അറിയാവുന്നുവരെ പറ്റി അല്ല വീഡിയോ ഇടേണ്ടത് അറിയാത്തവരെ പറ്റി ഇത് പോലെ ഉള്ള വീഡിയോ ഇടുന്ന ഈ ചേട്ടന് ഇരിക്കട്ടെ ബിഗ് സല്യൂട്ട് 😄🥰👍🙏💪
@SilpaP-s8r7 ай бұрын
ശരിക്കും ഇതൊരു സ്വർഗംതന്നെ ❤️❤️❤️❤️
@Armstrong19727 ай бұрын
എന്തൊരു ഭംഗിയാണ് ഈ സ്ഥലം. ശരിക്കും കാണാൻ കൊതിയാവുന്നു. സഞ്ജു,രൂപത്തിലും ഭാവത്തിലും വളരെ എളിമ ഉള്ള ചെറുപ്പക്കാരൻ. ഹരീഷ്, താങ്കളുടെ എല്ലാ വീഡിയോകളും പോലെ ഇതും Super ആണ്.🙏🏼
@mxpro-7 ай бұрын
ദൈവത്തെ ഓർത്തു ആരും ഈ സ്വർഗ്ഗ ഭൂമിയിൽ നിന്നും എവിടേക്കും പോകരുതേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 വേറെ എവിടെ പോയാലും ആദ്യം സ്വർഗം പോലെ തോന്നും പിന്നെ അത് നിങ്ങൾക്ക് നരകം തന്നെയാകും ആ ഒരു അമ്മ പറഞ്ഞതാണ് സത്യം 🙏🏻🙏🏻🙏🏻🙏🏻
@kadintemakkal79357 ай бұрын
വളരെ സത്യം
@sreeragr31907 ай бұрын
ഞാൻ ഈ വീഡിയോ വീണ്ടും വീണ്ടും കാണുമായിരുന്നു. അപ്പു മാഷ് മരിച്ചെന്നു കേട്ടപ്പോൾ ദുഃഖം തോന്നി. കേരളത്തിലെ സ്വർഗം. വയ്നാട്.
@GokulManu-lf3er7 ай бұрын
Hiro❤thrissur 🎉❤❤❤❤
@SusmithaSj-lt8ee7 ай бұрын
Hai harish. കഴിഞ്ഞ videoyil appu mashine കണ്ടാരുന്നു. ഇത്രയും ആരോഗ്യവാനായ മാഷ് ഇത്രേം പെട്ടെന്ന് മരിച്ചെന്നു കേട്ടപ്പോ സങ്കടം തോന്നി. എന്ത് മാത്രം കഷ്ടപ്പെട്ട് പഠിച്ചു ജീവിച്ച മനുഷ്യനാ 🌹
@Orangemedia..original7 ай бұрын
😂😂വയനാടോ 🤣🤣
@philipmervin69677 ай бұрын
ആ മനുഷ്യരെ പറിച്ചു നട്ടാൽ, അവർക്ക്, പുതിയ പ്രകൃതി യുമായി പൊരുത്തപെടാൻ കഴിയില്ല 🙏
@StephyAnish-gg3mu6 ай бұрын
😅😅
@bindushanavas59797 ай бұрын
താങ്കളുടെ ആത്മാർത്ഥതക്ക് നല്ലൊരു കയ്യടി 👏👏👏👏 ശരിക്കും ഒരു സ്വർഗം തന്നെ
@sojijose897 ай бұрын
എന്തു രസമാ അവിടെ കാണാൻ 🥰❤️❤️
@subairkarumalloor62547 ай бұрын
സ്വർഗം എല്ലാവർക്കും കിട്ടില്ല അതു കൊണ്ടു ആണ് അവർ അവിടം വിട്ടുപോകാത്തത് നല്ല സ്ഥലം കാണുവാൻ ആഗ്രഹം ഉണ്ട് ഹാരിഷ് ഒരുപാട് നന്ദി വീഡിയോ സൂപ്പർ 🙏🙏🥰🥰
