അന്നൂരിനെല്ല് അതിശയം തന്നെ! വെള്ളത്തിലിട്ടാൽ പാകമാകുന്ന അരിയെ കുറിച്ചുള്ള വാർത്ത രണ്ടാഴ്ച മുമ്പേ പ്രമുഖ വാർത്താ ചാനലിലെല്ലാം വന്നിരുന്നു.[ പക്ഷേ അത് വേറൊരു ആളാണ്] . പിന്നെ ചേട്ടായ്ടെ അദ്ദേല്ലേ - - -----അദ്ദേ---കേൾക്കാൻ നല്ല രസാണ്😊
@mpsudheendranmp70892 жыл бұрын
Harish ചേട്ടൻ്റെ എല്ലാ വീഡിയോകളും ആളുകൾക്ക് പുതിയൊരു അറിവാണ്
@HarishThali2 жыл бұрын
🥰
@Greenshock2 жыл бұрын
വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്ന അങ്ങയുടെ ഓരോ വീഡിയോസും അതിമനോഹരമാണ്
@HarishThali2 жыл бұрын
🥰
@muralicm40112 жыл бұрын
മഴ പെയ്താൽ വയലെല്ലാം ചോറ് 😃
@sreevenu65732 жыл бұрын
🤣🤣🤣
@mrk6637 Жыл бұрын
😁
@basheerklbm46672 жыл бұрын
രണ്ടാഴ്ച മുൻപ് ന്യൂസ് ഇൽ വന്നു ഒരു കർഷകൻ ഈ നെല്ല് കോഴിക്കോട് കൃഷി ചെയ്തത്..
@indduo12 жыл бұрын
I want to cultivate this rice. Request you to kindly share further details.
@nivininniyayt9533 Жыл бұрын
എല്ലാവർക്കും കൊടുക്കണം gas ലാഭം സമയം ലാഭം ഗുണം കുടുതൽ. സൂപ്പർ
@abdulsalampt55502 жыл бұрын
ന്ജൻ കണ്ടാധിൽ ഏറ്റവും നല്ല യു ടുബ് vloger ഇൻ കേരള.variety.but viewes kuravan ആളുകൾ അറിഞ്ഞ് thudanguneeyulloo .actually നിങ്ങളുടെ വീഡിയോസ് പെട്ടെന്ന് 1million aaavendadhan.aayikolum
@Linsonmathews2 жыл бұрын
ഇത് കൊള്ളാമല്ലോ 😍 നമ്മൾക് ഒത്തിരി ഉപകാരം തന്നെ ആയിരിക്കും, ഈ നെല്ല് കിട്ടിയാൽ 👌 യാത്ര ചെയ്യുന്നവർക്ക് ഒത്തിരി ഉപകാരം 👍❣️
@HarishThali2 жыл бұрын
🥰
@yathrakadhavlogs41422 жыл бұрын
അടുത്ത വർഷം മുതൽ ചോറ് വെക്കണ്ട😀 സന്തോഷം കൊണ്ടിരിക്കാൻ വയ്യേ😀
@umaibanp.s6274 Жыл бұрын
ഹാരിഷ് മോൻ സൂപ്പർ എല്ലാം വെറൈറ്റി വീഡിയോ 👍🤲
@pradeepv.a23092 жыл бұрын
Harish 🙏തികച്ചും വ്യത്യസ്ത മായൊരു വീഡിയോ സൂപ്പർ ഇത്തരം വീഡിയോ കളാണ് എന്നെ ഈ ചാനൽ subscrib ചെയ്യാൻ പ്രിരിപ്പിച്ചത് ഇനിയും വ്യത്യസ്ത വീഡിയോ കൾക്കായി കാത്തിരിക്കുന്നു 👍👍👍🙏
Green art vision video onnum kanathe poyi subscribe cheythu 👍 കാരണം ഇയാള് ആളൊരു സംഭവം തന്നെയാണ്.
@nhtrollhub82422 жыл бұрын
ശ്രീ കൾ ക് വേണ്ടി സൃഷ്ടിച്ച ത് ഒരു ജോലി ഭാരം കുറഞ്ഞു കിട്ടി 😍
@ziyadyt-to2ez2 жыл бұрын
രാവിലെ വിധച്ചാൽ വൈകുന്നേരം കൊയ്യാം അത് ലോകാവസാനത്തിൻ്റെ അടയാളമാണ്
@freethinker66402 жыл бұрын
Ho എന്തൊരു ദുരന്തമാടോ താനൊക്കെ🤣🤣🤣
@vishnuprasad.p40712 жыл бұрын
ഇതുവരെ അറിയാത്ത ഒരു അത്ഭുത നെല്ല്
@underworld74962 жыл бұрын
തികച്ചും ആവിശ്വസനീയം.........
@aadhidevps3185 Жыл бұрын
Santhoshatta çhuma kurayan valla medicine undo,,. please help me
@sankaranpotty31402 жыл бұрын
Super Harilal .A span new information.
@amarnath.v66472 жыл бұрын
E. Areey. Njaagalkum Venam Njangalkum vayal unde Vethu. Venam. Chetta No..edumo
@AbrahamThomas752 жыл бұрын
Boka saul - an indigenous variety of rice produced exclusively in lower regions of Assam - is the latest product from Assam to get the Geographical Indications tag, commonly called the GI tag. First sown by June end, this special variety of Assamese rice is often referred to as ‘magic rice’. Why? Well, it requires no cooking, unlike every other variety of rice.
@knalubab19682 жыл бұрын
Hi
@AbrahamThomas752 жыл бұрын
@@knalubab1968 bye
@smithaks67052 жыл бұрын
I had seen a variety rice called budda rice, but they did not have seeds of it which had lowest glycemic index or something
@calicutvibe34352 жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയും ഒരു രക്ഷെയും ഇല്ല😂✌️
@fathimamajeed2140 Жыл бұрын
എവിടെ കിട്ടും. കൊള്ളാമല്ലോ.
@shuva43992 жыл бұрын
മച്ചാന്റെ വീഡിയോക്കായി കാത്തിരിക്കുകയായിരുന്നു ❤
@sharushanus7712 жыл бұрын
നമ്മുടെ സ്വന്തം നാട്ടിൽ വന്നു വീഡിയോ ചെയ്തല്ലോ 👌👌👌👌
@cbalakrishnan2429 Жыл бұрын
Nalla humenbeing.
@vinuthiruvattar48872 жыл бұрын
This was available in Assam .....................and seen years before
@evergreencookingdiary2 жыл бұрын
ആൾ ചില്ലറക്കാരനല്ല.... ❤❤❤❤❤
@cheeru24162 жыл бұрын
ഇന്നലെ ഈ നെല്ലിനെ പറ്റി കമ്പനിക്കാരൻ പറഞ്ഞതെ ഒള്ളൂ, ഇന്ന് വീഡിയോ നോക്കിയപ്പോ ഓൻ പറഞ്ഞത് ശെരിയാണെന്ന് മനസ്സിലായി 😊
@FactcheckMalayalam2 жыл бұрын
Firos ikkane pole Twist ഉണ്ടാകും എന്ന് കാത്തിരുന്ന വിശ്വാസം വരാത്ത ലെ ഞാൻ
@suresh.tsuresh27142 жыл бұрын
സന്തോഷേട്ടൻ ഫെയ്മസായി ട്ടോ👍👍👍🙏🙏🖐️🌷
@sinanoc74512 жыл бұрын
eee ari kozhikode kayina masam vilavaduthikn
@senms31992 жыл бұрын
സൂപ്പർ കേട്ടോ chetta
@fathimanehalaev13952 жыл бұрын
കൊള്ളാം അത്ഭുതം തന്നെ
@georgecharvakancharvakan78512 жыл бұрын
സംഭവം ഒക്കെ കൊള്ളാം ,പല പുതിഅറിവുകളും ശ്രീ, സന്തോഷ് പകർന്നു തന്നു🤔പക്ഷേ ഔഷധ ഗുണങ്ങളും,രോഗ ശുശ്രൂഷയും ഒക്കെ കേട്ട് പല "മോഹനവൈദ്യൻമാരും " ജനങ്ങളെ ചൂഷണം ചെയ്യാതിരിക്കട്ടെ,🙏
@vavasavi91735 ай бұрын
Sùuuuper Thanks a lot
@aadhillatheef1062 жыл бұрын
ആസാമിലെ മലയാളികൾക്ക് അറിയാം ഈ അരിയെ പറ്റി. ആർമിക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്.. ആസാമിലെ വാഴക്കുല പോലും ഇവിടുത്തെ ഇരട്ടി വലുതാണ്..
@holmespb64512 жыл бұрын
Adipoli content ☺
@ഡേവിഡ്കുരിശിങ്കൽ2 жыл бұрын
അത്ഭുതം തന്നെ...
@nishahaneef39472 жыл бұрын
Can you tell the youtube channel of santhosh once again.....I searched but can't find
@sukumaranunnithan95012 жыл бұрын
കുറച്ചു നെൽ വിത്ത് കിട്ടാൻ എന്തെങ്കിലും സാധ്യത ഉണ്ടോ.
@resmisanker96672 жыл бұрын
Anneram vilav time mazha peythalo..??
@suresh.tsuresh27142 жыл бұрын
സാറെ ഈ വിത്തുകള് തര്വോ ? താങ്ക്സ് ട്ടോ🙏🌷
@deepareneeb55892 жыл бұрын
കഴിഞ്ഞ ദിവസം ന്യൂസിൽ കണ്ടിരുന്നു
@yettelesticatedboy2 жыл бұрын
ചേട്ടാ നല്ല videos ആണ് എല്ലാം.... 😘 Hat's off
@GOD-Original2 жыл бұрын
Enikum venam
@vishnugmbhss39582 жыл бұрын
Evideya chettaa place
@binoybaby81502 жыл бұрын
Chechi avide erupundallo
@bindyaunni58112 жыл бұрын
Chetta vithu kodukkunnundel tharane
@mycrafts8139 Жыл бұрын
Super👍
@f.creations12012 жыл бұрын
പുതിയ അറിവ് 👍
@Manavaln2 жыл бұрын
സന്തോഷ് ചേട്ടനൊരു യൂട്യൂബ് ചാനൽ തുടങ്ങിക്കൂടെ
@Dileepdilu22552 жыл бұрын
Super
@babyk80882 жыл бұрын
ആരെങ്കിലും വിശന്നു വന്നാ നമുക്ക് പെട്ടന്ന് ചോറു കൊടുക്കാം 🙏
@Vfoodie19952 жыл бұрын
Powli video 👍
@Vfoodie19952 жыл бұрын
❤
@olivegreen242 жыл бұрын
Superb 👌
@razekrazek92592 жыл бұрын
അസ്സലാമുഅലൈക്കും 🌹👍👍👌👌ഗുഡ് 👍👍
@nhtrollhub82422 жыл бұрын
ഇനി മരിച്ചാലും വേണ്ടി ഇല്ല 🙄🙏🙏
@SyamthilakYoutuber Жыл бұрын
Great 🥰🎉
@ഡേവിഡ്കുരിശിങ്കൽ2 жыл бұрын
ചേട്ടൻ വേറായിറ്റി 😁😁👍👍
@rayappannaksthra39592 жыл бұрын
Ithokke thinn ethra kalam jeevikkam?
@anjanakannan20122 жыл бұрын
Ithinte seeds sell cheyyunnundo??
@somychinnamma243 Жыл бұрын
Adoor evida
@muhasinmuhammed38492 жыл бұрын
Good information 👍
@alangeorge61562 жыл бұрын
Adoor karannn💥✨
@Mallukliks2 жыл бұрын
സൂപ്പർ ബ്രോ 😍👌
@minikumar35542 жыл бұрын
Eth evide aanu
@rajasakarannair24276 ай бұрын
ഒരു ശിംശീ പ വൃക്ഷത്തിൻ്റ തൈ ലഭ്യമാണോ? എന്ത് വിലവരും?
@Crazy-Mammy-Nilambur2 жыл бұрын
👌👌👌വിത്ത് കിട്ടാൻ വഴിയുണ്ടോ?
@shafifasal74552 жыл бұрын
Kollam anchal shafi F.S
@mohankharsham75652 жыл бұрын
എവിടെ നിന്നാണ് വിത്തുകൾ കിട്ടുക കോരിയറിൽ അയച്ചു തരുമോ
@02ji2 жыл бұрын
Good Video
@shajiravindran79512 жыл бұрын
ഇത് വയനാട്ടിൽ ഒക്കെ ഉണ്ട്
@weecomady_12342 жыл бұрын
Enikk vannu vasuuri
@mumthassudheer41172 жыл бұрын
adipoli
@MohanMohan-wc3rn2 жыл бұрын
എൻ്റെ സ്ഥലം അടൂർ ആണ്. എന്നാൽ ഇതു് അടൂരിൽ എവിടെ ആണ്.....?
@mr360degree92 жыл бұрын
Ente jeevithathil Kanda 2 aamathe albhudham
@modified462 жыл бұрын
Aaa chettante channel link koode idumo ?
@Sweet_heart3452 жыл бұрын
അത് കലക്കി
@salammarva93932 жыл бұрын
Kemikkal ന്റെ ശക്തി. പുതിയ രോഗത്തിന് പേര് കണ്ട് പിടിക്കണം
@rajaramab4764 Жыл бұрын
ഇദ്ദേഹത്തെ എങ്ങനെ ബന്ധപ്പെടാം?
@shaheerpk26352 жыл бұрын
അടിപൊളി വീഡിയോ
@nisham94832 жыл бұрын
Kurechu tharumo
@shammasmt48012 жыл бұрын
ഞാൻ ആദ്യം ശ്രദ്ധിച്ചത് ചേട്ടന്റെ കൈയിൽ ആഭരണങ്ങൾ ആണ്
@jamesjohn36472 жыл бұрын
Super....bro...👌
@the_nomadic_ajith2 жыл бұрын
Aa chettante channel nte link video description il idayrunnu