ഞാൻ പോയിട്ടുണ്ട് ഇവിടെ.. നല്ലതാണ്. മറ്റുള്ള പാർക്കിനേലും റേറ്റ് കുറവാ ഇവിടെ..
@lijithomas17982 ай бұрын
Sunday open ano Chechi ❤
@LinZownCreationZ2 ай бұрын
സൺഡേ ഓപ്പൺ ആയിരുന്നു. എന്തായാലും പോകാൻ പ്ലാൻ ഉണ്ടെങ്കിൽ ഗൂഗിളിൽ ഒന്ന് happyland Trivandrum എന്ന് അടിച്ചു കഴിയുമ്പോൾ അതിന്റെ timings കാണിക്കും അപ്പോ നോക്കിയിട്ട് പോകു
@rahulmv37683 ай бұрын
Ticket rate??
@LinZownCreationZ3 ай бұрын
വിഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ ☺️
@Dhanyabiju784 ай бұрын
ഞങ്ങൾ പോയപ്പോ ഇതിലും കുറവരുന്നു റേറ്റ്. നല്ലതാ മറ്റുള്ള പാർക്കിന്നെ വച്ചു നോക്കുമ്പോ ഒത്തിരി റേറ്റ് കുറവാ.