ഇനി വണ്ടികൾ പറ പറക്കും നാനോ ലൂബ് ഒയിൽ കണ്ടു പിടുത്തവുമായി ഫിറോസ് | The Nano Lube Technology

  Рет қаралды 58,623

Harish Thali

Harish Thali

4 ай бұрын

What’s App - 6282588789
Technical Support - 7025602926
Official website - Armorol.com
Business enquiries - 9037086242
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #nanolube
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 291
@althafkyl
@althafkyl 4 ай бұрын
പണ്ട് Ebad bro ആണ് ഇദ്ദേഹത്തെ ആദ്യായിട്ട് സോഷ്യൽ മീഡിയയിൽ പരിചയപ്പെടുത്തുന്നത് . അന്നും ഞാൻ ഇദ്ദേഹത്തിന് ആശംസകൾ നേർന്നിരുന്നു . പുള്ളിയെ കാണുമ്പോഴും ആ സംസാരത്തിലും ഒരു വിനയവും നിഷ്കളങ്കതയും കാണാൻ സാധിക്കും . പണ്ട് എങ്ങനെ ആണോ അങ്ങനെതന്നെ ആണ് ഇപ്പോഴും . പ്രോഡക്ട് നല്ലതാണേൽ എല്ലാവരും മേടിക്കും ഉപയോഗിക്കും . എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ . തന്നിലുള്ള വിശ്വാസവും ദൃഢനിച്ചയവും മാത്രം ആണ് ഈ വിജയം ... 😍
@FVHModified
@FVHModified 2 ай бұрын
Great product,, 100% satisfied customer 👍👌
@naushadnizamudien3449
@naushadnizamudien3449 2 ай бұрын
ഞാൻ എന്റെ BMW M3 യിൽ നാട്ടിൽ നിന്ന് കൊണ്ടുവന്നു ഉപയോഗിക്കുന്നു. Butter smooth ആണ് engine. നാട്ടിൽ 4 vintage വാഹനങ്ങൾ ഉണ്ട്‌ അതിലും ഉപയോഗിക്കുന്നു. ഒരു തിരുവനതപുരം കാരൻ പ്രവാസി.
@georgechandy6480
@georgechandy6480 3 ай бұрын
ഞാൻ 2 വർഷമായി എന്റെ സ്കൂട്ടറിലും, കാറിലും ഉപയോഗിക്കുന്നു. സൂപ്പർ.
@Zain09921
@Zain09921 15 күн бұрын
125cc 4T Scootter nu etha vedikendath. Engine oil kathunna prblm sheriyavo ?
@ForThepeoples.
@ForThepeoples. 10 күн бұрын
​@@Zain09921 bro etha scooter?
@happinessonlypa
@happinessonlypa 4 ай бұрын
നല്ല കാര്യം പറയുന്നത് എതിർകുന്ന ദ്രോഹികൾ ഈ കാലത്തും ഉള്ളത് കമന്ഡ്സ് നോക്കിയാൽ കാണും എന്റെ അനുഭവം സൂപ്പർ ഓയിൽ തന്നെ യാണ് നാനോ ലൂബ് 100%സത്യമാണ്
@akashprasad1759
@akashprasad1759 4 ай бұрын
It’s a very good product .. nalla smooth aay vandi..
@harrisjose8454
@harrisjose8454 4 ай бұрын
Using in my Honda wrv and Activa for past year.. superb performance
@rennycr8285
@rennycr8285 4 ай бұрын
Very good product❤. Use my diesel ritz, 3years. 24800km now..👍
@boolankan
@boolankan 4 ай бұрын
I am using for my 2009 model alto and 2019 Aprilia Sr 150 Best results
@user-fx1bm6cg4e
@user-fx1bm6cg4e 4 ай бұрын
It's a valuable product. I have it poured on my two wheeler. 👌💯
@rahimkm1270
@rahimkm1270 3 ай бұрын
ഞാൻ എന്റെ unicorn bikil 150 2017 ഉപയോഗിച്ചു വളരെ നല്ല പ്രൈഡേക്ട് ആണ് എന്റെ വണ്ടിക് നല്ല മാറ്റം ഉണ്ട് ഫ്രിക്ഷൻ കുറഞ്ഞു സ്മൂത്ത്‌ ആയി ഹീറ്റ് കുറഞ്ഞു മൈലേജ് കുടി 60km ഉണ്ടായ വൈബ്രേഷൻ ഇപ്പോൾ 70 km മുകളിൽ പോയാലും ഇല്ല ഇത് എന്റെ അനുഭവം ആണ്
@mujeebrahman2476
@mujeebrahman2476 4 ай бұрын
Excellent product, I am using since 2020.
@armorollubricants
@armorollubricants 4 ай бұрын
@vishnums1980
@vishnums1980 4 ай бұрын
Nan Nano lube use cheythittullatha. Nalla product anne . Nan use cheythath. Tata safari yil anne vandi pakka smooth Ayii. Viberations okke kuranju vandi kure freeyayi
@thahirsait2753
@thahirsait2753 4 ай бұрын
Idhehathinu oru KZbin channel und. Armoral research and development introduce cheyyunna video anu. You could see all technical details there
@vipinkumark9394
@vipinkumark9394 3 ай бұрын
Njan 800 use akkunu. ഗുണം und
@thobushimas123
@thobushimas123 4 ай бұрын
2017 മുതൽ ഉപയോഗിക്കുന്നു മാരുതി diesel സിയാസിൽ . വണ്ടി ഇപ്പോളും നല്ല സ്മൂത്ത്‌ ആണ്. 10000 കിലോമീറ്ററിൽ ഓയിൽ മാറുക. എനിക്ക് 23 കിലോമീറ്റർ നഗര ഉപയോഗത്തിലും 25 കിലോമീറ്റർ ഹൈവേ ഉപയോഗത്തിലും മൈലേജ് കിട്ടുന്നുണ്ട്.
@manoharankrishnan3050
@manoharankrishnan3050 4 ай бұрын
അത് മാരുതിയുടെ ബിൽഡ് ക്വാളിറ്റി അല്ലാതെ ഇപ്പറഞ്ഞ സാധനം ഒഴിച്ചതുകൊണ്ടല്ല
@thobushimas123
@thobushimas123 4 ай бұрын
​@@manoharankrishnan3050മാരുതിയുടെ ബിൽഡ് ക്വാളിറ്റി ഒന്നും പറയാതിരിക്കുകയാണ് നല്ലത്. ഇന്ത്യയിൽ ഇറങ്ങുന്നതിൽ ഏറ്റവും മോശം ബിൽഡ് ക്വാളിറ്റി ഉള്ള വാഹനങ്ങൾ നിർമിക്കുന്നത് മാരുതിയാണ്. എന്നെപ്പോലെ സാമ്പത്തികം കുറവുള്ളവർക്ക് വാങ്ങാൻ ഇതേ പറ്റൂ. അതുകൊണ്ട് വാങ്ങി ഉപയോഗിക്കുന്നു.
@youcan6754
@youcan6754 4 ай бұрын
ഒരിക്കൽ ഉപയോഗിച്ചാൽ സ്ഥിരമായി ഉപയോഗിക്കേണ്ടി വരും,അനാവശ്യമായി ചിലവ് കൂട്ടാം.engine oil grade നോക്കി ഒഴിച്ചാൽ മതിയാവും, carrom board ൽ powder ഇടുന്നപോലെ engine smooth ആവാൻ oil already avide ഉണ്ട്,ഉപമ പറയുന്നത് വിഢിത്തരമായി മാറരുത്, എല്ലാം ഒരു business ആണ്, all the best
@firozmusthafa
@firozmusthafa 4 ай бұрын
You can search for surface texture vs friction coefficient vs wear depth experiments in tribology through google to learn more about it. There are equations correlating surface roughness and stribeck coefficients. If you dont know something then default action should be to learn about it rather than blind accusation
@firozmusthafa
@firozmusthafa 4 ай бұрын
Tribological test for surface roughness and friction coefficient of lubricant topic google ഇൽ search ചെയ്‌താൽ അതിനെ കുറിച്ച് പഠിക്കാൻ പറ്റും. Surface roughness ഉം friction coefficient ഉം തമ്മിൽ ഉള്ള ബന്ധം കാണിക്കുന്ന equations ഉം available ആണ്. ഇതെല്ലാം അറിഞ്ഞിട്ടാണോ comment ഇട്ടിരിക്കുന്നത്?
@RowanYouTube
@RowanYouTube 4 ай бұрын
​@@firozmusthafa dont try to educate fools 🤔 always focus on your vision and mission
@youcan6754
@youcan6754 4 ай бұрын
​@@firozmusthafa🙏26വർഷത്തെ ചെറിയൊരു അനുഭവം വച്ച് comment ഇട്ടു പോയതാണ് ,ക്ഷമിക്കണം
@jasirkalady7350
@jasirkalady7350 4 ай бұрын
Wurth engineoil additive Liquimoly oil additive തുടങ്ങി additives വ്യാപകമായി ഉപയോഗിക്കുന്നു.... nanolube മാത്രം bussiness അതെങ്ങനെ ശരിയാകും....26###
@SUDHEERKUMAR-sv2yo
@SUDHEERKUMAR-sv2yo 4 ай бұрын
ഞാൻ 2021 ബുള്ളറ്റിൽ 1.5 കൊല്ലമായി ഉപയോഗിക്കുന്നു. Pulling കുറവാണ്, സ്മൂത്ത്‌ ആണ്, kikkar ഒരു 100 ക്ക് വണ്ടി യിലെ പോലെ ആണ്. ടൗണിൽ 35..38. ഹൈവേ 42..45km കിട്ടുന്നുണ്ട്. ഞാൻ വളരെ ഹാപ്പി ആണ്. 2019 wagonr 6 മാസമായി use ചെയ്യുന്നു. Engine വളരെ സ്മൂത്ത്‌, ഹൈവേ മൈലേജ് 21.22. കിട്ടുന്നുണ്ട്
@pranav3526
@pranav3526 4 ай бұрын
Hii. Phone number onn tharamo
@niyazab7723
@niyazab7723 4 ай бұрын
Nhan yente nano caril use cheydu nalla perfomence nh 14:35 an 4yearayi use cheyuunnu nalla pickapan highwayil 27 klm milage kittunnund
@bobbygomas
@bobbygomas 4 ай бұрын
I am using Ultra Nano Lube in my Hyundai i20 Active and Honda Dio, riding comfort is far better than before. You can also feel the difference by using Nano lube in your vehicle.
@newton8687
@newton8687 4 ай бұрын
I have multiple positive feedback from my known ones
@OttayanBulletDiaries
@OttayanBulletDiaries 4 ай бұрын
ഞാൻ എൻ്റെ 78 മോഡൽ ബുള്ളറ്റിൽ 5 മാസമായി ഉപയോഗിക്കുന്നു ... ഞെട്ടിക്കുന്ന റിസൾട് ആണ്😊😊😊😊 ഞാൻ മോടോൾ സിന്തറ്റിക് ഓയിൽ നാനോ ലൂ ബ് ... 8000 KM ആയി എനജിന് സ്മൂത്ത് ആയി .. സാധാരണ സിന്തറ്റിക്ക് ഓയിൽ ആണ് ഉപയോഗിക്കുമ്പോൾ പോലും കുറെ KM കഴിയുമ്പോൾ റ്റാപ്പിറ്റ് നോയിസ് ഉണ്ടാക്കും ഈ പ്രാവശ്യം 5000 കഴിഞ്ഞപ്പോൾ ആണ് റ്റാപ്പിറ്റ് റ്റൈയിറ്റ് ചെയ്തത് വേറേ ഒന് സാധാരണ ബുള്ളറ്റിൽ കുറെ ഓടുമ്പോൾ ഓയിൽ കുറയും 8000 KM ആയി ഓയിൽ ആ തെ പോലെ തന്നെ ... എനജിന് കൂൾ ആണ് വളരെ നല്ല താണ്
@nirmalbabu7799
@nirmalbabu7799 4 ай бұрын
Hi bro.... old bullet... how much milli liter is to be added on engine and clutch side... do you add it to the gear box too?
@armorollubricants
@armorollubricants 4 ай бұрын
30ml - Gear Box 70ml - Engine
@bijusadanandan1527
@bijusadanandan1527 4 ай бұрын
I have 81 model bullet,
@amaldas4855
@amaldas4855 4 ай бұрын
Superb Product
@ashrafkaradan-fc9rn
@ashrafkaradan-fc9rn 4 ай бұрын
Engine nalla smooth undayirunnu
@girip9928
@girip9928 4 ай бұрын
If imix with your product to myoil ,fully synthetic,so how many km I can drive
@INDIANHOMEGARAGE
@INDIANHOMEGARAGE 4 ай бұрын
AC compreesor use chyankil Next 1 lack kitilalllo??
@baijuparakkal8283
@baijuparakkal8283 4 ай бұрын
ഞാൻ 2 വർഷമായി Alto 800 ൽ ഉപയോഗിക്കുന്നു അടിപൊളിയാണ്. ഒരു ചാലക്കുടിക്കാരൻ'
@saeedramsan8037
@saeedramsan8037 4 ай бұрын
Very good product
@THWUFAILUZAMAN
@THWUFAILUZAMAN 4 ай бұрын
7 8(beta tester) kollamayi use cheyunnu. Kazhinja kollam putiya car eduthu athilum ozhichu putiya bike ilum ozhichatind. Bike 3 kollamayi ippazhum edutha condition il tanne odand 😍
@moosaharshad2924
@moosaharshad2924 4 ай бұрын
Uff
@user-eb7db9mc9p
@user-eb7db9mc9p 4 ай бұрын
വളരെ നല്ലൊരു സാധനം ആണ്
@sunnykurian5763
@sunnykurian5763 4 ай бұрын
Excellent product. Congratulations
@firozmusthafa
@firozmusthafa 4 ай бұрын
Thanks
@sathyantk8996
@sathyantk8996 4 ай бұрын
സണ്ണിക്കുട്ടാ വേണ്ടാ
@007kanatan
@007kanatan 4 ай бұрын
Similar products are already available on the market ( liqui moi, slic 50 etc). This product only work with older cars using mineral oil and semi synthetic oils. Issue is if someone uses a castrol edge oil and mix with the nano line it may react inside the engine. And fully synthetic oil reduces friction without any additional addictives. Yearly 90s market these type of engine lubricants where big success in America and now they all moved back
@naushadnizamudien3449
@naushadnizamudien3449 2 ай бұрын
The products you mentioned are either teflon ( slick 50) or Mos2 ( liquimoly). Nanolube is Tungsten disulphide suspended particles. It is present in small quantities in some oils. But this product works, especially after 300 to 500 kms when it quotes the friction areas. Works very well with shell oils as they have bit of zddp in it.
@babutrv
@babutrv 4 ай бұрын
ഏത് എങ്കിലും ഓയിൽ ഉണ്ടാക്കുന്ന കമ്പിനിയിയിലെ ടെക്കനിക്കർ ആൾ സർട്ടി ഫയ് ചെയ്താൽ സമ്മതിക്കാം അല്ലങ്കിൽ വണ്ടി കമ്പനി സമ്മതിയ്ക്കണം. ഇവർ പറയുന്നത് വിശ്വസിക്കാൻ ടെക്കനിക്കൽ ആയി അറിവുള്ള എനിക്ക് സാധിക്കില്ല.
@HenryBen10
@HenryBen10 4 ай бұрын
നിങ്ങൾ ഉപയോഗിക്കുന്ന എല്ലാ വിഭവങ്ങളിലും ഇത്തരം മാനതണ്ഡങ്ങൾ നോക്കാറുണ്ടെങ്കിൽ കൊള്ളാം സമ്മതിച്ചിരിക്കുന്നു നിങ്ങളെ!
@carpro6366
@carpro6366 4 ай бұрын
മക്കളെ ഉടായിപ്പു പ്രൊഡക്ട് ആണ് . ഇതിന്റെ കാശു കൊണ്ട് ഒരു ഫുൾ ഓയിൽ സർവീസ് ചെയ്യാം .ഇത് ഉപയോഗിച്ചത് കൊണ്ട് പ്രയോജനം ഒന്നും ഇല്ല ,അധികച്ചിലവ് മാത്രം .റിവ്യൂസ് കണ്ടിട്ട് മൊത്തം കള്ള റിവ്യൂകൾ ആണ് .
@babutrv
@babutrv 4 ай бұрын
If you get a patent for your product will agree with you.
@carpro6366
@carpro6366 4 ай бұрын
@@babutrv പാവങ്ങളെ പറ്റിക്കുകയാണ് 😁
@nanolubekollam8541
@nanolubekollam8541 3 ай бұрын
@babutrv Can you please say, what is technically incorrect. Genuinely trying to understand.
@maimoonathasi4725
@maimoonathasi4725 4 ай бұрын
Masha Allah!
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 4 ай бұрын
Poli😍
@antonylambert5151
@antonylambert5151 4 ай бұрын
Magic mechanic 😅
@user-of3ty9ws6y
@user-of3ty9ws6y 4 ай бұрын
Where is this oil available in BLR? Is it available in Amazon?
@mallikamallika794
@mallikamallika794 4 ай бұрын
Scootaril upayogikaan pattumo eangin smoothakumo
@HariPrasad-fg7yc
@HariPrasad-fg7yc 4 ай бұрын
Njn upayogichittund und, smooth aakunnund,pakshe clutch slipping varunnund
@nazeerpvk6738
@nazeerpvk6738 4 ай бұрын
Great
@leminthomas6387
@leminthomas6387 4 ай бұрын
ഞാൻ എന്റെ യൂണികൊണ് ഉപയോഗിക്കുന്നുണ്ട് നല്ല വ്യത്യാസം ഉണ്ട് വാഹനത്തിൽ യൂണികൊണ് ബൈക്കിനു പൊതുവെ ഉള്ള മിസ്സിങ് എല്ലാം മാറും
@navazsk1617
@navazsk1617 4 ай бұрын
Adikam ozhikendi varumo
@leminthomas6387
@leminthomas6387 4 ай бұрын
@@navazsk1617 bike 50ml carb100ml
@jamestheophilos
@jamestheophilos 4 ай бұрын
Do you have dealer or service station at Trichur...?
@shihabudheenkk9927
@shihabudheenkk9927 4 ай бұрын
Good work for engin
@armorollubricants
@armorollubricants 4 ай бұрын
@sangeethvp5366
@sangeethvp5366 4 ай бұрын
ഞാൻ കഴിഞ്ഞ 3 വർഷമായിട്ട് nano lube എന്റെ wagonr കാറിൽ use ചെയ്യുന്നു നല്ല result ആണ് വണ്ടി നല്ല smooth ആണ് ഓടിക്കുബോൾ ❤🎉
@RMedia313
@RMedia313 4 ай бұрын
Price...?
@shafeeq6pk
@shafeeq6pk 4 ай бұрын
1200​@@RMedia313
@deenaantony7762
@deenaantony7762 4 ай бұрын
Njan wo aanu. Very very smooth
@besmartwiseandpreciousengi8062
@besmartwiseandpreciousengi8062 4 ай бұрын
Eppo ethra roopa kitti..
@ajihydrose6899
@ajihydrose6899 4 ай бұрын
Nan use cheythu athode nirthi nalla full syndicate oil use cheythal mathi
@carpro6366
@carpro6366 4 ай бұрын
മക്കളെ ഉടായിപ്പു പ്രൊഡക്ട് ആണ് . ഇതിന്റെ കാശു കൊണ്ട് ഒരു ഫുൾ ഓയിൽ സർവീസ് ചെയ്യാം .ഇത് ഉപയോഗിച്ചത് കൊണ്ട് പ്രയോജനം ഒന്നും ഇല്ല ,അധികച്ചിലവ് മാത്രം .റിവ്യൂസ് കണ്ടിട്ട് മൊത്തം കള്ള റിവ്യൂകൾ ആണ് .
@yeetharyeethar
@yeetharyeethar 4 ай бұрын
ഓയിൽ, വണ്ടി നിർമാതാക്കൾ പരീക്ഷണങ്ങൾ നടത്തി നിഷ്കർഷിച്ചിട്ടുള്ള ഓയിൽ ഒഴിക്കുക, പറ്റിക്കപ്പെടാൻ മലയാളി പൊളിയല്ലേ 😂
@navazsk1617
@navazsk1617 4 ай бұрын
Ethupole oil world wide opayogikunum damage Aya enginil mean smoke kurakan opayogikunum , the nallala company spec good
@shihabudheenkottakkal2366
@shihabudheenkottakkal2366 4 ай бұрын
shradhikkuka.... idhin video video uploader oru reply thannu sahakarikkuka urgent aanu. adhayadh ee product oru carinde engine oilil mix cheydh vandi run cheydhal pinne eppozhekke oil change cheyyunnuvo appozhokkeyum ee product thanne engin oilil mix cheydh upayogikkal nirbandhamai varum alladirunnal engin oil pass cheyyunna muzhuvan partskalilum 2000 kilometre okke kazhiyumbol orutharam karipole yulla uracha oru waste adinchkoodi ee product ozhichukodukkunnadhin mumbundairunna smoothness polum valareyere illaadhayi pettenn vandi engine pani varunnund .ennan ariyan sadhichadh... idhine kkurich endhan thangalk parayanulladh... ee kettadh sathyamano...idhinde sathyavastha endhan... idh upaayogicha oralkk pinne nirbandhamayum ithrayum cost ulla idh thanne upayogichillenkil ulla smoothnessum pogumo... endhan yadharthyam... please reply....
@shihabudheenkottakkal2366
@shihabudheenkottakkal2366 4 ай бұрын
idhinde nirmadhakkalil ninnum neritt idhin marupadi pradheekshikkunnu.
@dawoodhajamydeen5651
@dawoodhajamydeen5651 4 ай бұрын
Super thamil naatil aaikaampatumo distbut tharaam patrumo
@irshadmuhammed4735
@irshadmuhammed4735 4 ай бұрын
അന്ടെ alto കാറിൽ mailage കൂടി ലിറ്ററിൽ 31 mailage കിട്ടി
@salim.kkallingalpadam1657
@salim.kkallingalpadam1657 2 ай бұрын
Good product 💯👌
@ashiquee7681
@ashiquee7681 4 ай бұрын
ഏത് oil ഇതിൻ്റെ കൂടെ ചേർക്കണം. പ്രത്യേക oil വല്ലതും ഉണ്ടോ?പറയൂ
@kakkanaden8666
@kakkanaden8666 4 ай бұрын
ഞാൻ 2010 ൽ ആണ് ആദ്യമായി ഇതുപോലെ ഒരു പ്രൊഡക്ട് ഉപയോഗിച്ച് നോക്കിയത്, കോയമ്പത്തൂർ നിന്നാണ് വാങ്ങിയത് but അതിന്റെ പേര് അറിയില്ല, അന്ന് എന്റെ car uno ഡീസൽ ആയിരുന്നു, ഇപ്പോൾ ഓൺലൈൻ ൽ ഒരുപാട് കമ്പനിയുടെ അഡിറ്റെവ്സ് ഉണ്ട് നല്ലത് തന്നെ തിരിഞ്ഞു എടുക്കുക,3M , Liqi Moli, Rojer ഇത് പോലത്തെ ഒരുപാട് ഒരുപാട് brand കൾ.BUT BE CARE FULL 🔥, ഏതോഴിച്ചാലും ആദ്യം ബ്രേക്ക്‌ (ചെക്)സെറ്റു ചെയുക.💯💯
@bavarasheed4112
@bavarasheed4112 4 ай бұрын
2008മോഡൽ 280ഡീസൽ ബെൻസിന് എൻജിൻ.ഗിയർ ബോക്സ്‌. ഹൗസ്സിങ്. എന്നിവയിൽ ഒഴിക്കാൻ പറ്റുമോ
@thetravellerforhydrauliceq7523
@thetravellerforhydrauliceq7523 4 ай бұрын
Good product
@antonylambert5151
@antonylambert5151 4 ай бұрын
This guy should be sent to the moon 😅
@BARAM09900
@BARAM09900 4 ай бұрын
Is it Nulon oil?
@user-ow6lp4um5q
@user-ow6lp4um5q 4 ай бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@wilsman5251
@wilsman5251 4 ай бұрын
Yente fludic vernail use cheithapol kulamaye 2 bottle ippozhom 2 year after Use cheyithittilla I have bad experience sorry bro
@prasanthnprasanthnp4694
@prasanthnprasanthnp4694 4 ай бұрын
ഇതിനൊന്നും നിൽക്കണ്ട സാധാരണ ഓയിൽഒഴിക്കുക അതാവും നല്ലത്
@ajayeajaye246
@ajayeajaye246 4 ай бұрын
Correct
@HenryBen10
@HenryBen10 4 ай бұрын
Yes നിങ്ങൾക്ക് അതാണ്‌ നല്ലത്
@ajayeajaye246
@ajayeajaye246 4 ай бұрын
@@HenryBen10 Nalla marubadi.inganeyayirikanam oru product abiprayam.ningalkuthanne productine viswasamilla
@HenryBen10
@HenryBen10 4 ай бұрын
അതിനു ഇത്‌ എന്റെ product ആണെന്ന് ഞാൻ പറഞ്ഞോ? എവിടുന്നു വരുന്നെടാ ഇവനൊക്കെ?
@ajayeajaye246
@ajayeajaye246 4 ай бұрын
@@HenryBen10 eddaa njan paranjo ninte product anennu.ninte samsarathinte karyamanu njan paranjathu.athu manasilaku
@user-ii9cw6rb8x
@user-ii9cw6rb8x 4 ай бұрын
ഞാൻ ഹസ്സൻ ഇതു നല്ല ഒരു പ്രോഡക്റ്റ് ആണ്
@pydbrother3558
@pydbrother3558 4 ай бұрын
Rat car sprey vido undo
@KangarooTraveler
@KangarooTraveler 4 ай бұрын
Mangalore Karnataka fan's ❤❤❤
@akhilkv5425
@akhilkv5425 4 ай бұрын
@shakeelmanutd
@shakeelmanutd 4 ай бұрын
വണ്ടി സ്മൂത്ത്‌ ആവുന്നുണ്ട്.... അത് guarantee ആണ്...
@jeevannaju3563
@jeevannaju3563 4 ай бұрын
ഞാൻ എൻ്റെ ഡിസയറിൽ 5 വർഷം ആയി ഉപയോഗിക്കുന്നു Taxi ആണ് വളരെ വലിയ രീതിയിൽ ഫ്രിക്ഷൻ കുറയുന്നു അതു കൊണ്ട് കൂടുതൽ മൈലേജും കിട്ടുന്നു ഞാൻ 100 % ഹാപ്പിയാണ്❤❤❤
@sanjaysanju7316
@sanjaysanju7316 4 ай бұрын
Bro nalla product aano Maruthi 1.3 Diesel vinration mattam indo..?
@abdulsaleem3351
@abdulsaleem3351 4 ай бұрын
അജുവിന്റെ വിഡിയോ ഒന്ന് കുടി ചെയ്യാമോ
@saeedramsan8037
@saeedramsan8037 4 ай бұрын
Highlight
@mathewjohn3780
@mathewjohn3780 4 ай бұрын
Say how to blend this oil, ingredients
@Orque01
@Orque01 4 ай бұрын
Ennit endhina Vitt kaashaakan aano Sayippe
@hameedshajahan8063
@hameedshajahan8063 4 ай бұрын
നല്ല പ്രോഡക്റ്റ് ആണ് ഞാൻ രണ്ടു വർഷമായി ഉപയോഗിക്കുന്നു എൻറെ വണ്ടി വെസ്പ സ്കൂട്ടർ 150 ആണ് വണ്ടി നല്ല സ്മൂത്ത് ആയി.
@mathaithomas3642
@mathaithomas3642 4 ай бұрын
Vespa 150 cc ഇപ്പോഴും ഉണ്ടല്ലേ! പക്ഷെ 2stroke engine ഇപ്പോൾ അനുവദിക്കുമോ?
@nihal5001
@nihal5001 4 ай бұрын
Pinne
@abhilashpeniel
@abhilashpeniel 4 ай бұрын
Ithu valare nalayi international marketil Ulla product anu...
@Nymet
@Nymet 4 ай бұрын
ഞാൻ രണ്ടു കൊല്ലം യൂസ് ചെയ്യുന്നു... എൻജിന്റെ മുകളിൽ മുടി തയ്ച്ചു വളരുന്നു.. നല്ല ബലം ഉണ്ട്.. സൈലന്സറിന്റെ ഉള്ളിൽ പറയണ്ട ഡെയിലി മുടി മുറിച്ചു കളയലാണ്
@ratheeshkk4060
@ratheeshkk4060 4 ай бұрын
👌
@rrknexus5776
@rrknexus5776 4 ай бұрын
Molybdenum Disulphide അല്ലേ ഉപയോഗിച്ചിട്ടുള്ളത്.
@Blackcats007
@Blackcats007 4 ай бұрын
Yes
@user-py2it1no5i
@user-py2it1no5i 4 ай бұрын
ഓട്ടോറിക്ഷ 4സ്ട്രോക് പെട്രോൾ വാഹനത്തിൽ ഉപയോഗിക്കാൻ പറ്റുമോ,
@nanolubekollam8541
@nanolubekollam8541 4 ай бұрын
പറ്റും. 50 ml മതിയാകും
@santhoshkumar4023
@santhoshkumar4023 4 ай бұрын
Good
@santhoshkumar4023
@santhoshkumar4023 4 ай бұрын
❤❤❤
@abhilashgn5
@abhilashgn5 4 ай бұрын
ഇതൊന്നും ഉപയോഗിക്കാൻ പാടില്ല ..വാഹനം നിർമിച്ച കമ്പനി പറയുന്ന oil filter Ellam correct ടൈമിൽ change ചെയ്താൽ മതി ..ഇത് ഉപയോഗിച്ച വണ്ടിക്ക് ലൈഫ് കുറവായിരിക്കും
@ajayeajaye246
@ajayeajaye246 4 ай бұрын
Correct
@sebilthurakkal6531
@sebilthurakkal6531 4 ай бұрын
Life kooduthalnu bro
@dxbinfinity6548
@dxbinfinity6548 3 ай бұрын
@Outcastforever
@Outcastforever 4 ай бұрын
I used it for unicorn.. it adds viscosity to thr engine oil, but it is not good for engine for lomg term. May be you can try 15 year old unicorn or any bike which is not smooth at all.. but dont try on good bikes
@jasirkalady7350
@jasirkalady7350 4 ай бұрын
Nano lube ഉപയോഗിക്കാൻ വേണ്ടി electric scooter ഒഴിവാക്കി Jupiter എടുത്തു.... nano lube addiction...
@armorollubricants
@armorollubricants 4 ай бұрын
🔥 ❤
@firozmusthafa
@firozmusthafa 4 ай бұрын
@completevehiclecare3279
@completevehiclecare3279 4 ай бұрын
❤️
@Sanazak.4036
@Sanazak.4036 4 ай бұрын
@madhupambungal2298
@madhupambungal2298 4 ай бұрын
Automatic gear boxill se cheyan patto
@armorollubricants
@armorollubricants 4 ай бұрын
Semi Automatic anel ozhikam, But Fully Automatic aanel ozhikan pattilla.
@surjihck4079
@surjihck4079 4 ай бұрын
ഷോൾഡർ പെയിൻ കുറയും ലോങ്ങ്‌ ഡ്രൈവിംഗ് ചെയുമ്പോൾ...
@niriap9780
@niriap9780 4 ай бұрын
Njan ithu use cheythu, engine smooth aakunund... correct aanu...but engine pettennu heatum aakunnu...rpm okke normal aayi aanu odiche...bike 200ns aanu... Enthu kondaanu bike ippol pettennu heat aakunne? Fan ippol eppozhum ON aakunnu...nano lube use cheyunnathinu munb radiator fan okke vallapozhum matrame ON aakarulku...
@firozmusthafa
@firozmusthafa 4 ай бұрын
Normally nano lube ഒഴിച്ച വണ്ടികളിൽ fan മിക്കവാറും തന്നെ off ആയിരിക്കും Possible ആയിട്ടുള്ള കാരണങ്ങൾ : 1. Air filter block 2. Spark plug gap 1mm ന് മുകളിൽ ആകുക 3. Carburetor അഥവാ injector അടവ് വരിക 4. Liquid cooled engines ഇൽ water pump തെയ്മാനം 5. Duplicate engine oil 6. Oil filter ഇൽ പഴയ deposits അടഞ്ഞു oil pressure കുറയുക (oil filter replace ചെയ്‌താൽ പരിഹരിക്കപ്പെടും )
@niriap9780
@niriap9780 4 ай бұрын
Hi chetta, engine oil shell helix aanu, air filter new anu, spark plug new, carburettor cleaned, ignition coil new anu, oil filter engine oil change cheythappol new oil filter ittu, ennittu aanu nano lube add cheythathu... Water pump theymaanam undo ennu ariyilla...but pandu anghane onnum radiator fan ON aakillayirunnu...after nano lube night timil vare radiator fan ON aayi....ente 200nsil ithinu munb mudinja trafficil nilkumbol matrame radiator fan ON aakarundayirunullu...atha ippom entha inghane ennu oru doubt... But engine okke ippol nalla smooth aayi...high rpm okke sugam aayi kerunund... acceleratorinnu Kai eduthaal smooth aayi vandi neenghunund... Heating mathram aanu oru preshnam aayi thonunnathu....oil density koodiyathukondu oil flow c engine ullile chila areasil (other than piston cylinder)kuranju poitundo enna doubt? May be oil flow has decreased on rocker arm...just guessing...anghane avide ulla heat aakumo? Cylinder head il okke restricted oil flow aayappol ulla heat ano enna ente doubt....
@niriap9780
@niriap9780 4 ай бұрын
Njan nanao lube use cheyunnathinu munb liquid radiator coolant okke full flush cheythatha... Coolant pump ethra km il replace cheyanam? Coolant pump ithu vare replace cheyditilla... 40,000km aayitte ullu ... Ethra km il aanu coolant pump replace cheyendathu? Pls suggest ..eniku athu koodi cheythu nokanam ennund...
@firozmusthafa
@firozmusthafa 4 ай бұрын
@@niriap9780 Bike കളിൽ എത്ര kms water pump last ചെയ്യും എന്നുള്ളത് കണ്ടറിയേണ്ടിയിരിക്കുന്നു പൊതുവെ car കളിൽ showroom coolant use ചെയ്യുന്ന car കളിൽ 1lakh kms കൂടുമ്പോൾ waterpump complaint ഉണ്ടെങ്കിലും ഇല്ലങ്കിലും replace ചെയ്യാറുണ്ട്
@firozmusthafa
@firozmusthafa 4 ай бұрын
Oil filter ഒന്നും കൂടി replace ചെയ്തു നോക്കുന്നത് നല്ലതാണ് Shell helix ultra യുടെ duplicate ഇപ്പോൾ വ്യാപകമായി വരുന്നുണ്ട് Ns200 ഇൽ nano lube ന്റെ കൂടെ compression booster use ചെയ്യുന്നവർക്ക് പോലും heating തീരെ കുറവാണ് അതുകൊണ്ട് density related problem വരാൻ സാധ്യത തീരെ ഇല്ല
@AbdulJabbar-up8qs
@AbdulJabbar-up8qs 4 ай бұрын
ഡീസൽ ഓട്ടോകൾക്ക് പറ്റുമോ
@rajeshpochappan1264
@rajeshpochappan1264 4 ай бұрын
ഉടായിപ്പ് ഇഞ്ചിൻ കേടായാൽ ഒരു ഒത്തരവാദിത്യേം ഇല്ല അവൻ രക്ഷ പെടട്ടെ സഹകരണബേങ്കിൽ കേഷ് ഇട്ട പോലെ ആയിരിക്കും അവസാനം 😜
@minhasgallerypullangode2493
@minhasgallerypullangode2493 4 ай бұрын
Ape auto bs6 ഡീസൽ മോഡലിൽ ഒഴിക്കാൻ കഴിയുമോ???
@armorollubricants
@armorollubricants 4 ай бұрын
Yes, ozhikam
@bibinKRISHNAN-qs8no
@bibinKRISHNAN-qs8no 4 ай бұрын
ഇത് വാങ്ങി ഉപയോഗിച്ചവർ തന്നെ പറയട്ടെ... ഇതിന്റെ ഗുണം
@ChonGoTraveller
@ChonGoTraveller 4 ай бұрын
Akhil❤
@akhilkv5425
@akhilkv5425 4 ай бұрын
@ashrafkaradan-fc9rn
@ashrafkaradan-fc9rn 4 ай бұрын
Nano lube ok but combertion lube 8ntaa pani kitty engine oil cooler combelant aayi swift ddis..
@revolutionarybrainfromkerala
@revolutionarybrainfromkerala 4 ай бұрын
Oil cooler സാധാരണ complaint വരാറുള്ളതാണ്. അത് coolant proper time ഇൽ മാറാതെ ഇരുന്നാൽ വരാൻ സാധ്യത ഉണ്ട്. Proper time ഇൽ മാറുന്നവർക്കും complaint വരുന്നുണ്ടെങ്കിലും coolant correct time ഇൽ മാറാത്തവർക്കാണ് ഈ complaint കൂടുതൽ കണ്ടു വരുന്നത്. Quality ഉള്ള showroom coolant ആണ് best.
@firozmusthafa
@firozmusthafa 4 ай бұрын
Compression booster കൊണ്ടു technically oil cooler complaint വരാൻ സാധ്യത ഇല്ല ചക്ക വീണപ്പോൾ മുയല് ചത്തു എന്ന പോലെ ആയി പോയതാകാൻ ആണ് സാധ്യത കൂടുതൽ Coolant change proper ആയിരുന്നോ?
@Human-xy8dc
@Human-xy8dc 4 ай бұрын
Increase viscosity by nano lube and slowly deystroy the engine. No testing done for certification
@jobinvarghese9604
@jobinvarghese9604 4 ай бұрын
differential il use chyamo?
@armorollubricants
@armorollubricants 4 ай бұрын
Yes, Ozhikam
@ashiquee7681
@ashiquee7681 4 ай бұрын
ഇതിൽ ഏത് oil ആണ് ചേർക്കേണ്ടത്..... പറയൂ
@rahimkm1270
@rahimkm1270 3 ай бұрын
Shell
@wanath99
@wanath99 4 ай бұрын
Can use in TVS king auto rickshaw
@firozmusthafa
@firozmusthafa 4 ай бұрын
Yes 50ml engine 50ml housing
@jobinvarghese9604
@jobinvarghese9604 4 ай бұрын
automatic gearbox il use chyan pattumo?
@armorollubricants
@armorollubricants 4 ай бұрын
Nano Lube is not recommended in areas which transfer large amount of torque through friction. Limited Slip Differential, Continuously Variable Transmission (CVT), Dual Clutch Transmission (DCT), Torque Converters etc. come under this category.
@user-ve6rk6zr9w
@user-ve6rk6zr9w 3 ай бұрын
Hi ikka. How are you😊. Meet cheyan oru avasaram tarumo. 😊😊😊
@Shaji931
@Shaji931 4 ай бұрын
ഡ്രൈവർമാർക്ക് ഇത് ഒഴിച്ചാൽ ഉള്ള ഗുണം എന്താണെന്ന് മനസ്സിലാകും ഞാനും ഉപയോഗിക്കുന്നുണ്ട് വ്യത്യാസം അറിഞ്ഞിട്ടുണ്ട് സ്മൂത്തുണ്ട് മൈലേജും കുറയുന്നില്ല
@Blackhoodie9
@Blackhoodie9 4 ай бұрын
Coatum auitum ittavar adhvanikkunnile? Youfali verthe irikukayalla
@revolutionarybrainfromkerala
@revolutionarybrainfromkerala 3 ай бұрын
അയാൾ എങ്ങനെ ജീവിക്കേണം എന്ന് അയാൾ പറയുന്നത് നിങ്ങൾ എന്തിന് ദുർവ്യാഖ്യാനം ചെയ്യുന്നു?
@jessothomas2864
@jessothomas2864 4 ай бұрын
1500 rs nu one time oil change ചെയ്യാം wagon r swift തുടങ്ങിയ കറുകൾക്ക്. ഇത് അധിക ചിലവാണ്
@KukiKuki-fg4bq
@KukiKuki-fg4bq 4 ай бұрын
Horlicks ,ensure കുടിച്ചാലേ വയസ്സായവരുടെ എല്ല് തേയ്മാനം മാറുകയുള്ളൂ 😂 engine oil ന്റെ കൂടെ (100 ml= 1200 rupees) ഇത് ഒഴിച്ചാലേ engine smooth ആവുകയുള്ളൂ😂😂 സൂപ്പർ പരസൃം
@revolutionarybrainfromkerala
@revolutionarybrainfromkerala 4 ай бұрын
Horlick ensure നെ പറ്റി അറിയില്ല പക്ഷെ എല്ലിന്റെ തെയ്മാനം കുറയണമെങ്കിൽ Boron rich foods, Vitamin K2, phosphorous, calcium & vitamin d3 deficiencies ഉണ്ടാകാൻ പാടില്ല. ഇപ്പോഴത്തെ food ഇൽ Boron തീരെ കുറവാണ്. Doctor Rex Newman research ഇൽ തെളിഞ്ഞിട്ടുള്ള കാര്യമാണ്.
@Human-xy8dc
@Human-xy8dc 4 ай бұрын
It will slowly DEYSTROY your engine by increasing viscosity
@revolutionarybrainfromkerala
@revolutionarybrainfromkerala 4 ай бұрын
@@Human-xy8dc Here you are, I know what will destroy the engine. Poisons like you... 😄
@revolutionarybrainfromkerala
@revolutionarybrainfromkerala 4 ай бұрын
@@Human-xy8dc is it an engine poison that will slowly kill an engine? Come on man! Be scientific 😄
@HenryBen10
@HenryBen10 4 ай бұрын
Slow poison ആണെന്ന്! ചിരിപ്പിക്കാതെ ഒന്ന് പോടോ 🤣
@vinodvinodsreekumar9804
@vinodvinodsreekumar9804 4 ай бұрын
പരസ്യം വല്ലാണ്ട് അങ്ങ് കൂടുന്നു.. ചിലപ്പോൾ കൈയിന്നു പോകും 🙏🏻
@noufal129
@noufal129 4 ай бұрын
ഇത് എങ്ങിനെ കിട്ടും ?
@babutrv
@babutrv 4 ай бұрын
ഇത്ര കഴിവ് ഉള്ള ആൾ മെക്കാനിക്കിൻ്റെ പണി ചെയ്യണ്ടാ. പേറ്റൻ്റ് എടുത്ത് വീട്ടിലിരുന്നാൽ മതി
@mubarakkasara1648
@mubarakkasara1648 4 ай бұрын
🥰🥰🥰🥰🥰🥰🥰🥰👌👌👌👌👌👌😚👌
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 3,5 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 162 МЛН
Happy 4th of July 😂
00:12
Alyssa's Ways
Рет қаралды 65 МЛН
Effects of Nano Lube on Your Engine Explained | Ajith Buddy Malayalam
15:46
Ajith Buddy Malayalam
Рет қаралды 117 М.
Курение вредит здоровью
0:28
ЮРИЧ
Рет қаралды 2,7 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 1,9 МЛН
This or That 🛍️
0:52
A4
Рет қаралды 10 МЛН
Waka waka #4 🤣 #shorts
0:15
Adani Family
Рет қаралды 15 МЛН