സ്വർണ്ണവും ബീഫും നോട്ടും മീനും കൂട്ടിയിട്ടു വിൽക്കുന്ന മാർക്കറ്റ് |Cambodia Market| Harees Ameerali

  Рет қаралды 951,390

Harees Ameerali - Royal Sky Holidays

Harees Ameerali - Royal Sky Holidays

Күн бұрын

Пікірлер: 684
@shafisidi3756
@shafisidi3756 5 жыл бұрын
ശ്രീജ ചേച്ചിയുടെ പരിചയപെടൽ അതി മനോഹരമായിരുന്നു ഇക്കാ.അതിൽ ഒരു കരുതൽ ഉണ്ടായിരുന്നു.god bless you ചേച്ചി. all the best
@abdul.hameed.6906
@abdul.hameed.6906 5 жыл бұрын
സംഭവം സൂപ്പർ ആയിട്ടുണ്ട്. ഒരുപാട് ഇഷ്ടം ആയി. ഇനിയും ഇതുപോലെ നല്ല നല്ല കാഴ്ചകൾ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു.
@dhilshadsherahabill3193
@dhilshadsherahabill3193 5 жыл бұрын
ചുമ്മാ ഓപ്പൺ ആക്കിയത് ..പക്ഷെ തീരുന്നത് വരെ കണ്ടിരിന്നുപോയി
@ramsheenaramsheena4158
@ramsheenaramsheena4158 5 жыл бұрын
dhilshad sherahabill3 Sathyam
@shaabz9102
@shaabz9102 5 жыл бұрын
Sathyam
@dhilshadsherahabill3193
@dhilshadsherahabill3193 5 жыл бұрын
Mom promise 😁
@shabeeralimoscow
@shabeeralimoscow 5 жыл бұрын
Same feelings kandirinnu poi
@kishornazeem8537
@kishornazeem8537 5 жыл бұрын
Padachone njan adikkan Vanna comment dha evidey kedakkunnu ikka powliya
@media7317
@media7317 5 жыл бұрын
നല്ല വീഡിയോ..... നല്ല കാഴ്ച്ചകൾ സമ്മാനിച്ചതിനു വളരെ നന്ദി
@nilashuppilikattil4361
@nilashuppilikattil4361 5 жыл бұрын
വളരെ നല്ല അവതരണം.
@shafik5113
@shafik5113 5 жыл бұрын
ശ്രീജേച്ചിക്ക് ഒരു സ്‌പെഷ്യൽ "thanks"😘
@instagvi4245
@instagvi4245 5 жыл бұрын
മറ്റുള്ളവരിൽ നിന്നും വളരെ വ്യത്യസ്തത ഉള്ള വീഡിയോകളാണ് ഹാരീസ്‌ക്കയുടേത് നന്ദിയുണ്ട്.
@listonmathew7658
@listonmathew7658 5 жыл бұрын
Very good
@anoopks6929
@anoopks6929 4 жыл бұрын
വളരെയധികം നന്ദി ഞങ്ങൾക്ക് നേരിട്ട് പോയി കാണാൻ സാധിക്കാത്ത ഇതുപോലുള്ള വീഡിയോകൾ ഇനിയും ഞാൻ പ്രതീക്ഷിച്ചു കൊള്ളട്ടെ.
@androtube4984
@androtube4984 5 жыл бұрын
ഒരോ രാജ്യത്തിനനുസരിച്ചുള്ള bgm ഇട്ടാൽ പൊളിക്കും👍🏻
@akhilvd9579
@akhilvd9579 4 жыл бұрын
Good video Harris ikka.. രസകരമായ സംഭാഷണവും, വളരെ നല്ലതായിട്ടുണ്ട് പറയാതിരിക്കാൻ വയ്യ.👍😍.... എനിക്കും യാത്ര ചെയ്യുവാൻ തോന്നുന്നു.!
@sabithavssanju8751
@sabithavssanju8751 5 жыл бұрын
ആദ്യമായി പ്രതീക്ഷിക്കാതെ കണ്ടതാണ് ഇത്.. വളരേ അതിശയം തോന്നുന്ന കാഴ്ചകൾ.. സ്വർണ്ണം ഒക്കെ മാർക്കറ്റിൽ ഇങ്ങനെ കണ്ടപ്പോൾ ഓരോ രാജ്യത്തെയും രീതികൾ നമ്മളെ അതിശയിപ്പിക്കുന്നു ഈ കാഴ്ചകൾ എല്ലാം നേരിൽ കാണാൻ കഴിയുന്നത് ഭാഗ്യം തന്നെയാണ്... കൂടുതൽ കാഴ്ചകൾ കാണാൻ ഇക്കയിലൂടെ ഞങ്ങൾക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു
@brijeshgpillai2721
@brijeshgpillai2721 4 жыл бұрын
കുറെ പ്രാവിശ്യം കണ്ടു... എത്ര പ്രാവിശ്യം കണ്ടാലും മതിവരില്ല 👍👍👍👍
@vivek95pv14
@vivek95pv14 4 жыл бұрын
Hard-working ikkooiii polichu iniyum cheyyan rabbinte anugrham undavatte
@ammugeorge3831
@ammugeorge3831 5 жыл бұрын
എന്താലെ നമ്മുടെ നാട്ടിൽ ഇതുപോലെയുള്ള ജോലികൾ ചെയ്യുന്നവരെ നമ്മൾ പുച്ഛത്തോടെ ആണ് കാണുന്നത്. But അവിടെ ഇങ്ങനത്തെ ജോലികൾ ചെയ്യുന്ന ചേച്ചിമാരെ കണ്ടാൽ models ne പോലുണ്ട്.
@angleranilvmy4823
@angleranilvmy4823 5 жыл бұрын
സത്യം
@imindian415
@imindian415 5 жыл бұрын
It's true.....
@ShabdhamShabdham
@ShabdhamShabdham 4 жыл бұрын
Avide Family laife full broked... purushanmaar nikkavarum madhiyathinum, mayaku maruninum adimakalaanu..
@aryann1554
@aryann1554 5 жыл бұрын
11.40 pacha kakka...pacha kakka.. Kakka pacha....Harisskka awesome video...so down to earth person you are...sreeja is smart.. 👍
@mohanpattyath3325
@mohanpattyath3325 5 жыл бұрын
Harees bhai. Cambodian market thikachum puthumaniranjathum , vyathyasthavum , dhrishyabhangiyum avidathe ulppannangalude freshness ellaam valare manoharamaya kazhchayanu prekshakarilekku nalkiyathu . Thanks..
@hareesameerali
@hareesameerali 5 жыл бұрын
Thank you bro for your valuable support
@naseercm8420
@naseercm8420 5 жыл бұрын
ശ്രീജേച്ചിയുടെ ആ ചിരിയാണ് .... പൊളിച്ചത് ... ഒരു സാനിയ ലുക്ക് 😍 GD buss u sister ....& ഹാരിസ്ക്ക
@sejinjosem9467
@sejinjosem9467 5 жыл бұрын
Nalla feel aanu hadees kade programme kanan prethyekichu paranjal athum nammal pokatha kanatha sthalathe kurichu ariyanum kelakanum avideyulla samskram ptethykatha pinne jeevith reedi okke thane kanan sadhichu tharunna nalla oru channel aanu enik ishtam
@muhammedafzalk9835
@muhammedafzalk9835 5 жыл бұрын
ഇത്രേയും സാധനങ്ങൾ ഒരു ദിവസം കൊണ്ട് വിറ്റുതീരുമോ... സമയം കഴിയുന്തോറും സാധനം കേട് വരൂലെ... അല്ല ഇനി freshness പോവാതിരിക്കാൻ വല്ല എന്തെങ്കിലും adding ഉണ്ടോ... സംശയമില്ലാതെയില്ല...🥰🥰😂??
@zainsvocals
@zainsvocals 2 жыл бұрын
Enikum same doubt und.
@RanjithRanjith-li3is
@RanjithRanjith-li3is 5 жыл бұрын
ഒരു ഒന്നൊന്നര മാർക്കറ്റ് ആണ്.. ശേരികും കാണേണ്ടകാഴ്ച്ച.. ഹാരീസ്‌ബായി പൊളിച്ചു 👍👍👍
@hareesameerali
@hareesameerali 5 жыл бұрын
Thank you bro for watching my videos
@motoframessonyvjohn
@motoframessonyvjohn 5 жыл бұрын
Cambodia 🇰🇭 vedios continues ayittu idunnath nannayittund. Market kidukki veraty ayittulla Kure items.
@hareesameerali
@hareesameerali 5 жыл бұрын
Thank you
@salamchelari9781
@salamchelari9781 5 жыл бұрын
കൂടുതൽ പേരും ആഗ്രഹിക്കുന്നത് പ്രകൃതി സൗന്ദര്യവും മറ്റും അsങ്ങിയ വീഡിയോകളാണ്. ഭക്ഷണ പാനിയങ്ങളേക്കാൾ .മലകളും കാടുകളും മൃഗങ്ങളും പാർക്കുകളും അടങ്ങിയ വീഡിയോകൾക്ക് പ്രാധാന്യം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. യാത്രകളുടെ ഹരം പ്രകൃതി സൗന്ദര്യമാണ്
@sirajudheenkp5822
@sirajudheenkp5822 5 жыл бұрын
എന്നെപ്പോലെ ... എല്ലാ വിഡിയോ കാണുന്നവർ ... അടുത്ത വിഡിയോക്ക് വേണ്ടി waiting
@binushashidar4796
@binushashidar4796 5 жыл бұрын
siraj kp 6 ,yp
@riyazshaksd2338
@riyazshaksd2338 5 жыл бұрын
Hariskka .. very clearly information about . Combordian market. I like it.. super
@jineeshmunnas3951
@jineeshmunnas3951 5 жыл бұрын
ആ ചേച്ചി കൊള്ളാം, നല്ല ലുക്ക്‌ ഉണ്ട്, സംസാരവും കൊള്ളാം, ഇനി കംബോഡിയയിൽ പോകുമ്പോൾ ആ ചേച്ചിയെ കാണണം
@chemmi3837
@chemmi3837 5 жыл бұрын
Jineesh Munnas enthuvade
@sreekkutty6436
@sreekkutty6436 5 жыл бұрын
ന്തുവാടെ !!ലുക്ക് കണ്ടിട്ട് കാണാൻ പോണം എന്നൊക്കെയാണോ പറയുന്നത്. കഷ്ടം
@abdulmuhsin2430
@abdulmuhsin2430 5 жыл бұрын
@@sreekkutty6436മറ്റവനോക്കെ ആണുങ്ങളുടെ വില കളയാൻ... 🙏
@jimmygeorge934
@jimmygeorge934 5 жыл бұрын
@@sreekkutty6436 ... അവനു കാച്ഛാൻ ആയിരിക്കും
@YADHU-p6v
@YADHU-p6v 5 жыл бұрын
Enth kozhi anedo tha. Anungalde vila kalayan oro vanangal 😠
@rameshk7254
@rameshk7254 5 жыл бұрын
രാവിലെ മാർക്കറ്റിൽ പോയ അനുഭവം വളരെ വിശദമായ വീഡിയോ.... ഇതുപോലെ ആരും വീഡിയോ കവറേജ്‌ ചൈത് കണ്ടിട്ടില്ല.... Thanks haris
@hareesameerali
@hareesameerali 5 жыл бұрын
😊
@sskkvatakara4647
@sskkvatakara4647 5 жыл бұрын
Ramesh K മല്ലു ട്രാവലർ @ കെനിയ
@youtubemining4785
@youtubemining4785 5 жыл бұрын
@@hareesameerali cambodia package plan undo 4 nos in a family..... my whatsapp 00919495618332
@sajnasajsaj8412
@sajnasajsaj8412 5 жыл бұрын
Enthayalum neritt pokan pattillenkilum inganeyenkilum kanan sadhichallo,, thanks ikka,,
@umeribrahim2447
@umeribrahim2447 5 жыл бұрын
Indonesia Filipino Malaysia Thailand ഇവിടങ്ങളിലൊക്കെ സ്ത്രീകളാണ് കൂടുതലും ബിസിനസ്സിലും മറ്റും നോക്കുന്നത്
@ammedia5613
@ammedia5613 5 жыл бұрын
പിന്നെ നേപ്പാളും
@zarasvlog7970
@zarasvlog7970 5 жыл бұрын
ikka ingale polich......superrrrr .valare ishtaayi vdo.iniyum nalla vdo pradeekahikkunn
@sujithr7034
@sujithr7034 5 жыл бұрын
അടിപൊളി കാഴ്ചകൾ ഒപ്പം ശ്രീജയുടെ ചിരി സൂപ്പർ
@anoopkv1397
@anoopkv1397 5 жыл бұрын
Tech Travel Eat ലുടെ ഞാനും താങ്കളുടെ Video കണ്ടുതുടങ്ങി.
@libinlipzzz6665
@libinlipzzz6665 5 жыл бұрын
Njanum
@kuttananil4877
@kuttananil4877 5 жыл бұрын
Njanum
@jasnaansar1902
@jasnaansar1902 5 жыл бұрын
Allahu ikkaku arhikkunna angeegarangal nalkatte Aaameen yo are a great man.
@hareesameerali
@hareesameerali 5 жыл бұрын
Thank you
@sunilkumartv1513
@sunilkumartv1513 5 жыл бұрын
കംബോഡിയ മാർക്കറ്റ് സാധനങ്ങൾ എല്ലാം വളരെ പുതിയത് വളരെഇഷ്ടആയി👌
@Ashp6775
@Ashp6775 5 жыл бұрын
പുതുമ നിറഞ്ഞ കാഴ്ചകൾ.. ഈ ചാനൽ സബ്ക്രൈബ് ചെയ്യാൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം തോന്നുന്നു. ലോകത്തെ കുറിച്ചും വ്യത്യസ്ത ജീവിത രീതികളെ കുറിച്ചും അറിയാൻ താങ്കളുടെ വിഡിയോ വളരെയേറെ ഉപകാരപ്രദമാണ് ബ്രോ.. thanks
@marykuttykckc4745
@marykuttykckc4745 5 жыл бұрын
താങ്കളുടെ . വീഡിയോ ഇഷ്ടമായി. അവിടുത്തെ ആണുങ്ങളുടെ ജോലി, അവിടുത്തെ കൃഷി, ആടുമാടുവളർത്തൽ കാലാവസ്ഥ വിദ്യാഭ്യാസം എല്ലാം അറിയാൻ താത്പര്യമുണ്ട്.
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Variety market😀gold ok ent simple aayitta ittekunne😃mothathil vethyastham👍
@hareesameerali
@hareesameerali 5 жыл бұрын
😊
@shibil2429
@shibil2429 5 жыл бұрын
Siyad bro enne manassilaayo
@sarathriotz5616
@sarathriotz5616 5 жыл бұрын
പെട്ടെന്ന് കണ്ട് മുട്ടിയ ചാനൽ ആണ് നിങ്ങളുടേത് വീഡിയോ കണ്ടത് മുതൽ ഇനിയും ഓരോര വീഡിയോകൾ കാണാൻ ഇന്നും ഇന്ട്രെസ്റ് മാത്രമേ ഒള്ളു ബ്രദർ.... 😊😊
@maneeshtech4673
@maneeshtech4673 5 жыл бұрын
Hareesh ikka pwolichu. Super kidu video . Waiting for next video !!!!
@bibinsabu7642
@bibinsabu7642 5 жыл бұрын
😇Ikka....ningal massannu... poli.. pinne Gimbal use cheythal cinematography polikkum....😍😍😍
@jollyalexander9214
@jollyalexander9214 5 жыл бұрын
Super, informative good
@sreedevipp2209
@sreedevipp2209 5 жыл бұрын
Avadharanam valare nallathayitund Kazhchakal kanuvan sadhichathil sandhosham thanks so much 😀
@vinod.s8983
@vinod.s8983 5 жыл бұрын
Really variety video, അവിടുത്തെ ബൈക്ക്കൾ എല്ലാം ഒരേപോലെ യുള്ളത്.
@gireeshu.p5947
@gireeshu.p5947 4 жыл бұрын
നല്ല വീഡിയോ കാഴ്ചവെക്കുന്നു സൂപ്പർ.
@narayanankp7656
@narayanankp7656 5 жыл бұрын
എന്താ പറയ- സൂപ്പർ ആയിട്ടുണ്ട് കണ്ടിട്ട് കൊതിയാവുന്നു.
@plenty779
@plenty779 5 жыл бұрын
Nice vlog harees ikka.
@sejinjosem9467
@sejinjosem9467 5 жыл бұрын
Chettante adhika veediyosum kanditundu nalla avatharanam anu nyc
@moideenkutty7350
@moideenkutty7350 5 жыл бұрын
രസകരമായ കാഴ്ചകൾ തന്നെ വളരെ ഇഷ്ടമായി
@apnoufal5644
@apnoufal5644 5 жыл бұрын
Polichu Bro ഞാൻ ഈ വീഡിയോ കാണുന്നത് 20-11-2019 ആണ് കണ്ടപ്പോൾ വല്ലാത്തൊരു ആഗ്രഹം അവിടെ ഒക്കെ ഒന്ന് പോകാൻ മറ്റും
@blackdevils632
@blackdevils632 5 жыл бұрын
ചേട്ടാ വീഡിയോസ് കണ്ടു സൂപ്പർ ആ മാർക്കറ്റിൽ നേരിട്ട് പോയതുപോലുള്ള ഫിലീഗ്‌
@Abdulmajeed-ly4wt
@Abdulmajeed-ly4wt 5 жыл бұрын
Super
@aslamrasheed5939
@aslamrasheed5939 5 жыл бұрын
Harees bro supper veruthe videol thottatha pinne agu irunnu kandu
@fizaatattooingcenter6252
@fizaatattooingcenter6252 5 жыл бұрын
Nalla kaazhchakal kaanichuthannathinu thanks ikkaa
@sajanthampi8688
@sajanthampi8688 5 жыл бұрын
Market super......avatharanavum super aayittundu
@sajupt4247
@sajupt4247 5 жыл бұрын
മീൻ ജീവനോടെ വേവിക്കുന്നത് അവിടുത്തെ പ്രത്യേകത അല്ല സങ്കടകര മായ കാര്യം ആണ്
@dilfasvlogs9476
@dilfasvlogs9476 5 жыл бұрын
Ad shariya enikum thoniya karyaman
@abdulrahumanm578
@abdulrahumanm578 5 жыл бұрын
Yes
@AbhijithTS-v2d
@AbhijithTS-v2d 4 жыл бұрын
സത്യം
@afiyaasif9528
@afiyaasif9528 4 жыл бұрын
Yes
@georget.jgeorge6318
@georget.jgeorge6318 5 жыл бұрын
Thailend mathramalla nammude indian markettukalilum sthree sannidhyam (kachavdakkar )undu.northeast stateukalil sthreekalanu .good .best wishes
@naturelover6694
@naturelover6694 4 жыл бұрын
Today anu kandathu. Super.......
@Wdrsanu
@Wdrsanu 4 жыл бұрын
കൊറോണ എന്ന ഈ മഹാമാരി ഒന്നു കഴിയട്ടെ ഇൻഷാഅള്ളാഹ് ഹാരിസ്ക്ക നമ്മക്കും ഒന്നു പോവണം
@hareesameerali
@hareesameerali 4 жыл бұрын
🥰👍
@Vivin_vinod_kumar_7070
@Vivin_vinod_kumar_7070 5 жыл бұрын
Oro video kannubolum ikkatay image entay manasill kudi kondurikukanu 😍😍
@hareesameerali
@hareesameerali 5 жыл бұрын
😊😍👍
@nitheeshkrishnan3821
@nitheeshkrishnan3821 5 жыл бұрын
Ikka polichu kidu👌
@muhammedharista2136
@muhammedharista2136 5 жыл бұрын
Sangathi polichu. Variety kazhchakal
@sameerraheem1561
@sameerraheem1561 5 жыл бұрын
ശ്രീജ സാനിയ മിർസ യുടെ കട്ട്‌
@apnoufal5644
@apnoufal5644 5 жыл бұрын
എനിക്ക് തോന്നിയത് ആക്റ്റർ ഭാമയെ പോലെ തോന്നി ശബ്ദവും അതു പോലെ തന്നെ എന്ത് തന്നെ ആയാലും ദൈവം അനുഗ്രഹിക്കട്ടെ എനിക്ക് ശ്രീജ ചേച്ചിയുടെ ചിരി എനിക്ക് ഇഷ്ടായി
@jaffersadhikjeddah5811
@jaffersadhikjeddah5811 5 жыл бұрын
ഹാരിസ് ബായ് പരിചയപെടുത്തൽ സൂപ്പർ ആയിട്ടുണ്ട് ഇങ്ങനെ വേണം ഒരു ട്രാവൽ ബ്ലോഗർ കൂടുതൽ പ്രതീക്ഷിക്കുന്നു
@hareesameerali
@hareesameerali 5 жыл бұрын
Thank you bro for your support
@husaainktkl6777
@husaainktkl6777 5 жыл бұрын
adipoli.ishtamai.ok
@luttappi-9262
@luttappi-9262 5 жыл бұрын
*1:18** വെൽകം ഊട്ടി നൈസ് to മീറ്റ് യു*
@hareesameerali
@hareesameerali 5 жыл бұрын
😊
@amalfrancis7251
@amalfrancis7251 5 жыл бұрын
Kidukki
@manojkumarap9876
@manojkumarap9876 5 жыл бұрын
ഹായ്, ഹാരിസ്ക്ക പൊളിച്ചു
@rajeshmathew6547
@rajeshmathew6547 5 жыл бұрын
I need to start vlogging....i have been to london..thailand phlipines..indonsia...and now in malaysia working...😓😓😓😓😓
@nithinmadhu1144
@nithinmadhu1144 4 жыл бұрын
Wonderful Video harees ika ❤️
@shabunavas5689
@shabunavas5689 5 жыл бұрын
Kidu
@krishnapriya614
@krishnapriya614 4 жыл бұрын
Adipwli.... Video... I like it .. 😃😃
@ഉണ്ണിഏലപ്പാറ
@ഉണ്ണിഏലപ്പാറ 5 жыл бұрын
എന്താണെങ്കിലും സൂപ്പർ... ഒരു ഈച്ചയെ പ്പോലും കാണാൻ പറ്റുന്നില്ല... നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ ഹോ ചിന്തിക്കാൻ വയ്യ
@lisymarcelinchristy4823
@lisymarcelinchristy4823 5 жыл бұрын
Thank u so much bro. & team
@abuwayanadpookutty482
@abuwayanadpookutty482 4 жыл бұрын
വെറുതെ ഒന്ന് കണ്ടതാ ഫുൾ കണ്ടു 👍👍
@jasminefrancis7077
@jasminefrancis7077 5 жыл бұрын
വീഡിയോ വളരെ നന്നായിട്ടുണ്ട്,
@abhi-qx2rb
@abhi-qx2rb 4 жыл бұрын
Bronte ella episodum pwoli anu
@jineshunni9961
@jineshunni9961 5 жыл бұрын
Harisikkayude video enikku ishttapedan karanam mattu blogarmare pole avarude face mathram kanikkatha njagalkku aviduthe kaychakal kanichu tharunnu ennullathanu
@corporatelifestylebyriaz
@corporatelifestylebyriaz 4 жыл бұрын
Ende kayil Indonesia yude 10000 nte currency und, nammude 10 rupees note pole
@ajmalajju1121
@ajmalajju1121 5 жыл бұрын
First...😍😍😍😍😍😍😍😍😍😍😍
@fefreakz8004
@fefreakz8004 5 жыл бұрын
Ajmal Ajju hai
@dileepravidileepravi7060
@dileepravidileepravi7060 3 жыл бұрын
ഇക്ക പൊളിച്ചു നിങ്ങളുടെ കൂടെ ഒരു യാത്ര ചെയ്യാൻ ആഗ്രഹമുണ്ട്
@hijazindia2338
@hijazindia2338 5 жыл бұрын
Haris ikka thanks your information
@nayanakp2461
@nayanakp2461 5 жыл бұрын
Polichu ettaa....
@saimuralidharan4964
@saimuralidharan4964 5 жыл бұрын
ഇക്കക്ക് ഫുൾ സപ്പോർട്ട്......
@raviv8457
@raviv8457 5 жыл бұрын
ഇക്കാ താങ്കളുടെ videos എല്ലാം അടിപൊളിയാണ് ... നന്നായിട്ടുണ്ട്...ഒരു കാര്യം ശ്രദ്ധയിൽ പെടുത്തട്ടെ.... Local currency convert ചെയ്യുന്നതിൽ പലപ്പോഴും പിശകുണ്ട്.... 1 kg beef ന് 10$ = 720 rs...അത് മനസിലായി... ഉടനെ പറയുന്നു local currency യിൽ അത് 40,000 riel ആണെന്ന്... അതും correct... പക്ഷെ 40,000 rs ന് നാട്ടിൽ പോത്തിനെ അങ്ങനെ തന്നെ വാങ്ങാം എന്ന് പറയുന്നത് മനസ്സിലായില്ല .......40,000 riel = 710 rs ആണ്... 40,000 riel വേറെ 40,000 rs വേറെ...... 40,000 riel വെച്ചിട്ട് ഒരു പോത്തിനെ ഒന്നും നാട്ടിൽ വാങ്ങാൻ പറ്റില്ല... 2 kg ബീഫ് കിട്ടും.... ഇക്കാ അത് ഒരു flow യിൽ പറയുന്നതാണെന്നു മനസ്സിലായി... But കേൾക്കുന്നവർക്ക് confusion ഉണ്ടാക്കും... Same mistake combodian currency video യിലും ഉണ്ട്.... എപ്പോഴും local currency നമ്മുടെ rs യുമായി convert ചെയ്ത് പറയുക.... ഉദാ : 40,000 riel എന്നത് 710 rs ആണ്.... 40,000 rs എന്ന് പറയല്ലേ.. ഈ പിശക് ശ്രദ്ധിക്കുമല്ലോ... ബാക്കിയെല്ലാം അവതരണം അടക്കം വളരെ നല്ലതാണ്... waiting for wonderful videos from you... Good luck !
@SMTVVM
@SMTVVM 5 жыл бұрын
ഇത്രയധികം വിശതീകരിക്കേണ്ട ആവശ്യമില്ല ബ്രോ ....അദ്ദേഹം പറഞ്ഞത് അവിടെ ബീഫിന് 40000 റിയാൽ കൊടുക്കണം എന്നും ..നമ്മുടെ നാട്ടിലെ 40000 രൂപയ്ക്കു ഒരു പോത്തിനെ മൊത്തമായിട്ടു വാങ്ങാമെന്നുമാണ് ......അല്ലാതെ convert ചെയ്തിട്ടുള്ള റേറ്റ് അല്ല പറഞ്ഞത് .
@bibinsabu7642
@bibinsabu7642 5 жыл бұрын
@@SMTVVM 😇correct annu paranjathu...😇
@mohammedkutty9677
@mohammedkutty9677 5 жыл бұрын
ഈഅഭിപ്രായംഎനിക്കുംഉണ്ട്കറൻസിയുടെകാരൃത്തിൽ വളരെനല്ലകാഴ്ച്ച
@adarsh600
@adarsh600 5 жыл бұрын
U pointed it, mathrala Cambodia costly koode aan, 720 rs nu evde 2 or3 kgbeef vangam
@suneeshsuni5558
@suneeshsuni5558 5 жыл бұрын
പണ്ഡിതൻ ആണന്നു തോന്നുന്നു....
@gayathry_vlogs
@gayathry_vlogs 2 жыл бұрын
വീണ്ടും ഇതുപോലെ ആരും kanatta വിഡിയോകൾ eduka വീഡിയോ supper
@mymelodies7
@mymelodies7 5 жыл бұрын
Sreeja looks like mallu actress bhama. her voice too
@aslamkuttur
@aslamkuttur 5 жыл бұрын
kidu aanu ketto......
@nusratharafa2203
@nusratharafa2203 5 жыл бұрын
Achan amma enne cjollu ullu😀😀bhariya ennu hariskante vaka kootti cherthu ..adu kalakki👍👏
@hareesameerali
@hareesameerali 5 жыл бұрын
😀😀😀😀👍
@shivayogaworld3771
@shivayogaworld3771 4 жыл бұрын
Market looks amazing. Its very hard some of the meats Cambodians preparing very strange. It is very huge market. I heard Cambodians have the highest immunity in the world. And Cambodians never loss their temper as they are very peaceful people
@ali_ac
@ali_ac 5 жыл бұрын
നല്ല വറൈറ്റി വീഡിയേ) Super
@GlobalKannuran
@GlobalKannuran 5 жыл бұрын
ഇവിടെ ഒരു മിക്സഡ് ഫ്രൈഡ് റൈസ് with ഗോൾഡ്‌, ബീഫ്, ആൻഡ് പോർക്ക്..
@hareesameerali
@hareesameerali 5 жыл бұрын
😀😀😀
@ameshchelat2002
@ameshchelat2002 5 жыл бұрын
ഹാരിസ് ഇക്കയുടെ സംസാരത്തിലും ഉണ്ട് ഒരു നിഷ്കളങ്കത
@rumaisp700
@rumaisp700 5 жыл бұрын
Hareeskkaaaaa thank you
@prayanpv7638
@prayanpv7638 2 жыл бұрын
Hai ikka very nice market, especially pig and beef that is a verite seen,that is their culture. sreeja ur very good help for ikka, ikka ur great and.respectful.ur innocent that is ur winning, ikka y r u not checking watsap , we r waiting ur new video s.god bless u.
@hareesameerali
@hareesameerali 2 жыл бұрын
Whatsapp spam ayathinal anu ellarudem message read cheyan sadikathathu, you can always call the same number
@jimshadtheboss
@jimshadtheboss 5 жыл бұрын
ഹരിസ്ക പൊളിച്ചു .. thnx
@josephdominic2537
@josephdominic2537 5 жыл бұрын
kollaatto,,,,,polichuttaa
@ayishafasna4436
@ayishafasna4436 3 жыл бұрын
ഹാരിസ്കാ ഉയിർ 💯💯💯💯
@MsBullkiller
@MsBullkiller 5 жыл бұрын
Nice videos harees bhai 👍🏽
@mthandan
@mthandan 5 жыл бұрын
ഇതൊന്നു വന്നതല്ലേ ...👌👌👌👌 പിന്നെ കാക്ക പച്ചക്കു കഴിക്കുന്ന video link കണ്ടില്ലാ
@shameeredumba8414
@shameeredumba8414 5 жыл бұрын
polichu maccha....... Suuuuuuuuper
@nandalalguru5909
@nandalalguru5909 5 жыл бұрын
സെൽഫി കുറച്ചു ക്യാമറ കാഴ്ചകളിലേയ്ക്ക് പോകട്ടെ! അതുപോലെ വാക്കുകളുടെ ആവർത്തനവിരസതയും
@anasanaskp4756
@anasanaskp4756 5 жыл бұрын
Okk സർ അത് പോലെ ചെയ്യാം
@achuammu33
@achuammu33 5 жыл бұрын
North Indians, beefinte legs cook cheyyarund, njan kazhichittund.✌✌👍👍👍
@bichufaris542
@bichufaris542 5 жыл бұрын
Hariska adipoly videos 👍
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Crude Palm oil making process | How to make crude Palm oil
17:41
Village Real Life by Manu
Рет қаралды 121 М.