@nousheerm.k94457 ай бұрын
അപ്പു മാഷ് വീട്അതൊരു സംഭവമാണ് അടിപൊളികണ്ടു കൊതി തീർന്നില്ലഅതുകൊണ്ട് വീണ്ടും വീണ്ടും ആ ഭാഗം ഞാൻ കണ്ടു❤❤❤
@saraswathikuttipurath30817 ай бұрын
കഴിഞ്ഞ വീഡിയോയിൽ അപ്പുമാഷ് ഉണ്ടായിരുന്നു 😔 മാഷിന് പ്രണാമം 🙏🙏
@rajitheshthekkedath60967 ай бұрын
പ്രകൃതി മനോഹരമായ സ്ഥലം 🥰🥰 ഇവിടേം വിട്ടു എങ്ങിനെ മാറി പോവാൻ തോന്നും 🥰🥰
@Sheejas.gSheejas.g7 ай бұрын
വളരെ മനോഹരമായ സ്ഥലം. താങ്കളുടെ വീഡിയോകൾ എല്ലാം വളരെ അത്ഭുതമായിരിക്കുന്നു. അത് വളരെ പ്രശംസനീയ കരം ആയിരിക്കുന്നു. God bless you.
@MyWorld-ok4sy7 ай бұрын
VERY GOOD
@nopainnogain74605 ай бұрын
ഒരുപാട് ഒരുപാട് സാധാരണ മനുഷ്യർ ഉള്ള സ്വർഗം ആണ് നമ്മുടെ ഭൂമി ❤️❤️❤️💖💖💖💖നല്ല പോലെ ആ ഭൂമിയെ സ്നേഹിക്കുക
@minhaminhaj84937 ай бұрын
Wow.. ബ്യൂട്ടിഫുൾ...... കാണാൻ.. കൊതിയാകുന്നു 😍😍😍
@sathyapalane79837 ай бұрын
അപ്പു മാഷേ മറക്കില്ല പ്രണാമം അർപ്പിക്കുന്നു 🙏🙏🙏
@SusmithaSj-lt8ee7 ай бұрын
Hai Harish thanks. ഇത്രേം ആരോഗ്യവാനായ appu mash ഇത്രയും പെട്ടെന്ന് മരണപെട്ടെല്ലോന്ന് കേട്ടപ്പോ 🌹. എന്തു കഷ്ടപ്പെട്ട് പഠിച്ചു ജീവിച്ച മനുഷ്യനാ 🌹
@emmanualkt-fk3gp7 ай бұрын
2000-2005 കാലത്ത് ഫോറസ്റ്റിൽ ജീവിച്ച കാലമായിരുന്നു ഇന്ന് 60 ൽ എത്തി നിലക്കുന്ന എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലം. അതിന്റെ ഒരു ഓർമ്മപ്പെടുത്തലായി ഈ വീഡിയോ .
@GeethanjaliGeethanjali-cl9lj3 ай бұрын
ഹായ് ഹാരീഷ് സൂപ്പറാവുന്നുണ്ട് നിങളുടെപ്രോഗ്രാം വളരെനന്നാവുന്നുണ്ട് ഞാൻ അപ്പോഴും കാണാറുണ്ട് 👌👌👌🌹🌹🌹
@sethumadhavannair76277 ай бұрын
സുന്ദരമായ ഇത്തരം പ്രദേശങ്ങളെ ഉൾപ്പെടുത്തി കൊണ്ടുള്ള മറ്റു പുതിയ വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു.
@ShinyCharlesShiny7 ай бұрын
ശെരിയാണ് ആ മോൻ പറഞ്ഞത്. അവരെ അവഗണിക്കുന്നവർ ഉണ്ട്. പിന്നെ കാട്ടിൽ പാറിപറന്നു നടക്കാൻ പറ്റും. ടൗണിൽ പറ്റില്ല.
@babuchellappan19327 ай бұрын
നിഷ്കളങ്ക രായ മനുഷ്യരും മനോഹരമാ കാഴ്ച യും സൂപ്പർ 👍👍👍
@vigneshkannan67087 ай бұрын
ആ സ്ഥലം കാടായി മാറ്റുന്നതിലും ഭേതംഅവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്താൽ ആ പ്രകൃതി ഭംഗി എന്നും നിലനിൽക്കുമല്ലോ അവടെ ജനിച്ചു വളർന്ന് ഇത്രയും കാലം ജീവിച്ച് അവിടെ നിന്ന് പറഞ്ഞയക്കുമ്പോൾ എത്ര ലക്ഷം കൊടുത്താലും അത് അവർക്ക് സഹിക്കാൻ കഴിയുന്നതല്ല ഗവൺമെൻറ് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കാൻ കഴിയില്ലെ?
@bincyshaji50847 ай бұрын
ശരിക്കും ഇതൊരു സ്വർഗ്ഗം തന്നെ ആണ് ❤
@creative79287 ай бұрын
ഞാൻ ആദ്യമായി ഈ വീഡിയോ കാണുന്നത്. അവിടെ ഒന്ന് നേരിട്ട് പോയി കാണാൻ തോന്നുന്നു
@MuhammedRafiPuthiyadathil7 ай бұрын
കാട് കാടായും, നാട് നാടായും തന്നെ നിലനിൽക്കട്ടെ
@PeterMDavid7 ай бұрын
അപ്പുമാഷ് ഉള്ളപ്പോൾ ഉള്ള വീഡിയോ കണ്ടിട്ടുണ്ട് 👍❤️ അന്ന് ആ മുറ്റത്ത് നിറയെ കാപ്പികുരു ഉണക്കാൻ ഇട്ടിരുന്നു 👌
@jitheshperingode69037 ай бұрын
കേരളത്തിലെ ഏറ്റവും മനോഹര ദേശം 🥰🥰🥰🥰
@busharahakeem3787 ай бұрын
❤❤❤❤
@HaneefVk7864 ай бұрын
ഈ വീഡിയോ വീണ്ടും കണ്ടതിൽ ഒരുപാട് സന്തോഷം
@hemakamath68110 күн бұрын
Thanks Harish Thali for the beautiful video ❤
@babyk80887 ай бұрын
വയനാട് , എന്നും മനോഹരം 🥰
@prasanthr36347 ай бұрын
അപ്പുമാഷേ ഓർമ്മയുണ്ട് ആളുപോയില്ലേ... പ്രണാമം 🙏
@ushaprasheed61825 ай бұрын
അടിപൊളി വീഡിയോ സ്വർഗ്ഗം തന്നെ ഇനിയും ഇങ്ങനെയുള്ള വീഡിയോ സ്ഇടണം.Super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊
@indirakummath43207 ай бұрын
എനിക്ക് വീണ്ടും വീണ്ടും കാണാൻ ഇഷ്ടമാണ് ഹാരിസിന്റെ വീഡിയോ പ്രത്യേകിച്ച് അപ്പുമാഷിൻറെ. മാഷ് പോയി എന്ന് അറിഞ്ഞാൽ സങ്കടം തോന്നുന്നു പ്രണാമം.വീണ്ടും കാത്തിരിക്കുന്നു.
@jayaprasad49377 ай бұрын
ഈ സ്വർഗഭൂമി അത് അവിടെ ജനിച്ചു വളർന്ന വരുടെ ആണ്. അവരെ അവിടെ തന്നെ നില നിർത്തണം
@jayaprasads99637 ай бұрын
Realy great demonstration...... 👍🏻👍🏻👍🏻❤️❤️❤️
@geethajoseph84297 ай бұрын
ഹാരിഷ് നിങ്ങൾക്ക് ബിഗ് സല്യൂട്ട്👏👏👏👏
@rasilulu42957 ай бұрын
Rahul ഗാന്ധി യേ കാണു കരണ്ട് കിട്ടും അതുറപ്പ 🙏🙏🙏
@vijinlalvijin83147 ай бұрын
😂😂
@MiniMol-j8z7 ай бұрын
Hi, harish ഞാൻ ithinte first vedio kandirunnu. Ividuthe kadum, schoolum, sanju nte tharavadum ellam enikormma vannu. Ann kappi kuru unakkan ittirunnu muttath. ❤. Nalla sthalam nalla aalukal... Ennum nannayirikate avide ullavarum, harish um. 👍🏻👍🏻
@sumeshps21287 ай бұрын
സാധാരണ ഫോറെസ്റ്റ് നികത്തി ബിൽഡിംഗ് ആണ് പണിയാറുള്ളത്,ആദ്യമായിട്ട ബിൽഡിംഗ് പൊളിച്ചു ഫോറെസ്റ്റ് ഉണ്ടാകുന്നത് 👌👌...
@HappyBabyOctopus-pt5kc7 ай бұрын
ഞാങ്ങളുടെ നാട്ടിൽ ഇങ്ങനെ ഒരു സ്ഥാലം ഉണ്ട് അതും വയനാട്ടിൽ തന്നെ
@akashanandhu44787 ай бұрын
ഇവിടെയൊക്കെയാണ് എതാർത്ഥ സ്വർഗ്ഗം നിഷ്ക്കളങ്കരായ മനുഷർ ശുദ്ധമായ വായു പ്രതിയിലെ ആ സുഗന്തവും വസ്തവും ഭൂമിയെ വേതനിപ്പിക്കാതെ ഇണങ്ങി ജീവിക്കുന്ന മനുഷ്യർ എത്ര കണ്ടാലും മതിവരാത്ത വീഡിയൊ ഇനിയും ഇങ്ങനത്തെ വീഡിയോകൾ പേ തീഷിക്കുന്ന നന്നി
@tvvenugopal66012 ай бұрын
ഇതാ... ദൈവത്തിന്റെ സ്വന്തം നാട്❤
@abhims42757 ай бұрын
Pazaya video njaan kandirunnu... Veendum athu kaanichutannathil valare... ❤❤❤
@santhoshng18037 ай бұрын
രണ്ടു വർഷം കഴിഞ്ഞ് ഞാനും വരാം മാഷേ. സൂപർ വീഡിയോ.
@Jaseenashameer-qx2nf7 ай бұрын
Hi ikkaaa Njan vanamuthasshiyude vedio muthal kanduthudangiyath oroo vediosum ethra adipolli aayitta cheyyinath avatharnnam Sooper aallukalod ulla perumatam oke adipolli aannu oru jadayum illatha oru ikka ningall oru pad uyarangallil ethatte iniyum orupadu pere sahayikkan ulla aarogyam rabbh tharatte❤
@moosaharshad29247 ай бұрын
Aameen tnx
@naseemashamsudheen1435 ай бұрын
എന്ത് ഭംഗിയാ കാണാൻ ❤
@rojac3847 ай бұрын
അടിപൊളി വിഡിയോ ആണ് നിങൾ എടുക്കുന്നത് 🙏🏻🙏🏻🙏🏻
@aneesh.k.gputhur34697 ай бұрын
Nalla oru video vindum thannathinu Harish chettanu abinandhanam .👍
@JaseelaSameer-n3c7 ай бұрын
ഹരീഷ് ഇക്ക ഇത് ആദ്യം കട്ടിരുന്നു പിന്നെയും കണിച്ചതിൽ സന്തോഷം
@kadeejakadeeja88417 ай бұрын
എന്തോ ഒരു നല്ല മനോഹരമായ വീടാണത്ആ സ്ഥലം ഇട്ടേച്ചു പോകാൻ തോന്നുകയില്ലഎനിക്ക് അത് കണ്ടിട്ട് അവിടെ പോയി താമസിക്കാൻ തോന്നുന്നുണ്ട്
@abdulrahmanvazhavalappil46127 ай бұрын
ഇ സ്ഥലം കണ്ടിട്ട് കൊതി തീരുന്നില്ല ❤❤❤
@പൂമ്പാറ്റ-ഥ5ത18 күн бұрын
Ithinde moonambhagam veedio cheiyyanam❤❤❤
@rajannairg19757 ай бұрын
Superb. അടിപൊളി video ❤❤
@jincypandarakalam49827 ай бұрын
What beautiful place. Hope no destroy this God's beautiful 🙏❤
Appu mash poyappol valare sankadamayi, Pranamam sir
@busharahakeem3787 ай бұрын
ഞങ്ങളെ വയനാട് ❤❤❤❤❤
@rifasvlog87506 ай бұрын
അടിപൊളി സ്ഥലം
@JayasreePb-x7e7 ай бұрын
ബൈ ഹരീഷ്‌ജി. 🙏🏻🌹
@swamianil16037 ай бұрын
ശരിക്കുള്ള ഒരു വഴിയും വൈദ്യുതിയും ഉണ്ടെങ്കിൽ ഒരിക്കലും ആലത്തൂരിലെ ജനങ്ങൾ ആ കാട് വിട്ടു പോകില്ലായിരുന്നു
@ajitharajan34687 ай бұрын
യെന്തോരു ഭംഗി 💞💞💞💞💞
@shahanajafar98027 ай бұрын
വീഡിയോ ഇഷ്ട്ടപെട്ടു
@lechu87417 ай бұрын
Soman chetante veetil poyo pinne? Avarude oru vedio koodi idane. Avar IPO okk alle
@jabirmotteamal84685 ай бұрын
ഈ വീടും സ്ഥലവും ആർക്കാരും ഇപ്പയത്തെസ്ഥിതിഎന്താണ് അവിടെ ഉരുൾ' പൊട്ടിയോ?
@KANESHUMARI7 ай бұрын
ഇതാണ് ജീവിതം ❤
@kunjamanimani57477 ай бұрын
നല്ല വീഡിയോ ...
@balkeesabbas81197 ай бұрын
അപ്പുമാഷെയും കുടുംബത്തിന്റെ വീഡിയോ ഞാൻ ആത്യം കണ്ടിട്ടുണ്ട് അയ്യോ അപ്പു മാഷ് മരിച്ചത് അറിഞ്ഞില്ല
@naseemashamsudheen1435 ай бұрын
ഇപ്പോഴത്തെ വയനാട് 😔
@sabithaajith6867 ай бұрын
അപ്പു മാഷിന് പ്രണാമം 🙏😞
@shiromanishiru14763 ай бұрын
നിങ്ങളെന്നെയാണ് ദൈവം
@Vyboskyyy7 ай бұрын
കാടിന്റെ മക്കൾ ❤
@kadukvlogs85217 ай бұрын
Rahul ഗാന്ധി ജി നിങ്ങളെ വലിയ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച വയനാട്ടിലെ ഉള്ള് ഗ്രാമത്തിലെ അവസ്ഥ ആണ് ഈ വീഡിയോ യിൽ കാണുന്നെ, നിങ്ങളെ കൊണ്ട് ചെയ്യാവുന്നത് ചെയ്യൂ, ഒരു ബസ്സ് സർവീസ്, ഇലട്രിസിറ്റി, അടിടസ്ഥാന സൗകര്യം Plz, India💪മൊത്തം നടക്കേണ്ട, ഇതുപോലെ ഉള്ള ഗ്രാമങ്ങളിൽ കൂടെ നടക്കു 😄💪🙏
@SalimSalim-t1j7 ай бұрын
മോഡിയുടെ സ്ഥലം ലണ്ടൻ ആണല്ലോ
@josephsamuel93987 ай бұрын
All the people should definitely go from this place and forest should come. This is the home of whild animals.
@amboottan25756 ай бұрын
എന്റെ വൈഫിന്റെ അമ്മയുടെ അനിയത്തിയുടെ വീട് ചേട്ടിയാലത്തൂർ ആയിരുന്നു..