2025 ലെ നക്ഷത്രഫലം Part 04 | ദോഷപരിഹാരങ്ങള്‍ | Jyothisham Malayalam | Hari Pathanapuram

  Рет қаралды 586,186

HARI PATHANAPURAM

HARI PATHANAPURAM

Күн бұрын

2025 ലെ നക്ഷത്രഫലം Part 04 | ദോഷപരിഹാരങ്ങള്‍ | Jyothisham Malayalam | Hari Pathanapuram
Digital Partner : Sillymonks
#jyothisham #astrology #horscope #haripathanapuram #2025astrology ##nakshtraphalam #2025horoscope #uthram #atham #chithira #chothi #anizham #punartham #pooyam #ayilyam #makam #pooram #thriketta #mollam #puradam #avitaam #chathayam

Пікірлер: 774
@rahul_vr07
@rahul_vr07 Ай бұрын
ത്രീകെട്ട - 00:05 മൂലം - 01:50 പൂരാടം - 02:27 ഉത്രാടം - 03:41 തിരുവോണം - 05:02 അവിട്ടം - 06:06 ചതയം - 07:42 പൂരോരുട്ടാതി - 09:17 ഉത്രട്ടാതി - 10:56 രേവതി - 12:24 🙏🏼
@abhimonu7176
@abhimonu7176 Ай бұрын
Thanks
@sonakshya
@sonakshya Ай бұрын
Thank u
@raininindia
@raininindia Ай бұрын
Moolam is 1:30
@vinuvinu7928
@vinuvinu7928 Ай бұрын
Thanks dear 🙏🏻🥰
@AKR304
@AKR304 Ай бұрын
Thanku 😂🥰
@rahulrajk5666
@rahulrajk5666 Ай бұрын
ചതയം നാളിൽ ജനിച്ച ... ഈ കാലയളവിൽ എല്ലാം അനുഭവിച്ച് ... ചത്ത് ജീവിക്കുന്നവർ ഉണ്ടോ😢
@bujilitamas6682
@bujilitamas6682 Ай бұрын
Nop
@vinuvinu7928
@vinuvinu7928 Ай бұрын
ഒരു പത്തേ പത്തിൽ ഇങ്ങനെ പോണു എന്ന് പറയാം... ദൈവം കൂടെയുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം 🙏🏻...
@AshaAsha-w3u8d
@AshaAsha-w3u8d Ай бұрын
Ys😢
@amalamalu-p6e
@amalamalu-p6e 27 күн бұрын
ഞാൻ ഉണ്ട്...2024 എന്റെ ജീവിതത്തിൽ ഏറ്റവും മോശം വർഷം ആണ്.... ആത്മഹത്യ പോലും ചിന്തിച് കൂട്ടി... ഈ വർഷം എങ്കിലും കരയാതെ ഇരുന്നാൽ മതിയാരുന്നു
@rijeshpillai4723
@rijeshpillai4723 27 күн бұрын
Present Sir✋
@sunithavs9080
@sunithavs9080 Ай бұрын
ഞാൻ രേവതി താങ്കൾ പറഞ്ഞ എല്ലാ കാര്യവും 100% ശരിയാണ്🙏
@ihsanaali358
@ihsanaali358 Күн бұрын
Njanum revathi
@Solitary_Quest-j7s
@Solitary_Quest-j7s Ай бұрын
ഉത്രട്ടാതി അപ്പോ ഇക്കൊല്ലവും ത്രീജി ആയല്ലേ...എന്നാലും ഹരിചേട്ടനും കൂടെയുണ്ടല്ലോ..സന്തോഷം let's celebrate this തോൽവി🎉🎉
@bindujy7766
@bindujy7766 Ай бұрын
നമസ്കാരം sir🙏🏻💐💕ഞാൻ ഉത്തൃട്ടാതി... സ്വന്തമായി വീടോ, സ്വത്തോ സമ്പത്തോ സ്വർണമോ ഒന്നും തന്നെയില്ല..ഭർത്താവിന് ജോലി ചെയ്യാനുള്ള ആരോഗ്യം ദൈവം തന്നതുകൊണ്ട് സുഖമായി സന്തോഷത്തോടെ കഴിയുന്നു.. ദൈവത്തിനു നന്ദി 🙏🏻
@chitra6419
@chitra6419 Ай бұрын
ഞാൻ ഉത്രാടം ഇവിടെ പറഞ്ഞത് ശരിയാണ്
@ShijiUdayan-z5x
@ShijiUdayan-z5x Ай бұрын
തൃക്കേട്ട ആണ്, സത്യം എനിക്ക് ദേഷ്യം കൂടുതൽ ഉണ്ട്, 🙏🙏🙏🙏
@sree-xp8qm
@sree-xp8qm Ай бұрын
Same njanum 😢
@Anu......
@Anu...... Ай бұрын
ഞാനും 🥲🥲🥲
@dipinkumarv6269
@dipinkumarv6269 Ай бұрын
🙌
@avc4500
@avc4500 Ай бұрын
😊
@SethuSyam150
@SethuSyam150 Ай бұрын
ഞാനും
@deepaanil1278
@deepaanil1278 Ай бұрын
ഉതൃട്ടാതി അയത് കൊണ്ടാണ് sir ആരെയും പറ്റി ക്കാതത്❤
@sajithkbc1980
@sajithkbc1980 Ай бұрын
Thirich avashyathinu kittunnundallo
@rasagulacreations5719
@rasagulacreations5719 Ай бұрын
എത്ര ആത്മാർത്ഥത കാണിച്ചാലും... പര ഗതി ആണ്
@jagadeeshjagadeesh5705
@jagadeeshjagadeesh5705 13 күн бұрын
❤❤😊
@jayaanil9651
@jayaanil9651 19 күн бұрын
ചതയം നാളിന്റെ പറഞ്ഞതെല്ലാം ശരിയാണ് ഞാൻ ഇപ്പോഴും അനുഭവിച്ചു കൊണ്ടു രി യിരിക്കുകയാണ്
@Savarkar123
@Savarkar123 5 сағат бұрын
Chathayananda chathayame chathayaathe chathayum ennaanu
@cpcreation7
@cpcreation7 Ай бұрын
താങ്കളുടെ പ്രഭാഷണം കേട്ട് കേട്ട് ജ്യോതിഷത്തില് ഉണ്ടായിരുന്ന വിശ്വാസം പോയി കിട്ടി😊
@vrstarskurtis
@vrstarskurtis Ай бұрын
എന്ത് കറക്റ്റ് ആയിട്ടാണ് താങ്കൾ പറയുന്നത് 👍👍👍👍
@Paaruzz101
@Paaruzz101 Ай бұрын
രേവതി.... 100% Crct anu sir 🙏🏻🙏🏻
@trueindian4549
@trueindian4549 Ай бұрын
Njanum revathy
@REMYAS-t2c
@REMYAS-t2c Ай бұрын
Njnum
@vidhyasagarms6352
@vidhyasagarms6352 Ай бұрын
5:02 thiruvonam
@radharadha9432
@radharadha9432 Ай бұрын
ഞാൻ ഉത്രട്ടത്തി ആണ് ദൈവമേ എല്ലാം നല്ല തായി ഭവിക്കണേ ഈ വർഷം 🙏🙏🙏
@manjusajeev2237
@manjusajeev2237 19 күн бұрын
തൃക്കേട്ട സത്യം ആണ്, ഹരിയേട്ടാ, ഇനിയെങ്കിലും തൃക്കേട്ട യുടെ തലവര ഒന്ന് നേരെ ആയ മതിയായിരുന്നു 🙏
@rijojohn7218
@rijojohn7218 10 күн бұрын
Believe in Jesus ❤
@saumyajoy8135
@saumyajoy8135 Ай бұрын
നാള് നോക്കിയിട്ട് ഒരു കാര്യവും ഇല്ല, നമ്മുടെ ജനന സമയം കൂടി നല്ലതാവണം, എന്റെ നാള് മൂലം aanu, ഇവിടെ പറഞ്ഞതും എന്റെ നാളും ആയിട്ട് എനിക്ക് ഒരു ബന്ധവും തോന്നുന്നില്ല. 🙏🏻
@sumathygovindh3637
@sumathygovindh3637 Ай бұрын
@@saumyajoy8135 ശരിയാ ചിലരുടെ തല വിധി എന്നും നരകിക്കാനാകും 😔
@binduu.b4397
@binduu.b4397 25 күн бұрын
ചതയം correct Thirumeni 🙏 Thank you 🙏
@Sgsgdhgj
@Sgsgdhgj Ай бұрын
എന്റെ പേര് സിനി സോജൻ . അവിട്ടം നാൾ ആണ് എന്റെ ഈ പറയുന്ന കാര്യങ്ങൾ എല്ലാം സത്യമാണ്. ഇനി മുതൽ ശ്രദ്ധിച്ചോളാം
