മുമ്പോട്ട് സപ്പോർട്ട് ചെയ്യുക
@___soulhealer___59172 жыл бұрын
വളരെ ചെറുപ്പത്തിലാണ് ഇത് കഴിച്ചിട്ടുള്ളത് , നല്ലൊരു ഓർമ്മപ്പെടുത്തൽ . Good effort 🔥 keep going 👍👍👍
@VillageRealLifebyManu2 жыл бұрын
Thank you resmi
@chekuthan2 жыл бұрын
പണംകുറുക്ക് ചിക്കൻ കറി super, ഞാൻ ആദ്യമായി തിന്നതാ, പൊളിച്ചു manu 😀😀
@VillageRealLifebyManu2 жыл бұрын
അടുത്തത് മധുര കുറുക്ക് ട്രൈ ചെയ്തു നോക്കൂ സൂപ്പറാ
@omanaraveendran1632 жыл бұрын
111111111111111111111111
@bindhukrishna84292 жыл бұрын
Chettaa kg nu entha rate???? Pls update
@savipv84912 жыл бұрын
പണംകുറുക്ക് ? പനം കുറുക്ക്
@savipv84912 жыл бұрын
@@VillageRealLifebyManu പനം പൊടി benefits?
@anvarmohamed7642 жыл бұрын
ചെറുപ്പകാലത്ത് പലതവണ കഴിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്, പുതിയതലമുറക്ക് ഇങ്ങിനെയുള്ള അറിവ് നൽകുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ.
@VillageRealLifebyManu2 жыл бұрын
Thank you
@HilltopKitchen2 жыл бұрын
Wow ithokke ningalekonde saadhikku bro 🔥
@VillageRealLifebyManu2 жыл бұрын
😀😀
@dudegaming34192 жыл бұрын
ഒരു വീഡിയോക്ക് പിന്നിലുള്ള നിങ്ങളുടെ ഹാർഡ് വർക്ക് ആണ് ചേട്ടന്റെ വിജയം.!! നല്ല അടിപൊളി വീഡിയോ.!!🙂❤️
@VillageRealLifebyManu2 жыл бұрын
Thank you
@sajasimon23282 жыл бұрын
വളരെ കഷ്ട്ടപെട്ട് ഇതൊക്കെ പൊതുജനങ്ങൾക്ക് കാണിച്ചു തരുന്നതും വലിയ അറിവുകൾ പങ്കു വയ്ക്കുന്നതിലും കാണിച്ച മനസ്സിന് ഒരു പാട് നന്ദിയും അഭിനന്ദനങ്ങളും .
@VillageRealLifebyManu2 жыл бұрын
Thank you
@nishanthvelayudhan14282 жыл бұрын
ഞാൻ 8ൽ പഠിക്കുമ്പോൾ ആണ് തോന്നുന്നു പനങ്കുറുക്കും താള് കറിയും എന്നൊരു കഥ വായിച്ചിട്ടുണ്ട്.. എനിക്ക് ഏറ്റവും ഇഷ്ടം ആയ ഇന്നും മനസ്സിൽ നിൽക്കുന്നൊരു കഥ ആണത്. അന്നത് വായിച്ചപ്പോൾ ജീവിതത്തിൽ ഒരിക്കലെങ്കിലും ഇത് ഒന്ന് എക്സ്പീരിയൻസ് ചെയ്യണം വിചാരിച്ചു.. ഇന്ന് അത് നിർമ്മിക്കുന്നത് കാണാൻ സാധിച്ചു.. Thanks ചേട്ടാ.. ❤️
@VillageRealLifebyManu2 жыл бұрын
😍😍❤
@muhammedjifreed99052 жыл бұрын
കേരളത്തിൻ്റെ പരമ്പരാഗത വിഭവങ്ങളും അത് ഉണ്ടാകുന്ന രീതികളും കാണിക്കുന്ന വീഡിയോ ആണ് ചേട്ടൻ കാണിക്കുന്നത് ഈ ചേനൽനിന്നും ഇത് പോലുള്ള വീഡിയോ എനിയും പ്രതീക്ഷിക്കുന്നു .alltha bestt
@VillageRealLifebyManu2 жыл бұрын
Thank you ❤❤
@alloos2kunjappu2332 жыл бұрын
Super 👌👌ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു കുറുക്ക് കാണുന്നത്.പനയിൽ നിന്നും ഇത്ര കഷ്ടപ്പെട്ട് ഉണ്ടാക്കുന്നവർക്കും വ്ലോഗ്റിനും 🙏🙏🙏
@VillageRealLifebyManu2 жыл бұрын
Thank you
@tittuvarghese28062 жыл бұрын
കൊള്ളാം, അടിപൊളി അവതരണം. ഞാൻ first time അണ് ഇതിനെ കുറിച്ച് കേൾക്കുന്നത്. വാങ്ങി ഉണ്ടാക്കണം, വീഡിയോ superb,, hats off you ❤️❤️
@VillageRealLifebyManu2 жыл бұрын
❤❤❤
@shellyjoy92372 жыл бұрын
പനം പൊടി സൂപ്പർ ഞാൻ വാങ്ങിച്ചു നല്ല പാക്കിങ് ആണ് എനിക്ക് അവരെ അയച്ചത് പിറ്റേദിവസം തന്നെ കിട്ടി ഇനിയും മേടിക്കാൻ ആയിരിക്കുകയാണ് എന്താ ഒരു ടേസ്റ്റ് പണ്ട് ഞാൻ ഇതൊക്കെ കഴിച്ചിട്ടുണ്ട്
@tomsaptalk38502 жыл бұрын
I am staying in Coimbtore and ordered for this palm powder by the number given in description box. Today I have received the package. It’s packed very well. It’s taste is ok. First time I am seeing and hearing about this.
@deepblue36822 жыл бұрын
What was the price?
@tomsaptalk38502 жыл бұрын
800 + courier charge for one Kg.
@deepblue36822 жыл бұрын
@@tomsaptalk3850 okei.. thankyou madam
@EVNvillagelifeCooking2 жыл бұрын
പഴയ തലമുറയുടെ വാക്കുകളിലൂടെ മാത്രം കേട്ടറിഞ്ഞ പനം പൊടി കൊണ്ടുള്ള പനങ്കുറുക്കും ഇതിന് പിറകിലെ അധ്വാനവും കഷ്ടപ്പാടും എത്രമാത്രമാണെന്ന് നേരിട്ട് കണ്ടറിഞ്ഞു വെരി very good video
@VillageRealLifebyManu2 жыл бұрын
Thank you
@asairalpy2 жыл бұрын
പനമ്പൊടി എന്നൊക്കെ കേട്ടിട്ടുണ്ട് എങ്കിലും ഇതിന്റെ പിന്നിലെ കഷ്ടപാട് എല്ലാവരിലേക്കും എത്തിക്കുന്നതിന് വേണ്ടി കഷ്ടപ്പെട്ട് ചിത്രീകരിച്ച മനുവിനും ടീമിനും അഭിനന്ദനങ്ങൾ ഇനിയും ഇതു പോലത്തെ പുതുമയുള്ള വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു..♥️ കൂവപ്പൊടി making വീഡിയോ.. ചിത്രീകരിച്ചിട്ടുണ്ടോ''
@VillageRealLifebyManu2 жыл бұрын
തീർച്ചയായും കൂവപ്പൊടിയുടെ ഒരു വീഡിയോ ചെയ്യാനായിട്ട് പ്ലാൻ ചെയ്യുന്നുണ്ട്
@sunilkannan97102 жыл бұрын
ഞാൻ ചെറുതിൽ കഴിച്ചിട്ടുണ്ട് വീഡിയോ കണ്ടപ്പോൾ കുട്ടികാലം ഓർമ വന്നു Thanks bro ❤❤❤
@VillageRealLifebyManu2 жыл бұрын
👌👌👌
@francisjacob97712 жыл бұрын
Anikum
@mathumithaa45952 жыл бұрын
എനിക്ക് കഴിക്കണം ഞാൻ കഴിച്ചിട്ടില്ല 😭😭😭😭☹️☹️☹️
@redrosevlog97532 жыл бұрын
പന പൊടി കുക പൊടി ഇതൊക്കെ നമ്മള് വീട്ടിൽ ഉണ്ടാക്കുന്നത് അടിപൊളിയാണ് കഴിക്കാൻ ഭയങ്കര ടേസ്റ്റ് വീഡിയോ പ്രതീക്ഷിക്കുന്നു 👌♥️♥️♥️
@VillageRealLifebyManu2 жыл бұрын
തീർച്ച
@dabbystar10112 жыл бұрын
കൂവ പൊടി= കുക പൊടി(മലപ്പുറം word)
@klfamily84542 жыл бұрын
@@dabbystar1011 ഇത് എന്തിൽ നിന്നു ഉണ്ടാക്കും..
@dabbystar10112 жыл бұрын
@@klfamily8454 കൂവ കിഴങ്ങ് ഉണ്ടാകും തൊടിയിൽ ഒക്കെ അത് മണ്ടിയെടുത്തു അരച്ച്, വിഡിയോയിൽ കണ്ട പോലെ powder എടുക്കും.
@vineethrajuvineethraju19432 жыл бұрын
ഏറ്റവും ക്ഷമയോടെ മുഴുവനും കണ്ട വീഡിയോ കൊള്ളാം ചേട്ടാ......നല്ല ഒരു അറിവ് സമ്മാനിച്ചതിന് ഈ കഷ്ടപ്പാടുകൾക്ക് നിശ്ചയമായും ഒരു നല്ല പ്രതിഫലം ദൈവം നല്കട്ടെ ഇനിയും നല്ല വീഡിയോ കൾക്കായി കാത്തിരിക്കുന്നു.......😍
@VillageRealLifebyManu2 жыл бұрын
Thank you vineeth
@TheJobin4442 жыл бұрын
Hi Manu, whole my family and friends circle like your videos and people who born in 70's or older will have the nostalgia and thanks for spreading this to the new generations. Really these videos are stress busters to me :)
@VillageRealLifebyManu2 жыл бұрын
❤❤❤
@nithindas59322 жыл бұрын
ചേട്ടാ... ഇത്രയും പുതുമ ഉള്ള വീഡിയോസ് വേറെ ഒരു ചാനലിലും ഞാൻ കണ്ടിട്ടില്ല...ഒരോ വീഡിയോസ് കണ്ടാൽ തന്നെ അറിയാം അതിനു പിന്നിലെ കഷ്ടപ്പാട്... അഭിനന്ദനങ്ങൾ 😍❤️
@VillageRealLifebyManu2 жыл бұрын
Thank you
@Linsonmathews2 жыл бұрын
പന പൊടി എന്നൊക്കെ കേട്ടിട്ടേ ഉള്ളൂ, ഇപ്പോഴാ ഇത് നേരിൽ കാണാൻ കഴിഞ്ഞേ 😍 സൂപ്പർ ആയിട്ടുണ്ട് വീഡിയോ 👌👌👌
@VillageRealLifebyManu2 жыл бұрын
Thank you linson 🥰🥰
@manikandan43882 жыл бұрын
അണ്ണനെ എല്ലാ സ്ഥലത്തും കാണാരുണ്ടല്ലോ ,നാട് എവിടെയാ
@shanvideoskL102 жыл бұрын
വീഡിയോകണ്ട് പന നൂർ ഓർഡർ ചെയ്തു. രണ്ട് ദിവസം കൊണ്ട് കിട്ടി. Super, quality product 👍 അതുണ്ടാക്കുന്ന വീഡിയോ ഇട്ടിട്ടുണ്ട്. പനക്കുറുക്ക് ... Shan videos
@VillageRealLifebyManu2 жыл бұрын
Thank you shan
@santhoshsamuel10552 жыл бұрын
വളരെ നാളുകൾ കൊണ്ട് കാണാൻ ആഗ്രഹിക്കുന്ന വീഡിയോ. പനം കുറുക്ക് കേട്ടിട്ടുണ്ട് ആദ്യമായി കാണുന്നു. നന്ദി 💖💖💖👍
@VillageRealLifebyManu2 жыл бұрын
👍👍
@jayannair372 жыл бұрын
പണ്ടെന്റെ വീട്ടിൽ പന വെട്ടി പന കുറുക്കു ഉണ്ടാക്കിയിരുന്നു ഞങ്ങളുടെ കൂട്ടുകുടുംബത്തിലേ ആഘോഷമായിരുന്നു അതു. എല്ലാം വീട്ടിൽ തന്നെ ചെയ്തിരുന്നു. ഓർമ്മകൾ ക്കു നന്ദി നിങ്ങളുടെ efforts ന് എന്റെ വക പ്രത്യേക അഭിനന്ദനങ്ങൾ 🌹🌹
@VillageRealLifebyManu2 жыл бұрын
Thank you
@subaidaifthiker50232 жыл бұрын
Thanks a lot ഇത് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു അറിവ് കിട്ടിയത് .പനം പൊടി ഇങ്ങനെ ഉണ്ടാക്കാം എന്നുള്ളത് പുതിയ അറിവ് .
@VillageRealLifebyManu2 жыл бұрын
ജീവിതത്തിൽ ഇതുവരെ കണ്ടിട്ടില്ല
@stephensamuel75022 жыл бұрын
മനു ചേട്ടാ നിങ്ങൾ ഒരു സംഭവം ആണ് സത്യം..... ഇതു പോലെ വീഡിയോ എടുക്കാൻ നിങ്ങളെ ഉള്ളു... ♥️♥️♥️♥️
@VillageRealLifebyManu2 жыл бұрын
😀😀🤝
@mohammedkutty94787 ай бұрын
പനം പൊടി എന്ന് ചെറുപ്പത്തിൽ കേട്ടിട്ടുണ്ട് ഇപ്പോൾ കണ്ടു ഈ പന തടി തന്നെ തരാവുകൾക് അറിഞ്ഞു ഭക്ഷണമായി കൊടുക്കുന്നത് കണ്ടിട്ടുണ്ട് 🙏🏻👍🏻✅
@Rajan-sd5oe2 жыл бұрын
ഞാനും ദശകങ്ങൾക്ക് മുൻപ് ഇതിന്റെ പായസത്തിന്റെ ടേസ്റ്റ് അറിഞ്ഞിട്ടുണ്ട്. പക്ഷെ അന്ന് ഇത് ഉരലിൽ ഇട്ട് ഇടിച്ചിട്ടായിരുന്നു പൊടി എടുത്തിരുന്നത്!പുതു തലമുറയ്ക്ക് ഈ പഴയ കാഴ്ച കാണിച്ചു കൊടുത്തത് ഏതായാലും നന്നായി!👍👍👍👍
@VillageRealLifebyManu2 жыл бұрын
👍👍👍
@sajan55552 жыл бұрын
ഞാനും 1975കാലത്ത് ഇത് ധാരാളം കഴിച്ചിട്ടുണ്ട്..
@VillageRealLifebyManu2 жыл бұрын
👍👍
@Kiripa5132 жыл бұрын
ഈ സംഭവം ആദ്യമായിട്ടാ അറിയുന്നത് കൊള്ളാം സൂപ്പർ
@VillageRealLifebyManu2 жыл бұрын
👍👍
@santhammap38922 жыл бұрын
ഒരുപാട് സമയവും അദ്ധ്വാനവും വേണം. നിങ്ങളുടെ effort ന് Hats off. ആദ്യമായി അറിയുകയാണ്.
@VillageRealLifebyManu2 жыл бұрын
Thank you
@ratheeshwilson43202 жыл бұрын
ഇത് ഒരു പുതിയ അറിവ് ആണ്.ഇന്ന് വരെ ഇങ്ങനെ ഒരു കാര്യം കെട്ടിട്ട് ഇല്ല.
@VillageRealLifebyManu2 жыл бұрын
ഏതു ജില്ലയിലാണ് താമസിക്കുന്നത്
@ratheeshwilson43202 жыл бұрын
@@VillageRealLifebyManu പത്തനംതിട്ട
@VillageRealLifebyManu2 жыл бұрын
👍👍
@Spider360_official2 жыл бұрын
നിങ്ങളെ പരിശ്രമം അന്ന് ഈ ചാനൽ വിജയം. നിങ്ങളെ ടീം എല്ലാർക്കും ഒരു ഗ്രേറ്റ് സല്യൂട് 🥰🥰🥰
@VillageRealLifebyManu2 жыл бұрын
Thank you 🤝🤝❤❤
@mallu5362 жыл бұрын
വളരെ കഷ്ട്ടപെട്ട് എടുത്ത വീഡിയോ ആണ് എന്ന് തോന്നി ഉടനെ സസ്ക്രൈബ് ചെയ്തു ഞാൻ ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട് 👌
@VillageRealLifebyManu2 жыл бұрын
വീഡിയോയ്ക്ക് പുറകിൽ ഒരുപാട് കഷ്ടപ്പെട്ടു തുടർന്നും വീഡിയോ കാണുക സപ്പോർട്ട് ചെയ്യുക
@sigiscaria85112 жыл бұрын
Excellent work, Manu.Congratulations to the whole team.Nostalgic memories of the panamkuruk eaten in the childhood.Manu 's videos are super 👌👍
@VillageRealLifebyManu2 жыл бұрын
Thank you ❤❤❤
@shahalashahala62902 жыл бұрын
പനം പൊടി ഉമ്മയുണ്ടാക്കാറുണ്ട് കഴിച്ചിട്ടുമുണ്ട്. ഇതുകൊണ്ട് ഉണ്ടാകുന്ന ഹലുവക്ക് വല്ലാത്ത രുചി ആണ് 👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@vishnuprasad.p40712 жыл бұрын
പഴയകാല ഓർമയിലേക്ക് കൊണ്ടുപോയതിന് നന്ദി,,,, 👍👌
@VillageRealLifebyManu2 жыл бұрын
🤝🤝😍😍
@chayatalkies2 жыл бұрын
"പനങ്കുറുക്കും താളുകറിയും" ഒമ്പതാം ക്ലാസിൽ മലയാളം ടെസ്റ്റ് ബുക്കിൽ പഠിച്ചിരുന്നു. അപ്പോൾ ഇതിനെക്കുറിച്ച് വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ ഇന്ന് മനസ്സിലായി. ചേട്ടൻ സൂപ്പറാ 💚👏
@sajnamansoor85892 жыл бұрын
ഇത് കഴിച്ചിട്ടുണ്ട്.... അടിപൊളി ആണ്...❤️❤️🔥🔥
@VillageRealLifebyManu2 жыл бұрын
Thank you
@aneeshetp2 жыл бұрын
ശരിക്കും വ്യത്യസ്തമായ വീഡിയോ...പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ള സാധനം
@VillageRealLifebyManu2 жыл бұрын
പഴയകാലത്ത് എല്ലാവരും ചെയ്യുമായിരുന്നു
@rashidfardan2 жыл бұрын
ഇതുപോലെ ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നു ഞങ്ങളുടെ ആ ഉണ്ടാക്കുന്ന സ്ഥലത്തിന് പനം പൊടി എന്ന് ഇപ്പോഴും അറിയപ്പെടുന്നു.😍😍😍
@VillageRealLifebyManu2 жыл бұрын
👍👍👍
@പാവംമുയൽ2 жыл бұрын
ഞാൻ വയനാട് ആണ് ഇങ്ങനെ ഒരു കാഴ്ച അതിയമായിട്ടാണ്. വയനാട് ഒന്നും ഇങ്ങനെ കണ്ടിട്ടും ഇല്ല കേട്ടിട്ടും ഇല്ല അടിപൊളി. എനിക് ചേട്ടയിയുടെ ചിരി ഒത്തിരി ഇടയി
@VillageRealLifebyManu2 жыл бұрын
തുടർന്നും വീഡിയോ കാണണം
@പാവംമുയൽ2 жыл бұрын
@@VillageRealLifebyManu കാണാം ട്ടോ
@VillageRealLifebyManu2 жыл бұрын
👍
@sreedhargrandhi23562 жыл бұрын
Talipot palm is a very sacred tree, as it's leaves were used to write ancient texts(true, palm tree leaves are not used for writing r storing ancient texts). Now a days these are rare in India and widely available in Srilanka
@mathaithomas36422 жыл бұрын
It's leaf is used to make firecrackers. There are plenty of these palm trees alongside the rivers of kerala
@shuhaibrahman39842 жыл бұрын
വ്യത്യസ്തമായ നിങ്ങളുടെ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടമാണ് പനം കഞ്ഞി എന്നാണ് എന്റെ നാട്ടിൽ ഇതിനെ അറിയപ്പെടുന്നത് ഞാൻ ഒരുപാട് കഴിച്ചിട്ടുണ്ട് തേങ്ങാപ്പാലും ശർക്കരയും കൂട്ടി കഴിക്കുന്നതാണ് എനിക്കിഷ്ടം
@ernakulamnorth44522 жыл бұрын
Congrats for presenting a variety and traditional one.
@sajithktri2 жыл бұрын
നല്ല effort.... നല്ല knowledge sharing.... Excellent video.... ആദ്യമായിട്ടാണ് കാണുന്നത് ഇങ്ങനെ ഒരു സംഭവം.... 👏👏👏💐
@jchittillam772 жыл бұрын
It was awesome , I am hearing this kind of food first time in my life ,appriciate your work and best wishes . Love from Chicago.
@sreekumaranmkd59382 жыл бұрын
സൂപ്പർ വീഡിയോ. നിങ്ങളുടെ കഠിനാധ്വാനത്തിന് നന്ദി.പരമാവധി share ചെയ്യാം അഭിനന്ദനങ്ങൾ
@VillageRealLifebyManu2 жыл бұрын
Thank you
@hajirajahan.s35372 жыл бұрын
പണ്ട് 8th standard ൽ "പനങ്കുറുക്കും താളുകറിയും "എന്നൊരു സ്റ്റോറി പഠിച്ചിട്ടുണ്ട്.. അതിലെ കേട്ടിട്ടുള്ളു. ആദ്യമായിട്ടാണ് കാണുന്നത്.. Thanks for this video 😊
@VillageRealLifebyManu2 жыл бұрын
😍😍
@chandrasenantvm69472 жыл бұрын
വളരെ വ്യത്യസ്തമായ ഒരു വീഡിയോ ' എന്തുകൊണ്ടും സൂപ്പറായി
@VillageRealLifebyManu2 жыл бұрын
Thank you
@sebastineks2 жыл бұрын
Worth watching a video. Special Hats off to Babu chettan. He must be recruited to our fire force team.
എനിക്ക് കഴിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ല, പക്ഷേ എന്റെ വൈഫ് പനം കുറുക്ക് നന്നായിട്ട് കഴിച്ചിട്ടുണ്ട്, അടുത്ത വെറൈറ്റി എപ്പിസോഡിന് വേണ്ടി വെയിറ്റിംഗ് ❤❤
@VillageRealLifebyManu2 жыл бұрын
അടുത്ത വീഡിയോ ഉടൻതന്നെ അപ്ലോഡ് ചെയ്യുന്നതാണ് തീർച്ചയായിട്ടും ഈ സപ്പോർട്ട് ഉണ്ടാകണം
@appumupan2 жыл бұрын
അവളെ മണത്തു നോക്കിയാൽ പനംകുറുക്കിൻ്റെ രുചി കിട്ടും.!!!
അടിപൊളി. ഇങ്ങേരു ഇടയ്ക്ക് ഇടയ്ക്കെ വീഡിയോ ചെയ്യൂ പക്ഷെ ചെയുന്നു content 👌👍👍. ഒരു രക്ഷയുംമിലാത്തതായിരിക്കും..കേരളത്തിൽ ഒരു യൂട്യൂബ്ർക്കും ഇല്ലാത്ത ഒരു quality ഇങ്ങേർക്ക് ഉണ്ട് അതാണ് ആവർത്തന വിരസതയില്ലാത്ത വീഡിയോകൾ...
@VillageRealLifebyManu2 жыл бұрын
ഈ സപ്പോർട്ട് ഇനിയും ഉണ്ടാകണം❤❤❤
@ravindrank92782 жыл бұрын
Bro... താങ്കൾ അയച്ചുതന്ന പനമ്പൊടി എനിക്ക് കിട്ടി. ഞങ്ങൾ അത് ഉപയോഗിച്ചു, വളരെ നല്ലത് ആണ്. എനിക്ക് ചെറുപ്പത്തിൽ അമ്മയുണ്ടാക്കി തന്നിട്ടുണ്ട്. വളരെ നന്ദി. താങ്കളുടെ ചാനലിന്.
@muhammadajal14662 жыл бұрын
ഈ പനംപൊടി തിന്നിരുന്ന ഒരു നല്ല കാലം ഓർമ വന്നു... കണ്ടിട്ട് തിന്നാൻ കൊതിയാവുന്നു... 😋. നമ്മൾ ഉണ്ടാക്കിയിരുന്നത് ശർക്കരയിട്ട് നല്ല മധുരം ഉള്ളതായിരുന്നു.... ചൂടാറി സെറ്റായി കഴിഞ്ഞാൽ നല്ല ടേയ്സ്റ്റ് കൂടും.. ഫ്രിഡ്ജിൽ വച്ചാൽ അതിനേക്കാൾ സൂപ്പർ.... ഉം... 😋 പുഡിങ് പോലിരിക്കും.... ഇപ്പോഴുള്ള പുഡ്ഡിംങ്ങല്ലാം എവിടെ കിടക്കുന്നു.....
@VillageRealLifebyManu2 жыл бұрын
അതൊക്കെ ഒരു കാലം
@abymathunny61562 жыл бұрын
എന്നെ പോലുള്ളവർക്ക് ഇത് ഒരു പുതിയ അറിവ് ആണ്.വളരെ നല്ല അവതരണം,
@VillageRealLifebyManu2 жыл бұрын
Thank you
@muraleedharant85886 ай бұрын
ഒരു 50 വ൪ഷ൦ മുമ്പ് മണ്ണെണ്ണ വിളക്കിന് ചുറ്റു൦ നിലത്ത് വട്ടത്തിലിരുന്ന് പഠിക്കുകയു൦, ഒരു (കിണ്ണ൦ )പാത്രത്തിൽ സഹോദരങ്ങൾ കഞ്ഞികുടിച്ചിരുന്ന കുട്ടി കാല൦. പന കുറുക്ക് അമ്മ എപ്പോഴും ഉണ്ടാക്കു൦, ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് താങ്കൾ ക്ക് ഒരുപാട് നന്ദി👍
@deepumon.d31482 жыл бұрын
Variety videos kaanan evide thanne varanam. Hats of your headwork 🥰🥰
@VillageRealLifebyManu2 жыл бұрын
🤝🤝👍
@alexthomas77422 жыл бұрын
എന്റെ പൊന്നു മനുവേ ഫുൾ വീഡിയോ eppola കണ്ടേ... ഒരു രക്ഷയും ഇല്ല...
@VillageRealLifebyManu2 жыл бұрын
Thank you Alex
@Anwarsab22 жыл бұрын
Amazing & wonderful. Much appreciated 👍
@VillageRealLifebyManu2 жыл бұрын
Thank you
@SatheeshKumar-oq3bk2 жыл бұрын
ആദ്യമായിട്ടാണ് കാണുന്നതും, കേൾക്കുന്നതും, ഒപ്പം അതിശയവും, ആകാംഷയും, പുതിയ അറിവിന് നന്ദി 🤩🤩😍
@VillageRealLifebyManu2 жыл бұрын
😍😍😍❤
@kunjanp18612 жыл бұрын
I am a witness to the preparion of kodappana nooru (powder) which is a laborious process. The said nooru can be made delicious by adding jaggery etc and family enjoy the dish in groups. It was in 1965 or so. I still remember the toil suffered by my grandmother, mother et al. Nostalgia.
@SwapnasFoodBook2 жыл бұрын
പന ഇടിച്ചു പിഴിഞ്ഞ് ഉണ്ടാക്കുന്ന പൊടി കൊണ്ട് രുചികരമായ വിഭവങൾ ഉണ്ടാക്കിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.. കണ്ടിട്ടുമില്ല.. കഴിച്ചിട്ടുമില്ല. ഇങ്ങനെയൊരു വീഡിയോ ചെയ്തതിന് നന്ദി.. 🙏🙏👍
@VillageRealLifebyManu2 жыл бұрын
👍👍
@subhashn48582 жыл бұрын
കഴിക്കാറുണ്ട് ....... സൂപ്പറാണ് 👌👌👌
@VillageRealLifebyManu2 жыл бұрын
🤝🤝
@KrishnaKumari-jy6fi2 жыл бұрын
വളരെ നല്ല ഉദ്യമം. എല്ലാം വ്യത്യസ്തമായത്. പനംപൊടി കഴിച്ചിട്ടുണ്ട്. താങ്കളൂടെ ഈ പ്രയത്നത്തിന് അഭിനന്ദനങ്ങൾ.
@VillageRealLifebyManu2 жыл бұрын
Thank you krishna
@arunpj61212 жыл бұрын
പൊളി സാധനം 😍😍👌👌
@VillageRealLifebyManu2 жыл бұрын
Thank you Arun
@marypamela77272 жыл бұрын
ഈ പ്രായത്തിലും ഇത്രയും കട്ട പണികൾ ചെയ്യുന്ന ആളുകൾ ഉണ്ടല്ലോ അത്ഭുതം തോന്നുന്നു...🌹🌹.. നമസ്കരിക്കുന്നു നിങ്ങളെ എല്ലാവരെയും... 🙏..ഇങ്ങനെയുള്ള കാര്യങ്ങൾ ലോകത്തിനുമുന്നിൽ എത്തിക്കേണ്ടത് തന്നെ...❤️ പൂർവികരുടെ അധ്വാനവും ക്ലേശകരമായ ജീവിതവും ഇന്നത്തെ തലമുറ ഉണ്ടോ അറിയുന്നു... ദൈവം അവർക്ക് ആയുരാരോഗ്യ ആയുസ്സും എല്ലാവിധ ഐശ്വര്യങ്ങളും നൽകട്ടെ...🙏... 🌹🌹..
@VillageRealLifebyManu2 жыл бұрын
❤❤🥰
@preethiyindakalachannel49252 жыл бұрын
Wow good hard workers 👍👌👏
@VillageRealLifebyManu2 жыл бұрын
💪💪
@jithinandrews7192 жыл бұрын
പനം പൊടിയും കുറുക്കു ആദ്യമായി കാണുന്നു. വളരെ മനോഹരമായ വീഡിയോ അതുപോലെ തന്നെ background മ്യൂസിക് നല്ല ഫീൽ ഉണ്ട് 👍👍
@VillageRealLifebyManu2 жыл бұрын
തുടർന്ന് വീഡിയോ കാണുക സപ്പോർട്ട് ചെയ്യുക
@ancybiju46512 жыл бұрын
40 വർഷത്തിന് മുമ്പ് കഴിച്ചിട്ട് ഉണ്ട് പഴയ കാലം ഓർക്കാൻ പറ്റിയതിൽ സന്തോഷം
@VillageRealLifebyManu2 жыл бұрын
😍😍😍
@priyasathyan65212 жыл бұрын
Njan ekadesham 5 vayassullappo..eppo 35 yrs aayi
@subaidabeevi49492 жыл бұрын
ഇ ങ്ങനെ ഒരു അറിവു തന്നെ ആ ദ്യമായിട്ടാണ് നന്ദി, കൊല്ലത്ത് നിന്നും
@acutepower69982 жыл бұрын
കഴിച്ചിട്ടുണ്ട് ഇന്നും കഴിക്കൻ തോന്നുന്ന രുചിയും...
@VillageRealLifebyManu2 жыл бұрын
👌👌👌
@allu_globe_992 жыл бұрын
Sir ന്റെ ഒട്ടു വിളക്കുകൾ , ഉണ്ടാക്കുന്ന വീഡിയോ എനിക്ക് വളരെ ഇഷ്ടപ്പെട്ടു എനിയും അതു പോലെയുള്ള വീഡിയോ കൾക്കായി കാത്തിരിക്കുന്നു . താങ്ക്സ്
@VillageRealLifebyManu2 жыл бұрын
തീർച്ചയായും
@mohammadbabumohammadbabu26802 жыл бұрын
Super video / nostalgic
@reghukumarm17692 жыл бұрын
ആദ്യമായി അറിയുന്നു ഇങ്ങനെ ഒരു ഉൽപന്നം ! നന്നായി സൂപ്പർ
@VillageRealLifebyManu2 жыл бұрын
Thank you
@Rose-hn6fc2 жыл бұрын
Good effort 🙏🏻🙏🏻🌹🌹
@VillageRealLifebyManu2 жыл бұрын
Thank you
@Kimbtsbrooooo2 жыл бұрын
ഞാനും വാങ്ങിച്ചു പനമ്പൊടി എനിക്ക് അരിയും ഗോതമ്പും അലർജി ആണ് ഈ പൊടി വെച്ചു കുറുക്കു ഉണ്ടാക്കി ചിക്കനും കൂട്ടി കഴിച്ചു കൊള്ളാം super
@VillageRealLifebyManu2 жыл бұрын
ഇനിയും വേണമെങ്കിൽ പറയണം
@snehitanraju14 сағат бұрын
എങ്ങനെ കിട്ടും
@seenath_74332 жыл бұрын
ഒരു കിലോക്ക് എന്താ വില. ഇത് എവിടാ യാണ് സ്ഥലം :
@linsaniya2 жыл бұрын
ഇതൊക്കെ നമ്മൾക്ക് പുതിയ അറിവാണ് ചേട്ടാ ... എത്രമാത്രം അധ്വാനമാണ് ഇതിന് പിന്നിൽ എന്ന് ഈ വീഡിയോ കണ്ടപ്പോൾ ബോധ്യമായി. വളരെ മനോഹരമായ അവതരണം : വളരെ നന്ദി ചേട്ടാ ഇത്രയും പെർഫെക്ഷനായി ഈ വീഡിയോ നമ്മളുമായി പങ്കുവച്ചതിന്🥰🥰🥰
@VillageRealLifebyManu2 жыл бұрын
ഇതുപോലെ പുതുമയാർന്ന വീഡിയോകൾ വീണ്ടും എത്തുന്നതാണ് സപ്പോർട്ട് ചെയ്യുക
@linsaniya2 жыл бұрын
@@VillageRealLifebyManu തീർച്ചയായും👌👌
@ArjunKing54102 жыл бұрын
what a quality video....hats off
@VillageRealLifebyManu2 жыл бұрын
Thank you Arjun
@suja60022 жыл бұрын
ആദ്യമായി ഞാൻ കേൾക്കുകയാണ് ഇത്. കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം
@lavetirajesh6980 Жыл бұрын
Good information
@VillageRealLifebyManu Жыл бұрын
Thank you
@sheenaranig2 жыл бұрын
പുത്തൻ ഒരു അറിവ്. ഞാൻ ഇത് വളരെ അത്ഭുതത്തോടെ യാണ് കാണുന്നത്. Very ഗുഡ് 👍👍👍👍
@VillageRealLifebyManu2 жыл бұрын
Thank you
@abhilashgeorge5142 жыл бұрын
Good information video....
@VillageRealLifebyManu2 жыл бұрын
Thank you
@shajichekkiyil2 жыл бұрын
ഇതുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു ഐറ്റം, നിങ്ങടെ ടീമിൻ്റെ പ്രയത്നം അഭിനന്ദനാർഹം
@VillageRealLifebyManu Жыл бұрын
Thank you
@arunraveendran11002 жыл бұрын
My grandfather used to do this .when I was young we have done the same with koova
@VillageRealLifebyManu2 жыл бұрын
👌👌
@tonywilson83842 жыл бұрын
ആദ്യം ആയിട്ടാണ് ഇതുപോലത്തെ വീഡിയോ കാണുന്നത്. അടിപൊളി👍. ഇനിയും വ്യത്യസ്തമായ വീഡിയോസ് കാണാൻ കാത്തിരിക്കുന്നു 🔥🔥
@VillageRealLifebyManu2 жыл бұрын
തീർച്ചയായും ഉടൻ എത്തുന്നതാണ്
@amaresh.b34532 жыл бұрын
Super Polichu 🔥🔥🔥🥰🥰🥰👌👌👌❤❤❤
@VillageRealLifebyManu2 жыл бұрын
Thank you
@udayankumaramangalam77862 жыл бұрын
തനി നാടൻ നാട്ടുകാരന്റെ പഴമയിലേക്കൊരു തീർത്ഥയാത്ര വളരെ സന്തോഷവും അഭിമാനവും തോന്നുന്നു Bro