ഭ്രമയുഗം കണ്ടതിനും കേട്ടതിനും അപ്പുറം | BRAMAYUGAM MOVIE AND CLIMAX EXPLAINED IN MALAYALAM | SPOILER

  Рет қаралды 371,256

Vaisakh's Telescope

Vaisakh's Telescope

Күн бұрын

Пікірлер: 1 100
@mohamedrafeeqkalliyil4699
@mohamedrafeeqkalliyil4699 11 ай бұрын
It is really a political movie. ഈ ഒരു ഡയലോഗ് മാത്രം മതി "അധികാരം ഉള്ളവർക്കു അന്യനന്റെ സ്വതന്ത്ര്യേം വെച്ച് കളിക്കുന്നത് ഒരു രസാ ".
@VaisakhTelescope
@VaisakhTelescope 11 ай бұрын
Truee
@pp-od2ht
@pp-od2ht 11 ай бұрын
Gadiketta kalatha fake story Tats all
@usathycattusey2068
@usathycattusey2068 11 ай бұрын
Adipoli movie ❤
@dorotan461
@dorotan461 11 ай бұрын
​@@pp-od2ht Sheri bro😊
@sherlyantony5158
@sherlyantony5158 11 ай бұрын
കാലം ഇത്ര കഴിഞ്ഞിട്ടും ജാതീയതയുടെയും അടിച്ചമർത്തലുകളുടെയും അന്ധവിശ്വാസങ്ങളുടെയും ജീർണിച്ച തടവറകളിൽ നിന്നും ഇതുവരെ മോചിതരാകാൻ കഴിയാത്ത മനുഷ്യരുടെ മതിഭ്രമമായാണ് ഈ സിനിമയെ കാണാൻ കഴിയുന്നത്. പോർച്ചുഗീസുകാർ ഭ്രാന്തൻ എന്നും പറയുന്നുണ്ടല്ലോ. അപരിചിതനെ ഭ്രാന്തൻ എന്നു വിളിപ്പിച്ചത് ഉറപ്പായും തിരക്കഥാകൃത്തോ സംവിധായകനോ ആയിരിക്കും. രാഷ്ട്രീയ സാംസ്കാരിക അധിനിവേശവും ഇവിടെ സൂചിപ്പിക്കപ്പെടുന്നു. ആ വെടിയൊച്ചയിലൂടെ നമ്മളും ഏതോ ഭ്രമത്തിൽ നിന്ന് യാഥാർത്ഥ്യത്തിലേക്ക് ഉണരുന്നു.
@Anyone12xy
@Anyone12xy 10 ай бұрын
My thoughts.... 1) FB il വായിച്ച ഒരു പോസ്റ്റ് ഇല് കണ്ടത് ഓർക്കുന്നു, മനസ്സ് വരെ വായിക്കാൻ കഴിവുള്ള ചാത്തൻ എന്തുകൊണ്ട് താക്കോൽ പോയത് കണ്ടില്ല? കാരണം ചാത്തൻ അറിഞ്ഞുകൊണ്ട് തന്നെ പ്ലാൻ ചെയ്ത ആണ് താക്കോൽ മോഷണവും പിന്നീട് നടന്ന കാര്യങ്ങളും. ഈ പോസ്റ്റ് ശരിയാണെന്ന് തന്നെ എനിക്കും തോന്നുന്നു. കാരണം ചാത്തൻ മരണത്തെ പറ്റി ഒരു dialogue പറയുന്നുണ്ട്. മരണം നല്ലതാണെന്ന തരത്തിൽ. മരണമില്ലാതെ ജീവിതകാലം മുഴുവൻ aa മനക്കൽ തളച്ചിടപ്പെട്ട ചാത്തൻ aa വിളക്ക് അവരെ കൊണ്ട് കെടുത്തിച്ച് അവിടെ നിന്നും രക്ഷപ്പെടണം എന്ന് തന്നെ വിച്ചാരിച്ചിട്ടുണ്ടാവണം. ' ഭൂമിക്ക് ഉപകാരമില്ലാത്തവർ ജീവിച്ചിരുന്നിട്ട് കാര്യമില്ല ' ഈ dialogue inu ഒരു political tone ഉണ്ടെങ്കിൽ കൂടിയും ശെരിക്കും എനിക്ക് തോന്നുന്നത് ഓരോ ആളുകളെയും വഴി തെറ്റിച്ച് ചാത്തന് വേണ്ടി അവിടെ എത്തിച്ച് കൊടുക്കുന്നത് യെക്ഷി ആണ്. ഇവരേക്കൊണ്ട് അവിടുന്ന് പുറത്ത് കടക്കാൻ ആ വിളക്ക് അണക്കുക അല്ലാതെ മറ്റ് മാർഗമില്ല എന്ന രീതിയിൽ എത്തിക്കുന്നു. ഇതിന് ശേഷം അതിനു കഴിവില്ല എന്ന് കണ്ടാൽ കൊന്നു കളഞ്ഞു പുതിയ ആളെ കാത്ത് ഇരിക്കുന്നു. 2) മരിക്കാറാവുമ്പോൾ കൈ വെച്ചും കണ്ണ് വെച്ചും ചെയ്യുന്ന ഓരോ movementsum ശെരിക്കും ചാത്തനെ പോലെ. ഇതിലെ നിൻ്റെ തലയിൽ ഇടിത്തീ വീഴും എന്ന് പറയുന്ന ഡയലോഗ്. അവസാനം മരിക്കുന്നേന് മുൻപ് ' മിന്നൽ ' എന്ന് വെപ്പുകാരൻ പറയുന്നത് ഈ dialogue ആയി connect ചെയ്യുമ്പോൾ ഇടിയുടെ ശബ്ദമായി തോക്കിൻ്റെ ശബ്ദം അയാൾക്ക് തോന്നിയ കൊണ്ട് ആവാം. (Lightning എന്ന subtitle കണ്ട് ആൺ ഞാൻ മിന്നൽ എന്ന് ഊഹിച്ചത്. ശെരിക്കും ഈ dialogue എനിക്ക് clear അല്ലായിരുന്നു) 3) 'കാലം കലങ്ങി മറിഞ്ഞ് ഒഴുകുന്ന ഒരു പുഴ പോലെ ആണ്' എന്ന് പറയുന്ന സിദ്ധാർത്ഥ് ഭരതൻ്റെ dialogue. അവസാനം പുഴയിലൂടെ ഒഴുകി പോകുന്ന അയാളുടെ ശരീരം. Aa character ഇനുള്ള ഒരു poetic homage. 4) Portuguese വരുന്നത് ഒരു പക്ഷെ ബ്രമയുഗത്തിൻ്റെ peak version കാണിക്കുന്നു. മന്ത്രവാദങ്ങളുടെ കാലത്ത് നിന്നും സെമി മോഡേൺ age ഇലേക്കുള്ള പലായനം. അവിടെ caste politics exist ചെയ്യുന്നില്ല. ബ്രാഹ്മണൻ ആയാലും പാണൻ ആയാലും അവർക്ക് ഒരുപോലെ. 2um താഴെ തട്ടിൽ തന്നെ. Colonization കാലത്ത് നടന്ന കൊടും ക്രൂരതകൾ ഒക്കെ നമ്മൾക്ക് അറിയാമല്ലോ. ദൈവത്തിൻ്റെ പലായനം എന്ന് ഉദ്ദേശിക്കുന്നത് ഇതാകണം. 5) ചാത്തൻ ശെരിക്കും മുത്തശ്ശി കഥകളിൽ തന്നെ ഒരു അടിമ character ആണ്. മുതലാളിക്ക് വേണ്ടി എന്തും ചെയ്യാൻ വിധിക്കപ്പെട്ടവർ. പാണനെ പോലെ തന്നെ ഒരു അടിമ. ഒരു ബ്രാഹ്മണൻ്റെ ശരീരത്തിൽ കേറിയപോൾ sadistic ആയി ചാത്തൻ അത് ആസ്വദിക്കുന്നു. എന്നാൽ ബ്രാഹ്മണൻ ആണെങ്കിൽ കൂടിയും ആ മനക്കലെ തടവുകാരൻ ആണ് ചാത്തൻ. ഒടുവിൽ മന തകർന്ന് പുറത്ത് വന്നു സ്വതന്ത്രൻ ആവുമ്പോൾ ഏറ്റെടുക്കേണ്ടി വരുന്നത് അടിമയായ പാണൻ്റെ വേഷവും. ജീവിതകാലം മുഴുവൻ ചാത്തൻ അടിമ തന്നെ ആണെന്ന യാഥാർത്ഥ്യവും ഇത് കൊണ്ട് ഉദ്ദേശിക്കുന്നുണ്ടാവണം. ഈ irony അവസാനം kodumon പോറ്റിയുടെ reflection തേവൻ വെള്ളത്തിൽ കാണുന്ന ഒറ്റ ഷോട്ട് ഇലൂടെ സൂചിപ്പിക്കാൻ കഴിഞ്ഞു. 6) ആട്ടിൻ തോലിട്ട ചെന്നായ എന്ന് പറയുന്ന പോലെ രണ്ട് ആടുകളെ തമ്മിൽ കൂട്ടിയിടിപ്പിച്ച് രക്തം കുടിക്കാൻ കാത്തിരിക്കുന്ന ചെന്നായയുടെ കഥയും ഉണ്ട് പഞ്ച തന്ത്രത്തിൽ. ചാത്തൻ്റെ ക്ലൈമാക്സ് scenes ഒക്കെ ശെരിക്കും ഈ കഥ പോലെ അനുഭവപെട്ടു. 'Everyone yearns for power but power corrupts all' ഈയിടെ കണ്ടതിൽ ഏറ്റവും മികച്ച മലയാളം ഫിലിം. Looking forward to more good films like this
@ironhand8474
@ironhand8474 10 ай бұрын
ഇത്രയും കാലം തപ്പിയിട്ട് ഇത്രേയും close ആയിട്ടുള്ള interpretation വേറെ കണ്ടില്ല. Loved it.
@Anjana67192u
@Anjana67192u 10 ай бұрын
Nice
@clastinesebastian8196
@clastinesebastian8196 10 ай бұрын
പടത്തിന്റെ ആ ഒരു vibe nice ആയിരുന്നു, പല അനുഭവ, ചിന്തകളിലേക്ക് എന്നെ കൈപിടിച്ചുയർത്താൻ കേൽപ്പുള്ളത്.
@athulmg8441
@athulmg8441 10 ай бұрын
🎉🎉🎉
@lubixoxo2394
@lubixoxo2394 10 ай бұрын
Chaathan thakkol poyath ariyanjathin one reason is sidharth bharathante character aa chathante pachakakkaran aavnmenkil ayaal moshakkaranalla.athrayum kaalam chaathante koode nilkuka ennath easy alla. Chaathan kaatukozhiyum matt mamsabhakshanavum koduth sevikkunnath kond chaathan ayale thodan aakilla. Ith njan oru sthalath vayichathaan.hope this helps
@shahid6237
@shahid6237 10 ай бұрын
ഞാൻ ഇന്ന് ഫോണിലാണ് കണ്ടത്, എന്നിട്ടും പോലും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, അപ്പൊ തിയേറ്ററിൽ വേറെ levelayirikkum😢, anyway awesome movie
@sumayyafasil6341
@sumayyafasil6341 10 ай бұрын
À
@Jinnindesulthan
@Jinnindesulthan 11 ай бұрын
എന്ത് വ്യക്തമായാണ് താങ്കൾ അവതരിപ്പിക്കുന്നത്!!!!. പടം കണ്ട feel 😍
@foodiesshorts2075
@foodiesshorts2075 11 ай бұрын
എല്ലാവരും പ്രശംസിക്കാൻ മറന്നുപോയ മുഖം..... സിദ്ധാർഥ്.....
@sudhavm6963
@sudhavm6963 10 ай бұрын
👍
@regimanayil7558
@regimanayil7558 10 ай бұрын
തെറ്റിദ്ധാരണയാണ് സുഹൃത്തേ .. എല്ലാവരും സിദ്ധാർഥ് ഭരതനെ മുക്തകണ്ഠം പ്രശംസിച്ചതാണ് ... 👌👌👌 Super acting ..
