Ajwad Perfumes Markaz Complex, Mavoor Road Calicut For enquiries : +91 95399 22030 +91 9633663030
@ashrafmoideen4727 Жыл бұрын
❤
@sheryldique9367 Жыл бұрын
P
@jamshi.963 Жыл бұрын
order ചെയ്ത് കുടുങ്ങി വിളിച്ചപ്പോ നല്ല response അവർക്ക് ഒരു ഉത്തരവാദിത്തവും ഇല്ല
@move501 Жыл бұрын
നിങ്ങൾ ചുമ്മാ വീഡിയോ മാത്രം ചെയ്യാതെ നിങ്ങൾ മേടിച്ച പെർഫ്യൂം ലാസ്റ്റ് ചെയ്യുന്നുണ്ടോ അതിന്റെ നല്ലതും ചീത്തയും ആയ വശങ്ങൾ പറയണം ഇതിൽ എല്ലാവരും മോശം അഭിപ്രായം ആണല്ലോ പറയുന്നത്??
@kareempilathara9191 Жыл бұрын
Best
@jmupvlogs143 Жыл бұрын
ഹരീഷ് ഭായി എൻ്റെ അറിപ്രായത്തിൽ ഈ പെർഫ്യൂമുകളെക്കാൾ ഗന്ധമുണ്ട് താങ്കളുടെ ചാനലിന് .എല്ലാം അടിപൊളി us full videos
@sanushgeorgegeorge3256 Жыл бұрын
അറി🙄
@prasannakp6682 Жыл бұрын
Seriya❤👍🙏
@subirashid4516 Жыл бұрын
Yes
@jallukdm2500 Жыл бұрын
നിങ്ങൾ പരിചയപ്പെടുത്തിയ കാസറഗോട്ടെ കുഞ്ഞമ്പു ചേട്ടൻ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു 😢😢ആദരാഞ്ജലികൾ
@uvmuneer Жыл бұрын
ആദരാഞ്ജലികൾ😢🤲🏼🤲🏼🤲🏼
@harivazhoor5417 Жыл бұрын
പാവം, അദ്ദേഹത്തിൻ്റെ നാട്ടറിവുകൾ ഇതോടെ മണ്ണടിഞ്ഞല്ലോ
@jallukdm2500 Жыл бұрын
@My Name is SR തുരങ്കത്തിന്റെ വീഡിയോ യിൽ ഉള്ള കുഞ്ഞമ്പു ചേട്ടൻ
ഞാൻ നാളെത്തന്നെ അങ്ങോട്ട് വരുന്നുണ്ട്... എത്ര തവണ മർകസ് കോംപ്ലക്സിൽ കയറി ഇറങ്ങിയായിട്ടും ഇങ്ങനെ ഒരു സാധനത്തെ ഞാൻ കണ്ടില്ലല്ലോ... 👍👍
@alwasailulmarliyya1041 Жыл бұрын
ഞാൻ ഈ വീഡിയോ കണ്ടതിന്ന് ഒരാഴ്ചക്ക് ശേഷം ഞാനും ഒരു chelsia എന്ന ബ്രാൻറ് വാങ്ങിച്ചു - 1 Hour പോലും അതിൻ്റെ Lasting കിട്ടുന്നില്ല
@ag96388 Жыл бұрын
Choose "Worldgolden perfume " shop. നല്ല longlasting perfume ആണ് അവരുടേത്..
@sundutt6205 Жыл бұрын
വേറെ കടയിൽ നിന്നാണോ വാങ്ങിയത്?
@FreaksMedia6394 Жыл бұрын
അടിപൊളി ഐറ്റംസ് ഒന്ന് വരുവാൻ തോന്നുന്നു 👍🏼👍🏼
@ckRMz Жыл бұрын
Nicolai New York intense ഉണ്ടാക്കാൻ പറ്റുമോ
@bijumaya8998 Жыл бұрын
കൊള്ളാം അടിപൊളി ഹരീഷ് ചേട്ടാ 🌹
@afsalali9174 Жыл бұрын
കോഴിക്കോട് മർകസ് കോംപ്ലക്സ് 🌹
@sayanthsathyan6108 Жыл бұрын
ഞമ്മളെ കോഴിക്കോട് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@SalinBabu9181 Жыл бұрын
ഇതൊക്കെയാണ് മക്കളെ സൗഹാർദ്ദം നല്ല സ്മാർട്ടായിട്ടുള്ള പയ്യൻ അവനു ബിസിനസ് അറിയാം
@smralio Жыл бұрын
Not lasting bro The price 950 for 100 ml Purchase 2 bottile 1) creed aventus Smell sooper lasting maximum 1 to 1.30 hour Projection=15 to 35 minut 2) blue de channel Smell ok Project tion 15 to 20 Lasting to short maximum one hours
@villagegamer8845 Жыл бұрын
Appo vangande le 😃
@athulrag3453 ай бұрын
😂😂പറഞ്ഞത് നന്നായി ഭാഗ്യം ഇല്ലേ ഉഊമ്പിപോയേനെ പിന്നെ നമ്മടെ ക്ലൈമറ്റ് നോക്കണം AC റൂമിൽ ആണേൽ ഡ്രെസ്സിൽ അടിച്ചാൽ വയികുന്നേരം വരെ നിക്കാൻ ചാൻസ് ഉണ്ട് പക്ഷെ പെഫ്രോമൻസ് കുറയും
@Veeeepy2 ай бұрын
Creed company thanne 6hour ollu bro lasting ,
@Veeeepy2 ай бұрын
Njan ivare kayyil ninnum veedichirinnu , ultra male , 2 days okke lasting enikk kittiyittund
@abdulrazak99972 ай бұрын
Thanks
@manzoormuhammed5596 Жыл бұрын
ഓർഡർ കൊടുത്ത് കഴിഞ്ഞാണ് കമൻ്റുകൾ വായിച്ചത് പൈസ പോയി എന്ന് തോന്നി എന്നാൽ ഓർഡർ ചെയ്ത് നാലാം നാൾ സാധനം വന്നു ഓഫീസ് വർക്കാണെങ്കിൽ ആറ് മണിക്കൂർ ലാസ്റ്റ് ചെയ്യും എന്ന് പറഞ്ഞു എന്നാൽ പന്ത്രണ്ട് മണിക്കൂർ വരെ കിട്ടുന്നുണ്ട്Thanks
@Sujithks-f8t6 ай бұрын
എത്ര മില്ലി ആണ് വാനിച്ചത് എത്ര രൂപ ആയി പ്ലീസ് reply
@Sujithks-f8t6 ай бұрын
എത്ര മില്ലി ആണ് വാനിച്ചത് എത്ര രൂപ ആയി പ്ലീസ് reply
@ptvlog6474 Жыл бұрын
സൂപ്പർ ആണല്ലോ ഹരീഷ് ബായ്
@jams2187 Жыл бұрын
Gulfil10year aayi perfume shop il job chayyunnu. Insha all naatil eganoru shop edanam. Nigle onnum neril kaananm
@skylab6754 Жыл бұрын
വീഡിയോ കണ്ടപ്പോള്‍ നല്ല ഒരു സുഗന്ധം അനുഭവപ്പെട്ടു ?
@nihaltkmedia2323 Жыл бұрын
Yusuf bhai Junior😍
@afzuuu__mk Жыл бұрын
Perfumes നും cotton ഉം അറബികൾ പണ്ടേ ഇവിടെ തന്നെയാണ് ബായ് 😉 അതാണ് india
@firozvkd2955 Жыл бұрын
അത് അങ്ങനെ ആണ് എവിടെയാണോ ഉൽപാദിപ്പിക്കുന്നത് അവിടെ ഉപയോഗം കുറവായിരിക്കും... സ്വർണ്ണം രത്നം ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നാണ് അത് ഉപയോഗിക്കുന്നത് ഏറ്റവും കൂടുതൽ ഇന്ത്യക്കാർ ആണ് ഉപയോഗിക്കുന്നത്
@syhuhjk Жыл бұрын
@@firozvkd2955 pand production India yil mathrame undarunnullu. Kgf 🔥
@dibruine646 Жыл бұрын
കഴിഞ്ഞ ദിവസം yathrikshithamayi ഇവിടെ എത്തിപ്പെട്ടു ഇന്ന് വീഡിയോ കാണുന്നു
@JayasreePb-x7e Жыл бұрын
Namaskaram Hareesh ji. 🙏🌹All
@aruntm593 Жыл бұрын
കോഴിക്കോട് നമ്മുടെ സ്ഥലമല്ലേ 💪
@679575 Жыл бұрын
SANDAL WOOD SMALL KITTUMO
@Bai682 Жыл бұрын
ഞാൻ വാങ്ങിയിട്ടുണ്ടേ,അടിക്കുമ്പോൾ നല്ല smell ഉണ്ട്,,, പറയുന്ന മണിക്കൂർ ഒന്നും കിട്ടുന്നില്ല...2 hours ok... പിന്നേ നിങ്ങൾ a/c👆🏻work ചെയുന്ന ആളാണ് എങ്കിൽ 3-4 hrs
Bro nyn perfume maker aan...sadharana gadhiyil enikk oru order kittyal ente kayyil stock illel puthya set adikkanam so nyn cheyyar ullath perfume undaakki ath refrigeratoril kurach days vekkum ennit choodo velichamo thattaathe oru place il store cheyyum..oru perfume complete mix akaan minimum 2 weeks venam.ath pole matt oru kaaryam nammal customersin kodukunna product nammal avarod epozhum parayaar und datk and cool placil.vekkanam ennokke ath pole pulse pointsil adikkanam oru 15cm vitt pidich rand thavana ore sthalath adikkanam.perfume inte eatavaum vallya prethyegatha enullath ath irikkum thorum veerya. Koodum ennaan..alhamdhulillah nammudethokke nalla abiprayam aan
@Ican369 Жыл бұрын
Sapil solid, sapil rave perfume indaakkaann 100 ml rate ethrayaan???
@dude.462 Жыл бұрын
Njan kozhikode ilullatha , Njn edekke aa shop il kerarollu ❤
@Wing-z5z5 ай бұрын
212 men ഇതിന്റെ same കിട്ടുമോ..
@zayanachu9935 Жыл бұрын
😢😢സെഡ് ആക്കി നിങ്ങൾ അത്തർ എന്ന് വെച്ചാൽ ഇന്ക് ജീവനാണ്. ഇത് കാണുമ്പോ എല്ലാത്തിൽ നിന്നും ഓരോന്ന് ഇന്ക് മാങ്ങാൻ ആഗ്രഹം ഉണ്ട്. പക്ഷെ അതിനുള്ള. സാഹചര്യം ഇല്ലാത്തത് കൊണ്ട്. ചുമ്മാ നോക്കി വെള്ളം ഇറക്കി നിക്കുന്നു. 😢😢. ഇന്റെ ആഗ്രഹം പടച്ചോൻ. എന്നെങ്കിലും സാതിച്ചു തരും. എന്തായാലും. കച്ചവടത്തിൽ പടച്ചവൻ ഹൈറും ബർകത്തും നിഹ്മത്തും നൽകി അനുഗ്രഹിക്കട്ടെ.
Enda ponn bro endh vrithiyetta teams a oru message ayachit no response vilichitum no response ningak paisa kittan vendi ororthanmara parijayapeduthum
@knkkinii6833 Жыл бұрын
കൊള്ളാം.
@sajus4568 Жыл бұрын
Adipoli ✌ente nattil ആണ്👍👌
@jacksparrow7570 Жыл бұрын
Cheruthayittu thallu
@Kasaragodcreation Жыл бұрын
Harish Bai supper cheyyane
@nishusworld8810 ай бұрын
Sensual undo ?
@JISMON-RAMBO Жыл бұрын
Dohayil എവടെ കിട്ടും ഈ പെർഫ്യൂം
@mirshadali446 Жыл бұрын
Calicut MARKAZ complex AJWAD perfumes
@dilse..3232 Жыл бұрын
1 Million 👌🏻👌🏻🔥
@hidayathullahidathulla76667 ай бұрын
ഫ്രിഡ്ജ് ൽ വെക്കുമ്പോൾ മറ്റു ഫുഡ് സാദനങ്ങൾ സ്മെല്ല് രുചി ഒക്കെ വരൂലേ
@snperfumes Жыл бұрын
അത്തർ വിൽക്കുന്ന ഞാൻ ഒരു പാട് Atharukal എന്റെ കയ്യിൽ ഉണ്ട് ❤️
@alwasailulmarliyya1041 Жыл бұрын
Super
@najeebsalman7718 Жыл бұрын
കോഴിക്കോട് വരുമ്പോൾ വരാം
@vipinannair6084 Жыл бұрын
Where your perfume get in dubai
@rameezrahman5121 Жыл бұрын
Diera yusuf bhai shop
@anfasali4679 Жыл бұрын
@@rameezrahman5121 Yusuf Bhai perfume oil supply undooo.thanks for your information
@ameerjanhussain8978 Жыл бұрын
MashaAllah, good video
@jaisonjmathew8299 Жыл бұрын
Firsteeee
@vs00000sankar Жыл бұрын
kunjambhu chettan marichittu subscriber
@shadowshooter9398 Жыл бұрын
Kozhikode evda
@anfasali4679 Жыл бұрын
Ajwad Perfumes Markaz complex Mavoor road
@siraaaaa96 Жыл бұрын
Ap ഉസ്താദ് ഉണ്ടാക്കിയ നമ്മുടെ മർകസ് കോംപ്ലക്സ്
@user-ob4io6bk8v Жыл бұрын
Is it chemical perfume,, or pure organic??
@anfasali4679 Жыл бұрын
Both available
@Orangemedia..original Жыл бұрын
എത്ര
@rav1556 Жыл бұрын
ട u per super🤩🤩🤩
@muraleedharanpookayil5898 Жыл бұрын
Adipoli . shopper's stop il ninnanu vaaggunnathu .eni niggalude aduthu varum .nammalude markaz il anu alle
@johnbaiju1085 Жыл бұрын
vangichitt enganindayi
@muraleedharanpookayil5898 Жыл бұрын
@@johnbaiju1085 vanggiyathu DAVIDOFF cool water 5thousend above aayi kuzhappamilla...125ML
@johnbaiju1085 Жыл бұрын
@@muraleedharanpookayil5898 ath shoppers stop alle.....allathe ivdenn vangiyarno?
@muraleedharanpookayil5898 Жыл бұрын
@@johnbaiju1085 ini avide ninnu vanggaam
@laijugeorgh6348 Жыл бұрын
തൃശ്ശൂരിൽ ഇവരുടെ shop ഉണ്ടോ?
@mirshadali446 Жыл бұрын
No Calicut AJWAD perfumes MARKAZ complex MAVOOR road
@floccinaucinihilipilification0 Жыл бұрын
@@mirshadali446 വീഡിയോയിൽ കണ്ട രണ്ട് പേരല്ലാത്ത മറ്റാരോ ആണെന്ന് തോന്നുന്നു🤔
@ag96388 Жыл бұрын
Shoba Mall ൽ വേറെ ഒരു ഷോപ്പ് ഉണ്ട്.. Worldgolden perfume.. try cheyyoo.. എൻ്റെ എക്സ്പീരിയൻസ് അനുസരിച്ച് longlasting ആണ്
@anandhurnair1732 Жыл бұрын
Kunjambu chettan marichoo
@ramshimizr2026 Жыл бұрын
Avarude Yearly customer njn ☺️
@anilagireeshgireesh4556 Жыл бұрын
Enganund bro nallathanooo medikkan aanu😊
@nibrazabubaker Жыл бұрын
നാട്ടിൽ വരുമ്പോൾ തീർച്ചയായും അങ്ങോട്ട് വന്നിരിക്കും. Dior Oud Ispahan കിട്ടുമോ?
@ihsan6135 Жыл бұрын
അവിടെ ആളെ ആവശ്യം ണ്ടോ അതാവുമ്പോൾ എപ്പോൾ അത്തർ മണത്തു നടക്കാലോ
@prasoonsoon3411 Жыл бұрын
Christian Dior Fahrenheit kittumo?
@anfasali4679 Жыл бұрын
Yes
@musthafasameer4325 Жыл бұрын
I know that in shop ♥️
@alexandershaji10099 ай бұрын
On line kittimo?
@ANEESHANAJEEM Жыл бұрын
Super❤️❤️
@travelwithkknuhuman550 Жыл бұрын
Nice video
@panchajanyam2477 Жыл бұрын
ഇക്കാ ഇത് ഫ്രിഡ്ജിന്റെ ഫ്രീസറിൽ ആണോ വെക്കേണ്ടത് , ഈ ഷോപ്പ് മർക്കസ് കോപ്ളക്സിൽ ഉള്ള പള്ളിയുടെ അടുത്ത് ആണോ അതോ പള്ളിയുടെ മുന്നിൽ ഉള്ള ബിൽഡിംഗിൽ ആണോ
@noorantikle3553 Жыл бұрын
Please Hindi tooking is beater
@subhisuresh5640 Жыл бұрын
👌👌
@indrajithenil1880 Жыл бұрын
👍
@khaderabdula3277 Жыл бұрын
🥰🔥
@Blooooom442 Жыл бұрын
👌👌♥️
@unaissm7587 Жыл бұрын
🥰👌🏻
@സുഗുണൻ Жыл бұрын
Copyright വരുമോ?
@sugithasugi9945 Жыл бұрын
Kanjavintte kitto
@ONEPIECE-h5s1c Жыл бұрын
whatsapp 😂😂😂 oru perfume availale ആണോ ന്ന് ചോദിച്ചിട്ട് 2മാസം കഴിഞ്ഞു ,no reply
@ashiqueash6950 Жыл бұрын
ഈ വീഡിയോ കണ്ട് ഇവിടെ നിന്നും ഞാൻ പെർഫ്യൂം & അത്തർ വേടിച്ചു 2 മാസം മുന്നേ... നല്ല rate ആണ്. ലാസ്റ്റിംഗ് വളരെ മോശം. ഇവർ പറയുന്നത് പച്ച കള്ളം എന്നോട് 6 Days കിട്ടും ലാസ്റ്റിംഗ് പറഞ്ഞു 2 മണിക്കൂർ കിട്ടില്ല. ഞ്ഞാൻ ഇപ്പോൾ സൗദിയിൽ ആണ്. ഇതെല്ലാം paid പ്രോമോഷൻ വീഡിയോ ആണ് ആരും പെടേണ്ട.
@anfemzАй бұрын
Miskul ward name ആണോ athar? 😂😂 എനിക്ക് first കിട്ടിയത് poli ആയിരുന്നു. പിന്നെ തീരെ lasting കുറഞ്ഞ QUALITY ആണ് കിട്ടിയത് And ഒന്ന് രണ്ട് വട്ടം അവരോട് പറഞ്ഞപ്പോൾ പിന്നെ ഒരു mindum ഇല്ല. Ithe sathanam അവിടെ തന്നെ ഉള്ള വേറെ shopil Musk velvet name ല്‍ കിട്ടും 😂😂