നിർത്തരുത് ടീച്ചറെ ഇത് പോലുള്ള ക്ലാസ്സുകൾ എന്നെ പോലുള്ള മണ്ടൻമാർക് ഈസിയായി കണക്ക് പഠിക്കാം ...
@Psctipsandtricks3 жыл бұрын
👍
@shreekanthshoranuril3 жыл бұрын
അയ്യോ പാവം.
@pradeept2313 жыл бұрын
@@shreekanthshoranuril ശരിക്കും ...
@mixedmedia2093 жыл бұрын
😭😭😭
@pradeept2313 жыл бұрын
@@mixedmedia209 എന്തേ ... വിഷമമായോ ...????
@chandrancc4929 Жыл бұрын
ലക്ഷങ്ങൾ ശമ്പളം വാങ്ങിക്കുന്നവർ ഇതിന്റെ പകുതി ആത്മാർഥത കാണിച്ചിരുന്നുവെങ്കിൽ കുട്ടികൾക്ക് ഗണിതം കുറച്ചെങ്കിലും മനസ്സിലായേനെ,, നന്ദി നല്ല അവതരണം.
@afsathhamsa4658 Жыл бұрын
നാണം ഉണ്ടോ 😟
@afsathhamsa4658 Жыл бұрын
നാണം ഉണ്ടോ 😟
@ManeshPk-g6t26 күн бұрын
Thank you ❤
@ManeshPk-g6t26 күн бұрын
Maths❤Like Thanks misssssss
@Mammoottybasheer3 жыл бұрын
എനിക്ക് വയസ്സ് 44 സ്കൂൾ കാലം കഴിഞ്ഞു കണക്ക് ക്ലാസ്സ് ഇത്രയും ശ്രദ്ധയോടെ കേൾക്കുന്ന ഞാൻ അന്ന് KZbin ഉണ്ടായിരുന്നെങ്കിൽ ഞാൻ 100ൽ100 വാങ്ങി ജയിച്ചേനെ😀😀
@Psctipsandtricks3 жыл бұрын
😊
@najeeb78493 жыл бұрын
ഞാനും
@lekshmygopan88523 жыл бұрын
Same
@AsifAli-xl6qi3 жыл бұрын
Njanum 😍
@anzelnnaanish9462 Жыл бұрын
Njanum 💯 vangiyana🥰
@mariyaaugustine97473 жыл бұрын
Njan maths യിൽ വളരെ പുറകോട്ട് ആയിരുന്നു. ടീച്ചർറുടെ കുറച്ച് ക്ലാസ്സുകൾ കണ്ടേ പിന്നെ ഞാൻ ആരുടേയും സഹായം ഇല്ലാതെ തന്നെ maths ചെയും Thank you very much teacher 🙏🏻🙏🏻
@ThahirThahir-gs9yiАй бұрын
വളരെ സിംപിൾ ആയി കണക്കുകൾ മനസ്സിലാക്കി തരുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ.. Thanks👌🏻🙏🏻
@subramaniank15023 жыл бұрын
എല്ലാവർക്കും മനസ്സിലാവുന്ന വിധത്തിൽ പഠിപ്പിക്കുന്നുണ്ട് . ടീച്ചറുടെ കഴിവിനെ സമ്മതിക്കണം. വളരെ നന്ദിയുണ്ട്.
@Psctipsandtricks3 жыл бұрын
🙏🙏🙏
@sanjayps76583 жыл бұрын
@SRS Food 1000
@afsalnajeem91753 жыл бұрын
Thanks🙏🙏🙏
@tanmayjampala91783 жыл бұрын
സത്യം
@sanjayps76583 жыл бұрын
@@tanmayjampala9178 Are you a anime fan
@rejitham.r21512 жыл бұрын
എന്റെ ഭഗവാനെ..... ടീച്ചർ സൂപ്പർ.... എവിടെ ആയിരുന്നു ഇത്രയും നാൾ 😭😭😭എനിക്ക് കണക്ക് ഒന്നും അറിയില്ലായിരുന്നു ഇപ്പൊ ടീച്ചർ ടെ ക്ലാസ്സ് കേട്ടപ്പിന്നെ സൂപ്പർ ആണ്.... എല്ലാം വളരെ പെട്ടന്ന് മാസിലാകുന്നു
@vijeeshvenugopalvava63003 жыл бұрын
ബ്യൂട്ടിഫുൾ വീഡിയോ ടീച്ചർ ഞാൻ സപ്പോർട് ചെയാം
@SureshSuresh-vj4ce3 жыл бұрын
നല്ല class ആയിരുന്നു... പൊതുവെ എനിക്ക് maths രണ്ട് വട്ടം പറഞ്ഞാല്ലേ മനസ്സിലാവൂ.... But ഈ video ഒരു വട്ടം കണ്ടപ്പോതന്നെ clear ആയി ❤️
@vinuv14473 жыл бұрын
Ho ഭാഗ്യവാൻ രണ്ടു വട്ടം പറഞ്ഞാൽ മനസിലാകുന്നുണ്ടല്ലോ എനിക്കൊക്കെ 10 പ്രാവശ്യം പറഞ്ഞാലും ഹേ ഹേ
@ansil7622 жыл бұрын
ടീച്ചറുടെ class സൂപ്പർ നല്ല വെണ്ണം മനസ്സിലാകുന്നുണ് 👍👍👍
@user-nb3fn7hq4r3 жыл бұрын
ക്ലാസ്സ് pwli ane tr...💞
@Murali-xq8qyАй бұрын
ഞാൻ പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ ഈ ടീച്ചർ ഉണ്ടായിരുന്നെങ്കിൽ ഞാൻ വല്ല കളക്ടർ ആയേനെ...ഇപ്പോഴാണ് ശരിക്കും എനിക്ക് എന്റെ കണക്ക് മാഷെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്..
@binip69072 жыл бұрын
സൂപ്പർ എനിക് ഒന്നും ഡിവിഷൻ അറിയില്ല എനിക് ഇപ്പോൾ കൊറച്ചു ഡിവിഷൻ മനസിലായി thank you teacher 👍👍👍👍 like teacher കണ്ടാൽ
@SaReGaMa123LS2 жыл бұрын
Teacher njan first time aanu teacherude class Kelkunathu.oru rakshaayum illa. super classes
@haneefamalikayil73583 жыл бұрын
Teacher കുട്ടികൾക്ക് വളരെ ഉപകാരപ്രദം
@fathimafidha76242 жыл бұрын
എത്ര പഠിച്ചിട്ടും മനസ്സിലാവാത്ത ഒന്നായിരുന്നു ഹരണം. ടീച്ചറുടെ ക്ലാസ് കേട്ടതോടെ മനസ്സിലായി നല്ല ക്ലാസാണ്👍👍😊
@ummusalma987 Жыл бұрын
Yss enikkum..😘♥️♥️
@rahathshibily2029 Жыл бұрын
അടിപൊളി ടീച്ചർ എല്ലാ ട്രിക്സും മനസ്സിലാകും എത്ര പ്രായമായവർക്കും ഈ ടീച്ചർ എന്റെ ക്ലാസ് ടീച്ചർ ആയിരുന്നെങ്കിൽ maths exam 50out of50 sure
@abdurahimankuttyark38643 жыл бұрын
എനിക്ക് ബിരുദ്ധമുണ്ടെങ്കിലും കണക്കിൽ വളരെ പിന്നിലായിരുന്നു, ടീച്ചറുടെ കണക്കിലെ ട്രിക്സ്കളും അവതരണശൈലിയും പെട്ടെന്ന് മനസിലാക്കാൻ എന്നെ സഹായിച്ചു.... എന്റെ വിദ്യാഭ്യാസ കാലത്ത് ഈ രീതിയിൽ മനസിലാക്കിത്തരാനാരെങ്കിലുംമുണ്ടായിരുന്നെങ്കിൽ..... കണക്കിൽ ഞാൻ പിന്നിലാകുമായിരുന്നില്ല.... ടീച്ചർക്ക് നന്ദി...
@Psctipsandtricks3 жыл бұрын
🙏🙏
@manjushaju41993 жыл бұрын
നല്ല എളുപ്പമായി പാടിക്കാൻ കഴിഞ്ഞു ചേച്ചി ഈ വീഡിയോ സൂപ്പറാണ് 👌👌👍👍👍
@syamlal73093 жыл бұрын
എത്ര പഠിച്ചാലും തീരാത്ത പഠനം അത് ഗണിത ശാസ്ത്രമാണ്.
@venuvt15343 жыл бұрын
എന്റെ പ്രിയ കൂട്ടുകാരി ആണ് ഗണിതം
@UnknownSeeker20072 жыл бұрын
@@venuvt1534 Happy Married Lyf🙌🙌🙌
@bindhuc6591 Жыл бұрын
സൂപ്പർ
@bindhuc6591 Жыл бұрын
👏👏👏👏👏🙏👏🙏
@ramsheenahassan1364 Жыл бұрын
Ath matramalla history athava charitram🙂
@sanampmoottaparamben86893 жыл бұрын
എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ പറഞ്ഞ് തരുന്നു. Thank you ടീച്ചർ
@Psctipsandtricks3 жыл бұрын
🙏🙏
@lekshmiprasad42753 жыл бұрын
Multiplication video കണ്ടിരുന്നു ഒരുപാട് ഉപകാരപ്പെട്ടു. ഇതും ഒത്തിരി ഇഷ്ടമായി Thank you so much👏👏
@Psctipsandtricks3 жыл бұрын
🙏🙏
@noushadkuttikattil40743 жыл бұрын
എനിക്ക് വളരെയധികം പ്രയാസമായിരുന്നു ഹരണവും ഗുണനവും ഈ വീഡിയോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇപ്പോൾ ഞാൻ വളരെയധികം ഹാപ്പി ആണ് ടീച്ചർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും മുന്നോട്ട് ഒരുപാട് നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു
@Psctipsandtricks3 жыл бұрын
🙏🙏🙏
@qamarhusain3483 Жыл бұрын
👍🏻💯
@qamarhusain3483 Жыл бұрын
@@Psctipsandtricks ❤️👍🏻❤️👍🏻❤️👍🏻💯
@qamarhusain3483 Жыл бұрын
1
@dhanyaabhilash38503 жыл бұрын
നന്നായി മനസ്സിലാവുന്നുണ്ട് .. Super class👌👌👌👌👌👌
@Psctipsandtricks3 жыл бұрын
🙏🙏
@michaelswamyg77103 жыл бұрын
Super Tr thank you
@shamnadshamnadshamnad47142 жыл бұрын
@@Psctipsandtricks bbv
@pradeept2313 жыл бұрын
എന്നെ പഠിപ്പിച്ച കണ്ണൻ മാഷുടെ തലയ്ക്കൊരടി കൊടുക്കണം നാട്ടിൽ പോയാൽ . എത്ര ഈസിയായാണ് മനസ്സിലാക്കി തരുന്നത് ഈ ടീച്ചർ
@Psctipsandtricks3 жыл бұрын
😊
@faizalshasha17053 жыл бұрын
😀😀😀👌👌
@annatalks82523 жыл бұрын
സത്യം
@vijaybabupv81483 жыл бұрын
ഗുരുത്വ ദോഷം വേണ്ട.
@pradeept2313 жыл бұрын
@@vijaybabupv8148 ഗുരുക്കൾ എന്ന വാക്കിന് വലിയ അർത്ഥമുണ്ട് സാർ .ഒന്നാം ക്ലാസ്സിൽ പഠിപ്പിച്ച ജാനു ടീച്ചറുടെ മുഖം മനസ്സിൽ നിന്ന് മായാതത് ആ ടീച്ചർ ഞങ്ങളെന്ന മക്കളോട് പെരുമാറിയരീതി കൊണ്ടാണ് ... ഗുരു എന്ന വാക്കിന്റ അർത്ഥം മനസ്സിലാക്കാത ഒത്തിരി അദ്യാപകൻ ഉണ്ട് ... ഇപ്പോഴും
@prasadnair54133 жыл бұрын
Appreciates this tutor's teaching skill. God bless you.
@Psctipsandtricks3 жыл бұрын
Thank you🙏🙏🙏
@jismirinto93213 жыл бұрын
Super class
@durgadhathanpdurgadhathanp4114 Жыл бұрын
ടീച്ചറെ നമസ്കാരം 🙏 ഉപകാരപ്രദം തന്നെ ക്ലാസുകൾ, പക്ഷേ ടീച്ചറെ കണ്ടിട്ട് ഒരു + 2 പഠിക്കുന്ന കുട്ടിയെ പോലെ തോന്നുന്നു,, കമന്റ് കണ്ടിട്ട് തെററിദ്ധരിക്കരുത്, എന്റെ മകളുടെ പ്രായം ഉള്ളു എന്ന് തോന്നുന്നു🙏👍💯
@Psctipsandtricks Жыл бұрын
28 years 😊
@KL9Girl2 жыл бұрын
Teacher... ഇന്നാണ് ഞാൻ ഈ ക്ലാസ്സ് കണ്ടത്... കാണാൻ ഒരുപാട് വൈകി പോയെന്ന് തോന്നുന്നു... മാത്‍സ് ഒന്നും അറിയില്ല മാത്‍സ് എന്ന് കേൾക്കുബോഴേ പേടി ആണ്... ഈ ക്ലാസ്സ് കണ്ടപ്പോൾ എനിക്ക് മനസിലായി.... എന്നെ കൊണ്ട് മാത്‍സ് പഠിക്കാൻ കഴിയുമെന്ന്....🔥
@Mohdali-kalathingal3 жыл бұрын
വളരെ ഉപകാരപ്രധമായ ക്ലാസുകൾ എല്ലാവർക്കും വളരെ എളുപ്പത്തിൽ മനസിലാക്കാൻ പറ്റിയ അവതരണം
@anjanaandarjun97243 жыл бұрын
It's very useful class and thanks 🤗
@bindhushyju49723 жыл бұрын
Wonderful teaching!
@Psctipsandtricks3 жыл бұрын
🙏🙏
@ffk8472 жыл бұрын
@@Psctipsandtricks thanks
@girijabalan75873 жыл бұрын
Congrats , for very very helpful classes
@Psctipsandtricks3 жыл бұрын
Thank you🙏🙏🙏
@muhammedm.s3656Ай бұрын
നല്ല കണക്ക് ടീച്ചർ ഏതൊരാൾക്കും കണക്കിനെ കുറിച്ചുള്ള സംശയം ആശങ്കയും ടീച്ചറിന്റെ ക്ലാസ് ഓടുകൂടി നല്ലവണ്ണം മനസ്സിലായി ഇതാണ് കണക്ക് ടീച്ചർ ടീച്ചർക്ക് ഒരുപാട് അഭിനന്ദനങ്ങൾ❤❤❤❤👍👍👍🙏🙏🙏🤲🤲🤲
@sumeshkolath2 жыл бұрын
ടീച്ചറുടെ ക്ലാസുകൾ വളരെ നല്ല രീതിയിൽ മനസിലാക്കുവാൻ സാധിക്കുന്നുണ്ട്. വളരെ അധികം നന്ദി 🙏🙏🙏
@mts.1763 жыл бұрын
4അക്ക സംഖ്യ കൊണ്ടു ഹരിക്കാൻ ഉള്ള ക്ലാസ്സ് ചെയ്യ്താലും മിസ്സ് ✌🏻✌🏻👍🏻
@harinandanaharinandana8663 жыл бұрын
നന്നായി മനസിലാവുന്നുണ്ട്❤️❤️ Thanks 👌🏻👌🏻
@yesodhajayanchittoor94653 жыл бұрын
Very useful, especially for P.S.C examers easy method, carry on your good job, all the best.
@Psctipsandtricks3 жыл бұрын
Thank you🙏🙏
@beerankoya4482Ай бұрын
ഞാൻ ഒരു uss സ്റ്റുഡന്റ് ആണ്. എനിക്ക് ടീച്ചറുടെ ക്ലാസ്സ് വളരെ ഉപകാരപ്പെട്ടു. Thanks miss
@shafimuhamed15633 жыл бұрын
വളരെ മനസ്സിലാക്കത്തക്കരീതിയിൽ പറഞ്ഞുമനസ്സിലാക്കിത്തരുന്നത് ഒരുക്കഴിവാണ് 👍👍👍
@Psctipsandtricks3 жыл бұрын
🙏🙏
@YathraTales3 жыл бұрын
ഞാനും maths teacher ആണ്. Superb class ആണ് ട്ടോ.... 👍
@Psctipsandtricks3 жыл бұрын
Thank you🙏🙏🙏
@VijayKumar-rk3uc Жыл бұрын
നിങ്ങൾ ഇങ്ങനെയാണോ കുട്ടികളെ പഠിപ്പിയ്ക്കുന്നത് ?
@smitharaju36413 жыл бұрын
ഹായ് mam നല്ലൊരു ക്ലാസ് ഇത് നിർത്തരുത് 👍👍👍👍🌹🌹😍😍😍
@Psctipsandtricks3 жыл бұрын
🙏🙏🙏👍
@harirohitnair40163 жыл бұрын
My respected teacher. Teacher is class in teaching.
@ratheesh.rpillai9563 жыл бұрын
മേഡം...വളരെ ഉപകാര്രദമായ ചാനലാണ് നിങ്ങളുടേത്...ഞാന്‍ എന്നും താങ്കളുടെ വീഡിയോകണ്ടിട്ട് ലിങ്ക് 4th standard ല്‍ പഠിക്കുന്ന എന്‍റെ മോന് അയച്ചുകൊടുക്കും...തുരുക...എല്ലാവിധ ഭാവുകങ്ങളും...🥰🥰
@Psctipsandtricks3 жыл бұрын
Thank you🙏🙏🙏
@rejitharejitha.p.r30353 жыл бұрын
നന്നായി പറഞ്ഞുതരുന്നുണ്ട് 👍🏻👍🏻 ഇതു പോലെഉള്ള നല്ല maths tricks ഇനിയും ഇടണം 👌👌👌
@ajayanpp8672 Жыл бұрын
❤
@shijisha6253 жыл бұрын
Perfect class👍👍
@Psctipsandtricks3 жыл бұрын
Thank you🙏🙏🙏
@bt533 жыл бұрын
@@Psctipsandtricks Supper.🙌😀😅
@kishanraj38583 жыл бұрын
Teacher, ur presentation & Energy outstanding
@Psctipsandtricks3 жыл бұрын
Thank you🙏🙏🙏
@raveendranpadachery47923 жыл бұрын
Thanks 😊👍
@sanjeevanputhiyottile73993 жыл бұрын
Excellent presentation please keep it up God bless you teacher..
@Psctipsandtricks3 жыл бұрын
Thank you🙏🙏🙏
@suryaarya2263 жыл бұрын
എനിക്ക് ഈ ക്ലാസ്സ് നന്നായി മനസാലവുണ്ട് super class
@prarthanatheertha71163 жыл бұрын
ചേച്ചി ചേച്ചി ബുജിയാണ് വീഡിയോ പൊളിച്ചു എനിക്ക് നല്ലോണം മനസ്സിലായി Thanks 🙂🙂👍👍👍
@Psctipsandtricks3 жыл бұрын
🙏🙏🙏
@Kinnus1233 жыл бұрын
ഒരുപാട് നന്ദിയുണ്ട് ടീച്ചർ എനിക്ക് എല്ലാം നല്ലവണ്ണം മനസ്സിലായി ടീച്ചർ🙏🙏🙏🙏🙏🙏🌹
@Psctipsandtricks3 жыл бұрын
🙏🙏
@bishrbishr28413 жыл бұрын
@@Psctipsandtricks 😢😢 ഇത്രയും കാലം ഇത് അറിഞ്ഞില്ലല്ലോ 😢❤️👍
@balasubramanianiyer13123 жыл бұрын
Good n simple method. Very useful for youngsters. Once practised it is easy. I do practice. I am a senior person. Thanks for posting this infrmn.
@Psctipsandtricks3 жыл бұрын
🙏🙏🙏
@sulaimanpp79243 жыл бұрын
Good class like it mam☺️☺️💗💗👍
@CrazyGamer-lt3rh2 жыл бұрын
ടീച്ചറുടെ ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു എനിക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ടു ക്ലാസ്സ്
@samusamu82533 жыл бұрын
സൗദിയിൽ കുത്തിയിരിന്ന് കാണാണ് ടീച്ചറെ ... എൻ്റെ ഏറ്റവും നല്ല അദ്ധ്യാപികയാണ്: ...... കണക്ക് പഠിച്ച് നാട്ടിൽ വന്ന് PSC എഴുതണം:🥰🥰🥰🥰🥰🥰🥰🥰🥰🥰
@Psctipsandtricks3 жыл бұрын
😍😍😍
@georgevarghese2383 жыл бұрын
Wonderful teaching. Thanks a lot
@Psctipsandtricks3 жыл бұрын
🙏🙏
@madeena2873 жыл бұрын
Good class 👍👍
@sreedevisree1128 Жыл бұрын
ടീച്ചർ സൂപ്പർക്ലാസാണ് 1 ദിവസം കൊണ്ട് എനിക്ക് നന്നായി മനസി ലായി
@radhakrishnankt46822 күн бұрын
ടീച്ചർ സൂപ്പർ കണക്ക് ഇത്രയും സിംപിൾ ആയിട്ട് പഠിപ്പിച്ച ടീച്ചർക്ക് ബിഗ് സലൂട്ട്
@ziyaisvlog60903 жыл бұрын
ഈസി മകൾക്ക് ചൈയ്യാൻ ഇനിയും ഇത് പോലെ ഈസി യയുള്ള കാര്യം പറഞ്ഞു തരണം
@Psctipsandtricks3 жыл бұрын
👍👍
@pradeepkumarvb77393 жыл бұрын
salute to this young (girl) teacher ... her talent, sincerity, skill in communicating matters, more over her simplicity ...etc highly appreciated....in short of words to make further comments....keep it up and carry on ur duties
@Psctipsandtricks3 жыл бұрын
🙏🙏🙏
@aswathyprejith19862 жыл бұрын
Teacher. Four number division elle
@pareedsaidmohamed1333 жыл бұрын
64നെ8കൊണ്ട് വലിക്കുന്ന സൂത്രവും വിശദീകരിച്ചുകൊടുക്കൂ ടീച്ചറേ.2×2×2=8.അതായത് ഒരു സംഖ്യയെമൂന്നു പ്രാവശ്യം2കൊണ്ട് വലിക്കുക.അതായഥ് മൂന്നു പ്രാവശ്യം പകുതി എടുക്കുക എന്ന് പഠിപ്പിച്ചാൽ എളുപ്പം മനസ്സിലാകും.
@anjanae3903 жыл бұрын
Misse continue....to upload classes especially psc maths ✨
@albinjoy60153 жыл бұрын
ഒഴിവാക്കി കളഞ്ഞ ഒരു സബ്ജെക്ട് ആണ് മാത്‍സ് . ഇന്റെരെസ്റ്റിംഗ് ആയിട്ടുള്ള സബ്ജെക്ട് ആണ് കണക്കു എന്ന് ഇത്ര ലളിതമായി പറഞ്ഞു തരുന്ന ടീച്ചർന്നു അഭിനന്ദനങ്ങൾ
@shaijujoshi84043 жыл бұрын
വലിയ ഉപകാരം ടീച്ചറേ. കണക്കും ഇംഗ്ലീഷും വലിയ പാടാണ് പഠിക്കാൻ : കണക്കിന്റെ എളുപ്പവഴികൾ പറഞ്ഞു തന്നതിന് നന്ദി.PJ shaiju KSRTC KDR
@aroundus16153 жыл бұрын
Good classes, god bless you🙂
@harilalgopalannair10583 жыл бұрын
Useful ടിപ്സ് However ഡിവിഷൻ by 8 2×2×2=8 എന്ന concept കൂടി പറഞ്ഞു കൊടുക്കുന്നത് നല്ലത്
@vijayarajanp66073 жыл бұрын
നല്ല ക്ലാസ്സ് ' ജീവിതത്തിൽ ഇതുവരെ കിട്ടാത്ത ക്ലാസ്സാണിത്. വളരെ നന്ദി'
@Psctipsandtricks3 жыл бұрын
🙏🙏🙏
@ffamily26562 жыл бұрын
ടീച്ചർ ക്ലാസ്സ് വളരെയധികം ഉപകാരപ്പെട്ടു എനിക്ക് ഒന്നും അറിയില്ലായിരുന്നു ടീച്ചറുടെ ക്ലാസ് കണ്ടപ്പോൾ എല്ലാം സിമ്പിളായി വെരി വെരി ഡാൻസ് ടീച്ചർ
@Psctipsandtricks2 жыл бұрын
🙏🙏🙏
@kannanas89152 жыл бұрын
Dance oo
@geethasajan8729 Жыл бұрын
@@kannanas8915 😂😂😂
@Nichuvlogs66352 жыл бұрын
ടീച്ചർ പറയുന്ന ക്ലാസ്സ് ഈസി ആയിട്ട് പഠിക്കാൻ സാധിക്കുന്നുണ്ട് താങ്ക്സ് 👍
@ryneybiju21873 жыл бұрын
Super. Thank you Ma'am
@Psctipsandtricks3 жыл бұрын
🙏🙏🙏
@musthafakumminiparambu16542 жыл бұрын
മനസ്സിൽ ആക്കാൻ പറ്റുന്ന ക്ലാസുകൾ ടീച്ചർക്ക് ക്ക് ഒരായിരം അഭിനന്ദനങ്ങൾ
@azeezk58313 жыл бұрын
പുതിയ അറിവ് അഭിനന്ദനങ്ങൾ.Big Salut.
@Psctipsandtricks3 жыл бұрын
Thank you🙏🙏🙏
@pinklotus42082 жыл бұрын
എനിക്ക് ഒട്ടും ഹരിക്കാൻ അറിയില്ലായിരുന്നു. Super video . Thank you very much Aunty.
@abusinan38593 жыл бұрын
ഇപ്പോ Teacher ആണ് trend 👍🏻👍🏻😍
@ravit24573 жыл бұрын
This will help for me in uss examination
@eswariks13643 жыл бұрын
Teaching maths in this way children interesting and they never feel bored. Thank you very much
@Psctipsandtricks3 жыл бұрын
🙏🙏🙏
@sivas9453 жыл бұрын
Very nice class Thanks alot
@Psctipsandtricks3 жыл бұрын
🙏🙏
@jamaludheenyamani3 жыл бұрын
എനിക്ക് മാത്‌സ് വളരെ ഇഷ്ടമാണ് പുതിയ അറിവുകൾക്ക് വളരെ നന്ദി
@sirajpallar Жыл бұрын
ഇത്രയും നല്ലൊരു ക്ലാസ് ഞാൻ ജീവിതത്തിൽ കേട്ടിട്ടില്ല
48 വയസ്സിലും ആസ്വദിച്ച് കണക്ക് പഠിക്കുന്നു താങ്ക്യൂ മാഡം
@diyaaa-v8v3 жыл бұрын
Supper class📒📒📝📝📚📚📙📘📘
@Psctipsandtricks3 жыл бұрын
🙏🙏🙏
@bestymathew3933 жыл бұрын
Excellent class.. No words to explain.. Thank you miss 🙏
@oleviathomas30673 жыл бұрын
Teacher part 2 venam pplease vegam thank you so help ful
@Psctipsandtricks3 жыл бұрын
👍🙏🙏
@aswathiunnikrishnan Жыл бұрын
എല്ലാവർക്കു മനസ്സിലാവുന്ന രീതിയിൽ പറഞ്ഞ് തരുന്നു. Thank you ടീച്ചർ❤❤❤❤
@aswathiunnikrishnan Жыл бұрын
. ടീച്ചർ Thank you❤
@creativearea60683 жыл бұрын
ടീച്ചറെ ടീച്ചറെ ക്ലാസ്സ് നന്നായിട്ട് മനസ്സിലാകുന്നുണ്ട് മാക്സ ഇത്ര എളുപ്പമായിരുന്നു തോന്നിപ്പോകും
@johnysebastian48473 жыл бұрын
Excellent class.. clear and correct pronunciation
@Psctipsandtricks3 жыл бұрын
🙏🙏🙏
@floramarketingmparahman55493 жыл бұрын
Thank you so much tomorrow my exam is there
@Psctipsandtricks3 жыл бұрын
All the best👍
@Prajunkannan3 жыл бұрын
Eluppathil manasilayi
@zubairtharayil43053 жыл бұрын
എല്ലാവർക്കും വളരെ എളുപ്പത്തിൽ മനസ്സിലാകുന്ന ക്ളാസുകൾ, Thanks teacher
@Psctipsandtricks3 жыл бұрын
🙏🙏
@abdulraheemkolikkara71073 жыл бұрын
നമസ്‌തേ:- കൊച്ചു കുട്ടികൾക്ക്🌷പോലും മനസ്സിലാവുന്ന രീതിയിൽ🌹ലളിതമായ അദ്ധ്യാപനം വളരെയധികം🌺ഇഷ്ടപ്പെട്ടു അഭിനന്ദനങ്ങൾ .....👍🌸❄🌻🍀💐
@Psctipsandtricks3 жыл бұрын
🙏🙏🙏
@anuragjoel3 жыл бұрын
Thank you teacher
@pananghatnandan91603 жыл бұрын
നന്നായി present ചെയ്യുന്നു.... Perfect teaching.... ഇപ്പോൾ കണക്ക് ഒന്നു കൂടി പഠിക്കാൻ തോന്നുന്നു...😄
@Psctipsandtricks3 жыл бұрын
🙏🙏🙏
@s.lstudyvlog47843 жыл бұрын
Tchr vere level👌🙏
@johntitus95223 жыл бұрын
ടീച്ചറെ ഇതു കുറച്ചു കൂടി നേരത്തെ ആയിരുന്നു എങ്കിൽ ഞാൻ ഇന്നൊരു എഞ്ചിനീയർ ആയേനെ കണക്കിൽ ഞാൻ കുറച്ചു dull ആയിരുന്നു, എന്തായാലും super and easy class തുടർന്നും ക്ലാസുകളും,, എളുപ്പത്തിൽ ഉത്തരം കണ്ടു പിടിക്കുവാനുള്ള ട്രിക്കുകളും പ്രതീക്ഷിക്കുന്നു.
@Psctipsandtricks3 жыл бұрын
👍🙏🙏
@dipinkannan79513 жыл бұрын
Teachare class nannayitund.....marannupoya ennalakale thirichu thannathinu tanks from my bottom heart'👍👍👍👍🙏