ഞാൻ എൻറെ വീടിന് സ്റ്റീൽ ആണ് ഫിറ്റ് ചെയ്തിട്ടുള്ളത് ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതിൽ കോൺക്രീറ്റ് ഫില്ല് ചെയ്യുമ്പോൾ എല്ലാ ഭാഗത്തും സിമൻറ് ചേർത്ത് കോൺഗ്രീറ്റ് ചെയ്യണമെന്നില്ല അടിഭാഗത്ത് മാത്രം അതായത് ബോട്ടം ഭാഗത്ത് മാത്രം ചെയ്താൽ മതിയാകും. ബാക്കിയെല്ലാ ഭാഗത്തും എം സാൻഡ് മാത്രം ഫിൽ ചെയ്ത് കൊണ്ടുവരുന്നതായിരിക്കും ചെലവ് ചുരുക്കാൻ നമുക്ക് നല്ലത്
@josephgeorge76662 жыл бұрын
ഭാവിയിൽ തുരുമ്പ്??
@shanavastk89012 жыл бұрын
@@josephgeorge7666 ഒട്ടും പേടിക്കണ്ട എന്ന് വിചാരിച്ച് പെയിൻറ് അടിക്കാതെയും ഇരിക്കരുത്
@sumeshkattithara Жыл бұрын
ചെലവ് മൊത്തത്തിൽ നോക്കുമ്പോൾ മരത്തേക്കാൾ ലാഭം ആണോ??
@COMEQ208 Жыл бұрын
@@sumeshkattithara സഹോദരാ തീർച്ചയായും നല്ല ലാഭം ആണ്,, എന്റെ നാട്ടിലൊക്കെ നല്ല ലാഭം ആണ് റ്റാറ്റയുടെ സ്റ്റീൽ കൊണ്ട് ആണ് ഞങ്ങളെ മലപ്പുറം ചെമ്മാട് ഭാഗത്ത് ഒക്കെ നിർമ്മിക്കുന്നത് ❤❤❤
@സത്യമേവജയതേ-ര4ങ5 ай бұрын
അതാണ് ലാഭം എന്നാൽ എനിക്ക് തോന്നുന്നു സാന്റിൽ ഇരുമ്പിന്റെ അംശംഉള്ളത് കൊണ്ട് സിമന്റ് ചേരാ തിരുന്നാൽ തുരുമ്പ് പിടിക്കാൻ ചാൻസ് ഉണ്ടാകില്ലേ??? M sant മാത്രംമാണെങ്കിൽ കുഴപ്പംഉണ്ടാകില്ല ലേ... പുഴ മണൽ ആണെങ്കിൽ എല്ലാം അതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ സിമന്റ് ചേർത്തപരിക്കൻആണെങ്കിൽ അതാകും നല്ല ത്
@brennyC2 жыл бұрын
ചെറിയ ചെറിയ അറിവുകൾ - പക്ഷെ വളരെ പ്രധാനപ്പെട്ടതുമാണ്.. താങ്ക്സ് ജോബി.
@akhilchalil1585 Жыл бұрын
Instead of filling concrete to reduce metal sound, cant we fill it with expanding PU foam. This will avoid rusting from inside because of moisture in concrete.
@farisk70065 ай бұрын
It's done in Western countries
@Artofnoo2 жыл бұрын
Oru correction und... Guage koodumthorum Vila kurayum... I mean to say 14 guage is thicker than 16 guage....
