വളരെ നന്നായിട്ടുണ്ട് mdm,,,,എല്ലാരും കേൾക്കാൻ ആഗ്രഹിച്ചത് തന്നെ ആണ് പറഞ്ഞതും 😍👌👌👌👌🙏
@subhashskatlogue60963 жыл бұрын
Shared good informations..
@joye5653 жыл бұрын
SUPER SPEECH
@manojnair38603 жыл бұрын
ശരിക്കും നന്നായി പറഞ്ഞു.പല ബന്ധങ്ങളും തകരുന്നത്, വളരെ നിസാരമായ കാര്യങ്ങൾ കൊണ്ടാണ്...വളരെ ഉപയോഗപ്രദമായ കാരങ്ങൾ..നന്ദി !
@ashrusvlog3 жыл бұрын
ഒരാണിന് സ്നേഹം അത്രമേൽ ഊർജവും സാമിപ്പവുമാണ് അത് പോലെ പെണ്ണിനും അതിന്റേ മൂല്യം പെൻകുട്ടികളും ആൺകുട്ടികളും തിരിച്ചറിയുക പരസ്പരം മനസിലാക്കി നല്ല ഇണകൾ വന്നിടട്ടെ നമ്മളിൽ ✌️💕😊
@amalliveout3 жыл бұрын
ഒറ്റപ്പെടൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന 2 വ്യക്തികൾക്ക് തമ്മിൽ ഒരുമിച്ചു ചേരുവാൻ ഒരു കരാർ ഉണ്ടാക്കാം. ഓർക്കുക അവർ പ്രണയിക്കുന്നില്ല അവർ ഒറ്റപെട്ടവരായി നിലനിൽക്കുന്നു, എന്നാൽ ഇപ്പോൾ മറ്റേ ആളുടെ സാനിധ്യംമൂലം അവർക്ക് ആ ഒറ്റപ്പെടൽ അനുഭവപ്പെടുന്നില്ല അത്രമാത്രം. ഏതോ വിധത്തിൽ അവർ സ്വയം വഞ്ചിക്കുകയാണ്. അവരുടെ പ്രേമം സ്വയം വഞ്ചിക്കുവാനുള്ള ഒരു വഞ്ചന മാത്രമാണ്. " ഞാൻ ഒറ്റപ്പെട്ടവനല്ല, മറ്റൊരാൾ ഇവിടെ ഉണ്ട് " എന്ന ആതമവഞ്ചന.
@wavesocean98413 жыл бұрын
എത്ര ഉത്തമമായി അവതരിപ്പിച്ചിരിക്കുന്നു ദാമ്പത്യജീവിതത്തിൽ വേണ്ടതായ കാര്യങ്ങളെ,സ്ത്രീപുരുഷ മനഃശാസ്ത്രപരമായവസ്തുതകൾ വളരെ വ്യക്തവും ദീപ്തവുമായി.
@ManojKumar-cv7lo2 ай бұрын
അങ്ങയുടെ അഭിപ്രായങ്ങൾ എല്ലാം വളരെ great ആണ് കേട്ടോ...❤️🙏 ഭാര്യ ഭർതൃ ബന്ധമടക്കം ഏതൊരു ബന്ധത്തിൻ്റെയും ഏറ്റവും വലിയ അടിത്തറ പരിഗണന തന്നെയാണ്... മറ്റൊരാളിൽ നമ്മൾ നമ്മളായി തന്നെ പരിഗണിക്കപ്പെടുമ്പോൾ നമ്മുടെ എനർജി ലെവൽ വേറൊരു തലത്തിലേക്ക് ഉയരും.. പിന്നെ സന്തോഷകരമായി ജീവിക്കുന്ന കുടുംബങ്ങളിൽ മാത്രമേ അങ്ങ് പറഞ്ഞ പല നിയമങ്ങളും പ്രാവർത്തികമാകുകയുള്ളൂ... കൂട്ടുകുടുംബമായാലും അണുകുടുംബമായാലും സാമ്പത്തികം ബന്ധങ്ങളിൽ സന്തോഷത്തിൻ്റെ വലിയ ഒരു ഘടകമായി വർത്തിക്കുന്നു... അത് വേണ്ടത്രയില്ലെങ്കിൽ പല നിയമങ്ങളും തെറ്റിപോകും...🙏 അപ്പൊ ഐശ്യര്യ റായിയും അഭിഷേക് ബച്ചനും കോടികളുടെ ആസ്ഥിയുള്ള പണക്കാരല്ലെ പിന്നെന്തെ രണ്ടു പേരും വലിയ സുഖത്തിലല്ലാ എന്ന ഗോസിപ്പ്...?🙂 ബന്ധങ്ങളിൽ മനുഷ്യൻ്റെ സ്വാർത്ഥത കൂടി നിയന്ത്രിക്കേണ്ടത് ഒരു ഘടകമാണ്... 🙏
@sarinbabu20562 ай бұрын
നല്ല അവതരണം മാഡം 💓💓💓💓
@KrishnaKumar-bk1nr3 жыл бұрын
നല്ല അവതരണം വളരെ പ്രധാനപ്പെട്ടെ ഒരു വിഷയം നന്നായി അവതരിപ്പിച്ചതിനു ഒത്തിരി നന്ദി വീണ്ടു വരുക
@sasinangachoor1553Ай бұрын
എല്ലാ വരും ദൈനം ദിനം പ്രാ യോ ഗി ക മാ ക്കേ ണ്ട കാ ര്യ മാണ്. വിലപ്പെട്ട സന്ദേശം. 👍👍
@kiranrs79593 жыл бұрын
സ്ത്രീകളുടെ മനസിൽ എന്താണെന്ന് അവർക്ക് മാത്രമേ അറിയൂ, ഒരു നിമിഷം തരൂ നിന്നിലലിയാൻ ഒരു യുഗം തരൂ നിന്നെ അറിയാൻ എന്നാണല്ലോ
@ENVDEVAN3 жыл бұрын
Dear smithjaji ur attitude is really excellent... wonderful rendering of sweet style... love ur positive thinking and beautiful attitude towards life..
@binoybenny81237 ай бұрын
Smitha madam ഈ ലോകത്ത് മൊത്തം പ്രശ്നമാണ്.
@manojmanu80923 жыл бұрын
ഇതു കാണുന്ന കല്യണം കഴിക്കാത്ത ഞാൻ 👌👌ഗുഡ് വീഡിയോ മേഡം 👍👍
@VineethK-pz1og2 ай бұрын
സൂപ്പർ എല്ലാവർക്കും കേൾക് ഇഷ്ടപ്പെടുന്ന ചില വാക്കുകൾ ❤️❤️❤️❤️
@sainulabdeenmuhamed80723 жыл бұрын
Very useful tips. Nowadays no body has time to spend in such things rather than concentrate on WhatsApp, Facebook and so on. At the end of the day a smiling face is also very important.
@sunilmk9993 жыл бұрын
Wedding anniversary, birthday, ഇതൊക്കെ എങ്ങിനെ ഓര്‍ത്തു ഇരിക്കും ദൈവമേ. ഇതാണ് ഞാന്‍ എന്നും മറക്കുന്നത് 😭😭😭
@najmudheen42903 жыл бұрын
പക്ഷെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്, എത്ര കെയർ ചെയ്താലും, എത്രതന്നെ കൂടെ നിന്ന് സുഖ ദുഃഖങ്ങൾ പങ്കിട്ടാലും, കിട്ടിയത് ഒന്നും പോരാ, വാനോളം ഉയർത്തിയാലും, അത് പോരാ അതിനപ്പുറത്തേക്ക് ഒരു ലോകമുണ്ട്, എന്ന് പറയുന്ന, അല്ലെങ്കിൽ എന്ന് ചിന്തിക്കുന്ന, എത്രകിട്ടിയാലും, എന്ത് കൊടുത്താലും മതിവരാത്ത ആളുകളായിട്ടാണ് സ്ത്രീകളെ കാണാൻ കഴിഞ്ഞിട്ടുള്ളത്. സത്യത്തിൽ അവർ അപലകൾ തന്നെയാണ് എന്ന് അതിൽനിന്നും മനസ്സിലാക്കാവുന്നതാണ്
@chalapuramskk67483 жыл бұрын
I think you have mentioned many points about the building up of good relationship between husband and wife. As you have mentioned caring each other spending times in sharing opinions among each other about family matters respecting each other helping each other according to the need arises. Caring each other during sickness and illness. Spending time together for Shopping worshippng places family visites and family functions etc also makes your togetherness. In any matters be supportive to each other in all respects. Ofcourse these all are coming because of your likes and loving each other. Involve in sex with mutual consent and likes and with full togetherness attitudes.
@syamnadhr19483 жыл бұрын
Ellarum valare simple aayj kaanunnathum ennal athrem important um aaya karyangal aanu maam convey cheythath👏👏. Ingane family yude ketturappinu nalla tips tharunnathil maam epozhum sramikarund , keep going maam👍👍
@tomychankalladayil97282 ай бұрын
ഞാൻ കുറച്ചു നാളെ ആയുള്ളൂ നിങ്ങളുടെ വീഡിയോ കണ്ടു തുടങ്ങിയിട്ട്... എന്തെനാണ് എന്ന് അറിയില്ല നിങ്ങളുടെ വീഡിയോകൾ ഒരു പോസിറ്റീവ് എനർജി കിട്ടുന്നു... നിങ്ങളുടെ ആ ചിരിച്ചു കൊണ്ടിരിക്കുന്ന മുഖം തന്നെ ആവാം ഈ എനർജി കിട്ടുന്നത്... ഇനിയും പുതിയ വീഡിയോക്കായി കാത്തിരിക്കുന്നു 🌹🌹ആശംസകൾ 🌹🌹🌹
@rajeshn11503 жыл бұрын
ഇങ്ങനെ എല്ലാവരും ജീവിച്ചിരുന്നു എങ്കിലും അവിഹിതവും വലിയ പ്രശ്നം ഒന്നും ഉണ്ടാവില്ല ജീവിതം സമാധാനം, സന്തോഷം ♥️♥️♥️nice presentation mam...👏👏
@humanlife29833 жыл бұрын
Ente baryayum nanum thammil kooduthal mindarilla 15yrs ayi avalum happiyanu nanum happiyanu enne vare avalku parathiyilla enikkum parathiyilla nanpalappolum avalodu chodikkarandu ninaku vishamam undo nan adigam mindathathu aval paryum eniku yathoru prashnavum ella jeevitham full adjustmentanu adjust cheyyunnwvarude happy life allaathavarude karyam govindha nan avalil ninnu onnum expect cheyyarilla avalum ennil ninnu onnum kooduthal expect cheyyarilla athanu nangalude lifel oru prashanvum undvarilla husbandum wifum parasparam expectation kodukkathirikkuga appol jeevithathil prshnam undavilla swayam hapoiness kandethuga matullavaril ninnu prathershikkaruthu prathegichu wifum husbandum👍👍
@VenuGopal-cy7ek3 жыл бұрын
മാഡം നമസ്കാരം, ഇത്രയൊക്കെ കേട്ടുകഴിഞ്ഞപ്പോൾ എനിക്ക് തോന്നിയ ഒരു കാര്യം പറയാതെ വയ്യ, ഇത്രയധികം ബുദ്ധിമുട്ടി എന്തിനാണ് ഈ വയ്യാവേലി അറിഞ്ഞുകൊണ്ട് എടുത്ത് തലയിൽ വെക്കുന്നത്, ഞാൻ വേണ്ടെന്നു വെച്ചു 🙏🙏🙏🙏
@janardhanan.m.p.mathradan76693 жыл бұрын
ഇതു കേട്ടെങ്കിലും ഭർത്താക്കന്മാർ സ്ത്രീകൾ ക് ഒരു പരിഗണന കൊടുത്താൽ ഒട്ടുമിക കുടുംബങ്ങളും സമാധാനമോടെ മുന്നോട്ടു പോവും. വളരെ നല്ല അവതരണം
@Force52653 жыл бұрын
Helo ആപ്പുള്ളപ്പോ ഞൻ ചേച്ചിയുടെ വീഡിയോ സ്ഥിരമായി കാണാറുണ്ട്...
@MukundhanGeetha2 ай бұрын
Great message. സ്മിത
@thomasjoseph6213 жыл бұрын
No Diamond necklace.....Just free hugs....(just trying to be frugal..)
@abdulnazir63393 жыл бұрын
ഇതിലൊന്നും സംതൃപ്തി കിട്ടാത്ത ഭാര്യമാരുമുണ്ട്.
@vinodvinodan25843 жыл бұрын
Dear sister your words are most important God bless you 👍👍👍
@mohamedsherif22282 ай бұрын
ഇവിടെ എന്തുതന്നെ ആയാലും ഭാര്യയെ ചേർത്തുപിടിക്കുന്നതിൽ ചിലർ പരാജയപ്പെടുന്നു... അതാണ് ചില കുഴപ്പങ്ങൾക്ക് കാരണം.. പിന്നെ നന്മയും സ്നേഹവും ഉള്ളിടത്തു ഒന്നും ഒരു പ്രശ്നമില്ല തന്നെ 😊
@abhilashpp25873 жыл бұрын
ഡയമണ്ട് നെക്കാൾ വലുതാണ് ഇത്തരത്തിലുള്ള വാക്കുകൾ : ഇതാണ് ജാരൻമാർ കശ്മൊടക്കില്ലാതെ മുതലാക്കുന്നത്
@Life_of_Suji3 жыл бұрын
Great message smitha chechy❤️
@girijavenugopal84683 жыл бұрын
വളരെ നല്ല കാര്യങ്ങൽ! നന്നായി പറഞ്ഞു, smi!
@shenoyscinemas1043 жыл бұрын
ഒട്ടേറെ കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു.... ഈ കാര്യങ്ങൾ ഒന്ന് ജീവിതത്തിൽ apply ചെയ്താൽ മാറ്റം അനുഭവവേദ്യമാവും...,👍👍
Major problems adamancy and ego only. Be a good listeners and need adjustments too
@pelefans65493 жыл бұрын
Ethoke pazhaya kalam ennu pennum aanum kannaka cash undo villa undo allathe penninum aaninum villa ella chechi
@abdullahrubeena50683 жыл бұрын
വന്നു കയറി പെട്ടെന്ന് ഇങ്ങനെ പെരുമാറുമ്പോൾ അവർ പറയും. ഇന്ന് എന്താ ഒരു റൊമാൻസ്. എന്ന്. അവർ ഒരേ സമയം കുറെ കാര്യങ്ങൾ ചിന്ദിക്കും എന്നല്ലേ പറഞ്ഞത്
@AadhiAthiraVS3 жыл бұрын
Mashe..✌✌🥰 Good one 💕
@sareeshchandhran50453 жыл бұрын
സ്മിത ചേച്ചി ഫാൻസ് 🥰♥️🌹
@SoulmedicSmitha3 жыл бұрын
Njaneyullu
@sareeshchandhran50453 жыл бұрын
@@SoulmedicSmitha ഞാനും ഉണ്ട്
@SoulmedicSmitha3 жыл бұрын
@Abhilash Abhilash smithasathish @gmail.com
@Alex-hz9rw3 жыл бұрын
@@SoulmedicSmitha ഈ സാരിയിൽ സൂപ്പർ ആണ് 😉
@pradeeppv81733 жыл бұрын
Nayan tharayude ലുക്ക്
@binduvk19963 жыл бұрын
പറഞ്ഞതെല്ലാം എത്ര സത്യം
@AnilKumar-wv3ut Жыл бұрын
Bindu
@AnilKumarayurveda3 жыл бұрын
Good presentation!! Please suggest when there is lack of acceptance from the girl,without any substantial reason to alter or change ..how we can approach the understanding required!!🌺🌺🌺🌹🌹🌹🌻🌻🌻
@user-it9fy8sw5s3 жыл бұрын
അന്നെ കണ്ടാൽ പിന്നെ ഒന്നും കേക്കാൻ കയ്യൂല. ഇങ്ങനെ നോക്കി നിന്ന് പോവും. ന്നാലും അന്റെ പറച്ചില് കേക്കാനും നല്ല രസാട്ടോ. കാണാനും കേക്കാനും ജ്ജ് മൊഞ്ചത്തി തന്നെ
നന്നായിട്ട് ഉണ്ട് പിന്നെ നമ്മൾ അവരുടെ ഭാഗത്തു നിന്ന് ഒരു മിനിറ്റ് ചിന്തിച്ചാൽ എല്ലാം ശേരിയാകും
@sunilkolazhisunilkolazhi98313 жыл бұрын
Super topic ട്ടോ കുട്ടീ👌
@michaelj47062 жыл бұрын
Whatever your observations are right..I accept it....Even if..eventhough.. mattu..beautiful girls ne..kaanubol...Enikku...ethu..polae..oru...pen..kuttyiye...wife..aayii..kittyiyirunnegil....Ennu..mohikkaan...moham..Veruthae..Eee..Mohagal..Ennariyubozhum...VERUTHAE...Mohikkuvaan..Moham....Eshttapedatha..Onnine..kettyii...Jeevitham...Homicha...jhaan...Veruthaeyee..Mohamgal..En ariyubozhum....Veruthae..Mohikkuvaaan.....MOHAM.
@sreejumukkam41643 жыл бұрын
Tiktok follower ayirunnu
@noufalvu78843 жыл бұрын
ഹായ് ചേച്ചി എന്റെ ജീവിതം ത്തി ൽ വൈഫ് എന്നോട് ഒരുപാട് നാളെ യ് ഒരു ഇഷ്ടം മില്ല ഞാൻ ഇന്തു ചൈയും ഞാൻ വർക്ക് ചെയ്തു വിട്ട് ലക്കു വരുമ്പോൾ എന്നോട് ഒരു കെയർ ഇല്ല frinsheep ഇല്ല ഞാൻ മാനസിക മായി ടെൻഷൻ അനു ഭാവി കുകയാ ണ്
@sreemohankumar47182 жыл бұрын
Practical life is entirely different from theory
@arafathnikettathoqarafath74242 жыл бұрын
S
@rameshn.l22683 жыл бұрын
Good message for everyone
@ranjumrwadakanchery90723 жыл бұрын
evidea sthalam consulting evidea,contact cheyan
@noufkhankanjirathil34503 жыл бұрын
സ്മിത ചേച്ചിയുടെ ക്ലാസ്സിന് ശേഷം വഴക്ക് കൂടി ഉറങ്ങാൻ പോയ കാമുകിയെ ഞാൻ വീണ്ടും തിരിച്ചു വിളിച്ചു സോറി പറഞ്ഞു. ആ അവൾ ഉറങ്ങി നാളെ പറയാം എന്ന് പറഞ്ഞു അവളുടെ കെട്ടിയോൻ 😍🤩😜🤷♂️
@peethambaranramankutty4009 Жыл бұрын
ചുവപ്പ് മയം ആണല്ലോ .നല്ല ഭംഗിയുണ്ട് ട്ടോ
@niyastt28393 жыл бұрын
(ഞാനും കല്യാണിയാണ്)😎
@RRK37003 жыл бұрын
Ippo sariyaakki tharaam innu ee number onnu try cheyyanam 😂😂😂.. 😉
May be പണ്ട് താങ്ങൾ പ്രണയഅഭ്യർത്ഥന നിരസിച്ച ആരെങ്കിലും ആകാം..... ഉറപ്പ് ആയും താങ്കൾക്കു ഒരുപാട് പ്രണയഅഭ്യർത്ഥന ലഭിച്ചു കാണും in college life
@SoulmedicSmitha3 жыл бұрын
@akhil krishnan reason paryumbo ariyaalo.. bcoz am not perfect ennu karuthunna aalaa.. I can't force but I just asked. Video Premiere aavumbo kaanum munne idunnth.. content aavila reason
@rcs41793 жыл бұрын
very good information
@dhaneshkumar.v.n23923 жыл бұрын
ഈ മേടം എന്തൊക്ക യാ പഠിച്ചു വച്ചരിക്കണേ അമ്പടി കള്ളി 🌹🌹
@JourneyofHamresh103 жыл бұрын
Super chechi, nice msg
@crbhakti3 жыл бұрын
Mam ഒരു കാര്യം വിട്ടു പോയി. സീരിയൽ കാണുമ്പോൾ ഈ പറഞ്ഞ സംഭാഷണങ്ങൾ ഒഴിവാക്കുന്നതല്ലേ ബുദ്ധി?