Price difference between steel doors and wooden doors | Steel doors and windows cost

  Рет қаралды 396,084

HANUKKAH HOMES

HANUKKAH HOMES

Күн бұрын

Пікірлер: 361
@jaleeljaleel9928
@jaleeljaleel9928 3 жыл бұрын
താങ്കളുടെ കൃത്യമായ അവതരണം മാണ് ഞങ്ങൾക്കുള്ള സേവനം നന്ദി
@saj4642
@saj4642 Жыл бұрын
താങ്കളുടെ video എല്ലാം തന്നെ എന്നെ പോലെ ഒരു വീട് കൺസ്ട്രക്ഷൻ നെ കുറിച്ച് ഒന്നും അറിയാത്ത ആളുകൾക്ക് ഒരുപാട് ഉപകാരപ്പെടുന്നു. ഒരായിരം നന്ദി ❤
@krishnanmg7965
@krishnanmg7965 3 жыл бұрын
താങ്കളുടെ വിവരണം ആർക്കും മനസ്സിലാകുന്ന തരത്തിലാണ്.നന്ദി.
@jesudasjayarajan
@jesudasjayarajan 2 жыл бұрын
The cost of concrete mixture which is used ti fill the hollow part of steel is not mentioned. The video is very good and useful. Thanks bro.
@lathape1410
@lathape1410 3 жыл бұрын
ഇത്രയും വിശദമായി പറഞ്ഞതിൽ സന്തോഷം . അല്ലെങ്കിൽ ഇതൊക്കെ അറിയാതെ ഒരുപാടു നഷ്ടം വരുമായിരുന്നു. Thanks 💐💐
@gopipillai7614
@gopipillai7614 3 жыл бұрын
ഇവൻപറയുന്നത് മൊത്തം പൊട്ടത്തരമാണ് സ്റ്റീൽ വിൻഡോസ്‌ failure ആണ്
@azadak4487
@azadak4487 3 жыл бұрын
@@gopipillai7614 no
@ntj3913
@ntj3913 2 жыл бұрын
@@gopipillai7614 onnu podo njn veettul steel door and windows aane vechekkunnea verde vaayil toniyade parayallea.
@dreamyviews07
@dreamyviews07 2 жыл бұрын
@@gopipillai7614 Chettan carpenter akumalle
@muhammedsherif6793
@muhammedsherif6793 Жыл бұрын
നല്ല തേക്ക് തടിയിൽ നിർമിച്ച doors കാണാൻ തന്നെ ഭംഗി യാണ്, പോരെങ്കിൽ ഒരു 150 200 വർഷം വരെ ലാസ്റ്റ് ചെയ്യും, എല്ലാരും പറയുന്നു ഞങ്ങൾ TATA STeel ആണ് ഉപയോഗിച്ച് ത് എന്ന്, എത്ര മാത്രം വിശ്വസിക്കാം, സ്റ്റീൽ doors വെച്ച വീടുകൾ എന്തോ ഒരു ഉപ്പില്ലാത്ത കഞ്ഞി പോലെ 😂🙏🏻
@sobhacs1497
@sobhacs1497 2 жыл бұрын
when i enquired the prize of a steel door in our nearest place,the minimum value of a steel door is 22000.transportation charge is extra.
@prasadkumar5811
@prasadkumar5811 Жыл бұрын
നല്ല ഉപകാരപ്രദമായ വീഡിയോ
@beena7548
@beena7548 15 күн бұрын
Veedu paniyunna samayathu steel door nte kattala pothinju venkenda karyamundo?? Illenkil athu prashnamakumo?
@sumajayakumar3481
@sumajayakumar3481 Жыл бұрын
വളരെ ഉപകാരപ്രദമായ കാര്യങ്ങളാണ് താങ്കൾ പറഞ്ഞു തരുന്നത്. അതും വളരെ വ്യക്തമായി തന്നെ. Steel frame ഇൽ glass ഇട്ട് (window )sliding ചെയ്യുന്നതിന്റെ ചിലവ് കൂടി പറഞ്ഞു തരാമോ?
@abilashkputhukulangara936
@abilashkputhukulangara936 2 жыл бұрын
Thanks, nalloru arivanu kittiyath. 👌 Njan veedu paniyan plan cheyyunne ullu, appo enik oro stage wise ethra samayam edukkumenna arayendath, Ippo 6 lakhs ind, pakshe baakki pettannu edukkan illa, masa masam 25-30k aaikkane pattullu saudi il ninnu, angane varumbo engane gap vittu pani cheythaala labam parayamo. KSFE chittiyil chernnu paniyumbazhekkum sadhanangalde vila koodum. Bank loan edukkan valya eedu kayyil illa athonda.
@yousafyousu3229
@yousafyousu3229 11 ай бұрын
Marathinte kattilayil steeel door mathram set cheyyan pattumoo
@abdusalam1264
@abdusalam1264 8 ай бұрын
ആഞ്ഞലി കട്ടിലയും,door fitting അടക്കം,10000/രൂപ മതി. സ്റ്റീൽ,16000/ രൂപ വരും. ഷോക് സാധ്യത സ്റീലിൻ കൂടുതലാണ്.11000/രുപക് (ഫ്രെയിം 6000/+door glass അടക്കം 5000/)
@pq4633
@pq4633 2 жыл бұрын
സൂപ്പർ വളരെ വ്യക്തം 👌🏻✌️
@matthaitm8945
@matthaitm8945 Жыл бұрын
Very good information. Thank you.
@jamesmathai7670
@jamesmathai7670 4 ай бұрын
Powder coating ചെയ്‍ത windos and doors എവിടെ കിട്ടും
@dasdastr562
@dasdastr562 3 жыл бұрын
തകിടിനുള്ളിൽ സിമന്റ് ഫിൽ ചെയ്യാനുള്ള expense labour എല്ലാം ചേർത്തു പറയണ്ടതായിരുന്നു.expense equal ആണ് Bro. ചിതൽ ഭാഗത്തേയ്ക്ക് വരുമ്പോൾ lasting ഇരുമ്പായിരിക്കും. വാർക്കയ്ക്കു ഉപയോഗിക്കുന്ന കമ്പി വരെ തുരുമ്പെടുക്കുന്നുണ്ട്.
@akhik1580
@akhik1580 2 жыл бұрын
Tmt cambi തുറുമ്പു വരും അതുപോലെ അല്ല ഡോർസ് ക്വാളിറ്റി ഉള്ള ഷീറ്റ് ആണ്‌ (ടാറ്റാ
@sunnymathew9209
@sunnymathew9209 Жыл бұрын
ആൾക്കാരുടെ ഏറ്റവും വലിയ തെറ്റുധാരണയാണ്, കോണ്ക്രീറ്റിന്‌ ഉപയോഗിക്കുന്ന സ്റ്റീൽ കൊണ്ടാണ് , ഡോറും , വിന്റോയും, ഉണ്ടാക്കുന്നത് എന്ന്‌ കോണ്ക്രീറ്റ് സ്റ്റീൽവേറെ, ഡോർസ്റ്റീൽവേറെ.
@opalbandsawkalpakanchery3595
@opalbandsawkalpakanchery3595 8 ай бұрын
🤭​@@akhik1580
@rahulradhakrishnan3383
@rahulradhakrishnan3383 3 жыл бұрын
ചേട്ടാ cement സോപാനം ചൈയുന്ന രീതിയും , അതിന്റ വിലയും ഒക്കെ വെച്ചു ഒരു വീഡിയോ ചെയ്യുമോ
@travelmalayalam1694
@travelmalayalam1694 3 ай бұрын
Current price list onnu update cheyy
@salimadhavan5418
@salimadhavan5418 2 жыл бұрын
WPC door and window comparison പറയാമോ
@thomasjoseph1671
@thomasjoseph1671 Жыл бұрын
What about the cost the same size in wpc
@managmentjobs3478
@managmentjobs3478 2 жыл бұрын
തടി framil steel door fix cheyyamo?
@iyanhybo
@iyanhybo 2 жыл бұрын
Good and useful information with deep explanation.... Thanku for d video brother.....
@muhammedkv1342
@muhammedkv1342 3 жыл бұрын
Sir. 3.kalli.jalakam Grill Pipe Price. Paraju. Tarumo. Please
@mohanank9149
@mohanank9149 3 жыл бұрын
വീട് പൊളിച്ച് വച്ചിരിക്കുന്ന വാതിൽ നല്ലതു നോക്കി ഡോറും ഫ്രെയിമും ഉൾപ്പടെ ഞാൻ വാങ്ങിയത് 4000 രൂപയ്ക്ക് !!!!
@mohaalimp
@mohaalimp 3 жыл бұрын
18 mm ? . you are mistaken, gauge 18 = 1.2 mm
@sarathsarath8171
@sarathsarath8171 3 жыл бұрын
That's right
@sasipalakkad
@sasipalakkad 3 жыл бұрын
Please use Steel, wood good for furniture 🙏.
@divyalakshmi9013
@divyalakshmi9013 2 жыл бұрын
താങ്കൾടെ vdo എല്ലാം വളരെ ഉപകാരപ്രദമാണ്👍👍👍👍👍👍
@josephmathew7723
@josephmathew7723 2 жыл бұрын
Very good explanation ! Thank you Sir !
@peace-vp
@peace-vp 2 жыл бұрын
Plc compare to wpc , wood , steel
@RameshanIritty-v8r
@RameshanIritty-v8r 3 ай бұрын
താങ്കളുടെ വിവരണം വളരെ നന്നായിരുന്നു. വീടിന്റെ പണിതുടങ്ങുന്ന പലർക്കും ഉണ്ടാവുന്ന സംശയങ്ങൾക്കു പരിഹാരമാവും.ഇതിനോടൊപ്പംതന്നെ ധാരാളാമായി ഉപയോഗിക്കുന്ന സിമിന്റു ഡോർ,വിൻഡോ എന്നിവയുടെ വിലയും ഒന്നു പറഞ്ഞാൽ നന്നായിരുന്നു ❤
@arshanshan7443
@arshanshan7443 2 ай бұрын
താരതമെയ്‌നാ വില കുറഞ്ഞ നല്ല മരം ഏതാണ്
@gopikumar3559
@gopikumar3559 2 жыл бұрын
Thankal codract eduthu cheyyunna aalano?
@antonyleon1872
@antonyleon1872 2 жыл бұрын
Avatharanam 🙏❤️👍 thanks
@basheeralif7646
@basheeralif7646 3 жыл бұрын
ഏറ്റവും നല്ലത് ഫുൾ കാതലിൽ പണിയുന്ന കട്ടിളയും വാതിലും നല്ലത് പക്ഷേ ഇപ്പോൾ മില്ലിൽ നിന്നുമുള്ള വെള്ളയും കാതലും കലർന്ന വില കുറവിലുള്ള മരം കിട്ടും പക്ഷേ കുറച്ചുകഴിഞ്ഞു നശിക്കും
@sreeragpalode8146
@sreeragpalode8146 2 жыл бұрын
👍👍👍
@rajeebkm4694
@rajeebkm4694 Жыл бұрын
Thadi millill pooyi edukkuka ee pulli parayumpoole cheydhaal cualitty udaakilla must.
@KT5732
@KT5732 2 жыл бұрын
ഞാൻ ഇപ്പൊൾ സിമൻ്റ് ജനൽ വാങ്ങി വെച്ചു. ഫൈബർ പാളിയും. തടിയുടെ വെച്ചാൽ നല്ല തടി എന്നൊക്കെ പറയും കുറച്ചു കഴിയുമ്പോൾ കാണാം കുത്തൽ വീണും ചിതൽ പിടിച്ചും പോകുന്നത്. എത്ര പയിൻ്റ് അടിച്ചാലും.
@SENJITHKS-yy9ue
@SENJITHKS-yy9ue Ай бұрын
Bro..... Steel door and windows ഉപയോഗിച്ചാൽ ഇടിമിന്നൽ ഉള്ള സമയങ്ങളിൽ അപകട സാധ്യത ഉണ്ടോ. അതിനെക്കുറിച്ച് ഒന്ന് പറയാമോ
@jezaassworld3889
@jezaassworld3889 2 жыл бұрын
Wood nta kattala already vachu eni steel ntey shutter use cheyyan pattuo
@sarathbabu5956
@sarathbabu5956 2 жыл бұрын
നന്നായി പറഞ്ഞുതരുന്നു സൂപ്പർ
@jiyajineesh2754
@jiyajineesh2754 3 жыл бұрын
Thank u, very useful video
@biginlalmundappurath
@biginlalmundappurath 5 ай бұрын
സ്റ്റീൽ വച്ച് ചെയ്യുമ്പോൾ ഇടിമിന്നൽ ബാധിക്കുമോ
@arunjoy1651
@arunjoy1651 3 жыл бұрын
Good information
@manojabhi6070
@manojabhi6070 2 жыл бұрын
steeli നു ഇടിമിന്നൽ ഏൽക്കാൻ സാധ്യത കൂടുതൽ അല്ലേ ?
@mahesh736
@mahesh736 2 жыл бұрын
S
@thampikumarvt4302
@thampikumarvt4302 2 жыл бұрын
Price of 90cmx210cm TATA STEEL DOOR is Rs. 17500 to Rs. 18500 + fixing charge .
@shijusagara
@shijusagara Жыл бұрын
Evida kittuka
@rafiswali4946
@rafiswali4946 Жыл бұрын
Tata steel door and frame 16guage ethra rate varum
@rafiswali4946
@rafiswali4946 Жыл бұрын
Tata steel door and frame 16guage ethra rate varum
@rafiswali4946
@rafiswali4946 Жыл бұрын
Tata steel door and frame 16guage ethra rate varum
@Anvar5555
@Anvar5555 2 жыл бұрын
ചോദിക്കാൻ ആഗ്രഹിച്ചത് ഒക്കെ 👍🏼താങ്കൾ പറഞ്ഞു വളരെ ഉപകാരം
@balasubramaniankoduvayurse5701
@balasubramaniankoduvayurse5701 2 жыл бұрын
Cost of steel window as per video 14000 Cost of wood 15000 Difference 1000 Cost savings is 6.66% Video finishes by saying you can save 20 to 30 % Cost is genuine. But his suggestion of saving in cost is nonsense as per his presentation. It is a bluff.
@ASHNAANZAR-qf7dg
@ASHNAANZAR-qf7dg 7 ай бұрын
Steel door Thiruvalla yil evde kittum
@sudhan123
@sudhan123 2 жыл бұрын
Upvc engine und?
@HANUKKAHHOMES
@HANUKKAHHOMES 2 жыл бұрын
കുഴപ്പമില്ല.. Extra grill വെക്കണം
@harizummer3233
@harizummer3233 2 жыл бұрын
18 gauge is not big one you can see in old ambassador that was it. How much it last not long.
@samthomas5141
@samthomas5141 2 жыл бұрын
16 guage
@ncb441
@ncb441 2 жыл бұрын
Two years shesham oru house pani start akanamennu agraham und..ippozhe chetante ella video kandu padikkanam..Karanam enik ithene kurich no idea
@sharahabeelabi1012
@sharahabeelabi1012 3 жыл бұрын
Wood frame ilulla janalinum vadhalinum steel paali ubayokikaan patto..?
@safoorashereef7476
@safoorashereef7476 3 жыл бұрын
No
@shahimkannur3484
@shahimkannur3484 3 жыл бұрын
സാർ ഇനി 1000 സ്ക്വയർ ഫീറ്റ് വീട്ടിൽ ടൈല് വിരിക്കാൻ ലേബർ കോസ്റ്റ് മെറ്റീരിയൽസ് എത്ര തുക ചെലവാകും എന്ന വീഡിയോ ചെയ്യാമോ
@vishalviswanath2106
@vishalviswanath2106 3 жыл бұрын
Enike 3 bed room 1 living room 1 stair cum dinning 1 bathroom 12000 anu ayathu labour charge / day 1000
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
Ys ചെയുന്നുണ്ട്
@beautifulworld9985
@beautifulworld9985 3 жыл бұрын
@@vishalviswanath2106 1 lakh and 20 thousand Anno brw
@vishalviswanath2106
@vishalviswanath2106 3 жыл бұрын
@@beautifulworld9985 no total 12 days work 1000 /day labour charge total 12000 labour charge koduthu
@beautifulworld9985
@beautifulworld9985 3 жыл бұрын
@@vishalviswanath2106 oralea ullo labour ayitte
@subairabdulla913
@subairabdulla913 3 жыл бұрын
Good information.thanks.
@vkbabukunjukesav3087
@vkbabukunjukesav3087 3 жыл бұрын
സ്റ്റീൽ ഫ്രയിം സൈഡിൽ ഫിൽ ചെയ്യാനുള്ള കോൺക്രീറ്റിന്റ് ചെലവ് കൂടി പറയു
@sam-vf8ye
@sam-vf8ye 3 жыл бұрын
Wooden frameil pani nadakkunna samayath kure mazha nananjirunnu futuril enthenkilum problem undakumo sir
@emshamsuem
@emshamsuem 8 күн бұрын
90 ൻ്റെ പ്ലാവ് കട്ടിള ഡോർ 10000 രൂപക്ക് കിട്ടും Sleel ൻ്റെ താങ്കൾ പറഞ്ഞത് നല്ലതാണ്.. തുരുമ്പ് കയറിയ ജനലും വാതിലും ഒരുപാട് കാണിച്ചു തരാം
@BeneetaBeneeta-i8p
@BeneetaBeneeta-i8p 10 ай бұрын
5 yrs kazhiyimbol urappaayum thurumbikkum
@User67578
@User67578 10 ай бұрын
ചേട്ടാ ഇടി മിന്നൽ ഉള്ളപ്പോൾ സ്റ്റീൽ സേഫ് ആണോ?
@roytm9549
@roytm9549 2 ай бұрын
Orikkalum safe alla
@shafirtkshafirtk7135
@shafirtkshafirtk7135 2 жыл бұрын
Windows with door 3. Rate?
@siddique5779
@siddique5779 3 жыл бұрын
Steel avumbo sound undvuo? Vathil adkumbolokke
@sureshkumark3421
@sureshkumark3421 3 жыл бұрын
Idi minnal undayal shok undaville?
@venpun4687
@venpun4687 3 жыл бұрын
Very informative 👍👌
@shan2066
@shan2066 3 жыл бұрын
Steel door, windows edi vettumo
@josephmathew809
@josephmathew809 3 жыл бұрын
Upvc enganeund
@sukhiltk4339
@sukhiltk4339 Жыл бұрын
സ്റ്റീൽ ഫ്രെയിംൽ മരത്തിന്റെ ഷട്ടർ വെയ്ക്കാൻ പറ്റുമോ?
@HANUKKAHHOMES
@HANUKKAHHOMES Жыл бұрын
Ys.. Today video upload
@shajinbasheer8456
@shajinbasheer8456 3 жыл бұрын
ചേട്ടാ കോൺക്രീറ്റ് കാട്ടില വിൻഡോ വീഡിയോ ചെയ്യാമോ
@winchester2481
@winchester2481 9 ай бұрын
കൺസെപ്റ്റ് ആണ് മലയാളിയുടെ പ്രശനം 300 വർഷത്തിന് മുകളിൽ അയി തടിയിൽ ഉണ്ടാക്കുന്ന അതേ മോഡലിൽ തന്നെ സ്റ്റീലിലും ചെയ്യുന്നു അപ്പോൾ അതിനടുത്തു ചിലവ് വരും പകുതിയായി പോലും കുറക്കാൻ പറ്റുന്നില്ല എല്ലാക്കാര്യത്തിലും. കൺസെപ്റ്റ് മാറ്റിപിടിക്കുക
@reporter_1232
@reporter_1232 2 жыл бұрын
Can u people construct in andrapradesh
@hardtrailrider
@hardtrailrider 3 жыл бұрын
Thanks for the video... I think if we are looking for good mobile and Wifi coverage ouside the room also with single router, then steel doors will block the signals. Consider adding extra wifi routers to increase the net access in the building to avoid this issue.
@pksanupramesh178
@pksanupramesh178 2 жыл бұрын
Steel is steel. Experience from life. SANU Ernakulam 😃 18--12--2022.
@ameernp7543
@ameernp7543 3 жыл бұрын
ഒരാളുടെ ജീവിതത്തിൽ വീട് ഒരു തവണ മാത്രമേ നിർമിക്കൂ,.എന്റെ പരിചയം പറയാം. അത്യാവശ്യം നല്ല മേറ്റ്റ്യൽ മാത്രം സെലക്ട് ചെയ്യുക. ഞാൻ ടാറ്റ പ്രവേഷ് ദൂർ ആണ് വാങ്ങിയത്,വളരെ നല്ലതായിരുന്നു. ആഞ്ഞിലി ഒരു വർഷത്തിനുള്ളിൽ പൊടിഞ്ഞു തീരും
@zaiabayaszaiabayas7460
@zaiabayaszaiabayas7460 3 жыл бұрын
Athetha tata? Onn parayamo
@wangchudev7038
@wangchudev7038 3 жыл бұрын
Steel door ആണോ നല്ലത്?
@seema7384
@seema7384 2 жыл бұрын
Tata pravesh door vechittu ethra kalam ayi..rate ethra ayi.complaint enthengillum undo.pls reply honestly
@arshanshan7443
@arshanshan7443 2 ай бұрын
ഷോക്കടിക്കുമോ ?
@ashikashik3519
@ashikashik3519 2 жыл бұрын
1000സ്ക്കോയർ ഫീറ്റ് വീടിന്റെ ടെയിൽസ് വർക് എത്ര വരും അതിന്റ വിഡിയോ ചെയ്യാമോ പ്ലീസ് നിങ്ങളുടെ വിഡിയോ സ്ഥിരം കാണുന്നത് ആണ് ഞാൻ ടെയിൽസ് ഇടുന്ന ഇദ് വെരെയും കണ്ടില്ല
@johnytrenrt
@johnytrenrt 2 жыл бұрын
Which company steel doors is best and where we can get this steel doors???
@123newstoday
@123newstoday Жыл бұрын
TATAPRAVESH
@simysimy3101
@simysimy3101 3 жыл бұрын
Super 👍👍
@salilsfarmhousesoopikkad7770
@salilsfarmhousesoopikkad7770 3 жыл бұрын
Very good video
@thaibamuzu6523
@thaibamuzu6523 23 күн бұрын
Eganeyaaanu
@SANTHOSH1a
@SANTHOSH1a Жыл бұрын
ജനലിന് കമ്പിയും, പട്ടയും TATA യുടെ അല്ലെങ്കിൽ മറ്റേതിൻ്റെയെങ്കിലും നല്ല brand കിട്ടുമോ? പന്തളം, മാവേലിക്കരയിൽ എവിടെ നിന്നും കിട്ടും?
@sunojmathew1400
@sunojmathew1400 3 жыл бұрын
Sir wood frame vachitlla windowill frame steel vaykan pattumo evide kittum steel frame
@vishnunp1758
@vishnunp1758 Жыл бұрын
Pattum👍
@aziazi8492
@aziazi8492 3 жыл бұрын
Good👍
@fahiandpachu1586
@fahiandpachu1586 2 жыл бұрын
Fantastic person, very good and correct words...👍
@rinujohn403
@rinujohn403 3 жыл бұрын
ഇടിമിന്നൽ problem വരുമോ
@syamsasidharan1682
@syamsasidharan1682 2 жыл бұрын
No
@jaykumar4354
@jaykumar4354 3 жыл бұрын
Thank you
@saleemmaster3552
@saleemmaster3552 3 жыл бұрын
👌👍💐 good information
@AbdulRasheed-hk3qw
@AbdulRasheed-hk3qw 3 жыл бұрын
Pre cast wall നെകുറിച്ച് പറയാമോ
@thwalhu
@thwalhu 10 ай бұрын
🤣😇😂😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@sivarocks1068
@sivarocks1068 2 жыл бұрын
Life vazhikittunna house 5 lakhs il cheyyumo
@antonyjose8828
@antonyjose8828 3 жыл бұрын
വളരെ ഉപകാരപ്രദം. നന്ദി
@lekharajesh9790
@lekharajesh9790 2 жыл бұрын
Excellent presentation sir.....
@jabbarbadsha7977
@jabbarbadsha7977 2 жыл бұрын
മരത്തിന്റെ ജനൽഫ്രെയിമിൽ സ്റ്റീൽ ജനൽ ഫിറ്റ് ചെയ്യാമോ
@noah7731
@noah7731 2 жыл бұрын
Noo
@MrJithu1988
@MrJithu1988 3 жыл бұрын
A really nice companion 😍
@MohandasPulimoottil
@MohandasPulimoottil 4 ай бұрын
2015 വീടുപണി തുടങ്ങി 2016 താമസം തുടങ്ങി 22ൽ മെയിൻ കട്ടിള ചിതൽ കുത്താൻ തുടങ്ങി പൂർണ്ണമായും ഉൾഭാഗം ചിതലെടുത്തു 6വർഷം കൊണ്ട് അതുമാറ്റി സ്റ്റീൽ ഡോർ &കട്ടിള വെക്കാൻ ആലോചിക്കുന്നു അനുഭവം ആണ്, നല്ല തടിയാണ് എന്ന് എങ്ങനെ പറയും ചിതൽ കുത്താൻ തുടങ്ങിയോ പിന്നെ നോക്കേണ്ട, കുത്തൽ വീണ കട്ടിള ആരേലും തിരിച്ചെടുക്കുമോ? ഇതാണേൽ വർഷങ്ങൾ കഴിഞ്ഞു തുരുമ്പുപിടിച്ചെന്നിരിക്കട്ടെ ഇളക്കി ആക്രിക്ക് കൊടുത്താലും അന്നത്തെ ഇരുമ്പു വില എത്രയാണോ അതുകിട്ടും കുത്തലുവീണു ചിതലെടുത്ത കട്ടിള ഏതേലും ഫർണിച്ചർ കടക്കാർ എടുക്കുമോ? ഉണ്ടെങ്കിൽ എന്റെ വീടിന്റെ കട്ടിള ഉണ്ട്‌.
@msgopakumar8281
@msgopakumar8281 3 жыл бұрын
DR എങ്ങനെ ചെയ്യും ഫൌണ്ടേഷൻ
@rajeshs1969
@rajeshs1969 3 жыл бұрын
Nigal video chaiyumbol correct wood rate aneshikanam...
@mkcreationvava4184
@mkcreationvava4184 3 жыл бұрын
Ith namuk ethichu kodukkumo
@kkr4601
@kkr4601 3 жыл бұрын
Pazhye thadi cheythal enthkelium problem undo
@HANUKKAHHOMES
@HANUKKAHHOMES 3 жыл бұрын
കുഴപ്പമില്ല..
@sureshnellikkal3073
@sureshnellikkal3073 2 жыл бұрын
വയറിങ് and പ്ലബിങ് എക്സ്പെൻസ് വീഡിയോ ചെയ്യാമോ
@5288-g2s
@5288-g2s 2 жыл бұрын
Cement janal undallo
@rajmediakerala8733
@rajmediakerala8733 2 жыл бұрын
Door frame anjili tadi 2000rs ne kittum
@aathilsshylan2026
@aathilsshylan2026 3 жыл бұрын
കുറെ പേർ നെഗറ്റീവ് കമന്റ്സ് കണ്ടു.... പക്ഷെ ഈ വീഡിയോയിൽ പറഞ്ഞിരുക്കുന്നത് എല്ലാം കറക്റ്റ് ആണ്. എന്റെ വീടിന്റെ പണി നടക്കുകയാണ് ഈ ആഴ്ചയാണ് സ്റ്റീലിന്റെ ജനൽ വെച്ചത്.. കട്ടള തടിയുടെയും. തടി കുറച്ചു ഉണ്ടായിരുന്നു അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. സുഹൃത്തുക്കളെ അനുഭവത്തിൽ നിന്ന് പറയുവാണേ സ്റ്റീൽ ആണ് നല്ലത്. സ്റ്റീൽ ഈ ചേട്ടൻ പറയുന്ന പോലെ താടിയെക്കാളും 2000-3000 ഒക്കെ save ചെയ്യാൻ പറ്റും. Handle ചെയ്യാൻ വളരെ എളുപ്പം ആണ്. പിന്നെ സ്റ്റീൽ സൈറ്റിൽ എത്തിച്ചു തരും. ഞാൻ suggest ചെയ്യുന്നത് സ്റ്റീൽ ആണ് 😁 (പിന്നെ എല്ലാരും ഇടയിൽ ഫിൽ ചെയ്യാനുള്ള കോൺക്രീറ്റ് ചെയ്യാനുള്ള ചിലവ് ചോയ്ക്കുന്നുണ്ട്. ബട്ട്‌ ലോക്ക് വരുന്നിടത്തു മാത്രം മതി കോൺക്രീറ്റ്. അത് ഒരുപാട് ചിലവ് വരില്ല 😁
@manojndh
@manojndh 3 жыл бұрын
ഏത് ലേബർ ചാർജ് ഒരു ഡോർ വെക്കാൻ 1000 രൂപയോ,,, 🙏🙏🙏🙏
@safoorashereef7476
@safoorashereef7476 3 жыл бұрын
Feraro international llp steel windows &dors tirurangadi cherumukk malappura
@aboobackerp2105
@aboobackerp2105 3 жыл бұрын
GOOD
@sheej9448
@sheej9448 2 жыл бұрын
എവിടാണ് സ്ഥലം. Fittings കാണാൻ വേണ്ടിയാണു
@aidhin2868
@aidhin2868 2 жыл бұрын
കണ്ണൂർ ജില്ലയിൽ സ്റ്റീൽ ജനൽ കിട്ടുന്നത് എവിടെയാ
@abdusalam1264
@abdusalam1264 8 ай бұрын
മരം വില കുറവുള്ള ധാരാളം ഇനം ഉണ്ട്.eg ആഞ്ഞലി, കുന്നി,കയനി, വേങ്ങ ഇവയുടെ കാതൽ.
@lovishjovet4644
@lovishjovet4644 3 жыл бұрын
Aluminium windo എന്താവും എന്ന് പറയുമേ
@georgekoshy5321
@georgekoshy5321 3 жыл бұрын
Ethe evedunu vage
Every team from the Bracket Buster! Who ya got? 😏
0:53
FailArmy Shorts
Рет қаралды 13 МЛН
SLIDE #shortssprintbrasil
0:31
Natan por Aí
Рет қаралды 49 МЛН