@ambhikuttan
@ambhikuttan 10 ай бұрын
തിരിച്ചു വരവ് 🔥
@gokulmenon3897
@gokulmenon3897 11 ай бұрын
ഇനി ഞാനാടാ നിന്റെ പുതിയ തമ്പ്രാൻ സിദ്ധാർഥ് ഭരതൻ പൊളിച്ചു 💯
@anilraghavan2169
@anilraghavan2169 11 ай бұрын
Ll
@anilraghavan2169
@anilraghavan2169 11 ай бұрын
Llllllllllll
@anilraghavan2169
@anilraghavan2169 11 ай бұрын
Lllll
@hafismoideen9578
@hafismoideen9578 11 ай бұрын
Yes. He was awesome
@Sasirammenon
@Sasirammenon 10 ай бұрын
ഇത്രവലിയ ശക്തിയുള്ള ചാത്തൻ, അറിയാതെ താക്കോൽ, പോയത്,യുക്തി അല്ല . മനയിൽ ആരു കയറിയാലും അറിയുന്ന ചാത്തൻ, അറ തുറന്നതു അറിയുന്നില്ല😂😢
@Just..OneLife
@Just..OneLife 11 ай бұрын
1. മന : പാർട്ടി 2. മമ്മൂട്ടി : പാർട്ടി മന്ത്രി 3. സിദ്ധാർഥ് : പ്രാദേശിക പാർട്ടി നേതാവ് 4. അർജുൻ : പാർട്ടി അണികളായ പൊതുജനം 5. ചാത്തൻ : അടക്കിഭരണം 6. യക്ഷി : പാർട്ടി ആദർശം 7. മോതിരം : അധികാരം 8. കെടാവിളക്ക് : സൽപ്പേര് 9. പകിടകളി : ഇലക്ഷൻ 10. സമയം : വോട്ട് 11. വൈദേശികർ : എതിർപ്പാർട്ടിക്കാർ 12. എതിർത്താൽ : ആക്രമണം 13. മനക്ക് പുറത്തു പോയാൽ : മരണം 14. മഴ : ബുദ്ധിമുട്ടിക്കൽ 15. പകിടവരെ : വിനയം 16. പകിട കഴിഞ്ഞാൽ : രൗദ്രം
@Just..OneLife
@Just..OneLife 11 ай бұрын
@ARG69-hy4he kzbin.infodwKuUD6cVEM?si=pxqfvy5UJZMffWJg
@vishnuag9544
@vishnuag9544 11 ай бұрын
ചാത്തൻ - പിണറായി വിജയൻ
@chithrasajeev6098
@chithrasajeev6098 11 ай бұрын
😅😅😅😅😅😅😅😅😅​@@vishnuag9544
@noufalnoufi6283
@noufalnoufi6283 11 ай бұрын
സമം = മോദി 😂
@preettyniya5189
@preettyniya5189 11 ай бұрын
​@ARG69-hy4he😂😂😂
@akku415
@akku415 11 ай бұрын
ഒരു സീനിൽ അർജുൻ അശോകനെ കാണിച്ചകുപ്പോൾ മമ്മൂക്ക സൈഡിൽ നിന്ന് നടക്കാതെ എയറിൽ വരുന്നുണ്ട് അപ്പോൾ തന്നെ അറിയാം അതൊരു ചാത്തനാണെന്ന്....മമ്മൂക്കയുടെ അഭിനയം ഒരു ചാത്തനെ കണ്ട് പഠിച്ചത് പോലെയുണ്ട്...❤❤
@akhilr6390
@akhilr6390 11 ай бұрын
Yes njanum sredhichu aa scene
@Kratos4637
@Kratos4637 11 ай бұрын
Yes enkum thoni airil varunna pole blur akithkond adym manasilayilla
@arunmanohar2369
@arunmanohar2369 11 ай бұрын
Ya ..I too noticed that
@AthisPiggybank
@AthisPiggybank 11 ай бұрын
രാത്രി യക്ഷി യേ കണ്ട് കണ്ട് പേടിച്ചിട്ട് വരുമ്പോ
@sherinmayis53
@sherinmayis53 10 ай бұрын
Mammotty chathan aanu nnu paranjathonu sheshamanu ee scene so ellarkkum athu manasilakum..
@shibutr2418
@shibutr2418 11 ай бұрын
ഞാൻ രണ്ട് പ്രാവിശ്യം കണ്ടു ശരിക്കും ഒരു മാന്ത്രിക നോവൽ വായിക്കുന്നപോലെ അതിലെ ചെറിയ ലാഗ് വരെ ആസ്വദിച്ചു
@adershm6303
@adershm6303 11 ай бұрын
സിനിമയുടെ തുടക്കത്തിൽ കാട്ടിൽ വച്ച് വ്യക്ഷത്തിന്റെ പുറകിൽ നിന്ന് യക്ഷി ഇറങ്ങി വന്നപ്പോൾ ശരിക്കും പേടി തോന്നി.... എല്ലാ സിനിമകളിലും പോലെ വെള്ളസാരി ചുറ്റി അലറിയും അട്ടഹസിച്ചും കാണിക്കാതെയിരുന്നിട്ടും കൂടി ഒരു സംഭാഷണം പോലും ഇല്ലാതെ എത്ര ഒർജിനാലിറ്റിയോടു കൂടിയാണ് ആ ഒരു കഥാപാത്രം അവതരിപ്പിച്ചത് ശരിക്കും പണ്ട് പുസ്തകങ്ങളിലും മാന്ത്രിക നോവലുകളിലും വായിച്ചപ്പോ ഏകദേശം മനസ്സിൽ തോന്നിയ അതേ രൂപം ഡയറക്ടറെ സമ്മതിച്ചു🙏 ഹോ... ശരിക്കും ആ ഒരു സീൻ കണ്ടപ്പോൾ മനസ്സിൽ ഒരു ഭയവും വല്ലാത്ത ഒരു ഫീലിംഗും തോന്നി😮
@Vishnumavelikara
@Vishnumavelikara 11 ай бұрын
Here is my explanation about ending. അവസാനം വരുന്ന അർജുനശോകന്റെ വേഷം കെട്ടിയ ചാത്തൻ സാധാരണക്കാരായ ജനങ്ങളെ അല്ല represent ചെയ്യുന്ന മറിച്ച് നമ്മൾ മനുഷ്യർക്കിടയിൽ ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്ന ചില ചാത്തന്മാരെ ആണ്. ഇത്രയും നാളും ചാത്തന് ആ മന മാത്രമേ control ollarunnu ഇപ്പോൾ പുറത്തുവന്ന തോടുകൂടി നമ്മളെല്ലാവരെയും control cheyam അവരുടെ ലക്ഷ്യം അധികാരം തന്നെയാണ്. എന്നാൽ ചാത്തൻ അധിനിന്നുള്ള ശക്തിയില്ല കാരണം വിളക്കണഞ്ഞപ്പോൾ ചാത്തന്റെ ശക്തിയും ക്ഷയിച്ചു പകരം ചാത്തൻ തന്റെ മോതിരം( അധികാരം) തിരിച്ചെടുക്കാനായി എങ്ങനെ അർജുൻ അശോകനെയും സിദ്ധാർത്ഥ ഭരതനെയും തമ്മിലടിപ്പിച്ചോ അതുപോലെതന്നെ ഇപ്പോഴും ചില ചാത്തന്മാർ അവരുടെ അധികാരത്തിനായി നമ്മൾ മനുഷ്യരെ തമ്മിലടിപ്പിച്ചു കൊണ്ടിരിക്കുന്നു. നമ്മൾ മനുഷ്യർ എന്ന് ഒറ്റക്കെട്ടായി നിക്കുന്നോ അന്നേ ചാത്തനെ കീഴ്പ്പെടുത്താൻ പറ്റൂ അന്നേ നമുക്ക് ശരിക്കും ഉള്ള സ്വാതന്ത്ര്യം കിട്ടു
@llakshmitv976
@llakshmitv976 11 ай бұрын
Athaanu ❤😂🎉
@llakshmitv976
@llakshmitv976 11 ай бұрын
While watching the movie I was also confused 😮
@sandeepsajeevkumar2874
@sandeepsajeevkumar2874 10 ай бұрын
ഇതില് arjun ashokan thaakol edukkan sremikkumbol thakkol kittilla. sidharth bharathan thakkol nerathe eduthathayittum kaanikkunnu . ee scene anthaanennu manasilayilla
@Vishnumavelikara
@Vishnumavelikara 10 ай бұрын
@@sandeepsajeevkumar2874 സിദ്ധാർത്ഥ ഭരതൻ വിളക്ക് അണയ്ക്കാനായി മുറിയിൽ കടന്നാൽ അത് ചാത്തൻ അറിയും അങ്ങനെ ചാത്തൻ സിദ്ധാർത്ഥനെ വിളക്ക് അണയ്ക്കുന്നതിൽ നിന്നും തടയും. അത് ഒഴിവാക്കാനാണ് സിദ്ധാർത്ഥ ഭരതൻ അർജുൻ അശോകനിലൂടെ ചാത്തന്റെ ശ്രദ്ധ തിരിക്കുന്നത്.
@babukrishna243
@babukrishna243 10 ай бұрын
അർജുൻ പുഴയിൽ നോക്കുമ്പോൾ മമ്മൂട്ടിയുടെ രൂപം തന്റെ ബിംബമായി കാണുന്നത് അതിന്റെ തെളിവാണ്.
@syamnarayan1215
@syamnarayan1215 11 ай бұрын
തീയേറ്ററിൽ പോയി കാണാത്തവർ പോയി കാണുക..... ശരിക്കും ആസ്വദിക്കുക, പറഞ്ഞു കേക്കുന്നതിന്റെ തൃപ്പിൾ എഫക്ട് ആണ്.... Must watch theater... ഒരു രക്ഷയുമില്ല 👌👍
@Ajay76541
@Ajay76541 11 ай бұрын
Ivide ഉള്ളവർക്ക് അത് മനസ്സിലാവില്ല bro.. അവർക്കു അടി പിടി മതി.
@Kebiranakottil
@Kebiranakottil 11 ай бұрын
റിലീസ് ചെയ്ത 3 ദിവസം കൊണ്ട്‌ കണ്ടു എല്ലാവരും പോയി കാണണം ത്രിശൂർ രാഗം ഇതിനു പറ്റിയ തിയേറ്റർ ആണ് പ്രത്യേകം സൗണ്ട് എഫക്ട് സൂപ്പർ അഭിനയം അതിലും സൂപ്പർ ഒരു രക്ഷയും ഇല്ല
@rahulkl9982
@rahulkl9982 11 ай бұрын
Koppanu....njn kandatha
@loveconnects
@loveconnects 11 ай бұрын
തിയേറ്റർ പോയി ഞാൻ ഇന്ന് കണ്ടു. ആരും പൈസ കളയണ്ട ott കണ്ടാൽ മതി
@Sree4J
@Sree4J 11 ай бұрын
*Hidden detail* എനിക്ക് തോന്നിയത് Cook തേവനോട് " ഇപ്പൊ ഏതാ മാസം? " എന്ന് ചൊതിക്കുന്നത് ആണ്... അപ്പോ മനസിലായില്ല , but പിന്നീട് cook തേവനോട് പേരോ, മാസമോ, ദിവസമോ ഓർമ ഉണ്ടോ എന്ന് ചൊതിച്ചപ്പോൾ ആണ് കാര്യം clear ആയത്...Cook um കൊറേ നാളായി എല്ലാം മറന്ന് ജീവിക്കുന്നു... എനിക്കു ഈ film കണ്ടതിൽ ഏറ്റവും എടുത്ത് പറയാൻ തോന്നുന്നത് ഒരൊറ്റ കാര്യമാണ് : നമ്മൾ ഇപ്പൊൾ എത്ര സ്വാതന്ത്ര്യവും , advanced technology um ആണ് അനുഭവിക്കുന്നത് എന്നാലോചിച്ച് ഭാഗ്യം feel ചെയ്യിക്കുന്നു... പഴയ കാലഘട്ടത്തിൽ ഇങ്ങനെ പെട്ടു പോയിരുന്നെങ്കിൽ ഒന്നാലോചിച്ചു നോക്കൂ 😮...
@Tup7kSh7kur
@Tup7kSh7kur 10 ай бұрын
That is what we call an era, at that time, people have different luxury and priorities. The things we are enjoying today maybe outdates in 100-200 years.
@graxroot
@graxroot 10 ай бұрын
ഒരു മൂന്നാലു തലമുറക്കപ്പറം അവരും പറയും ഇതുപോലേ...
@Sree4J
@Sree4J 10 ай бұрын
@@Tup7kSh7kur Yes..🙌
@Sree4J
@Sree4J 10 ай бұрын
@@graxroot സത്യം
@sreestalks1245
@sreestalks1245 10 ай бұрын
Cook എന്ന് പറയരുത് സിദ്ധാർഥ് ഭരതൻആണ് അത് ഭരതൻ എന്ന ഫേയ്മസ് സംവിധായകൻ്റെയും KPAC ലളിത എന്ന അനുഗ്രഹീത കലാകാരിയുടെയും മകൻ
@rajupanthalanghat5487
@rajupanthalanghat5487 11 ай бұрын
മലയാള സിനിമ ചരിത്രം, 32:16 തിരുത്തിയ സിനിമ ഭ്രമയുഗം.ശരിയായ അവതരണം. അഭിനന്ദനങ്ങൾ. മലയാളികൾ എല്ലാവരും കാണണം. അത്രക് ഗംഭീരം.
@pp-od2ht
@pp-od2ht 11 ай бұрын
Foolishess
@wthboi
@wthboi 10 ай бұрын
​@@pp-od2ht onn podo adipwoli Padam 😮
@arunakumartk4943
@arunakumartk4943 10 ай бұрын
സൂപ്പർ പടം
@akhilmuraleedharan4349
@akhilmuraleedharan4349 11 ай бұрын
Black and white ആക്കിയത്തിൻ്റെ Ettavum വലിയ ഗുണം mysterious ആയിട്ടുള്ള സംഗതികളും creature കളും ഒന്ന് കൂടി mysterious ആക്കാൻ പറ്റുന്നുണ്ട്..Colour ആക്കിയിരുന്നു എങ്കിൽ അതിന് എത്ര realistic ഇഫക്ട് വരില്ല..Black And white ആക്കുമ്പോൾ ഡയറക്ടർ ഒരു perfect structure നമ്മൾക്ക് തരുന്നുണ്ട്.. ആ stucture കൾ തന്നു ബാക്കി നമ്മുടെ ഭാവന ആയി blend ആയി കൂടുതൽ real ആവും..കളർ aayirunnu എങ്കിൽ ഉണ്ടാക്കി വെച്ചത് പോലെ thonniyirunnene.
@lazylistening6372
@lazylistening6372 10 ай бұрын
എന്ത് ഭംഗിയായിട്ടാണ് താങ്കൾ explanation ചെയ്യുന്നത്. Movie ഒന്നുകൂടെ കണ്ട പ്രതീതി തോന്നി. Thank you so much for this analysis. You're incredibly talented.
@VaisakhTelescope
@VaisakhTelescope 10 ай бұрын
Thank you😇😇
@nidhishirinjalakuda144
@nidhishirinjalakuda144 11 ай бұрын
ആ ഇറച്ചി കടിക്കുന്ന സീൻ എന്റമ്മോ.. 🔥🔥🔥
@bichuareekkara250
@bichuareekkara250 11 ай бұрын
സത്യം
@AnaghaSreekumar-iq5ow
@AnaghaSreekumar-iq5ow 10 ай бұрын
Yes ഫേസിൽ ഒരു മൃഗീയത ഉണ്ട്
@chembsajin5235
@chembsajin5235 10 ай бұрын
Normal scene
@AnaghaSreekumar-iq5ow
@AnaghaSreekumar-iq5ow 10 ай бұрын
@@chembsajin5235 നോ ആൾറെഡി കൊന്നതിനെ ആയിട്ട് കൂടി വീണ്ടും കൊല്ലുന്ന പോലെ ആയിരുന്നു ആ കഴിപ്പ്
@arunsgps3583
@arunsgps3583 10 ай бұрын
Ath oru seen tanne arnu
@tvcmohan
@tvcmohan 11 ай бұрын
താങ്കളുടെ explanation കേട്ട ശേഷമമാണ് ഈ മൂവിയുടെ സന്ദേശം ശരിയായി മനസ്സിലായത്. താങ്ക് യു
@chethassachary1492
@chethassachary1492 11 ай бұрын
വൈശാഖ് ബ്രോ.. 👌👌 സൂപ്പർ.. ഇതിൽ അർജുൻ അശോകൻ രണ്ടാമത് പകിട കളിക്കാൻ ഇരിക്കുന്ന സമയം മമ്മൂക്ക വരുന്ന ഒരു out of focus സീൻ ഉണ്ട്.. അതിൽ പുള്ളി നടക്കുകയല്ലാ.. ഒഴുകി യാണ് വരുന്നതെന്ന് തോന്നി... 👌👌👌
@Medullus
@Medullus 11 ай бұрын
നാനും ശ്രദ്ധിച്ചു
@man3429
@man3429 11 ай бұрын
അതേ...
@_anusmitha
@_anusmitha 11 ай бұрын
Yes
@jjjDM
@jjjDM 11 ай бұрын
Yes
@professorx134
@professorx134 11 ай бұрын
Me too noticed it.
@Vtp997
@Vtp997 11 ай бұрын
എല്ലാവരും ഈ സിനിമയിൽ അഭിനയിച്ച മമ്മുകയും, അർജുൻ അശോകനെയും അഭിനന്ദിക്കുന്നു പക്ഷെ ഈ സിനിമയിൽ മമ്മുക്ക കഴിഞ്ഞ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് സിദ്ധാർഥ് ഭരതന്നെ അന്ന് 🔥
@xmen4809
@xmen4809 11 ай бұрын
Ya എനിക്കും പുള്ളി ശെരിക്കും ഞെട്ടിച്ചു...
@ayshachinnu9571
@ayshachinnu9571 11 ай бұрын
ആര് പറഞ്ഞു സിദ്ധാർഥിനെ അഭിനന്ദനങ്ങൾ കിട്ടിയില്ല എന്ന്👩🏻‍🦯എല്ലാ റിവ്യൂകളിലും ആളുടെ അഭിനയം എടുത്തു പറഞ്ഞിരുന്നു
@Vtp997
@Vtp997 11 ай бұрын
@@ayshachinnu9571 റിവ്യൂവേർമാരുടെ കാര്യം അല്ലാ, പൊതുവെ ഉള്ള mouth publicityയുടെ കാര്യം അന്ന്
@anjanaarya274
@anjanaarya274 11 ай бұрын
Enikkum
@knowledgeboosters639
@knowledgeboosters639 10 ай бұрын
Subtle acting
@dilip.cchittilanghat1437
@dilip.cchittilanghat1437 11 ай бұрын
എനിക്ക് ചെറിയ സംശയങ്ങൾ ഉണ്ടായിരുന്നു. താങ്കൾ എല്ലാവർക്കും മനസ്സിലാവുന്ന രീതിയിൽ അതിമനോഹരമായി വിശദീകരിച്ചു തന്നു.👌🤝
@srajendrannair6515
@srajendrannair6515 11 ай бұрын
അവരവർ ചിന്തിക്കുന്ന പോലിരിക്കും ഈ സിനിമ അതാണ് ഈ സിനിമയുടെ പ്രത്യേകതയും എന്തായാലും എല്ലാം ഭംഗിയാക്കിയിട്ടുണ്ട് സംവിധായകന് ഒരു ബിഗ് സല്യൂട്ട് ഇനിയും ഇതുപോലുള്ള സിനിമകൾ ഉണ്ടാകട്ടെ👍👍👍🙏
@wonderworldabhi
@wonderworldabhi 11 ай бұрын
മന ഒരു time loop പോലെ ആണ് ചാത്തൻ ആക്കി വെച്ചേക്കുന്നത് , മനയ്ക്കകത്തു നിൽക്കുമ്പോ ദിവസങ്ങൾ പോകുന്നത് അറിയുന്നില്ല........ I have been waiting for you to do a video on this topic the second I finished watching the movie.... It was an experience.... And this video too👌👌👌👌👌you nailed it Vaishakh🔥🔥🔥🔥🔥
@pp-od2ht
@pp-od2ht 11 ай бұрын
Pottikku andu mana Adokka namboidirisinu Foolishness Pottikku madam k
@jishnu9551
@jishnu9551 11 ай бұрын
​@@pp-od2htEnthu?
@mmohan623
@mmohan623 11 ай бұрын
ഇതിൽ ഒരു രസകരമായ ഒരു ഭാഗമുണ്ട്. മമ്മുട്ടി തേവന്റെ അരികത്തേയ്ക്ക് ഒഴുകി വരുന്നത്. അടുത്തെത്തുമ്പോൾ സാധാരണ രീതിയിൽ നടന്നു വരുന്നതായി കാണാം.
@KamalPremvedhanikkunnakodeeswa
@KamalPremvedhanikkunnakodeeswa 11 ай бұрын
അതെ
@Saranya__sankar
@Saranya__sankar 11 ай бұрын
True 👌
@nicenachu
@nicenachu 11 ай бұрын
Noted 🙋‍♂️👍
@subaidateacher2069
@subaidateacher2069 11 ай бұрын
Yes
@aparnanair6893
@aparnanair6893 11 ай бұрын
Which scene
@Jejoooz
@Jejoooz 11 ай бұрын
കഞ്ഞി കഴിക്കുമ്പോൾ ദൈവത്തിനു നന്ദി പറയുന്ന പാണനോട് ദേഷ്യപ്പെടുമ്പോഴും താൻ ദൈവീകനല്ല എന്ന് വെളിവാക്കുന്നുണ്ട്...
@ummoosworld1568
@ummoosworld1568 11 ай бұрын
ബ്രഹ്മ യുഗം കണ്ടു മമ്മൂട്ടി അസാധ്യം... അദ്ദേഹം ഒരു മഹാനടൻ മാത്രമല്ല അത്ഭുതം പ്രതിഭാസമാണ് ഇന്ത്യൻ സിനിമയുടെ അഭിമാനം❤
@yousufka3848
@yousufka3848 11 ай бұрын
ഭ്രമയുഗം
@jayanchandran7849
@jayanchandran7849 7 ай бұрын
ആ പേരിൻ്റെ പ്രൗഡി കളയല്ലേ..
@dove2176
@dove2176 11 ай бұрын
മമ്മൂട്ടിയുടെ ആതിഥേയത്വം ഡ്രാക്കുളയെ പോലെയാണ് എനിക്ക് തോന്നിയത്.പിന്നെ സിനിമയിലെ ചെകുത്താൻ, തുമ്പദ് സിനിമയിലെ പോലെ തോന്നി.
@vijeshvkumar1937
@vijeshvkumar1937 10 ай бұрын
അതെ കൊടുമൺ പോറ്റി - ഡ്രാക്കുള്ള പാണൻ - ജോനാഥൻ ഹാക്കർ
@Sajinkumar-dz7hp
@Sajinkumar-dz7hp 11 ай бұрын
ഞാൻ ഇന്ന് ഈ സിനിമ കണ്ടു.. 🔥🔥അടിപൊളി സിനിമ..ഒന്നും പറയാനില്ല.. അധികാര മോഹം കൈ വന്നാൽ ആരായാലും.. അധികാര മോഹിയാവും 17 ആം നൂറ്റാണ്ടിലും ദ. ഇന്നും നടക്കുന്ന വിഷയം അത് നന്നായി രാഹുൽ സദാശിവൻ ചെയ്തു വച്ചു അവസാനം ആ പോർച്ചുഗൽകാരുടെ വരവും എന്താണ്?? Yes അടിമത്തം, അധികാരം.. മമ്മുട്ടി, അർജുൻ സിദ്ധാർത്താൻ അക്ഷരതത്തിൽ ഞെട്ടിച്ചു 🔥🙏
@pp-od2ht
@pp-od2ht 11 ай бұрын
Annu allavanum kanakkaaa Nambiidirimaarkku pittikal anya naatukaarum adimakaluma Pittikal panikkaaarum kushinikkaarum okka Tanna Iyal aabhichaaaram chaydu alukala pattichu paadippichu jeevikkunnu tats alll
@jus-in-bts
@jus-in-bts 11 ай бұрын
ആ കാലഘട്ടത്തിൽ ഉള്ള സ്റ്റോറി യെന്നു ചിന്തിക്കാൻ പിന്നെ സിദ്ധാർഥ് ഭരതനെ കൊല്ലാൻ ഒരു കഥാപാത്രത്തെ ഇങ്ങിനെ യുള്ള സീൻ കഥകൃതിന്റെ ബ്രിലന്റ്.
@dileepcet
@dileepcet 11 ай бұрын
അധികാരം ആർക്ക് കിട്ടിയാലും അത് അയാളെ ദുഷിപ്പിക്കും എന്നതാണ് core theme. ചാത്തൻ അടിമ ആയിരുന്നു. ചാത്തൻ അധികാരം പിടിച്ചെടുത്തപ്പോൾ മറ്റുള്ളവരെ ദ്രോഹിക്കാൻ തുടങ്ങി. ചാത്തനെ തോൽപിച്ചു കൊടുമൻ പോറ്റിയുടെ യുടെ മകൻ മോതിരം കൈക്കൽ ആക്കിയപ്പോൾ അയാളിലും അധികാരത്തിന്റെ ഭ്രമം ഉണ്ടാവാൻ തുടങ്ങി. എന്നാൽ അയാളെ പിന്നീട് തേവൻ തോൽപിച്ചു. തേവൻ മരിച്ചപ്പോൾ വീണ്ടും ചാത്തന് മോതിരം കിട്ടി. ഇപ്പോൾ അധികാരം ചാത്തന്റെ കൈയ്യിലാണ്. എന്നാൽ ചാത്തന്റെ രൂപം കീഴാളനായ പാണന്റെയും. പക്ഷെ പാണൻ അരുവിയിൽ മുഖം കഴുകുമ്പോൾ പ്രതിഭിംബം ആയി ദുഷിച്ച അധികാരഭ്രമത്തിന്റെ ആൾരൂപമായ കൊടുമൻ പോറ്റിയുടെ മുഖമാണ് കാണിക്കുന്നത്. അതായത് ഉടമയായാലും അടിമയായാലും, മേലാളനായാലും കീഴാളനായാലും, മനുഷ്യന് അധികാരം കിട്ടിയാൽ അയാൾ മറ്റുള്ളവരെ അടിച്ചമർത്താൻ നോക്കും. ഇനി യൂറോപ്പിയൻസിനെ കാണിച്ചത് എന്തിനാണെന്ന് വെച്ചാൽ ആ ഒരു reality of power politics കാണിക്കാനാണ്. ഒരു സാധാരണ പ്രേക്ഷകൻ ഇത് ചാത്തന്റെ മാത്രം അധികാര മോഹത്തിന്റെ കഥയാണെന്ന് മനസ്സിലാക്കിയാൽ പോരാ. മനുഷ്യന്റെ ചരിത്രം ഉടനീളം ഇങ്ങനെ ആണെന്ന് ഓർമപ്പെടുത്താൻ, അതായത് folk story യിൽ നിന്നും പ്രേക്ഷകന്റെ mind reality യിലേക്ക് പറിച്ചു നടാൻ വേണ്ടി കാണിച്ചതാണ്. അത് മാത്രമല്ല. യൂറോപ്പിയൻസിന്റെ വെടികൊണ്ട് വെപ്പ്കാരൻ മരിക്കുമ്പോൾ മറ്റൊരു horror feel ആണ്. അതായത് ചാത്തന്റെ മായാലോകത്ത് അകപ്പെട്ടു ദുരിതം അനുഭവിച്ച ആൾ രക്ഷപ്പെട്ടു എന്ന് വിചാരിക്കുമ്പോൾ പുറത്തെ ലോകത്ത് ചാത്തനെ പോലെയുള്ള മനുഷ്യരിലേക്ക് ആണ് അയാൾ എത്തിപ്പെടുന്നത്. യക്ഷിയിൽ നിന്നും രക്ഷപ്പെട്ട് ഓടി ചാത്തന്റെ വായിൽ പെട്ട തേവനെ പോലെ. ഈ climax കണ്ടപ്പോൾ എനിക്ക് ഓർമ വന്നത് Mel Gibson ന്റെ Apocalypto ആണ്.
@Just..OneLife
@Just..OneLife 11 ай бұрын
1. മന : പാർട്ടി 2. മമ്മൂട്ടി : പാർട്ടി മന്ത്രി 3. സിദ്ധാർഥ് : പ്രാദേശിക പാർട്ടി നേതാവ് 4. അർജുൻ : പാർട്ടി അണികളായ പൊതുജനം 5. ചാത്തൻ : അടക്കിഭരണം 6. യക്ഷി : പാർട്ടി ആദർശം 7. മോതിരം : അധികാരം 8. കെടാവിളക്ക് : സൽപ്പേര് 9. പകിടകളി : ഇലക്ഷൻ 10. സമയം : വോട്ട് 11. പോർച്ചുഗീസുകാർ : എതിർപ്പാർട്ടിക്കാർ 12. എതിർത്താൽ : ആക്രമണം 13. മനക്ക് പുറത്തു പോയാൽ : മരണം 14. മഴ : ബുദ്ധിമുട്ടിക്കൽ 15. പാകിടവരെ : വിനയം 16. പകിട കഴിഞ്ഞാൽ : രൗദ്രം
@dileepcet
@dileepcet 11 ай бұрын
@@Just..OneLife കൊള്ളാല്ലോ 👍🏻
@arunakumartk4943
@arunakumartk4943 10 ай бұрын
വളരെ നല്ല നീരീക്ഷണം
@yasirvp9480
@yasirvp9480 11 ай бұрын
മലയാളത്തിന്റെ ഭ്രഹ്മയുഗം 🥵🔥this channel deserve more ഇതിലും മികച്ച explanation വെറെ ഇല്ല 🔥vyshak bro ❤️
@abhimanyubabu13
@abhimanyubabu13 11 ай бұрын
Bro ഈ പടത്തിൽ അർജുൻ അശോകന്റെ character ഓരോ സീനിലും പാടുന്ന പാട്ടുകൾ അദ്ദേഹത്തിന്റെ അവിടെ വരുന്നത് മുതൽ ഉള്ള situations ആണോ സൂചിപ്പിക്കുന്നത്.... ആദ്യം വരുമ്പോൾ "പൂമണി മാളിക", may be അദ്ദേഹത്തിന് ആ മാളികയെ പറ്റിയുള്ള first impression.... പിന്നീടങ്ങോട്ട് "കാത്തോണേ തമ്പായെ " may be തന്റെ ജീവൻ കാത്തോളണം എന്ന് ദൈവത്തിനോട് അപേക്ഷിക്കുന്നത് പോലെ.... And also "ആദിത്യനില്ലാതെ" may be സൂര്യൻ ആകുന്ന ഭഗവാൻ പോലും അദ്ദേഹത്തെ കൈയ്യൊഴിഞ്ഞു എന്ന് തോന്നിപ്പിക്കുന്നത് പോലെ...... എന്റെ ഒരു thought ആണ് എല്ലാം..... 🙌❤️
@soulsweety2472
@soulsweety2472 11 ай бұрын
Poli.....❤️❤️
@ahdalshihoos5415
@ahdalshihoos5415 11 ай бұрын
Poli bro നിങ്ങടെ വിശകലനം നന്നായിട്ടുണ്ട് ❤
@luciferfallenangel666
@luciferfallenangel666 11 ай бұрын
I felt that too broo
@momkid8789
@momkid8789 10 ай бұрын
Nee oru mandan thanne
@abhimanyubabu13
@abhimanyubabu13 10 ай бұрын
@@momkid8789 kootam thetti vannathanalle
@sreelakshmi7591
@sreelakshmi7591 11 ай бұрын
Inception നും എത്രയോ മുൻപ് ഇറങ്ങിയ my dear കുട്ടിച്ചാത്തൻ സിനിമയിലെ ആലിപ്പഴം പെറുക്കാം പാട്ട് ഓർമയില്ലേ? അതിൽ ഭിത്തിയുടെ മുകളിൽ ഒക്കെ കേറുന്നുണ്ട്, gravity change പോലെ തന്നെ. Technology ഇത്ര പോലും വികസിക്കാത്ത കാലത്ത് set ഇട്ട് ചെയ്തതാണ് അത്. Just reminding
@onrequeststatuschannel
@onrequeststatuschannel 11 ай бұрын
Yeah🔥🔥🔥
@Vpr2255
@Vpr2255 11 ай бұрын
ഓർത്തിട്ടു ഉണ്ട്
@Sun.Shine-
@Sun.Shine- 11 ай бұрын
Throwback moment, cz same thing ബ്രഹ്മയുഗത്തിലും ഉണ്ട്‌!
@viralpost9068
@viralpost9068 11 ай бұрын
crrct njn kanditund fan il irunn karangunnad okke
@Thelifeofshaaru
@Thelifeofshaaru 10 ай бұрын
My dear kuttichathan song ath kishkintha theme park le gravity illusion l shoot cheythathanu.
@Sreekumarnaduvilathayil-ct9hq
@Sreekumarnaduvilathayil-ct9hq 11 ай бұрын
സത്യം...യക്ഷി ഒരിക്കലും പ്രേതം അല്ല.വേറെയൊരു creature ആണ് യക്ഷി..ജിന്ന് പോലെ...chaathan isnot a devil.. ചാത്തൻ ശാസ്താവ് എന്നതിൻ്റെ സാധാരണ പദ പ്രയോഗം ആണ്..ആദിവാസികൾ ആണ് ഇറച്ചിയും കള്ളും കൊണ്ട് നിവേദ്യം കൊടുത്തിരുന്നത്..ചാത്തൻ ദുർദേവത അല്ല..
@shiyas9321
@shiyas9321 11 ай бұрын
അതെ, യക്ഷി മറ്റൊരു ജീവിയാണ്, മരിച്ച മനുഷ്യരുടെ ആത്മാവല്ല, യക്ഷൻ്റെ സ്ത്രീ പതിപ്പാണ് യക്ഷി. കുബേരൻ യക്ഷന്മാരുടെ രാജാവാണെന്ന് നിങ്ങൾക്കറിയാം, അവർ മരിച്ചവരുടെ ആത്മാക്കളല്ല, അവർക്ക് സ്വതന്ത്രമായ ഒരു സ്വത്വമുണ്ട്.
@jisojoseph7459
@jisojoseph7459 10 ай бұрын
ചാത്തൻ കള്ളൻ വഞ്ചകൻ.ദൈവനിഷേതി.കൊലപാതകി ആയിട്ടനു സിനിമയിൽ ഉള്ളത്.so he is literally devil
@ironhand8474
@ironhand8474 10 ай бұрын
ഡയറക്ടർ ചാത്തന്റെയും devilinte characters ഒന്ന് blend ചെയ്യാൻ നോക്കിയിട്ടുണ്ട്. അതാണ് കൺഫ്യൂഷൻ and കഥയുടെ ഭംഗിയും
@sivanpk4119
@sivanpk4119 11 ай бұрын
ബ്രോ.... ഗംഭീര കണ്ടെത്തൽ..... സിനിമ കണ്ടപ്പോൾ ചില സീനുകൾ വ്യക്തമായില്ല ..... എന്നാൽ ഇപ്പോൾ ഓക്കെയായി ..... ഉഗ്രൻ സിനിമയാണ് ..... മമ്മൂക്കയുടെ രാക്ഷസ പ്രകടനം കണ്ട് ഞെട്ടിപ്പോയി.... പൊന്നോ..... സിദ്ധാർത്ഥ് ഭരതൻ ഒന്നൊന്നര പ്രകടനം ..... സംവിധാനം ഒരു രക്ഷയുമില്ല, അത് പോലെ ആർട്ട് വർക്ക് !!ഒന്നും പറയാനില്ല.....❤❤❤
@YEDHUKRISHNANU-ip7pn
@YEDHUKRISHNANU-ip7pn 11 ай бұрын
അത് മാത്രമല്ല ചാത്തൻ ആണ് എന്ന് പറയുന്ന refrence ദൈവത്തിനെ കുറിച്ച് പറയുമ്പോൾ ഉള്ള ദേഷ്യം pls pin bro ❤
@puttus
@puttus 11 ай бұрын
രണ്ടുതവണ രണ്ടു തീയറ്ററിൽ കണ്ടു.....എന്താ ഒരു പടം 😮😮😮😮
