ചീർപ്പ് കൊണ്ട് പാട്ട് പാടുന്ന കലാകാരി 😱

  Рет қаралды 669,103

Harish Thali

Harish Thali

Күн бұрын

ചീർപ്പ് കൊണ്ട് പാട്ട് പാടുന്ന കലാ കാരി..
#Kasargod #HarishThali
Follow Us on -
INSTAGRAM : / harishhangout
FACEBOOK : / harishhangoutvlogs
KZbin : / harishthali
KZbin : / harishhangoutvlogs
ഇത് പോലെ കഴിവുകൾ ഉള്ളവരെ നിങ്ങൾക്ക് അറിയാമെങ്കിൽ ഈ നമ്പറിൽ അറിയിക്കാൻ മറക്കല്ലേ..
Harish : +91 80898 68872
Thanks For Visit Have Fun

Пікірлер: 722
@renjithrpillai5132
@renjithrpillai5132 3 жыл бұрын
തീർച്ചയായും അംഗീകാരം അർഹിക്കുന്ന കലാകാരി . അവരെ ദൈവം തുണക്കട്ടെ 🙏
@2030_Generation
@2030_Generation 3 жыл бұрын
*ചേച്ചിയുടെ സ്വപ്നം പോലെ ഈ കേരളത്തിൽ എല്ലാ കുട്ടികളും ലഹരി വിമുക്തമായി നല്ല കലാപരം ആയി ജീവിതം ആസ്വദിക്കാൻ ശ്രമിക്കട്ടെ...❤*
@haneefsa3980
@haneefsa3980 3 жыл бұрын
Yes.👌👍
@2030_Generation
@2030_Generation 3 жыл бұрын
@@haneefsa3980 💯
@naseemnaseem8578
@naseemnaseem8578 3 жыл бұрын
👍👍
@nikhilp2252
@nikhilp2252 3 жыл бұрын
👏👏😍
@2030_Generation
@2030_Generation 3 жыл бұрын
@@nikhilp2252 ❤❤❤
@shafeequekizhuparamba
@shafeequekizhuparamba 3 жыл бұрын
വണ്ടർ ഫുൾ ..... ചീർപ്പ് കൊണ്ടുള്ള പാട്ട് സൂപ്പറായി.....കൂടാതെ അമ്മയും മോളും ചേർന്നുള്ള .. പാലോം ... പാലോം ... അതി ഗംഭീരമായി പാടി.... രണ്ട് പേരും ഇനിയും ഉയരങ്ങളിലെത്തട്ടെ.....
@anupeter5836
@anupeter5836 3 жыл бұрын
ഈ പാട്ട് എത്ര കേട്ടാലും മതിവരില്ല ചേച്ചി, മോളും നന്നായി പാടി ഉയരങ്ങളിൽ എത്തട്ടെ 👌👌
@lizydevasia404
@lizydevasia404 3 жыл бұрын
Amazing
@bapputtybapputty9849
@bapputtybapputty9849 3 жыл бұрын
ചേച്ചി അടിപ്പൊളിട്ടൊ
@vasilmuhammed3398
@vasilmuhammed3398 3 жыл бұрын
ചേച്ചി adipoli
@akhilsta
@akhilsta 3 жыл бұрын
അമ്മയും മകളും പാടിയ ആ പാട്ട് എഴുതി പാടിയ ആ ഒരു കലാകാരൻ അല്ലെങ്കിൽ ആ പാട്ടിനെ ഒരു ഉടമ എന്ന് പറയുന്ന ആള് എന്റെ നാട്ടുകാരനാണ്. ജിതേഷ് ബാബു. ഇദ്ദേഹത്തിന്റെ ഈ പാട്ട് എനിക്ക് വലിയ ഇഷ്ടമാണ് ഒരിക്കലും മറക്കാത്ത ഒരു പാട്ടാണ്. അദ്ദേഹത്തിന്റെ നാട്ടുകാരനായ അതിലും അതിലുപരി ഒരു അനിയൻ ആയതിലും എനിക്ക് വളരെയധികം സന്തോഷമുണ്ട്.
@mrmap8694
@mrmap8694 3 жыл бұрын
Adipwoi❤️ ഇങ്ങനെയുള്ളവരെയാണ് സമൂഹത്തിനു മുൻപിൽ കൊണ്ടുവരേണ്ടത്.. ഒരുപാട് സന്തോഷം 🤗🌸
@harisvenniyoor755
@harisvenniyoor755 3 жыл бұрын
ചേച്ചിയും മോളും അടിപൊളി ആയി പാടിട്ടൊ ഉഷാറായി
@abdulazeez2776
@abdulazeez2776 3 жыл бұрын
50 വര്ർഷം മുൻപ് ചാവക്കാട് ടൗണിൽ വെച്ചു ഈ കടലാസ് ചീർപ് ഉപയോഗിച്ചു ഒരു തരുവ് കലാകാരൻ പാടുന്നത് ഞാൻ കണ്ടിട്ടുണ്ട്.ഇപ്പോൾ എനിക് 70 ആയി.
