മലബാർ ചെസ്റ്റ് നട്ട് എന്നാണ് ഇതിന്റെ പേര്. വില കൂടിയ ഒരു ഫ്രൂട്ട് ആണ്. പിസ്തയുടെ thane വേറെ ടൈപ്പ് ആണ് ഇത്.
@shihabanke4 күн бұрын
മലബാർ ചെസ്സ്നട്ട്... എന്റെ വീട്ടിൽ വച്ചിട്ടുണ്ട്. കഴിക്കുമ്പോൾ പച്ച(ഉണങ്ങാത്ത) കശുവണ്ടിയുടെ പരിപ്പിന്റെ രുചിയോട് സാമ്യമുണ്ട്
@farisafafa6295 күн бұрын
വർഷങ്ങൾക് മുൻപ് പിസ്ത തൈ എന്നും പറഞ്ഞു വാങ്ങി നട്ടു പിന്നീട് വേറെ ഒരു ചാനലിൽ കണ്ടിരുന്നു പല ആളുകളും ഇതുപോലെ പിസ്ത തൈ എന്നപേരിൽ ഈ മരം നട്ടുവെച്ചു എന്നതും ഈ മരം മലബാർ ചെസ്റ്റ് നട്ട് എന്നാണ് അറിയപ്പെടുന്നത് എന്നും.. നമ്മുടെ നാട്ടിൽ കാണുന്ന ബദാം കായ യുടെ ഒക്കെ രുചിയാണ് എനിക്ക് തോന്നിയത്.
@shafeequekizhuparamba5 күн бұрын
ഹരീഷ് ബായ് ആദ്യമായിട്ടാണ് കാണുന്നത് സംഗതി സുപ്പർ . പേരറിയില്ല.... കൊള്ളാം.
@ayishathoombath1374 күн бұрын
ഞങ്ങളും പിസ്ത എന്ന് പറഞ്ഞു വാങ്ങി വെച്ചിട്ടുണ്ട്. ഇത് വേറെ കായിച്ചിട്ടില്ല.. പൂവ് ഇട്ടിട്ടുണ്ട്. 5 വർഷമായി. 👍💫
@PeterMDavid5 күн бұрын
എന്തായാലും കഴിക്കുമ്പോൾ രുചിയും ഗുണോം ഉണ്ടെങ്കിൽ നല്ലത് 👍ഇത് ആദ്യം കാണുന്നു 🤔
@ayshaayishu31495 күн бұрын
ഞാനും
@PreethisKitchenWorld5 күн бұрын
ഇത് ആ ദ്യായിട്ട് കാണുന്നു
@ayishajumaanahkalathinghal33502 күн бұрын
ഒരു ടെസ്റ്റും ഇല്ല വെട്ടി കളഞ്ഞു... ബാധo എന്നു പറഞ്ഞാണ് വാങ്ങിച്ചത്.. സ്ഥലം അതികം ഉള്ളവർക്ക് കൃഷി ചെയ്യാം ഇത് ഫ്രൂട്ട് ഒന്നും അല്ല.. ഇത് കട്ടി ആയ തോലോഡ് കൂടിയ ഒരു കായ ആണ്.. നല്ലവണ്ണം മൂത്താൽ ചകിരി പോലെ ആവും, പൊട്ടിച്ചില്ലെങ്കിൽ അവിടെ നിന്ന് ത്തന്നെ പൊട്ടി വിടർന്നു കായ നിലത്തു വീഴും, അതിന്റെ തൊലി കളഞ്ഞു നമുക്ക് കഴിക്കാം. പക്ഷെ നാടൻ ബാധമിന്റെ യോ, കശുവണ്ടി യുടെയോ കടലയുടെയോ ടെസ്റ്റ് പോലും ഇല്ല.
@orupravasi99225 күн бұрын
ഇതാണ് ചുങ്പിംഗ്പ്ലിംഗ് ഫ്രൂട്സ് 👍🏻
@NoushadokNoushadok4 күн бұрын
ഞാൻ കഴിച്ചിട്ട് ഉണ്ട് പേര് അറിയില്ല നല്ല ടെസ്റ്റ് ആണ് 😊
മലബാർ ചെസ്റ്റ് നട്ട് ആണ് എണ്ണയിലോ നെയ്യിലോ വറുത്ത് കഴിക്കാൻ വളരെ രുചിയാണ് മതിലിന്റെ അടുത്തൊന്നും വെക്കാൻ പറ്റില്ല പിന്നീട് മരം വലുതായാൽ അതിന്റെ പേര് കൊണ്ട് മതില് പൊളിയും അത്രക്കും വലിയ പേരാണ് മൂത്ത ഓരോ കുരുവിൽ നിന്നും ഓരോ തൈകൾ നമുക്കുണ്ടാക്കാം ചക്കയുടെ കുരു മുളക്കുന്ന പോലെ തന്നെയാണ് ഇതിന്റെ കമ്പും പിടിക്കും ഇത് പച്ചക്ക് തിന്നാൻ രുചി കുറവാണ്
@saeerkp37405 күн бұрын
മാഷാഅല്ലാഹ് 🥰🥰🥰
@e.nlaxmanane.n48515 күн бұрын
Malabar chest nut. Nut and leaf is edible.Also known as money tree .It is the symbol of luck in south east Asian countries
@AC2AnnsCommerceChronicles-m7g5 күн бұрын
Malabar Chest Nut is the name of the nut, Lucky Money plant also🎉
Palakkad ottapalam arum sahayikkan illatha oru amma induu onnu help cheyan pattuoo
@emmanueljery9204 күн бұрын
Kazhichitund... Perariyllla..
@karthiks78905 күн бұрын
Peru arijittvenam marketil vilakuttumenkil koduthu 10 casu medikkan....oru rasam😅
@jayaprakashn3815 күн бұрын
മലബാർ ചെസ്റ്റ് നട്ട്, കായ് വിളഞ്ഞാൽ തനിയെ പൊട്ടി പരിപ്പ് വെളിയിൽ വരും. ഭക്ഷ്യ യോഗ്യം ആണ്. കൊളെസ്ട്രോൾ ഉള്ളവർ കുറച്ചേ കഴിക്കാവൂ.
@varghesejohn67975 күн бұрын
മലബാർ ചെസ്റ്റ് നട്ട് Tree
@sreejithjithu28145 күн бұрын
ഹരീഷ് ഇക്കാ... പണ്ട് അജുവിന്റെ ഒരു വീഡിയോ ചെയ്താരുന്നല്ലോ...അതേ അജുവിനെ പറ്റി ചമയങ്ങളില്ലാതെ എന്നൊരു മറ്റൊരു യൂട്യൂബ് ചാനലിൽ വന്നിട്ടുണ്ടായിരുന്നു.. അമ്മു ...വിഷ്ണു അതായിരുന്നു അവരുടെ പേരുകൾ...ഇപ്പോൾ അവരുടെ ചാനലിനെ കുറിച്ച് ഒരു വിവരവുമില്ല എന്താ കാരണം എന്ന് അറിയാൻ പറ്റുമോ....
@santhisekhar86305 күн бұрын
ഹാരിഷ് ഭായ് പോലെ തന്നെ അവരെയും ഇഷ്ടം ആയിരുന്നു ഇതിലൂടെയാണ് അവരിൽ എത്തിയത്
@sreejithjithu28144 күн бұрын
@@santhisekhar8630 അവർക്ക് എന്താ പറ്റിയതെന്ന് അതിനെക്കുറിച്ച് എന്തെങ്കിലും അറിയാമോ
@jasminashraf19745 күн бұрын
Oh..oh..oh😂
@SanthammaJohn-oi4ox5 күн бұрын
🥰🥰🥰❤❤❤👌👌
@jayamenon12795 күн бұрын
Enthellam Tharam Pazhangal Aanu 🤭Thinnan Nallathu Pakshe Perariyilla 🤭Ethenkilum Oru Nalla Peru Kandethi Vilikkam Athra Thanne
ഹാരീഷ് അധ് തിന്നുമ്പോ കൈകൾ താളം വെക്കുന്ന കാണുമ്പോൾ 😅
@Heavensoultruepath5 күн бұрын
Hazel nut alle protein rich anu
@mercyvarghese69345 күн бұрын
ആഫ്രിക്കൻ പിസ്ത
@susanpalathra7646Күн бұрын
എനിക്ക് ഒരു തൈയ് വേണം
@dhashu4gvlog9645 күн бұрын
ഒരു വകക്ക് കൊള്ളില്ല. മലബാർ ചെസ്റ്റ് നട്ട് ആണ് പറമ്പിൽ മൊത്തം ഇതിന്റെ വേര് നിറയും. എല്ലാ വളവും വലിച്ചെടുത്തു പെരുമ്പാമ്പ് കിടന്നത് പോലെ വേര് മണ്ണിനു മുകളിൽ കിടക്കുന്നുണ്ട്. പിസ്ത എന്നും പറഞ്ഞു നഴ്സറിക്കാർ പറ്റിച്ചേ ആണ്. ഏകദേശം പത്തു വർഷം ആയി ഇവിടെ. മരം ഒരു പ്രത്യേക ഭംഗിയാ. അത് കൊണ്ട് പലവട്ടം മുറിക്കാൻ നോക്കിയിട്ടും മനസ്സ് അനുവദിക്കുന്നില്ല. ഇത് ചക്കക്കുരു കറിവെക്കുന്നത് പോലെ വെക്കാം എന്ന് കേട്ടിട്ടുണ്ട്. ഞാൻ നോക്കിയിട്ടില്ല.
@eiszowww2 күн бұрын
Ith Malabar chesnutanu ithintey scientific name aquatic pachara ennanu
@VaishnavSm-o5q5 күн бұрын
അപ്പോൾ വയനാട്ടിൽ ഉള്ളവർക്ക് അറിയാമായിരിക്കും
@thankick3262 күн бұрын
എന്റെ വീട്ടിൽ ഉണ്ടായിരുന്നു വെട്ടികളഞ്ഞു
@cruzoff46342 күн бұрын
ഗൂഗിളിൽ സെർച്ച് ചെയ്താൽ അറിയാം
@weltectechnician98805 күн бұрын
Vana Mutakshiku Ariyumayirikaam Onh kaanichu Nokku
@Khan786-du3xw5 күн бұрын
Poison tree Karnataka yil und
@Chedikaludelokam5 күн бұрын
ഇവിടെ ഉണ്ട് പിസ്ത ആണ് എന്ന് പറഞ്ഞിട്ടാണ് തൈ വെച്ചത്
@SameerPandikad5 күн бұрын
ആദ്യം യിട്ട് ആണ് കാണുന്നത് ഇക്ക
@babyyohannan32955 күн бұрын
ഞാനും നാട്ടിട്ടുണ്ട് മലബാർ പിസ്ത എന്നാണ് പറയുന്നത്
@rajumv53005 күн бұрын
ഇക്ക ഒരു ചെടി തരുമോ
@mashoodbava11135 күн бұрын
ബ്രെസീൽ nets aa തോന്നുന്നു
@thusharat33615 күн бұрын
ചെസ് നട്ട് ആണ്
@HASEENABEEGAM-q5r5 күн бұрын
മലബാർ പിസ്ത ഇത് പരിപ്പ് കഴിക്കാo
@vanajolsanavelayudhan77905 күн бұрын
മലബാർ ചെസ്റ്റ് നട്ട്
@HariKrishnancgnr5 күн бұрын
This is. Malabar chestnut
@MuzammilMuzammil-e1u5 күн бұрын
മലബാർ ചെസ്സ് നട്ടു
@VijayaCp-g5m5 күн бұрын
വാൾനട്ട് ട്രീ ആണെന്ന് തോനുന്നു
@vaishnavivinod52325 күн бұрын
Hiii
@beenavarghese74645 күн бұрын
പേര് അറിയാത്ത.. കാ യ
@Shanojkousthubha-wi1jw5 күн бұрын
ഇത് ഇന്ത്യൻ പിസ്ത വീട്ടിൽ ഉണ്ട്
@debatesmalayalam93165 күн бұрын
ഇത് വാൾ നെട്ട്
@natureworksdifferently4 күн бұрын
എന്താ മരം എന്ന് അറിയില്ലെങ്കിൽ ഫോൺ എടുത്ത് ഫോട്ടോ ഗൂഗിൾ സേർച്ച് ചെയ്താൽ പോരേ? ശാസ്ത്രം പുരോഗമിച്ചത് ചേട്ടൻ അറിഞ്ഞില്ലേ 😅. യൂട്യൂബിൽ തന്നെ ഇതിൻ്റെ അനേകം വീഡിയോ കിടപുണ്ടല്ലോ... അതും ചേട്ടൻ കണ്ടിട്ടില്ലേ...
@HarishThali4 күн бұрын
ഗൂഗിളിനോട് ചോദിച്ചിരുന്നു ഗൂഗിൾ പറയുന്നത് ഇത് പേരക്കയാണെന്നാണ് ..😉