Harisree Ashokan Emotional Response About BRAMAYUGAM | Arjun Ashokan | Bramayugam Movie Review

  Рет қаралды 641,492

Shaji Pappan Media

Shaji Pappan Media

Күн бұрын

Harisree Ashokan Emotional Response About BRAMAYUGAM | Arjun Ashokan | Bramayugam Movie Review
#bramayugam #moviereview #mammootty
Bramayugam | Bramayugam Movie Review | Bramayugam Movie Theatre Response | Bramayugam Movie FDFS | Bramayugam Malayalam Movie Review | Bramayugam Mammootty | Bramayugam Mammookka | Mammootty New Movie | Bramayugam Movie Public Opinion | Bramayugam Public Response | Shaji Pappan Media | Bramayugam Theatre Review | Bramayugam FDFS Response

Пікірлер: 311
@Triple-SRD3
@Triple-SRD3 8 ай бұрын
മമ്മൂക്ക ഇനി അർജുൻ അശോകനെ പോലെയുള്ള new generation നായക നടന്മാരുടെ സിനിമകളിൽ വില്ലനായി വരണം എന്നാലേ ആ സിനിമകൾ വേറെ level ആകുകയുള്ളൂ. എല്ലാവരും തകർത്ത് അഭിനയിച്ചു തന്ന കിടു movie 🥵🔥
@SubashTk-c4m
@SubashTk-c4m 8 ай бұрын
Atinu athu mammoottyda padam anallo
@dobronx317
@dobronx317 8 ай бұрын
Podaa kunnne
@arshad4104
@arshad4104 8 ай бұрын
@@SubashTk-c4malla vilan an
@advaithvs6194
@advaithvs6194 8 ай бұрын
Main lead arjun ashokan aan ! Mammottyde poondu vilayattavum !​@@SubashTk-c4m
@rajulsss
@rajulsss 8 ай бұрын
Ee movie kandilla le 😂 Vere level villain aaanu nammude ikka 😂
@daddybrogaming777
@daddybrogaming777 8 ай бұрын
അർജുന് ഇനി അശോകൻ ചേട്ടനോട് പറയാം ഞാൻ മമ്മുക്കയുടെ കൂടെ ബ്ലാക്ക് ആൻഡ് വൈറ്റ് പടം മുതൽ അഭിനയിക്കുകയാണ് അച്ഛനൊക്കെ കളർ പടം ആയിട്ടല്ലേ സിനിമയിൽ എത്തിയത് എന്ന് 🤣🤣
@SudeepJoy
@SudeepJoy 8 ай бұрын
മമ്മുക്കക്ക് എങ്ങനെ പറ്റി ഇങ്ങനെയൊരു തെരഞ്ഞെടുപ്പിന് സൂപ്പർ❤❤
@amaldev1106
@amaldev1106 8 ай бұрын
Ariyaallo Mammookkayaanu 😁
@lailalail8105
@lailalail8105 7 ай бұрын
ഈ ജാ ദി ആക്റ്റി ങ്ങ് വേറെ ആര്ക്കും പറ്റില്ല വേറെ ലെവൽ 👌🏻👌🏻👌🏻👌🏻
@raieskp2595
@raieskp2595 7 ай бұрын
പത്തു കോടി പുളിക്കോ
@AtoZ76411
@AtoZ76411 8 ай бұрын
അധികം തള്ളി മറിക്കാതെ ഈ മനുഷ്യൻ..സൈഡിലൂടെ വന്നു ഹിറ്റ്‌ അടിക്കും..... മെഗാ 😍😍
@abz9635
@abz9635 8 ай бұрын
3 divasam anu alu kanu
@AtoZ76411
@AtoZ76411 8 ай бұрын
@@abz9635 വിഷമം ഉണ്ടോ
@travelandtech5214
@travelandtech5214 8 ай бұрын
Theettam fansa😅😂
@thariquevilla9167
@thariquevilla9167 7 ай бұрын
😂😂​@@abz9635
@broxiiiiii2
@broxiiiiii2 7 ай бұрын
@@travelandtech5214 Karaynededa, Malam Cult Vazhapan fens karayathe
@faryadmedia4036
@faryadmedia4036 8 ай бұрын
സൂപ്പർ പടം.... കാണാത്തവർ കാണണം...... കിടിലൻ ത്രില്ല്.. ❤️❤️
@aliimranlfa9524
@aliimranlfa9524 8 ай бұрын
മമ്മൂക്ക ഇജ്ജാതി ആക്ടിങ് 🙏 ഈ പടം കളറിൽ എങ്ങാനും എടുത്തിരുന്നേൽ ഒരിക്കലും ഈ തിയേറ്റർ Experience കിട്ടില്ലായിരുന്നു 💯 ഈ മൂഡിലുള്ള വേറൊരു പടം കണ്ടിട്ടില്ല, different experience 🔥
@SabuKoya-jc8ye
@SabuKoya-jc8ye 8 ай бұрын
എനിക്ക് പറയാനുള്ളത് ഇത് ഏത് മോഡൽ ചെന്നിരുന്നു കണ്ടാലും വേറെ ഒരു ലോകത്തെത്തിക്കും നമ്മളെ അതാണ് ഈ സിനിമ
@riyasriyas3890
@riyasriyas3890 8 ай бұрын
പൃഥ്വിരാജ് പറഞ്ഞകാര്യം സംഭവിച്ചിരിക്കുന്നു. ഇനി വരുംകാലങ്ങളിൽ മമ്മൂക്കയുടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ മമ്മൂക്കയെ കാത്തിരിക്കുന്നു എന്ന്. അന്നു തുടങ്ങിയതാണ് മമ്മൂക്കയുടെ വിളയാട്ടം. ഭീഷ്മ. പുഴു . റോഷാക്. നൻ പകൽ. കാതൽ . ഇപ്പോഴത്തെ ബ്രഹ്മ യുഗം❤❤❤
@mrameen7300
@mrameen7300 8 ай бұрын
അപ്പോ പറഞ്ഞതുപോലെ തൂക്കിയിട്ടുണ്ട് ഇനി മക്കള് പോയിട്ട് ഉറങ്ങി Mamukha ❤️‍🔥🐐✨
@aslamachuuu2349
@aslamachuuu2349 8 ай бұрын
👏👏👏👏👏🔥🔥🔥🔥🔥🔥
@VALI-------VITTAVAL
@VALI-------VITTAVAL 8 ай бұрын
🔥🔥🔥🔥 അണ്ണാക്കിൽ
@sreelathamn721
@sreelathamn721 8 ай бұрын
മമ്മൂക്ക അർജുൻ സിദ്ധാർത്ഥ് സൂപ്പർ ❤❤ പടം മെഗാഹിറ്റ്. അർജുൻ ഞെട്ടിച്ചു
@noushadnoushu4525
@noushadnoushu4525 8 ай бұрын
അഭിനയിക്കാൻ പറഞ്ഞാൽ അതു ചെയ്താൽ പോരെ എന്തിനാ ഇങ്ങനെ ജീവിച്ചു കാണിക്കുന്നത്. മമ്മുക്ക ഉമ്മ ♥️♥️♥️♥️
@nithinbasil3113
@nithinbasil3113 8 ай бұрын
He is always like that …… പരകായപ്രവേശം❤❤❤❤
@kl02ss76
@kl02ss76 8 ай бұрын
അഭിനയത്തോടുളള അടങ്ങാത്ത ഭ്രമവും ആയി ഭ്രമയുഗത്തിൽ അഴിഞ്ഞാടുകയാണ് മക്കളെ മമ്മുക്ക ഇക്ക ക്ക് തുല്യം ഇക്ക മാത്രം ❤❤
@RakeshPp-ml1ju
@RakeshPp-ml1ju 8 ай бұрын
അർജുൻ അശോകന്റെ നടനം മലയാള സിനിമ കാണാനിരുക്കുന്നതേയുള്ളു...... 🔥❤ Amazing actor.....💥
@Mgm_Audios
@Mgm_Audios 8 ай бұрын
Ozler ഇറങ്ങിയപ്പോൾ മമ്മൂക്ക ഉള്ളതുകൊണ്ട് ജയറാമേട്ടന്റെ പേര് കുറച്ച് മങ്ങിപോയതുപോലെ, എല്ലാവരും ഇതിൽ മമ്മൂക്ക മാത്രമെന്നു പറയരുതേ. അർജുൻ, സിദ്ധാർഥ് പേരുകൂടി ചേർക്കണേ 😊.
@mehul_anilkumar
@mehul_anilkumar 8 ай бұрын
Kidilan padam ente ikka polichu 💕💕💕
@VinodKumar-py9eo
@VinodKumar-py9eo 8 ай бұрын
ഉഗ്രൻ....സിനിമ ഉഗ്രൻ സൗണ്ട്... ബ്ലാക്ക് &വൈറ്റ് 👍
@ShibuPullippadam-vc1lc
@ShibuPullippadam-vc1lc 7 ай бұрын
ഇന്നാണ് കണ്ടത്.. Super movie ആണ്.. വെറും 3 പേര് മത്സരിച്ചു അഭിനയിച്ചു.. മമ്മൂക്ക ഈ പ്രായത്തിലും എന്തൊരു പെർഫോമൻസ്... ഒരുപാട് ഇഷ്ടായി..
@mohananvs2674
@mohananvs2674 8 ай бұрын
No comparison between Mammootty and other actors
@MUHAMMADANSEER-r3s
@MUHAMMADANSEER-r3s 8 ай бұрын
ഇനി മമ്മൂട്ടിയുമായി ഒരു മഹാനടനെയും compare ചെയ്യില്ല... ഇത് വേറെ തന്നെ ഒരു പ്രതിഭ..
@abdulmunaf2354
@abdulmunaf2354 8 ай бұрын
മമ്മൂക്കയുടെ അഭിനയത്തിന് എത്ര ലൈക്‌ 👍👍
@saleemabdul1613
@saleemabdul1613 8 ай бұрын
മൂന്നുപേരും തകർത്തഭിനയിച്ചു എന്നാലും കൊടുമൺ പോറ്റി 👍🔥🔥🔥🔥👍
@sheebarahim3689
@sheebarahim3689 7 ай бұрын
സത്യം ഞാൻ ജീവിതത്തിൽ ഇതുപോലൊരു സിനുമാ കണ്ടിട്ടില്ല ബ്രഹ്മയുഗത്തിന്റ്റ് ഹാങ്ങ്‌ ഇതുവരെ വിട്ടുമാറിയിട്ടില്ല മമ്മുക്കയും അർജുൻ അശോകും സിദ്ധാർത്തും പൊളിച്ചു
@shahinashahin285
@shahinashahin285 8 ай бұрын
ഇത്ര പ്രതീക്ഷിച്ചില്ലമമ്മൂക്ക 🔥🔥🔥🔥🔥
@SRKIANSSS
@SRKIANSSS 8 ай бұрын
Harisree ashokan Mammootty fan boy aanenn thonnunnu ❤️
@bilalksa2694
@bilalksa2694 8 ай бұрын
തോന്നുന്നു എന്നല്ല ആണ്❤ആണ്❤❤💯
@abz9635
@abz9635 8 ай бұрын
Mon role koduthente nanni
@rajeeshraj1358
@rajeeshraj1358 8 ай бұрын
ഗംഭീരം ഗംഭീരസിനിമ
@lukmanvk6695
@lukmanvk6695 8 ай бұрын
Mammookka 💎💎🔥
@Manichandran-z
@Manichandran-z 8 ай бұрын
അതി ഗംഭീരം 👌👌🔥🔥
@arunvijayan6911
@arunvijayan6911 7 ай бұрын
So happy for Harisree Ashokan ettan beaming with pure proud feeling about Arjun's achievement 🤗👌🙌 My childhood & teenage days were gifted by his & Dileep's mimicry & comedy movies 🤩🤩🤩 Always indebted to Ashokan ettan, Aby ikka etc 🙏🙏🙏 thanks you
@kabeerka634
@kabeerka634 8 ай бұрын
മമ്മുക്കാ സീനാണ് മക്കളെ
@muhammednavab6538
@muhammednavab6538 8 ай бұрын
ഈ സിനിമ കണ്ടപ്പോൾ തോന്നിയ ഒരു കാര്യംമേ പറയാനുള്ളു മമ്മൂക്ക എല്ലാ കാലഘട്ടത്തിനും അനുയോജ്യമായ നടൻ മമ്മൂക്ക തന്നെ ആണ് ഇതുവരെ കാണാത്ത അഭിനയം ശെരിക്കും മന്ദ്രിക നടികൻ ആണ് മമ്മൂക്ക
@TrendingYesterday786
@TrendingYesterday786 8 ай бұрын
ബല്ലാത്ത അഭിനയം ആയിപോയി മമ്മൂട്ടി 😍😍😍😍❤❤❤
@maxbh1394
@maxbh1394 8 ай бұрын
Padam oree poli 🤩🥳✨🔥 Must watch in theatre itself❤❤
@thehero5316
@thehero5316 8 ай бұрын
ഇന്ത്യവിൻ മാപ്പേരും നടികർ 💎 #Bramayugam #Mammootty
@moinkutty5954
@moinkutty5954 8 ай бұрын
ഒറ്റ പേര്, മമ്മുക്ക 🥳🥳👍👍🤝👌
@HishamLa-lx9ef
@HishamLa-lx9ef 8 ай бұрын
Don't breathe record overtaked🔥🔥🔥❤❤❤>>>>>
@shafafnp1786
@shafafnp1786 8 ай бұрын
ശരി സർ 😂
@Noshin_Vk
@Noshin_Vk 8 ай бұрын
Mansilayilla bro don't breath nte nth record
@mikeshort2662
@mikeshort2662 8 ай бұрын
Asif Ali missed a lifetime chance. He will regret it forever for missing one of the greatest horror movie ever made in Malayalam.
@noahnishanth9766
@noahnishanth9766 8 ай бұрын
@joycehost-kh8vxഅത്‌ കൊണ്ട്‌ എന്താ ഇന്നും അങ്ങേർക്ക്‌ വട്ടം വെക്കാൻ ഒരു നടനുണ്ടോ മലയാളത്തിൽ
@AbdulVahab-c6f
@AbdulVahab-c6f 8 ай бұрын
കിടിലൻ പൊളിച്ചു
@AbdulVahab-c6f
@AbdulVahab-c6f 8 ай бұрын
മമ്മുക്ക sooper
@AshTech261
@AshTech261 8 ай бұрын
Black പിന്നെ വൈറ്റ് ഇപ്പോൾ ഇതാ black & white മമ്മൂക്ക 🔥
@krishnakichu9054
@krishnakichu9054 8 ай бұрын
മമ്മൂക്ക വിസ്മയിപ്പിച്ചു കൊണ്ട് ഇരിക്കുന്നു❤
@sanalvjmf5482
@sanalvjmf5482 8 ай бұрын
Ejjathi padam 🔥 Mammookka 👑💎💖🔥
@fastbro303
@fastbro303 7 ай бұрын
Mammookka sherikum e padathine lift cheythu outstanding performance by everyone
@JyothiUnni-w1j
@JyothiUnni-w1j 8 ай бұрын
മമ്മുക്ക പൊളിയാണ്...❤❤❤❤
@ShaS-x4h
@ShaS-x4h 8 ай бұрын
Mega ഹിറ്റ്‌ ❤❤❤
@JkskzBna-vi3ei
@JkskzBna-vi3ei 8 ай бұрын
ഇൻഡ്യൻ സിനിമ കണ്ട അഭിനയ ഭ്രാന്തൻ മെഗാസ്റ്റാർ മമ്മുട്ടി. ഇതിഹാസ കഥാപാത്രം. കൊടുമൺ പോറ്റി.❤❤❤❤❤
@itsme-vx1nk
@itsme-vx1nk 8 ай бұрын
ഹരിശ്രീ അശോകേട്ടനെ നല്ല വേഷങ്ങളിൽ കാണാൻ ആഗ്രഹിക്കുന്നു 🎉
@neelz009
@neelz009 7 ай бұрын
നല്ല വേഷങ്ങൾ കുറേയൊക്കെ ഉണ്ട് വ്യത്യസ്ത തയുള്ളത് . സിനിമ കളുടെ പേര് ഓർമയില്ല
@nishadnishu1837
@nishadnishu1837 8 ай бұрын
മൂന്നു പോരുടെ മത്സരം ആരും വിട്ട് കൊടുക്കുന്നില്ല അതാണ് ഈ സിനിമ
@Madayikkaru
@Madayikkaru 7 ай бұрын
ഇതുവരെ കണ്ട സിനിമയിൽ വച്ച് എന്നെ അത്ഭുത പെടുത്തിയ പടം, മമ്മുക്ക, അർജുൻ, സിദ്ധാർഥ് എന്നിവർ മാത്രമാണെന്ന് തോന്നിയില്ല ഒരുപാട് പേരുള്ള അനുഭവം ജോന്നിപ്പിച്ചു
@shibum-j7l
@shibum-j7l 8 ай бұрын
Super filim mammooka vere level man ❤❤❤
@KasimKp-bz3gw
@KasimKp-bz3gw 8 ай бұрын
സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏🙏🙏👍👍👍🙏🙏🙏🙏🙏👍🙏🙏🙏🙏🙏🙏🙏👍👍🙏👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@muhammednihal.m7096
@muhammednihal.m7096 8 ай бұрын
Again🔥🔥🔥🔥
@ummoosworld1568
@ummoosworld1568 8 ай бұрын
Ecxellent 👌❤️🎉
@fahadcraftart2431
@fahadcraftart2431 8 ай бұрын
എജ്ജാതി പടം 🔥😱💥👌
@dreamtogreen_trader
@dreamtogreen_trader 7 ай бұрын
അർജുൻ അശോകൻ 🥰🥰 ലെവൽ വേറെ പെരുമാറ്റം
@Jameelaabayavlog
@Jameelaabayavlog 8 ай бұрын
Arjun ashokan❤❤❤...sirharth❤❤..mammuty❤❤❤❤
@RasheedRasheed-r2v
@RasheedRasheed-r2v 8 ай бұрын
super ❤❤❤
@Nisanth77111
@Nisanth77111 7 ай бұрын
സിദ്ധാർഥ്വിന്റെ തിരിച്ചു വരവു ആഗ്രഹിച്ചവർക്കു വമ്പൻ തിരിച്ചു വരവ് സമ്മാനിച്ചതിനു ഒരു like..
@mkasim8563
@mkasim8563 8 ай бұрын
വർത്തമാനകാല ഇന്ത്യ അകപ്പെട്ടിരിക്കുന്ന ഏകാധിപത്യ രാഷ്ട്രീയത്തെ എല്ലാം ഒരാളിൽ കേന്ദ്രീകരിക്കുന്ന അധികാര രാഷ്ട്രിയത്തെ മറ്റൊരു കോണിലൂടെ വരച്ച് കാണിക്കാൻ ധൈര്യം കാണിച്ച സംവിധായകനും തിരക്കഥാകൃത്തിനും അതിലുപരി മമ്മൂട്ടിക്കും ബിഗ് സല്യൂട്ട്
@gameplay-ee6yh
@gameplay-ee6yh 8 ай бұрын
Yes ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്
@YourPlayboy-tg3oq
@YourPlayboy-tg3oq 7 ай бұрын
Arjun asok, sidharth polichu
@spiderhook3699
@spiderhook3699 8 ай бұрын
അങ്ങേർക്ക് ഭ്രാന്ത് ആണ് സിനിമയോട് ആഗ്രഹം മൂത്ത് അഭിനയോതോട് അടങ്ങാത്ത പ്രണയം ഉള്ള ഒരു വല്ലാത്ത മനുഷ്യൻ 🥰കഥ കെട്ട് ഇതൊക്കെ ചെയ്യാൻ എങ്ങനെ ok പറയുന്നു ആവോ. അത്ഭുതപെടുത്തുന്നു ചെയ്യുന്ന ഓരോ വേഷവും. സിനിമ മേക്കിങ് വേറെ ലവൽ ആണ് 🔥
@HaneefaUlpila
@HaneefaUlpila 8 ай бұрын
സൂപ്പർ മൂവി❤❤❤
@manjusibin4488
@manjusibin4488 7 ай бұрын
ഓൺലി മമ്മുക്ക❤❤🎉
@Kannan-zw4ew
@Kannan-zw4ew 8 ай бұрын
പടം ഇന്ന് കണ്ടൂ...... അർജുൻ അശോകൻ ഞെട്ടിച്ചു....🔥❤
@hackerhacker6944
@hackerhacker6944 8 ай бұрын
Arjun Ashokan polichu
@sajitha789
@sajitha789 8 ай бұрын
പൊളി ഫിലിം
@aswinsoman8251
@aswinsoman8251 8 ай бұрын
Negative paranju kore ennam varum. Just watch that master class film❤
@abhiramSpadmanabhan563
@abhiramSpadmanabhan563 8 ай бұрын
കണ്ടത്തെ ullu മക്കളെ... മമ്മൂക്ക എന്തുവാടെ അഭിനയം🔥🔥🔥
@MUHAMMADANSEER-r3s
@MUHAMMADANSEER-r3s 8 ай бұрын
മമ്മൂക്ക താങ്കൾ അഭിനയതാവ് അല്ല.. അഭിനയത്തിന്റെ തന്നെ നേതാവാണ്... പറയാൻ വാക്കുകളില്ല
@gixsongeorge1314
@gixsongeorge1314 8 ай бұрын
0:48 George ettaa 😍😍
@nishadpanakkal508
@nishadpanakkal508 8 ай бұрын
Checkan super aanu.. Pwoli ummmma❤ muthe
@shabinmsshabin2972
@shabinmsshabin2972 8 ай бұрын
Nan epol kanda oru rekshaella ...what a movie ...mammoka the face of indian cinima❤❤
@BhubaneswarMania
@BhubaneswarMania 8 ай бұрын
Watch this insane movie today , given me Vibe of The Lighthouse and Tumbad ❤️💫
@agaanirudhan832
@agaanirudhan832 7 ай бұрын
മമ്മൂട്ടി എന്ന മഹാ നടനോടൊപ്പം നിക്കുന്നു അർജുൻ.. തകർത്തു 🙏👍
@Haiti-tc7jb
@Haiti-tc7jb 7 ай бұрын
ഒരു Dialog മില്ലാതെ മമ്മൂട്ടിയുടെ മുഖഭാവങ്ങൾ അത്ഭുതപ്പെടുത്തും, ഇന്ത്യൻ സിനിമകളിൽ മമ്മൂട്ടിയെ വെല്ലാൻ ആർക്കും കഴിയില്ല.. എല്ലാ Actors & Actress അവരുടേതായ വ്യത്യസ്ത കഴിവുണ്ട്, പക്ഷേ the real Face expression ആദ്യത്തേത് മമ്മൂട്ടിയാണ്... സംഭാഷണങ്ങളൊന്നുമില്ലാതെ മുഖഭാവങ്ങൾ കൊണ്ട് mammooty നമ്മെ കരയിപ്പിക്കും..
@neelz009
@neelz009 7 ай бұрын
ഹരിശ്രീ അശോകനെ കാണുമ്പോൾ ചിരി വരുന്നു വയസാംകാലത്ത് മാമാട്ടിയെപ്പോലെ😂
@പാട്ടിന്റെപാലാഴിPaattintePalaz
@പാട്ടിന്റെപാലാഴിPaattintePalaz 8 ай бұрын
Muthanu Arjjun Asokan ❤
@mahimanu6242
@mahimanu6242 8 ай бұрын
Excellent movie 🔥🔥🔥🔥
@saleemabdul1613
@saleemabdul1613 8 ай бұрын
Super super super.........
@asifkhan537
@asifkhan537 8 ай бұрын
Mammootty ❤️
@YourPlayboy-tg3oq
@YourPlayboy-tg3oq 7 ай бұрын
Mammookka ❤️❤️❤️❤️
@syamraj2604
@syamraj2604 7 ай бұрын
പി. വി. തമ്പി യുടെ ഒരു നോവൽ ഉണ്ട്. "പള്ളിവേട്ട" . ഇത് കായംകുളം രാജാവ് ഭരിച്ചിരുന്ന കാലത്ത് (കൃഷ്ണപുരം കൊട്ടാരം) നടന്ന കഥയാണ്.നല്ല സൂപ്പർ, horror movie ആക്കാൻ പറ്റുന്ന നടന്ന കഥയാണ് അത്. അതിലെ കൃഷ്ണപുരം യക്ഷിയെ ബന്ധിക്കുന്ന മാർത്താണ്ഡ പിളള എന്ന മഹാമാന്ത്രികൻ ആയി മമ്മൂക്ക വന്നാൽ ഇതിലും സൂപ്പർ ആയിരിക്കും,👌👍
@shylajank.k8594
@shylajank.k8594 8 ай бұрын
Love you more mammukka 👏
@NishamNazeer-zq1ii
@NishamNazeer-zq1ii 8 ай бұрын
Arjun.ashokan.oyike.baakki.ellaerum.polichu
@rightinyourface5817
@rightinyourface5817 8 ай бұрын
Onnu poodo
@gamingboysfan
@gamingboysfan 8 ай бұрын
Dubbing.. Voice modulation athra seri aayilla Arjunte.. Pinne ithrem depth ulla character cheyyaan actually new gen aarum illa..
@Rohit-rx5rz
@Rohit-rx5rz 8 ай бұрын
Jayasurya adipol akiyene​@@gamingboysfan
@monster2539
@monster2539 7 ай бұрын
ഇജ്ജാതി പടം ⭐
@aathisvlog9990
@aathisvlog9990 8 ай бұрын
മമ്മുക്ക 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@muhammedanjumanjum1045
@muhammedanjumanjum1045 8 ай бұрын
Mammokkaaa vere leval lagent actor in malayalam filim intestry
@viewer8054
@viewer8054 8 ай бұрын
Arjun ashokan enthina nanamille chodikkan ennu paranje Entha Avan chodiche??? 0:29 0:30
@pirate1846
@pirate1846 8 ай бұрын
arjun ashokan mammookkene side akkeele enn
@santhoshmc7612
@santhoshmc7612 8 ай бұрын
മമ്മൂട്ടിയെ സൈഡ് ആക്കിയെന്ന് 😂അവന് എങ്ങനെ ദേഷ്യം വരാതെ ഇരിക്കും, 😶അതിൽ മറുപടി പറഞ്ഞാൽ അവന്റെ സിനിമ ഭാവി തീരും
@safnashanavas3138
@safnashanavas3138 8 ай бұрын
​@@santhoshmc7612LK LK
@princemonjoseph9321
@princemonjoseph9321 7 ай бұрын
Arjun 😎mass👏
@Devi_JK_11
@Devi_JK_11 7 ай бұрын
Makan valare nannaaitt abhinayichu. Amazing talent❣️
@Jameelaabayavlog
@Jameelaabayavlog 8 ай бұрын
Camera man poli❤❤❤
@kuruppathkozhikkattil4309
@kuruppathkozhikkattil4309 8 ай бұрын
മലയാളത്തിൻ്റെ മമ്മുക്ക 🥰
@BabuBabu-oh3uh
@BabuBabu-oh3uh 8 ай бұрын
മമ്മൂട്ടി 🔥🔥🔥
@ayyoobayyoob6862
@ayyoobayyoob6862 8 ай бұрын
അർജുൻ സിദ്ധാർഥ് സൂപ്പർ പിന്നെ എന്റെ മുത്ത് പൊളിച്ചു ഈ മുത്തിനോട് താരതമ്യം ചെയ്യാൻ ലോകത്ത് മറ്റാരും ഇല്ല മമ്മൂസ് മുത്തേ
@ajeer7776
@ajeer7776 8 ай бұрын
കിടിലം, കാണാത്തവർ പോയി കാണുക
@kvshobins9820
@kvshobins9820 7 ай бұрын
സിഥാർഥ് ❤❤😊😊😊
@gamingnoob7335
@gamingnoob7335 8 ай бұрын
Indian cinemayude mahanadanam🐐mammooka❤️❤️❤️
@faizykicthenmalappuram2743
@faizykicthenmalappuram2743 8 ай бұрын
ഇതാണ് മമ്മുക്ക തള്ളി മാറിക്കൊന്നും ഇല്ല പടം നല്ലതാണേൽ തള്ളി മാറിക്കണ്ട ആവശ്യം ഇല്ല അത്രോള്ളു 👍🏻👍🏻
@HaseenaHA-p1l
@HaseenaHA-p1l 8 ай бұрын
സത്യം. എല്ലാവരും നന്നായി അഭിനയിച്ചു. പക്ഷെ മമ്മൂക്ക ഇതിലൊക്കെ മേലെ 🔥
@Aryanunni18
@Aryanunni18 7 ай бұрын
Entha padam. Theatre experience poli🔥🔥
@firdousfiru8357
@firdousfiru8357 8 ай бұрын
ഹരിശ്രീ അശോകൻ :മമ്മൂട്ടിക്കൊപ്പം നിക്കാനൊന്നും പറ്റില്ല 😂😂😂😂
Vinayakan Full Interview | Thekku Vadakku Movie | Beit Media
18:55
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 6 МЛН
Bramayugam Review | Unni Vlogs Cinephile
13:10
Unni Vlogs Cinephile
Рет қаралды 374 М.
Bramayugam | My Opinion | Mammukka | Rahul Sadasivan | Malayalam
8:55
LifeofShazzam
Рет қаралды 1,2 МЛН
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 10 МЛН