@shanavastk89012 жыл бұрын
അതേപോലെ മറ്റൊരു കാര്യം ഇതിൽ എംസാൻഡ് ഫിൽ ചെയ്യുമ്പോൾ വിചാരിക്കുന്നതിനേക്കാളും കൂടുതൽ ചെലവ് വരുന്നുണ്ട് വുഡ് മരവുമായി കമ്പയർ ചെയ്യുമ്പോൾ വലിയ വ്യത്യാസം ഒന്നും വരുന്നില്ല കേട്ടോ വലിയ വ്യത്യാസം വരണമെങ്കിൽ തേക്ക് ഇരുളുമായി സ്റ്റീൽ വിൻഡോസ്കമ്പയർ ചെയ്യണം
@Saleena20042 жыл бұрын
യെസ്
@Travellerbaiju Жыл бұрын
ഓകെ ഡിസൈൻ വേറെ ഉണ്ടോ,പിന്നെ അതിൽ കൊതുക് നെറ്റ് പിടിപ്പിക്കാൻ പറ്റുമോ ഒന്ന് വിശദീകരിച്ചാൽ കൊള്ളാം
@abdsamad1658 Жыл бұрын
Kitchen ഇൽ ഗ്രിലിനു പകരം സ്റ്റീൽ കട്ടില വെച്ചാൽ കുഴപ്പം ഉണ്ടോ
@marzookwdrАй бұрын
Easy solution apply PU foam - can reduce labour cost as well as cement
@sureshgopi80242 жыл бұрын
Use polyfoam spray . It's cheaper and making light weight and no sound came out
@Saleena20042 жыл бұрын
അതെവിടെ കിട്ടും?
@akhilchalil1585 Жыл бұрын
@messivava it's available in hardware shops and online. Search for expanding PU foam spray.
@kshari218 күн бұрын
@@akhilchalil1585 Costly it's 400 per 350 ml bottle. Not affordable and practical.
@Arjunk Жыл бұрын
നമ്മൾ ഉപയോഗിക്കുന്ന കോൺക്രീറ്റ് ന്റെ വെള്ളം കൊണ്ട് തന്നെ ഇതിന്റെ അടിവശം കുറെ കഴിയുമ്പോൾ തുരുമ്പു തിന്നും കാരണം ഈ വെള്ളം ഏറ്റവും താഴ വന്നു അടിയും പോകാൻ വേറെ വഴിയില്ല എന്തു കൊണ്ട് പുറം കൂടി ഷീറ്റ് കവർ ചെയ്താൽ പോരേ
@subandhumanneerarajan2329 Жыл бұрын
1500sq വീട് വയ്ക്കാൻ മൊത്തം എത്ര രൂപ ചെലവാകും സ്ഥലം പത്തനംതിട്ട
@unniprasannanunniprasannan58322 жыл бұрын
ഇപ്പൊ കാണാൻ ഭംഗി squrepipe ആണ് പക്ഷെ കള്ളൻ മാർക്കു ഒരു axo blade ഉണ്ടെങ്കിൽ എളുപ്പത്തിൽ മുറിച്ചു അകത്തു കയറാൻ സാധിക്കും എപ്പോളും 1/2 ഇഞ്ച് റൗണ്ട് കമ്പി ആണ് ഉറപ്പ്. പിന്നെ 16gauge gi squre പൈപ്പ് കൊണ്ട് ജനൽ ഉണ്ടാക്കിയിട്ട് 7വർഷം ആയിട്ടും ഒരു കുഴ്പ്പവുമില്ലാത്ത വീട് എനിക്കറിയാം. ന്റെ ചെറിയ അറിവ് പങ്കുവെച്ചു എന്ന് മാത്രം 👍
@venugopalbk41448 ай бұрын
Hacksaw blade can cut wood also easily ,bro 😊
@Arjunk6 ай бұрын
ഒരിക്കലും സിമന്റ് നിറക്കരുതേ കാരണം ഈ നിരക്കുന്നതിന്റെ ഈർപ്പം കൊണ്ട് ഇതു തുരുമ്പ് തിന്നും ഒച്ച കേട്ടാൽ എന്താണ് കുഴപ്പം ഞന്‍ സ്റ്റീൽ വിൻഡോ നിർമിക്കുന്ന ആളാണ് ഈ നിറക്കുന്ന ഈർപ്പം ഏറ്റവും താഴ വന്നു അടിയും
@user-fv6vb1vv5eАй бұрын
അതെ
@paulosemp85462 жыл бұрын
Highly informative videos.Thanks for the video. A small correction : sheet thickness you are telling in mm and gauge. Gauge (SWG) is British standard, SWG means standard Wire Gauge. Sheet thickness in the video is 16 SWG is equivalent to 1.6 mm.
@HANUKKAHHOMES2 жыл бұрын
✌️
@panthera30423 ай бұрын
Oru correction undu. 16 gauge ennanu parayunnathu. Mm vere unit aanu. 16 gauge steel 18 gauge steelinekkal thickness kooduthalanu. Gauge kurayumbol mm koodum. Athayathu gauge kurayumbol thickness koodum.
@subramanian.p.pnianpp97672 жыл бұрын
സിമന്റൊ കോൺക്രീറ്റൊ ഇട്ട് ഫില്ല് ചെയ്താൽ തുരുബ്ബിന് കൂടുതൽ സാധ്യത ഉണ്ട് ,,,
Ithinulil Puff fill cheyan sadhikumoo..cement fill cheythal rust undakuvan chance illeee?
@kasimke428210 ай бұрын
UPVC windows evidenna eduthath
@jeenthomson2951 Жыл бұрын
What about concrete kattla ? Any disadvantages?
@mavurusstephen4743 Жыл бұрын
Tata Steel windows nu powder fill venda ennu parayunnu. Correct ano
@tallyvaikom10 ай бұрын
Gauge കുറയുമ്പോൾ വിലകുറയുന്നതെങ്ങനെ guage കുറയുമ്പോൾ thickness കൂടുകയാണ് പറയുമ്പോൾ ശ്രദ്ധിച്ചു പറയുക
@SayedSayed-tb1zg Жыл бұрын
Super information
@rpm29602 жыл бұрын
Thanks for information Sir 👍🏻👍🏻
@Najeeb_Abu_Haisam2 жыл бұрын
ഇതിന്റെ ഉള്ളിൽ സിമന്റ് മിക്സ് കൂടുതൽ വെള്ളം ചേർത്ത് ഫിൽ ചെയ്താൽ തീർച്ചയായും തുരുമ്പ് വരും. എനിക്ക് അതല്ല സംശയം., സിമന്റ് മിക്സർ ഇട്ട് അടക്കൽ നിർബന്ധമൊന്നുമില്ലല്ലോ. ആരാ ഇതൊക്കെ ദിവസവും പോയി മുട്ടിനോക്കുന്നത് 😀
@ratheeshramyaratheeshramya1140 Жыл бұрын
ചോറ് തിന്നാൻ തുടങ്ങിയ ഇതിനുള്ള ഉത്തരം കിട്ടും
@santhoshbal388911 ай бұрын
ശരിയാണ്. അതിന്റെ ആവശ്യമില്ല.
@shihabchakkeerishihabchakk8485 Жыл бұрын
ഇതിൽ എവിടെ ഗുണവും ദോഷവും
@ARSTraveler2 ай бұрын
ഈ ഭാ എന്ന അക്ഷരത്തിനു പകരം ഫാ കൂടുതൽ ആയി ഉപയോഗിക്കുന്നത് എന്താണ് എന്ന് അറിഞ്ഞാൽ കൊള്ളാം ആയിരുന്നു...😊
@jaseera80102 ай бұрын
Chila sthalangalil anganeyaa
@kambalathvasumohanan7755Ай бұрын
ആലപ്പുഴ മുതൽ തേക്കോട്ട് പോകുംതോറും ഭാ ഇല്ല്യ പകരം ഫ ആണ് ഉച്ചാരണത്തിൽ വരിക ഉദാ:ഫാര്യ '
@talksoftruths151610 ай бұрын
ഡബിൾ ഡോർ ന്റെ നടുവിൽ fill ചെയ്യാൻ ഇല്ലല്ലോ 😇
@Thrissur-homepaintingpvtLtd2 жыл бұрын
ശരിയാണ് ബ്രോ പക്ഷേ ആർക്കും അത് അറിയില്ല ആരും പറഞ്ഞു കൊടുക്കില്ല
ഒരു സ്ക്രൂ പിടിപ്പിക്കാൻ വെൽഡറെ കൊണ്ട് വരേണ്ടി വരും!
@muhsimuhsi54411 ай бұрын
ഏറ്റവും നല്ലത് wooden windows ആണ്
@SulaikhaK-g8q8 ай бұрын
Athe
@m.g.pillai62422 жыл бұрын
Thanks🙏
@hananibrahim60012 жыл бұрын
Super✌️✌️
@sreeshmas81842 жыл бұрын
എവിടെ ആണ് സ്ഥലം
@HANUKKAHHOMES2 жыл бұрын
Kottayam
@freez300 Жыл бұрын
🏆 wonderful
@indianheritage98 Жыл бұрын
Sir ji price
@sujeeshsujeesh1792Ай бұрын
ഇത് ഫീൽ ചെയാതിരുന്നതാ നല്ലത് കാരണം തുരുമ്പ് വരാൻ സാധ്യത കൂടുതാണ്
@sajeerakkal5632 жыл бұрын
Bro ഒരു doubt, സിമെന്റ് ബ്രിക് വെച്ച് പടവ് ചെയ്യുമ്പോ അതിന്റെ സിമെന്റ് മിക്സ് ratio ഏത്രയാണ്, പാറ പൊടി ആണ്
@HANUKKAHHOMES2 жыл бұрын
1:5 ചെയ്യാം
@musthafaparakkal3114 Жыл бұрын
ഞാൻ സ്റ്റീൽ വിൻഡോ വാങ്ങാൻ qoutation കൊടുത്തതാണ്... നോക്കിയപ്പോൾ കുറെ ഉടായിപ്പുണ്ട്.. ഇടക്കുള്ള സ്റ്റീൽ 16guage പകരം 18 ആയിരിക്കും.. ഒപ്പം കോൺക്രീറ്റ് നിറക്കുന്നത്തോടെ തുരുമ്പും പിടിക്കും.. ഒപ്പം ചൂട് കാലം റൂമിനുള്ളിൽ ഉഷ്ണം കൂടുതൽ ആയിരിക്കും... അപ്പോൾ ആണ് മരം നോക്കിയത്...3 കള്ളി ജനലിന് 9800. ഇരൂൽ... ഫ്രെയിം ഗ്ലാസ്, കുറ്റി ഒക്കെ അടക്കം 1400, പറഞ്ഞു.. ഒന്നും നോക്കിയില്ല.. മരത്തിനു ഓർഡർ കൊടുത്തു 😍
@sumeshkattithara Жыл бұрын
സത്യത്തിൽ മരം ആണോ സ്റ്റീൽ ആണോ നല്ലത്.. എൻ്റെ വീട് പണി തുടങ്ങാൻ പോവാ
@ssh4482 Жыл бұрын
@@sumeshkattithara മരത്തിന്റെ problem ചിതൽ ആണ്. ചിതൽ ഇല്ലെങ്കിൽ മരം തന്നെ best..
@SulaikhaK-g8q8 ай бұрын
@@sumeshkattitharamaram aanu nallath ente veed pani ippo nadann kondirikya njan maram aanu vechath
@HafsathvkHafsathvk6 ай бұрын
Evidaya
@myhomejoshthamburu973911 ай бұрын
എനിക്കും ഇത് പോലെ ഒരു ചാനൽ ഉണ്ട് താല്പര്യം ഉള്ളവർ കണ്ട് സഹായിക്കുമല്ലോ ❤
@ganeshpadisseriyil85810 ай бұрын
മാഷേ... തടികൊണ്ടുള്ള എല്ലാ സാധനവും റെഡിമെയ്ഡ് കിട്ടും. ഇയാൾ പ്ലാവിൽ കേറി പിടിക്കുന്നതെന്തിനാ .പ്ലാവിനെക്കാൾ Rate വളരെ കുറഞ്ഞതും ഈടു നിൽക്കുന്നതുമായ തടികൾ വേറെയുണ്ട്. തടിയിൽ ചെയ്യുമ്പോഴുള്ള അന്തസ്സ് ഒന്നു വേറെ തന്നെയാണ്. Eg: പലരും കരിങ്കൽ പോലെ തോന്നിക്കുന്ന തൂണ് സിമൻ്റിൽ ചെയ്യുന്നുണ്ട് എന്നു കരുതി കരിങ്കൽ മോശമായിട്ടാണോ? അതു കൊണ്ട് കരിങ്കല്ലിൽ ആരും ഒന്നും ചെയ്യാതിരിക്കുകയയാണോ?
@SulaikhaK-g8q8 ай бұрын
Ath thanne enikum parayNullath
@sujishs757 Жыл бұрын
Gauge increase akumbol price decrease akum
@sunilkumarmv5562 жыл бұрын
Metal ആന്നെന്ന് മനസ്സിലായാൽ എന്താ പ്രശ്നം, അതുപോലെ ശബ്ദം വന്നാൽ എന്താ. എപ്പോളും മുട്ടണ്ട. തേക്കിനേക്കാൽ better ആണ് steel. തേക്ക് കാരണം ഞാൻ മടുത്തു
@vibrantv24562 жыл бұрын
theekku chettane pidichu kadicho?? hehe.. just joking.. what happened ?
@abuamin42092 жыл бұрын
@@vibrantv2456 ഈ കമന്റ് ഞാൻ എഴുതണം ന്ന് കരുതിയതാ 😃
@ssh4482 Жыл бұрын
@@vibrantv2456 ചിതൽ പ്രശ്നം ആയിരിക്കാം പുള്ളി ഉദേശിച്ചത്. ചിതൽ ഇല്ലെങ്കിൽ മരം തന്നെ best
@lakshmivengat1985 Жыл бұрын
Pric enna sir
@akhilradhakrishnan2860 Жыл бұрын
Contact number
@rasikp3054 Жыл бұрын
സ്റ്റീൽ അല്ല മെറ്റൽ ആണ്
@Thrissur-homepaintingpvtLtd2 жыл бұрын
👍👍👍👍👍👍
@danmathewmathew30992 жыл бұрын
👍👍
@sahadevanem37547 ай бұрын
സിമെൻ്റ് ഇട്ട് ഫിൽ ചെയ്താൽ തുരുമ്പ് പിടിക്കും
@ponnurangamn2380 Жыл бұрын
Price for 2 door window
@Musaibavr8 ай бұрын
8000
@bijupt1068 Жыл бұрын
Minnal elkum
@sanilmulayilkonam25442 жыл бұрын
✋️
@user-m_d.b6511 ай бұрын
മിന്നലുണ്ടാകുമ്പോൾ വൈദ്യുതി ഷോക്ക് തീർച്ചയായും ഉണ്ടാകും.
@mahimahesh0778 Жыл бұрын
അല്ല bro ജനൽ പാളി അയിച്ചു വെച്ചാൽ പോരെ എല്ലാം കഴിഞ്ഞു ഫിറ്റ് ചെയ്താൽ പോരെ 🤔😀😀
ചാരി നിന്നാൽ എന്താണ് പ്രശ്നം?? ഒന്നും സംഭവിക്കില്ല
@shajeevcc82362 жыл бұрын
@@ajithnandakumar4721 എന്നാൽ ചാരി നിന്നോ
@ajithnandakumar47212 жыл бұрын
@@shajeevcc8236 ഫുൾ ഇരുമ്പിൽ ഉണ്ടാക്കിയ കപ്പലിൽ ജോലി ചെയ്യുന്ന എന്നോട് 🤣
@Najeeb_Abu_Haisam2 жыл бұрын
പക്ഷെ അത്ര നല്ല മരങ്ങൾ ഇന്ന് കിട്ടാനില്ല ബ്രോ
@anasm20642 жыл бұрын
നീ ആശാരി അല്ലെ 🤣
@vinodmpvinodmp8167 Жыл бұрын
എനിക്ക് ആവശ്വമുണ്ട്. എന്നെ വിളിക്കുമോ ?