@soumyaaadhi7985
@soumyaaadhi7985 29 күн бұрын
പറഞ്ഞത് സത്യം ആണ് ഹരിചേട്ടാ മിക്കവാറും പ്രശ്നം വരും കുറച്ചു സന്തോഷം വന്നാൽ ഞാൻ ഉടനെ പ്രതിക്ഷിക്കും 😂
@manjupramod3792
@manjupramod3792 Ай бұрын
എന്റെ പൊന്ന് ഉത്രട്ടാതി. ഇക്കൊല്ലം എങ്കിലും വെറുതെ വിടും എന്ന് വിചാരിച്ചു 🙏🙏🙏 ഇതിലും ഭേദം ഉത്രട്ടാതിക്കാരുടെ തലയിൽ ഉൽക്ക മഴ വീഴും ന്ന് പറഞ്ഞാൽ മതിയായിരുന്നു 🥹🥹
@LABEEBAKC
@LABEEBAKC 23 күн бұрын
😂
@Ashasaritha
@Ashasaritha 23 күн бұрын
ഞാൻ ഉത്രട്ടാതി ആണ്, ജനുവര്യതുടങ്ങിയതോടെ സമാധാനം ഇല്ലിപ്പോ 😔😭
@sandhyasanthosh7019
@sandhyasanthosh7019 19 күн бұрын
​@@Ashasarithaഅപ്പോ മാർച്ച് കഴിഞ്ഞാൽ എന്തായിരിക്കും?
@ParvathyParu-f1k
@ParvathyParu-f1k 12 күн бұрын
ഞാനു ഉത്രട്ടാതി ആണ് ഇനി അനുഭവിക്കാൻ ഒന്നും ഇല്ല
@vinishavijay3243
@vinishavijay3243 8 сағат бұрын
😂😂😂😂
@sarithadevan002
@sarithadevan002 Ай бұрын
എന്റെ നക്ഷത്രം ചതയം ആണ്. പറഞ്ഞത് വളരെ കൃത്യമായ കാര്യങ്ങൾ ആണ്.... ഏ വർഷം നല്ലതാണ് എന്ന് കേട്ടതിൽ സന്തോഷം... 👍
@aryarajeev8385
@aryarajeev8385 Ай бұрын
Kuii 👍👍😂ചതയം
@ammusachus769
@ammusachus769 26 күн бұрын
ഞാനും ചതയം 😂
@usharaghunath9481
@usharaghunath9481 Ай бұрын
ഉതൃട്ടാതി 2025 ലും സ്വാഹ
@viji4917
@viji4917 Ай бұрын
അവിട്ടത്തിനു മരിക്കുന്നതിന് മുൻപ് മനസമാധാനം കിട്ടുമോ 🙏🙏
@ushakumarib5003
@ushakumarib5003 Ай бұрын
കിട്ടും എന്ന് പ്രതീക്ഷിക്കാം 👍😢
@ichoosmon5237
@ichoosmon5237 Ай бұрын
😂എന്റെ ചോദ്യം അതു തന്നെ 😂😂😂😂
@DhaneshR-s1g
@DhaneshR-s1g Ай бұрын
😂
@sunilkumar-rl9sw
@sunilkumar-rl9sw Ай бұрын
✋️✋️✋️
@Chikku1993
@Chikku1993 Ай бұрын
😂😂😂 crt
@harivison7212
@harivison7212 Ай бұрын
ഉത്രിട്ട എന്റെ അനുഭവം കൂടെ കൂടുന്നവർ ചതിക്കും പിന്നെ ആരെ സഹായം ചെയ്താലും അവർ തിരിച്ചു ശത്രു ആകും ക്യാഷ് കയ്യിൽ നിന്നു പോകും വരവ് കുറയും പിന്നെ അഹരത്തിന് മുട്ട് വരില്ല ഈശ്വരൻ സഹായം ഉണ്ടാകും അധികം പൂജ ഒന്നും ചെയ്തില്ലേലും നല്ല രീതിയിൽ ഒരു മിനിറ്റ് പ്രാർത്ഥന നടത്തിയാൽ മതി ഈശ്വരൻ നെ മുന്നിൽ കാണാം അപകടത്തിൽ നിന്നും പെട്ടന്ന് തടി ഊരി പോകും മറ്റുള്ളവർ നോക്കുമ്പോൾ മൊത്തം തികഞ്ഞ ആൾ നമ്മുടെ ബുദ്ധി മുട്ട് നമുക്ക് മാത്രം അറിയൂ പിന്നെ രോഗം ദുരിതങ്ങൾ ഒത്തിരി ഉണ്ടാകില്ല അത് ഒരു യോഗം തന്നെ.
@rasagulacreations5719
@rasagulacreations5719 Ай бұрын
സത്യം 😂😂😂😂
@RemyaPushpan-n6m
@RemyaPushpan-n6m Ай бұрын
ഭരണി, മകം, ചോതി എന്നീ നക്ഷത്രങ്ങളെ പറ്റി പറഞ്ഞത് 100 % ശരിയാണ്. പ്രത്യേകിച്ച് ഭരണി നക്ഷത്രം
@anilvivekanadha1361
@anilvivekanadha1361 Ай бұрын
പിന്നെ വളരെ ശരി.. 😂😂
@Mr_John_Wick.
@Mr_John_Wick. Ай бұрын
ഞാൻ തൃക്കേട്ട ആണ്... ദേഷ്യം കൂടുതൽ.. ഇതിൽ പറഞ്ഞത് എല്ലാം crct ആണ്. ഒരു govt job കിട്ടാൻ ചാൻസ് ഉണ്ട്. അവസാന കച്ചിത്തുരുമ്പ് ആണ്...
@rahi6632
@rahi6632 Ай бұрын
Me too
@athulmohanc4051
@athulmohanc4051 Ай бұрын
Enikum
@silpaas8512
@silpaas8512 Ай бұрын
January 1st ith kanunna njn😂 ഉത്രട്ടാതി 🤦🏻‍♀️
@ranjilsmith4631
@ranjilsmith4631 20 күн бұрын
Thrikketta 💯 E Varsham Njan Edutha Adhyaa Theerumaanam No Parayan Aanu... Ellam Correct Aanu..
@AjithKumar-dt6gy
@AjithKumar-dt6gy 16 күн бұрын
prasnagal neridunna nakshtrakkar vegam oru nalla guruvil ninnum deeksha eduthu dhyanam sheelikkuka. ellam maaarum 100% urapp.
@nadhinika8905
@nadhinika8905 19 күн бұрын
Purarattathi vineesh🙏🙏🙏
@binduraghavan2624
@binduraghavan2624 Ай бұрын
എന്റെ മോൻ ഉത്രാടം, മോൾ ചതയം, ❤️❤️🥰
@jayanthinair5911
@jayanthinair5911 Ай бұрын
Thiruvonam. പറഞ്ഞത് സത്യമാണ്. രണ്ടായിരത്തി ഒൻപതു മുതൽ ഈ നിമിഷം വരെ രോഗദുരിതത്താൽ കഷ്ടപ്പെടുന്നു. ഇരുപത്തഞ് നല്ലത് വരാൻ പ്രാർത്ഥിക്കുന്നു. നമ്മുടെ പ്രാർത്ഥന god കേൾക്കാറില്ല. ഹുസ്ബൻഡ് ആഴ്ചയിൽ രണ്ടു ഡയാലിസിസ് ചെയ്യുന്നു രണ്ടായിരത്തിഒന്പത് ഒരു ആക്‌സിഡന്റ് ഉണ്ടായി തുടർന്ന് ജോലിക് പോകാതായി. ഇപ്പോൾ നാലുവർഷ്മായി ഡയാലിസിസ് ചെയ്യുന്നു. രണ്ടുപേരും തിരുവോണം ആണ്. പതിനാലു വർഷമായി ഹോസ്പിറ്റൽ ലൈഫ് ആണ്. ഈ വർഷം ഭാഗവാന്റെ അനുഗ്രഹം കിട്ടുമോ.
@ManjuSudhi-vv5vc
@ManjuSudhi-vv5vc Ай бұрын
ഉത്രാടം സത്യം ആണ് 🙏🙏🙏
@vilasinivnk8860
@vilasinivnk8860 20 күн бұрын
ഞാനും ഉത്രട്ടാതി ആണെ👌👌
@RAMESHP.K-o1m
@RAMESHP.K-o1m Ай бұрын
നിങ്ങൾ ഒരു പുതിയ കാലഘട്ടത്തിന്റെ ആളാണെന്ന് വിചാരിച്ചത്
@amalpajith6173
@amalpajith6173 24 күн бұрын
uthradam nakshathram ...ee kollam enkilum onn rekshapedumo😮‍💨😮‍💨😮‍💨
@dhrisyaum2272
@dhrisyaum2272 Ай бұрын
ചതയം വളരെ ശെരിയാണ് ഒരുപാട് വിഷമങ്ങളും പ്രയാസങ്ങളും നേരിട്ട ഒരു വർഷം എനിക്ക് 😢
@sabu3677
@sabu3677 Күн бұрын
Sree.gurudevantu..naalu anu .but .namukku .kqshttangalu kaanu.allu.😢😢😢😢😂😂❤❤
@VineethaVenu-t2z
@VineethaVenu-t2z Ай бұрын
ഞാൻ മൂലം നക്ഷത്രം ആണ് 🙏
@HUNTER-td9fx
@HUNTER-td9fx Ай бұрын
😂😂😂😂😂
@Abhilashn-mo8ue
@Abhilashn-mo8ue Ай бұрын
ഞാനും 👍🏻
@sanjay9252
@sanjay9252 Ай бұрын
07:52 chathyam
@vivek6297
@vivek6297 Ай бұрын
aduta varsham engilim nalataydnki mati
@sudhasudha1274
@sudhasudha1274 Ай бұрын
🙏🏻 ഞാനും ഉത്രട്ടാതി ആണ്
@Alfy-m1b
@Alfy-m1b Ай бұрын
ചതയം കറക്റ്റ് 💯
@mayunah4259
@mayunah4259 Ай бұрын
Ee paranjathok crct
@devika816
@devika816 Ай бұрын
Valaree crct ahn 😮
@unniraman8238
@unniraman8238 Ай бұрын
ചതയം 🙏👍
@vzz54
@vzz54 Ай бұрын
Chathayam correct ആണ് 🙂💯
@anithaashok5570
@anithaashok5570 Ай бұрын
തിരിച്ചടി മാത്രമേ ഉളളൂ ഉത്രട്ടാതി 😔😔😔😔
@rasagulacreations5719
@rasagulacreations5719 Ай бұрын
സത്യം
@stiniyamathew7338
@stiniyamathew7338 Ай бұрын
Ellam sathiam aanu👍🏻👍🏻👍🏻👍🏻
@jyothyunni5860
@jyothyunni5860 4 күн бұрын
തിരുവോണം 👍
@sasidharank486
@sasidharank486 24 күн бұрын
Sir njan psc apply cheithu joli kittanum exam nannayi ezhuthanum vendi prarthikkane Sarika moolam
@aneeshaanirudhan
@aneeshaanirudhan Ай бұрын
തൃക്കേട്ടയെക്കുറിച്ച് പറഞ്ഞത് സത്യം
@sujeshpv7888
@sujeshpv7888 26 күн бұрын
തൃക്കേട്ട, ഇതു എല്ലാവരും ചെയ്യുന്നത് നല്ലതല്ലേ? തൃകേട്ടകാർക്ക് മാത്രം അല്ലല്ലോ.. എല്ലാവരും ചെയ്യുന്നത് നല്ലതാണ് ❤️💞
@sujeshpv7888
@sujeshpv7888 26 күн бұрын
Plzzz reply
@anuasokan814
@anuasokan814 Ай бұрын
ഉത്രട്ടാതി അപ്പോ ഈ വർഷവും....😐
@jessybenny730
@jessybenny730 Ай бұрын
Govinda😂
@Shreya-l9e
@Shreya-l9e Ай бұрын
ഈ ഉത്രട്ടാതി ഒരിക്കലും ആരും നല്ലത് ഒന്നും പറയുന്നില്ലല്ലോ😢
@sudhamani3590
@sudhamani3590 Ай бұрын
🤣🤣
@vineetha6489
@vineetha6489 Ай бұрын
ഉത്രാടം ❤️❤️❤️🔥🔥🔥🔥🔥
@shintushome5675
@shintushome5675 6 күн бұрын
Lakshmi bangile savishasham
@pravithashaiju3295
@pravithashaiju3295 Ай бұрын
Utrattathi vallathoru naal...enikk ennum prasnagal thanne apavadham randu kollam munne kettu..neethi kittumo ennariyilla....
@devika816
@devika816 Ай бұрын
Eeee vedio kanunathin munne manasilayatha uttruttadhik eee varshm pokkana eth kuda kandappol purnam ayeee🙂
@ShafeeqSha-y6z
@ShafeeqSha-y6z Ай бұрын
തിരുവോണം അടുത്ത വർഷം നല്ലത് ആയി സമാധാനം ഉണ്ട് ഗൾഫിൽ പോവുകയാണ് രക്ഷപെട്ടാൽ ഭാഗ്യം
@musicsandhya4929
@musicsandhya4929 Ай бұрын
@An_jja_na
@An_jja_na Ай бұрын
​@@musicsandhya4929njaaanum..angne plan ullathukondaanu video kandu nokiyath😅😅apo all the best
@sapnamenon4740
@sapnamenon4740 Ай бұрын
Ee uthrathati orikkalum nallathaville
@aneeshaneesh8453
@aneeshaneesh8453 Ай бұрын
ചതയം ❤️❤️
@kumarashok3371
@kumarashok3371 Ай бұрын
പൂരാടം, sir 100% എന്റെ തനി സ്വഭാവം ഹോ!👍👍👍👍
@akashudayan5818
@akashudayan5818 Ай бұрын
Correct njanum angana😂
@KrishnaKumar-lw8qx
@KrishnaKumar-lw8qx Ай бұрын
ഞാനും 🥲​@@akashudayan5818
@Neethuussponnuuuss
@Neethuussponnuuuss Ай бұрын
Njnm😌
@lsk9964
@lsk9964 Ай бұрын
Utrattathi ee varsham nannayi kitti sir friends il ninnu adipoli ayi perum kettu eni 2025 lum undo ?? Ha poratta poratta 😂😂🤣🤣Best time anallo sir paisa angottu sahayichu kittiya paniya tto 🤣🤣😂😂satyam parayanjal kadikkunna pattiye vangi pinne paambine paalutti valarthum ennu parayille angane valarthi 6 varsham ee Kollam thanne thirichu kothi super ayi kitti tto sir 😂😂🤣🤣
@jasijasi6567
@jasijasi6567 Ай бұрын
Chathayam🙏🙏🙏
@Abhi-sk6je
@Abhi-sk6je Ай бұрын
❤❤❤Hiii chetttaa❤❤❤ Ningale Act chythaaa movie kanduu Kadaa eduvareee,superr Acting, congratulations 👏❤
@savinak2565
@savinak2565 Ай бұрын
Chathyam valare sathyam aanu sir thanks🥰
@ArdraSindhu
@ArdraSindhu Ай бұрын
ഞാൻ തൃക്കേട്ട സത്യം
@2023sep7
@2023sep7 Ай бұрын
എനിക്ക് 2024 നല്ലൊരു വർഷം ആയിരുന്നു.. ഒരു govt. ജോലി നേടിയെടുക്കാൻ സാധിപ്പിച്ചു തന്ന വർഷം
@anilvivekanadha1361
@anilvivekanadha1361 Ай бұрын
താങ്കൾക്ക് കിട്ടേണ്ടത് കിട്ടി അതിന് ഈ മണ്ടൻ പറയുന്നത് ആണോ കാര്യം
@BindhutkAbhiyaAnil
@BindhutkAbhiyaAnil Ай бұрын
ഉത്രട്ടാതി❤❤❤
@Ms.Khargosh.
@Ms.Khargosh. Ай бұрын
Thriketta ദേഷ്യം കാരണം എനിക്ക് ഒത്തിരി കരയേണ്ടി വന്ന വർഷം 🥲🥲
@Prasad_karnnan
@Prasad_karnnan Ай бұрын
രേവതി 😢 ജോലിയാണ് എപ്പോഴും പ്രശ്നം പിന്നെ ആരോഗ്യ ബുദ്ധിമുട്ട്
@NoelEarthSongApartmentOwnersAs
@NoelEarthSongApartmentOwnersAs Ай бұрын
Really
@Prasad_karnnan
@Prasad_karnnan Ай бұрын
@NoelEarthSongApartmentOwnersAs yes
@rajeesh1916
@rajeesh1916 Ай бұрын
ഞാനും ഉത്രട്ടാതി ആണ്
@aryakeashu2746
@aryakeashu2746 Ай бұрын
ഞാനും
@sapnamenon4740
@sapnamenon4740 Ай бұрын
Njanum😢
@shanimaneesh15
@shanimaneesh15 Ай бұрын
ഞാനും എന്റെ hus ഉം
@jayasreenair3973
@jayasreenair3973 Ай бұрын
Njanum, food num clothes num mathra m panjam ella😂
@Kurup137
@Kurup137 Ай бұрын
@@aryakeashu2746😂😂😂 Same
@krishnalatha8119
@krishnalatha8119 Ай бұрын
ഉത്രട്ടാതി 😢🎉
@anoojpoovadan614
@anoojpoovadan614 Ай бұрын
ചതയം ❤ 😊🔥
@vivek6297
@vivek6297 Ай бұрын
aduta varshamengilim 😢😢nannaya mateernu
@anoojpoovadan614
@anoojpoovadan614 Ай бұрын
@vivek6297 😅😅🙌
@nishakvnisha9816
@nishakvnisha9816 Ай бұрын
തൃകേട്ട മൂലം ഉത്രട്ടാതി ശുഭം 😄
@chinnuchinnu9777
@chinnuchinnu9777 Ай бұрын
പുരുരുട്ടാതി ആണ് സത്യം ആണ് പറഞ്ഞത് 😢
@Ramworld2018
@Ramworld2018 Ай бұрын
Njan ഉത്രട്ടാതി
@ആരോഒരാൾഞാൻ
@ആരോഒരാൾഞാൻ Ай бұрын
എല്ലാ നക്ഷത്രക്കാർക്കും മാസംതോറും നടത്താവുന്ന വഴിപാടുകൾ കൂടി പറഞ്ഞു തരണേ
@Aswathivijayn
@Aswathivijayn Ай бұрын
ചതയം 100% സത്യം.😢
@sujathab8165
@sujathab8165 Ай бұрын
ഉത്രട്ടാതി 👍♥️🙏
@Sonaachu-w6
@Sonaachu-w6 Ай бұрын
Mulam paranjathu correct aanu avittam 10paisa chilavu aakathavar aanu 😂😂mattullavarude kayyil ninnu vangichu chilavu aakunnavar aanu eniku kure pere ariyam avittamkare oru rupapolum chilavu aakathilla aasukam vannal hospital polum pokathilla ella avittamkarum angane aano ennu ariyathilla but ente veetilum relativevum kurachu friend's angane ullavar und
@chiyolife
@chiyolife Ай бұрын
Njanum uthrattathi,santhosham ippollum ithake oru change ille god
@Keerthana7i
@Keerthana7i Ай бұрын
Chathayam❤
@Jijiviji123
@Jijiviji123 Ай бұрын
അവിട്ടതിനു മരിക്കുന്നതിന് മുന്നേ സമാധാനം കിട്ടോ എന്നുള്ള കമെന്റ് കേട്ടപ്പോ ഒരു പേടി കാരണം ഞാനും എന്റെ ചേച്ചിയും അവിട്ടം ആണ് 🥹ഇന്ന് വരെ സമാധാനം അറിഞ്ഞിട്ടില്ല ബട്ട്‌ നാളെ എല്ലാം ശെരിയാകും എന്നുള്ള പ്രതിക്ഷയിൽ ആണ് 🥹
@abhithamanikuttan60
@abhithamanikuttan60 Ай бұрын
Sathyam njnum avittam ann
@devilxr
@devilxr Ай бұрын
ഞാനും
@haripriya.t1785
@haripriya.t1785 Ай бұрын
njaanum
@amal227
@amal227 Ай бұрын
ഞാനും
@DhanyaPrasad-d8i
@DhanyaPrasad-d8i Ай бұрын
പൂ രാടം ശരി യാണ് 👍
@bincyshaji422
@bincyshaji422 Ай бұрын
സത്യം ഞാനും പൂരാടം
@saseendranpatterikandy9601
@saseendranpatterikandy9601 Ай бұрын
പൂരാടം പൂർണ്ണമായും ശരി
@seemasaji1076
@seemasaji1076 11 күн бұрын
ചേട്ടൻ പറഞ്ഞതെല്ലാം ശരിയാണ്. അവിട്ടം ആണ്
@appujithu1387
@appujithu1387 Ай бұрын
👍🏻same⭐
@daksha32
@daksha32 Ай бұрын
ഞാൻ തൃക്കേട്ട എനിക്ക് മൂന്ന് പെൺകുട്ടികൾ ഒരാളുടെ നക്ഷത്രം തൃക്കേട്ട തന്നെ. പിന്നെ തിരുവോണവും പൂരാടവും അമ്മ രേവതി.
@Kandharivlogs-n7i
@Kandharivlogs-n7i Ай бұрын
ഞാനും ഉത്രട്ടാതി അനുഭവിക്കാൻ ഇനി ഒന്നുമില്ല 😂😂
@8324arushmyth
@8324arushmyth Ай бұрын
ഉത്രട്ടാതി, 😂😂2025 എങ്കിലും ഒന്ന് രക്ഷപെടാൻ പറ്റും എന്ന് കരുതി, എന്നിട്ട് ഇപ്പോൾ ഇടി വെട്ടിയവനെ പാമ്പ് കടിച്ചു എന്നായല്ലോ 😮😮😮
@ReshmaGopi-ko6rv
@ReshmaGopi-ko6rv 25 күн бұрын
ഉത്രാടം 😌
@prameelasaji9101
@prameelasaji9101 Ай бұрын
Revathi contact 👌👍👍🙏
@SanthiKk-fv6ne
@SanthiKk-fv6ne Ай бұрын
🙏🙏🥰
@Vishnu10077
@Vishnu10077 Ай бұрын
ചതയം... വളരെ സത്യമായ കാര്യങ്ങൾ 😁
@PushpaK-h9m
@PushpaK-h9m Ай бұрын
ഉത്രട്ടാതി ഇപ്പ്രാവശ്യവും കട്ടപുറത്തുതന്നെ 😭
@sreelakshmi.g9534
@sreelakshmi.g9534 Ай бұрын
Uthradam 💯 correct
@dhanyamohand7199
@dhanyamohand7199 11 күн бұрын
Njan ഉത്രട്ടാതി. 2024 തിരിച്ചടി കിട്ടി മടുത്തിരിക്കായിരുന്നു. 2025 ലും അതെന്നെ...
@LeksmiLekshmi
@LeksmiLekshmi Ай бұрын
Thiketta. Thankal paranjath 100% correct
@vrstarskurtis
@vrstarskurtis Ай бұрын
ഉത്രാടം നക്ഷത്രം name Renjitha Anil🙏🙏🙏
@jibutty9966
@jibutty9966 Ай бұрын
uthradom paranjathu correct anu
@KrishnaVeni-lc8gg
@KrishnaVeni-lc8gg Ай бұрын
Husband thrikketta, njan uthrattathi ❤
@OptimistOptimistic
@OptimistOptimistic Ай бұрын
ഉത്രാടം 🙏
@manjuthulli-x9x
@manjuthulli-x9x 7 күн бұрын
അവിട്ടം അനുഭവിച്ചു മടുത്തു. ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങാൻ നേരമില്ല....
തിരുമ്പി വന്തിട്ടെ !🔥
18:31
Flowers Comedy
Рет қаралды 2,2 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
സമ്പൂർണ്ണ വർഷഫലം 2025
30:49
Attukal Radhakrishnan R
Рет қаралды 77 М.
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН