ലക്ഷങ്ങൾ വിലയുള്ള മഞ്ഞൾ മുതൽ കൊക്കൊകോള ഉണ്ടാക്കുന്ന മരം വരെ ഈ വീട്ടുമുറ്റത്ത് 1400ൽ പരം ഔഷധ സസ്യങ്ങൾ

  Рет қаралды 352,295

Harish Thali

Harish Thali

Күн бұрын

1400ൽ പരം ഔഷധ സസ്യങ്ങൾ അവസാന ഭാഗം..
#harishthali #silamuseum
Sila Museum Adoor Sila playlists..👇
• Sila Museum Adoor
Contact no : Sila santhosh : +91 70345 33542
നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഇവരെയൊക്കെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 256
@HarishThali
@HarishThali 2 жыл бұрын
ശിലാ മ്യൂസിയത്തിലെ കഴിഞ്ഞ വീഡിയോകൾ കാണാൻ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക..👇 kzbin.info/aero/PLXHtxKQM-DG_LdStPpMiCKTujzCso9Hgz
@kannanrsr826
@kannanrsr826 2 жыл бұрын
Narakku ulla cheedi ethannu enu chothikkamo😊
@daliyakrishnam5346
@daliyakrishnam5346 2 жыл бұрын
💕🌹
@kmmsunil116
@kmmsunil116 2 жыл бұрын
kzbin.info/www/bejne/Zp62n6iBnrBsac0...
@marythomas7990
@marythomas7990 2 жыл бұрын
@@daliyakrishnam5346 hbby
@stebincleetus7393
@stebincleetus7393 2 жыл бұрын
എത്ര എപ്പിസോഡ് ചെയ്താലും കാണും.... രണ്ടുപേരും പൊളി ആണ് 🔥🔥🔥
@നമഹ
@നമഹ 2 жыл бұрын
ഞാൻ ഒരു സംഭവമാണെന്ന അഹങ്കാരമില്ലാതെ..വിനയത്തോടെ,..അറിവുകൾ പകർന്നു തരികയും..സൗജന്യമായി എല്ലാം കാണാൻ അനുവദിക്കുകയും ചെയ്യുന്ന ഈ വ്യക്തിയാണ് ഏറ്റവും വലിയ സമ്പത്ത്.. 👍👍👍
@reejakannan7238
@reejakannan7238 2 жыл бұрын
Corectt👌
@ssinteriors5832
@ssinteriors5832 2 жыл бұрын
പ്രകൃതിയുടെ സംരക്ഷകനയാ ഇദ്ദേഹത്തിന് ആദരിച്ചു അവാർഡ് കൊടുക്കണം..വരും തലമുറക്ക് പോലും വളരെ നല്ല കാര്യമാണ് ചെയ്യുന്നത്
@gokulp2365
@gokulp2365 Жыл бұрын
Athe
@babyk8088
@babyk8088 2 жыл бұрын
എല്ലാ ഔഷധ സസ്യങ്ങളെ കുറിച്ചും അദ്ദേഹത്തിനുള്ള അറിവ് 🙏🙏🙏
@manojkumr6190
@manojkumr6190 2 жыл бұрын
ഈശ്വരാ ഇങ്ങനെ ഉള്ള നല്ല ആളുകൾ ദീർഘായുസ്യോടെ ഇരിക്കട്ടെ 👌👌
@sasipa4579
@sasipa4579 2 жыл бұрын
എന്തിനാ ചിരിക്കാനോ ഫുൾ ഉടായിപ്പ് ആണ് 🤭🤭🤭
@Sunil-ny4ey
@Sunil-ny4ey 2 жыл бұрын
@@sasipa4579 10 മരം വീട്ടിൽ ഉണ്ടോ
@sasipa4579
@sasipa4579 2 жыл бұрын
@@Sunil-ny4ey ഉണ്ട് അതിനേക്കാൾ ഇരടി അതോട് ആണ് പറഞ്ഞത് എല്ലാവർഷവും 100 യിൽ കൂടുതൽ നടറും ഉണ്ട്
@Sunil-ny4ey
@Sunil-ny4ey 2 жыл бұрын
@@sasipa4579 അദ്ദേഹം വീട്ടിൽ വെച്ച മരങ്ങൾ തങ്ങൾക്കു പ്രശ്നം ഉണ്ടാക്കുന്നുണ്ടോ.
