അച്ഛന്റെ സാക്ഷ്യം കേട്ടപ്പോൾ ഞാൻ എന്നെ ക്കുറിച്ച് ഓർത്തു പോയി . ഞാനും ഹൈന്ദവ കുടുംബത്തിൽ ഉള്ളതായിരുന്നു. 10 വർഷമായി ഈശോയെ അറിഞ്ഞിട്ടു. 6 വർഷം വിശ്വാസത്തിൽ 4 വർഷമായി മാമോദീസ കഴിഞ്ഞിട്ട്. വിശ്വാസത്തിൽ ആയിരുന്നപ്പോൾ ഒത്തിരി പീഡ സഹിക്കേണ്ടി വന്നു. ഈശോയെ അറിയുന്നതിന് രണ്ടു വർഷം മുൻപ് എന്നേ സ്വന്തം വീട്ടിൽ നിന്നും ഡൽഹിയിലേക്ക് കൊണ്ടുപോയി ഈശോ. അവിടെ വച്ച് ഏറെ ദുഃഖത്തിലും ദുരിതത്തിലും ആയിരുന്നപ്പോൾ എന്റെ വീടിന്റെ അടുത്ത് നിന്നും അതായത് അടിമാലി Latin curchil നിന്നും ഞാൻ അറിയുന്നവർ പിന്നെ സാന്ത്വന community yile കുറച്ചു പേര് സുവിശേഷ തിനായി ഡൽഹിയിൽ ഞങ്ങളുടെ വീട്ടിൽ വന്നു വചനവും ആയിട്ട്. അവർ പോയിട്ട് 8 മാസത്തിനു ശേഷം ഞാൻ ഒരു വശം തളർന്നു കിടന്നു. MRI ചെയ്യണമെന്ന് 3 doctors പറഞ്ഞു. ഇന്ന് വരെ ചെയ്തില്ല. ഇൗ 10 വർഷം കൊണ്ട് ഈശോ എന്റെ ദാരിദ്ര്യം രോഗം മാറ്റി. മരണത്തിൽ നിന്നും രക്ഷിച്ചു. എന്നെയും മക്കളെയും ഉപേക്ഷിച്ച് പോയ ചേട്ടനെ വീട്ടിലേക്ക് ഈശോ തിരിച്ചു കൊണ്ട് വന്നു ഞങ്ങളുടെ മാമോദീസ നടത്തി തന്നു ഈശോ. അങ്ങനെ ഈശോ തന്ന അനുഗ്രഹങ്ങൾ ഒത്തിരി yund. ഈശോയെ നന്ദി അച്ചൻ പറയുന്നത് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി.
@mariammathampan56665 ай бұрын
😊0
@johnthebaptist44263 жыл бұрын
അങ്ങ് ഒരു പൗലോസ് തന്നെയാണ്! ഈശോ സംസാരിക്കുകയും അവനാൽ വിളിക്കപ്പെടുകയും ചെയ്ത ആളാണ് അങ്ങ്! ദൈവത്തിന് ഒന്നും അസാദ്ധ്യമല്ല! പാരമ്പര്യ കത്തോലിക്കാ ക്രൈസ്തവനായ എനിക്ക് അങ്ങയോട് അസൂയ തോന്നുന്നു! ഈശോയാൽ അനുഗ്രഹീത പുരോഹിതനായ അങ്ങ് എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണേ!🙏
@സിംഹം-ര3ണ3 жыл бұрын
👍👍👍👍 correct 👍
@akthankachan37673 жыл бұрын
നല്ല വിശുദ്ധിയുള്ള വൈദീകനായീ ഈശോ അഭിഷേകം ചെയ്യട്ടെ
@arunthomas92083 жыл бұрын
V
@elizabethpunnoose62938 ай бұрын
കർത്താവെ അങ്ങയുടെ വഴികൾ ഞങ്ങൾക്ക് അപ്രപ്രമയാണ്. 🙏🏼🙏🏼🙏🏼
@njaugusthychilampikunnel66853 жыл бұрын
അച്ചൻെറ വിവരണങ്ങൾ കേട്ടപ്പോൾ കണ്ണുകൾ ഈറനണിഞ്ഞു. ദൈവത്തിന്റെ വഴികൾ എത്ര മഹനീയം. അച്ചനെ ദൈവം അനുഗ്രഹിക്കട്ടെ.
@marykuttythomas56793 жыл бұрын
Oopppooppopopoppooopooo
@babujikm94393 жыл бұрын
" ലോക സ്ഥാപനത്തിനു മുൻമ്പേ, അവിടുന്ന് നമ്മെ ക്രിസ്തുവിൽ തിരെഞ്ഞെടുത്തു." എഫോസോസ് _ 1 : 4
@shailajaradhakrishnan97153 жыл бұрын
ഈശോ മിശിഹായ്ക്കു സ്തുതി ആയിരിക്കട്ടെ 🙏🙏🙏🙏🙏
@frthomaspallathmcbs33863 жыл бұрын
അച്ചാ, എന്ത് മാത്രം ദൈവകൃപ അച്ചന് ഉണ്ട്! തമ്പുരാന് പാരമ്പര്യം ഒന്നുമല്ല വിശുദ്ധിയാണ് വലുത്. അച്ചന് ദൈവം ആഗ്രഹിക്കുന്ന വിശുദ്ധി ധാരാളമുണ്ട്. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. വിശുദ്ധി മാത്രം മതി അച്ചാ നമ്മുടെ തമ്പുരാന്.
@joyalanto89293 жыл бұрын
🙏🙏🙏🙏🙏🙏
@jinimathew43463 жыл бұрын
Sathyam
@jophymathew.c79043 жыл бұрын
🙏🙏🙏🙏👍👍👍👍
@sonyjoseph29673 жыл бұрын
കർത്താവേ എല്ലാവരുടെയും മേൽ കരുണയയിരികണമെ
@thomaskalappurackal50513 жыл бұрын
@@joyalanto89297 വർക്ക്
@christyephraim3 жыл бұрын
നമ്മുടെ കർത്താവായ യേശു ക്രിസ്തുവിന് മഹത്വം ദൈവത്തിന്റെ കരവിരുതുകളിൽ ഒന്നാണ് ഹരി കൃഷ്ണൻ നായരുടെ സാക്ഷ്യം
@babyxavier32733 жыл бұрын
Lloyds TSB Halifax and Bank
@jaisonesther64763 жыл бұрын
I am also from same situation my former name sariga k Nair after 30 years of my life I too know Jesus now I became sariga Esther yesterday I went to passport office for renewal in my passport too my father Gopalakrishnan Nair my mother Indira Bai Amma but one thing my parents love me still
@beenajoseph79955 ай бұрын
കർത്താവേ ലോകം മുഴുവനും അങ്ങയെ അറീയുവാൻ ഇടവരുത്തണമേ❤
@marychakkalackal60763 жыл бұрын
Thank you Fr.Alphonce for your testimony.It is always amazing to hear how the Lord brings a person to His fold.
@jaisonesther64763 жыл бұрын
I select my name Esther from Holy Bible from last 3 years l have read the Holy Bible more than 5 times with out missing a day even though I had admitted in hospital last year 3 days I continued to read it my Almighty God is always with me Thank you Jesus for choosing me to your kindness
@sisiliyad58672 жыл бұрын
Praise the lord.all the best wishes.God loves you.amen.
@mercypappachan9730 Жыл бұрын
@@sisiliyad5867❤❤p tumd ki 20:22 ki TV choco and q 20:22
@lizyalex69283 жыл бұрын
ഏറ്റം ബഹുമാനപ്പെട്ട അച്ചാ, ദൈവത്തിന്റെ അത്ഭുതകരമായ വഴികളോർത്തു കുളിരു കോരുന്നു. ഞങ്ങൾ ക്രിസ്ത്യാനികൾ ദൈവത്തിനുവേണ്ടി എന്ത് ചെയ്യുന്നു എന്ന് ചിന്തിച്ചു പോകുന്നു.
@thomascp28563 жыл бұрын
Kodaly.amen.🙏🙏🙏🙏
@alicefrancis39533 жыл бұрын
God bless you father
@beeteestone71913 жыл бұрын
ദൈവത്തിന്റെ പ്രവൃത്തികൾ എത്ര അത്ഭുതകരം....
@DX-qw7mk3 жыл бұрын
അച്ഛൻറെ പ്രാർത്ഥനയിൽ ദൈവ അനുഭവത്തിനായി അന്നമ്മ ആലഞ്ചേരിക്ക് വേണ്ടിയും പ്രാർത്ഥിക്കണമേ
@marymathai27433 жыл бұрын
@@DX-qw7mk 0
@vivachristoray39763 жыл бұрын
Extra ordinary testimony. God bless you father 🙏 Praise the Lord 👏
@josephdevasia65733 жыл бұрын
പാരമ്പര്യക്രൈസ്തവർ എന്ന് അഭിമാനിക്കുന്നനമ്മൾക്കെല്ലാവര്ക്കും അഹങ്കാരം ആണ് കർത്താവ് എന്റെ പോക്കറ്റിൽ ആണെന്ന വിചാരം
@johnthebaptist44263 жыл бұрын
ക്രൈസ്തവനെന്നുള്ളതിൽ അഭിമാനമാണ് വേണ്ടത്, അഹങ്കാരമല്ല! കർത്താവ് കൂടെയുണ്ടെന്നുള്ള വിചാരമാണ് വേണ്ടത്, പോക്കറ്റിലല്ല! 🙏
@akgirisababu79023 жыл бұрын
Silver coin is in his pocket as Judas get.
@johnycs29833 жыл бұрын
God's ways are mysterious. He chooses whom He wills and guides him to be His witness. May you be a fit instrument in His hands, dear Father.
@jesuslovesyou43543 жыл бұрын
Thank you Jesus, Praise you Jesus.അച്ചന്റെമേൽ കാരുണ്യവാനായ ദൈവം ചൊരിഞ്ഞ കാരുണ്യത്തിനു, ശ്രെഷ്ഠമായ അനുഗ്രഹത്തിനു ആയിരമായിരം നന്ദി പറയുന്നു
@maryvarghese41733 жыл бұрын
Very amazing witness. As you told that you are another Paul or paulose in this century.O Jesus! How great you are! You are the only Living God.
@BijuMC12 жыл бұрын
ദൈവത്തിന് ഒരായിരം നന്ദി.
@roymathewmathew53653 жыл бұрын
ഈശോ ക്രിസ്ത്യാകൾക്ക് മാത്രമല്ല എല്ലാ മനുഷ്യകുലത്തിനും വേണ്ടിയാ ണന്ന് അച്ചൻ അടിവരയിടുന്നു.
@skjkv24293 жыл бұрын
You are so great , You are chosen by God , You have discovered the light .Greatest achievement.
@paulpynadath52083 жыл бұрын
ഈശോ മിസിഹായ്ക് സ്തുതി ആയിരിക്കട്ടെ 🙏അച്ഛന്റെ പ്രാർത്ഥന ദൈവാനുഭവത്തിനായി യാചിക്കുന്നു 🙏.
@jollyabraham18303 жыл бұрын
Great father. You are lucky to be chosen by God and become His deciple. You have become a living example for all the Christians like me. We assure you our sincere prayers for all your future missions. God bless you & praise the Lord.
@joyalanto89293 жыл бұрын
Praise The Lord🌹🙏🙏🙏
@mariammvar3 жыл бұрын
@@joyalanto8929 o father Very wonderful and praise to you I am in kuwait I like to talk to you God bless you
@rosammanaik68063 жыл бұрын
Luck is not the word for Christians, instead use the word blessing.
@ഭ്രാന്തൻ-ബ9ഷ3 жыл бұрын
kzbin.info/www/bejne/n6bSfXxop5uMhbM
@sophimathew6940 Жыл бұрын
Fatherinu Ella anugrahangalum dhyvam nalkatte ennu prarthikunnu amen halleluya
@vivette91958 ай бұрын
God bless You ,pray for Us... I wish Mr.Santhosh Kulangara should listen to you ..🙏🌹❤️
@linetsh48493 жыл бұрын
ദൈവത്തിന്റെ പുരോഹിതൻ 🙏🙏 ദൈവത്തിന്റെ വഴികൾ എത്ര ആഗ്രാഹ്യം 🙏🙏
@pjthomasjoseph45703 жыл бұрын
God bless you father
@marypl68493 жыл бұрын
Rev. Fr. You are lucky.. All the best. Please pray for me. My family is in very mosam stage.
@marythomas75213 жыл бұрын
God bless you father. Really feel very proud of you. May You be a powerful instrument to bring many more close to Jesus
@jacobvadassery56473 жыл бұрын
God bless you
@josephk.a46533 жыл бұрын
Acha eesomisihaicku stuthiyayirickatte, hallelujah..amen🙏🙏🙏🙏🙏prayers,wishes....God's Grace always be with you..jklmn keechery
@johnbrittofernandez33273 жыл бұрын
Rev.Fr.Alphonse Maria the Grace ,you are the testmony to Jesus Christ ,you are proclaming to all n to your community too that Jesus Christ is only god n the saviour.Lead Kindly Light,AMDG.
Halleluyah.....Jesus ever living in this world...Amen
@jijivictor10813 жыл бұрын
അച്ഛാ ഇസോമിശിഹായ്ക് സ്തുതി ആയിരിക്കട്ടെ
@aniesp.raphel34043 жыл бұрын
Thank you Jesus. Praise you Jesus
@martinvarghese95963 жыл бұрын
Hallelujah... It's God's grace..... Thank you Jesus..
@knowfeedleadthesheep22853 жыл бұрын
Jesus I TRUST in You
@babythomas9423 жыл бұрын
ദൈവം കാത്തു കൊള്ളും അച്ഛനെ, ആമേൻ.
@noblemavara6123 жыл бұрын
നല്ല ഒരു വൈദികനായി തീരുവാൻ ദൈവം അനുഗ്രഹിക്കട്ടെ
@sunnichenphilip71913 жыл бұрын
@@noblemavara612 ഔ
@josephjose15393 жыл бұрын
Thanks Father
@whitebill76293 жыл бұрын
God may bless you abundantly
@valsalakrishnadas92473 жыл бұрын
Jesus Christ please bring my family under the roof of Christianity
@truthseeker59933 жыл бұрын
I will pray for your family.
@antosam96523 жыл бұрын
My dear Father in Chris Pray for me and I will definitely remember in.my prayer. God in his mercy lend you all the Grace's to you and your lovely parents and your againsted brothers and sisters
@maryaugustine51933 жыл бұрын
Amen Halleluya ഫാദർ അങ്ങയെ ഈശോ സമർത്ഥമായി അനുഗ്രഹിക്കട്ടെ എന്നും വിശുദ്ധിയിൽ ജീവിച്ചു കർത്താവിനു ശുശ്രുഷ ചെയ്യാൻ സാധിക്കട്ടെ ആമ്മേൻ
@josephinepreenu32073 жыл бұрын
ഒരു കാര്യം വ്യക്തം, സന്മാതൃക കാട്ടിയ കുറച്ചു നല്ല ക്രിസ്ത്യാനികൾ, മാനന്തവാടി രൂപതയിലെ വികാരി അച്ചൻ, FCC, ക്ലാര മഠത്തിലെ കന്യാസ്ത്രീകൾ, കോഴിക്കോട് ഉള്ള അമ്മയും മകനും, കൃത്യം 7:00മണിക്ക് കുടുംബപ്രാർത്ഥന ചൊല്ലുന്നവർ.. ഇവർ ഒക്കെ കർത്താവിന്റെ ഉപകരണം ആയി മാറ്റി, വിജാതീയരുടെ ഇടയിൽ നിന്ന് നമുക്ക് ഇതാ ഒരു പുരോഹിതനെ നൽകിയിരിക്കുന്നു !!കർത്താവിന്റെ നാമം മഹത്വപ്പെടട്ടെ !!!കർത്താവെ അവിടുന്ന് ആണ് മഹോന്നതനായ ദൈവം !!സകല നാമങ്ങൾക്കുമുപരിയായ ഏക നാമം കർത്താവെ അവിടുത്തെതു മാത്രം ആണ് !!കർത്താവായ യേശുക്രിസ്തുവെ അനന്ത മഹിമയുടെ രാജാവേ അങ്ങേക്കു സ്തുതി !!!മഹത്വവും ജ്ഞാനവും സ്തോത്രവും ബഹുമാന ശക്തിയും ബലവും എന്നെശുവിനു !!!
@aniesp.raphel34043 жыл бұрын
Father, you are touched by The Heavenly Father to help others.
@jerryjoseph903 жыл бұрын
God bless you father
@daisyboban70933 жыл бұрын
വിശുദ്ധിയുള്ള നല്ല അച്ഛനാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@angelafton24093 жыл бұрын
Awesome testimony from you father🙏🙏🙏💐😊👍. Am really proud of you. Blessed be God and His Holy Name 🙏🙏
@mollyjose74502 жыл бұрын
How great is our God 🙏🙏💕💕
@babyjoseph60903 жыл бұрын
ഈ ശ്ശോ മിശ്ശിഹാ യ്ക്ക് സ്തുതി ആയിരിക്കട്ടെ.🙏
@mjmathew49903 жыл бұрын
ഈശോയെ അച്ഛനെ കാത്തോളണേ.
@user-od7xl7lu5d3 жыл бұрын
God is great and loving. God bless you father. 🙏🙏🙏
@sherlyjoseph70643 жыл бұрын
salute you father what a testi mony!
@annapeter56333 жыл бұрын
May God bless Rev.Fr.Alfons M.G.more and more
@unnimajoseph77853 жыл бұрын
Great. ...Great. ...JESUS CHRIST SON OF THE LIVING GOD keep this preist at Most Sacred Heart.
@merlyndamianose57953 жыл бұрын
Welcome to Gods kingdom father. God bless you abundantly. Merlyn Australia
@Catholic-Defender3 жыл бұрын
1886ആം ആണ്ട് അന്നത്തെ പരിശുദ്ധ പിതാവായിരുന്ന ലിയോ പതിമൂന്നാമൻ മാർപ്പാപ്പക്ക് കർത്താവ് പരിശുദ്ധ ഖുര്ബാനയുടെ ആഘോഷത്തിനിടെ നൽകിയ ഒരു ദര്ശനപ്രകാരം തന്റെ രണ്ടാം വരവിന് മുൻപ് 100 വര്ഷത്തേക്ക് അതിഭീകരമായ പൈശാചിക അഴിഞ്ഞാട്ടക്കാലം അനുവദിക്കുന്നതായി കാണുകയുണ്ടായി. നിയമത്തിന് മുന്പുള്ളകാലം ജോബിനെ തകർക്കാൻ കർത്താവിനോട് സാത്താൻ അനുവാദം ചോദിച്ചപോലെ തന്നെ 100 വർഷവും മഹാ ശക്തിയും തരുവാൻ സാത്താൻ ചോദിക്കുമ്പോൾ കർത്താവ് അനുവദിക്കുന്നു. അവന് അനുവദിക്കപ്പെട്ട 1290 വര്ഷം അവസാനിക്കുവാറായിരുന്നു പക്ഷെ അവന്റെ മാസ്റ്റർപിസായ ഇസ്ലാം ശ്കതി ക്ഷയിച്ചു പതനത്തിലായിരുന്നു. തുടർന്ന് വെളിപാട് 12:7 മുതൽ ഉള്ള കാലമായി (രണ്ടാം നിവൃത്തി ). ഹിറ്റ്ലർ 1889ൽ ഭൂജാതനായി, (സഫിയ റേപ് ചെയ്യപ്പെട്ട് 1290 വര്ഷം തികയുമ്പോൾ, രണ്ടാം വരവിനുമുന്പ് പോൺ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആത്മാക്കളെ വഴിതെറ്റിക്കുന്ന ബന്ധിക്കൂസ്ഥലിസം (ആത്മാക്കളെ ബന്ദികളാക്കുന്ന കൾട്ട് പ്രസ്ഥാനങ്ങൾ ) വരവായി. അനാത്തോലിയയിൽ 15 ലക്ഷത്തോളം വരുന്ന അർമേനിയക്കാരും അസ്സിറിയാക്കാരും കൊലചെയ്യപ്പെടുന്നു, വംശഹത്യ. വിനാശത്തിന്റെ മ്ലേച്ഛത ഭൂമിയിൽ നിന്ന് അഗാധത്തിലേക്ക് നീക്കം ചെയ്തതിനുശേഷം 1290 വർഷത്തിനുശേഷം {👉632 മുഹമ്മദ് മരിക്കുന്നു + 1290 = 1922 } 👉👉1922-ൽ ഇസ്ലാമിക ഭരണകൂടമായ ഖിലാഫത്ത് (ഖലീഫ ഭരണം) അവസാനിക്കുന്നു. ഹിറ്റ്ലർ തന്റെ 33ആം വയസിൽ തന്റെ വംശശുദ്ധിയുടെ സുവിശേഷവുമായി ലോക വേദിയിലേക്ക്. 👉അതെ വര്ഷം സോവിയറ്റ് യൂണിയൻ സ്ഥാപിതമാവുന്നു 👉👉1290ആം വര്ഷം കാലിഫെറ്റ് അവസാനിച്ചതോടെ അതെ വര്ഷം കടലിൽ നിന്നും കയറിവന്ന മെറ്റീരിയലിസ്റ്റിക് എതേയിസത്തിന്റെ ഉഗ്രവാക്താവും ആദ്യത്തെ മൃഗത്തിന്റെ (മാരകമുറിവേറ്റ 👉 കാലിഫേറ്റ് തീർന്നുപോയ ) കൂട്ടാളിയും അതിനെ സംരക്ഷിക്കുന്ന അതിനെ വിമർശിക്കാൻ അനുവദിക്കാത്ത മനുഷ്യനെ അതിലേക്ക് തിരിക്കുന്ന കമ്യുണിസം വരവായി, 👉രണ്ടു ലോകയുദ്ധങ്ങൾ, 👉പ്ലാൻഡ് പേരന്റ്ഹുഡ്, 👉അബോർഷൻ , 👉പോൺ, 👉എല്ലാ എവൊല്യൂഷനുകളും ശാസ്ത്രീയ സത്യങ്ങളായി പരിഗണിക്കപ്പെടുന്നു കാലം മുൻപോട്ട്, 👉100 വര്ഷം തികഞ്ഞപ്പോൾ സഭ തകർന്നിട്ടില്ല, കേടുപാടുകൾ ഉണ്ട്. പരമ്പരാഗത കേന്ദ്രങ്ങളായ പല യൂറോപ്യൻ രാജ്യങ്ങളിലും വിശ്വാസം വളരെ കുറഞ്ഞു. കാലം മുൻപോട്ട്. 👉പക്ഷെ നൂറാം വര്ഷം തന്നെ സാത്താൻ തനിക്കനുവദിക്കപ്പെട്ട മാന്ത്രിക ശക്തിയാൽ കെട്ടിയുയർത്തി നിർത്തിയ സോവിയറ്റ് കമ്മ്യുണിസം തകർന്നു 👉👉 ബെർലിൻ മതിൽ തകർന്നതോടെ കമ്മ്യുണിസത്തിന്റെ തകർച്ച നടന്നു കഴിഞ്ഞിരുന്നു. 👉👉2 വര്ഷം കൂടി അത് ഒരുവിധം നിലനിന്നു. പിന്നെ പൊടിഞ്ഞു വീണു. 👉ബന്ധിക്കൂസ്തലിസത്തിന്റെ കാര്യവും ഇങ്ങനെ തന്നെ വരും. പറഞ്ഞു പരത്തിയ വ്യാജവും കെട്ടിപ്പൊക്കിയ വ്യാജ സിദ്ധാന്തങ്ങളും എല്ലാം ഒരിക്കലും സാധിക്കാത്ത യോഹന്നാൻ 10:22ന്റെ സോളാ സ്ക്രിപ്റ്റുറ പ്രകാരമുള്ള വ്യാഖ്യാനത്തിലും, അപോസ്തോല പ്രവർത്തനം 15ലെ മജെസ്റ്റീരിയം ഓവർ സ്ക്രിപ്ച്വറും ഉപയോഗിച്ച് പഠിച്ച കത്തോലിക്കൻ ചീട്ടുകൊട്ടാരം പോലെ പൊളിച്ചടുക്കുന്നു. 👉2000 കൊല്ലമായിട്ടും സത്യവിശ്വാസത്തിൽ നിന്നും വ്യതിചലിക്കാതെ തിരുസഭ മുന്നോട്ട് തന്നെ. കർത്താവായ യേശുക്രിസ്തു മഹത്ത്വപ്പെടട്ടെ
@rosykallarackal69543 жыл бұрын
ഈശോയേ, അച്ചനെഅവസാനംവരെകാത്തോളണേ
@pcbaby1843 жыл бұрын
111.. Formosus...... 112.. Boniface vl..... 113.Stephen vl ഈ പപ്പാ മാരുടെ ചരിത്രം കൂടി ഒന്നു പറയാമോ.???
@christochiramukhathu46163 жыл бұрын
Useful info
@shirlyxaviour86622 жыл бұрын
respected dear fr.alphonse(hari krishnan nair)avarkale big salute !! thankal creator lives trinity deivathe kandu muttiyathil !! ee jeevikkunna yesunaadhan says us:makane,makale ente kalppanakalum,chattangalum pramanikkenam.enthanu kalppanakal? marcose 1:14,15,romans 10:9,10,marcose 16:15,16,acts 2:37to42,mathew3:1to17(jelasnanam)mathew28:16to20,yohannan 3:1to18,yohannan4:20to26,psalms 150:1to6,psalms1:1to6,1:corientiens 11:23to30(kurbana)hebrew10:1to13,deuteronomy 5:6to10,psalms 115:1to16,exodus 20:1to6, god says:mathew15:3,romans 1:18,romans 2:3,4,1:kings 18:21,mother mary said:luckose 1:26to55,yohannan 2:5,ingane paranja mathavine namukku behumanikkam,bhagyavathiyennu parayam !! madhyastham vahikkaruthe ??? acts 4:12,1:thimothy 2:5,6,mathavu,all-saints ivar marichu bhoomiyile kallarakalil vishramikkunnu,ini ivar yesunadhante randam varavinkale uyarkkukayullu !! 1:tessalonians 4:16,17,18, issiah 38:18,19,20,issiah 51:12,issiah 42:17,psalms 115:17,18, god says:issiah 42:8,aayathinaal ee jeevikkunna yesuvinte vachana sathyangal manasilakkename !! oro vishwasikaleyum jelasnanam,reksha,randam varavu,holy spirit abhishekam padippikkename .ini namukku uyarthezhunetta yesunadhane kaithalangalode sthuthikkam,paarambarya aaradhanakal vidam !! jelasnanathe kurichu vishwasikale padippikkatheyum,aarenkilum ee sathyangal ariyathe marichal god says:mathew23:13,14,15,exoddus 8:1to13,mathew7:21to29,pto
@manojm91763 жыл бұрын
ഈശോ മിശിഹായ്ക്കു സ്തുതിയായിരിക്കട്ടെ 🙏
@sinyjoseph75013 жыл бұрын
Praise the Lord
@sebastianmarees61923 жыл бұрын
Praise the lord 🙏 God bless you Father 🙏
@Niyarose20243 жыл бұрын
May God bless you dear Father
@rosythomas32673 жыл бұрын
Fr. Alphonse Maria Grace. What a beautiful name. If any of you is in Christ Jesus, He is a new creation. The old has passed away. I thank God for the Graces working in you Fr. Alphonse Maria Grace.
@emmanuelmartin90713 жыл бұрын
Thank you Jesus 🙏🙏🙏The AlmightyGod Jesus Christ bless you Acha forever 🙏🙏🙏
@chackochanchackochan97393 жыл бұрын
May the Almighty God bless you abundantly praise the Lord. Amen.
@lightministriesindia48463 жыл бұрын
How great is our God!
@jollymathew27063 жыл бұрын
ദൈവം വഴി നടത്തട്ടെ.... 🙏
@joypmmatthew92983 жыл бұрын
Jesus can make wonder in our life. He has anointed you.
@MC-pj4qd3 жыл бұрын
Fantastic testimony...god may bless you...🙏🙏
@valsalakrishnadas92473 жыл бұрын
All Glory to God Praying priesthood
@rosammanaik68063 жыл бұрын
Very good testimony. Who can separate us from the love of God.... in all these things we are more than conquerors in Christ Jesus. Our good God bless you abundantly and use you mightly in His Kingdom.
@mercyjoseph1323 жыл бұрын
praïse the Lord God bless u father ,through u many may come.to know Jesus
@emilysara20973 жыл бұрын
Praise the Lord 🙏🙏 God bless you
@kochurani81023 жыл бұрын
Congratulations......🙏🙏🙏🔥 May GOD bless you abundantly... 👍
@mercysebastian60652 жыл бұрын
Great Miracle. God Bless
@marybedi63693 жыл бұрын
Father May the good Lord bless you abundantly and guide you to save a lot of souls to His kingdom in the mighty name of Jesus I pray 🙏
@blessyshaju3753 жыл бұрын
Achane Daivam iniyum anugrahikkatte.njanghalkkum vendi praaethikkane
U r a chosen by God.May God bless u to b a saint.Thank u Lord.
@josephabraham78973 жыл бұрын
Thank you Jesus 🙏❤️❤️❤️
@teenascaria48293 жыл бұрын
May God Bless You Acha 🙏🙏🙏
@maryammacherian82593 жыл бұрын
അച്ചന്എല്ലാ പ്രവർത്തന മേഖലകളിലും പ്രാർത്ഥനാശംസകൾ.. അച്ചന്റെ പ്രാർത്ഥനയിൽ ഞങ്ങളെയും ഓർക്കണേ
@maryjose45743 жыл бұрын
¹¹
@chakochenthomas76823 жыл бұрын
haii
@pushparajan15863 жыл бұрын
ദൈവകൃപയാൽ നിറയട്ടെ ഫാദർ
@bijithomas80293 жыл бұрын
God Bless you Father🙏🙏🙏
@abishuasm89963 жыл бұрын
എന്റെ ഈശോ 🙏🙏🙏❤❤❤
@helium7403 жыл бұрын
Selection by God is awesome. Only few people will get it. You are lucky
@ninap.augustine88153 жыл бұрын
Father ,happy to heard about your spiritual journey...You are so much blessed.
@mariammajohn53363 жыл бұрын
Thayvame Nanny God bless you Fr praying for me and my family to fill with Holly spirit
@jobkuruvilla46413 жыл бұрын
Praise the lord. Amen 🙏
@mercymary10043 жыл бұрын
God bless you father. പാരമ്പര്യ ക്രിസ്ത്യാനി എന്നു പറയുന്നതിൽ ഒരു അർത്ഥവും ഇല്ല. എല്ലാവരും convert ആയി വന്ന ക്രിത്യാനികൾ തന്നെ ആണ് . ആദ്യകാല ക്രിസ്ത്യാനികൾ പാരമ്പര്യം പറഞ്ഞു കൊണ്ടിരിന്നിരുന്നെങ്കിൽ ഇന്നിവിടെ ക്രിസ്ത്യാനികൾ ഉണ്ടാകില്ലായിരുന്നു . ഇതെല്ലാം ഈ പാരമ്പര്യം പറയുന്ന ക്രിസ്ത്യാനികൾ ഒന്ന് മനസ്സിലാക്കിയാൽ നല്ലതായിരുന്നു .
@josephdevasia65733 жыл бұрын
യെസ്
@santalumpaniculatum383 жыл бұрын
പരമ്പരയം നനൂറോ അഞ്ഞൂറോ കൊല്ലം അല്ല അതിനും അപ്പ്രുറത്തേക്ക് പോയി ചിന്തിക്കണം
@celinmauris43433 жыл бұрын
God bless you dear fr.
@ancyvarghese71183 жыл бұрын
God bless you father 🌹🌹🌹🌹🙏🙏🙏🙏🙏🙏
@jamesphilip28903 жыл бұрын
Praise the Lord Jesus Christ. Hallelujah. Father please pray for me and my family. Thank you. James Philip from Kerala.
@rosmithannickal86623 жыл бұрын
You are great Fr. God bless you 🙋🙋🙏🙏
@minimathew27183 жыл бұрын
God bless you Acha
@lucykuttythomas82443 жыл бұрын
Daivathitte vazhikal ethra visishtam ,vazhikal ethra Albhutha , Avidunnu Kai pidichhu uyarthiya fr Alphonse, you are specially blessed,God says fr Grace s your mine . please pray for us also fr
@F.S.H_VLOGS3 жыл бұрын
Acha ente oru sahodaran palliyil povukayilla . Avante peru paul ennanu . Avanuvendi prarthikkaname. Oppam ente makanuvendikkoody prarthikkaname.