ഈ മന്ത്രം ഉരുവിടുന്ന എല്ലാവരുടെയും ആഗ്രഹം സഫലമാകട്ടെ ജയ് ശ്രീറാം ജയ് ഹനുമാൻ
@lekhakishor5298 Жыл бұрын
ഇത് ചെല്ലുമ്പോൾ ഒക്കെ വായു വേഗത്തിൽ ഭഗവാൻ സാധിച്ചു തന്നു കൊണ്ട് ഇരിക്കുന്നു 🙏🏻🙏🏻നന്ദി ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@sunithac15412 жыл бұрын
താങ്ക്സ് തിരുമേനി ഞാൻ ഇത് ദിവസവും ചൊല്ലും ഭഗവാന്റെഅനുഗ്രഹമുണ്ടക്കട്ടെ തിരുമേനിയെ എന്റേഗുരുവായി സ്വീകരിച്ചു ഞാൻ ഇത് ജപിക്കും തിരുമേനിഎനിക്ക് വേണ്ടി പ്രാർത്ഥിക്കണേ ജീവിതംമടുത്തു e
@subithasubi37532 жыл бұрын
ശക്തമായ പ്രാർത്ഥനകൾക്ക് ഫലം ഉണ്ടാകും തീർച്ച അനുഭവസാക്ഷ്യം 🙏 ലോകാ സമസ്ത സുഖിനോ ഭവന്ദു🤲
@ajayanudinur94342 жыл бұрын
വളരെ നന്ദി. എല്ലാവർക്കും ഈ മന്ത്രം ചൊല്ലി ഐശ്വര്യം ഉണ്ടാകട്ടെ.. എല്ലാവരും നന്നാവണം
ഹനുമാൻ സ്വാമി മന്ത്രം . പരിചയപ്പെട്ടത്തിന് സന്തോഷം . . നമസ്കാരം . സാർ . 🙏🙏🙏.
@gopanbrahmakulam7423 жыл бұрын
തീരുമേനീ നമസ്ക്കാരം .... അങ്ങയുടെ ഓരോ അറിവു പകരുന്ന മന്ത്രങ്ങൾ പകർന്നു തരുന്നതിൽ ..... അതീവ സന്തോഷമുണ്ട് .... അങ്ങയുടെ പ്രാർത്തനയിൽ ഈ ഏളിയവനെ ഉൾപ്പെടുത്തണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു ..... ഗോപാലകൃഷ്ണൻ . പൂർണതം . തുലാം മാസം ......
@11xfootball242 жыл бұрын
Jai hanuman 🙏🙏. കടബാധ്യത കളിൽ നിന്ന് രക്ഷിക്കണേ 🙏🙏
@bipinkarthika330 Жыл бұрын
ഇ മന്ത്രം ഗുരുവിന്റെ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ മുതൽ നീത്തിയേനെ രാവിലെയും വൈകിട്ടും ചൊല്ലാറുണ്ട്. വ്യത്യാസങ്ങൾ ഉണ്ടോ ചോദിച്ചാൽ എനിക്കറിയില്ല പക്ഷെ ഇ മന്ത്രം ചെല്ലുമ്പോൾ ഭയങ്കര ധൈര്യം കിട്ടാറുണ്ട്. 🔥 🙏
@RAHASYAMEDIA Жыл бұрын
🙏
@redmiphone4167 Жыл бұрын
Thnku sir വലിയ ഉപകാരം ഞാൻ ഒരു ഹനുമാൻ സ്വാമി ഭക്തനാണ്
@BaluV-k4q Жыл бұрын
ജെയ് ശ്രീറാം ജെയ് ഹനുമാൻ 🙏🙏🙏
@anithajb23955 ай бұрын
Very true. ഞാൻ ചൊല്ലാറുണ്ട്. എനിക്ക് ആഗ്രഹിച്ച ജോലി കിട്ടി.
@RAHASYAMEDIA5 ай бұрын
🙏
@beenabahuleyan258 Жыл бұрын
വായു പത്രാ എന്നെയും എൻ്റെ കൂടുബത്തെയും അനുഗ്രഹിക്കണെ
@PRAJINAPP-mg9lw Жыл бұрын
പ്രതീശൻ . അനിഴം ജോലിക്ക് വേണ്ടി ഭർത്താവിന് ജോലിക്ക് വേണ്ടി തിരുമേനി ഒന്ന് പ്രാർത്ഥിക്കണേ ഹനുമാൻ സ്വാമിയെ പ്രാർത്ഥിക്കണം കടബാധ്യത തീർക്കണേ
@nandanandnandiniskitchenan78983 жыл бұрын
എന്റെ പഴയൊരു ബാങ്ക് അക്കൗണ്ടിൽ കുടുങ്ങി കിടന്ന 2500 രൂപ തിരികെ കിട്ടി,ഈ മന്ത്രത്തിലൂടെ, വളരെ നന്ദി
@sunandakumari9453 жыл бұрын
🙏🙏 കുട്ടികളുടെ പഠിപ്പു പൂർത്തീകരിക്കാൻ മാസത്തിൽ നക്ഷത്രം വരുന്ന ദിവസം (വിജയം ) സ്വാമിക്ക് വൈകിട്ട് വടമാല, രാവിലെ വെത്തലമാല,കൂട്ടുപായസം കഴിച്ച് ഫലം കിട്ടിയിട്ടുണ്ട്. രാമ രാമ രാമ രാമ 🙏🙏
@sukumnair99383 жыл бұрын
എല്ലാവർക്കും ഹനുമത് സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ
@babyusha85342 жыл бұрын
ഓം ഹം ഹനുമതേ നമഃ 🙏🔥🙏♥️🙏🌹🙏
@sreejakrishnan4937 Жыл бұрын
ഹനുമാൻ സ്വാമീ എനിക്ക് വേഗം ജോലി കിട്ടാനായി അനുഗ്രഹിക്കണേ 🙏🏻
@SreeshaSreeshasuba4 ай бұрын
Power ulla manthramaanu. Chollunnathinu munp sreeramaneyum seetha deviyeyum manasil kaanu. Shesham hanuman swamiyodu agraham paranju prarthiku. njn randaam thavanayanu. Jay sree raam.. Jay hanumaan.
@shalajayantpm3 жыл бұрын
തിരുമേനീ നമസ്കാരം .. 🙏 എനിക്ക് ഈ മന്ത്രം ഉപയോഗിക്കാൻ സ്വീകര്യമായി തോന്നുന്നു... അങ്ങയുടെ അനുഗ്രഹത്തോടെ മാത്രമേ ഞാനിതു ജപിക്കുകയുള്ളു.... എന്നെ ശിഷ്യയായി അംഗീകരിക്കണേ.. അനുഗ്രഹിക്കണേ.. ആ പാദത്തിൽ നമസ്കരിക്കുന്നു..... ഗുരുർ ബ്രഹ്മ ഗുരുർ വിഷ്ണു ഗുരുർ ദേവോ മഹേശ്വര : ഗുരുർ സാക്ഷാൽ പരബ്രഹ്മ തസ്‌മൈ ശ്രീ ഗുരവേ നമഃ..... 🙏🙏🙏🙏🙏🙏🙏🙏🙏🙏❤
@jayasree297415 күн бұрын
ഗോക്യൽ കൃഷ്ണൻ ഉത്രട്ടാതി നക്ഷത്രം സ്ക്കൂളിൽ ജോലി കിട്ടാൻ പ്രാർഥിക്കണം ക്ലർക്കായി ജോലി കിട്ടണം തിരുമേനി പ്രാർഥിക്കണം
@mohanmani14952 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു മന്ത്രം പറഞ്ഞു തന്നതിന് വളരെയധികം നന്ദി
@PRAJINAPP-mg9lw Жыл бұрын
ഹനുമാൻ സ്വാമി തടസ്സങ്ങൾ മാറ്റി തരണേ 🙏🙏🙏🙏
@sindhushaji60382 жыл бұрын
Innu aadyamayanu ee channel sradhichath.oru pad ishtapettu ee manthram.apo thanne subscribe cheythu.share cheythu.
@ratheeshpv58163 жыл бұрын
രാമ ഭക്തനായ ഹനുമാൻ സന്ധ്യാ സമയങ്ങളിൽ രാമ പൂജയിൽ ആയിരിക്കുമെന്നും ആയതിനാൽ ഈ സമയത്ത് ഹനുമാനെ ഭജിക്കുന്നത് ഹനുമാന്റെ ഭജനത്തിന് വിഘ്നം ആവുമെന്നും അത് ഹനുമാന്റെ അനിഷ്ടത്തിന് ഇടയാക്കുമെന്നും വിശ്വാസമുണ്ട്. പ്രഭാതവേളകൾ ആവും ഉചിതം.
@nishao88142 жыл бұрын
അങ്ങനെയാണോ
@reenakp66127 ай бұрын
എന്റെ മോനൊരു അവൻ പഠിച്ച ജോലി സെരിയാക്കിത്തരണം. അതിനുവേണ്ടി പ്രാർത്ഥിക്കണേ തിരുമേനി
@devimenon38303 жыл бұрын
Njan kure naalaayi ee manthram ennum ravile 11 times chollarundu, bhalam urappaanu ini muthal 32 times chollan. Thanks
@shylajashylaja3210 Жыл бұрын
Namaskaram valare Santosh
@sudhisudheer56972 жыл бұрын
ആഞ്ജനേയ സ്വാമിയേ ശരണം 🙏🙏🙏🙏🙏🙏🙏
@anilkaruveettil93793 жыл бұрын
ഓം ഹം ഹനുമതയേ നമഃ 🙏
@BabyAntony-sq1ks Жыл бұрын
ഹനുമാൻ സ്വാമി എനിക്ക് ഒരു ജോലി ഒരുക്കി തരു. 🙏🙏🙏🙏🙏🙏🙏
രാഹു, കേതു ദോഷം മാറാനുള്ള മന്ത്രം ഉണ്ടെങ്കിൽ പറഞ്ഞു തരാമോ മക്കക്കുവേണ്ടി അമ്മ ചൊല്ലിയാൽ മതിയോ തിരുമേനി ദയവായി ഇതിനു റിപ്ലൈ പ്രതീക്ഷിക്കുന്നു 🙏🏼🙏🏼🙏🏼, kethu dosham maranulla
@sreekalakk6093 жыл бұрын
മക്കൾക്ക് വേണ്ടി ചൊല്ലാമോ ആഗ്രഹ സാഫല്യം ഉണ്ടാകുമോ ശാന്തി
@ranipp2677 Жыл бұрын
Hareramjaihanuman
@hemaviswadhar371211 ай бұрын
Om namo narayana
@sindhuprathapan6 ай бұрын
ഹനുമാൻസ്വാമി വണ്ടി ഇടാൻ സ്ഥലം കണ്ടു തരണം
@shinusivaradhya62772 жыл бұрын
തിരുമേനി അങ്ങയുടെ വീഡിയോ നന്നാവുന്നുണ്ട് കഷ്ടത്തിലാണ് ഒരു ജോലിക്ക് വേണ്ടി ഒരുപാട് നാളായി ശ്രമിക്കുന്നു ഒന്നും നടക്കുന്നില്ല തിരുമേനി എന്ന് പ്രാർത്ഥിക്കണം എന്റെ പേര് ഷിനു നക്ഷത്രം അനിഴം
@RAHASYAMEDIA2 жыл бұрын
തീർച്ചയായും
@Sinuarjun2 жыл бұрын
ഹനുമാൻ ക്ഷേത്രo (ശ്രി രാമൻ ) ക്ഷേത്രത്തിൽ പോയി അവിൽ നിവേദ്യം കഴിപ്പിച്ചാൽ മതി. വായുവേഗത്തിൽ ഫലം ഉണ്ടാകും തീർച്ച......ഒന്നല്ല രണ്ട് തവണ അനുഭവം ഉണ്ട്.