@sasipa4579
@sasipa4579 2 жыл бұрын
@@Sunil-ny4ey പ്രോബ്ലം ഒന്നും ഇല്ല bro but തള്ള് സഹിക്കുന്നില്ല
@malayalivlog2391
@malayalivlog2391 2 жыл бұрын
സംഭവം കൊള്ളാം ചേട്ടനും നാളെ ചേട്ടൻ അറിയപ്പെടുന്ന ആളാവട്ടെ മോൺസൺ ആവില്ലെന്നു വിശ്വസിക്കുന്നു
@merykuttyac2980
@merykuttyac2980 2 жыл бұрын
അവശിയുഉള്ള എല്ലാം ഉണ്ട് താങ്ക്സ്
@Saidalavisaidalavi-xj6ds
@Saidalavisaidalavi-xj6ds Ай бұрын
ഹാരിഷിന്ന് അഭിനന്ദനങ്ങൾ അവശരെ സഹായിക്കുന്നതാങ്കളുടെ പരിപാടികൾ ഞാൻ കാണാറുണ്ട് ചില വ്ലോഗർമാർ വനമേഘലകളിലൊക്കെ പോയി ഏറ്റവും അവശത അനുഭവിക്കുന്ന പരിപാടികൾ കാണാനിടയായി ആദിവാസികളേയും അവരുടെ കുഞ്ഞുങ്ങളേയും കണ്ടാൽ സങ്കടം തോന്നും അവർ പത്തുപൈസയുടെ സഹായം ചെയ്യാത്തവ്ലോഗർമാരുമുണ്ട് താങ്കൾ ആകണത്തിൽ പെടില്ല അതുകൊണ്ട് താങ്കളെ വളരെ അതികം ഇഷ്ടമാണ്
@anoopkumarpm7163
@anoopkumarpm7163 2 жыл бұрын
താങ്ങളെ പോലുള്ള ആളുകളെയാണ് ഇന്ന് ഈ നാടിനു വേണ്ടത് 😘😘
@Maladev24
@Maladev24 2 жыл бұрын
ഇദ്ദേഹത്തിന് ഒരു നമസ്ക്കാരം, എത്ര എത്ര അറിവുകൾ! മരങ്ങളെ സ്നേഹിക്കുന്ന ഒരു നല്ല മനുഷ്യന്‍, hope all the knowledge is recorded, classified and stored digitally.
@Linsonmathews
@Linsonmathews 2 жыл бұрын
സന്തോഷ്‌ ചേട്ടന്റെ വീട്ടിലെ വിശേഷങ്ങൾ ഇവിടം കൊണ്ട് തീരുന്നില്ല 😍 അതോണ്ട് തന്നെ ഓരോ വീഡിയോയും സൂപ്പർ തന്നെ 🤗👌👌👌
@mrmaraner5057
@mrmaraner5057 2 жыл бұрын
🤭
@souminiaji
@souminiaji Жыл бұрын
Can I get his number please
@Linsonmathews
@Linsonmathews Жыл бұрын
​@@souminiajiif u need sila santosh brother number check in description please...
@souminiaji
@souminiaji Жыл бұрын
@@Linsonmathews ok thank you
@babuarakkal8420
@babuarakkal8420 2 жыл бұрын
സംഭവം എനിക്കിഷ്ടമായി കുഴപ്പമൊന്നുമില്ല പക്ഷേ എന്റെ പ്രശ്നം ഇതിനെക്കുറിച്ച് ആധികാരികമായി ചോദിക്കാൻ ഉള്ള അറിവ് അവതാരകൻ ഇല്ല എന്നുള്ളതാണ് സത്യം അതുകൊണ്ട് ഞങ്ങൾക്ക് കാഴ്ചക്കാർക്ക് അലോസരം ഉണ്ട് ഇതിനെ കുറിച്ച് അറിയുന്ന ഒരാൾ ആയിരുന്നു ഇത് ചെയ്തിരുന്നു എങ്കിൽ ഈ പ്രോഗ്രാം ന വിജയത്തിൽ എത്തുമായിരുന്നു
@jessievasu2070
@jessievasu2070 2 жыл бұрын
Harish please take many Videos ! So informative ! Cotton plan will grow into big tree !
@Doctorzlatan
@Doctorzlatan 2 жыл бұрын
its wrong, cotton undakunathe oru plant ile ninna ann ningale useshich cotton kapok tree ile ninna athava malayalthile poola maram enn parayum cotton plant ile ninn ann original cotton dress undakunathe
@ഒറ്റയാൻ-ധ1ശ
@ഒറ്റയാൻ-ധ1ശ 2 жыл бұрын
സന്തോഷ്‌ ചേട്ടന് ഇതൊക്കെ കാണാൻ വരുന്ന ആളുകളുടെ കൈയിൽ നിന്ന് ചെറിയ ഒരു ഫീസ് ഈടാക്കുക... ഇത്രയും അമൂല്യമായ ഔഷധങ്ങൾ പരിപാലിക്കുന്നതിനു ഒരു വരുമാനവും ആകും... കാണാൻ വരുന്നവർക്ക് ഒരു ഉത്തരവാദിത്തവും കാണും.... വരും തലമുറയ്ക്കുള്ള ഒരു കരുതൽ ആണ് ഇതെല്ലാം. ജീവിതത്തിൽ മുതിർന്നവർ വരെ കാണാത്ത എന്തെല്ലാം സസ്യങ്ങൾ ആണ്. ഇതൊക്കെ കൊണ്ടാണ് ആയുർവേദo ഇത്രയും ശക്തിയുള്ളത് ആയത്... എത്ര കളിയാക്കിയാലും ഈ ചെടികൾക്കെല്ലാം ഒരുപാട് ഗുണങ്ങൾ അല്ലേ... 🥰
@nbknamnbks6210
@nbknamnbks6210 2 жыл бұрын
താങ്കൾക്കു ആയുരാരോഗ്യ അശ്വര്യങ്ങൾ ഈശ്വരൻ വാരിക്കോരിത്തരട്ടെ.പ്രാർത്ഥിക്കുന്നു സ്വസ്ഥിരസ്തു,
@syamkollam8510
@syamkollam8510 2 жыл бұрын
ഒരു തെല്ലിട അഹങ്കാരം പോലും ഇല്ലാത്ത മനുഷ്യൻ,എല്ലാം കൃത്യമായി പറഞ്ഞു തരുന്നു,വീഡിയോ കാണാൻ തന്നെ ഒരു രസം ആണ്...സന്തോഷ് ചേട്ടന്റെ episode എത്ര വട്ടം കണ്ടു എന്നു എനിക്കറിയില്ല...ഏതു രോഗത്തിനും ഉള്ള ഔഷധ സസ്യങ്ങൾ കാത്തു സൂക്ഷിക്കുന്ന ഈ ചേട്ടന് അവാർഡ് കൊടുക്കണം,എന്ത് അറിവാണ് ഇത്,എല്ലാ സസ്യങ്ങളെ കുറിച്ചും വ്യക്തമായി അറിവ് ഉണ്ട് അതു എല്ലാവരിലും എത്തിക്കാൻ കാണിക്കുന്ന മനസ് 😍😍👍🏻👍🏻🙏🏻🙏🏻...എല്ലാം വ്യത്യസ്തമായ വീഡിയോ ചൈയ്യുന്ന Harish ചേട്ടന് 🫡🫡 സല്യൂട്ട്
@ctuvalanchery7480
@ctuvalanchery7480 2 жыл бұрын
എൻറെ കാലിൻറെ മുട്ടിന് ചൊറി ഉണ്ട് അത് മാറുമോ
@georgejohnson5725
@georgejohnson5725 2 жыл бұрын
nalla oru cheep vaangi aanj choriy
@raheem8520
@raheem8520 2 жыл бұрын
സുരേഷ് മേപ്പാടി കാണണ്ട ഇത്😂😂😁
@Showtimeframes
@Showtimeframes 6 ай бұрын
തമ്പകം കടൽപ്പാലം, റെയിൽവേ ട്രാക്കിലെ തടി.... പണ്ട് ഉപയോഗിച്ചിരുന്നു
@moosaroyal4675
@moosaroyal4675 2 жыл бұрын
അങ്കോലം. കൊട്ടോ പഴം എന്നും പറയും. ഒരു അമാവാസി രാത്രി ഇതിന്റെ പഴം താഴെ വീണ് വീണ്ടും തിരിച്ചു മരത്തിൽ തന്നെ എത്തും
@parammalvloge2343
@parammalvloge2343 2 жыл бұрын
ഓരോരോ ഉടായിപ്പ് പറഞ്ഞ് കൊണ്ട് . വന്നോളും
@vijayalakshmi981
@vijayalakshmi981 Жыл бұрын
danthapala soriasisisinu nalla marunnanu oru vydyarude upadesham koodi theduka
@easykitchen7936
@easykitchen7936 Жыл бұрын
Cococola Thai evite kittum
@ithentestyle
@ithentestyle 2 жыл бұрын
ആ പഞ്ഞി തുണി ഉണ്ടാക്കുന്നതാണോ? ആശുപത്രി പഞ്ഞി അല്ലെ?. നെയ്തിനുപയോഗിക്കുന്ന കോട്ടൺ hight കുറഞ്ഞു പടർന്നു നിൽക്കുന്നതല്ലേ? ഞാൻ cotton field കണ്ടിട്ടുണ്ട്. അതുകൊണ്ട് പറഞ്ഞതാ.
@binikunju8402
@binikunju8402 2 жыл бұрын
ഇത്രയും നല്ല ഔഷധ സസ്യങ്ങൾ നട്ടുവളർത്തുന്ന ചേട്ടൻ സൂപ്പർ ഈ വീഡിയോ കാണിച്ചത് വളരെ സൂപ്പർ 👍👍👍👍
@reejavidyasagar3832
@reejavidyasagar3832 Жыл бұрын
ഇദ്ദേഹത്തിന് ഈ പരിപാടിയും ഉണ്ടോ?!!!! 😃 പുരാവസ്തുക്കളുടെ ശേഖരം നേരത്തെ കണ്ടിരുന്നു 👌👌👌
@zubairbinmuhammed6562
@zubairbinmuhammed6562 10 ай бұрын
എമ്മാതിരി തള്ള് ....അങ്കോല കായ കൊരങ്ങനല്ലേ വീണാ കയറി പോവാൻ😂😂😂😂......ഈശ്വരാ
@usefulknots7698
@usefulknots7698 Жыл бұрын
നാഗതാലി ഉണ്ടോ
@binuthanima4970
@binuthanima4970 2 жыл бұрын
അടിപൊളി , ഇവരെ പോലുള്ളവരാണ് സമൂഹത്തിന് ആവശ്യം
@ArtandAshraf
@ArtandAshraf 2 жыл бұрын
ഇതിൽ പറയുന്ന ധന്തപ്പാല, തൈകൾ ഞാൻ സെയിൽ ചെയ്യുന്നുണ്ട്. ബോൺസായ് കളക്ഷനിൽ കൃഷ്ണൻ ആൽ മരവും ഉണ്ട്.
@dasbeenas195
@dasbeenas195 Жыл бұрын
കുരുപ്പരുത്തി ക്കു ഔഷ ധ ഗുണമുണ്ട് ഇല പച്ചരിയും ചെറിയ ഉള്ളിയും ശർക്കര യും ചേർത്ത് നെയ്യപ്പം പോലെ ചുട്ടു കഴിച്ചാൽ വായി പുണ്ണ് ശമിക്കും വിറ്റാമിൻ ബി ആണ്
@jessysartzcraftz9194
@jessysartzcraftz9194 2 жыл бұрын
കണ്ട് മതിയായില്ല....... തല മരച്ചു പോയി .... Super👍
@majeedahmad5570
@majeedahmad5570 Ай бұрын
നല്ല രണ്ടു സുമനസുകളുടെ സംഗമം; ഹാരിഷും സന്തോഷാ'യി❤
@resteenasurendran9219
@resteenasurendran9219 Жыл бұрын
Ith evideyanu..neritu kanan agrahom undu...tharumenkl kurachenklm vangikanum
@myyoutubestorykitchenchoic1422
@myyoutubestorykitchenchoic1422 2 жыл бұрын
ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു 👌👌
@althafbasheer7770
@althafbasheer7770 2 жыл бұрын
harish bro ..ningaloru jinnaaannu ....vithyasthamaaaya prameyangal❤
@sahadevanksdevan748
@sahadevanksdevan748 29 күн бұрын
ഇവ സംരക്ഷണം ചെയ്യുനത് വളരെ നല്ലകാര്യം വളരെ നന്നി ഉണ്ട്
@hdks3067
@hdks3067 11 ай бұрын
അങ്കോല വിദ്യ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് എന്റെ വല്യച്ഛൻ
@fasilvpvp9903
@fasilvpvp9903 2 жыл бұрын
ഈ കാലഘട്ടത്തിൽസത്യം മാത്രം പറയുന്ന ചേട്ടൻ ഇഷ്ടമായി ചേട്ടനെ
@susanalexander7435
@susanalexander7435 2 жыл бұрын
Thank you so much for the knowledge sharing. I was amazed at the presentation. A humble request I am presenting- please write a book on these plants showing us how to identify each of them, the medicinal values, etc. It would be a treasure of contribution towards the people living now and the generations to come.
@vijayammapn6343
@vijayammapn6343 10 күн бұрын
Vettodivu venoo
@InterMilan4
@InterMilan4 2 жыл бұрын
Pathanamthitta Adoor 😍😍🥰🥰ADOORKKARAN🥰
@predeepsuredran9814
@predeepsuredran9814 2 жыл бұрын
ഇവർ ഇതൊക്കെ പറയും നമ്മൾ എന്തൊക്കെ ചെയ്താലും നമ്മൾ അനുഭവിച്ചു തന്നെ മരിക്കും
@meenu8856
@meenu8856 2 жыл бұрын
Nth negative aado
@kikeesparadise1435
@kikeesparadise1435 2 жыл бұрын
Wawooo super ethrayum harithamarnna chedikale samreshikunuvallo ❤️‍🔥❤️❤️❤️… 🙏🏻🙏🏻🙏🏻🙏🏻🙏🏻
@umaibanp.s6274
@umaibanp.s6274 Жыл бұрын
സൂപ്പർ 👍ഞാൻ മോന്റെ വിഡിയോ ഒരുവിധം ഒക്കെ കാണാറുണ്ട് എനിക്ക് മോന്റെ നിഷ്കളങ്കതയും കുട്ടികളോടുള്ള ഇഷ്ടവും ഒക്കെ ഇഷ്ടപ്പെട്ടു മോനെ കാണാൻ വലിയ ആഗ്രഹം ഉണ്ട് 👍🤲
@SudhaEmanuel
@SudhaEmanuel Жыл бұрын
ഒരു അവതാരകൻ എല്ലാ വിഷയങ്ങളിലും അറിവ് ഉണ്ടാകണം എന്നില്ല എന്നാൽ തന്റെ പരിമിതമായ അറിവിൽ ഇറങ്ങിതിരിച്ചു അ ചെല്ലുന്ന കാഴ്ച്ച മറ്റുള്ളവർക്ക്ഇത്👍👍👍പകർന്നു കൊടുക്കാൻ കാണിക്കുന്ന മനസ്സുണ്ടല്ലോ അതിന് നമ്മൾ മനസിലാക്കുക അതാണ് നല്ലൊരു പ്രേഷകന്റ് ചുമതല
@BindhuSuresh-h3o
@BindhuSuresh-h3o Ай бұрын
സർ എനിക്ക് കരിമഞ്ഞളിന്റ ഒരു തയ്യ് തരുമോ
@A_n_o_o_p
@A_n_o_o_p 2 жыл бұрын
എല്ലാം കൊള്ളാം പക്ഷെ ഞാൻ ശ്രദ്ധിച്ച ഒരു കാര്യം എന്താന്ന് വച്ചാൽ, 'ഭ' എന്ന അക്ഷരം 'ഫ' എന്ന് എല്ലായിടത്തും പറയുന്നു 🤔🤔 അൽഫുതം, ഫൂമി, എന്നൊക്കെ..അതെന്താ
@gireesheranjoli7130
@gireesheranjoli7130 2 жыл бұрын
ഈ ദണ്ഡ പാലാ സോറിയാസിസ് മാറുമോ എന്റെ നാട്ടിൽ ഉണ്ട് ഒരാൾ ഈ രോഗം കൊണ്ട് കഷ്ട്ട പ്പെടുന്നു അയാളെ സഹായിക്കാമോ അയാൾ calicut കുറ്റിക്കാട്ടൂർ എന്ന സ്ഥലത്താ ണ്
@vinithamadhu7281
@vinithamadhu7281 Жыл бұрын
ഇദ്ദേഹത്തിന്റെ നമ്പർ ഉണ്ടോ?
@muhammedsabith6985
@muhammedsabith6985 2 жыл бұрын
എന്റെ അമോ എന്താ അറിവ് 🙏🙏 ബഹുമാനം
@Showtimeframes
@Showtimeframes 6 ай бұрын
സൂപ്പർ 👌വരണം ഒന്ന്....
@satheeshn1037
@satheeshn1037 Жыл бұрын
ഇദ്ദേഹത്തിന് സർക്കാർ ഉന്നതമായ അംഗീകാരമോ അതല്ലെങ്കിൽ അർഹമായ അവർഡോ കൊടുത്തു ആദരിക്കേണ്ടത് ആണ്. 👌👍🙏
@vinuthiruvattar4887
@vinuthiruvattar4887 2 жыл бұрын
Misleading information ..............Karpuram synthetic aanu kittuka......Marathil ninnu kittunnathu.........pacha karpuram
@rroshanthomas
@rroshanthomas Жыл бұрын
Coco cola 1903 vare Coco leaves with content of Blow 👻
@salmawani1456
@salmawani1456 Жыл бұрын
Enikkum ennengilum avide varanam ennundu
@stebincleetus7393
@stebincleetus7393 2 жыл бұрын
റെയിൽവേ പാലത്തിന്റെ അടിയിലെ തടി കണ്ടപ്പോൾ ആലോചിച്ചിട്ടുണ്ട് ഇത് എന്ത് മരം ആണെന്ന്.... 🔥പുതിയ അറിവ്..... അതേപോലെ കർപ്പൂരം..... കോകോകൊള
@mydreams4877
@mydreams4877 2 жыл бұрын
Kambakam enna maram nyaan kandittundu /Gaint tree
@SudhaEmanuel
@SudhaEmanuel Жыл бұрын
ഇന്നത്തെ കാലത്ത് ഇങ്ങനുള്ള യുവജനങ്ങൾ ഉണ്ടെന്നുള്ളത് അതിനായ് അവർ സമയം കണ്ടെത്തുന്നു എന്തൊരു സന്തോഷം ആണ് ഇങ്ങനെ ഉള്ളവരെ ആദരിക്കുക തന്നെ വേണം 👍👍❤️❤️👍👍
@prasannathomasthomas5920
@prasannathomasthomas5920 2 жыл бұрын
ഇത്രയും കൂടുതൽ വൃക്ഷ തൈകൾ പിടിപ്പിച്ചെടുക്കാൻ പെട്ട പാട് തന്നേ. പലതും കൊണ്ട് വന്നു കുഴിച്ചിടും. പൊള്ളുന്ന വേനലിൽ ഉണങ്ങും. മണ്ണ് പാറ പോലെ ഉറക്കും. വേര് ഓടാത്ത വിധത്തിൽ. കൊതി വരുന്നു കണ്ടിട്ട്. ഒരു പാട് നന്ദിയുണ്ട് ഞങ്ങൾക്ക് ഇത് പരിചയപ്പെടുത്തിയ തിൽ. വിനീതമായി നമുക്കു അറിവ് പകരുന്നു. ചില ചെടികൾ കിട്ടിയാൽ നന്നായിരുന്നു. എത്ര ഔഷത സസ്യ മുണ്ടെന്നു പറഞ്ഞു ലിംക വെൾഡ് റിക്കോട് ഇൽ കയറാമല്ലോ. കരി മഞ്ഞൾ കിട്ടിയാൽ നന്ന്. വെരി വെരി താങ്ക്സ്. 🥰
@noushadmaruthungal2552
@noushadmaruthungal2552 Жыл бұрын
Hi can you give eye problem resolving videos..
@techeatplantsbynijith
@techeatplantsbynijith 2 жыл бұрын
ചേട്ടാ വീഡിയോ എടുക്കാൻ എത്തു camera ആണ് ഉപയോഗിക്കുന്നത്
@sisilyjohn3643
@sisilyjohn3643 Жыл бұрын
കറ്റാർവാ ഴ ടീച്ചെടികിട്ടു മൊ
@vlogmasters4899
@vlogmasters4899 2 жыл бұрын
NAN INGANAYULLA ATHYAMAYITTA KELLKUNNE
@sgcutz3648
@sgcutz3648 2 жыл бұрын
ചേട്ടാ സ്‌മോക്കിങ് നിർത്താൻ ഉള്ള എന്തേലും നാട്ടു മരുന്ന് ഉണ്ടോ
@Holyfamily71
@Holyfamily71 2 жыл бұрын
Pls upgrade your camera
@vindhyapc3148
@vindhyapc3148 2 жыл бұрын
Oh my god! Wow it's amazing!
@fairoossanu6870
@fairoossanu6870 2 жыл бұрын
Ningalude vedios okke Adipwoli aaan but onn screen valudhakkooo ingane kaanaan cheriya oru bhudhimutt
@sreelathacv7557
@sreelathacv7557 Жыл бұрын
കയ്പച്ചുര വള്ളി ഏതാണ് .
@moosaroyal4675
@moosaroyal4675 2 жыл бұрын
ഒരു പാട് ചെടികള്‍ ഉണ്ട് ഇതിന്റെ ഉപയോഗം അറിയുകയും ഉപയോഗപ്പെടുത്തുകയും. വേണം.
@lalymathuw4633
@lalymathuw4633 Жыл бұрын
അടൂരിൽ ഏതു ഭാഗം ആണ്
@gokulp2365
@gokulp2365 Жыл бұрын
Padmasree kittendathanu
@ftvlog0535
@ftvlog0535 2 жыл бұрын
Skip cheyathe kanda video 😍🥰👍👍👍 iniyum varatte oro chediilim ithra athbuthagnl kelakanum nalla rasam good
@thetrue6811
@thetrue6811 2 жыл бұрын
Kanjavu undo 🤣🤣
@GodsGraceRuchikkoot
@GodsGraceRuchikkoot 2 жыл бұрын
Ankolam, penkolam, panmadala, vettila, manjal ellam kandu Oru oushadha museaum aanallo Railway palathil pandu thadikal kandittundu Ella perum eshuthan ennekkondu വയ്യേ Engottum വരണേ
@niyasthrissur6457
@niyasthrissur6457 2 жыл бұрын
ഇങ്ങ്ണ്ട് നോക്കിയേ... ഇതാണ് harishkkade main ഡയലോഗ് 😊😊😊
@HarishThali
@HarishThali 2 жыл бұрын
😁❤️
@niyasthrissur6457
@niyasthrissur6457 2 жыл бұрын
@@HarishThali 😊
@rasheedtkp5720
@rasheedtkp5720 2 жыл бұрын
മൊബൈൽ തിരിച്ചു പിടിച്ചു വിഡിയോ എടുക്കുക ഫുൾ സ്‌ക്രീനിൽ കാണാം
@rajithapp8127
@rajithapp8127 2 жыл бұрын
👏👌
@JayasreePb-x7e
@JayasreePb-x7e Жыл бұрын
നമസ്കാരം ഹരീഷ് ജി.
@prasadreal
@prasadreal 2 жыл бұрын
സഹസ്ര ദള പത്മം ശരിക്കുമുള്ളതാണല്ലേ... thanks...
@shinuthadathil6637
@shinuthadathil6637 2 жыл бұрын
എല്ലാ അനുഗ്രഹവും ഉണ്ടാകട്ടെ എന്ന് praarthikkunnu
@shanthirajagopal7079
@shanthirajagopal7079 Жыл бұрын
Ellam ariyanagrahamund
@sreemuruganks1355
@sreemuruganks1355 2 жыл бұрын
പേപ്പട്ടിവിഷത്തിന് മരുന്ന് കണ്ട് പിടിച്ചത് ലൂയിപാസ്റ്റർ ഈമരത്തിൽ നിന്നല്ലല്ലോ.
@Muhammedziyan
@Muhammedziyan 2 жыл бұрын
Genius💯❤️💫
@aaravsreejith2889
@aaravsreejith2889 2 жыл бұрын
അവിടെ ഒരു മരതക കല്ല് ഉണ്ടല്ലോ അത് വിറ്റാൽ പോരെ... Iyyalk
@shajishajikumar4733
@shajishajikumar4733 2 жыл бұрын
മോൺസൺ രണ്ടാമൻ.
@beenac6686
@beenac6686 2 жыл бұрын
Quality illa bro
@kadeejabeegampk3373
@kadeejabeegampk3373 2 жыл бұрын
Neerirakathinte bagamayitulla chevivedanak enthenkilum medicine undo
@saibuneesa2152
@saibuneesa2152 Жыл бұрын
സന്തോഷ്‌ ചേട്ടാ നിങ്ങൾ ഒരു സബ്ബവമാണുട്ടോ
@sisilyjohn3643
@sisilyjohn3643 Жыл бұрын
ചുവന്നകാറ്റാർവാഴ
@indiramuralidharan925
@indiramuralidharan925 2 жыл бұрын
നീലക്കൊടുവേ ലി എന്റെ വീട്ടിൽ ഉണ്ട്
@zubairvaidyar4840
@zubairvaidyar4840 2 жыл бұрын
ഒന്ന് കാണാൻ പറ്റുമോ നീല കൊടുവേലി
@tajuthintajuthin5468
@tajuthintajuthin5468 Жыл бұрын
Hi sir santohs nbr taaru
@harisvenniyoor755
@harisvenniyoor755 2 жыл бұрын
വീഡിയോസ് ഇനിയും വിട്ടോളു ഞങ്ങൾ കാണാൻ റെഡി ആൺ
@comedyraja134
@comedyraja134 2 жыл бұрын
ഗന്ധ പാല_(ആടു തൊടാപാല)ധാരാളം ശബരിമല വനത്തിൽ ഉണ്ട്
@mrsakerala4444
@mrsakerala4444 Жыл бұрын
Thay kittumo
@mathewbenoy
@mathewbenoy 2 жыл бұрын
Santhosh Chetan Cherupidathe nadakunathu aa sasyangalodulla adaravanu thonnunu.great to see that🙏
@indiramuralidharan925
@indiramuralidharan925 2 жыл бұрын
കോഴി മുഞ്ഞ . കുട്ടികളെ കുളിപ്പിക്കുന്ന മുഞ്ഞ എന്റെ വീട്ടിൽ ഉണ്ട്
@movieworld562
@movieworld562 Жыл бұрын
👍👍👍👍
@akshay4848
@akshay4848 2 жыл бұрын
1 ലിറ്റർ എണ്ണയിൽ ഒരു കിലോ ഇല എന്നല്ലേ ഉദ്ദേശിച്ചത് 😅😇
@Adu905
@Adu905 2 жыл бұрын
1kg enna um und bro
@Adu905
@Adu905 2 жыл бұрын
Vallapolum marketil poi nokku😂
@akshay4848
@akshay4848 2 жыл бұрын
@@Adu905 1 കിലോ എണ്ണ എന്ന് പറയുമ്പോൾ 😱
@akshay4848
@akshay4848 2 жыл бұрын
@@Adu905 njaan nokkiyilla bro enik athin time illa ini eppozhenkilum marketil pokanam
@rineeshflameboy
@rineeshflameboy 2 жыл бұрын
Nammade chettanu oru channel undakki kodukk...Angerde video kanan daily thonnunu
@manojkumr6190
@manojkumr6190 2 жыл бұрын
കേരളത്തിൽ എല്ലായിടത്തും എല്ലാവരും തൈകൾ നടൂ
@shameemali9046
@shameemali9046 2 жыл бұрын
🔥🔥 poli onnum parayadaa eallam ok
@sugandharanisanthakumar6311
@sugandharanisanthakumar6311 Жыл бұрын
Urappayum onnu kanuvanvarnnund Thangal Great 🙏🙏🙏👍👍
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 34 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 13 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН