എന്റെ വീടിനു നാട്ടിലുള്ള പലരെയും സമീപിച്ചു. രക്ഷയില്ല. ഭയങ്കര വിലയാണ്. ഒരു കാരുണ്യവുമില്ല. പിന്നെ കോയമ്പത്തൂർ പോയി. അതെ quality പകുതി വിലക്ക് അവർ പണിതു തന്നു. നാട്ടിലെ പച്ചക്കറി വിലയും തമിഴ്നാട്ടിൽ കിട്ടുന്ന വിലയും ആന പേന വ്യത്യാസമുണ്ട്. അതാണ് കേരളം.
@pprprifile94907 ай бұрын
Keralathil house 🏠 vechu Agriculture space ella Alchohol, lottery , gulf money Pinne gold smuggling , Land price , everything is expensive in Kerala , lot of complication for constructing a house also
@BinuJoseOttapalam7 ай бұрын
Please send me the coimbatore number...for house
@shabeershah90skid7 ай бұрын
കോയമ്പത്തൂർ ഉളള ടീമിൻ്റെ Details തരുമോ പണി കൊടുക്കാൻ വേണ്ടിയാ
@playyahoo7907 ай бұрын
ഫോൺ നമ്പർ ഇമെയിൽ id എന്തെങ്കിലും തരുമോ
@babumottammal25847 ай бұрын
🙏👍 ഏകദേശ വില കൂടി ഉൾപ്പെടുത്താമായിരുന്നു.
@gracyjoseph-z3w7 ай бұрын
അതേ!
@kabeerkvm81757 ай бұрын
Yas
@dilipkoshy17267 ай бұрын
Yes correct
@muhameedarimi35117 ай бұрын
S
@dennymathew80926 ай бұрын
Yes
@rajalekshmiz5797 ай бұрын
ഹരീഷ് നിങൾ ഒരു സംഭവമാണ്. ഓരോ വീഡിയോയും kanakazhchakal സൂപ്പർ....❤❤❤❤❤😂
@HarishThali7 ай бұрын
❤️
@nithinbabu6377 ай бұрын
സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബത്തിൽ ഉള്ളവരെ സഹായിക്കാൻ ഉടനെ ഒരു പദ്ധതി നടപ്പിലാക്കണം എന്ന് ഞാൻ യാചിച്ചു പറയുന്നു
@imthiyazpk28217 ай бұрын
Veed super aayittund.. Ethre pettann pani full aavatt❤😊
@Saruuu-y7c7 ай бұрын
Harish bai thangalkum kudumbathinum aa vitil nalla oru jevithamundavate
@sidhiquesidhique13677 ай бұрын
റയിറ്റും കൂടെ പറയാമായിരുന്നു
@sidhiquesidhique13677 ай бұрын
സാദാ വീന്റോ രണ്ടാമത് പൊട്ടിച്ച ക്ലാസ് വെച്ച് ഫിറ്റ് ചെയിതു തരാൻ റയിറ്റ് എത്രയാവും പട്ടാമ്പി കൊപ്പം ഭാഗത്ത്
@philipmervin69677 ай бұрын
Destructive test ചെയുമ്പോൾ personal protective equipment(PPE) ഉപയോഗിക്കണം
@FaisalFaisal-eu3sl7 ай бұрын
വില കൂടുതലാകും അതാകും പറയാത്തത് അങ്ങനെയാണ് സാധാരണ കണ്ടുവരുന്നത്...
@j4tech5077 ай бұрын
വളരെ വ്യക്തമായി മനസിലാക്കി തരുന്നു എന്നത് മാത്രമല്ല ഏറ്റവും നല്ല Raw material S / പിന്നെ ഇതിൽ വില പറയാത്തത് നന്നായി കാരണം പിന്നെ ഓരോ ആവശ്യ കാരനും ഈ വിലക്ക് കിട്ടുമോ എന്ന ചോദ്യം ഉണ്ടാകും. മാത്രമല്ല ഓരോ മെറ്റീരിയലും ഗ്ലാസ്, Lock, Handle , Track ETC വിലയിലും മാറ്റമുണ്ടാകും അല്ലേ Yes ok Thanks ❤❤❤❤❤
@meandyou62347 ай бұрын
Laminated Glass ആണ് കാർ, ബസ് എന്നിവയിൽ എല്ലാം ഉപയോഗിക്കുന്നത്
@DileepKumar-pd1li7 ай бұрын
നന്നായി. നല്ല വിവരങ്ങൾ
@philipmervin69677 ай бұрын
ഞാൻ upvc white color door വെച്ചിട്ടുണ്ട്. നല്ല ഭംഗിയും ഉറപ്പും ഉണ്ട് Ernakulam, LUXURIANT GROUP എന്ന company യിൽ നിന്നാണ്
@nizarshafeena45717 ай бұрын
Rate എങ്ങനെ ആവും
@dilipkoshy17267 ай бұрын
Good
@parpidampunnoose83877 ай бұрын
ഈ വീടിന്റെ Stair ന്റെ detail video ചെയ്യാമോ....
@rajalekshmivr37257 ай бұрын
റേറ്റ് കൂടി പറയണം ആയിരുന്നു.
@RajeshNair-nv6ly7 ай бұрын
Harish bhai veedu കാണിക്കണേ
@ammuthrikkakara28247 ай бұрын
വളരെ നല്ല വീഡിയോ
@VALHALLA0007 ай бұрын
Ethe egane better ano
@safiyahamzah88277 ай бұрын
ഗ്രിൽസി ന് പകരം വെക്കാൻ pattumo
@123sethunath7 ай бұрын
ഐവ പൊളിച്ചു 🎉🎉🎉🎉
@kaleelibrahim47707 ай бұрын
Super 👍
@PrasanthM-j9b7 ай бұрын
Thrissur എവിട ലോക്കേഷൻ
@GeethaS-rq3py7 ай бұрын
👍👍👍
@nishpakshan7 ай бұрын
നേരിട്ട് വെയിൽ അടിയ്ക്കുന്ന വിൻഡോയ്ക്ക് ഏറ്റവും യോജിച്ച, അവസാനത്തെ ഐറ്റം പൊട്ടിയ്ക്കുന്നത് പോയിട്ട് ഒന്നും പറയുക കൂടി ചെയ്യാതെ വിട്ടുകളഞ്ഞു.👎. കേരളത്തിലെ ചൂട് കൂടിവരുന്ന അവസ്ഥയിൽ അതാണ് നല്ലത്. ഇടയ്ക്ക് ഗ്യാപ്പ് കൊടുത്താൽ ശബ്ദം മാത്രമല്ല, ചൂടും തടയും.
@safar00737 ай бұрын
എന്തൊക്കെയായാലും ഞങ്ങൾ വില പറഞ്ഞു തരത്തില്ല കേട്ടോ😅
@lizziejohny87307 ай бұрын
Super bro
@rayees_thurkki7 ай бұрын
Rate eathra aavum
@SainudheenghSainudheengh7 ай бұрын
👍
@uservyds7 ай бұрын
3:12 ചെന്നൈ യിൽ നിന്നാണ് ഞങ്ങൾ എടുത്തത് റേറ്റ് കുറവ് 👌🔥
@Marykutty-ls6pl7 ай бұрын
Hai
@mubarakkasara16486 ай бұрын
😊😊😊👌👌👌👌👌👌👌
@meenasreedharan20997 ай бұрын
ചെറിയ കുട്ടികൾ ഉള്ള വീട്ടിൽ ഇതു തുറക്കുബോൾ പ്രോബ്ലം അല്ലെ.
@anukuttananumon55347 ай бұрын
❤❤❤
@miraclesofsoyson42007 ай бұрын
Nice
@vysakkukku90837 ай бұрын
🔥
@vishnumukundan19957 ай бұрын
Poly fussion welding..😂.idhokke new new technology onnumalla..2002 mudhal india ill vare upayaogikkunnu... Foreign countries adhinum munpe upayogikkunadhanu noottandukalk munpe😂
@MujeebRahaman-g7g7 ай бұрын
😇
@user-m_d.b654 ай бұрын
വില പറയരുത് ''ആ ളുകളെപറ്റിക്കാൻ പറ്റാതാവും.
@sandhyanandakumar92547 ай бұрын
Kollaamalllo😂
@shijithkumar-qv8yu7 ай бұрын
12വർഷം മുന്നേ ഞാൻ ഗൾഫിൽ കണ്ടതാ
@m.rafi.bava.m4 күн бұрын
കേരളത്തിൽ വില കൂടുതൽ ആണ് 🤔തമിഴ നാട്ടിൽ 40 % വില കുറവുണ്ട്
@user-ue2yr7wc3n7 ай бұрын
വീടിനു വേണ്ട കട്ടള ജന്നൽ ചെയിതു കൊടുക്കുവോ?
@zeenath78377 ай бұрын
First like nd comment 👍 pinn please
@HarishThali7 ай бұрын
🥰
@justinjoseph92257 ай бұрын
തട്ടിപ്പ് വീഡിയോ..!
@nabeelnabeel2777 ай бұрын
നാടകം 🙄🙄🙄
@georgejoseph58737 ай бұрын
5 കൊല്ലം കഴിയുമ്പോൾ ഗ്ലാസ് fade ആയി വൃത്തികേട് ആകും