ഹരികാംബോജി | സജേഷ് പരമേശ്വരൻ | സുരേഷ് കേരള | ദീപു ശ്രീരാഗം |

  Рет қаралды 3,391

Sajesh Parameswaran

Sajesh Parameswaran

7 ай бұрын

രചന , സംഗീതം, ആലാപനം : - സജേഷ് പരമേശ്വരൻ
പശ്ചാത്തല സംഗീതം :- സുരേഷ് കേരള
ക്യാമറ :- ദീപു ശ്രീരാഗം
അഭിനേതാക്കൾ :- സജേഷ് പരമേശ്വരൻ , ബാബുരാജ്, സന്ധ്യ, തത്തു
Lyrics, Music, Sung by :- Sajeshparameswaran
Orchestration:- Suresh Kerala
Camera:- Deepu Sreeragam
Actors:-Sajesh , Baburaj, Sandhya, Thathu

Пікірлер: 57
@krishnamap5157
@krishnamap5157 7 ай бұрын
എന്റെ ഏട്ടാ ഒരു പാട്‌ സന്തോഷം ഗുരുദക്ഷിണ ഇതിൽ ചേർത്ത് കൂടെ ഒരു കൊച്ചു സ്വപ്നം കൂടി ചേർത്ത് ഈ മനോഹര ഗാനം അതി മനോഹരം ഒരു പാട്‌ സന്തോഷം ഒത്തിരി സ്നേഹത്ത് ടെ 💕🙏💕👌👌👌👌💞💞💞💞💞💞
@RajeshKumar-lg9tj
@RajeshKumar-lg9tj 3 ай бұрын
സജേഷേട്ട , എന്താ പറയേണ്ടത്, ആരാധന കൂടി കൂടി വരികയാണ്.
@user-tq8ly5qy9k
@user-tq8ly5qy9k Ай бұрын
എന്റെ ചേട്ടായി വളരെ മനോഹരം ആലാപനം സൂപ്പർ 👌👌👌💞💞💞💞💞💞💞💞💞💞❤️🌹
@user-tq8ly5qy9k
@user-tq8ly5qy9k 7 ай бұрын
എന്റെ ചേട്ടായി വളരെ മനോഹരം ആയ വരികൾ ആലാപനം അതി മനോഹരം 💞🙏💞🙏💞🙏💞🙏💞🙏💞💞🙏💞👌💞👌💞👌💞👌💞👌💞👌💞👌💞🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️മതി ചേട്ടായി മനസ്സ് നിറഞ്ഞ സന്തോഷം ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ട്ടം ❤️🌹
@rajipc-vg7vo
@rajipc-vg7vo 7 ай бұрын
നമസ്‍തേ...കേരളത്തിലെ. ..വലിയ കലാകാരന്മാരുടെ...ഗുരുകടക്ഷം..ഈ പാട്ടിൽ..ഉണ്ട്..മാഷിന്റെ കഴിവും പ്രയത്നവും. ..ഒരു മികച്ച കലാസൃഷ്ടി. ..തന്നെ..രൂപകല്പ്ന ചെയ്തിരിക്കുന്നു...എളിമയും...ലാളിത്യവും കു‌ടിച്ചേർന്ന..മാഷിന്റെ സംഗീതം.....ഉയർന്നു കേൾക്കട്ടെ...ഒരുപാടു. .ഉയരത്തിൽ എത്തേണ്ട..മഹാനായ ഒരു കലാകാരനെ ദൈവം അനുഗ്രഹിക്കട്ടെ...ഹൃദയം നിറഞ്ഞ..ആശംസകൾ മാഷിനും കുടുംബത്തിനും. .നന്മ വരട്ടെ......🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌👏👏👏👏👏👏👏👏👍👍👍👍👍👍👍😍😍😍😍😍😍😍😍🏆🏆🏆🏆🏆🏆🏆🏆🏆🏆🏆🏆
@siniv.r8775
@siniv.r8775 6 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🏹🏹🏹🏹🏹🏹🏹🏹🏹🏹🌄🌄🌄🌄🌄🌄🌄🌄🌄🌄🌄🌄
@jayalatha.m.j6589
@jayalatha.m.j6589 7 ай бұрын
Excellent excellent excellent 👌👍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ravindranathvasupilla23
@ravindranathvasupilla23 4 ай бұрын
സജേഷ് സ്വന്തമായി രചന, സംഗീതം . സൂപ്പർ...ആ അഭിനയവും സൂപ്പർ...
@siniv.r8775
@siniv.r8775 4 ай бұрын
Thankssajeash👍👍👍👍👍👍👍👍👍🕉️🕉️🕉️🕉️
@parishanalakath8598
@parishanalakath8598 7 ай бұрын
വരികളും ഈണവും ചിത്രീകരണവും... അതി ഗംഭീരം... ആശംസകൾ... എല്ലാ നന്മയും ഉയർച്ചയും ഉണ്ടാവട്ടെ...❤️🙏❤️
@sunithab1285
@sunithab1285 7 ай бұрын
Sir 👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍
@valsalavalsa4632
@valsalavalsa4632 3 ай бұрын
Super. I like your songs. God bless you.
@sreejathat.m4686
@sreejathat.m4686 7 ай бұрын
മാഷേ മനോഹരമായ വരികളും ആലാപനവും . ചിത്രീകരണം ഏറെ മനോഹരം.👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@lissythomas5650
@lissythomas5650 7 ай бұрын
എന്താ വരികളുടെ മാസ്മരികത 👌👌അതുപോലെ തന്നെ ആലാപനവും അതി മനോഹരം 💗💗. ലയിച്ചിരുന്നുപോയി.
@Kanakamani-nm1rq
@Kanakamani-nm1rq 7 ай бұрын
Sir🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏
@dineshnair2885
@dineshnair2885 3 ай бұрын
Onnum parayan illa Rangansir cholliyapole perfect❤ singer cum actor daivam kathu kollum 🙏👍🕉🍀✌Amma Hyd
@sunithab1285
@sunithab1285 7 ай бұрын
Sir ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sandhya4407
@sandhya4407 6 ай бұрын
സൂപ്പർ ചേട്ടാ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹
@vishnupb1005
@vishnupb1005 7 ай бұрын
Athigembheeram....💝💝💝💝💝💝💝
@jayalekshmipc3455
@jayalekshmipc3455 7 ай бұрын
❤❤❤
@sreelathasreelatha8459
@sreelathasreelatha8459 7 ай бұрын
മാഷേ നല്ല ഒരു ഗാനം. ഇനിയും ഒരുപാടു ഗാനങ്ങൾ പാടാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ.
@siniv.r8775
@siniv.r8775 7 ай бұрын
Harikambojikettughan☸️☸️☸️☸️☸️☸️☸️☸️☸️☸️🐚🐚🐚🐚🦚🦚🦚🦚
@siniv.r8775
@siniv.r8775 7 ай бұрын
Sajeasheverybeautiful Godbless👍👍👍👍👍👍👍👍👍👍👍👍🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🏹🐚☸️🦚
@siniv.r8775
@siniv.r8775 4 ай бұрын
Sajeashsuper👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@siniv.r8775
@siniv.r8775 3 ай бұрын
Verybeatiful👍👍👍👍👍👍👍
@siniv.r8775
@siniv.r8775 Ай бұрын
👍👍👍👍👍nice Thanks
@krishnamap5157
@krishnamap5157 7 ай бұрын
❤️❤️❤️🌹7
@ajthaaji1782
@ajthaaji1782 7 ай бұрын
പാട്ട് ഗംഭീരം....ഒരുപാട് സന്തോഷം മാഷേ..... 🌹🌹🌹
@jarishnirappel9223
@jarishnirappel9223 7 ай бұрын
ആലാപന തിന്. ആശംസ
@siniv.r8775
@siniv.r8775 7 ай бұрын
Har Sajeasheadipoli👍👍👍👍👍👍👍👍👍👍
@user-sy8pb5gq9b
@user-sy8pb5gq9b 7 ай бұрын
അതി മനോഹരം സർ
@girijagirijakrishnanan4199
@girijagirijakrishnanan4199 7 ай бұрын
Super🙏🙏🙏🙏🙏🙏
@ramamanimg-yf6ty
@ramamanimg-yf6ty 7 ай бұрын
ഒരുപാട് സന്തോഷം ചേർത്തുപിടിച്ചതിൽ🥰🥰🥰💕💕💕
@siniv.r8775
@siniv.r8775 3 ай бұрын
Super⛰️👍👍👍👍👍👍👍👍👍👍
@user-gp6tt2fz7i
@user-gp6tt2fz7i 4 ай бұрын
Super kannadachal dasettan thanne
@sujatharajkabur8025
@sujatharajkabur8025 7 ай бұрын
❤❤❤❤❤❤❤super🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤❤❤
@bindhudroupathi3332
@bindhudroupathi3332 7 ай бұрын
Wow🎉🎉🎉🎉🎉super❤❤❤❤❤
@dineshnair2885
@dineshnair2885 7 ай бұрын
Superb👍 ✌🙏😘
@alicekrishnan2572
@alicekrishnan2572 7 ай бұрын
Awesome
@sandhyaharikumar6105
@sandhyaharikumar6105 7 ай бұрын
Awesome👌👌
@krishnamap5157
@krishnamap5157 7 ай бұрын
എന്റെ ഏട്ടാ എന്റെ ചെ ച്ചിയും എന്റെ ത ത്ത് മ്മ യും സൂപ്പർ ഒരു പാട്‌ സന്തോഷം പിന്നെ ബാബു രാജ് ചേട്ടനും ഒരു 🌹പിന്നെ ഏട്ടനും വളരെ മനോഹരം ഇനിയും ഒരു പാട്‌ ഗാനങ്ങൾ ഇനിയും എഴുതാൻ ജഗതി ശ്വ രൻ അനുഗ്രഹിക്കട്ടെ എന്നെ പ്രാർത്ഥനയോടെ 💕🙏💕🙏💕🙏💕ഒരു പാട്‌ സന്തോഷം ഒത്തിരി ഒത്തിരി സ്നേഹ ത്ത് ടെ ❤️❤️❤️❤️❤️
@user-xe3pb9wv8m
@user-xe3pb9wv8m 7 ай бұрын
❤❤❤❤❤❤❤❤❤❤❤❤
@sheejapr5921
@sheejapr5921 5 ай бұрын
@sunithab1285
@sunithab1285 7 ай бұрын
Sir 🙏🙏🙏🙏🙏❤❤❤❤
@sunithab1285
@sunithab1285 7 ай бұрын
Sir ❤❤❤❤❤❤❤❤❤🎉🎉🎉
@sunithab1285
@sunithab1285 7 ай бұрын
Sir super 👍👍👍👌👌👌👌👌❤❤❤❤❤❤❤❤❤❤
@siniv.r8775
@siniv.r8775 7 ай бұрын
👍👍👍👍👍👍⭐⭐⭐⭐⭐⭐⭐
@dayaparang7263
@dayaparang7263 7 ай бұрын
നല്ല പാട്ട് 🎉
@petersunil4903
@petersunil4903 7 ай бұрын
♥️♥️♥️♥️♥️🔥🎤🎶🙋‍♀️🙋
@satheeshvaliyakunnu7373
@satheeshvaliyakunnu7373 7 ай бұрын
❤️❤️🔥🔥
@nehacpy1999
@nehacpy1999 7 ай бұрын
👌👌👌👌👌👌👌
@user-xe8db8pv1o
@user-xe8db8pv1o 7 ай бұрын
Sir❤❤❤❤❤❤🙏🙏🙏🙏🙏🙏🧡🧡🧡🧡🧡🧡🧡🧡🧡🧡🎉🎉🎉🎉🎉👌
@BijuChakho
@BijuChakho 7 ай бұрын
മാഷേ യൂട്യൂബിൽ നിന്ന് പണം കിട്ടുന്നുണ്ടോ മ്യൂസിക് ഉള്ളതുകൊണ്ട് ചോദിച്ചു പോയതാ കോപ്പിറൈറ്റ് വരുമല്ലോ അതുകൊണ്ട് ചോദിച്ചു പോയതാ മാഷേ
@user-sy8pb5gq9b
@user-sy8pb5gq9b 2 ай бұрын
വളരെ മനോഹരമായി പാടി നന്ദി
@shylajaps
@shylajaps 7 ай бұрын
An extra ordinary performance. A big salute to everyone who took the efforts behind this song. May God bless you all and all the very best. 🙏🙏🙏👌👌👌👍👍👍🌹🌹🌹❤❤❤❤❤❤❤❤❣️❣️❣️
@nehacpy1999
@nehacpy1999 7 ай бұрын
❤❤❤❤❤❤❤❤❤❤❤
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 6 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 63 МЛН
Unarvarulka Inneram | Biju Narayanan | Pr. Muttom Geevarghese | Malayalam Christian Devotional Songs
6:58
Malarkodi Pole Varna Thudi Pole
5:00
Ajith Kumar Thayyil
Рет қаралды 24 М.
Stray Kids "CASE 143" M/V
3:41
JYP Entertainment
Рет қаралды 29 МЛН
Qanay & ALI Otenov - Lolly (Music Video)
2:59
AAA Production
Рет қаралды 87 М.
Әбдіжаппар Әлқожа - Табайын жолын қалай (cover)
3:01
Әбдіжаппар Әлқожа
Рет қаралды 125 М.
A Car Trip to My Grandma | D Billions Kids Songs
2:05
D Billions
Рет қаралды 2,3 МЛН
Kalifarniya- UAQYT (feat Qarakesek)
2:55
Kalifarniya
Рет қаралды 930 М.
Жандос Қаржаубай - Көзмоншағым
2:55