കാഴ്ച്ച ഇല്ലാത്തവർക്ക് വീട് വാങ്ങിച്ച്കൊടുത്ത് ഇപ്പോഴത്തെ അവസ്ഥ..😔

  Рет қаралды 244,522

Harish Thali

Harish Thali

Күн бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Email: harishhangout@gmail.com
#harishthali #thrissur
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 767
@premilarajan2492
@premilarajan2492 10 ай бұрын
ഹരിഷേ അർഹത പെട്ടവർക്ക് കൊടുക്കണം. എന്തിനാ കുട്ടി വെറുതെ ചീത്തപ്പേര് കേൾക്കണത്, അവരെ ഇനിയവിടെ വേണ്ട. പെൺകുട്ടികളെയും വഴിയോരത്തു താമസിക്കുന്ന അമ്മയും അച്ഛനും ഉള്ള നാടാണ് നമ്മുടേത് അങ്ങിനെ ആരെയെങ്കിലും കണ്ടെത്തി കൊടുക്കണം.
@mhdhussain7329
@mhdhussain7329 10 ай бұрын
ഇവർ വളരെ മോശപ്പെട്ട അവസ്ഥയിൽ ജീവിച്ച് വളർന്നവരും ശരിയായ മാനസിക നിലയിൽ ഉള്ളവരുമല്ല എന്നാണ് എനിക്ക് തോന്നുന്നത് കാണുന്നവർക്ക് ഇവർ അഹങ്കാരികളായും മോശക്കാരുമായി തോന്നാം അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@sureshsaga9070
@sureshsaga9070 10 ай бұрын
അവരുടെ പേരിൽ വാങ്ങാതിരുന്നത് മഹാ ഭാഗ്യമായി. വീട് വാങ്ങിയ ആ നല്ല മനുഷ്യന് അർഹതയുള്ള ആർക്കെങ്കിലും കൊടുക്കട്ടെ.
@harithamp5395
@harithamp5395 10 ай бұрын
ആ വീടില്ലാതെ ചേച്ചിക്കും ആ paper വിറ്റു നടക്കുന്ന മോനും മോൾക്കും കൊടുത്തൂടെ ഹരീഷേട്ടാ ഈ വീട് 🙏🏻🙏🏻.. അടുത്ത vedio അതാകാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@videos7494
@videos7494 10 ай бұрын
Kozhikode ullavarkk Thrissur ooo veed
@sureshbabu1923
@sureshbabu1923 10 ай бұрын
@anjuajayan2714
@anjuajayan2714 9 ай бұрын
Plz give to them 💕
@harithamp5395
@harithamp5395 9 ай бұрын
@@videos7494 കിടപ്പാടം ഇല്ലാത്ത സാധുകൾക്ക് അന്തി ഉറങ്ങാൻ സുരക്ഷിതമായൊരു കൂര എവിടെ കിട്ടുന്നോ അത് ഭാഗ്യമായി കരുതി ജില്ല വിട്ട് പോകുന്നവരും ഇണ്ട് ഹേ..ചുരുക്കം ചിലർ നിങ്ങളെ പോലെ വാശി പിടിക്കും സ്വന്തം ജില്ലയിൽ വേണം എന്നുള്ളത്. അവരോടു എനിക്കൊന്നും പറയാൻ ഇല്ലാ
@hishammuthu9443
@hishammuthu9443 10 ай бұрын
അവരെ കണ്ട് ചാവി വാങ്ങിയിട്ട് വീട് ഇല്ലാത്തവർക്ക് അവിടെ നിൽക്കാൻ താല്പര്യം ഉള്ളവർക്ക് കൊടുക്കണം
@thahirpk
@thahirpk 10 ай бұрын
...,,. Mñi.
@sulochanasuku1780
@sulochanasuku1780 10 ай бұрын
യെസ്
@Bose_bhaskar
@Bose_bhaskar 10 ай бұрын
കണ്ണുകാണാത്തവർക്ക് ഇത്രയും സൗകര്യങ്ങൾ ഉണ്ടായിട്ടെന്തു കാര്യം.
@fathimathsumayyane5822
@fathimathsumayyane5822 10 ай бұрын
😢
@elizabethchacko8706
@elizabethchacko8706 10 ай бұрын
ഇതാണ് നന്മ ചെയ്യുന്നതിൽ നിന്നും പലരും പുറകോട്ടു പോകുന്നതിന്റെ ഒരു കാരണം
@IbySabu
@IbySabu 10 ай бұрын
Correct✅
@arszz7080
@arszz7080 10 ай бұрын
സത്യം 👍
@nazeeribrahimkutty8397
@nazeeribrahimkutty8397 10 ай бұрын
അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ.. ഈ പഴമൊഴി ഓർമ്മയിൽ വന്നവർ.. ആരൊക്കെയുണ്ട് 🥰
@GopalanKgk
@GopalanKgk 10 ай бұрын
കമെന്റ് ബോക്സ്‌ നോക്കാതെ കമെന്റിട്ടവൻ ഞാൻ മാത്രമോ.
@kuriakosekuriakose3708
@kuriakosekuriakose3708 10 ай бұрын
Yes
@beenaminu8420
@beenaminu8420 10 ай бұрын
👌😀
@vavavava6057
@vavavava6057 10 ай бұрын
ഞാൻ ഓർത്തു
@lathakumari4669
@lathakumari4669 10 ай бұрын
Malla karyam cheyyan manasullavarude sahayam anubavican chilarku yogam kanilla
@ajishnsam5757
@ajishnsam5757 10 ай бұрын
സഹായം അർഹതയുള്ളവർക്ക് കൊടുക്കുക... ഒരാൾക്ക് ഒരു സഹായം ചെയ്യുമ്പോൾ അവരെ പറ്റി ശരിക്ക് പഠിച്ചിട്ട് ചെയ്യുക.. ഇതിലും അർഹതയുള്ളവർ വഴിയിൽ കിടക്കുന്നു കണ്ണീരോടെ... ഇതൊരു പാഠം ആകട്ടെ
@hanimon2595
@hanimon2595 10 ай бұрын
ഈ വീട് അവർക്ക് ആവശ്യമില്ല. ആവശ്യം ഉള്ളവർക്ക് കൊടുക്കണം
@varshavenu8961
@varshavenu8961 10 ай бұрын
ഒരു ഗതിയും ഇല്ലാതെ വാടക പോലും കൊടുക്കാൻ ഗതി ഇല്ലാത്ത ഒരുപാട് കുടുംബങ്ങൾ മക്കളെയും കൊണ്ട് കഷ്ടപെടുന്നുണ്ട് അവരെ കണ്ടെത്തി അവർക്ക് നൽകുക🙏🙏🙏
@GopalanKgk
@GopalanKgk 10 ай бұрын
അത് ചിലരൊക്കെ അങ്ങനെയാ സുഹൃത്തേ. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാലുള്ള അവസ്ഥയാണ്.
@mxpro-
@mxpro- 10 ай бұрын
അവർ ഇങ്ങനെയാണ് എന്ന് അറിഞ്ഞു കൊണ്ടാണ് ഈശ്വരൻ അവരെ അങ്ങനെ സൃഷ്ടിച്ചത് അതിനെ മാറ്റി നടത്താൻ ആർക്കും കഴിയില്ല ആ വീട് അർഹതപ്പെട്ടവർക്ക് കൊടുക്കുക
@saleemkasrod511
@saleemkasrod511 10 ай бұрын
അർഹപ്പെട്ട മറ്റേആർകെങ്കിലും കൊടുക്കണം
@hanimon2595
@hanimon2595 10 ай бұрын
10 ദിവസം കഴിഞ്ഞ് മടങ്ങിവന്നാലും വീട് കൊടുക്കരുതേ പ്ലീസ്
@omanamohan7211
@omanamohan7211 10 ай бұрын
എന്റെ ദൈവമേ... ഒരു വീടില്ലാതെ , കേറിക്കിടക്കാൻ ഒരു ഇടമില്ലാതെ വിഷമിക്കുന്ന ഞാൻ എനിക്ക് ഇതു കണ്ടിട്ടു വിഷമംതോന്നുന്നു 😢
@AbdulAzeez-ux7mn
@AbdulAzeez-ux7mn 10 ай бұрын
ഒരു വസ്തു അത് വീടായാലും വാഹനമായാലും ഇണയായാലും..... മറ്റെന്തായാലും രണ്ട് ഘട്ടത്തിൽ നമ്മൾ ഗാഢമായി പ്രണയിക്കും. ഒന്ന് നമുക്കത് കിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുമ്പോൾ, പിന്നീട് നമുക്കത് നഷ്ടപെട്ടാലും, നമ്മുടെ കയ്യിലുള്ളപ്പോൾ മിക്കവരും അതിന് വില കല്പിക്കില്ല. പല ആളുകളും അങ്ങനെയാണ്.
@aswathyaswathy4008
@aswathyaswathy4008 10 ай бұрын
Mm👍
@sujith3684
@sujith3684 10 ай бұрын
@omanamohan7211 നിങ്ങൾക്ക് എന്താണ് വീടില്ലാത്തത് ? ജോലി എന്തെങ്കിലുമുണ്ടോ ? ഇപ്പോൾ വാടക വീട്ടിലാണോ താമസം?
@Saifunneesaajurishu
@Saifunneesaajurishu 9 ай бұрын
വീടില്ലാത്തവർക്കറിയാം അതിന്റെ സങ്കടം....😢😢😢
@jolsamathew6629
@jolsamathew6629 10 ай бұрын
എന്തൊരു കഷ്ടാ😡 ഈ കാലത്ത് സഹായിക്കാൻ ചെന്നാൽ നമ്മൾ പെട്ടു പോകും.
@sujakarthika6184
@sujakarthika6184 10 ай бұрын
അർഹത പ്പെട്ടവർക്ക് കൊടുക്കു പരിരവാസികൾക്ക് എല്ലാവർക്കും വെള്ളം കിട്ടുന്ന തരത്തിൽ ആരെങ്കിലും താമസിക്കട്ടെ. ❤❤❤❤❤❤❤
@Lakshmi-dn1yi
@Lakshmi-dn1yi 10 ай бұрын
രണ്ടു കണ്ണും കാണാതെ ഇരുന്നിട്ടു ഇതാണ് അവസ്ഥ അപ്പോൾ കാഴ്ച ഉണ്ടായിരുന്നെങ്കിലോ 🤣🤣🤣🤣🤣 അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കൂല.
@SindhuRajesh-id3ne
@SindhuRajesh-id3ne 10 ай бұрын
കുതിരക്ക് കൊമ്പ് കൊടുക്കാത്തത് എന്തുകൊണ്ടാണ് എന്ന് മനസ്സിൽ ആയോ
@selinvarghesemathew8561
@selinvarghesemathew8561 10 ай бұрын
❤❤
@anuzlillworld7317
@anuzlillworld7317 9 ай бұрын
കണ്ണുകാണാത്തവരോട് സഹതാപം കാണിക്കണം പക്ഷെ എല്ലാരും ഒരു പോലെ ആയിരിക്കില്ല.. ചിലർ കാഴ്ച്ച ഇല്ലായ്മ ഒരു ആയുധമാക്കും... അവർക്കു അറിയാം സഹതാപം കിട്ടും എന്നു.. അവർക്കു ആരെയും എന്തും പറയാം... നാട്ടുകാർ അവരുടെ കൂടെയേ നിൽക്കുള്ളു... കള്ളന്മാർ ആണ് 😢🥺 എനിക്കും സഹതാപം ആയിരുന്നു 🥺
@beenapp1009
@beenapp1009 5 ай бұрын
😂
@AzeezPk-qd1cu
@AzeezPk-qd1cu 10 ай бұрын
കണ്ണുകാണാത്ത അവർഇപ്പോൾ കളിച്ചു കൊണ്ടിരിക്കുന്നത് അവരെ പേരിലേക്ക് മാറ്റി കിട്ടാനാണ്അതും കൂടി കൊടുത്തു കഴിഞ്ഞാൽ എല്ലാം ശുഭംഒരിക്കലും കൊടുത്തു പോകരുത് അവന്മാർക്ക്അവന്മാർ പഠിച്ച കള്ളന്മാരാണ്അവരുടെ ബാങ്ക് ബാലൻസ് മറ്റു വല്ല ആളുകളുടെയും പേരിൽ ആയിരിക്കാംനിങ്ങൾക്ക് കഴിയുമെങ്കിൽ അത് ഒന്ന് ചെക്ക് ചെയ്തു നോക്കൂകോടികളുടെ ആസ്തി അവർക്ക് ഒരുപക്ഷേ ഉണ്ടായിരിക്കാംഇതുപോലെത്തെ ഒരു ഭിക്ഷാടന കാരൻബോംബെയിൽ മരണപ്പെട്ടപ്പോൾഅവൻറെ ആസ്തി കോടികൾ ആയിരുന്നുഎന്നിട്ടും അവൻ എച്ചില പാത്രങ്ങളി ആയിരുന്നു തിന്നത്
@Abhishek-dy9bx
@Abhishek-dy9bx 10 ай бұрын
ഹരീഷ് bro ഞങ്ങൾക്ക് ഒരു വീടില്ലാത്തവർ ആണ്. പക്ഷെ സഹതാപം തോന്നി ഇങ്ങനുള്ളവർക്ക് വീട് വാങ്ങി കൊടുത്ത് പൈസ കളയണ്ട എന്നാണ് എന്റെ അഭിപ്രായം. കാരണം അവർ ഇങ്ങനെ നടന്നു പോയി ലോട്ടറി വിറ്റു എവിടുന്നെങ്കിലും കുറച്ചു ഭക്ഷണം വാങ്ങി കഴിച്ചു ഒന്ന് തല ചായ്ക്കാൻ ഒരിടം കിട്ടിയാൽ അവിടെ കിടന്നുറങ്ങുന്നു പിറ്റേ ദിവസം കാലത്ത് വീണ്ടും അവരുടെ ജോലി ചെയ്യുന്നു. ഇവർക്ക് വേണ്ടി ഇങ്ങനുള്ള സഹായം ചെയ്തു കൊടുക്കുന്നതിലും നല്ലത് അർഹത ഉള്ളവർക്ക് കൊടുക്കുന്നതാണ് bro. ഇവർ ഇങ്ങനെ ജീവിച്ചു പരിജയിച്ച ആൾക്കാർ ആണ്. അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കോ? ഇല്ലല്ലോ. അത് പോലെ ആണ് ഇവരും. എനിക്കു തോന്നുന്നത് ഇവരുടെ റിലേറ്റീവ് ആണ് ഇതിൽ കളിക്കുന്നത്. എല്ലാം കാര്യങ്ങളും ചെയ്തു കൊടുത്തു ഇനി കുറച്ചു പൈസ കൂടി ഇവരുടെ അക്കൗണ്ടിൽ ഇട്ടാൽ അവർക്കു കൂടി സൗകര്യം ആയി എന്ന് വിചാരിച്ചാണ് തോന്നുന്നു. ഇനി ആർക്ക് സഹായം ചെയ്യുമ്പോഴും നന്നായി ആലോചിച്ചു അന്നെഷിച്ചു ചെയ്തു കൊടുത്താൽ മതി bro. ആരുടെ ആയാലും പണിയെടുത്ത പൈസ ആണ്.
@BijumonRMunroe
@BijumonRMunroe 10 ай бұрын
Njangalum veedilla
@Barbi-d8y
@Barbi-d8y 9 ай бұрын
എനിക്കും 😢😢😢
@aminanizar5140
@aminanizar5140 10 ай бұрын
ഞങ്ങൾ 18 വർഷം കൊണ്ട് വാടകയ്ക്കാണ് താമസം ഇതൊക്കെ കേട്ടിട്ട് ഞങ്ങൾ സാധാരണ കാർ ആണ് ആരും തരില്ല ചോദിക്കുകയും ഇല്ല
@Nagan6464
@Nagan6464 10 ай бұрын
പണിയെടുത്ത് ഉണ്ടാക്ക്
@neethuchacko9937
@neethuchacko9937 10 ай бұрын
കഷ്ടപ്പെട്ട് ഉണ്ടാകണം ആരേലും കൊണ്ട് തരും എന്ന് വിചാരിച്ചു ജീവിച്ചാൽ ദൈവം പോലും ഒന്നും തരില്ല
@Salini.T.K.
@Salini.T.K. 7 ай бұрын
അർഹത പ്പെട്ടവർക്. മാത്രം. എല്ലാ. കാര്യങ്ങളും. അനൗഷി ച്ചി ട്ടു. കൊടുത്താൽ മതി 😍😍സഹോദര
@azeezbm9873
@azeezbm9873 9 ай бұрын
അവർക്ക് കണ്ണ് കാണുന്നില്ല.. അത് കൊണ്ട് തന്നെ അവർക്ക് കിട്ടിയ വീടിനും കടയുടെ തിണ്ണയും തമ്മിലുള്ള വിത്യാസം അവർ അറിയുന്നില്ല.വീടിന്റെ ഭംഗിയും മറ്റും ഒന്നും അവർ അറിയുന്നില്ല..പക്ഷേ വീട് കിട്ടിയതിനു ശേഷം അവർക്ക് കറന്റ് ബില്ല് അടക്കണം tax 😃അങ്ങനെ ഉള്ള കാര്യങ്ങൾ ഇവർ ക് ബുദ്ധിമുട്ടായി കാണുന്നു.. കടത്തിണ്ണയിൽ ഉറങ്ങുമ്പോ ഇതൊന്നും വേണ്ട.. പറഞ്ഞിട്ട് കാര്യമില്ല.. ഈ വീട് വേറെ പാവങ്ങൾക്ക് കൊടുത്തു.. ഇവരെ അവരെ അവരെ വഴി ക്ക് വിടുക
@anisreenijoosh8160
@anisreenijoosh8160 10 ай бұрын
എന്റെ ദൈവമേ എന്റെ അച്ഛനും അമ്മയുംഇരുപത് വർഷത്തിൽ കൂടുതൽ ആയി വാടകക്ക് താമസിക്കുന്നു... ഇവർക്കു ഇത്രയും നല്ലൊരു വീട് കിട്ടിയിട്ട്. അ വീട് തിരിച്ചു എടുക്കുന്നത് തന്നെയാ നല്ലത്
@vishnugopi6241
@vishnugopi6241 10 ай бұрын
ദൈവമേ ഇവർക്കൊക്കെ വീട് കിട്ടിട്ട് നേരെ ചൊവ്വേ ഉബയോഗിക്കുന്നില്ല 26 വർഷയി വാടകക്ക് താമസിക്കുന്നു ജെനിച്ചപ്പോ മുതലേ😢
@tech4sudhi837
@tech4sudhi837 10 ай бұрын
😓😓🙏
@BadruMuneer-u7x
@BadruMuneer-u7x 10 ай бұрын
ശെരി ആവും inshallha എന്റെ ഉമ്മാക് 5 ആണ് മക്കൾ ഇണ്ട് എന്നിട്ട് നങ്ങൾക് ഇത് വരെ വിട് ആയില്ല എല്ലാവർക്കും ജോലി ഇണ്ട് എവിടെ എത്തുന്നില്ല
@rakhyravikumar6548
@rakhyravikumar6548 10 ай бұрын
സത്യം പെൺകുട്ടികളെയും കൊണ്ട് 20 വർഷം ആയി വാടക വീടുകളിൽ മാറി മാറി താമസിക്കുന്നു ഈ ഞങ്ങൾക്കൊന്നും ഈ ഭാഗ്യം കിട്ടുന്നില്ലല്ലോ
@jalalameen4271
@jalalameen4271 10 ай бұрын
സ്വന്തമായി ഒരു പിടി മണ്ണ് പോലുമില്ലാത്ത നമ്മളെ ഒന്നും സഹായിക്കാൻ ആരുമില്ല.
@adithyanadithyan2096
@adithyanadithyan2096 10 ай бұрын
Sathyam.. Ellam sheri aavum
@sudhakk2843
@sudhakk2843 10 ай бұрын
ഓട് മേഞ്ഞ മൺകട്ട കൊണ്ടുണ്ടാക്കിയ ഒരു ഒറ്റമുറി വീട്ടിൽ 10 ൽ പഠിക്കുന്ന പ്രായപൂർത്തിയായ മകളോടു കൂടി ഒരു അച്ഛനും അമ്മയും താമസിക്കുന്നുണ്ട്. സ്വന്തമായി സ്ഥലമുണ്ടെങ്കിലും അതിൽ വാസയോഗ്യമായ വീടുണ്ടാക്കാൻ കൂലിപ്പണിക്കാരായ അവർക്ക് കഴിയില്ല...കാരണം ഒരിടത്തു നിന്നും സഹായധനം കിട്ടാൻ വഴിയില്ല... കുടുംബ സ്വത്തായ സ്ഥലം സ്വന്തം പേരിൽ രജിസ്റ്റർ ചെയ്തു കിട്ടാൻ സഹോദരങ്ങൾ തമ്മിലുള്ള വഴക്ക് തടസ്സമായി നിൽക്കുന്നു. ഈ കുടുംബം നല്ല മര്യാദയോടെ ജീവിക്കുന്ന വരാണ്. സഹായമനസ്കരായ ആരെങ്കിലും ഇവരെ സഹായിക്കുമോ? ആ ഒറ്റമുറി ഷെഡിന് ഒരു വിറകു പുരയുടെ വലിപ്പം പോലും ഇല്ല...തൃശ്ശൂർ ജില്ലയിൽ പഴയന്നൂർ പഞ്ചായത്ത് ഒന്നാം വാർഡിലാണ് ഇത്. മെമ്പറും മറ്റുള്ളവരും മധ്യസ്ഥതയ്ക്ക് ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.. ഇവരെ ആരെങ്കിലും ഒന്നു സഹായിക്ക ണേ....🙏 ആ പെൺകുട്ടിയെ ഓർത്തെങ്കിലും....
@mydadabba
@mydadabba 10 ай бұрын
Please...
@mydadabba
@mydadabba 10 ай бұрын
Please... Onn nirthumo 😮
@mushthaqaa1715
@mushthaqaa1715 10 ай бұрын
ഈ വീട് മറ്റാർക്കെങ്കിലും കൊടുക്കൂ നിങ്ങൾ എപ്പോഴും വീടില്ലാത്ത ആളുകൾ എത്രയോ ഉണ്ട് അവർക്ക് കൊടുക്കും 🙏🙏
@nidhisha.2025
@nidhisha.2025 10 ай бұрын
ചേട്ടാ ഒന്നും ഇല്ലാതെ കഴിയുന്നവർ അങ്ങനെ തന്നെ ജീവിച്ചു കാണിക്കാൻ ആണ് എല്ലാ മനുഷ്യനും ആഗ്രഹിക്കുന്നത്.. മറ്റൊരാൾ നിർമിച്ചു നൽകിയ വീട് എന്ന നിലയിൽ നാട്ടുകാർ ആ വീട്ടിൽ അവകാശം സ്ഥാപിച്ചു വെള്ളം എടുപ്പും കാര്യങ്ങളും ചെയ്യുന്നുണ്ടാവാം.. അവരുടെ privacy കൊണ്ട് ആയിരിക്കാം അവർ ആ രീതിയിൽ പെരുമാറുന്നത്.. നാട്ടുകാരുടെ വാക്ക് കേട്ടു ഒരിക്കലും ഈ തീരുമാനം എടുക്കരുത് എന്നൊരു അഭിപ്രായം ഉണ്ട്.. ആ നാട്ടുകാരുടെ സംസാരത്തിൽ നിന്നും വ്യക്തമാണ് ആ വീട് അവർക്ക് നൽകരുത് എന്ന രീതിയിൽ ഉള്ള സംസാരം.. 🙏ഇത് എനിക്ക് തോന്നിയ കാര്യം ആണ്.. അത് മറ്റുള്ളവർ അംഗീകരിക്കണം എന്ന് ഇല്ല 😊
@santhisekhar8630
@santhisekhar8630 10 ай бұрын
നന്മയുളള വേറെ ആളുകളെ തിരഞ്ഞെടുത്ത് വീട് കൊടുക്കുന്നുവോ അത് ഉചിതമായിരിക്കു൦
@santhanair1495
@santhanair1495 10 ай бұрын
ഹാരിസ് നിങ്ങൾ ദൈവത്തിന്റെ അവധാരമാണ് അവർക്ക് വെറുതെ അല്ല ദൈവം കാഴ്ച കൊടുക്കാത്തത്
@anildajohnson7580
@anildajohnson7580 10 ай бұрын
ഇവരുടെ ബന്ധുക്കൾ പറഞ്ഞു കൊടുക്കുന്നുണ്ടാകും വീട് പേരിൽ കിട്ടിയാൽ വിറ്റ് കാശ് വാങ്ങാം എന്ന്. ആ പൈസയും അടിച്ചോണ്ട് ബന്ധുക്കൾ പോകും ഇവർ വീണ്ടും പെരുവഴിയിൽ ആകുകയും ചെയ്യും..
@farsadfarsadek6865
@farsadfarsadek6865 10 ай бұрын
Ningal paranja point thenne aane enikkum thonniyath
@bhuvaneshwarikk9657
@bhuvaneshwarikk9657 10 ай бұрын
🤔🙄😠പൊതുവേ ഇവരെല്ലാം ആരുടെയൊക്കെയോ കൈ പാവകളാണ്. ശരിക്കും ഇവർ ഭാര്യ..ഭർത്താവ് അല്ല. അതുപോലെ നടക്കും അത്ര തന്നെ. എല്ലാം അദ്ധ്വാനിക്കാതെ സുഖമായി ജീവിക്കാനാണ്. "കണ്ണ് കൊണ്ട് കാണുന്നത് ഒന്നും വിശ്വസിക്കരുത്". നന്നായി അന്വേഷിക്കണം ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ്. അർഹിക്കുന്ന വർക്ക് ആ വീട് നൽകുക. അധികം വൈകാതെ അവരെ അവിടെ നിന്നും ഒരു അവകാശവും ഇല്ല ഈ വീടിന്റെ പേരിൽ എന്ന് പറഞ്ഞു വേണ്ടത് ചെയ്തു അയക്കുക. ഇല്ലെങ്കിൽ അവർ വീടിന്റെ പേരിൽ കടം വാങ്ങും. "സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട". നന്ദി 🙏🙏
@Sandra.t9762
@Sandra.t9762 10 ай бұрын
ഭഗവാനെ ഇതുപോലൊരു വീട് എനിക്ക് കിട്ടിയിരുന്നെങ്കിൽ പൊന്നുപോലെ നോക്കിയേനെ ❤️❤️❤️ വീടും സ്ഥലവും ഇല്ലാത്ത ഞാൻ 😊 ഇതൊക്ക കാണുമ്പോൾ കണ്ണ് നിറയുന്നു 😢
@rathip3815
@rathip3815 10 ай бұрын
അവർക്കുള്ള സഹായം ഇതോടുകൂടി നിർത്തി കോള് അവരെ ലോട്ടറി വിറ്റ് ജീവിച്ചോട്ടെ അർഹതപ്പെട്ടവർക്ക് കൊടുത്തോളൂ ആ വീട്
@rosammarosamma7256
@rosammarosamma7256 10 ай бұрын
ദാനം ചെയ്യുമ്പോൾ അത് വിവേകത്തോടെ ചെയ്യണം എന്ന് ബൈബിൾ പറയുന്നു. എത്ര ശരി യാണ ല്ലെ?
@shanivlogs5420
@shanivlogs5420 10 ай бұрын
അർഹത പെട്ട ആൾക്ക് കൊടുക്ക്‌ അവരുടെ പ്രാർത്ഥനയിൽ നിങ്ങൾ എല്ലാവരും ഉണ്ടാവും 🤲🤲
@vineethak3298
@vineethak3298 10 ай бұрын
ചേട്ട ആ നല്ല മനസ്സ് വിഷമിക്കരുത്. അർഹതപ്പെട്ടവർക്ക് ഇനിയും സഹായങ്ങൾ ചെയ്യണേ 🙏🏻🙏🏻🙏🏻🥰🥰🥰
@deepthid4974
@deepthid4974 5 ай бұрын
എന്തായാലുംഅവരുടേപേരിൽകൊടുക്കാഞ്ഞത് ഭാഗ്യം അവരുടെ മക്കൾക്കുകൊടുക്കനാവുംഅവരുടെ ലക്ഷ്യം അവർക്കു കടത്തിണ്ണയിൽ കിടക്കണനിഷ്ടം പാവം അയൽവാസികൾ അവർക്കു വെള്ളംകൊടുക്കണം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@SobhanaKumari-vv9ru
@SobhanaKumari-vv9ru 10 ай бұрын
ഭിക്ഷാടന മാഫിയയിൽ ഉളളവരായി. രിക്കും ബന്ധുക്കളല്ല വരുന്നത് ആ വീട്ടിൽ ആരെയും അടുപ്പിക്കാതിരിക്കാനാണ്. മതിൽ കെട്ടിച്ചത് ശ്രദ്ധിക്കുക ഇത്തരക്കാരെ സൂക്ഷിക്കുക എത്രയും പെട്ടെന്നു ആ നാട്ടുകാരെ രക്ഷിക്കു
@vish7229
@vish7229 10 ай бұрын
സത്യം ആണ് ഇവരെ ആരെങ്കിലും നിയന്തിക്കുന്നുണ്ടാവും അതാണ് ഇവർ പൂട്ടിട്ട് പോവുന്നത്
@Lalceriyan
@Lalceriyan 10 ай бұрын
ദൈവം അവരെ അങ്ങനെയാക്കിയത് അവരുടെ സ്വഭാവം ഇങ്ങനെയാണന്നു ദൈവത്തിനറിയാമായിരുന്നു:::
@rajir118
@rajir118 10 ай бұрын
ഹരീഷേട്ടാ ഈ വീട് ആ പത്രം ഇട്ട് വീട്ടിലെ ചെലവ് നടത്തുന്ന ആ മോനും അമ്മയ്ക്കും കൊടുത്തു കൂടെ pls
@ramshadpalakkad2972
@ramshadpalakkad2972 9 ай бұрын
sathiyam❤
@kalavathiKala-ee3ys
@kalavathiKala-ee3ys 10 ай бұрын
മോനേ എന്റെ അറിവിലും ഉണ്ട് ഒരു മകൻ 25 വയസ്സിൽ മരത്തിൽ നിന്നും വീണതാണ് രണ്ടു കാലിനും സ്വാധീനം ഇല്ലാതെയായി അച്ഛനും അമ്മയും ഉണ്ടായിരുന്നതും മരിച്ചുപോയി വീട് സ്ഥലവും വിറ്റ് അവർ ഈ മോനെ നോക്കിയതാണ് എന്നിട്ടും കാല് എടുനിന്നും കീഴ്പ്പോട്ട് ചലനശേഷി ഇല്ലാതെയായി ഇപ്പോൾ വീൽ ചെയറിലാണ് വാടകവീട്ടിലാണ് ഒരു അമ്മയാണ് വാടക കൊടുക്കാൻ സഹായിക്കുന്നത് അവനെ ഒന്ന് നിങ്ങൾക്ക് സഹായിക്കാൻ പറ്റുമോ
@SuharaIbrahim-ij7dd
@SuharaIbrahim-ij7dd 10 ай бұрын
മക്കളെ ഒരു വീട് ഇല്ലാതെബുദ്ധി മുട്ടുന്നവർക് കൊടുക്കണം, അവർക്, അതിന്റെ വിഷമം അറിയൂ, തൃശൂർ, ജില്ലയിലും, പാലക്കാട് ജില്ലയിൽ ആണെകിഗിലും മതി മോനെ,9, കൊല്ലമായി, വടക്ക് താമസിക്കുന്നു, ഇപ്പോൾ 5വീട് മാറി, ഒരു,100വർഷം പയ്ക്ക മുള്ള ഒരു വീടിൽ ആണ് ഞാൻ താമസിക്കുന്നത്,4000, അതിനു വാടക, അതു കൊടുക്കാൻ പകമില്ല, ഇറങ്ങി കൊടുക്കണം, ഇപ്പോൾ, മക്കൾ ഒരു വീട്തരുമോ 🙏
@ManjuManju-vp8hc
@ManjuManju-vp8hc 9 ай бұрын
ബ്രോ നമ്മുടെ ഒരു ചേച്ചിക്ക് അടിയന്തരമായി ഒരു ഓപ്പറേഷൻ ആവശ്യമാണ് താൽക്കാലികമായിട്ട് അവരൊക്കെ ഒരു മരുന്നിലാണ് അവരെ തലച്ചോറിന് ബ്ലീഡിങ് നിലനിർത്തിക്കൊണ്ട് പോകുന്നത് എത്രയും പെട്ടെന്ന് ഓപ്പറേഷൻ വേണമെന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത് 10 ലക്ഷം രൂപയോളം വേണ്ടിവരും ഇപ്പോൾ അവരെ രക്ഷപ്പെടുത്താൻ വേണ്ടി നമ്മുടെ പഞ്ചായത്തിലുള്ള ആൾക്കാരും ജനങ്ങളെല്ലാം കൂടെ ഒറ്റക്കെട്ടായി നിന്ന് കാശ് സ്വരൂ കൂട്ടുകയാണ് ബ്രോ എന്തെങ്കിലും ഒരു സഹായം ചെയ്യുമെന്ന് വിശ്വസിക്കുന്നു
@subairacm9828
@subairacm9828 10 ай бұрын
സത്യം പറയട്ടെ ഈ തെരുവിൽ കിടക്കുന്നവരെ ഒരു പരിധിയിൽ കൂടുതൽ ദയ പാടില്ല എന്റെ ഒരു അനുഭവം... മഴയത്തു തണുത്തു വിറച്ചു ഒരു കടയുടെ വരാന്തയിൽ കിടക്കുന്ന ഒരാളെ കണ്ടപ്പോ.. പുതച്ചു കിടക്കാൻ വേണ്ടി.. പുതിയ ഒരു തുണി വാങ്ങി കൊടുക്കാൻ വേണ്ടി ഇയാളുടെ അടുത്ത് ചെന്നപ്പോ.. എന്നെ പച്ചതെറി പറയുകയാണ് ചെയ്തേ.. നോർമൽ അല്ലാത്തോണ്ട് പറഞ്ഞതായിരിക്കും എന്നാലും നമുക്ക് അവരുടെ അടുത്തേക്ക് പോകാൻ മടിയായിരിക്കും ഒന്ന് ഭയപെടും
@adhithyaathi9449
@adhithyaathi9449 10 ай бұрын
ആദ്യമൊക്കെ സഹതാപം ആയിരുന്നു. പിന്നെ ഞാനോർക്കും അവർക്കും നല്ല ഒരു പ്രായം ഉണ്ടായിരുന്നല്ലോ. അന്നൊക്കെ കാള കളിച്ച് നടന്നിട്ടാ ഒര് സഹായമില്ലാതെ തെരുവിലാകുന്നത്. ചിലപ്പോ ക്രിമിനൽസ് ആവാം. ഗോവിന്ദച്ചാമിയെ ഒക്കെ വയസ്സായി ചാകാനായാ കണ്ടാലും ചിലപ്പോ പാവം തോന്നും സഹതാപം ഇത്തരക്കാരോട് കാണിക്കാത്തതാ നല്ലത്.
@കൈരളി-ണ5ഝ
@കൈരളി-ണ5ഝ 10 ай бұрын
ഭിക്ഷ യാജിക്കുന്നവരെ നിസാരമായി കാണരുത് അതിന്റെ പിന്നിൽ വലിയ മാഫിയ തന്നെ ഉണ്ട്.. ജാഗ്രത:-
@MariammaKA-l5o
@MariammaKA-l5o 9 ай бұрын
എന്റെ പൊന്നു ചേട്ടാ അങ്ങനെയാണ് ഞങ്ങൾക്കും ഒരു വീട് മേടിച്ചത് ഭർത്താവ് ദേഷ്യപ്പെട്ടു മൂന്നു മക്കളെ ഒരു ഗതിം പരഗതിയില്ലാത്ത അവസ്ഥയിലാണ് ഞങ്ങടെ ജീവിതം പഠിപ്പിക്കാൻ പോലും ഒരു നിർത്തിയില്ല പറ്റുന്നതുപോലെ കഷ്ടപ്പെട്ട് ജീവിക്കാൻ ഞങ്ങളെ ഒന്ന് സഹായിക്കാൻ പറ്റുന്ന സഹായിക്ക്
@shareefa.k.eshareefa3366
@shareefa.k.eshareefa3366 10 ай бұрын
ഇത്രയും നല്ല വീട്ടിൽ താമസിക്കാൻ അർഹത പ്പെട്ട ആരൊ എവിടെയോ ഉണ്ട്.. അവർക്ക് ഉപകാരപെടുകയും ചെയ്യട്ടെ. അതിനായ് പ്രാർത്തി ക്കുന്നു. ജീ വിതത്തിൽ ഏറ്റവും വലിയ സൗ ഭാഗ്യം കിട്ടിയിട്ടും അതിന് വില കൽപിക്കാത്ത വർക്ക് അത് കൊടുക്കരുത്.. ഇത്രയും നല്ല വീട് എടുത്തു കൊടുത്തആ നല്ലമനസ്സിന്റെ ഉടമക്ക് പടച്ചവൻ ആയുസ്സും ആരോഗ്യ വും നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🤲🤲
@rosammaeasow9967
@rosammaeasow9967 10 ай бұрын
ഹായ് ഹരിഷേ ...... വല്ലാത്ത കഷ്ട്ടമായി പോയല്ലോമോനെ അവരുടെ പേരിൽ ആകാഞ്ഞത് ഭാഗ്യമായി പൊതുജനങ്ങളെയും poliisneyum അറിയിച്ചu അത്രേം കഷ്ട്ടപെടുന്ന കുടുംബത്തിന് പ്രത്യകിച്ചു പെൺ കുട്ടികൾ ആളുകൾക്കു കൊടുക്ക്‌.. മോനെ........ . ........ അമ്മ
@Shemisham
@Shemisham 10 ай бұрын
എന്തൊരു കഷ്ടമാണ്... നിങ്ങൾ വീഡിയോ ചെയ്യത്‌ കടങ്ങൾ എല്ലാം തീർത്തു കൊടുത്ത അജുന്റെ അമ്മ വീണ്ടും കടത്തിലായിട്ടു സഹായം ചോദിക്കുന്ന വീഡിയോ കണ്ടു. അവർ ഇപ്പോൾ ഓമനിലാണുള്ളത്. അവർക്കു ഒരു ചാനെൽ ഉണ്ട്... വില്ലേജ് വർക്ക്‌.,ഇവരൊക്കെയെന്താണ്., ഇങ്ങനെ. ദീപ സ്തംഭം മഹശ്ചര്യയം എനിക്കും കിട്ടണം പണം... കവി വാഖ്യം സത്യം
@vishnuvishnu3727
@vishnuvishnu3727 10 ай бұрын
പൊന്നു ചേട്ടാ പഠിക്കാൻ കഴിവില്ലാത്ത കുട്ടികൾക്ക് ഒന്ന് സഹായിക്കുക ഇത് കാണുമ്പോൾ ശരിക്കും സങ്കടം ആവുന്നുണ്ട് കാരണം ഒരു വീട് എല്ലാവരുടെയും സ്വപ്നമാണ് എന്റെ മോൻ അടുത്ത കൂട്ടുകാരന്റെ വീട്ടിലാണ് താമസിക്കുന്നത് ഞങ്ങൾക്കൊരു വീടില്ല പക്ഷേ ദൈവം അവർക്ക് ഒരു വീട് കൊടുത്തിട്ട് അതിൽ താമസിക്കാൻ പറ്റുന്നില്ല എന്ന് പറയുമ്പോൾ ഒത്തിരി വിഷമം തോന്നുന്നു എന്റെ മോനെ പഠിക്കാനുള്ള വിദ്യാഭ്യാസത്തിനുള്ള പൈസ പോലും എന്റെ കയ്യിൽ ഇല്ല അവൻ ഹോട്ടലിൽ പണിക്ക് പോകുന്നു അവന്റെ ഏറ്റവും വലിയ ആഗ്രഹം പഠിച്ച് മുന്നോട്ട് വരണം എന്നാണ് അവന്റെ ആഗ്രഹം സ്വന്തമായി ഒരു വീട് വയ്ക്കണം പക്ഷേ ഇതൊക്കെ കാണുമ്പോൾ ശരിക്കും സങ്കടം വരുന്നുണ്ട് ദൈവം മനസ്സറിഞ്ഞു കൊടുക്കുമ്പോൾ അത് നമ്മൾ മനസ്സറിഞ്ഞ് വാങ്ങണ്ടേ ഇത്രയും നല്ല മനസ്സുള്ള ഒരു ഈ ലോകത്ത് ഉണ്ടെന്ന് എനിക്ക് ഇപ്പോഴാണ് അറിയുന്നത് കാരണം ഈ ലോകം അങ്ങനെയാണ് അപൂർവം ചിലരുണ്ട് അവരാണ് ദൈവത്തിന്റെ സൃഷ്ടി ഈ വീട് വയ്ക്കാൻ സഹായിച്ച ചേട്ടനും ഈ വീഡിയോ എടുത്ത് ചേട്ടനും എന്റെ ഹൃദയം നിറഞ്ഞ ഒരുപാട് ഒരുപാട് ഒരുപാട് നന്ദി ഇത് വേറെ ആർക്കെങ്കിലും ഒരു വീട് ഇല്ലാത്ത ഫാമിലി അവർക്ക് കൊടുക്കുക🙏🙏🙏🙏🙏🙏🙏🙏🙏
@raphymadeena4988
@raphymadeena4988 10 ай бұрын
സഹോദരങ്ങളെ ബഹുജനം പലവിധം അവർക്ക് വീട് വേണ്ടങ്കിൽ വേറെ അർഹത പെട്ടവർക്ക് കൊടുക്കുക (സമൂഹത്തിന് നന്മ ചെയ്യുന്ന എല്ലാവർക്കും ജീവിതത്തിൽ എല്ലാ വിധ അനുഗ്രഹങ്ങളും ഈശ്വരൻ നൽകുമാറാകട്ടേ )
@AshokanUsha-d6x
@AshokanUsha-d6x 10 ай бұрын
ഇനി അവർക്ക് ഈ വീട് കൊടുക്കരുത് അഹംക്കാരികൾ. ഹരീഷിന്. ഒരുഭിഗസല്ല്യൂട്ട്
@jomithomas4585
@jomithomas4585 10 ай бұрын
Sad to see ..good work bro..well done ❤First pls check with the doctors abt the eyes ..as eye shirathe is there they don't know abt the new facilities you have given to them If still they r not interested give it to others who are elgible .❤😊❤
@mumthasbasheer7063
@mumthasbasheer7063 10 ай бұрын
ചേട്ടാ വീടും ഭക്ഷണം ഒന്നും ഇല്ലാതെ ജീവിക്കുന്ന ഒരു ചേച്ചിയും രണ്ടു മക്കളും ഇല്ലേ അവർക്ക് കൊടുക്കു ഈ വീട് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
@sundarisundari730
@sundarisundari730 10 ай бұрын
ഇനിയൊരിക്കലും അവരെ അവിടെ നിർത്താൻ പറ്റില്ല എന്നാണ് ഞങ്ങളുടെ അഭിപ്രായം കാരണം കാരണം ഇവരെ പോലുള്ളവർ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഇതുപോലെ കാഴ്ചയില്ലാത്ത ഒരുപാട് പാവങ്ങൾ ഉണ്ട് അവർക്ക് കിട്ടുന്ന സഹായം പോലും ഇതുപോലെയുള്ള ആളുകൾ ഇല്ലാതാക്കുകയാണ് എൻറെ ഭർത്താവും കാഴ്ചയില്ലാത്ത ആളാണ് അവരും തെരുവിൽ പാട്ടുപാടിയാണ് ഞങ്ങൾ ജീവിക്കുന്നത് ഇതുപോലെയുള്ള അവർ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ ഒരു കടപ്പാടും ഇല്ലാതെ കണ്ണിന് കാഴ്ചയില്ലാത്ത എത്രയോ ആളുകൾ കഷ്ടപ്പെടുന്നു
@mullashabeer4575
@mullashabeer4575 10 ай бұрын
ഹരീഷേട്ടാ.. എന്റെ വീട് കേച്ചേരി ആണ്.. എന്റെ വീടിനടുത്തു ഇതുപോലെ കണ്ണിനു കാഴ്ചയിലാത്ത. ഒരു സഹോദരനും, ഭാര്യയും, പിന്നെ അയാളുടെ സഹോദരിയും അയാളുടെ പേര് ധർമൻ എന്നാണ്... മൂന്നുപേരും കണ്ണ് കാണാത്തവർ ആണ്.. ഇവര് ഞങ്ങടെ നാട്ടിൽ വന്നപ്പോൾ എന്റെ സഹോദരൻ ഒരു വീട് വാടകക്ക് എടുത്തു കൊടുത്തു.. അവർ കുറച്ചു കാലം താമസിച്ചു പിനീട് വാടക കൊടുക്കാതെയായി... ഒരു പാട് മാസം വാടക ബെൻഡിങ്ങിൽ ആയി ഒടുവിൽ വീട്ടുടമ വാടക ചോദിച്ചു ചെന്നപ്പോൾ അവിടെ തെ സഹോദരി ഒരുപാടു തെറിവിളിക്കുകയും... ഒടുവിൽ അവരെ വീട്ടുടമസ്ഥൻ ബലാത്സംഗം ചെയ്യാൻ ശ്രെമിച്ചു എന്നും അവർ പരാതിപ്പെട്ടു.. അവരുടെ ഭാഗം പറയാൻ കൊറേ സംഘടന കളും... ഒടുവിൽ പത്ത് പൈസ വാടക കൊടുക്കാതെ അവർ അവിടെന്നു ഇറങ്ങി.. അന്ന് എനിക്ക് മനസിലായി ഇവറ്റയൊക്കെ.. സ്വർഗം പണിതു കൊടുത്താലും നരകതിൽ താമസിക്കാൻ ഇഷ്ടമുള്ളവർ ആണെന്ന്.... പോവുന്നവർ പൊട്ടേ ചേട്ടാ അർഹത പെട്ട ആരെങ്കിലും ഉണ്ടെന്ക്കിൽ അവർക്കു കൊടുക്കു.....
@Lissyshome7
@Lissyshome7 10 ай бұрын
സ്വന്തമായി വീടില്ലാതെ വിടകക്ക് താമസിക്കുന്ന അതും രണ്ട് കുഞ്ഞുങ്ങളെയും കൊണ്ട് ഒറ്റ മുറി വീട്ടിൽ. വാടക കുറഞ്ഞ ഇതു പോലെത്തെ വീട്ടിൽ താമസിക്കാൻ പറ്റിയെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. ഞങ്ങളെ പോലുള്ളവർക്ക് സ്വർഗ്ഗമാണ്
@mallikavijayan1819
@mallikavijayan1819 10 ай бұрын
Paathram arinju daanam cheyyanam....Arhatha pettavarkku maathram sahaayam cheyyu....God bless 🙏🙏
@sabeethahamsa7015
@sabeethahamsa7015 10 ай бұрын
പണ്ടൊരു ചൊല്ലുണ്ട് അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ കിടക്കില്ലാ എന്ന് .
@rajammaarjunan2413
@rajammaarjunan2413 10 ай бұрын
എത്ര കഷ്ടപ്പെട്ടാണ് വീട് വാങ്ങി കൊടുത്തത് അവർക്ക് വേണ്ടി വേറെ ആരെങ്കിലും വീട്ടിൽ ആരൊക്കെ എന്തോരം പാവപ്പെട്ടവരുണ്ട് അവർക്ക് വീട് കൊടുത്തു നല്ല തീരുമാനം അങ്ങനെയാണ് ചെയ്യേണ്ടത്
@Ananshibu
@Ananshibu 10 ай бұрын
ഒരു വീട് ഇല്ലത്തതിൽ ഒരുപാട് 😢വിഷമിക്കുന്ന ഞാൻ ഞങ്ങളെ പോലുള്ളവർക്ക് കൊടുക്കു സാർ 😢
@dhanyasreejith8727
@dhanyasreejith8727 10 ай бұрын
ഞാൻ താങ്കളുടെ മറ്റൊരു വിഡിയോക്ക് താഴെ ഇവരെ പറ്റി കമന്റ്‌ ഇട്ടിരുന്നു. കാരണം ഞാൻ ജോലിക്ക് പോകുമ്പോൾ ഇവരെ പല തവണ വാടാനപ്പള്ളി തൃശ്ശൂർ റൂട്ടിൽ കാണാറുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ഞാൻ താങ്കളോട് അന്വേഷിച്ചിരുന്നു. ഇങ്ങനെ ഒരു വിഡിയോ ചെയ്തത് ഒരുപാട് നന്നായി...താങ്കളെ ഒരുപാട് ബഹുമാനത്തോടെ കാണുന്ന തങ്കളുടെ വീഡിയോസ് മുടങ്ങാതെ കാണുന്ന ഒരാളാണ് ഞാൻ.
@SunFlower-md7ho
@SunFlower-md7ho 10 ай бұрын
ഹരീഷ് ഭായ് നമസ്കാരം താങ്കൾ ചെയ്തത് വളരെ വലിയ കാര്യങ്ങളാണ്. അന്ധർ എന്നു കരുതി സഹായിച്ചിട്ട് ഇങ്ങനെയൊക്കെ........ സാരമില്ല. താങ്കൾ ഇതൊന്നും കണ്ട് പുറകോട്ട് പോകരുത്
@bushrap1707
@bushrap1707 10 ай бұрын
അവരെ വിട്ടേക്കി വേറെ പാവപ്പെട്ട ആർകെങ്കിലും കൊടുക്കണം. അവർ വലിയ മതിൽ എന്തിനാ. വേറെ വല്ല ബിസിനെസ്സും അവർക്കുണ്ടോ
@vrekharekhabhen1982
@vrekharekhabhen1982 10 ай бұрын
എനിക്ക് സ്വന്തമായിട്ട് ഒരു വീടില്ല സ്ഥലവും ഇല്ല ഇങ്ങനെയുള്ള ഒരു സഹായിക്കാൻ എത്രയോ പേർ മുന്നോട്ട് വരുന്നുണ്ട് ഞങ്ങളെപ്പോലുള്ളവർ ആരോടെങ്കിലും ഒരു സഹായം ചോദിക്കാൻ മടിച്ചിട്ട് ...ചോദിച്ചാൽ അവർ എന്തെങ്കിലും വിചാരിക്കുമോ എന്ന് വിചാരിച്ച് വാടക വീടുകളിൽ താമസിക്കേണ്ട ഗതികേട് ദിവസവും ജോലി ചെയ്താൽ ഉള്ള കൂലി
@jessyhakkim5693
@jessyhakkim5693 3 ай бұрын
വീടില്ലാതെ മഹിളാ മന്തിരത്തിൽ കൊണ്ടാക്കിയ കുഞ്ഞും അമ്മയും അമ്മുമ്മ ബന്തു വീട്ടിൽ അവരുടെ അവസ്ഥ ഇത്‌ കാണുമ്പോൾ അവർക്കു ഒരു വീട് കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുകയാണ് 😢
@lovelypaul9935
@lovelypaul9935 10 ай бұрын
വിശ്വസിക്കാൻ പറ്റുന്നില്ല. പഴയ വീഡിയോ ഞാൻ കണ്ടതാണ്. അവർക്ക് എങ്ങനെ യാണ് ഇങ്ങനെയൊക്കെ പെരുമാറാൻ കഴിയുന്നത്? കഷ്ടം. പാത്രം അറിഞ്ഞു ദാനം ചെയ്യുക.😢
@risanpappachan2338
@risanpappachan2338 10 ай бұрын
ഹാരിഷ് ഇക്ക ഈ വീട് ആപത്രം ഇട്ട് നടക്കുന്ന പ്രണവിനും അമ്മയ്ക്കും ഡോക്ടർ ആകാൻ ആഗ്രഹത്തോട് കൂടി പഠിക്കുന്ന പ്രാർത്ഥനയ്ക്കും കൊടുക്ക്
@ammuthrikkakara2824
@ammuthrikkakara2824 10 ай бұрын
ചില കാഴ്ചയില്ലാത്തവർക്ക് അങ്ങനെയാണ് അവരെക്കൊണ്ട് നമുക്ക് വളരെ ബുദ്ധിമുട്ടാണ് ഞാനും കാഴ്ചയില്ലാത്ത വ്യക്തിയാണ് ഇവരെക്കൊണ്ട് ഒരുപാട് ബുദ്ധിമുട്ടുകൾ ഞാനും അനുഭവിച്ചിട്ടുണ്ട് എന്ത് പറയാൻ ഒന്നും പറയാനില്ല ഇവരെ കൊണ്ട് എന്ന് uddeshicchathu എൻറെ ഒപ്പം blind school l padicchavaraanu
@JaseelaSameer-n3c
@JaseelaSameer-n3c 10 ай бұрын
അവർക്ക് ജനങ്ങൾ അടുത്തുനിന്ന് പൈസ കിട്ടിക്കണ്ടു ഇടത്തരം പാവപ്പെട്ടവർക്ക് കൊടുക്കണം അവർ കാണാൻ മാന്യന്മാരാ പക്ഷേ ഉള്ളിൽ ഒന്നും ഉണ്ടാവില്ല നല്ല ദാരിദ്ര്യം ഉള്ളവർക്ക് എല്ലാവരും കൊടുക്കും പക്ഷേ മറ്റവരെ ആരും കാണില്ല അവർ അഭിമാനികൾ ആവും അവർക്ക് ചിലപ്പോൾ ഒരു നേരം ഭക്ഷണത്തിനു പോലും ഉണ്ടാവില്ല എന്നാലും ആര മുന്നിലും അവർ തലതാഴ്ത്തില്ല പൈസ കിട്ടി കണ്ടവർക്ക് അത് ജനങ്ങളെ വെറുതെ കിട്ടണം അത് അവർക്ക് ഷീലായി . അങ്ങനത്തെ കുറെ ആളുകളുണ്ട്
@Kukkudoos465
@Kukkudoos465 10 ай бұрын
Ys
@humanityever2229
@humanityever2229 10 ай бұрын
ഇവിടെ 1001 വട്ടം പിടിച്ചു നിന്നു മക്കളെ പോറ്റാൻ nokeetum കിടക്കാൻ ഒരിടം കിട്ടാതെയും നന്ദിയില്ലാത്ത കുടുംബത്തിന്റെ ചവിട്ടും തുപ്പും കൊണ്ടിട്ടും mulayk കഴിഞ്ഞുകൂടുന്നു ഒരു വഴിം ഇല്ലാതെ.... സ്വപ്നത്തിലെ പോലെ ഒരിടം സ്വർഗം പോലെ ദൈവം കൊടുത്തിട്ടും ഈ രണ്ട് പേര് കാണിച്ചത് കേട്ടപ്പോ ഞെട്ടിപ്പോയി..... ഒരു കുഞ്ഞു കൈയിലും ഒരു കുഞ്ഞു vayatilum ആയിട്ട് 24 മണിക്കൂറിലെ ഓരോ sec ഉം kashtapedunnu.... ദൈവം മാത്രം കൂട്ടിനു.. ഇതിനൊക്കെ എന്താ paraya പടച്ച തമ്പുരാനേ 😞😞
@balachandranreena6046
@balachandranreena6046 10 ай бұрын
അവർക്ക് വീട് വേണ്ട.. അത് എടുത്തു വേറെ ആർക്കേലും കൊടുക്ക്‌.. മുതിർന്ന പെൺകുട്ടികൾ ഉള്ള ആർക്കെങ്കിലും കൊടുക്ക്‌..അത് അവരിൽ നിന്നു തിരിച്ചെടുക്കുക ആണ് നല്ലത്..
@sreekuttan2662
@sreekuttan2662 10 ай бұрын
10ദിവസം അവർക്ക് വേണ്ടി മാറ്റി വെക്കരുത്.. മാറ്റാർക്കെങ്കിലും കൊടുക്കുക. ഇതിന്റെ വില മനസിലാവുന്നവർ ഒരുപാട് പേർ ആ നാട്ടിൽ തന്നെ ഇണ്ടാവും അതും അർഹതപ്പെട്ടവർ..
@KadeejaKadeeja-d1q
@KadeejaKadeeja-d1q 10 ай бұрын
എന്റെ മകന് കാൻസറായാണ് മുന്ന് പെണ്മക്കൾ ആണ് 5. സെന്റ് സ്ഥാലത്ത് ഒരു വീട് വേണം. അവന്റെ ഉമ്മയാണ്. 👆ഞാൻ താമസിക്കുന്നത് മക്കളുടെ അവകാഷ വീട്ടിലാണ്. എന്റെ കലാശേഷമേ ഞാൻ അവർ എടുക്കുകയുള്ളു 5. അര. സെന്റ് സ്ഥലത്താണ് ഞാൻ താമസിക്കുന്നത്. അതും ഓടിട്ട വീടാണ്
@SheejaShaju-eq7yo
@SheejaShaju-eq7yo 10 ай бұрын
ഹായ് ഹരീഷ്. ഒരുപാട് നന്മകൾ ചെയ്യുന്നുണ്ട് കാണാറുണ്ട്
@skymariajoseph2074
@skymariajoseph2074 10 ай бұрын
Chetta....... Avark avarudeathaya problems undavumm. Avarudea vtil makkal pressure undakkunnudavum....
@FaseelaNeeliyat-jo8nr
@FaseelaNeeliyat-jo8nr 10 ай бұрын
എന്റെ പടച്ചോനെ ഇതൊക്കെ കാണുമ്പോൾ sagadam തോന്നുന്നു. എന്റെ ഉമ്മയും അനിയനും. വാടകവീട്ടിൽ നിന്നും ഇറങ്ങണ്ട അവസ്ഥയാണ് നാദാ.
@Joycetp3489
@Joycetp3489 10 ай бұрын
Dear Harish Good decision അവരിൽ നിന്നും വീട് തിരിച്ച് എടുത്ത് അർഹതപ്പെട്ടവർക്ക് കൊടുക്കുക. കണ്ണിന് കഴ്ച ഇല്ല എങ്കിലും ആരോഗ്യത്തിനും അഹങ്കാരത്തിനും ഒട്ടും കുറവില്ലല്ലൊ.
@harikumarsuryavamshi3772
@harikumarsuryavamshi3772 10 ай бұрын
ഇത് ഇപ്പോൾ ഇവരുടെ ബന്ധുക്കൾ എല്ലാവരും കൂടി വന്നാൽ പ്രശ്നം ആകുമല്ലോ അതിലും ഭേദം ഒഴിപ്പിക്കുന്നതാണ് നല്ലത്!!!!
@littlewondergirl3901
@littlewondergirl3901 9 ай бұрын
3സെൻറ് സ്ഥലം വാങ്ങി അതിൽ ഒരു കുഞ്ഞു വീട് വച്ച് മാറി താമസിക്കാൻ പോലും കഴിയണ്ട് വാടക വീട്ടിൽ താമസിക്കുന്ന എന്നെ പോലുള്ള ഒരുപാട് പേരുണ്ട് 😔😔😔😔
@shailajanarayan886
@shailajanarayan886 10 ай бұрын
അർഹത പെട്ടവർക്ക് മാത്രം സഹായം ചെയ്യൂ ഹരീഷ്... അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അത് കിടക്കില്ല എന്നൊരു ചൊല്ല് ഇല്ലേ..
@leenaradhakrishnan5905
@leenaradhakrishnan5905 10 ай бұрын
ഇതാണ് യോഗം, വിധി എന്നെല്ലാം പറയുന്നത്. നിങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ അർഹതയുള്ളവന്റെ കയ്യിൽ എത്തപെടട്ടെ. അർഹിക്കുന്നത് മാത്രമേ കൊടുക്കാവ്. വെറുതെ കിട്ടുന്നതിന് വിലയുണ്ടാവില്ല. എന്റെ അഭിപ്രായത്തിൽ ഇങ്ങിനെ ചൈയ്യുന്നതിനു പകരം അവർ അധ്വാനിച്ചു ജീവിക്കാൻ ഉള്ള വഴി ഉണ്ടാക്കി കൊടുക്കുക. അതിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടേ അവർതന്നെ വേണ്ടുന്നത് ചെയ്തു ജീവിക്കട്ടെ. വെറുതെ കൊടുക്കാതിരിക്കുക.
@jewelsebastian858
@jewelsebastian858 10 ай бұрын
ചിലപ്പോൾ അയൽവക്കത്ത് ഉള്ള ആൾക്കാർ അവരെദ്രോഹിക്കുന്നു ഉണ്ടാകാം പല മാനസിക ബുദ്ധിമുട്ടും നേരിടുന്നത് കൊണ്ടാവാംഅവർ അവിടെ നിൽക്കാത്തത് ചിലപ്പോൾ അവർ ഒരു വീട്ടിൽ താമസിച്ച് ഉള്ള പരിചയംഒന്നും ഇല്ലാതിരിക്കാം അവർ അയൽവക്ക കാരും ജീവിതസാഹചര്യവും പഠിച്ച് മുന്നോട്ട് പോകാൻ അവർക്ക് അറിയില്ല സ്വന്തമായി ജീവിതരീതികൾഇല്ലാത്തവരായി ജീവിക്കാൻ തന്നെആയിരിക്കും ഇഷ്ടം
@behappy918
@behappy918 10 ай бұрын
Oru koppum ella ethine oke ethrem sougaryam cheythu kodutha evare pidich thallanam
@adhithyaathi9449
@adhithyaathi9449 10 ай бұрын
Ithra nanma niranja chintha ningalk nallathinu alla tto...aalkaru smooth aayt pattich pokue. Munpoke igne ellarem blind aay viswasich panikal sthiraayi medich kootti nannaya aala parayne
@anithapremananitha5214
@anithapremananitha5214 10 ай бұрын
കണ്ണ് കാണില്ലെങ്കിലും അഹങ്കാരത്തിനു ഒട്ടും കുറവില്ല. സഹജീവികളോട് കരുണയില്ലാത്ത ടീം തന്നെ. സാധാരണയായിട്ടു ഓടിട്ട വീടിനാണ് ചൂട് കുറവ്. എല്ലാത്തിനും കുറ്റം പറയുന്ന ഇവർക്ക് കണ്ണ് കുറച്ചെങ്കിലും കാണാൻ പറ്റുന്നുണ്ടോ എന്നാണ് എന്റെ സംശയം
@SharisDays
@SharisDays 10 ай бұрын
കാഴ്ച ഇല്ലാത്ത കുറച്ചു ആൾകാർ ഇങ്ങനെ ആണ്.. തെറി പറയുന്നവർ ആണ്... പാവം തോന്നും പക്ഷേ അവരുടെ കൂടെ താമസിച്ചവർക് അറിയാം ശെരിക്കും അവരുടെ സ്വാഭാവം
@chandrikas1254
@chandrikas1254 10 ай бұрын
Avarkku oru muri mathiyayirunnu kidakkan ithrayum nalla oru veedu kuttikal okke ullavarkku kodukkoo hareeshe
@rajitheshthekkedath6096
@rajitheshthekkedath6096 10 ай бұрын
എന്തൊരു കഷ്ടം 😮 അർഹത പെട്ടവരെ സഹായിക്കുന്ന ഈ ചേട്ടായിക്ക് തന്നെ കിട്ടിയല്ലോ ഈശ്വരാ ഈ ഗതി 😢 ആ വീട് വേറെ ആർക്കേലും കൈമാറുക 🤝
@vish7229
@vish7229 10 ай бұрын
ഹരീഷ് ഇക്ക❤❤❤ രണ്ടുനാൾ മുന്നേ പേപ്പർ ഇട്ടു പഠിത്തവും കുടുംബവും 'പോറ്റുന്ന ആ പയ്യനും അമ്മക്കും പെങ്ങൾക്കും കൊടുക്കാമാരുന്നു ഈ വീട് 😒ഇവർ തട്ടിപ്പ് ആണോ എന്തോ ഇവരെ പിന്നിൽ നിന്ന് നിയന്ത്രിക്കാൻ ആരെങ്കിലും ഉണ്ടാവും അർഹത പ്പെട്ടവർക്ക് ഉപാകരമാവട്ടെ ഏത് സഹായവും സ്വീകരിക്കാൻ യോഗ്യത വേണം
@johnsonvm12
@johnsonvm12 10 ай бұрын
ദൈവം കുതിരയ്ക്ക് കൊമ്പ് കൊടുക്കാത്തത് വെറുതേയല്ലാ !🫤
@thambiennapaulose936
@thambiennapaulose936 10 ай бұрын
അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ കിടക്കില്ല ചേട്ടാ അതിന് ജീർണിച്ച ഇടവും ചെളിയും ആണ് ഇഷ്ടം ആയതുകൊണ്ട് ഇത്തരക്കാർക്ക് നിബന്ധനകൾ വെച്ച് മാത്രമേ സഹായം ചെയ്യാൻ പാടുള്ളൂ ചെയ്തു തരുന്ന സഹായം അർഹമായ രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ അർഹിക്കുന്ന മറ്റൊരാൾക്ക് തിരിച്ചു കൊടുക്കേണ്ടി വരും എന്ന് എങ്കിലും പറയുക
@busharahakeem378
@busharahakeem378 10 ай бұрын
സാനിസ് മീഡിയ എന്നു പറയുന്ന ചാനലിൽ പത്തനം തിട്ട ജില്ലയിലെ ഒരു കുടുംബത്തെ കാണിച്ചിരുന്നു അരക് താഴെ സ്വദിനം ഇല്ലാത്ത ഭർത്താവും ഭാര്യയും കുടുംബവും അവരെ നോക്കാൻ പഠിത്തം നിർത്തി അവരെ നോക്കുന്ന മകനും വീടും ഇല്ല ഇപ്പൊ അവരുടെ അവസ്ഥ ന്താന്ന് അറിയില്ല അത് ഒന്ന് ഹരിസ്ക അന്വേഷിച്ച നന്നായിരുന്നു 🙏
@adiadilameen3796
@adiadilameen3796 10 ай бұрын
ഹരീഷ് ഭായ്, നിങ്ങൾ എല്ലാവരെയും സഹായിക്കുന്നുണ്ടല്ലോ. ആനക്കയം എന്ന സ്ഥലത്ത് പാവപ്പെട്ട ഒരു കുടുംബമുണ്ട്, അവരെ ഒന്ന് സഹായിക്കാമോ, വീട് ജപ്തിയുടെ വക്കിലാണ്.6ചെറിയ മക്കളുണ്ട്. വീട് ജപ്തിയായാൽ അവർക്ക് നിൽക്കാൻ ഒരു ഇടമില്ല, നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ പറ്റുമോ
@kurumbans877
@kurumbans877 10 ай бұрын
6മക്കളോ
@Sannjudream
@Sannjudream 10 ай бұрын
Manjeri ആനക്കയം ആണോ?... Pls rpl..
@adhithyaathi9449
@adhithyaathi9449 10 ай бұрын
Best...paavam kuttikal.😢
@Bigboss-bu7vg
@Bigboss-bu7vg 10 ай бұрын
നേരിട്ട് എനിക്ക് ഇവരെ അറിയാം... ഒരിക്കലും ഇവർ അർഹർ അല്ല.... കൂടുതൽ ഞാൻ പറയുന്നില്ല... ഇവർക്ക് ഡെയിലി ചിക്കെൻ, മട്ടൺ, ബീഫ് എല്ലാം വേണം.. വളരെ rich ആയിട്ടുള്ള ആളുകൾ പോലും ഇവരെപ്പോലെ ഭക്ഷണം കഴിക്കുന്നുണ്ടാവില്ല... ഈ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത്.. ഇവർക്ക് സഹായം നൽകുന്നതിന് മുൻപ് ആണെങ്കിൽ ഞാൻ അരുതെന്ന് പറയുമായിരുന്നു.... ഇവർക്ക് ഞാൻ പാവം തോന്നി ഒരു ദിവസം 50രൂപ കൊടുത്തു അതിന് ശേഷം ഞാൻ ഇവരെ പല സ്ഥലത്തും കണ്ടിട്ടുണ്ട്... അപ്പോൾ ആണ് മനസിലായത് ഇവർക്ക് നമ്മളെക്കാൾ ആസ്തിയും, സുഖങ്ങളും ഉള്ളവർ ആണെന്ന്
@AbdulAzeez-ux7mn
@AbdulAzeez-ux7mn 10 ай бұрын
മിക്ക ഭിക്ഷക്കാരും ലക്ഷപ്രഭുക്കളും കോടീശ്വരന്മാരുമാണ്. പക്ഷേ അവർ ഭിക്ഷയും തെരുവിലെ ജീവിതവും അവസാനിപ്പിക്കില്ല. അതു കൊണ്ടാകാം ഗവൺമെന്റുകൾ പോലും ഭിക്ഷക്കാരെ സംരക്ഷിക്കാൻ കാര്യമായി പരിശ്രമിക്കാത്തത്.
@behappy918
@behappy918 10 ай бұрын
Aanale😮
@sreejithjithu2814
@sreejithjithu2814 10 ай бұрын
വീടില്ലാത്ത എത്രയോ പാവങ്ങൾ ഉണ്ട് അവരെ കണ്ടെത്തി അവർക്ക് ഒന്ന് തലച്ചയ്ക്കാൻ ഒരിടം അത് നോക്കു ഹരിഷിക .....
@ctech3984
@ctech3984 9 ай бұрын
ഭിക്ഷാടനക്കാരെ വിശ്വസിക്കരുത്. അവർ നാടോടികളാണ് വീടുകൊടുത്താലും അലയും
@safvanmon163
@safvanmon163 10 ай бұрын
മോനെ എത്ര കുട്ടികളെ കൊണ്ട് വീടില്ലാതെ അച്ഛനമ്മ വിഷമിക്കുന്നുണ്ട് അവക്ക് കൊടുക്ക്അത് ഇവർ നടന്നവരാണ് അതുകൊണ്ട് അവർക്ക് അത് തന്നെ ഉചിതം
@krishnakripa388
@krishnakripa388 9 ай бұрын
നിങ്ങൾക്ക് ഇത് തന്നെ വരണം അട്ടയേ പിടിച്ച് മേത്തയിൽ കിടത്തിയാൽ അവർ അവിടെ കിടക്കില്ലെന്ന് പറയുന്നത് ഒരാൾക്ക് കണ്ണ് കാണാൻ പറ്റില്ല അവർ മുൻജന്മത്തിൽ പാവം കൊണ്ടാണ് അങ്ങനെ വന്നത് അവരെ എന്തിന് സഹായിച്ചു നിങ്ങൾ ഇത് അനുഭവിക്കണം ഇത്തരം ആൾക്കാരുടെ നാവീന്ന് വീഴുന്നത് കേട്ടാൽ മതി ആർക്കെങ്കിലും സഹായം ചെയ്യുമ്പോൾ അവരുടെ സ്വഭാവം തിരക്കിഅറിഞ്ഞിട്ട് വേണം സഹായം ചെയ്യാൻ അല്ലാതെ സഹായിച്ചാൽ നിങ്ങൾ ദൈവ കോപത്തിന് ഇരയായി തീരും എന്നത് സംശയമില്ലാത്ത കാര്യമാണ് ഇതുപോലെയുള്ള ദുഷ്ട മനുഷ്യർക്ക് തന്നെയാണ് ഈ ലോകത്തുള്ളത് അതുകൊണ്ടാണ് ഒരാളെയും സഹായിക്കേണ്ട കാര്യമില്ല അവർ തന്നെ അധ്വാനിച്ച് ജീവിക്കട്ടെ എന്ന് പറയുന്നത്
@manafmetropalace6770
@manafmetropalace6770 10 ай бұрын
നിങ്ങളാണ് അവരെ അഹങ്കാരികളാകായിത്. സത്യം പറയാമല്ലോ ഈ വീഡിയോ കണ്ട അന്ന് എന്റെ മനസ്സിൽ ഇതുപോലുള്ള അവസ്ഥകൾ എന്റെമനസ്സിൽ തോന്നിയിരുന്നു. അന്ന് ഞാൻ കമന്റ് ഇട്ടിരുന്നു എങ്കിൽ എന്നെ പൊങ്കാല ഇടുമായിരുന്നു. അതാണ് ഞാൻ എഴുതാതിരുന്നത് ആ സ്ത്രീയാണ് പ്രശ്നം. എന്ന് തോനുന്നു.
@Lowfamily.
@Lowfamily. 10 ай бұрын
വേറെ ആർക്കെങ്കിലും അർഹതപ്പെട്ടവർക്ക് കൊടുക്കു ....!!❤❤
@mushammudeen8117
@mushammudeen8117 10 ай бұрын
സഹോദരാ...ഇനിയും താമസിച്ചിട്ടില്ല. പൂട്ട് തല്ലിപൊളിക്കാതെ മാന്യമായി അവരിൽ നിന്ന് ചാവി വാങ്ങി അര്ഹതപ്പെട്ടവർക്ക് നൽകുക.ഈശ്വരൻ നിങ്ങളെ രക്ഷിക്കട്ടെ.
@chembanaslam0077
@chembanaslam0077 10 ай бұрын
12 days ആയി എന്തായി ഹരീഷ് ഭായ് കാര്യങ്ങൾ... അവരെ കൂടി ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യണം ഉടനെ 🤝
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН