ഞാൻ വീടിന് WPC ചെയ്യാൻ ആണ് ഉദേശിച്ചത് . വർഷങ്ങൾ experience ഉള്ള ഒരു ചേട്ടനെ പണി ഏല്പിച്ചു. പുള്ളി പറഞ്ഞത് അയാൾ തന്നെ ചെയ്ത പണികള്‍ screw holding issues ഉണ്ടാകുന്നു എന്നാണ് . അല്ലെങ്കിൽ schalewood പോലെ premium brand use ചെയ്യണം എന്നാണ്. അതും guarantee പറയാൻ പറ്റത്തില്ല എന്നാണ്. വേറൊരു പ്രശ്നം price ആണ്. ഈ material rate കാളും കുറച്ച് കൂടെ പൈസ ഉണ്ടെങ്കിൽ full teak use ചെയ്യാം എന്നാണ്. So ഇപ്പോൾ teak ആണ് ഞാൻ ഉപയോഗിച്ചത്. So എന്റെ advice ഒരു window ചെയ്തു ഒരു 6 months അല്ലെങ്കില്‍ one year use ചെയ്തു നോക്കിയിട്ട് മാത്രം കൂടുതല്‍ സ്ഥലങ്ങളില്‍ ചെയുക. Issue വന്നാൽ ഈ material വിറക് ഇന് പോലും ആരും വാങ്ങില്ല .
@rejijohnson14768 ай бұрын
WPC DOORS AND WINDOWS FLORESTA WPC is actual Wpc renowned brand used all over India. 1000 of satisfied customers. Screw holding guaranteed Better than Wood but similar to Wood. Any clarification please contact us.
@renjiths52138 ай бұрын
@@rejijohnson1476 ഈ product ചെയ്തു 1 year or more ആയിട്ട് ഉപയോഗിക്കുന്ന review ചെയ്താൽ കൂടുതല്‍ customers satisfied ആകും എന്നാണ് എനിക്ക് തോന്നുന്നത്.
@renjiths52138 ай бұрын
@@rejijohnson1476 one year or more ആയിട്ട് ഉപയോഗിക്കുന്ന വീടിന്റെ review video ചെയ്താൽ കൂടുതൽ customers ന് helpful ആയിരിക്കും .
@rejijohnson14768 ай бұрын
Use best quality product such as FLORESTA or Alstone are the major WPC manufacturers serving all India. FLORESTA is considered as the Actual WPC and guarantee that screw holding capacity.
@muneercholakkal50345 ай бұрын
താൻ പെട്ടു മോനെ ഞാൻ ലക്ഷങ്ങൾ മുടക്കി നിലമ്പൂർ തെക്ക് തന്നെ വാങ്ങി വീട് പണിതതാ ഇപ്പോൾ ഏറെ കുറേ വാതിൽ കട്ടിലകളെല്ലാം മാറ്റികൊണ്ടിരിക്കുന്നു അനുഭവം ഗുരു
@AK-wj5nj Жыл бұрын
WPC windows and Door frames are always better than wood windows, did the mistake of goong for wood and suffered both mentally and financially
@bernyfernandez86907 ай бұрын
കഴിഞ്ഞ വർഷം ഞങ്ങൾ വന്നിരുന്നു . Project അല്പം നീട്ടിവച്ചിരുന്നു . ഇപ്പോൾ വീട് നിർമ്മാണം - അടിസ്ഥാനം കഴിഞ്ഞു , measurement ready ആയിട്ട് വരാം . ചെലവ് നോക്കിയിട്ട് അന്തിമ തീരുമാനം എടുക്കണം .
@RrR-u2c4i Жыл бұрын
എല്ലാരും തടിയെക്കാളും ലാഭം നോക്കിയാണ് WPC യിലേക്ക് പോകുന്നത് പക്ഷെ ഇതിന് തടിയെക്കാളും പൈസ കൂടുതൽ ആണ്
@agniaursuraksha703611 ай бұрын
ഇതിനു ഉപയോഗിക്കുന്ന മെറ്റീരിയാൽ വില കുറവാണു , പക്ഷെ എന്ത് ചീപ്പ് പ്രോഡക്റ്റ് കേരളത്തിൽ വന്നാലും അന്യായ പൈസ മേടിക്കുക എന്നത് കേരളത്തിലെ കച്ചവടക്കാരുടെ ഒരു രീതി ആണ്. ബാംഗ്ലൂർ നിന്ന് പ്രൊഫൈൽ വാങ്ങി സ്വന്തമായി കാർപെന്ററിനെ വെച്ച് ചെയ്യുന്നതാണ് ലാഭം.
@febinjohnson68858 ай бұрын
WPC is a new gen product, best replacement of wood, long life and floresta gurantees best screw holding capacity. Best for doors and windows and modular kitchen
@alwinvarghese6506Ай бұрын
Nengalk use cheyithitte ndo
@krm2769 ай бұрын
ശെരിയാണ് മരങ്ങൾ സംരക്ഷിക്കാം 👍👍👍
@shuhaibshubu6423 ай бұрын
Maximum wood മിക്സിങ് ആണ് ഈ പ്രോഡക്റ്റ്
@vishnuv82448 ай бұрын
Teckno ennu parayunna brand 1+ aanu density parayunnathu.. Athu ollathano?
@sheebajacob47011 ай бұрын
Wardrobe's chiyuvan..athanu nallath idukki place
@kasimke428211 ай бұрын
Wpc. Upvc ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്
@bijusudhi65522 ай бұрын
ഞാൻ ഡബ്ല്യുപിസിയുടെ ജനലും കട്ടിലയും വാങ്ങിച്ച് എനിക്ക് പണി കിട്ടിയതാണ് എന്റെ രണ്ടു ലക്ഷം നഷ്ടമായി തൃശ്ശൂരിലെ മഞ്ഞളീസ് ഗ്രൂപ്പിൽ നിന്നും വിൻസൺ മഞ്ഞളി എന്നു പറയുന്ന ആളുടെ സ്ഥാപനത്തിൽ നിന്നാണ് വാങ്ങിച്ചത് ഇത് വെച്ചപ്പോൾ തന്നെ ഫിറ്റാക്കുന്ന കല്ലുവായി ഉറപ്പിക്കുന്ന ക്ലബ് സ്കൂൾ ലൂസ് ആയി വരുന്നു അതുകഴിഞ്ഞ് വീട്ടിന്റെ പ്ലാസ്റ്ററിംഗ് എല്ലാം കഴിഞ്ഞപ്പോൾ ആശാരിമാർ വാതിലുകളും ഷട്ടറുകളും ഫിറ്റ് ചെയ്യുമ്പോൾ ഹോൾഡർ ശരിയാവുന്നില്ല ലൂസ് ആയി പോകുന്നു ഒരു പ്രാവശ്യം സ്ക്രൂ ചെയ്താൽ വീണ്ടും അഴിച്ച് സ്ക്രൂ ടൈറ്റ് ആക്കുമ്പോൾ ലൂസ് ആയി പോകുന്നു കനമുള്ള എന്തെങ്കിലും സാധനം കൊണ്ട് ഇതിന്റെ കോണുകളിൽ തട്ടിപ്പോയാൽ പൊടിഞ്ഞു പോകുന്നു
@riyaskt9495 Жыл бұрын
ഒരു നെഗറ്റീവ് പറയാതെ paranja ചേട്ടൻ പൊളി 👍👍👍
@HANUKKAHHOMES Жыл бұрын
ഇതിന് negative ഇല്ല സുഹൃത്തേ ✌️
@BalaKrishnan-hb5bq Жыл бұрын
Wow 😲😲😲
@suryanarayan2007 Жыл бұрын
Price adukkan pattila
@veedumychannel11 ай бұрын
angane parayaruth :P
@basheerpallath44068 ай бұрын
Weight മരവും wpc യും തമ്മിലുള്ള വ്യത്യാസം പറയുമോ
@mebinpaul7711 Жыл бұрын
Door frame nammal finish stage il fix cheyan pattummo? Atho frame brick work time il fix cheyande varumo?