HAPPINESS -ഇന് പുറത്തുള്ള REAL MESS |

  Рет қаралды 295,419

ജോഷ് Talks

ജോഷ് Talks

Күн бұрын

#JoshTalksMalayalam #DhanyaVarma #motivation
പരിശ്രമിക്കാൻ തയ്യാറാണെങ്കിൽ നമുക്ക് നേടാൻ സാധിക്കാത്തതായി ഒന്നും തന്നെ ഇല്ല. joshskills.app... . Fluent English എന്ന സ്വപ്നവും ഇനി നിങ്ങൾക്കു സ്വന്തമാക്കാം ജോഷ് Skills -നോടൊപ്പം. രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English പരിശീലിച്ചുക്കൊണ്ടു, നിങ്ങളുടെ English Skills improve ചെയ്യൂ. അതിനായി download ചെയ്യൂ Josh Skills
മലയാളികൾക്ക് കേട്ടുകേൾവി ഇല്ലാത്ത ഒരു concept അവതരിപ്പിച്ചു കയ്യടി വാങ്ങി Industryil തന്റേതായ സാന്നിധ്യം ഉറപ്പിച്ച Happiness Project ന്റെ Host and Journalist കൂടെയായ Dhanya Varma-യാണ് ഇന്ന് ജോഷ് Talks ഇൽ തന്റെ കഥ പറയുന്നത്. എല്ലാവര്ക്കും സുപരിചിതരായ Celebrities -ഇന്റെ ജീവിതത്തിലെ ഏറ്റവും സങ്കീർണമായ കാര്യങ്ങളെ ഏറ്റവും ലളിതവും ആപേക്ഷികവുമായ രീതിയിൽ അവതരിപ്പിക്കുന്ന ‪@iamwithdhanyavarma‬ എന്ന പരിപാടി മലയാളികൾ വളരെ പെട്ടന്ന് ഏറ്റെടുത്ത പരുപാടിയുംകൂടെയാണ്. Tovino Thomas, Sanju Samson, Nikhila Vimal, Asif Ali എന്നോട്ടനവധി അതിഥികളുമായുള്ള INTERVIEW പലതവണയായി കണ്ടവരാവും നമ്മളിൽ പലരും.
Happiness പ്രൊജക്റ്റ് എന്ന ജനപ്രിയ Talk Showil വരുന്ന അതിഥികളുടെ ജീവിതത്തോട് അലിഞ്ഞു ചേരുന്ന Dhanya Varma യെ പലവട്ടം നമ്മൾ കണ്ടിട്ടുണ്ട് . Dhanya Varma Happiness Project ന് പുറത്തുള്ള ജീവിതമാണ് ഇന്ന് നമ്മളോട് പങ്കുവെക്കുന്നത്. താൻ ഈ യാത്രയിൽ നിന്നും പഠിച്ചതും പഠിപ്പിച്ചതും ആയ കാര്യങ്ങൾ ഇന്ന് നമ്മോടു share ചെയുന്നു Dhanya .Happiness പോലെ Success ഉം ആഗ്രഹിക്കാത്ത ആരും ഉണ്ടാകില്ല , അപ്പോൾ എങ്ങനെ ഇത് നേടാം എന്ന് നമ്മുക്ക് ആ യാത്രയിലൂടെ പോയവരിൽ നിന്നും മനസിലാക്കാം
Listen to this Chat on Spotify :
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
Today, Dhanya Verma, the host and journalist of Happiness Project, who has established her presence in Industryil by introducing a concept that Malayalis have never heard of, is telling her story on Josh Talks.
Many times we have seen Dhanya Varma immersing himself in the lives of the guests of the popular talk show Happiness Project. Today Dhanya Varma shares with us life outside the Happiness Project.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayali's. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtal...

Пікірлер: 176
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 108 МЛН
Rajalakshmy - The Happiness Project - Kappa TV
20:42
Kappa TV
Рет қаралды 87 М.