ജീവൻ പണയം വെച്ചാണ് ഈ കൃഷി ചെയ്യുന്നത് ആന കൊല്ലുകയാണെങ്കിൽ കൊല്ലട്ടെ 😯 Wayanad

  Рет қаралды 23,508

Harish Thali

Harish Thali

Күн бұрын

Пікірлер: 40
@NazarNarukara
@NazarNarukara Ай бұрын
കർഷക നേ നമ്മൾച്ചേർത്ത് പിടിക്കണം ഇല്ലങ്കിൽ നമ്മൾപ്പട്ടിണിയാവും
@greencarpet750
@greencarpet750 Ай бұрын
കർഷകനാണ് ഒരു നാടിന്റെ നട്ടെല്ല് അധികാരികളോട് പറഞ്ഞാൽ പുല്ല് വിലയാണ് അവരും കൃഷിയിലേക്ക് വന്നാൽ അതിന് ബുദ്ധിമുട്ട് അറിയുള്ളൂ
@pkramesh9024
@pkramesh9024 Ай бұрын
വടക്കനാട് ഞാൻ 3മാസം താമസിച്ചിട്ടുണ്ട് 1990 ൽ. Kottayam to vadakkanad.
@faslurahman473
@faslurahman473 Ай бұрын
ഹരിഷ് ഭായ് ഞങ്ങളുടെ നാട് മുള്ളരിങ്ങാട് ഇതു തന്നെയാണ് അവസ്ഥ
@baijusreeni202
@baijusreeni202 Ай бұрын
കർഷക......നിങ്ങൾ നമ്മുടെ മുത്താണ്
@ravimenon619
@ravimenon619 Ай бұрын
Government needs to come forward and help them. Please help these framers, this is there livelihoods. Please 🙏
@Queenbee-lk8hk
@Queenbee-lk8hk Ай бұрын
നിങ്ങളുടെ രാഹുൽ ഗഡിയും പ്രിയങ്ക അമ്മായിയും ഏവിടെ
@shinuedattu4185
@shinuedattu4185 Ай бұрын
Pinuvum kamalammaum entucheuva
@KiaraZerah
@KiaraZerah Ай бұрын
Kaannumbol sangadam thonnunnu enthu cheyaan patum fencing power aakkannam
@fidha6137
@fidha6137 Ай бұрын
👍🏻👍🏻
@bincyscraft1195
@bincyscraft1195 Ай бұрын
ബത്തേരിയിൽ നിന്മേനിക്കുന്നു കമ്പക്കോടി തൊട്ടാമൂല എന്ന് കുറച്ചു സ്ഥലങ്ങൾ ഉണ്ട്.. രാത്രി കൃഷി ചെയ്യുന്നവർക്ക് ഉറക്കമില്ല. കണ്ണൂരിൽ നിന്നും ഇവിടേക് താമസം മാറിയ ഞങ്ങൾക് ഇതൊരു വ്യത്യസ്ത അനുഭവം ആണ് but അവർക്ക് ഉറക്കമില്ല 😢
@haneenvengoor
@haneenvengoor Ай бұрын
💥👍😍
@baijusreeni202
@baijusreeni202 Ай бұрын
വന്യ ജീവി വംശ( കുറെ ജീവികളെ കൊന്നുകളയുക )വർധനവിനെതിരെ നിയമ ഭേദഗത്തി വരുത്തണം കേന്ദ്രസർക്കാരും കേരള സർക്കാരും
@Facts_to_speak
@Facts_to_speak Ай бұрын
അഞ്ച് വർഷം കഴിഞ്ഞ് അടുത്തെ ഇലക്ഷന് വോട്ട് ചോദിയ്ക്കാൻ പ്രിയങ്ക ചേച്ചിയും ചേട്ടൻ രാഹുൽ ഗാന്ധിയും വരും......
@shamsuabdulla2148
@shamsuabdulla2148 Ай бұрын
എന്തെങ്കിലും ദൈവം kodukande കുട്ടാ ഡാഡി ദൈവവും പിണബായ് കൂടേ കൊത്തം കല്ല് kalikate Vayanad ദുരന്തം ഉണ്ടായിട്ട് മേൽപ്പോട്ട് നോക്കി നിന്ന ഡാഡിയുടെ team വന്നിരുകുന്നു poyi appi ideda
@MuhammadAliAli-uf2ln
@MuhammadAliAli-uf2ln Ай бұрын
കേരളം ഭരിക്കുന്നത് പിണറായി വിജയനാണെന്നു മറന്നോ!? കിറ്റിൽ വീണുപോയ കേരളാ ജനത!!😊
@haseebhamzakv23
@haseebhamzakv23 Ай бұрын
വയനാട് ഇത്രയും വലിയ ദുരിതം ഉണ്ടായിട്ട് നിൻറെ ഒക്ക്ക് mongiji എന്താ ചെയ്തെ
@riyasbabu7541
@riyasbabu7541 Ай бұрын
