ഹനുമാന്‍സ്വാമിക്ക് ഈ ഒറ്റവഴിപാടു നടത്തിയാല്‍ | Kaipakassery Govindan Namboothiri | Jyothishavartha

  Рет қаралды 320,862

Jyothishavartha

Jyothishavartha

Күн бұрын

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
കൈപ്പകശേരിമന ഗോവിന്ദന്‍ നമ്പൂതിരി: 9747730002
-----------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല.
#jyothishavartha #govindannamboothiri #hanuman

Пікірлер: 844
@minibabu3212
@minibabu3212 2 жыл бұрын
ഹനുമാൻ സ്വാമി യുടെ ഒരു വീഡിയോ ഇട്ടിരുന്നെങ്കിൽ എന്ന് മനസ്സിൽ ആഗ്രഹിച്ചിരുന്നു അത് പോലെ തന്നെ അങ്ങ് അത് സാധിച്ചു തന്നു🙏 നന്ദി തിരുമേനി 🙏
@shajius2551
@shajius2551 2 жыл бұрын
എല്ലാവരും വാരിക്കോരി അനുഗ്രഹിക്കും, പറക്കണക്കിന്. അനുഗ്രഹം അളക്കാൻ റെഡിയായാൽ മതി.
@jesnaprashant129
@jesnaprashant129 2 жыл бұрын
തിരുമേനി പറയുമ്പോൾ എന്തോ ഒരു ശക്തി തോന്നും.....കൂടുതൽ ബ ഗവാ നു മായി അടുത്ത പോലെ ഒരു പ്രതീതി ആണ്.....തിരുമേനിക്ക് എല്ലാ വിധ ഐശ്വര്യവും വന്നു ചേരട്ടെ 🙏🙏
@tastehome2378
@tastehome2378 2 жыл бұрын
വളരെ സത്യം ...... ഒരുപാട് അനുഭവം ഉണ്ട് .... ജയ് ശ്രീറാം .... ജയ് ഹനുമാൻ സ്വാമി🙏🙏🙏 ...... കവിയൂർവാഴും ഹനുമാൻ സ്വാമി ശരണം
@krishnabaikrishna9038
@krishnabaikrishna9038 Жыл бұрын
വളരെ നല്ല അറിവ് തന്നു സ്വാമി ഹനുമാൻ സ്വാമിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകും ജയ് ഹനുമാൻ
@babykumari4861
@babykumari4861 2 жыл бұрын
🙏ഞാൻ എന്റെ ഹനുമാൻ സ്വാമിയേ എന്നും ഭജിക്കാറുണ്ട് 🙏
@AnjAneYan193
@AnjAneYan193 2 жыл бұрын
🙏🏼🙏🏼🙏🏼🙏🏼തിരുമേനി നമസ്കാരം അങ്ങ് പറയുന്നത് പരമമായ സത്യമാണ് എന്റെ സ്വാമി എന്റെ കൂടെ എപ്പോഴും ഒരു തണുത്തകാറ്റായി ഉണ്ടാകാറുണ്ട് പ്രത്യേകിച്ച് വീട്ടിൽ വിളക്ക് വയക്കുന്ന സമയം എന്റെ സ്വാമി വരാറുണ്ട് ❤❤❤❤🌹🌹🌹ജയ് ശ്രീ രാം
@rajanip1645
@rajanip1645 2 жыл бұрын
ജ യ് ശ്രീ രാമാ🙏🙏🙏
@rajanip1645
@rajanip1645 2 жыл бұрын
ജയ് ഹനുമാൻ സ്വാമി
@ravikartha6335
@ravikartha6335 2 жыл бұрын
Om srianjaneya swamiya saranam
@renjithar1829
@renjithar1829 2 жыл бұрын
ഞാൻ ഹനുമാൻ ചാലിസ one time 2 പ്രാവിശ്യം read ചയ്യും 10 വർഷം ആയീ ചെയുന്നു... ഇത് ഒരു ലോകസത്യം ആണ്.... 🙏🏻🙏🏻🙏🏻🙏🏻
@minisoman7938
@minisoman7938 Жыл бұрын
Paranju tharamo
@NandakumarJNair32
@NandakumarJNair32 2 жыл бұрын
🙏🙏🙏തിരുവനന്തപുരം, പാളയം, PMG Jn., ശ്രീ. ഹനുമാൻ സ്വാമി ക്ഷേത്രം.🙏🙏🙏
@ratheeshratheeshkumar875
@ratheeshratheeshkumar875 2 жыл бұрын
Pangoodu undu
@Sugar_Candy_2.O
@Sugar_Candy_2.O 2 жыл бұрын
🙏🙏🙏
@abhiloe1336
@abhiloe1336 2 жыл бұрын
തിരുമേനി പറയുന്നത് കേൾക്കുമ്പോൾ തന്നെ മനസിന് ഒരു സന്തോഷം
@Anjana-ni8sc
@Anjana-ni8sc 2 жыл бұрын
എന്റെ കവിയൂർ ആഞ്ജനേയ സ്വാമി, എപ്പോഴും എന്റെ ആഞ്ജനേയൻ എന്റെ കൂടെ ഉണ്ട് അത്രയും വിശ്വാസമാണ് എന്റെ ഹനുമാൻസ്വാമിയെ
@valsalanair9932
@valsalanair9932 2 жыл бұрын
Ente Kaviyoor Hanuman Swami enne epozhum samrekshikunnu
@praseethaps1640
@praseethaps1640 2 жыл бұрын
ഹനുമാൻ സ്വാമിയെ ഒന്നു മനസ്സുരുകി വിളിച്ചാൽ വായു വേഗത്തിലാണ് ഫലം. എനിക്ക് അനുഭവമുണ്ട്. ജയ് ശ്രീ ഹനുമാൻ 🙏🏻
@adv.vineethag639
@adv.vineethag639 2 жыл бұрын
സത്യം 🙏🏻ജയ് ഹനുമാൻ സ്വാമി 🙏🏻
@Devu9560
@Devu9560 2 жыл бұрын
ഉറപ്പാണ്.. തണുത്ത കാറ്റായി ഉണ്ടാവും.. എന്നും..🙏🙏🙏🙏🙏
@taratara9689
@taratara9689 2 жыл бұрын
സത്യം, ഞാനും ഹനുമാൻ സ്വാമിയേ ഭജിക്കുന്നു, എന്നെ സഹായിച്ചിട്ടുണ്ട് 🙏🙏🙏🙏🙏🙏🙏
@avajith07
@avajith07 2 жыл бұрын
എന്റെ ജീവിതത്തിൽ എല്ലാം ഭഗവാന്റെ അനുഗ്രഹത്താൽ ആണ് കിട്ടിയിട്ടുള്ളത് 🙏🏻🙏🏻🙏🏻🙏🏻
@antonynevis8221
@antonynevis8221 2 жыл бұрын
തിരുമേനി🙏🙏🙏 ഹാനുമാൻ സ്വാമിയെ ഇപ്പോഴും ഉപസിക്കുന്ന ഭക്തന് ,അപകട സന്ദർഭഉണ്ടായാൽ ,ഭഗവനെ വിളിക്കാൻ മറന്നാലും ,സംരക്ഷിക്കുന്ന ഹാനുമാൻ സ്വാമി 👏👏👏
@aryavs1579
@aryavs1579 2 жыл бұрын
Sathyam aanu enikk anubhaqam undu
@shajupkuttapu379
@shajupkuttapu379 2 жыл бұрын
ജയ് ശ്രീറാം 🙏.... വായുപുത്രൻ ആണ് എന്റെ ജീവൻ.. വിളിച്ചാൽ വിളിപ്പുറത്താണ് എന്റെ ഭഗവാൻ🙏🙏🙏
@Prini.M
@Prini.M 2 жыл бұрын
Enikkum undayittund kure anubavangal.. Hanuman swami🙏🙏🙏
@geethams5195
@geethams5195 Жыл бұрын
ശരിയാണ് തിരുമേനി
@draparnaa2724
@draparnaa2724 2 жыл бұрын
നമസ്കാരം തിരുമേനി . ഹനുമാൻ സ്വാമിക്ക് എല്ലാ വ്യാഴാഴ്ചയും നാരങ്ങ വിളക്ക് തെളിയിക്കുന്നുണ്ട് . അതിന്റെ സന്തോഷം എന്നും ലഭിക്കുന്നുമുണ്ട്. ഹനുമാൻ സ്വാമി എല്ലാവരെയും അനുഗ്രഹിക്കട്ടെ .
@veenacn1496
@veenacn1496 2 жыл бұрын
Aanoo...njan inu polum hanumarude amblthil poirunnu...vetila mala cheythu...naranga maalayude vazhipad ariyillarnu. ini cheyyam 🙏
@santhammasanthamma8253
@santhammasanthamma8253 2 жыл бұрын
ഓം ഹനുമാൻ സ്വാമി യേനമ
@sheebavk7531
@sheebavk7531 2 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ 🙏🙏🙏🙏💐❤
@badalsandhya1327
@badalsandhya1327 2 жыл бұрын
@@veenacn1496 vettilamalayanu cheyyendathu narangavilakku rahudoshathinu devikku nadathinnathanu
@veenacn1496
@veenacn1496 2 жыл бұрын
@@badalsandhya1327 aano...njan vettilamaala amblthil povunna divasangal cheyarund..Hanuman chalees chollaarundo?? Periods ullapol chollan padundo?
@dr.ramachandrankozhikode2487
@dr.ramachandrankozhikode2487 2 жыл бұрын
🙏🏻ഭഗവാനേക്കാൾ ശക്തി ഭക്തന്. രാമനേക്കാൾ ശക്തി രാമനാമത്തിന് 🙏🏻ജയ് ശ്രീറാം 🙏🏻
@sailajasasimenon
@sailajasasimenon 2 жыл бұрын
ഓം ശ്രീ ആഞ്ജനേയ സ്വാമിയേ ശരണം🙏🏻നമസ്കാരം തിരുമേനി🙏🏻 ഹനുമാൻ സ്വാമിയെ ക്കുറിച്ചുള്ള അറിവിന് നന്ദി🙏🏻.അങ്ങയുടെ videos കേൾക്കുമ്പോൾ മനസ്സിന് എന്തൊരു ലാഘവമാണ്😍.തിരുമേനി തരുന്ന ഉറപ്പു തന്നെ മതിയല്ലോ ഞങ്ങൾക്ക് സമാധാനം ലഭിക്കുവാൻ🙏🏻.
@veeraraghav2489
@veeraraghav2489 2 жыл бұрын
🙏🙏🙏🙏🙏
@gireesanp7200
@gireesanp7200 2 жыл бұрын
അഞ്ജനായ സ്വാമിയേ നമഹ
@gopinathanvr7375
@gopinathanvr7375 2 жыл бұрын
Jhan dhivasavum sreramnamam urruvtanu urangunnathu annal anki ithu ariyillayirunnu jhan ante prathanayl nenjil ehutiyitte uragharullu thirumeni nanni ee sukryhem a nikke afyathe ithrakam kitiyathil jhankrtharthananu thanlk you 🙏🙏🙏🙏🙏🙏🙏
@namonews7069
@namonews7069 2 жыл бұрын
അത്ഭുതം ആണ് ഹനുമാൻ 🙏🙏 അനുഗ്രഹദായകൻ..... സ്നേഹമയി യാണ്‌ ഹനുമാൻ.
@sandeepnalukandathil1588
@sandeepnalukandathil1588 2 жыл бұрын
മനോജവം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടാം വാതാത്മജം വാനരയൂഥമുഖ്യം ശ്രീരാമദൂതം ശിരസ്സാ നമാമി 🙏🏻🙏🏻
@vrgmenon9707
@vrgmenon9707 Жыл бұрын
🙏🏻
@reshmi1069
@reshmi1069 2 жыл бұрын
നമസ്കാരം തിരുമേനി, എന്റെ ഹസ്ബൻഡ് ഹനുമാൻ ഭക്തനാണ്. എല്ലാ Thursday യും ഹനുമാൻ കോവിലിൽ പോകാറുണ്ട്. എന്റെ മോൻ ജനിച്ചതും ഹനുമാൻ ജയന്തി de അന്നാണ്. 🙏🙏🙏🙏
@krishnamangalath7920
@krishnamangalath7920 Жыл бұрын
@subikrishnan1877
@subikrishnan1877 Жыл бұрын
@amruthapriya5544
@amruthapriya5544 Жыл бұрын
​@@krishnamangalath7920 Saturday anu Hanuman Swami k pratheakadivasam
@DrAnanthukrishnan6604
@DrAnanthukrishnan6604 5 ай бұрын
Best day for doing Hahnuman pooja plz reply
@akashkumaran5956
@akashkumaran5956 3 ай бұрын
Tuesday and Saturday
@karthikapnair7486
@karthikapnair7486 2 жыл бұрын
കവിയൂർ ഹനുമാൻ സ്വാമി ശരണം 🙏
@LEGENDGAMER0505
@LEGENDGAMER0505 2 жыл бұрын
🙏🏻
@vishnuprakash2211
@vishnuprakash2211 2 жыл бұрын
💪💪💪💪🔥🔥🔥
@umamaheshkumar1505
@umamaheshkumar1505 2 жыл бұрын
🙏തിരുമേനി പറഞ്ഞടുകെട്ടെ എന്റെ മകൻ കൃഷ്ണനെ ആവില്നിവേദ്യം നടത്തി. മോൻ കാനഡയിൽ എത്തി. നമസ്കാരം തിരുമേനി. 🙏
@geethavenugopal2564
@geethavenugopal2564 2 жыл бұрын
,,🙏🙏🙏
@sreelakshmi4662
@sreelakshmi4662 2 жыл бұрын
ശരിയാണ് തിരുമേനി പറഞ്ഞത്. പ്രാർത്ഥിച്ചാൽ ഫലം ഉറപ്പാണ്. 🙏അനുഭവം ധാരാളം ഉണ്ട്. 🙏ആലത്തിയൂർ ഹനുമാൻസ്വാമി കാത്തു രക്ഷിക്കണേ.. 🙏🕉️🙏
@ravik4886
@ravik4886 2 жыл бұрын
JaiSreeRam Jai Sree Hanuman Swami Saranam Ohm Namo Narayanaya
@阿格奈·萨凡斯
@阿格奈·萨凡斯 2 жыл бұрын
കേരളത്തിൽ എവിടെ എല്ലാം ഉണ്ട് ഈ അമ്പലം
@SunithaS-ez6cn
@SunithaS-ez6cn 11 күн бұрын
ഞാനും എൻറെ മക്കളുടെ എക്സാമിന് ഹനുമാൻ സ്വാമിക്ക് മാല കെട്ടാറുണ്ട് എൻറെ മക്കളുടെ കൈകൊണ്ട് തന്നെ എഴുതി മാല കെട്ടാറുണ്ട് അവർക്ക് നല്ല മാർക്കോടെ പാസാവാൻ ഉണ്ട് 🙏
@aswathisumesh1912
@aswathisumesh1912 2 жыл бұрын
ഓ൦ ശ്രീ വജ്രദേഹായ, രാമഭക്തായ, വായുപുത്രായ നമോസ്തുതേ🙏🙏🙏
@08ananthapadmanabhanr57
@08ananthapadmanabhanr57 2 жыл бұрын
Idu mandram alle?
@lethasajeevan9839
@lethasajeevan9839 6 ай бұрын
Thirumeni paranjathu pole hanuman swamikku avil nivedichu ente monu nalla aagrahicha job kitti thanku rhirumeni
@ushashiju9495
@ushashiju9495 11 ай бұрын
, ജയ് ശ്രീറാം ജയ് ഹനുമാൻ എനിക്കും ഹനുമാൻ സോമിയുടെ ആനുഹ്രകം ലഭി ച്ചിട്ടുണ്ട് 🙏🙏🙏🙏മുന്ജന്മ സുഹൃത്തംആണ് 🙏🙏🙏ജയ് ഹനുമാൻ 🙏🙏
@navadevek
@navadevek Ай бұрын
എന്നും ഹനുമാനെ പ്രാർത്ഥിക്കും ജയ് ഹനുമാൻ
@jyothyjo3706
@jyothyjo3706 Ай бұрын
അങ്ങയെ ഉപാസിക്കുന്നവരെ ഞാൻ തൊടില്ല ശനി ദേവൻ പറഞ്ഞത്.... അന്ത പവർ 🔥❤️🙌
@gayathris7845
@gayathris7845 2 жыл бұрын
നമസ്തേ തിരുമേനി. ഹനുമാൻ സ്വാമിയുടെ അത്ഭുതം നേരിട്ട് അനുഭവിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്. ജയ് ഭജ്‌റാങ് ബലി.
@suneeshp.s5767
@suneeshp.s5767 2 жыл бұрын
I listen to Hanuman Chalisa daily. Jai Bhajrangbali!
@hemambikam8471
@hemambikam8471 2 жыл бұрын
ഹനുമാൻ സ്വാമിയേ ശരണം എ പ്പോഴും തുണയേകണമേ സ്വാമീ🙏🙏🙏🙏🙏🙏🙏
@damodarandinakaran6227
@damodarandinakaran6227 Жыл бұрын
നമസ്കാരം തിരുമേനി . ഹനുമാൻ സ്വാമിയെക്കുറിപ്പുള്ള ഈ അറിവ് പറഞ്ഞു തന്ന അങ്ങേക്ക് നന്ദി🙏🌹🌹🌹💐
@sreejithsree5261
@sreejithsree5261 2 жыл бұрын
ജയ് ഹനുമാൻ സ്വാമി ശരണം 🙏🙏🙏🙏
@dr.shanthiprabha412
@dr.shanthiprabha412 2 жыл бұрын
Thirumeni it's quite true.. hanuman chalisa is a bundle of energy and his blessing helps me to walk all the way with confidence and satisfaction.. your words are true to the core. If his blessings is with us we are safe and secured.
@shajikumar2756
@shajikumar2756 2 жыл бұрын
വളരെ സത്യമാണ് .. പറഞ്ഞാൽ ഒരു പക്ഷെ വിശ്വസിച്ചു എന്ന് വരില്ല 🙏🙏🙏
@vineethavineetha960
@vineethavineetha960 2 жыл бұрын
Angayude video kandal manassinu vallathoru santhoshavum , positive energy yumanu..Angaykku dheerrgayussum Ayurarogyavum undavatte 🙏🙏🙏
@ganga5273
@ganga5273 2 жыл бұрын
ഹനുമാൻ സ്വാമി ശരണം 🙏🙏🙏
@jayabalakrishnan8789
@jayabalakrishnan8789 2 жыл бұрын
ഞാൻ ചാലിസ ചൊല്ലുന്നുണ്ട്
@subhasv68
@subhasv68 2 жыл бұрын
🙏hare krishna 🙏 വളരെ ശരിയാണ് പറഞ്ഞത് 🙏 നടത്തണം ഈ വഴിപാട് 🙏👍
@hariprasad391
@hariprasad391 2 жыл бұрын
മനോജവം മാരുതതുല്ല്യ വേഗം ജിതേന്ദ്ര്യം ബുദ്ധിമതാം വരിഷ്ഠം വാതാത്മജം വാനരയൂഥ മുഖ്യം ശ്രീരാമ ദൂതം ശിരസ്സാ നമാമി 🙏🙏🌹🌹❤️❤️നമസ്കാരം തിരുമേനി 🙏🙏❤️❤️
@karthayanikk4430
@karthayanikk4430 2 жыл бұрын
Hanuman swmi nama
@avanimohan9b917
@avanimohan9b917 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻
@velayudhanpillai192
@velayudhanpillai192 2 жыл бұрын
Om.jai sree ram. om jai anjeneya🙏
@smithay9892
@smithay9892 2 жыл бұрын
Ente hanuman swami
@payyappillyanju5072
@payyappillyanju5072 2 жыл бұрын
ശ്രീ രാമ ജയ രാമ ജയ ജയ രാമ 🙏🏻ആഞ്ജനേയം മഹാവീരം ബ്രഹ്മവിഷ്ണുശിവാത്മകം തരുണാർക്കപ്രഭം ശാന്തം ശ്രീരാമദൂതം നമാമ്യഹം 🙏🏻
@kalavenugopalan610
@kalavenugopalan610 2 жыл бұрын
🙏🙏🙏🙏🙏
@kumaribabu6048
@kumaribabu6048 2 жыл бұрын
അറിവ് പറഞ്ഞു തരുന്നതിനു ഒരുപാട് ഒരുപാടു നന്ദി
@aswathsdiary6347
@aswathsdiary6347 2 жыл бұрын
ഓം ആഞ്ജനേയായ വിത്മഹേ വായൂ പുത്രായ ദീമഹിം തന്വോ ഹനുമാൻ പ്രചോദയാത് 🙏🌹
@trrajumenon
@trrajumenon 2 жыл бұрын
കഴിയുന്നത്ര അക്ഷരശുദ്ധിയോടെ മന്ത്രം ചൊല്ലി പഠിക്കണം
@trrajumenon
@trrajumenon 2 жыл бұрын
Change ഓം ആഞ്ജനേയായ വിദ്മഹേ, വായു പുത്രായ ധീമഹി, തന്നോ ഹനുമൻ പ്രചോദയാത്
@akshayavinod7904
@akshayavinod7904 2 жыл бұрын
🙏🙏🙏🙏
@sunithaor8991
@sunithaor8991 2 жыл бұрын
@@trrajumenon 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
@smithaa1078
@smithaa1078 Жыл бұрын
@@trrajumenon🙏🙏🙏
@_avi_gamer_
@_avi_gamer_ 2 жыл бұрын
സിന്ധു ജയ്പൂർ എനിക്കു വിശ്വാസം ആണ് ഹനുമാൻswamiya 🙏🏻
@kumariomana1214
@kumariomana1214 2 жыл бұрын
നമസ്തേ തിരുമേനി 🙏🙏🙏🌿 ഓം ആഞ്ജനേയ നമഃ 🙏🙏🙏🌿
@devayanikaripot7076
@devayanikaripot7076 Жыл бұрын
വളരെ നന്ദി 🙏🙏🙏
@babysatheesh1755
@babysatheesh1755 Жыл бұрын
🙏🏻🙏🏻ഹനുമാൻ സ്വാമി രക്ഷിക്കണേ 🙏🏻🙏🏻🙏🏻
@ShilaAyyappan
@ShilaAyyappan 12 күн бұрын
ജയ് ശ്രീറാം ജയ് ഹനുമാൻ സ്വാമി കവിയൂർ വാഴും ഹനുമാൻ സ്വാമി ശരണം
@kaliankandath698
@kaliankandath698 2 жыл бұрын
Anjaneaya. Swami sankatapattu vilichan definitly, bhavan will help us
@JASSPOWERTECHNOLOGY
@JASSPOWERTECHNOLOGY Жыл бұрын
ജയ് വജ്രങ്ങബലി.. ജയ് സിയാ റാം 🙏🙏 സത്യമാണ്... എന്നും രാമ രാമ ജപിക്കുമ്പോൾ കൂടെ ഉണ്ടാകും ഹനുമാൻസ്വാമി...എന്റെ വിഷമങ്ങൾ എപ്പോഴും നീക്കിതരുന്നത് എന്റെ ഹനുമാൻജി ആണ് 🙏🙏
@AnithaThazhissery
@AnithaThazhissery 27 күн бұрын
ഞാനും ചൊല്ലുന്നുണ്ട് ❤️🙏
@hithasreejith9866
@hithasreejith9866 Жыл бұрын
ഹനുമാൻ സ്വാമി യോട് ഞാൻ എന്റെ സങ്കടങ്ങൾ പറയുന്നതിന് ഒക്കെയും സ്വാമി എനിക്ക് ഓരോ വഴികൾ സങ്കടം അകറ്റാൻ കാണിച്ചു തരുന്നു... അതും എത്രയും വേഗത്തിൽ... തന്നേ... 🙏🙏
@shyam666sss
@shyam666sss 2 жыл бұрын
ഓം ശ്രീ കാര്യസിദ്ധി ആഞ്ജനേയ സ്വാമിനേ നമഃ 🙏🙏🙏🙏🙏
@mavathharipriya6779
@mavathharipriya6779 2 жыл бұрын
Valare seriyanu thirumeni 🙏😊
@arjunadidev1249
@arjunadidev1249 2 жыл бұрын
ജയ് ശ്രി രാമ ജയ് ഹനുമാൻ 🙏🙏🙏
@AbinavJay
@AbinavJay 3 ай бұрын
Namaskaram 🎉❤
@thedumbyoutuber5544
@thedumbyoutuber5544 2 жыл бұрын
രാമ രാമ ജയ രാജാറാം രാമ രാമ ജയ സീതാറാം 🙏🙏🙏
@haridastv1074
@haridastv1074 2 жыл бұрын
ഞാൻ ശനി ദിവസം ഹനുമാൻ ക്ഷേത്രം പോയി പ്രാർത്ഥിക്കുന്നു വെറ്റില മാല ചർത്താരുണ്ട്. അവിൽ നിവേദ്യം പുതിയ അറിവാണ്. ചെയ്യാം
@sabithaanand8104
@sabithaanand8104 2 жыл бұрын
ജയ് ഹനുമാൻ സ്വാമി. 🙏🌹🙏ജയ് ശ്രീ രാമ 🙏🌹🙏
@ambikalal3563
@ambikalal3563 2 жыл бұрын
വ ജ്ര ദേവായ..... രാമഭക്തായ ....... വായു പുത്രായ നമ: ..... നമസ്ക്കാരം തിരുമേനി.
@unniambili5847
@unniambili5847 Жыл бұрын
Very true eternal truth Thirumeni's message on Hanuman Swami.Jai Sri Ram.Jai Sita Mata.Jai Hanuman❤❤❤
@AnoopActionVlogs
@AnoopActionVlogs Жыл бұрын
കറക്റ്റ് ❤️❤️❤️❤️❤️
@omanasethunath609
@omanasethunath609 2 жыл бұрын
Thank you Thirumeni HareKrishna 🙏🙏🌹🌹
@sindhusreekumar
@sindhusreekumar Жыл бұрын
Thank you for all the precious n beneficial messages...
@sajanad259
@sajanad259 2 жыл бұрын
ഇവിടെ എറണാകുളത്തപ്പന്റെ തൊട്ടടുത്ത് തന്നെ ഹനുമാൻ സ്വാമിയുണ്ട്. ഓം ഹനുമാൻ സ്വാമി ശരണം. ഓം നമഃ ശിവായ ജയ് ആഞ്ജനേയ ജയ് ശ്രീ രാം
@sumithasreenivasan2886
@sumithasreenivasan2886 12 күн бұрын
Njanum hanumanchalisa dhivasavum kelkkarundu...om ham hanumathaye nama...
@avaniajikumar3680
@avaniajikumar3680 2 жыл бұрын
ഈ അറിവിനെ ഞാൻ namikunu🙏🏼🙏🏼🙏🏼🙏🏼🥰🌹
@Cookworld3
@Cookworld3 2 ай бұрын
Namaskaram thirumeni 🙏🙏🙏🙏🙏
@manjuskripa6199
@manjuskripa6199 2 жыл бұрын
Yes indeed ....Am blessed with Hanuman and I will chant Hanuman chalisa everyday🙏
@sivaramapillaisivan5048
@sivaramapillaisivan5048 2 жыл бұрын
പറഞ്ഞപോലെ ചെയ്തു നോക്കാം. ഫലം ഹാന്മാർസ്വാമി തരട്ടെ
@sivaramapillaisivan5048
@sivaramapillaisivan5048 2 жыл бұрын
ഓം ശ്രീ ഹനുമാതെ നമഃ
@ramachandranp5601
@ramachandranp5601 Жыл бұрын
​@@sivaramapillaisivan5048 qq
@smithaa1078
@smithaa1078 Жыл бұрын
സ്ത്രീകൾക്ക്‌ ജപിക്കാം അല്ലെ? താങ്ക്സ്. എനിക്കെന്നും ഇത് സംശയം ആയിരുന്നു
@ravikirankutta7225
@ravikirankutta7225 Жыл бұрын
Very power full Hanuman chalisa i love Hanuman chalisa and Hanuman Jai sri ram🚩🙏
@ushaov2900
@ushaov2900 Жыл бұрын
Thank you for your information
@SunithaS-ez6cn
@SunithaS-ez6cn 11 күн бұрын
ജയ് ശ്രീറാം ജയ് ആഞ്ജനേയ 🙏🙏🙏
@jayankrjayankr2479My
@jayankrjayankr2479My Жыл бұрын
നല്ല അറിവ് തിരുമേനി...
@ravia.n8938
@ravia.n8938 2 жыл бұрын
🙏ഓം ശ്രീ വജ്രാദേഹയാ 🙏രാമ ഭക്തയാ 🙏വായുപുത്രയാ 🙏നമോസ്തുതേ 🙏🌹🌹🌹
@pushpadas7926
@pushpadas7926 2 жыл бұрын
Sheriyanu thirumeni read anubhavam undayitunde
@JagadammaJagada-lp1ju
@JagadammaJagada-lp1ju Жыл бұрын
ജയ് ഹനുമാൻ സ്വാമിയെ നമ:🙏🙏🙏🙏🙏
@soma7741
@soma7741 4 ай бұрын
subscribed.. ഓം ഹനുമതേ നമഃ🙏
@sheebavk7531
@sheebavk7531 2 жыл бұрын
ജയ് ശ്രീറാം🙏 ജയ് ശ്രീ ഹനുമാൻ🙏 💐❤💛🌿💞🌿💞🌿💞🌿💞
@premav4094
@premav4094 2 жыл бұрын
നമസ്കാരം തിരുമേനി 🙏 ഹരേകൃഷ്ണ 🙏
@sunuyami3742
@sunuyami3742 2 жыл бұрын
എന്റെ അപ്പ, മദ്യപ്രദേശിൽ ആണ്. അവിടെ ഹനുമാൻ സ്വാമി ക്ഷേത്രം ഉണ്ട്. അപ്പ വളരെ വിശ്വാസി ആണ്. അപ്പയാണ് എന്നോട് പറഞ്ഞത് ഹനുമാൻ സ്വാമിയേ വിളിക്കു. എല്ലാം ok. ഇപ്പോൾ 10 വർഷം ആയി ഞാൻ വിളിക്കുന്നു. അപ്പ എനിക്ക് ഹനുമാൻ ചാലിസ തന്നത്. ഹിന്ദി പുസ്തകം ആണ് തന്നത്. ഇപ്പോൾ എനിക്ക് കാണാതെ ചൊല്ലാൻ അറിയാം. 😄🙏🙏🙏🙏. ജയ് ഹനുമാൻ ധ്യാൻ ഗുണ് സാഗര്.. ജയ് കപിസ് തിഹ് ലോക് ഉജയ് ഗർ......... 🙏🙏🙏🙏
@rakhivijin5682
@rakhivijin5682 Жыл бұрын
Daily chollamo?
@sunuyami3742
@sunuyami3742 Жыл бұрын
@@rakhivijin5682 ദിവസവും ചൊല്ലാം കുഴപ്പമില്ല.
@aj-hk7hj
@aj-hk7hj Жыл бұрын
ജയ് ജയ് ശ്രീ രാം.... ജയ് ഹനുമാൻ ജി മഹാരാജ് 💞💞💞
@youtubeadukkala9638
@youtubeadukkala9638 2 жыл бұрын
സത്യം ശത്രുക്കളിൽ നിന്ന് ഞങ്ങളെ രക്ഷിച്ചിട്ടുണ്ട്
@jajasreepb3629
@jajasreepb3629 2 жыл бұрын
Thankyou Thirumeni.Hanumanswami Anugrahikkatte.
@renjujyothish655
@renjujyothish655 Жыл бұрын
I am chanting Hanuman chalisa every day, and listening also.
@poojanair3367
@poojanair3367 2 жыл бұрын
100% സത്യം തിരുമേനി 🙏🙏🙏🙏🙏🙏
@sue7702
@sue7702 Жыл бұрын
Thanks guru
@jinivineesh5425
@jinivineesh5425 5 ай бұрын
Thank u
@sreelathakumaric7099
@sreelathakumaric7099 2 жыл бұрын
നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏 ഓം ആഞ്ജനേയ നമ 🙏🙏🙏🙏🙏🙏🙏🙏
@girishpm3963
@girishpm3963 2 жыл бұрын
Thanks Thirumeni
@HARITHA01233
@HARITHA01233 2 жыл бұрын
ശ്രീരാമ ജയം🙏🙏🙏🙏🌿🌿🌿🌿❤️❤️❤️❤️🌼🌼🌼🌼 ജയ ഹനുമാൻ സ്വാമി 🙏🙏🙏🙏❤️❤️❤️❤️🌿🌿🌿🌿🌼🌼🌼🌼
@gopalankrishnan3136
@gopalankrishnan3136 2 жыл бұрын
നസ്കാരംതിരുമ്മേനി
@balulotusfeet4399
@balulotusfeet4399 2 жыл бұрын
Thank you thirumani 🙏
@sumeshachari6648
@sumeshachari6648 2 жыл бұрын
വായുപുത്രയ ന:മ🙏🙏🙏🙏🙏
@sunilkumarsivadasan5266
@sunilkumarsivadasan5266 2 жыл бұрын
Jai,hanuman
@mayasankar6512
@mayasankar6512 2 жыл бұрын
ആലത്തിയൂർ ഹനുമാൻ സ്വാമി 🌹🙏🙏❤️
@sreemathypazoor4015
@sreemathypazoor4015 2 жыл бұрын
🙏🙏
@മിനിവിനോദ്
@മിനിവിനോദ് 2 жыл бұрын
സ്വാമി........ 🙏
@anuuzz6753
@anuuzz6753 2 жыл бұрын
🙏🙏🪔🪔🪔🪔🪔🌼🌺🏵️🌸🌼🌺🏵️🌸🪔🪔🪔🪔🪔🙏🙏🙏
@balamuralikizhakeveettil5152
@balamuralikizhakeveettil5152 2 жыл бұрын
ഭഗവാനെ കാത്തു രക്ഷിക്കണേ 🙏🏻🙏🏻🙏🏻
@binducv
@binducv Жыл бұрын
🙏🙏
@AnoopActionVlogs
@AnoopActionVlogs 2 жыл бұрын
സത്യം ആണ് ജയ് ശ്രീരാമൻ ജയ് ഹനുമാൻ 🌹🌹🌹🌹🙏🙏🙏🙏
@anoop.aanoop4130
@anoop.aanoop4130 Жыл бұрын
പറഞ്ഞുതന്നതിന് ഒരു പാട് നന്ദി ഉണ്ട് തിരുമേനീ എന്റെ ❤❤❤
@DivyaSivaram-r1j
@DivyaSivaram-r1j 3 ай бұрын
Enikkum anubhavamaa hanuman swamiyude anugraham!!!
@vijayalaxmi6586
@vijayalaxmi6586 2 жыл бұрын
Thanks 👍
@vanajapavanan3086
@vanajapavanan3086 2 жыл бұрын
Uddishta Karyathinu Avil Nivedhyam 🙏🙏🙏👌👌👌
@lakshmidevicbcmenon6334
@lakshmidevicbcmenon6334 2 жыл бұрын
അതെ ഹനുമാൻസ്വാമി വിളിപ്പുറത്ത് ഉണ്ട് എന്റെ വീടിന്റെ അടുത്ത് ഉണ്ട് ഒരു ഹനുമാൻസ്വാമി ക്ഷേത്രം 🙏🙏🙏
@dhanyadhanu7988
@dhanyadhanu7988 2 жыл бұрын
Njan agrahicha karythinu marupadi kitti... Ethra nandhi paranjalum mathiyavilla thirumeni.. 🙏🙏🙏🙏🙏
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН