കാഴ്ച്ച നഷ്ട്ടപ്പെട്ട മകൾക്ക് ജീവിക്കാൻ കണ്ണായി തൊണ്ണൂറ്റി ഒന്ന് വയസ്സുള്ള അച്ഛൻ

  Рет қаралды 397,948

Harish Thali

Harish Thali

Күн бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
Contact : sudha 0091 7356543451
#harishthali #palakkad
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 380
@bindhurajendranb08
@bindhurajendranb08 Жыл бұрын
പാവങ്ങളെ കണ്ടാൽ ഇരുകയ്യും നീട്ടി സഹായിക്കാനുള്ള താങ്കളുടെ ആ മനസ്സുണ്ടല്ലോ എത്ര അഭിനന്ദനങ്ങൾ അറിയിച്ചാലും മതിയാവില്ല. ഈ ചെറിയ പെരുന്നാൾ ദിനത്തിൽ ഈശ്വരൻ നിങ്ങൾക്ക് സന്തോഷവും സമാധാനവും സമ്പത്തും ഐശ്വര്യവും ഒരുപാട് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. താങ്കൾ ഒരു സൂപ്പർ സ്റ്റാർ ആണ്. 🙏
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 Жыл бұрын
അതെ. Great 🙏
@rathish5329
@rathish5329 Жыл бұрын
❤️‍🩹💕👍
@anniethomas4114
@anniethomas4114 Жыл бұрын
ദൈവം സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഇതാണ് ദൈവം ആഗ്രഹിക്കുന്നതും🎉
@ayshashareef331
@ayshashareef331 Жыл бұрын
❤❤❤❤🌹🌹🌹🌹🌹🌹
@susheelavijayan2573
@susheelavijayan2573 Жыл бұрын
ആരിഷ് ആങ്ങളക്ക് നല്ല നന്മകൾ ഒരുപാട് വരട്ടെ ഇങ്ങനെയൊക്കെ പാവങ്ങളെ ഒരുപാട് തേടിച്ചെന്നു കഷ്ടപ്പെട്ട് തേടിച്ചെന്നു എല്ലാ കാര്യങ്ങളും നടത്തി അവരുടെ സന്തോഷത്തിന്
@jishnuk4058
@jishnuk4058 Жыл бұрын
ഇങ്ങനെ ജീവിക്കുന്ന മനുഷ്യർക്കിടയിൽ നമ്മളൊക്കെ എത്ര ഭാഗ്യവാൻമാർ.......
@padmanabhan2472
@padmanabhan2472 Жыл бұрын
ഹാരിസ് ചേട്ടാ നിങ്ങളുടെ പ്രവർത്തനം അതിമഹത്തരം എത്ര നന്ദി പറഞ്ഞാലും മതി യാവില്ല
@athira.k.schinnu4686
@athira.k.schinnu4686 Жыл бұрын
ഹരീഷ് chetta നിങ്ങൾ ഒരുപാട് വേദനിക്കുന്നവരുടെ കണ്ണീർ തുടക്കുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ❤
@thomaskurian1513
@thomaskurian1513 Жыл бұрын
ആ മൂത്ത ജേഷ്ഠൻ റെ മാനസിക അവസ്ഥ ഇങ്ങനെയും സഹോദരങ്ങൾഭൂമിയിൽഉണ്ടല്ലോ😘
@babyk8088
@babyk8088 Жыл бұрын
എത്രയും പെട്ടന്ന് അവർക്കൊരു വീട് കിട്ടാൻ ദൈവങ്ങളോട് പ്രാർത്ഥിക്കുന്നു, ഹാരീഷ് നന്ദി 🙏🙏🙏🙏
@HarishThali
@HarishThali Жыл бұрын
നിങ്ങളുടെ ഒരോരുത്തരുടേയും പ്രാർത്ഥനയുടെ ഫലമായി അവർക്കൊരു വീട് കൊടുക്കാൻ ഒരു സുഹൃത്ത് മുന്നോട്ട് വന്നിട്ടുണ്ട് അടുത്ത് തന്നെ അങ്ങോട്ട് മാറും..❤️
@Kukkuworld.5031
@Kukkuworld.5031 Жыл бұрын
അൽഹംദുലില്ലാഹ് വീട് കൊടുക്കാൻ തയ്യാറായി വന്ന ആ സഹോദരൻ ആരായാലും അദ്ദേഹത്തിനു നന്ദി
@sindhu4332
@sindhu4332 Жыл бұрын
Wow....അടിപൊളി 🙏🙏🙏🙏👍👍👍
@chummaorurasam1320
@chummaorurasam1320 Жыл бұрын
കാറിൽ ഒന്ന് ചാരി നിന്നതിനു ഒരു പാവം കുട്ടിയെ ചവിട്ടിയവന്റെ നാട്ടിൽ ഹാരിസ് തന്റെ സ്വന്തം കാറിൽ എത്രയോ പാവങ്ങളെ സ്നേഹത്തോടെ കയറ്റിയിരുത്തുന്നു.എളി മയുടെയും സ്നേഹത്തിന്റെയും ഉത്തമമാതൃക!ദൈവം താങ്കളെപ്പോലെയുള്ളവരുടെ കൂടെയാണ് സഹോദരാ 🙏🙏🙏❤️❤️
@ratnammadas3129
@ratnammadas3129 10 ай бұрын
s❤❤❤❤❤❤❤❤😂😂😂😂😂
@LaikuBai
@LaikuBai 9 ай бұрын
@noordeen3841
@noordeen3841 Жыл бұрын
ഹാരിസ് അല്ലാഹുവിന്റെ സഹായം ഉണ്ടാകും
@shajahanshaji565
@shajahanshaji565 Жыл бұрын
ആ സാർ വിളി കേൾക്കുമ്പോ വല്ലാത്തൊരു സങ്കടം
@ephraimb5644
@ephraimb5644 Жыл бұрын
ഈ പാവങ്ങളുടെ വേദന കണ്ടിട്ട് എനിക്ക് എന്റെ ഭവനത്തിൽ കിടന്നു ഉറങ്ങാൻ പറ്റുന്നില്ല...😢
@saidalavidp1638
@saidalavidp1638 Жыл бұрын
ഇങ്ങിനെ ഒക്കെ ആയിട്ടും ജോലിചൈത് ജീവിക്കാൻഉള്ള മനക്കരുത്ത് അപാരം ദൈവം അനുഗ്രഹിക്കട്ടെ
@sidheeqc1060
@sidheeqc1060 Жыл бұрын
ദൈവമേ ഇങ്ങിനെയും ജീവിതങ്ങൾ എല്ലാവരുടെയും സഹായം ലഭിക്കുമാറാകട്ടെ ആമീൻ A/c no കൂടെ vekkooo
@seemanair3824
@seemanair3824 Жыл бұрын
Discription box unde nokku
@100miles.9-cy5ip
@100miles.9-cy5ip Жыл бұрын
ഹാരിഷ് ഭായി നിങ്ങൾ ഇന്നും കണ്ണ് നനയിപ്പിച്ചല്ലോ 🙏🏻
@marigoldmentor3916
@marigoldmentor3916 Жыл бұрын
ഒരുപാട് ഉയരങ്ങളിൽ എത്തെട്ടെ ഹാരിസ് ഇക്കാ👍🏻👍🏻👍🏻👍🏻
@shibilishibili
@shibilishibili Жыл бұрын
പാവങ്ങൾക്ക് വേഗം വീട് ആവട്ടെ 🤲🤲🤲🤲
@dEcoRgOld
@dEcoRgOld Жыл бұрын
ഇന്നത്തെ തലമുറയിൽ കാണാത്ത സ്നേഹബന്ധം കാണാൻ കഴിഞ്ഞു, അച്ഛൻ, മക്കൾ, സഹോദര സഹോദരി സ്നേഹ ബന്ധം 🙏❤
@Kumarmv556
@Kumarmv556 Жыл бұрын
നമ്മളൊന്നും മനുഷ്യർ അല്ല എന്ന് തോന്നിപ്പിക്കുന്ന നിമിഷം. 35 ലക്ഷം മുടക്കി വീട് കയറ്റി. ഇനിയും 10 ലക്ഷം കൂടി ലോൺ വാങ്ങി മോടിപിടിപ്പിക്കാൻ ആണ് നോക്കുന്നത്. ഞാൻ ഒരു ദുഷ്ടൻ ആണ്
@prasanthv9207
@prasanthv9207 Жыл бұрын
🙏🏻🙏🏻👍
@minisunny8622
@minisunny8622 Жыл бұрын
Correct sahodara
@philipmervin6967
@philipmervin6967 Жыл бұрын
സ്വയം ശപിക്കരുത്, അവർക്ക് വേണ്ടി പ്രാർത്ഥിക്കൂ 🙏, അനുഗ്രഹം പങ്കിടൂ, സ്വയം അനുഗ്രഹം പ്രാപിക്കൂ 👍
@bindujy7766
@bindujy7766 Жыл бұрын
നിങ്ങൾക്ക് നല്ലൊരു മനസുണ്ട് 🙏🏻
@najmudheen4290
@najmudheen4290 Жыл бұрын
ഞാനും , എത്രയോ ലക്ഷസങ്ങൾ മുടക്കി ഇനിയും ബാക്കി , വെറും സുഖലോലുപതക്ക് വേണ്ടി മാത്രം , നമ്മളെപോലുള്ള ആളുകളെ കൊണ്ട് ഈ ഭൂമിക്ക് പ്രയോജനമില്ല , ദൈവം തരുന്ന അനുഗ്രഹങ്ങൾ കൊണ്ട് പാവപ്പെട്ടവണ്ടെ കണ്ണീരൊപ്പാൻ പറയുന്നത് നമ്മൾ സൗകര്യപൂർവം മറക്കുന്നു .
@remyar3861
@remyar3861 Жыл бұрын
എന്റെ പൊന്നു സഹോ ദരാനിങ്ങളാണ് യഥാർദ്ധദൈവം ഈ വീഡിയോ കൾ കാണുമ്പോൾ എനിക്കങ്ങനാണു തോന്നുന്നത് നിങ്ങൾക്കു നന്മ വരട്ടെ
@lalithapramodlalitha2111
@lalithapramodlalitha2111 Жыл бұрын
പാവപ്പെട്ടവരെ കാണുമ്പോൾ സഹായിക്കാൻ.ഹരീഷ് ചേട്ടൻ സഹായിക്കാൻ തുടങ്ങിയപ്പോൾ അവരെ സഹായിക്കാൻ ചേട്ടനെ കാണുന്ന കടക്കാരും തയ്യാറാകുന്നു എല്ലാവർക്കും നല്ലത് വരും❤
@MG-MK
@MG-MK Жыл бұрын
ആരാധനാലയങ്ങൾക്ക് വേണ്ടിയും ദൈവങ്ങൾക്ക് വേണ്ടിയും മതപരമായ കാര്യങ്ങൾക്ക് വേണ്ടിയും നമ്മൾ പണം ഒഴുക്കുന്നു. എന്നാൽ ദൈവം സൃഷ്ടിച്ച ജീവനുകളെ നമുക്ക് സംരക്ഷിച്ചു കൂടെ🙏
@shoukathalishoukath7437
@shoukathalishoukath7437 Жыл бұрын
ഇവരെ സ്വന്തം വീട്ടുകാരെ പോലെ ഏറ്റെടുത്ത് താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@abdulsalamsalam7744
@abdulsalamsalam7744 Жыл бұрын
ഹാരിഷ് ബായിയെ പോലെയുള്ള നല്ല മനസുള്ള ഒരോരുത്തരും ജീവിക്കുന്ന മണ്ണാണ് നമ്മുടെ കേരളം. ഇതു പോലത്തെ ഓരോ രംഗം കാണുമ്പോൾ ജീവിതം എന്ന കഥ ഏത് സിനിമയിലും കാണാൻ പറ്റാത്തതിലും വലിയ ഒരു അൽപുതം തന്നെയാണ് .....🙏🙏🙏
@sirajudheensiraj436
@sirajudheensiraj436 Жыл бұрын
പടച്ചോനെ അവരുടെ ആവശ്യങ്ങൾ 😭😭😭😭നിറവേറ്റണെ 🤲🏻🤲🏻🤲🏻
@georgejos1170
@georgejos1170 Жыл бұрын
ആ അച്ഛന് ഒരു ഉമ്മ 🙏🏽🙏🏽🙏🏽
@safeermadathil
@safeermadathil Жыл бұрын
അവരുടെ എല്ല പ്രയാസങ്ങളും എത്രയും പെട്ടെന്ന് ഒരു പൊതു ജീവനിലേക്ക് മാറാൻ പ്രാർത്ഥിക്കുന്നു
@lathamoorthy7027
@lathamoorthy7027 Жыл бұрын
ഇവരുടെ അവസ്ഥ കണ്ടപ്പോൾ കരഞ്ഞുപോയി. അവർക്കുവേണ്ടി ദൈവം അയച്ച ധൂതനാണ് താങ്കൾ. അവർക്കഉം താങ്കൾക്കും ദൈവം നല്ലത് വരുത്തട്ടെ.
@shijuzamb8355
@shijuzamb8355 Жыл бұрын
കാണുമ്പോ വല്ലാത്തൊരവസ്ഥ, 😔
@anjalianoop3748
@anjalianoop3748 Жыл бұрын
ഹരീഷേട്ടാ എത്ര സന്തോഷവും സ്നേഹവും ആണെന്നോ ഇതുപോലുള്ള ചേട്ടന്റെ വീഡിയോസ് കാണുമ്പോൾ അത് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാൻ എനിക്ക് കഴിയില്ല..കൊല്ലലും പിടിച്ചുപറിയും മറ്റുള്ളവരെ പറ്റിച്ചും ഒക്കെ ജീവിക്കുന്നവർക്കിടയിൽ ഇത്രയും നന്മയും സ്നേഹവുമുള്ള നിങ്ങളെപ്പോലെ ഉള്ളവരിലൂടെയാണ് ദൈവം പ്രവർത്തിക്കുന്നത്. അതും എല്ലാം അർഹതപ്പെട്ടവർക്കായി.. അവരുടെയൊക്കെ പ്രാർത്ഥന മതി നിങ്ങൾക് വേറെന്നും വേണ്ട ചേട്ടാ ഉയർച്ചയിൽ എത്താൻ...🤝👍
@prasadd608
@prasadd608 Жыл бұрын
ഹരീഷേ ഏതേലും സഹായം ചെയ്യണമെന്ന്. തോന്നുന്നവർ എന്ത് ചെയ്യണം.
@annievarghese6
@annievarghese6 Жыл бұрын
ഹരീഷ് താങ്കൾ എത്ര നല്ല മനസ്സിൻ്റെ ഉടമയാണു രാഷ്ട്രീയ കാർ ചെയ്യേണ്ടത് നിങ്ങൾചെയ്യുന്നു ബിഗ്സല്യൂട്ട്❤❤❤❤❤❤
@athira.k.schinnu4686
@athira.k.schinnu4686 Жыл бұрын
ആ അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ ഈശ്വരാ രക്ഷിക്കണേ
@shinyshiny2412
@shinyshiny2412 Жыл бұрын
Allah.... ഇതൊക്കെ കാണാനുള്ള മനക്കരുത്ത് എനിക്ക് ഇല്ലാറബ്ബേ...😭😭😭 അവരേ നീ ചേർത്ത് പിടിച്ച് റബ്ബേ....
@saudasiddique394
@saudasiddique394 Жыл бұрын
സർവശക്തനായ അല്ലാഹുവിന്റ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ ആമീൻ
@rashidktirur9927
@rashidktirur9927 Жыл бұрын
മതമോ,വർഗ്ഗമോ,ജാതിയോ,നിറമോ നോക്കാതെ..സഹജീവിയായ മനുഷ്യൻ എന്നർത്ഥത്തിൽ മാത്രം പാവങ്ങളെ നോക്കിക്കണ്ട് അവരെ സഹായിച്ചും...അർഹിക്കുന്ന മറ്റുസഹായങ്ങൾ ലഭിക്കാൻ വാഴിയൊരുക്കിയുമുള്ള മനുഷ്യത്വ മുള്ള മനസ്സിന്നുടമയായ താങ്കളുടെ ഈ യാത്ര തുടരട്ടെ...എല്ലാവിധ അനുഗ്രഹങ്ങളും...പിന്തുണയും നേരുന്നു 💞💞💞👍🏻
@bijumaya8998
@bijumaya8998 Жыл бұрын
അവർക്ക് വീട് കൊടുക്കണം ഹരീഷ് ചേട്ടാ 🌹പാവം അച്ഛനും ചേച്ചിയും ചേട്ടനും
@wildcaptainkerala7839
@wildcaptainkerala7839 Жыл бұрын
കാഷ് ഉണ്ടായിട്ടും അച്ഛനമ്മമാരെ വൃദ്ധ സധനത്തിൽ കൊണ്ട് പോയി തള്ളുന്ന മനുഷ്യപറ്റ് ഇല്ല്യാത്ത മക്കൾക്കു സമർപ്പിക്കുന്നു ഈ വീഡിയോ
@thegreenhornet1915
@thegreenhornet1915 Жыл бұрын
Thanks!
@angelaneesh8321
@angelaneesh8321 Жыл бұрын
ഇവരെ എവിടെ എങ്കിലും അനാഥലയത്തിൽ അക്കുനുന്നതാണ് നല്ലത്.2പ്രായമയവരും, ഒരാൾ കണ്ണ് കാണാത്തതും ആണല്ലോ
@aneeshcaneesh4901
@aneeshcaneesh4901 Жыл бұрын
@elon musk s
@anumathew1093
@anumathew1093 Жыл бұрын
ഈ പാവപ്പെട്ട.. ജീവിതങ്ങൾക്ക്... സഹായം കിട്ടും... ഇവരുടെ ദുരിതം മാറും..
@jayanthisuresh7337
@jayanthisuresh7337 Жыл бұрын
ഹാരിഷ് താങ്കൾ ഒരു നല്ലമനസിന്റെ ഉടമയാണ് ദൈവം അനുഗ്രഹിക്കട്ടെ ഈ കാലം കണ്ടുപടിക്കണം ആ അച്ഛനെയും മക്കളെയും
@rajanvd7303
@rajanvd7303 Жыл бұрын
Police officer exelent. Kooli Pani ente joly.eniku kazhiyunna sahayam tharum. Manushyarayittulla ellavarum onnikkuka avare reshikkuka.!
@radhakrishnans611
@radhakrishnans611 Жыл бұрын
she is lucky now, soon god wil act lets all pray for that their wish to happen at the earliest harish bro keep up the good work may god bless you
@renjinim.t3624
@renjinim.t3624 Жыл бұрын
എത്രെയും പെട്ടെന്ന് ഇവരുടെ വീട് പൂർത്തിയാക്കാൻ പ്രാർത്ഥിക്കുന്നു. 🙏🙏
@anvarsadique3599
@anvarsadique3599 Жыл бұрын
ഹാരിസിന് ഈ ടിക്കറ്റ്റിലെ ഫസ്റ്റ് പ്രൈസ് അടിക്കണമേ ദൈവമേ 😄😄😄
@foodpanda6174
@foodpanda6174 Жыл бұрын
നിങ്ങൾ അവരുടെ അടുത്ത് എത്തിയല്ലോ അതാണ്‌ ഇപ്പൊ എന്റെ സമാധാനം. ഹോട്ടൽ ചേച്ചിയുടെ മനസ്സ് ഒരുപാട്‌ വലുതാണ്
@chackochantd9774
@chackochantd9774 Жыл бұрын
ഓ. എന്റെ ഹാരിസ് ചേട്ടാ ഇന്നും എന്നെ ചേട്ടൻ കരയിപ്പിച്ചല്ലോ. ചേട്ടാ . ചേട്ടന്റെ വീഡിയോ ഞാൻ കാണാറുണ്ട്. പക്ഷെ ഈ വീഡിയോ കണ്ടിട്ട് കൂടുതൽ കരഞ്ഞുപോയി.. ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ. ആ പാവങ്ങൾക്ക് എങ്ങനെയെങ്കിലും ഒരു കിടപ്പാടം കൊടുക്കണം. 🙏🙏
@Ratheesh.ASWATHY
@Ratheesh.ASWATHY 3 ай бұрын
ഹരീഷേട്ടാ എത്രയും പെട്ടെന്ന് ഒരു വീട് എനിക്കൊക്കെ ചേട്ടന് വേണ്ടി പ്രാർത്ഥിക്കാൻ പറ്റൂ ഒരു ഗതിയും ഇല്ലാത്തവരാണ് സഹായിക്കണമെന്ന് ആഗ്രഹങ്ങൾ ഉണ്ട് ഒന്നുമില്ലാത്തവനാണ് ഞാനൊരു ഓട്ടോ ഡ്രൈവറാണ് അങ്ങേയ്ക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏🙏 എന്നും നല്ലത് വരട്ടെ 🙏🙏🙏 നന്ദി
@aneetaappus6304
@aneetaappus6304 Жыл бұрын
മുത്തേ താങ്കൾ എന്നും വലിയവനാണ് ഗോഡ് ബ്ലെസ് യൂ സഹോ🙏🙏🙏🙏🤗🤗🤗
@12ch185
@12ch185 Жыл бұрын
May God give them courage n gud health....eni avar santhosh ayi jeevikum ...
@shamnashamna6451
@shamnashamna6451 Жыл бұрын
ഒരുപ്പാട് സന്തോഷം തോന്നി ദൈവം അനുഗ്രഹിക്കട്ടെ
@sreeshanthkk6651
@sreeshanthkk6651 Жыл бұрын
ദൈവം മനുഷ്യ രൂപത്തിൽ അവതരികണമെങ്കിൽ,,, അതിനു പറ്റിയ മനസ് കണ്ടെത്തണം,, അങ്ങനെ ദൈവത്തിനു,, കയറികൂടാൻ കിട്ടിയ,, ഒരു മനുഷ്യ മനസിനുടമ, 🌹🌹🌹,, ഹരീഷ്,,, ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ,,,,, ആയുരാരോഗ്യ സൗഗ്യം,, നേരുന്നു,,,
@rajeshmolus9746
@rajeshmolus9746 Жыл бұрын
പാവങ്ങളുടെ തമ്പുരാൻ ശ്രീ ഹാരിഷ് bro ❤❤❤
@Sgh589-h1z
@Sgh589-h1z Жыл бұрын
ഇവരുടെ കയ്യിൽ ഇരിക്കുന്ന ടിക്കറ്റ്ന് പ്രൈസ് കിട്ടട്ടെ
@prabhakarancheraparambil4627
@prabhakarancheraparambil4627 Ай бұрын
Thangalude Ee Nalla Manassinu ethra Abhinannichalum Mathivarilla. Ellavarkum Ella Eswaranmarudeyum Anugraham Undakate 🙏 👍 👌 💖 😍
@Aji-x9f
@Aji-x9f Жыл бұрын
ആയുഷ്മാൻ ഭവാ സഹോദാ ര എൻ്റെ നന്ദി നമസ്കാരം....
@ayaan7261
@ayaan7261 Жыл бұрын
ഈശ്വരൻ അനുഗ്രഹിച്ചു ഇവർക്കു വീട് കിട്ടി 😍ഇവരെ സഹായിച്ച ചേട്ടനെയും എല്ലാരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️
@priyankaek5829
@priyankaek5829 Жыл бұрын
God bless you brother ❤❤❤❤
@girijaammini9108
@girijaammini9108 Жыл бұрын
It's really God's works, and blessed people who are all behind these contributions are blessed 🙏 🙏
@reenastephen7836
@reenastephen7836 Жыл бұрын
ദൈവമേ കരുണ തോന്നണേ.......🙏.
@rathip3815
@rathip3815 Жыл бұрын
താങ്കൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@nishahaneefa5969
@nishahaneefa5969 Жыл бұрын
ഹരീഷ് നിങ്ങൾ ഒരു നല്ല മനസിന് ഉടമ പാവങ്ങളുട വേദന മാസിലാക്കി പെരുമാറാൻ കഴിയുന്നു ❤❤
@akbarudeen-l4d
@akbarudeen-l4d Жыл бұрын
Harish Sir you are really proud ❤❤God bless you all family ❤❤
@rejigeorge7376
@rejigeorge7376 Жыл бұрын
Harish god bless you
@remyamol7095
@remyamol7095 Жыл бұрын
Harish brother god bless you
@lachuizna255
@lachuizna255 Жыл бұрын
നിങ്ങൾ കാണിക്കുന്ന നല്ല മനസ്സ് പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@ajeemsalam7124
@ajeemsalam7124 Жыл бұрын
ഞാനെപ്പോഴും പറയും കഷ്ടപെട്ടിട്ടാ ഇവിടെ വരെ എത്തിയത് എന്ന് ഇതൊക്കെ കാണുമ്പോ 😢😢പടച്ചോനെ കാക്കണേ😢😢
@FaizalKoladi
@FaizalKoladi Жыл бұрын
ഇവിടെ കോടിക്കണക്കിന് പൈസ കടമെടുത്തു ഒരു ടെൻഷനും ഇല്ല ! വാങ്ങിച്ച പണം എങ്ങനെയെങ്കിലും തിരിച്ചടയ്ക്കണമെന്നുള്ള ചിന്ത🙏🏼
@jainpg6285
@jainpg6285 Жыл бұрын
ദൈവമേ അവരെ രക്ഷിക്കണേ😢
@bennyjoseph1269
@bennyjoseph1269 Жыл бұрын
പാവങ്ങളെ തിരിച്ചറിയുന്ന നിങ്ങൾക്ക് നന്ദി
@nidhisanthageorge1394
@nidhisanthageorge1394 Жыл бұрын
God bless u brother 🙏
@Musiclover-755-pv
@Musiclover-755-pv Жыл бұрын
പാവങ്ങൾ . എനിക്ക് വയ്യ കാണാൻ . ഞാൻ കരഞ്ഞു പോയി. ദൈവമേ .. കാണുന്നില്ലെ🙏🙏
@windyday8852
@windyday8852 Жыл бұрын
Yes... its heart breaking to see the way these 3 walking together.
@rajeshpochappan1264
@rajeshpochappan1264 Жыл бұрын
നമസ്തേ 🌹👍🙏🙏🙏
@vijitr590
@vijitr590 Жыл бұрын
Big.... Salute bai👍👍👍🌹
@svbvkbvv9471
@svbvkbvv9471 Жыл бұрын
ചേട്ടനെ കാണുന്നതും ഈശ്വരനെ കാണുന്നതും ഒരു പോലെയാണ്
@arunu4823
@arunu4823 Жыл бұрын
Very good . May god bless you
@MuhammedCk-jp3ov
@MuhammedCk-jp3ov Ай бұрын
പാവങ്ങളെ സഹായിക്കുന്ന ആരിസിന് പടച്ചവന്റെ അനുഗ്രഹം ആകട്ടെ
@ideaokl6031
@ideaokl6031 Жыл бұрын
രണ്ടു പേർ ഡിസ് ലൈക്ക് അടിച്ചിരിക്കുന്നു ഇവർ മനുഷ്യർ തന്നെ ആണൊ എന്നൊരു സംശയം🤔
@mannaratharaali-p5t
@mannaratharaali-p5t Ай бұрын
ഇവർക്കു എന്ത് ചെയ്ത് കൊടുക്കാൻ കഴിയും നമ്മുക്ക് ചികത്സ ഉപജീവനമാർഗം നല്ല വീട് നല്ല പോഷകാഹാരം ചേർത്ത് പിടിക്കാം ⚖️
@mariammaphilip600
@mariammaphilip600 Жыл бұрын
Harish mon godbless you and his mercy always with you.
@reghunath.s3141
@reghunath.s3141 Жыл бұрын
You are great
@abdusamadmk
@abdusamadmk Жыл бұрын
ഹാരിസ് ഇങ്ങളെ പടച്ചോൻ നിങ്ങളെ തന്നെ നോക്കുന്നുണ്ട് നിങ്ങൾ അടുത്തത് എന്ത് ചെയ്യും എന്ന് സന്തോഷത്തോടുകൂടി പടച്ചവൻ നിങ്ങളെ ഖൽബിലേക്ക് നോക്കുന്നുണ്ട് ❤
@lurthchinnapan1681
@lurthchinnapan1681 Жыл бұрын
🙏god bless you
@girijasdreamworld
@girijasdreamworld Жыл бұрын
എല്ലാംദൈവത്തിന്റെ കൃപ🙏
@SreeLatha-dz2wn
@SreeLatha-dz2wn Ай бұрын
സർ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@ajitharajan3468
@ajitharajan3468 Жыл бұрын
ദൈവം ഈ പാവങ്ങളെ സഹായിക്കട്ടെ 🙏🙏🙏🙏😢
@ritabelthazar1105
@ritabelthazar1105 Жыл бұрын
God bless you and your family Harish for your kind and good heart Praying to get back her vision by a surgery and a home to be safe with her Dad and brother ❤❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@chandramathikvchandramathi3885
@chandramathikvchandramathi3885 Жыл бұрын
എത്ര കാശുള്ളവ രാണ്ടായാലും അവർക്കൊന്നും ഇതു പോലൊരു നന്മയുണ്ടാകണമെന്നില്ല. ഒന്നുമില്ലാത്തവർക്ക് നന്മയുമുണ്ട്. അതാണീ കാണുന്നത്.
@shajan75
@shajan75 Жыл бұрын
എന്തു പറയണം എന്ന് എനിക്ക് അറിയില്ല, ബ്രദർ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@temple6665
@temple6665 Жыл бұрын
ആ അച്ഛനെ കാണുമ്പോൾ എൻറെ പപ്പയിനെ ഓർമ്മ വരുന്നു ഇപ്പൊൾ എൻ്റെ കൂടെ ഇല്ല സങ്കടങ്ങളും വേദനകളും ഇല്ലാത്ത ദൈവത്തിൻറെ ലോകത്ത് എന്നെ തനിച്ചാക്കി പൊയ്
@sunithakwt4205
@sunithakwt4205 Жыл бұрын
🙏🙏🙏🙏🙏 ദൈവമേ അവർക്കെല്ലാം സർവ്വേശ്വരൻ കഴിഞ്ഞ നൽകേണമേ
@LovelyDodoBird-cj8ts
@LovelyDodoBird-cj8ts Жыл бұрын
ഹാരിഷ് മോനേ... സ്തുതി. അഭിനന്ദനങ്ങൾ
@rasiyak.s8188
@rasiyak.s8188 Жыл бұрын
Ikka padachonte anugraham ikkaku appazhum undakate. Pavagale sahayikan ulla manas indallo. 🤲🏻🤲🏻🤲🏻
@tuyl654
@tuyl654 Жыл бұрын
Very depressing and hoping that their situation improves. But kudos to Mr. Harish...for bringing it out to know.
@sreeshmasree8275
@sreeshmasree8275 Жыл бұрын
Chettaa u are great... Iniyumm pavapettaa ആളുകളെ help ചെയ്യാൻ chettanu sadikate❤️
@subairkarumalloor6254
@subairkarumalloor6254 Жыл бұрын
പാവങ്ങൾ ദൈവം അവരയും നിങ്ങളയും അനുഗ്രഹിക്കട്ടെ 😭😭😭🙏🙏🙏🙏🙏
@sindhup2534
@sindhup2534 5 ай бұрын
Harees❤❤❤❤❤ U r really really great person God bless u❤❤❤❤
@zubhash
@zubhash Жыл бұрын
Hats off to Harish..to bring this story.. share their details ..i will try my best to help them..
@bindubabu6715
@bindubabu6715 Жыл бұрын
🙏 അഭിനന്ദനങ്ങൾ പാവപ്പെട്ടവരുടെ രക്ഷകനായി നന്മ ചെയ്യുന്ന അങ്ങേയ്ക്ക് ദൈവം എല്ലാ അനുഗ്രഹവും തരട്ടെ
@arifarif6252
@arifarif6252 Жыл бұрын
ഇതാണ് സ്നേഹം ഇതാണ് കേരളം ഇങ്ങനെ സ്‌നേഹിക്കുന്നവർക്കിടയിൽ ആണ് ചില പിശാജുക്കൾ വർഗീയത പറഞ്ഞു തമ്മിൽ തല്ലിക്കാൻ നോക്കുന്നദ് ഇദ് പോലുള്ളവരെ സഹായിക്കാൻ അവര്ക് ആവില്ല അവര്ക് അധികാരം കിട്ടാൻ വേണ്ടിയിട്ട് ഇ നാട്ടിൽ പലതും പറഞ്ഞു നടക്കുന്നു 🌹🌹
@Vasantha-d1c
@Vasantha-d1c Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
@shabana.shamnad6276
@shabana.shamnad6276 Жыл бұрын
Padachon chettan arogyathodulla ayus nalkumarakatte.ameen❤❤❤
ПОДРИФТИЛ С БАБУЛЕЙ #shorts
00:22
Паша Осадчий
Рет қаралды 2,5 МЛН