ഈ പ്രശ്നങ്ങൾ കൃത്യമായി അവരിലേക്ക് നേരിട്ട് എത്തിക്കാനുള്ള സംവിധാനങ്ങൾ വേണം. അല്ലാതെ തദ്ദേശ സ്വയംഭരണ നേതാക്കളും ബ്ലോക്ക്, ജില്ല പഞ്ചായത്ത് നേതാക്കളും എം.എൽ.എ മാർ അടക്കം അവരവർക്ക് താല്പര്യമുള്ള പ്രശ്നങ്ങൾ മാത്രമാണ് ധരിപ്പിക്കുന്നത്. അതിനൊരു മാറ്റം ഉണ്ടായാൽ പരിഹാരമാവും എന്ന് തോന്നുന്നു.
@crbinu
@crbinu Ай бұрын
ഇതൊക്കെ സംസ്ഥാന സർക്കാർ അല്ലേ നോക്കേണ്ടത്. ഒരു mp യ്ക്കു കേന്ദ്രത്തിൽ പ്രശ്നം ഉന്നയിക്കാൻ മാത്രമല്ലെ കഴിയൂ, mp ഫണ്ട്‌ കിട്ടിയാൽ ഉപയോഗിക്കാം. അല്ലാതെ എന്ത് ചെയ്യും?
@samjoseph7902
@samjoseph7902 Ай бұрын
വടക്കനാട് കൊമ്പന്റെ നാട്
@AbdullahPI
@AbdullahPI Ай бұрын
Karshakarkoppam...........vere evide yanenkilum sarkar idapedum .......pakshe Kerala thil illa .........enthoru Nadu........karshaka movement venam....... God bless you always bros..............
@minitom464
@minitom464 Ай бұрын
👍🏼
@jasminsuresh5046
@jasminsuresh5046 Ай бұрын
Janum waynadkari anu oru reshyam Ella avide jeevikan elephant monkey kattupoth deer onnum parayda oru sathanm kittunilla ethu cyana
@sfrancfrancnrm8640
@sfrancfrancnrm8640 Ай бұрын
Collect fruit and vegetable waste from market and dump inside forest.
@muhammadmuflih1571
@muhammadmuflih1571 Ай бұрын
👍
@shinuponnappan2679
@shinuponnappan2679 Ай бұрын
പെട്രോൾ ബോംബ് എറിയണം
@IsmailIsmail-g6v
@IsmailIsmail-g6v Ай бұрын
P bijyan 100 kodiyude buss ozivakkiyirunnenkil
@SubaidaAp-t1q
@SubaidaAp-t1q Ай бұрын
Hi bro
@nazeerac-rd6ft
@nazeerac-rd6ft Ай бұрын
ആന ശല്യം ഇപ്പോ മിക്ക സ്ഥലത്തു നിന്നും ഉണ്ട് ഫോറസ്റ്റ് അടുത്തുള്ള എല്ലാ സ്ഥലത്തും കർഷകർ സ്ഥലം ഉപേക്ഷിച്ചു കുറച്ച് കഴിഞ്ഞാൽ പന്നി പോല്ലേ എല്ലാ കാട്ടു മ്യഗങ്ങളളുo നാട്ടിൽ ഇറങ്ങി നടക്കും
@Shanojkousthubha-wi1jw
@Shanojkousthubha-wi1jw Ай бұрын
ഇനിയെങ്കിലും നിങ്ങൾ മനസ്സിലാക്കൂ,, ഓരോ തെരഞ്ഞെടുപ്പ് വരുമ്പോളും വോട്ടുകൾ ബഹിഷ്കരിക്കുക!!എന്തിനാണ് ഈ നാട്ടിൽ നേതാക്കന്മാരും മന്ത്രിമാരും അവരെയൊക്കെ കൊണ്ടുപോയി അവിടെ പാർപ്പിച്ചു അവരുടെ ഭൂമികൾ കർഷകർക്ക് കൃഷിചെയാൻ കൊടുക്ക്‌ എങ്കിലേ മനസിലാകൂ!! ഈ നാടിന്റെ നട്ടെല്ല് കർഷകരാണ് രാഷ്ട്രീയക്കാർ അല്ല,,
@mumtazimaomer7263
@mumtazimaomer7263 Ай бұрын
Sangadam thanne Oru vazhiyum ille 😢
@mohandaspkolath6874
@mohandaspkolath6874 Ай бұрын
വലിച്ച് നീട്ടല്ലെ
@Xmen007ah
@Xmen007ah Ай бұрын
ആനെന നൂലുകെട്ടി ഇറക്കിയതായിരിക്കും, ആ പാഠം ഒന്ന് നോക്കിയാൽ മനസിലാകും വീഡിയോ ഉണ്ടാകാൻ വേണ്ടി..... വിളിച്ച ആൾ അടിച്ചുപൊളിച്ചു നിൽക്കണകണ്ടോ എല്ലാവർക്കും ലാഭം തന്നെ കാറ്റു കാണിച്ച പണിക്ക് ആനക്ക് കുറ്റം
@aswathysush2187
@aswathysush2187 Ай бұрын
കാറ്റാണെന്നോ ? കഷ്ടം😢😢😢
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН