Travel vlog ഒരുപാട് കണ്ടിട്ടുണ്ട്, പക്ഷെ ഇത്രയും വിത്യസ്തമായി ജീവിതത്തിന്റെ യാഥാർഥ്യങ്ങളിലേക് ഇറങ്ങിച്ചെന്ന് പ്രേക്ഷകരിലേക്ക് എത്തിച്ച നിങ്ങൾക്കു അഭിനന്ദനങ്ങൾ
@hareesameerali6 жыл бұрын
Thank you
@jalajapv66202 жыл бұрын
Ikko kambodia.super, look like kerala, their house 🏠 is tent but precious, sufficient for small family , ikka big salute 4 u,cause ur mind all r.very.happy then specially said ur enjoy with them, "avaril oral aayi mariyathine: very good 👍 explained for their culture, thank u ,God bless u
@anaspa906 жыл бұрын
സന്തോഷ് ജോർജ് കുളങ്ങരക്ക് ശേശം ഒരു സഞ്ചാര വീഡിയോ അവസാനം വരെ കാണുന്നത് നിങ്ങളുടേതാണ്👌👍👍👍 nice
@hareesameerali6 жыл бұрын
Thank you...
@TechTravelEat6 жыл бұрын
Great going
@tedsonthomas65386 жыл бұрын
Sujithetta eppozha Cambodia trip
@hareesameerali6 жыл бұрын
Thank you my dear
@dreammaker27116 жыл бұрын
സുജിത്തേട്ടാ സുഖമാണോ
@kykk80836 жыл бұрын
+Phone Security ഈ പറഞ്ഞവൻ ഷാരുഖ് ഖാൻ ആകും അല്ലെ sujith ഭക്തൻ വീഡിയോസ് വേറെ ലെവൽ a
@arjun24046 жыл бұрын
സൂപ്പർ
@sabithmushrifa28896 жыл бұрын
വെറുതെ പ്ലേ ചെയതതാ മൊത്തം കണ്ടിരുന്നു.. Thanks
@sanusanu52506 жыл бұрын
Sabith Mushrifa samtoyu
@sajadsajad96796 жыл бұрын
Sabith Mushrifa njanummmm
@riyadhsoudi63226 жыл бұрын
Sabith Mushrifa ♡♡☆☆♥
@habeeb222226 жыл бұрын
Yes.also me
@hareesameerali5 жыл бұрын
Thank You
@fayis_O6 жыл бұрын
ഒന്നുമില്ലെങ്കിലും ഒരുപാട് ചിരിക്കുന്ന മുഖങ്ങൾ..... മലയാളികൾക്ക് നഷ്ടപ്പെട്ട സ്നേഹവും ചിരിയും.......
കരച്ചിൽ വന്നു...അവസാനം കണ്ടിട്ട്..പാവങ്ങൾ...എന്തായാലും അവർക്ക് നല്ലത് വരട്ടെ ....love Cambodia 💛💜💓💔💚
@royalkarebiyan48116 жыл бұрын
ഈ വീഡിയോ തീർച്ചയായും ഇഷ്ടപെടും കാരണം പാവങ്ങൾ ജീവിക്കുന്നത് എങ്ങനെ കണെന്ന് അറിയാൻ പറ്റി. നന്ദി
@nithinmohan78135 жыл бұрын
സാധാരണക്കാരോട് താങ്കൾക്കുള്ള സ്നേഹം നന്ദി, അഭിനന്ദനങ്ങൾ 💜🙏😍👍✌
@hareesameerali5 жыл бұрын
😊😊
@prasadnair68345 жыл бұрын
@@hareesameerali avide doller ano 3000doller 50rs ennu paranju
@ajanraj33035 жыл бұрын
കംബോഡിയ കാരുടെ ജീവിത രീതി കാണിച്ചു തന്നതിൽ വളരെ അധികം നന്ദി അറിയിക്കുന്നു
@subhashm74386 жыл бұрын
ഹാരീസ് ഇക്ക നിങ്ങളുടെ അവതരണം Super അവിടെ പോയ ഫീൽ നിങ്ങൾ ഒരു ജൂനിയർ സന്തോഷ് ജോർജ് ആകും
@hareesameerali6 жыл бұрын
Thank you
@MissMiaxxxxx_6 жыл бұрын
Subhash M yes
@muhsinmuhsin18686 жыл бұрын
very nice
@riseautomotivesolutions31244 жыл бұрын
ഇക്കാ സംഭവം സൂപ്പർ ആണ്.... വറുത്ത് അവശ്യം ഇല്ലാത്ത കാര്യങ്ങൽ ഒഴിവാക്കി കുറച്ച് കൂടി സൂപ്പർ ആക്കിയാൽ .... അടിപൊളി....just for my opinion
@asifnawazpcochin6 жыл бұрын
വളരെ മനോഹരമായ അറിവാണ്. ചന്ദ്രനും സൂര്യനും ഭൂമിയിൽ നോക്കി കാണുന്ന കാഴ്ച നമ്മുക്ക് നേരിട്ട് നൽകിയ പോലെ. നല്ല എക്സ്പീരിയൻസ്. Good job. 👍👍👍👍👍👍👍👍👍👍👍👍👍👍
@hareesameerali6 жыл бұрын
Thank you
@jamesthomas33816 жыл бұрын
Good
@easyworks24365 жыл бұрын
ജനങ്ങൾ പുഴുക്കളെപ്പോലെ പെറ്റുപെരുകുന്നില്ലങ്കിൽ കേരളത്തിലെ ഗ്രാമങ്ങൾ ഇതിനേക്കാൾ സുന്ദരമായിരിക്കില്ലേ? കംബോഡിയൻ ഗ്രാമക്കാഴ്ച വളരെ മനോഹരമായി വർണിച്ചതിന് നന്ദി
@shibuplavungalbava63406 жыл бұрын
വളരെ നല്ല അവതരണം കൂടുതൽ ജനകിയമാണ്
@arnavrahul71164 жыл бұрын
Ikka ningale sujith ettanekalum ore range munnilane supper 😍
@Ghostrider-ms9fw6 жыл бұрын
എനിക്കും ഉണ്ടൊരു കംബോഡിയൻ ഫ്രണ്ട് , പാവമായിരുന്നു അവളെ ഓർക്കുന്നു ഈ നിമിഷം , ഇന്നും ലോകത്തിന്റെ ഏതോ ഒരു കോണിൽ ഇരുന്നുകൊണ്ട് ഈ സഹോദരനെ ഓർക്കുന്നുണ്ടാകും , miss you dear sis...I love you very much still!!!!!ghost!!!!
@vimalasabumaliyekkal65655 жыл бұрын
Super
@sudeeptk86955 жыл бұрын
😥
@fojandahl0065 жыл бұрын
ലൈസന്‍സ് വേണ്ട Insurance വേണ്ട. അത്താണ് രാജ്യം.പൊളി വേറെ ലെവല്
@sawastudio92206 жыл бұрын
ഹാരിസിക്ക കംബോടിയക്കാരുടെ നിഷ്കളങ്കമായ മുഖങ്ങളും ജീവിദ രീതികളും കാണിച്ചുതന്നതിന് ഒരുപാടു നന്നിയുണ്ട്.ഇതുപോലുള്ള കാഴ്ചകള്‍ ഇനിയും പ്രതീക്ഷിക്കുന്നു..
@hareesameerali6 жыл бұрын
Sure
@j0bshcs6485 жыл бұрын
സൂപ്പർ ayitundu... വെറുതെ നോക്കിയതാ മുഴുവനും ആസ്വദിച്ചു കണ്ടു... thaaaaaaanks
@aryachachu74104 жыл бұрын
ഹാരിസ് ഇക്ക താങ്കളുടെ വലിയ ഫാൻ ആണ് ഞാൻ എന്നെകിലും കാണാൻ ഒരു അവസരം ഉണ്ടാകട്ടെ, 🥰🥰
@manusworld20006 жыл бұрын
വീഡിയോ വളരെ വളരെ മനോഹരമായിരിക്കുന്നു.... ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഇത്തരം വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... (ഒരു റിക്വസ്റ്റ് ഉണ്ട് -ക്യാമറ തിരിക്കുമ്പോൾ അൽപ്പം കൂടി സാവധാനം തിരിക്കുകയാണെങ്കിൽ അവിടത്തെ പ്രകൃതിയും ചുറ്റുപാടുകളുമൊക്കെ കുറെക്കൂടി വ്യക്തമായി കാണാമായിരുന്നു.)
@sudheermanaf6 жыл бұрын
സൂപ്പര്‍ ഡ്യുപ്പെര്‍ എപിസോഡ്.. പച്ചയായ ജീവിതങ്ങള്‍ കാണിച്ചുതന്നതിന് ഒരുപാട് നന്ദി.. കുന്തിയ കുട്ടി പൊളിച്ച്
@naslu1586 жыл бұрын
Hariska നിങ്ങൾ അറിയാതെ നിങ്ങൾ ഒരു നല്ല vloger ആയിരിക്കുന്നു
@harismala6 жыл бұрын
naslu 222 Thank you
@arjun24046 жыл бұрын
വളരെ നല്ല സംസാരം 👍 നല്ല നിലവാരം ഉണ്ട്👌
@yoonuspazheri96036 жыл бұрын
ഈ vedio കണ്ടപ്പോൾ അവിടെ പോയ ഒരു അനുഭവം തന്നെ തോന്നി നല്ല അവതരണം thank you hariska
@krishvma5 жыл бұрын
നിങ്ങളുടെ സംസാര ശൈലി സൂപ്പർ വീഡിയോ full കാണാൻ അത് മാത്രം മതി നല്ല അവതരണം..പിന്നെ ആ രണ്ട് കുട്ടികളെയും അവരുടെ വീടും കണ്ടപ്പോ വളരെ വിഷമം തോന്നി
@kareemm81384 жыл бұрын
ഹാരിസ് പറഞ്ഞത് തന്നെ പറഞ്ഞു സമയം ക ഇയുനനുണൈ
@shidhinninoopc60264 жыл бұрын
അവരുടെ അ ചിരി കണ്ടലെ അറിയാം അവർ എത്ര നിഷ്കള്കതയോടെ നമ്മളെ സ്വീകരിക്കുന്നത് എന്ന്...
@nithintv99066 жыл бұрын
ഒരുപാട് travel വീഡിയോസ് കണ്ടിടുണ്ട്... ഇത്രയും സാധാരണ രീതിയിൽ ചെയുന്ന വീഡിയോ ആദ്യമായി കാണുവാ...... ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു...... ബിഗ് താങ്ക്സ് ഹാരീസ്.......
@ranjithc15045 жыл бұрын
ഹാരീസ് കാ ന്റെ ട്രാവൽ വിഡിയോ യുടെ പ്രേത്യേകത, നിങ്ങൾ ആരും കാണാത്ത കാഴ്ചകൾ, ആരും കാണാത്ത സംസ്കാരങ്ങൾ, ആരും കാണാത്ത ഭക്ഷണ രീതികൾ, എല്ലാം കാഴ്ചക്കാർക്ക് മുമ്പിൽ എത്തിക്കാൻ കഴിയുന്നു എന്നതാണ്...... I love to view your videos Tried maximum to cover all videos... All the best wishes.. keep post us " കാണാകാഴ്ചകൾ"...
@hareesameerali5 жыл бұрын
Thank you bro for your valuable support
@pradeepraghavan17166 жыл бұрын
വളരെ വ്യത്യസ്തവും നാച്ചുറലും ആയ അവതരണം സർ. ഇനിയും കാത്തിരിക്കുന്നു.
@pachushine76446 жыл бұрын
ഹാരിസ് ഇക്ക thanks കംബോഡിയയിൽ പോയ ഒരു പ്രതീതി നല്ല അവതരണവും 👍👍👍
@hareesameerali6 жыл бұрын
Thank you
@bachuforever14196 жыл бұрын
പാവങ്ങൾ. ഇതൊക്കെ കാണുമ്പം നമ്മളൊക്കെ സ്വർഗത്തിൽ അല്ലേ .. പണംകൊണ്ട് ധൂർത്തടിച്ചു കളയുന്നവർ ഇതൊക്കെ കാണണം...
@rafeequekuwait30356 жыл бұрын
bachu glitz പാവങ്ങൾ ഒക്കെ ശരി ബട്ട് ചില പഴബൊരി ക്ക് ഒരു ഡോളർ ആണ് വില
@sameersalam35996 жыл бұрын
അടിപൊളി എപ്പിസോഡ്... ഇതൊക്കെയാണ് ഒരു നാട്ടിൽ പോയാൽ കാണേണ്ടതും അറിയേണ്ടതും
@haiii72604 жыл бұрын
Variety kaazhchakal sammanichathinu tnx!!!
@DREAMHOUSEKanappilly6 жыл бұрын
ഹാരീസ്, ഇങ്ങിനെയൊരു വീഡിയോ അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. നന്ദി!
@muneershamuneer34786 жыл бұрын
നല്ല അവതരണം, അവിടെ പോകാൻ കൊതിയാകുന്നു
@shakirparadise71225 жыл бұрын
Super travalogue ..congraats ജാടയില്ലാത്ത അവതരണത്തിനാണ് full മാർക്ക് .
@cooltimus896 жыл бұрын
thaazhe Manoj inde comment correct aa. Avarude ellardem mukham kandal ariyam, innocent aaya aalkaar aanennu.. vallatha oru feeling aayi ee video kandathinu shesham..
@MRBUTTERFLY4006 жыл бұрын
വളരെ ഹൃദയസ്പർശിയായ ഒരു വീഡിയോ. അഭിനന്ദനങ്ങൾ ഹാരിസ് ഭായ്.
@hareesameerali6 жыл бұрын
Thank you
@skyblue101526 жыл бұрын
ജീവിതത്തിലെ അവർക്കുള്ള പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ജീവിതം അവർ ആസ്വദിക്കുന്നു എന്നുതന്നെയാണ് എനിക്ക് ഈ കാഴ്ചകളിൽ തോന്നുന്നത്. എന്താ..അങ്ങിനെയല്ലേ ഹരിസിക്കാ??
@hareesameerali6 жыл бұрын
ശരിയാണ്
@bluberrey77506 жыл бұрын
nammalo jeevikkan vendi jeevikkathe marikkunnu endino vendi thilakkunna sambar kalyana raman filim
@alibapputty76676 жыл бұрын
Ee videyoyil ninnu nammude makkalk orupad padikkanund .nice haris bhai
@binujohn9255 жыл бұрын
ഹാരിസിക്കാ അടിപൊളി സിംപിൾ അവതരണം ഇഷ്ടപെട്ടു
@sunnyjoseph6156 жыл бұрын
Thanks for uploading the video...Good luck for more....
@PMR1724 жыл бұрын
ഹരിസ് ഇക്കാ അടിപൊളിയായിട്ടുണ്ട്
@Manojkumar-sw4kp6 жыл бұрын
എല്ലാവരുടെയും മുഖങ്ങൾ കണ്ടാലറിയാം നിഷ്കളങ്കരായ പാവങ്ങൾ ആണെന്ന് 😚❤️
@akhilakhi39746 жыл бұрын
Manoj kumar yes really
@ashraf.kottappuramashraf38586 жыл бұрын
Pakka pavangal
@HhhuhGg5 жыл бұрын
വളരെ നല്ല ഒരു വീഡിയോ വളെരെ ഇഷ്ടപ്പെട്ടു
@praviuniverse23496 жыл бұрын
ഹാരിസ് ഇക്ക ട്രാവലിംഗ് ചെയ്യുമ്പോൾ ഇങ്ങനെ ഉള്ള ജീവിത സാഹചര്യം കൂടി കാണിച്ചതിന് നന്ദി
@krishnakumarap47152 жыл бұрын
U r flow of narration is highly appreciated.
@arunaravindpallissery6 жыл бұрын
നല്ല നാടൻ അവതരണം...അടിപൊളി ചേട്ടാ... ആ നാട്ടിലും വീട്ടിലും ഒക്കെ പോയ പോലെ ഇണ്ട്ട്ടാ...
@joelgeorge61395 жыл бұрын
Harris Ekka suppera keep supporting
@wirelessmedia79946 жыл бұрын
Hareeska iniyum nalla videos pratheekshikkunnu
@sureshsoman526 жыл бұрын
നല്ല അവതരണം മറക്കില്ല ഇങ്ങനെ വേണം.... 🤗🙏👏💘കേരളത്തിലെ ജീവികൾ കാണട്ടെ
@basheertp93936 жыл бұрын
Hareeska nalla avatharanam
@shamiltech55655 жыл бұрын
സൂപ്പർ ഇത് പേലെത്തെ വീഡിയൊ ഇനിയും പ്രതീക്ഷിക്കുന്നു
@Midhun24016 жыл бұрын
അവതരണം വളരെ ഇഷ്ടപ്പെട്ടു.
@abdulhameed64984 жыл бұрын
Super adipoli
@pmshareefpmshareef28705 жыл бұрын
Good experience .. thank you
@bluberrey77506 жыл бұрын
your mind is so innocent nalla manasullavarkke pavapettavante veshamam manasilavu hariskante ayalvasi avathadil nan veshamikkunnu
@dixonmarcel59856 жыл бұрын
കൊള്ളാം...നന്നായിട്ടുണ്ട്
@hareesameerali6 жыл бұрын
Thank you
@sree96164 жыл бұрын
NICE VIDEO EKKAA
@shijin12276 жыл бұрын
Harisikka pwolichu..
@sureshkg4044 жыл бұрын
സ്ഥിരം ഫോളോ ചെയുന്ന ആൾ ആയി... വീഡിയ എല്ലാം സൂപ്പർ ✌️
@tvm65215 жыл бұрын
വീഡിയോ കണ്ടപ്പോൾ പാവംതോന്നീ അവർ എത്ര പ്രായമാലും ആരോഗ്യാവൻ മാരാണെന്നു തോന്നുന്നു കഴിക്കുന്ന ഭക്ഷണം തനി നാടൻ
@mubraztir78056 жыл бұрын
അടിപൊളി നിങ്ങളൊരു സംഭവം തന്നെയാണ്
@hareesameerali6 жыл бұрын
Thank you
@dvijucd59cdviju526 жыл бұрын
Njanum Mozambique il work cheytha alanu.. avide karuthavargham anu... ennal sneham ullavar... veendum ormakalileku... thanks
@ramshadkallayil35205 жыл бұрын
Hareeska.....again a goood episode too..... ikaaa one suggestion “ narration chyumbo orupadu time front camera use chyunnathu ozhvkki aa tym back camera use chythu narrate chythal nannnayirikum... bcz ikkade face mathranu focus aavaru...!!
@irshadhassanmnply98106 жыл бұрын
വളരെ ലളിതമായ അവതരണം നന്ദി ഇക്കാ
@shafibava5 жыл бұрын
ഇക്ക ഒരുപാട് ഇഷ്ടം നിങ്ങളുടെ ബ്ലോഗ്....
@libumonbabu66466 жыл бұрын
ഹാരിസ് ഇക്കാ സൂപ്പർ വീഡിയോ ആയിരുന്നു ഓരോ കാര്യങ്ങളും കാണുമ്പോൾ നേരിൽ കാണുന്ന ഫീൽ ആണ് ലഭിക്കുന്നത്
@shameerkb92896 жыл бұрын
ഇതാണ് ഇക്കാ വ്ലോഗ് പൊളിച്ചു ഒന്നും പറയാൻ ഇല്ലാ...
@bineeshattingal17066 жыл бұрын
വളരെ ഇഷട്ടപെട്ടു ഭായി
@RISHIPROKTHAM3 жыл бұрын
പെട്രോൾ വില കുറച്ചു കൊടുത്തു ഗ്രാമങ്ങൾ അടിസ്ഥാന സൗകര്യം ഇല്ലാത്തവയായി. ടാക്സ് കൂട്ടി വികസനം നടപ്പിലാക്കുകയും പെട്രോൾ ഉപഭോഗം കുറയ്ക്കുകയും വേണം. ചരക്കു വാഹനങ്ങൾക്ക് ഇന്ധന വിലയിൽ പ്രത്യേകം ഡിസ്‌കൗണ്ട് നൽകണം
@nichuthankachan80176 жыл бұрын
Kidu kidu kidukki..... Keep going on this way... Definitely you are the one of best blogger in feature
@hareesameerali6 жыл бұрын
Thank you
@maheshabhaskara72245 жыл бұрын
Super harees bro avidethey village culture kattichitt thannathini ....thanks bro
@A2ZTricks6 жыл бұрын
Kidilan hariskka
@ECONOW-Ranjith6 жыл бұрын
Polichu hareesikka
@renjithbaburenjith36285 жыл бұрын
Harees ikka, you are really a honest person, always i watch your videos... Stay blessed.
@rakeshkesav36776 жыл бұрын
ഹാരിസ് ഇക്കാ കംബോഡിയൻ ട്രിപ്പ് പൊളിക്കുന്നുണ്ട് ആശംസകൾ
@basheerparangodath2675 жыл бұрын
പാവങ്ങളെ കണ്ടപ്പോൾ വളെരെ വിഷമം തോന്നി എന്നാലും ഹാരിസ് കാ വിവരണം സൂപ്പർ 👌🤘🤘
@oneworld94396 жыл бұрын
Brother , you did a variety... Thanks and appreciate...
@hareesameerali6 жыл бұрын
Thank you
@midhunraj98106 жыл бұрын
Super Harris ikkaa
@khalidkk50036 жыл бұрын
ഇത് പോലേ ജീവിച്ചിരുന്ന നമ്മുക്ക് സംമ്പത്ത് അധികരിച്ചപ്പോൾ കൂട്ടു കുടംമ്പങ്ങൾ തമ്മിൽ അകന്നു
Because must need give them egucation unless how to communicate
@007arunc6 жыл бұрын
വളരെ നല്ല വിവരണം.. വിയറ്നാം യുദ്ധത്തിന്റെയും.. ആഭ്യന്തര കലാപങ്ങളും തകർത്ത ഒരു ജനത ആണത്...first they killed my father എന്ന മൂവി കാണുക.....1970-75 യുദ്ധം ഒരു രാജ്യത്തെ എങ്ങനെ തകർത്തു എന്നു സിനിമയിൽ കാണാം...
@saneeshuppal.uppala15606 жыл бұрын
yes
@sudarshk94306 жыл бұрын
Nannayitunde..
@sudarshk94306 жыл бұрын
Joli enthangilum kittumo.
@seethymuhammed84945 жыл бұрын
ഗുഡ് ഭായി
@shintuboby28926 жыл бұрын
കൊള്ളാം മനോഹരമായ വിവരണം , താമസിക്കാതെ ഏതെങ്കിലും ചാനലുകളിൽ ഈ പ്രോഗ്രാം കാണാമെന്നു പ്രതീക്ഷിക്കുന്നു....
@gopisuppersongsgopinath72224 жыл бұрын
Valare nalla vedioaanu
@rajeeshappus21675 жыл бұрын
ശരിക്കും ഒരു പാലക്കാടൻ പ്രകൃതി സൗന്തര്യം ആണ് . പാവങ്ങൾ എന്തൊരു ജീവിതം ആണ് അവരുടെ