@aquafacts3868
@aquafacts3868 3 жыл бұрын
👍👍👍
@sudevanv7175
@sudevanv7175 2 жыл бұрын
@kurriyakosekoorali6005
@kurriyakosekoorali6005 8 ай бұрын
@@sudevanv7175 , , , , , ,
@umeshbpm458
@umeshbpm458 6 ай бұрын
അതെ ശരിയാ.എൻ്റെ ചെറുപ്പ കാലത്ത് ഞാനും ചെയ്തിട്ടുണ്ട്. 4 ൽ പഠിക്കുമ്പോൾ. വ69
@2030_Generation
@2030_Generation 3 жыл бұрын
*പാടിയ പാട്ടാണ് ഇഷ്ടമായത്.. 💯* *മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു..* *മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു..* *മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്ക് വച്ചു..* 👏👏
@sathyantk8996
@sathyantk8996 3 жыл бұрын
ഏത് മനുഷ്യൻ ?
@2030_Generation
@2030_Generation 3 жыл бұрын
@@sathyantk8996 ആ..? ഏതോ മനുഷ്യൻ...😄😄
@raveendranpadachery4792
@raveendranpadachery4792 3 жыл бұрын
Pleasant song ❤️❣️
@2030_Generation
@2030_Generation 3 жыл бұрын
@@raveendranpadachery4792 💯
@ideaokl6031
@ideaokl6031 3 жыл бұрын
🙏👍👍👍👍⚡⚡⚡
@faseelak9079
@faseelak9079 3 жыл бұрын
അടിപൊളി ആയി ചേച്ചി എന്റെ ജീവിതത്തിൽ ആദിയമായിട്ടാണ് ഇങ്ങനെ ഒരു സംഗീതം 🥰🌹🌹🌹
@muhammedhussain748
@muhammedhussain748 3 жыл бұрын
അൻപതു അറുപതു വയസുള്ള ആരു ടെയും lkg കാലത്തു ള്ള ഇഷ്ടവിനോദമാണ്
@ajayghosh5221
@ajayghosh5221 3 жыл бұрын
എനിക്ക് ഇപ്പോൾ 53 വയസ്സുണ്ട് ഞാനും എന്റെ കൂട്ടുകാരും സ്കൂളിൽ പഠിക്കുമ്പോൾ "comp music" എന്നപേരിൽ ഇതു ഞങ്ങൾ എല്ലാപേരും ഇഷ്ടം പോലെ പാടിയിട്ടുണ്ട് പേപ്പർ നെ കാലും സിഗരറ്റിന്റെ സിൽവർ ഫോയിൽ ഉപയോഗിച്ചു നോക്കു. കുറച്ചു കൂടി കിടിലം ആകും. പിന്നെ കൊല്ലം എന്ന സ്ഥലത്തു ഡിഗ്രി ക്കു പഠിക്കുമ്പോൾ സ്ഥിരമായി ട്രെയിനിൽ ഈ ട്രിക് വച്ചു ഞങ്ങൾ വർക്കല ഉള്ളവർ സ്റ്റാർ ആയിട്ടുണ്ട്.. ആ കുട്ടി നന്നായി പാടിയിട്ടുണ്ട് പക്ഷെ കേരളത്തിൽ അവർ മാത്രമല്ല ഇതു അറിയാവുന്നവർ.. പിന്നെ നീയൊക്കെ കൂടി വലിച്ചു നീട്ടി നി അക്കൊക്കെ പേരെടുക്കാൻ വേണ്ടി ഈ അവതരണം ഒരു അവതാരം പോലെ ആക്കി. ഇതിലും നന്നായി ഒരു 3 മിനിറ്റ് കൊണ്ട് ഇതു നന്നായി present ചെയ്യാമായിരുന്നു. വലിച്ചു നീട്ടി നാറ്റമാക്കി. ഇനി ഇതിന്റെ ട്രിക് .... പേപ്പറിൽ വെറുതെ ഊതുക അല്ല വേണ്ടത് . ചീപ് പേപ്പറിൽ വച്ചിട്ട് അതിൽ ചുണ്ടു ചേർത്തു വച്ചിട്ട് പൂപൂ "പൂ"എന്ന അക്ഷരം നീട്ടി പറഞ്ഞാൽ മതി.. തുടക്കം തന്നെ ശരി ആകും . പിന്നെ തൊണ്ട കൊണ്ടു അഡ്ജസ്റ് ചെയ്താൽ മ്യൂസിക് ആകും. ആദ്യം കുറച്ചു പാട് ആയിരിക്കും പക്ഷെ ടെക്നിക് പിടി കിട്ടിയാൽ ഏതു പാട്ടും പാടാം ... കുറച്ചു മ്യൂസിക് സെൻസ് കൂടി ഉണ്ടെങ്കിൽ അടി പോളി .. ഉദാഹരണം ഇതിൽ പാടിയ കുട്ടി തന്നെ. നന്നായിട്ടുണ്ട് . പിന്നെ ഇത്തരം അവതരണ ഗുമ്മേൻ മാരേ ഒഴിവാക്കണം
@nishidaaneeshaneesh3618
@nishidaaneeshaneesh3618 3 жыл бұрын
ദൈവം മനുഷ്യന് ഏതൊക്കെ തരത്തിലുള്ള അനുഗ്രഹങ്ങൾ ആണ് നൽകിയിരിക്കുന്നത്... ഏതായാലും wonderful... 🥰😍👌
@harisvenniyoor755
@harisvenniyoor755 3 жыл бұрын
ഇവരെ ഞങ്ങളിൽലേക്ക് എത്തിച്ച ഇക്കാക്ക് ഇരിക്കട്ടെ കുതിരപവൻ
@alsaeera6823
@alsaeera6823 3 жыл бұрын
supper
@raveendranpadachery4792
@raveendranpadachery4792 3 жыл бұрын
Good 👍
@lenovotab4051
@lenovotab4051 3 жыл бұрын
ഇപ്പോഴാ orma വന്നത് ഞങ്ങളെ കുട്ടികാലത്തു ഞങ്ങള് ഇങ്ങനെ പാടി കളിച്ചിട്ടുണ്ട് ....👌👌👌
@padmanair8708
@padmanair8708 3 жыл бұрын
സഹോദരി നിങ്ങളുടെ കഴിവുകളും എല്ലാവരും തിരിച്ചറിഞ്ഞു നല്ല കാലം വരും
@snehaprabha8648
@snehaprabha8648 3 жыл бұрын
വല്ലാത്തൊരു ആത്മസംതൃപ്തി തോന്നി വളരെ നന്നായി പാടി ഭഗവാൻ അനുഗ്രഹിക്കട്ടെ നന്ദി
@mpnaheemmpnnaheem2269
@mpnaheemmpnnaheem2269 3 жыл бұрын
എന്റെ ചെറുപ്പത്തിൽ ഇങ്ങനെ ചെയ്തിട്ടുണ്ട്.. പണ്ടുള്ളവർ ധാരാളം ചെയ്തിട്ടുണ്ട് ഇങ്ങനെ.. ആദ്യമായി കാണുന്ന കാര്യമല്ല.
@achayanmediyacreation4394
@achayanmediyacreation4394 3 жыл бұрын
അതിശയം തന്നെ... 👏👏👏👏👏👏മോളെ പാട്ടും, ഡാൻസും ഒക്കെ പഠിപ്പിച്ചു നല്ല നിലയിൽ എത്തട്ടെ...
@sunnyphilipose4592
@sunnyphilipose4592 3 жыл бұрын
I am 62 years old. In my childhood I used to play tunes in this way....
@hemavishwanathan9029
@hemavishwanathan9029 3 жыл бұрын
അറുപതിലെത്തിയൊരാളാണ് ഞാനും, എനിക്കും ഇങ്ങനെ പാടുന്ന ശീലമുണ്ടായിരുന്നു ! പത്തിരുപതിലധികം പാട്ടുകൾ ഒരേ സമയത്ത് പാടുമായിരുന്നു , ഇപ്പോഴും അത്യാവശ്യം പാടും ! അന്നൊന്നും ഇതുപോലെ പ്രോത്സാഹനം തരാൻ ആരുമുണ്ടായിരുന്നില്ല ! ഇന്നത്തെ തലമുറ ഭാഗ്യം ചെയ്തവരാണ് !
@abduljaleel8697
@abduljaleel8697 2 жыл бұрын
അഭിനന്ദീക്കുന്നു നല്ല കലാക്കാരീയാണ് അമ്മയും മകളും ഉയരങ്ങളിൽ എത്തട്ടെ
@subinsimon5514
@subinsimon5514 3 жыл бұрын
Oh ee chechi ye ellaavarum thirichariyatte Ee kazhivu ellaavareyum ariyikkunna chettanu Big salute😀😍😍😍
@lachuizna255
@lachuizna255 3 жыл бұрын
സൂപ്പർ സൂപ്പർ അമ്മയും മോളും നല്ലനിലയിൽ എത്താണേ അൽഹംദുലില്ലാഹ് ചേച്ചിയുടെ ആ നല്ല മനസ്സിന് എന്നും നല്ലദ് വരട്ടേ ആമീൻ
@fousiyafousi4350
@fousiyafousi4350 3 жыл бұрын
നന്നായി ട്ടുണ്ട് മോൾടെ പാട്ടും സൂപ്പർ ചീർ പ്പു കൊണ്ടുള്ള പാട്ട് കൂടുതൽ ഇഷ്ട മാ യി ഈശ്വൻ അനുഗ്രഹിക്കട്ടെ 👍👍👍👍
@sreedevi7757
@sreedevi7757 3 жыл бұрын
അമ്മേ പൊരിച്ചു ചേച്ചി. നല്ല രസം ഉണ്ട് ചേച്ചീനെ കാണാൻ
@thuthusmusic7113
@thuthusmusic7113 3 жыл бұрын
എന്റെ ചെറുപ്പത്തിൽ ഞാനും ഇങ്ങനെ പാടീട്ടുണ്ട് . ഇപ്പോൾ 35 വയസ്സുണ്ട്. ഇന്ന് 9 വയസ്സുള്ള എന്റെ മകൻ നന്നായി ചൂള്ളമടിച്ചു പാട്ടുകൾ പാടും............
@breakyt665
@breakyt665 3 жыл бұрын
@carlosejohn2343
@carlosejohn2343 3 жыл бұрын
മൈന വരുമോ
@binut7222
@binut7222 3 жыл бұрын
ഞാനും പണ്ട് പേപ്പറിൽ ചീപ്പ് വച്ച് പാടാറുണ്ടായിരുന്നു
@kausalyakuttappan2655
@kausalyakuttappan2655 3 жыл бұрын
ന്റമ്മ മണ്ണോടു മണ്ണയെന്നു ഈ സോങ് കേട്ടാൽ കണ്ണുനിറയും സൂപ്പർ 🌹❤👍👌
@MohamedAli-hp1zx
@MohamedAli-hp1zx 3 жыл бұрын
ചേച്ചി മോളും സൂപ്പർ ആയി പാടുന്നുണ്ട് അടിപ്പൊളി 👌👌👌😍🥰🥰🥰😊😊❤️❤️💓💞💕💝💖
@aswathiaswathi6323
@aswathiaswathi6323 3 жыл бұрын
അടിപൊളി ചേച്ചിയുടെ സ്വപ്നം പോലെ മോളു നല്ലരു പാട്ടുകാരി ആവട്ടെ 😘😘😘
@akkanstattus5949
@akkanstattus5949 3 жыл бұрын
ഞമ്മക്ക് പെരുത്ത് ഇഷ്ട്ടായി
@dhanushnprabhakar
@dhanushnprabhakar 3 жыл бұрын
പുള്ളേ 😂
@noufalpp4847
@noufalpp4847 3 жыл бұрын
ഞങ്ങൾ വർഷങ്ങൾക്കുമുമ്പേ ഒരു കല്യാണ വീട്ടിൽ പോയപ്പോൾ അവിടങ്ങളിലുള്ള തന്നത് യുവത്വങ്ങൾ ഇതുപോലെ പാടുന്നത് കണ്ടിട്ടുണ്ട് എൻറെ ഓർമ്മ ശരിയാണെങ്കിൽ ഒരു 30 വർഷങ്ങൾക്കു മുമ്പ് ആയിരിക്കാം
@abvlogs7909
@abvlogs7909 3 жыл бұрын
ചേച്ചിയുടെ കഴിവ് അപാരം..
@rejitha1803
@rejitha1803 3 жыл бұрын
Yes
@yathra905
@yathra905 3 жыл бұрын
കണ്ണീർപൂവിന്റെ കവിളിൽ...😘..beautiful dear..❤
@malinikr5915
@malinikr5915 3 жыл бұрын
ചേച്ചി സൂപ്പർ ദൈവ്വം നല്ല അനു ഗ്യഹം തരട്ടെ അവസരം
@myvoicesk8450
@myvoicesk8450 3 жыл бұрын
അമ്മയെയും, മോളെയും, ദൈവം അനുഗ്രഹിക്കട്ടെ,, ഉയർച്ചയിൽ എത്തട്ടെ
@sukumarannair4416
@sukumarannair4416 6 ай бұрын
കൊള്ളാം... എനിക്ക് ഇപ്പോൾ 73 വയസ് ഉണ്ട്.. 13. വയസിൽ 7 ൽ പഠിക്കും പോൾ സ്ക്കൂളിൽ വച് പേപ്പറും ചീപ്പും വച്ച്.... ചന്ദനത്തിൽ കടഞ്ഞെടുത്തോരു സുന്ദരീ ശിൽപ്പം ... എന്ന പാട്ട് പാടി ആനുവേഷ് സറിക്കു ഒന്നാം സമ്മാനം എട്ട് പേരിൽ .... ഒന്നാമതായി കിട്ടിയിട്ടുണ്ട്..
@vijaybaby4044
@vijaybaby4044 3 жыл бұрын
ഇത് ഒരുകാലത്തു കുട്ടികളുടെ ഹോബിയായിരുന്നു! ചുണ്ടിനു ചെറിയ ഒരു ഇക്കിളി ഉണ്ടാകാറുണ്ട് പാടുമ്പോൾ. കലഹരാണപ്പെട്ട ഒരു ഹോബി! അത് കുട്ടി പാടിയപ്പോൾ കുട്ടികാലത്തേക്കൊരു തിരിച്ചുപോക്കായി!👍
@amminikv1618
@amminikv1618 3 жыл бұрын
super chachi👏👏👏
@soysanu3202
@soysanu3202 3 жыл бұрын
സ്വരവും മനോഹരം, പ്രോത്സാഹനം നൽകിയാൽ മികച്ച പ്രകടനമായിരിക്കും നമുക്ക് ലഭിക്കുക.
@chandramathikvchandramathi3885
@chandramathikvchandramathi3885 2 жыл бұрын
ഒരു പാടിഷ്ടമായി. ഈ പാട്ടുകാരി ഒരു പാട്ടുയരങ്ങളിലെത്തട്ടെ. കുഞ്ഞീ മോളും .
@rislalife
@rislalife 3 жыл бұрын
ചേച്ചിയും മോളും നന്നായിപാടി 👌👌👌😍😍😍😍😍
@c.mp4222
@c.mp4222 5 ай бұрын
ചീപ്പ് കൊണ്ട് ള്ള പാട്ട് വളരെ നന്നായിട്ടുണ്ട് അമ്മയും മോള് കൂടിയുള്ള പാട്ട് നാന്നായി അടിപൊളി🙏♥️💪
@umaibanp.s6274
@umaibanp.s6274 Жыл бұрын
ഹാരിഷ് എപ്പോഴും ഓരോ വെറൈറ്റി കൊണ്ടുവരും അടിപൊളി 👍☺️
@unnikrishnan2481
@unnikrishnan2481 3 жыл бұрын
പുതിയ പരീക്ഷണം വിജയിച്ചിരിക്കുന്നു നന്ദി വിജയ്യിക്കട്ടെ
@hussainkoya4416
@hussainkoya4416 3 жыл бұрын
അടിപൊളി ദൈവം അനുഗ്രഹിക്കട്ടെ
@skdrajyam6684
@skdrajyam6684 2 жыл бұрын
Amazing both cheerppile pattum n Amma Mol naadan pattum sooooper 😃👍👏👍
@ayannazim8418
@ayannazim8418 3 жыл бұрын
ചേച്ചി 👌👌👌. ചേച്ചിയുടെ ആഗ്രഹം വളരെ നല്ല ആഗ്രഹം ദൈവം അനുഗ്രഹിക്കട്ടെ രണ്ടാളെയും. 🌹🌹🌹,
@uppummulakumshorts9549
@uppummulakumshorts9549 3 жыл бұрын
ഈ വീഡിയോ കണ്ട ഉടനെ ചീർപ്പ് തിരഞ്ഞുനടക്കുന്ന ഞാൻ 😁😁😆
@basheervpm7518
@basheervpm7518 3 жыл бұрын
സത്യം ഞാനും
@mhammedkunhi7890
@mhammedkunhi7890 3 жыл бұрын
@@basheervpm7518 പുതിയ ചീർപ്പ് വാങ്ങാൻ നോക്കൂ
@basheervpm7518
@basheervpm7518 3 жыл бұрын
നോക്കി ട്രൈ ചെയ്തു ക്ലിയർ ആയി നമുക്കും കഴിയും.. സത്യം
@Attahasam2k24
@Attahasam2k24 3 жыл бұрын
സത്യം പറഞ്ഞ ഒരുപാടു ഇഷ്ടമായി 🥰🥰🥰🥰🥰🥰
@mollythomas8492
@mollythomas8492 3 жыл бұрын
Lokam muzhuvan ariyatte ninghalude kazhive god bless the family.
@ponnuscreations6929
@ponnuscreations6929 3 жыл бұрын
സൂപ്പർ ചേച്ചി 🥰👍
@antonyleon1872
@antonyleon1872 6 ай бұрын
Avatharanam 💯 true 🙏❤️ thanks
@DX-qw7mk
@DX-qw7mk 3 жыл бұрын
സൂപ്പർ സൂപ്പർ ഇനിയും ഉയർന്നു വരട്ടെ ഉയരങ്ങളിലേക്ക് ഉയരട്ടെ 😍😍😍😍😍😍
@dasanm4119
@dasanm4119 3 жыл бұрын
ഹായ സൂപ്പർ ഒത്തിരി ഇഷ്ടമായി കേട്ടോ ചീർപ്പ് കൊണ്ടുള്ള ഈ പാട്ട് വളരെ മനോഹരമായിട്ടുണ്ട് ചേച്ചിയുടെയും മോളുടെയും പാട്ട് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ചേച്ചിയും ചേച്ചിയുടെ മോള്👌🏼👍🏼👌🏼👍🏼👌🏼🌷🌷🌷🌷
@youngwolfenola1734
@youngwolfenola1734 3 жыл бұрын
Ooh Jesus 😍... ഇതാണ് കഴിവ് 😍💪
@TrendyVibesCut
@TrendyVibesCut 3 жыл бұрын
നാദ സ്വരം പോലെ തോന്നുന്നു... 🔥🔥🔥സൂപ്പർ 😍
@viswanathannairtviswanath1475
@viswanathannairtviswanath1475 3 жыл бұрын
ചെറിയ വാക്കുകൾ കൊണ്ട് പറയാനുള്ള കഴിവ് അല്ല ഇത് അഭിനന്ദിക്കാൻ വാക്കുകൾ യില്ല ഉയരങ്ങളിൽ എത്തട്ടെ
@santhoshc4818
@santhoshc4818 2 жыл бұрын
oru variety kazhivuthanne chechikku 🥰🥰🥰👏👏👏👍🏻👍🏻👍🏻
@georgeayichanparambil4291
@georgeayichanparambil4291 3 жыл бұрын
അമ്മയെയും മകളെയും ദൈവം അനുഗ്രഹിക്കട്ടെ! പാട്ട് വീണ്ടും വീണ്ടും പാടി കഴിവു തെളിയിക്കുക സദസ സിലും സിനിമയിലും വിദേശത്തും അവസരം ലഭിക്കട്ടെ! George S
@georgeayichanparambil4291
@georgeayichanparambil4291 3 жыл бұрын
.
@Shorts_Stop_Dude
@Shorts_Stop_Dude 3 жыл бұрын
അടിപൊളി. അമ്മയും മോളും കിടിലന്‍ ആയി പാടി.
@johnypk3344
@johnypk3344 6 ай бұрын
1970-ൽ ഞാനും എൻ്റെ ജേഷ്ടൻ മറ്റ് രണ്ട് സുഹൃത്തുകൾ ചേർന്ന് സ്ക്ളിൻ യുവജനോത്സവത്തിന്ന് Group song മത്സരത്തിൽ സംഗീതോപകരണങ്ങളായി ചീപ്പ് Druന്ന, ഇലത്താളംഗിഞ്ചറ എന്നിവ ഉപയോഗിച്ച് പാടിയിട്ട് ഒന്നാം സമ്മാനം നേടീയിട്ടുണ്ട്.
@FasalMusicAndVlog
@FasalMusicAndVlog 3 жыл бұрын
കാണുമ്പോൾ ഒരു നാടൻ പാട്ടുകാരി യെ പോലെ ഉണ്ട്
@hemavishwanathan9029
@hemavishwanathan9029 3 жыл бұрын
എനിക്കും ചെറുപ്പം മുതൽ ഈ ശീലമുണ്ടായിരുന്നു ! പക്ഷേ അന്നൊന്നും ഇതുപോലെ പ്രോത്സാഹ നം തരാൻ ആരുമുണ്ടായിരുന്നില്ല ! നിങ്ങൾ പുതിയ തലമുറക്കാർ ഭാഗ്യം ചെയ്തവരാണ് ! നന്നായി വരട്ടെ !
@umeshbpm458
@umeshbpm458 6 ай бұрын
1970 ൽ ആയി കാലം (കൂട്ടു കുടുംബമായി താകാലം) വീട്ടിൽ നിന്നും ആരും കാണാ തെ ചീർപ്പ് എടുത്തു ഏതോ പെപ്പർ കഷ്ണവും എടുത്തു ചീർപ്പിന് ചുറ്റി ൂതും .നല്ല മ്യൂസിക് സൗണ്ട് വരും.അക്കാലത്തെ പാട്ട് ഒന്നും ഓർമയില്ല.ഭാർഗവി നിലയം.സിനിമ തോനുന്നു. അയൽപക്കത്തെ കുട്ടികൾ ചീർപ്പുകൊണ്ട് ഉതുന്നത് കണ്ടാണ് ഞാനും എല്ലാവരും ചെയുന്നത്. പാട്ട് വരിയും രാഗവും ഓർമയുണ്ടെങ്കിൽ എന്ന് പാട്ട് പാടും .. ഇത് പഴയകാലം മുതൽ ഉള്ളതാണെകിലും കുഴപ്പമില്ല. .. അങ്ങിനെ പല വ്യിദ്ധിയകളും പഴയകാലം ഉണ്ടായിരുന്നു. ***** ആ കാലം നാട്ടിൽ എത്ര ഡോക്ടര് ഉണ്ട്.??? പക്ഷേ ഒരുവിധം അസുഖത്തിന് വൈദ്യന്മാരെ( പാരമ്പര്യം )ആണ് കാണിക്കുക.പിന്നെ എക്സ്.AMC കംബോഡർ. സാദ.അവരും കാണും. ഏതസുകവും മാറും. . വിശ്വസിച്ചാലും ഇല്ലെങ്കിലും . എന്നെ പള്ളികുളം സ്കൂളിൽ പഠിക്കുമ്പോൾ പീരാന്ധൻ നായ കടിച്ചു.നാട്ടു ശങ്കരൻ വൈധിയരെ കാണിച്ചു.പാലിൽ മരുന്നു ഇട്ടു കുടികാൻ തന്നു.ദിവസം,? ഏറ്റയെന്ന്നു ഓർമയില്ല.ഒരു കുഴപ്പവും ഉണ്ടായില്ല. .. ആയി വൈദ്യരുടെ മക്കൾ ഓട്ടോ ഡ്രൈവർമാർ. പഠിച്ചിട്ടില്ല. .. നാലഞ്ചു വർഷം മുമ്പ് ഏതോ ഒരാൽ നാടൻ മരുന്ന് മേൽ കാരിയത്തിന് കണ്ടുപിടിച്ചതായി വീഡിയോ കണ്ട്. ഈ കാലത്തെ വൈദ്യരുടെ പാരമ്പര്യമോ പുസ്തകമോ ഉണ്ടെങ്കിൽ OK
@krishnaanila9051
@krishnaanila9051 Жыл бұрын
Kadavanthra യ്ക്കടുത്തു Girinagar L PS - ൽ പഠിയ്ക്കുമ്പോൾ School -ൽ (1974- 75) Magic & തെരുവു സർക്കസ് ചെയ്യുവാൻ വന്ന ആ കലാകരനും ഭംഗിയായി ഈ ചീപ്പ് Paper പാട്ട് അവതരിപ്പിച്ചിട്ടുണ്ട് , ഇവർ ആദ്യത്തേതല്ല ,,,
@dr.raveendranpk3877
@dr.raveendranpk3877 6 ай бұрын
Adipoli Super 👌 Kalakari Aanu 💯 ❤❤
@abdulsalamkalappurakkal9024
@abdulsalamkalappurakkal9024 3 жыл бұрын
Pazhaya kaalath kuttikalude oru vinodamaayirunnu ithu..prathyekichu venal avadhikkalath…nostalgic ☺️
@dhanalakshmik9661
@dhanalakshmik9661 6 ай бұрын
അഭിനന്ദനങ്ങൾ രണ്ടു പേർക്കും ❤
@aravathbhaskaran9925
@aravathbhaskaran9925 2 жыл бұрын
ഹരീഷ് ഭായി കാസർഗോഡ് വന്നു കുറേ പരിപാടി ചെയ്തു എല്ലാംകണ്ടു നന്നായിരിക്കുന്നു. ഇനിയും തുടരുക.
@hkumar6483
@hkumar6483 3 жыл бұрын
കേൾക്കുന്നവർ ക്ക്‌ അത്ഭുതം തോന്നും എന്റെ കുട്ടിക്കാലത്തു ഞാൻ ഇങ്ങനെ പാടാറുണ്ടായിരുന്നു
@ArunArun-li6yx
@ArunArun-li6yx 3 жыл бұрын
ഇത് ഒരാളുടെ മാത്രം കണ്ടുപിടിത്തം അല്ല . ഒരു പറവൂർ സ്വദേശി പറവൂർ മൂകാമ്പിക ക്ഷേത്രത്തിലേ സംഗീതോത്സവത്തിന് ചീപ്പിൽ കീർത്തനങ്ങൾ വായിച്ച് കേട്ടിട്ടുണ്ട് . അന്ന് അദ്ദേഹത്തിന് അകമ്പടിയായി വയലിൻ വായിച്ചത് ഞാനാണ് .
@aaradhyasworld1990
@aaradhyasworld1990 3 жыл бұрын
അടിപൊളി ♥♥♥ ആശംസകള്‍
@sureshss8783
@sureshss8783 3 жыл бұрын
Very good keeepit up nanayirunu
@vavaami7370
@vavaami7370 3 жыл бұрын
അമ്മയും മോളും പൊളിച്ചു നന്നായി പാടി......... 😍😘😍😘😍
@shihabuddeenaa3425
@shihabuddeenaa3425 3 жыл бұрын
ചേച്ചി ഉയരത്തിൽ എത്തട്ടെ മോളും good luck
@Nafi211
@Nafi211 3 жыл бұрын
Very good. Super ayittudu. Eniyum uyaragalil ethikkatte . Ariyappedunna kalakari yavatte. Pray cheyyunnu.
@clickshots_203
@clickshots_203 3 жыл бұрын
pwoli pwoooooli...... Chechi pwolichu..... Kasroooooood maja aalle 🥳
@mohammedsafir3546
@mohammedsafir3546 3 жыл бұрын
Pinalla
@sivadasanpk62-fg6ce
@sivadasanpk62-fg6ce 6 ай бұрын
Vorriety വളരെ ഇഷ്ടമായി 🙏🙌👍
@ashyfrancy9438
@ashyfrancy9438 3 жыл бұрын
ചീർപ്പും കടലാസും ഉപയോഗിച്ച് പാടാലോ😀😀😀👍👍👍👍👍.
@sureshp144
@sureshp144 Жыл бұрын
സൂപ്പർ ചേച്ചി🙏🙏🙏
@sandeepdas4772
@sandeepdas4772 6 ай бұрын
സൂപ്പറായിട്ടുണ്ട് മോളെ സൂപ്പർ ആയിരുന്നു
@SivadasanDasan-y3b
@SivadasanDasan-y3b 6 ай бұрын
കുടുബത്തിനു എല്ലാവിധ ആശംസകളും നേരുന്നു
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Shalom .Thank you. Watching from Australia. 73 Praise the Lord 137. 26 Praise the Lord 86.
@robinjohn.2006
@robinjohn.2006 3 жыл бұрын
O..s..a..m.. 👍👍 GOD bless you...all the best... 👍
@jithinjithi2521
@jithinjithi2521 2 жыл бұрын
ചരമ കോളം നോക്കി എടുത്തില്ലേ 🤩🤩🤩🤩🤩❤️❤️
@zafrazubairac8570
@zafrazubairac8570 3 жыл бұрын
Let all the children in kerala try to enjoy life as a good artist free from intoxication like chechi's dream... 🥰
@Patrick__family__
@Patrick__family__ 3 жыл бұрын
Harish kaka uyiru
@HarishThali
@HarishThali 3 жыл бұрын
🥰
@masterplanmasterplan9899
@masterplanmasterplan9899 3 жыл бұрын
Kaka HIpsTER nitty enna channel poli anu like comment adi
@hrbuildersbuilders7093
@hrbuildersbuilders7093 3 жыл бұрын
Kaka onnu support cheytho I am your big fan
@hrbuildersbuilders7093
@hrbuildersbuilders7093 3 жыл бұрын
Kakayuda oru 1000 subscribernodu paranchal mathiyallo
@hrhadi2380
@hrhadi2380 3 жыл бұрын
Kaka uyiru
@khalidafsa1041
@khalidafsa1041 3 жыл бұрын
ചേച്ചി 👍👍👍👍👌👌👌👌
@Gloris624
@Gloris624 3 жыл бұрын
ഇത് പണ്ട് മുതലേ പ്രചാരത്തിലുള്ളതും പഴയ തലമുറയിൽ ധാരാളം പേർ ചെയ്തതുമാണ്. ഞാനും ചെയ്തിട്ടുണ്ട്.
@JophyVagamon
@JophyVagamon 3 жыл бұрын
മുഖത്തെ ചിരിപോലെ തന്നെ മനസുള്ള ചേച്ചി മനസ്സിൽ കളങ്കമില്ലാത്തവർക്കേ ഇങ്ങനെ പുഞ്ചിരിക്കാൻ കഴിയൂ ആ നാട്ടിലെ കുഞ്ഞുങ്ങൾ ഇത് കാണുന്നുണ്ട് എങ്കിൽ ചേച്ചി പറഞ്ഞ കാര്യങ്ങളിൽ പെട്ടുപോകാതിരിക്കാൻ ശ്രെദ്ധിക്കുക അയൽപക്കത്തെ ചേച്ചിക്ക് നിങ്ങളുടെ ഭാവിയെ കുറിച്ച് ആശങ്ക ഉണ്ടെങ്കിൽ നിങ്ങളുടെ മാതാ പിതാക്കളുടെ അവസ്ഥ എന്താവും 👍🥰🥰🥰
@thankamanikv9756
@thankamanikv9756 2 жыл бұрын
Ammayikku kazhinjillenkilum makalenkilum nallathil aethatte 🙌🙌
@mashhoodkp2623
@mashhoodkp2623 2 жыл бұрын
Great 💯😊👌
@vinodininarayanankurup5708
@vinodininarayanankurup5708 3 жыл бұрын
OM Shanti 🌹Mol... AMMA Very good 🌹🌹🌹
@roypjohno8118
@roypjohno8118 3 жыл бұрын
HAI Good Evening Supper SONG job Super idea Super GOD bless you 👌👌👌👍👍👍🌹🌹🌹
@thameemshanu8710
@thameemshanu8710 3 жыл бұрын
Chechi lookam ariyappedeenda kalaakaari aan❤️❤️❤️❤️
@Jyodeepak
@Jyodeepak 3 жыл бұрын
Well done sister. May God Bless you to scale further heights. We had played like this in the childhood. But we didn't not take seriously! This took me back to my childhood 🙏
@Mohandas-lf7kl
@Mohandas-lf7kl 6 ай бұрын
ചേർപ്പ് ഇല്ലെങ്കിലും ചേച്ചിയുടെ ശബ്ദം മികച്ചതാണ്
@Crime-911-xox
@Crime-911-xox 6 ай бұрын
Mashalla
@indirashibu1302
@indirashibu1302 7 ай бұрын
💞സൂപ്പർ ❤️❤️❤️🥰
@sheelajoseph436
@sheelajoseph436 3 жыл бұрын
മോളെ ഞാൻ വാട്സ് ആപ്പിലും ഫേസ് ബുക്കിലും ഷെയർ ചെയ്തിട്ടുണ്ട് ദൈവം anugrehikkatte
@fahmidhariyas455
@fahmidhariyas455 3 жыл бұрын
ഞാൻ പാടി നോക്കി .....വിജയിച്ചു....
@t.nagalekshmikala3911
@t.nagalekshmikala3911 3 жыл бұрын
വളരെ നന്നായിട്ടുണ്ട്,അഭിനന്ദനങ്ങൾ🙏❤🌹👍
@mohamoodnottanveedu6881
@mohamoodnottanveedu6881 2 жыл бұрын
Supper God Bless you All
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
ഒരു മനുഷ്യൻ!
9:54
LOS
Рет қаралды 2,6 М.
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН