#ഹനുമത്

  Рет қаралды 600,894

RAHASYA MEDIA

RAHASYA MEDIA

2 жыл бұрын

നിബിൻ ടി.പി
ഭാരതീയ ജ്യോതിശാസ്ത്ര പരിഷത്ത്
മന്ത്രികം, പാരബര്യ വിഷ ചികിത്സ വിഭാഗം അംഗമാണ്
ശക്തി മാന്ത്രികം " എന്ന ഒരു പുതിയ ചാനൽ തുടങ്ങിയ വിവരം സന്തോഷപൂർവം അറിയിക്കുന്നു. മാന്ത്രികം പരമായ അറിവുകൾക്കായി നിങ്ങൾക്ക് ചാനൽ Subscribe ചെയ്യാവുന്നതാണ്
/ @shakthimantrikam
Nibin .T.P
BARATHIYA J0THISHASTRA PARISHATH
MANDRIKAM - PARAMBARYA VISHACHIGILS A VIBAGAM ..
പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് മന്ത്രങ്ങൾ അവ നമുടെ ജിവിതവുമായി യഥേഷ്ടം ബന്ധപ്പെട്ടിരിക്കുന്നു:
തലമുറകളായി ഗുരുകാരണവൻമാരിൽ നിന്നും കൈമാറി കിട്ടിയ അറിവുകളും അവർ നൽകിയ അമൂല്യമായ താളിയോല ഗ്രന്ഥങ്ങളെയും അടിസ്ഥാനമാക്കിയാണ് -ഇത്തരത്തിൽപ്പെട്ട അറിവുകൾ നിങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത്
* മറ്റോരു കാര്യം മന്ത്രവാദം നിരോധിക്കപ്പെട്ടതാണ്. അവയിൽപ്പെട്ട മനുഷ്യൻ്റെ ജീവനെയും സ്വത്തിനേയും അന്തസിനേയും ബാധിക്കുന്ന ദുരാചാരങ്ങളെയോ, സ്ത്രീയെ വിവസ്ത്രയാക്കിയുള്ള നഗ്നനാരീപൂജ ,നരബലി, ദുർമന്ത്രവാദം, മുതലായ യാഥോ രു സേവനങ്ങും, ചാനൽ പ്രാൽസാഹിപ്പിക്കുന്നില്ല; " കേവലം പ്രാചീനമായ അറിയുകളെ എൻ്റെതായ ശൈലിയിൽ നിങ്ങളെ പരിചയപ്പെടുത്തുന്നു അത്ര മാത്രം
"അറിയിപ്പ് "
ശ്രേദ്ധിക്കൂ...! ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യഥോരുവിത സേവനങ്ങളും ചാനൽ നിർദ്ധേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് സാബത്തികനഷ്ടം വന്നാൽ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല'.! ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്വയേന്നോ ചാനൽ അവകാശപ്പെടുന്നില്ല!
അതിനാൽ സ്വന്തം യുക്തി ഭോധത്തെ തുടർന്ന് വീഡിയോ കാണുക.
Instagram: -
• Video വശീകരണ
• Video ചാത്തൻ സേവ
• Video -സ്ത്രീ പുരുഷ
• #ശബരിമല ദർശനം#നെയ് മുദ... - വശീകരണം
• #ശബരിമല ദർശനം#നെയ് മുദ... - ശബരിമല
• #മന്ത്രങ്ങൾ പലതു വേണ്ട... _ ലളിതാ മന്ത്രം (കാര്യസാദ്ധ്യത്തിന്)
. • Video - വശീകരണം - ഇതാണ് പറ്റിയ സമയം
• #കുട്ടികൾക്കും മുതിർന്... ഏലസ് കെട്ട ബോൾ അതിന്റെ ഗുണം കിട്ടുന്ന മെങ്കിൽ ഇതറിയണം
• Video _ സ്ത്രി വശ്യം തടയാൻ(സംരക്ഷണ വിദ്യ)
• Video - സർവ്വ വശീകരണമന്ത്രം
• #ഗൗളി ചിലച്ചാൽ ഫലം അച്... _ ഗൗളി ശാസ്ത്രം
• #തോറ്റു പണ്ടാരമടങ്ങി മ... - PSC പരിക്ഷ ജയിക്കാൻ മന്ത്രം
• #സർവ്വ കാര്യസാദ്ധ്യം#ഇ... - സർവ്വകാര്യസിദ്ധിപൂജ
• #മുത്തശ്ശി ഉഴിഞ്ഞിടൽ#ക... - കണ്ണേറ്, നാവേറ്, കൊതി, പ്രാകൽ, ചതി മുതലായവയ്ക്ക് ഉഴിഞ്ഞിൽ
• #ചതിമുട്ട് ഒരു#നാളികേര... ചതി മുട്ട ( നാളീകേര മുട്ട് )
• #പ്രേമമുട്ട് #പ്രണയസാഫ... - പ്രേമമുട്ട് (പ്രണയസാഫല്യം )
• നവരാത്രി #നവരാത്രി ജപി... - ബുദ്ധി വളർച്ചയ്ക്ക നവരാത്രി ഔഷധക്കൂട്ട്
• #ഗുരുതി#ചുടലകാളീ ഗുരുത... - എന്റെ വീട്ടിലെ ഗുരുതി തർപ്പണം
• #നവരാത്രിഎന്താണ്#നവരാത... നവരാത്രി വ്രതം ഇപ്രകാരം ആചരിക്കു സർവ്വ അഭിവ്യദ്ധി നിശ്ചയം
• #വളർത്തുമൃഗങ്ങൾ വീട്ടി... _ നായ,പൂച്ച, മുതലായ വളർത്തു മൃഗങ്ങൾക്ക് ദേഹരക്ഷ
• പുഷ്പാഞ്ജലി വഴിപാട് നട... - ഏത് ആഗ്രഹവും സാധിക്കും 32 തരം പുഷ്പാഞ്ചലി
• Video - മോഹിനീ വശീകരണമന്ത്രം
• വിവാഹ തടസ്സം മാറാൻ!വിവ... -
• Video
• Video
• ഇനി മുതൽ RAHASYA MEDIA...
• പേഴ്സിൽ ഇവ വയ്ക്കു പണം...
• The SEO #Astrology Mal...
• #The SEO #AstrologyMal...
• #ഹനുമാൻ #Hanuman#യത്രപ...
• Video
• #ശ്രീകൃഷ്ണ ജയന്തി#അഷ്ട...
• #2 |Gayatri#ഗായത്രീ#ദാ...
• #Astrology|ജ്യോതിഷം| 2...
• #മന്ത്രം#സർവ്വ രക്ഷയ്ക... - മഹാ മൃത്യൂ ജ്ഞയ മന്ത്രം
• Video
• #ചാത്തൻ സ്വാമീ#Chathan...
• Video
• Video _ വരാഹമന്ത്രം സർവ്വത്തിനു . ഉത്തമം
• #pitru#ബലിതർപ്പണം പിതൃ... _ പിതൃബലിതർപ്പണം മനസിലാക്കാം
• #Ladies പെൺകുട്ടികൾ കാ... - കാലിൽ കറുപ്പ് ചരട്
• Video
• Video
• #ആഭിചാരംChandakarthyay...
• Video - വശീകരണം (അശ്വാരുഢ മന്ത്രം
• #ആമ മോതിരം #Ring # Ful... - മേരം മോതിരം ചതിപ്രയോഗം
• #KALARI VARNNANA കടത്ത...
• Video
• #ചാത്തൻ | vashyam | വ... - നമ്മുടെ ചാനലിന്റെ തുടക്കം ആ മുഖം
#RAHASYA MEDIA #Rahasya media Malayalam

Пікірлер: 673
@soumyap6260
@soumyap6260 9 ай бұрын
എനിക്ക് ഹനുമാൻ സ്വാമിയേ അത്ര വിശ്വാസമാണ് 🙏🙏🙏... മനസ്സിരുകി ഒന്ന് വിളിച്ചാൽ കേൾക്കുന്ന സ്വാമിയാണ് ഹനുമാൻ 🙏... എന്റെ അനുഭവത്തിൽ ഹനുമാൻ ചാലിസ എന്നും ചൊല്ലിയാൽ മതി 🤷🏻‍♀️✨.. ആഗ്രഹങ്ങൾ നടത്തി തരും ഭഗവാൻ 🙏🙏
@greeshmaachu625
@greeshmaachu625 Жыл бұрын
ജപിച്ചു മൂന്നാം ദിവസം തന്നെ സന്തോഷവാർത്ത കേട്ടു.ഇനി എല്ലാം നടന്നു കിട്ടണേ. എന്റെ ഹനുമാൻ സ്വാമി. വിളിച്ചാൽ വിളി കേൾക്കും 🙏🙏🙏🙏
@11xfootball24
@11xfootball24 Жыл бұрын
ജയ് ഹനുമാൻ 🙏🏻. ജയ് ശ്രീ റാം 🙏🏻. എനിക്ക് ഒരുപാട് കടങ്ങൾ ഉണ്ട് 🙏🏻. അതെല്ലാം കൊടുത്തു തീർക്കാൻ കഴിയണേ 🙏🏻. ബാങ്കിൽ പണയം വെച്ചിരിക്കുന്ന ആധാരം തിരിച്ചു എടുക്കാൻ കഴിയണേ 🙏🏻🌹
@sajithat8907
@sajithat8907 Жыл бұрын
ജയ് ഹനുമാൻ ജയ് രാമ! ഹനുമാൻ സ്വാമി എന്റെ എല്ലാ വഴിയിലും തുണയകനെ.. എനിക്ക് നല്ലൊരു വീട് ധനം ആ രോഗ്യം . ശാന്തി സമാധാനം എന്നിവ യെല്ലാം കൈവരേണമേ. ഓം ആ ഞാനെയായ നമഃ
@vishnumaya6031
@vishnumaya6031 2 жыл бұрын
Namaskaram... ഞാൻ ഒട്ടും പ്രേതിക്ഷിച്ചില്ല എന്റെ ആഗ്രഹം വിടും സാധിക്കും എന്ന് ഞൻ ഈ മന്ത്രം ചോലി മൂന്നാമത്തെ ദിവസം എന്റെ ആഗ്രഹം സാധിച്ചു ❤️
@jesymanoj6969
@jesymanoj6969 2 жыл бұрын
നിങ്ങളുടെ കാര്യം എന്ത് നടന്നു അതെന്നോട് പറഞ്ഞ് തരൂ നടക്കുമോ എന്ന് അറിയില്ല എനിക്കൊന്നും നടന്നില്ല
@ksk2067
@ksk2067 2 жыл бұрын
സത്യമോ???? പ്ലീസ് റിപ്ലൈ..... ആഗ്രഹം നടക്കുമോ???
@dreamer8139
@dreamer8139 2 жыл бұрын
@@ksk2067 bro chellapo korachu late ayallum sadhekum ane orapane kora per parane
@aiswarya5959
@aiswarya5959 Жыл бұрын
Vratham edutharuno
@rajbalachandran9465
@rajbalachandran9465 2 жыл бұрын
.🙏ജയ് സീതറാം 🙏. 💖ജയ് ഹനുമാൻ 💖
@pforpsc2886
@pforpsc2886 2 жыл бұрын
ഞാൻ എന്ത് ചോദിച്ചാലും നൽകുന്ന ഭഗവാൻ
@molivarghesemolivarghese8790
@molivarghesemolivarghese8790 2 жыл бұрын
ജയ്, ഹനുമാൻ രോഗ പീഡകൾ മാറ്റി തരു ❤❤️❤❤️❤❤️
@achuanu4059
@achuanu4059 Жыл бұрын
നമസ്കാരം തിരുമേനി ഞാൻ ഇപ്പൊൾ കുറച്ചു നാളുകളായിട്ടണ് നിങ്ങളുടെ ചാനൽ കാണുന്നത്. എനിക്ക് ഇതുപോലെ ഉള്ള മന്ത്രങ്ങൾ ഒരുപാടു വിശ്വാസമാണ്. ഞാൻ നിങ്ങൾ പറഞ്ഞ മന്ത്രങ്ങൾ എല്ലാം തന്നെ ചൊല്ലി കൊണ്ട് വരുന്നു. അതുപോലെ തന്നെ ഇതും ഉറപ്പായും ചൊല്ലും വളരെ നല്ല അറിവുകൾ ഇതുപോലെ ഇനിയും ഒരുപാടു പറഞ്ഞു തരണം ഒരു പാട് നന്ദി തിരുമേനി🙏🙏🙏
@suseelac1470
@suseelac1470 2 жыл бұрын
നമസ്കാരം തിരുമേനി ഈ നല്ല അറിവ് പറഞ്ഞുതന്നതിന്. ആചാര്യൻമാർ പകർന്നുതരുന്ന മന്ത്രങ്ങൾ എനിക്ക് വലിയ വിശ്വാസമാണ് എല്ലാവർക്കും ഹനുമാൻ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ.
@shijeeshshijeesh9663
@shijeeshshijeesh9663 2 жыл бұрын
ജയ് ശ്രീ റാം❤️❤️❤️🌹🌹🌹... ഹനുമാൻ സ്വാമിയുടെ കുറെ മന്ത്രങ്ങൾ എനിക്കറിയാം ഈ മന്ത്രം അറിയില്ല ഇതു പഠിക്കണം.... ഒരു നിഴൽ പോലെ എന്റെ കൂടെ ഉണ്ടെന്നറിയാം...
@lekhashabu9197
@lekhashabu9197 2 жыл бұрын
OHM SREE KARYASIDHI ANJANEYA SWAMINE NAMAHA 🙏🙏
@gangothri8117
@gangothri8117 2 жыл бұрын
നമസ്കാരം തിരുമേനി 🙏🏻അങ്ങേക്ക് ഒരുപാട് നന്ദി 🙏🏻🙏🏻🙏🏻
@priyaraju9796
@priyaraju9796 2 жыл бұрын
100% true aanu....ente agrham pettennu thanne sadichu...
@f2gamer616
@f2gamer616 Жыл бұрын
ഹനുമാൻ സോമിയേ എനിക്ക് വലിയ ഇഷ്ടം മാണ്
@sujithkavya9360
@sujithkavya9360 11 ай бұрын
എനിക്ക് ശാന്തിയും സമാധാനവും ശക്തിയും സന്തോഷവും തരണേ ദൈവമേ ഹനുമാൻ സ്വാമിയേ ശരണം🙏🙏🙏🙏
@nishafamily7017
@nishafamily7017 2 жыл бұрын
ഹനുമാൻ സ്വാമി എന്റെ മുന്നിൽ പ്രതേഷ്യം ആകണമേ എന്റെ പ്രാർത്ഥന അതാണ് ഇതിൽ എന്റെ പ്രാർത്ഥനയും ഉണ്ട് എന്റെ ദുരിതവും
@vallyganapathy6717
@vallyganapathy6717 2 жыл бұрын
വളരെ നല്ല സന്ദേശം സർ. വളരെ നന്ദി
@jaikrishnankr7737
@jaikrishnankr7737 2 жыл бұрын
ജയ് ശ്രീ റാം ജയ് സീത ജയ് ലക്ഷ്‌മൺ ജയ് ഹനുമാൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@chandramohanannv8685
@chandramohanannv8685 2 жыл бұрын
Kanhangad, വളരെ. മനോഹരവും, ശക്തി യുമുള്ള. ഒരു. ഹനുമാൻ. ടെമ്പിൾ 🕉️ഉണ്ട്. മാവുങ്കാൽ. മഞ്ഞപോതി. കുന്നിൽ, 🙏പ്രകൃതി. ഭഗിയുള്ള... സ്ഥലം.(കാസറഗോഡ് )ജില്ല.
@keshusfun2350
@keshusfun2350 2 жыл бұрын
Namaskkaram Thirumeni.... മൂന്നാമത്തെ ദിവസം ഞൻ ആഗ്രഹിച്ച കാര്യം നടന്നുകിട്ടി.... Thank you thank you thank you.. Thirumeni
@sujatha9412
@sujatha9412 2 жыл бұрын
നമസ്ക്കാരം തിരുമേനി ഞാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്. ഹനുമാൻ സ്വാമിയുടെ ഈ മന്ത്രം ഞാൻ നല്ല ശുദ്ധതയോടെ ചൊല്ലും.🙏🙏🙏🙏
@lathakumarips5041
@lathakumarips5041 Жыл бұрын
നമസ്കാരം തിരുമേനി. എന്റെ കാര്യവും സാധിച്ചു .എന്റെ ഹനുമാൻ സ്വാമി അനുഗ്രഹിക്കണേ
@veenasibilas2130
@veenasibilas2130 19 күн бұрын
ഒരു ജീവനിൽ എത്രമാത്രം സത്യം ഉണ്ടോ അതാണ് ഹനുമാൻ സ്വാമി 🙏🏼🙏🏼🙏🏼
@subithasubi3753
@subithasubi3753 2 жыл бұрын
ശക്തമായ പ്രാർത്ഥനകൾക്ക് ഫലം ഉണ്ടാകും തീർച്ച അനുഭവസാക്ഷ്യം 🙏 ലോകാ സമസ്ത സുഖിനോ ഭവന്ദു🤲
@geethpoduvl2849
@geethpoduvl2849 2 жыл бұрын
സത്യം. വായു വേഗത്തിൽ തന്നെ ലഭിക്കും എന്ന് എനിക്കും അനുഭവം 🙏🙏🙏🌻🌻🌻
@nsaraswadhi478
@nsaraswadhi478 Жыл бұрын
noma Mn
@binumambuzhak8110
@binumambuzhak8110 2 жыл бұрын
🙏ജയ് ഹനുമാൻ 🙏
@shyradh100
@shyradh100 Жыл бұрын
Om sree aajaneyna sawminey nama
@thilakanpvthilakan7873
@thilakanpvthilakan7873 Жыл бұрын
ജയ് സീതാരാമ 🙏🙏🙏🙏 ജയ് വീര ഹനുമാൻ 🙏🙏🙏🙏
@sreelathapr1622
@sreelathapr1622 Жыл бұрын
ജയ്ഹനുമാൻ...ജയ്(ശ്രീ റാം🙏🙏🙏🙏🙏🌹🌹🌹🌹🌹🌼🌼🌼🌼🌼
@arathim9456
@arathim9456 2 жыл бұрын
ഹനുമാൻ സ്വാമിയെ ശരണം
@reejats3863
@reejats3863 2 жыл бұрын
നമസ്കാരം തിരുമേനി ഇന്നു 3ദിവസം ആണ് മാറ്റം ഇല്ല തിരുമേനി 😔🙏🙏🙏എനിക്കു വേണ്ടി പ്രത്ഥികണം 🙏🙏🙏🙏🙏🙏😔
@lakshmisambasivan1834
@lakshmisambasivan1834 Жыл бұрын
ഓം ശ്രീ രാമ ചന്ദ്രായ നമഃ 🙏ഓം സീതാപതയേ നമഃ 🙏ഓം ഹനുമതയേ നമഃ 🙏🙏🙏
@geethamol1134
@geethamol1134 2 жыл бұрын
Namaskarum.Thirumeni🙏🙏🙏🙏🙏
@ranjith-il8fx
@ranjith-il8fx Жыл бұрын
" അഭിനന്ദനം " നല്ലൊരു അറിവുതന്നെയാണ് പകർന്നു തന്നിരിക്കുന്നത് ............."
@RAHASYAMEDIA
@RAHASYAMEDIA Жыл бұрын
നന്ദി
@MrAnt5204
@MrAnt5204 2 жыл бұрын
തിരുമേനി പറഞ്ഞത് ശരിയാണ് പണ്ട് കാലത്ത് നമുക്ക് കിട്ടിയിട്ടുള്ള ചൈതന്യം അതുപോലെതന്നെ അറിവുകളും മറ്റ് ഉള്ളവർക്ക് പറഞ്ഞു കൊടുക്കാതെ അത് എന്നെന്നേക്കുമായി അവസാനിച്ചു എന്തായാലും നന്ദി പറയുന്നു 🙏
@shylajadamodaran3982
@shylajadamodaran3982 2 жыл бұрын
Thank you Tirumeni for the mandram
@reshmajay5720
@reshmajay5720 2 жыл бұрын
Thanku ...🙏
@Rajan0572
@Rajan0572 2 жыл бұрын
Namaskaram Thirumeni 🙏🙏🙏
@girijarani3133
@girijarani3133 2 жыл бұрын
Ethrayum nalla oru manthram thannathinu nanma nerunnu ennumuthal chullithudangum bhalam kittum ennu vishwasikkunnu
@11xfootball24
@11xfootball24 2 жыл бұрын
ഒരുപാട് കടങ്ങളാൽ ഭാരപെടുകയാണ്. അതെല്ലാം കൊടുത്തു തീർക്കാൻ കഴിയണേ 🙏🙏. ബാങ്കിൽ വെച്ചിരിക്കുന്ന ആധാരം എടുക്കാൻ കഴിയണേ 🙏🙏
@tgreghunathen8146
@tgreghunathen8146 2 жыл бұрын
Good സന്ദേശം. സാർ.
@poojithapraveen4852
@poojithapraveen4852 2 жыл бұрын
ജയ് ശ്രീറാം 🙏🏽🙏🏽🙏🏽
@pkmraja659
@pkmraja659 2 жыл бұрын
Om namo sree Angneya SWAMIYE nama Jai Sreeram
@sreedevinair7542
@sreedevinair7542 2 жыл бұрын
Thank you 🙏
@11xfootball24
@11xfootball24 2 жыл бұрын
ജയ് ഹനുമാൻ 🙏🙏. ജയ് ശ്രീ റാം 🙏🙏
@jayakrishnanc2775
@jayakrishnanc2775 2 жыл бұрын
Hare rama hare rama,jai hanuman
@sathivijayakumar3138
@sathivijayakumar3138 Жыл бұрын
🙏🙏🙏ജയ് ഹനുമാൻ സ്വാമി 🙏🙏🙏
@rajasreeg6573
@rajasreeg6573 2 жыл бұрын
ഹനുമാൻസാമി സങ്കടം മാറ്റി തരണം 🙏🙏🙏🙏🙏🙏🙏🙏🙏ജയ് ശ്രീ റാം 🙏🙏🙏🙏🙏🙏
@vidhyaprakashan4806
@vidhyaprakashan4806 2 жыл бұрын
അമ്മേ സരസ്വതി മാതാവേ
@akvenu881
@akvenu881 2 жыл бұрын
ഹനുമാൻ സ്വാമി നമസ്തുതേ... 🙏
@veenasibilas2130
@veenasibilas2130 Ай бұрын
ഞാൻ മിക്ക ദിവസവും ഹനുമാൻ സ്വാമിയുടെ വിളക്ക് കിഴക്ക് ഭാഗത്ത് തെളിയുന്നത് കാണും അതൊരു ധൈര്യം തന്നെയാ 🙏🏼🙏🏼🙏🏼
@sarojinik6194
@sarojinik6194 2 жыл бұрын
NamaskàremSwamiji,...HareaRamaaa..HareaRamaaa and..HareaRamaaa and. HareaKrishnnaaa..HareaKrishnnaaa. HareaKrishnnaaa..HareaRamaaa..JaiSreeRam..JaiSreeHanumatheaNamh👏👏🇬🇪🇬🇪
@achudbz6382
@achudbz6382 Жыл бұрын
Ohm vajra dehaya Rama baktaya vayu putraya namaha. Hanuman chalisa is very powerful mantra.
@abm1690
@abm1690 2 жыл бұрын
ഹനുമാൻ സ്വാമി ശരണം
@slvmithran4027
@slvmithran4027 2 жыл бұрын
Thanks sir
@sivakumarannair8704
@sivakumarannair8704 2 жыл бұрын
Srirama,rama,jai Hanumanji
@sreelekhanair8197
@sreelekhanair8197 2 жыл бұрын
Oruupadu thanks. Thankal paranju thanna arivinu🙏
@sunandhac7105
@sunandhac7105 2 жыл бұрын
ജയ് ശ്രീരാം 🙏🙏🙏
@gopikagopika1246
@gopikagopika1246 2 жыл бұрын
ഒരുപാട് 🙏🙏🙏🙏🙏🙏🙏🌹🌹🌹
@chakkinalsanalkumar5135
@chakkinalsanalkumar5135 2 жыл бұрын
സനൽ കുമാർ - മകം - രാധ - അവിട്ടം - . ഞങ്ങൾക്കു വേണ്ടി പ്രാർത്മായ്ക്കണേ തിരുമേനി
@remyaraj2257
@remyaraj2257 2 жыл бұрын
ജയ് ഹനുമാൻ ജയ് ശ്രീറാം 🙏🙏🙏
@prajilaanil2673
@prajilaanil2673 Жыл бұрын
Thanku thirumeni 🙏🙏🙏🙏🙏
@ushaanilnair4036
@ushaanilnair4036 2 жыл бұрын
Om Sreeramajayam 🙏
@anaghareghu.s4203
@anaghareghu.s4203 2 жыл бұрын
നന്ദി 👍🏻
@nithavineesh6586
@nithavineesh6586 2 жыл бұрын
ഓം ഹനുമാൻ സ്വാമി 🙏🙏🙏ശ്രീ രാമ ജയം
@hymavathi8831
@hymavathi8831 2 жыл бұрын
Jai ഹനുമാൻ
@vidhyaprakashan4806
@vidhyaprakashan4806 2 жыл бұрын
ഹനുമാൻ സ്വാമിയേ
@gangothri8117
@gangothri8117 2 жыл бұрын
ഓം ആഞ്ജനേയ നമഃ 🙏🏻🙏🏻🙏🏻
@Chuzhalikkara
@Chuzhalikkara Жыл бұрын
ആഞ്ജനേയ സ്വാമി ശരണം 🙏🏻 🕉️❤
@nandanraja
@nandanraja 10 ай бұрын
ഓം... ഹ്രീം കാര്യസിദ്ധിം .... അഞ്ജന സ്വാമി നേ...നമ: എന്നതും ഒരു ഹനുമാൻ സ്വാമിയുടെ കാര്യ സിദ്ധിമന്ത്രമെന്ന് കേട്ടിട്ടുണ്ട്... പതിവായി... 9 - 18 തവണയായി ഉരുവിടാറുണ്ട് ... 🙏 ജപിക്കുവാൻ സാദ്ധിക്കുന്നതേ ഒരനുഗ്രഹമാണ് എന്ന വിശ്വാസത്താൽ.... 🙏🙏🙏
@nithyarajan151
@nithyarajan151 2 жыл бұрын
Hanuman sawmi pettannu thanne sadichu tharummm.. Eniku anubhavam undddd😍😍😍
@dreamer8139
@dreamer8139 2 жыл бұрын
Hanuman uyir🔥🔥🔥
@pattabhiraman4234
@pattabhiraman4234 2 жыл бұрын
🙏 Sreeraamadhootham sirasa namaami 🙏
@vinayavijayan5459
@vinayavijayan5459 2 жыл бұрын
Thanks
@sreelakicha6290
@sreelakicha6290 2 жыл бұрын
Thank you thirumeni 🙏🙏🙏🙏🙏
@rajuk.m497
@rajuk.m497 2 жыл бұрын
ഓം ഹനുമാൻ സ്വാമി നമ:❤️❤️❤️❤️❤️🌹🌹🌹🌹🌹
@karthikab3126
@karthikab3126 2 жыл бұрын
Thank you thirumeni
@srinivasanmk3423
@srinivasanmk3423 Жыл бұрын
നന്ദി
@sheelasuseelan6885
@sheelasuseelan6885 2 жыл бұрын
Namaskaram thirumeni 🙏🙏🙏
@RahulRaj-xr1om
@RahulRaj-xr1om Жыл бұрын
മനോജവം മാരുത തുല്യവേഗം ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ടം വാതാത്മജം വാനരയൂദ്ധ മുഖ്യം ശ്രീരാമ ദൂതം ശിരസാസ് നമാമി 🕉️🕉️🕉️🕉️🕉️🕉️
@zeenaep3434
@zeenaep3434 Жыл бұрын
Thank you. Jai Hanuman 🙏
@RaviKumar-ew2po
@RaviKumar-ew2po Жыл бұрын
ജയ് സീതാറാം 🙏🌹🙏
@simpleraj1454
@simpleraj1454 11 ай бұрын
Thank u Thirumeni ❤
@Lekshmi-ep8tq
@Lekshmi-ep8tq 2 жыл бұрын
ഓം ഹ്രീം ഹനുമതയേ നമഃ 🙏🙏🙏🙏👏
@sreelekshmijyothi4641
@sreelekshmijyothi4641 2 жыл бұрын
Jaii sree hanuman 🙏
@remyanair5032
@remyanair5032 2 жыл бұрын
ജയ് ഹനുമാൻ
@Jaihanuman42824
@Jaihanuman42824 2 жыл бұрын
ആദ്യം തന്നെ നന്ദി അറിയിക്കുന്നു തിരുമേനി 💗. ഹനുമാൻ സ്വാമിയുടെ മന്ത്ര രഹസ്യം അമൂല്യമായ ഒന്നാണ്.പ്രിയപ്പെട്ട പ്രേക്ഷകരോടായി, ആ ചൈതന്യം ഞാനും എന്റെ കുടുംബവും നന്നായി അറിഞ്ഞിട്ടുണ്ട്. ഹനുമാൻ ചാലിസ ജപം അത് നമുക്ക് കാട്ടി തരും. ആത്മ വിശ്വാസം നമുക്ക് എല്ലാം നേടി തരും. ഭാഗ്യം നമ്മളിലേക്ക് വരുന്നില്ല എങ്കിൽ സർവേശ്വരനായ വിഷ്ണു ഭഗവാന്റെ പാദങ്ങളിൽ ആത്മ സമർപ്പണം നടത്തു. ആ ചൈതന്യം നിങ്ങളിൽ വന്നു ചേരും.
@anandhurocksboy6627
@anandhurocksboy6627 2 жыл бұрын
Namaskaram.thirummeni.arivukal.paranjutharunnathinu.nandhi
@sujayam1603
@sujayam1603 Жыл бұрын
Namaskar am thirumeni njan agrahicha karyam Hanuman Swami vegam sadhippichitharatte Jai Hanuman 🙏🙏🙏🙏
@sijuputhiyedath8267
@sijuputhiyedath8267 2 жыл бұрын
SIJU BHARANI SHIMNA MAKHAM SREE VARADHA LAKSHMI MOOLAM NAVANEETH KRISHNA ANIZHAM 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@yss2430
@yss2430 2 жыл бұрын
ഓം ഹനുമാതൈ നമഃ
@malathysasi2314
@malathysasi2314 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ
@bindudevadas9563
@bindudevadas9563 2 жыл бұрын
Jai Rama Jai Hanuman 🙏🙏🙏🙏🙏🥰🥰🥰🥰🥰
@wonderla100
@wonderla100 2 жыл бұрын
Om anjaneya namaha🙏🙏🙏
@jajayakrishnankrishanan1137
@jajayakrishnankrishanan1137 2 жыл бұрын
Jai sreeram enik shantamaya chanchala manssumarnum nalla manushya manassum akanam nik nalla oru joliyum nalla oru kudumbavum nik venam athin njn anjaneyanta anugrahathode oru margam thelich tharanm
@remarajanrema1706
@remarajanrema1706 10 ай бұрын
ജയ് ഹനുമാൻ 🙏🙏🙏🙏🙏🙏
@sheebaps4756
@sheebaps4756 Жыл бұрын
സ്വാമി, എന്റെ മോൻ പരീക്ഷ എഴുതുകയാണ്, അവന്റെ കൂടെ ഉണ്ടാവാണേ 🙏🙏🙏എത്രയും പെട്ടെന്ന് അവനു ജോലി കിട്ടണേ 🙏🙏🙏ഓം ശ്രീ രാമജയം 🙏🙏🙏
@ambujakshibk9675
@ambujakshibk9675 11 ай бұрын
Omsreeramajayam
@haranharshan6842
@haranharshan6842 Жыл бұрын
Agrahicha karyam nadannu.. Bhagavane nanni 🙏🙏🙏🙏🙏
@rajuk.m497
@rajuk.m497 2 жыл бұрын
ഓം എന്നുമാൻ സ്വാമി നമ:❤️❤️❤️🌹🌹🌹❤️❤️❤️
@manjushaks9907
@manjushaks9907 2 жыл бұрын
Orupad eshttamayi urapsyum nale mudhal cheyyum
@deepavelayudhan1471
@deepavelayudhan1471 2 жыл бұрын
ജയ്ഹനുമാൻ
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 55 МЛН
ലക്ഷ്മീ നരസിംഹ സ്തോത്രം
10:21
Sreyas Astrology & Devotional
Рет қаралды 1,3 МЛН