ഹനിയയുടെ മരണം ചീറിപാഞ്ഞ മിസൈല്‍ പതിച്ച്,വെളിപ്പെടുത്തി മകന്‍ | Ismail Haniyeh | Iran | Netanyahu

  Рет қаралды 3,154

Keralakaumudi News

Keralakaumudi News

Күн бұрын

രാഷ്ട്രീയ വിഭാഗം തലവന്‍ ഇസ്മായില്‍ ഹനിയയുടെ മരണത്തിന് പിന്നാലെ പല വാദങ്ങളും ഉയര്‍ന്ന് വന്നിരുന്നു. കൊലപാതകം നടന്ന രീതിയെ ചൊല്ലി ആയിരുന്നു തര്‍ക്കങ്ങള്‍ ഉടലെടുത്തത്. ഇറാന്‍ തലസ്ഥാനമായ ടെഹ്രാനില്‍ കഴിയവേ, ഹനിയയും സംഘവും താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു. ഹമാസും തങ്ങളുടെ നേതാവിന്റെ മരണം സ്ഥിരീകരിച്ചിരുന്നു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാന്‍ ആണ്. ഇസ്മായില്‍ ഹനിയ ഇറാനിലെത്തിയത്. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഹമാസ് നേതാവ് താമസിച്ചിരുന്ന കെട്ടിടത്തിന് നേരെ ആക്രമണമുണ്ടായത്.
#ismailhaniyeh #israelhamaswar #gaza

Пікірлер: 1
@AzeezTk-bk5kf
@AzeezTk-bk5kf 24 күн бұрын
നേതെനിയാഹു കൊല്ലപ്പെടും.. 100%%%
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 6 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,3 МЛН