@aneesk43752 жыл бұрын
മൂന്ന് കള്ളിക്ക് എത്ര വിലയാകും
@HANUKKAHHOMES2 жыл бұрын
ഓരോന്നിന്റെയും വില video യിൽ പറഞ്ഞിട്ടുണ്ട് 👍
@aneesk43752 жыл бұрын
മരത്തിനെ ക്കാള്‍ ലാഭം ആശാരികൂലിയും വേണമല്ലോ
@vasu87942 жыл бұрын
12,000 രൂപ വരും
@vasu87942 жыл бұрын
@@aneesk4375 മരത്തിന് ആഞ്ഞലിയിൽ, മഹഗണിdoor 15,000 ഗ്ലാസ് അടക്കം
@sajeshkumarj3400 Жыл бұрын
Never buy steel windows from "National metal products" Edappalli, pakka frouds, order koduthit enik pani kitti
@visakhvijayan975710 ай бұрын
മൊത്തം പറ്റിപ്
@dreamboy5291 Жыл бұрын
പടവ് കഴിഞ്ഞാൽ ഇത് വെക്കാൻ പറ്റുമോ
@സത്യമേവജയതേ-ര4ങ5 ай бұрын
ജനലിൽ അത്രയും സിമെന്റ് പരി ക്കൻ ഇടുന്ന കാശ് കൊണ്ട് സിമെന്റ് കട്ടിള മേടിക്കാം 😂😂😂 എന്റ വീട് 15 വർഷമായി സിമെന്റ് ജനൽ/വാതിൽ കട്ടിള കൾ ആണ് ഒരു കുഴപ്പമില്ല അന്ന് ഇപ്പൊ ഴത്തെ ഫിനിഷ് കൂടി കട്ടിളക്ക് ഇല്ലായിരുന്നു. എന്നാലും കുഴപ്പമില്ല. എന്നാൽ മുൻ വശത്ത് വിലകൂടിയ മരത്തിന്റെ കട്ടിള വെച്ചു അതിന്റെ സൈഡ് ഡിസൈൻ മൊത്തം ചിതൽ തിന്നു 🥲 നല്ല കാതലുള്ള മരമായായലും ബോർഡ് ഡിസൈൻ കൊടുക്കുമ്പോൾ പുതിയത കാതലില്ലാത്തമരം വെച്ചാൽ പണി കിട്ടും. അടുക്കളഭാഗത്തു 50 വർഷത്തിൽ കൂടുതൽപഴക്കമുള്ള പഴയ മരം ഈർന്നു വാതിൽ കട്ടിള ഉണ്ടാക്കിവെച്ചു ചിതൽ വരുന്നുണ്ട് പക്ഷെ തൊടാൻ കഴിയില്ല. എനിക്ക് തോന്നുന്നത് മുൻവശം അടുക്കളഭാഗം വാതിൽ കട്ടിള പഴയമരമോ.. സ്റ്റീൽ ഓ വെക്കാം ബാക്കി സിമെന്റ് മതി അലൂമിനിയം ഫാബ്രിക്കേഷൻ ജനൽ മതി എന്നാണ്. ഇപ്പോൾ പൈൻ മരങ്ങൾ ഇ റങ്ങുന്നുണ്ട്. അതും ചിതൽ വരില്ല ഗൾഫിലൊക്കെ മുൻപേ ആ മരം ആണ് വെക്കുന്ന ത്. പക്ഷെ അതിന്റ ഡിസൈൻ ബോർഡ് മറ്റു മരം ആണെങ്കിൽ പണികിട്ടും