@noufal36
@noufal36 11 ай бұрын
നിനക്ക് 2 തിയറ്ററിൽ ഒരേ സമയം കാണാൻ കഴിയില്ലieeeaaa 😅😅😅😅
@ahdalshihoos5415
@ahdalshihoos5415 11 ай бұрын
😂
@githusiva
@githusiva 11 ай бұрын
@@noufal36 🤪🤪🤪🤪🤪🤪
@anjalis-ov4mi
@anjalis-ov4mi 11 ай бұрын
അർജുൻ അശോകൻ രക്ഷപെട്ടു പോകാൻ നോക്കുമ്പോൾ അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ ഒരു long shot കാണിക്കുന്നുണ്ട്. ഒരുപാട് ചെറിയ വെള്ളച്ചാട്ടങ്ങൾ ചെന്നവസാനിക്കുന്നത് ഒരു ദിശ / ഒരു നദിയിലേക്കാണ്. എനിക്ക് തോന്നിയത് അത് ഒരു symbol ആണ്. ഏത് മാർഗം സ്വീകരിച്ചു രക്ഷപെടാൻ നോക്കിയാലും ചെന്നവസാനിക്കുന്നത് ആ മനയിലേക്ക് അല്ലെങ്കിൽ ചാത്തനിലേക്കാണ്
@bhaskarbhaskar9453
@bhaskarbhaskar9453 11 ай бұрын
Mammukka great. Arjun and sidharth also very well. Direction extra ordinary
@gri8805
@gri8805 11 ай бұрын
ഈ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു. Good work bro 👌👌
@RaviShankar-oh4is
@RaviShankar-oh4is 11 ай бұрын
ഒരുപാട് നാഷണൽ ഇന്റർനാഷണൽ അവാർഡുകൾ ഭ്രമയുഗം സ്വാന്തമാക്കും ഒരു മാസ്റ്റർ പീസ് എൈറ്റം തന്നെ ഒരു ചെറിയ സംശയം ഒരു വഴിപോക്കന്റെ ഹിസ്റ്ററി മുഴവൻ മനസിലാക്കുന്ന ചാത്തൻ പാചകക്കാരന്റെ ഹിസ്റ്ററിയും ഗൂഡാലോചനയും മനസിലാക്കാൻ കഴിയാത്തത് എന്തുകൊണ്ടായിരിക്കും
@devvarier
@devvarier 11 ай бұрын
യുക്തിപരമായി നോക്കിയാൽ ഒരുപാട് പോരായ്മകളുണ്ട്. അവൻ എന്നെപ്പറ്റി നിന്നോട് എന്തൊക്കെയാ പറഞ്ഞത് എന്ന ചോദ്യം ഉദാഹരണം. താക്കോലെടുത്തത് അറിയാത്തത് മറ്റൊന്ന്.
@dewdrops1413
@dewdrops1413 11 ай бұрын
Siddhart potty kudumbathil ulla aalane so, avnte manas chathane munb thott ariyunilla. Thevanod chathan parayunnund siddharth endha paranjea enne
@POCOUSER-q6q
@POCOUSER-q6q 11 ай бұрын
​@@devvarierതാക്കോൽ എടുത്തത് ഒരു പോരായ്മ അല്ല, സിദ്ധാർഥ് ഭാരതന്റെ character ന്റെ മനസിലുള്ളത്, അർജുൻ അശോകന്റെ മനസിലുള്ളത് പോലെ വായിച്ചെടുക്കാൻ ചാത്തന് കഴിയുന്നില്ല, ചാത്തന്റെ കൂടെ ഏറെ നാൾ കഴിഞ്ഞത് തന്നെ അയാളെ വ്യത്യസ്തനാക്കുന്നുണ്ട്.
@visakhku8706
@visakhku8706 11 ай бұрын
Chathan manassilakkunnath kallu kudikkumbol aanu sidharth kallu kudikkillla enn parayunnund
@lastpaganstanding
@lastpaganstanding 11 ай бұрын
Kudaman pottiyude makan aya pullikk manthra shakthikal und athukond thanne aa manthrangal upayogichu pullikk chathante manassu vayana prathirodhikkan patti. Athukond an potti siddharth enthanu paranjath ennokke thevanod chothikkunnath.
@mafialee584
@mafialee584 11 ай бұрын
Skip cheyathe kaanunnaa videos undel ath nighaludee ee oru channel lill mathram aanu broo❤❤👏👏keep going 🥰
@noorudeen3488
@noorudeen3488 11 ай бұрын
നല്ലരീതിയില്‍ നിരൂപണം ചെയ്തു, ഞാന്‍ ദര്‍ശിച്ചത് വര്‍ത്തമാന ഇന്ത്യയുടെ നേര്‍ക്കാഴ്ചകളാണ്. ഒത്തിരി നന്ദി...
@unnikrishnang6367
@unnikrishnang6367 11 ай бұрын
വർത്തമാന കേരളത്തിന്റെയും!
@shiyas9321
@shiyas9321 11 ай бұрын
​@@unnikrishnang6367​ ഇന്ത്യയെ കുറിച്ച് പറയുമ്പോൾ കേരളവും സ്വാഭാവികമായി ആതിൽ ഉൾപ്പെടും
@naaaz373
@naaaz373 11 ай бұрын
രണ്ടുവട്ടം പോയി കണ്ടു അനുഭവിച്ചറിഞ്ഞ ഗംഭീര സിനിമ 💎💯
@pkmkutty9836
@pkmkutty9836 11 ай бұрын
സത്യം പറഞ്ഞാൽ കുതിരപ്പുറത്തുവന്ന ആ വിദേശികൾ ആ വെപ്പുകാരനെ വെടിവെച്ചു കൊല്ലുന്ന സീൻ കണ്ടപ്പോഴാണ് യഥാർത്ഥ കഥ എന്താണെന്ന് എനിക്ക് മനസ്സിലായത്, ഈ വിവരണത്തോടെ അത് ശരിയായിരുന്നു എന്ന് ബോധ്യപ്പെട്ടു. നല്ല വിവരണം 🎉
@AshlyAshly-lh6lt
@AshlyAshly-lh6lt 11 ай бұрын
മനസിലായില്ല
@jinn8577
@jinn8577 11 ай бұрын
Vysak ബ്രോ നിങ്ങൾ ഈ feeldil പിടിച്ച് നില്കും guds ണ്ട്
@Anand2024
@Anand2024 11 ай бұрын
One of the greatest horror movies to be made in Malayalam cinema industry 💯💯
@VaisakhTelescope
@VaisakhTelescope 11 ай бұрын
True
@ajikumar8653
@ajikumar8653 11 ай бұрын
മനോജ്‌. K. ജയൻ ഇത്തരം സിനിമകളിൽ മുൻപ് നന്നായി അഭിനയിച്ചിട്ടുണ്ട്.
@Habibee12345
@Habibee12345 10 ай бұрын
എവിടെ 😄
@ajikumar8653
@ajikumar8653 10 ай бұрын
@@Habibee12345 അനന്തഭദ്രം. പെരുന്തച്ചൻ. സർഗം...
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 6 ай бұрын
അനന്തഭദ്രം.....👈🏻
@feetlover-js1nw
@feetlover-js1nw 10 ай бұрын
ഇത്രയും നന്നായി ആരും explan ചെയ്തിട്ടുണ്ടാവില്ല 👍 ഈ ഫിലിമിന്റെ ഒറിജിനൽ കഥ ind അതുകൂടി
@Vkgmpra
@Vkgmpra 11 ай бұрын
ബ്രിട്ടീഷ് അധിനിവേശത്തോടുള്ള ധാർമ്മിക രോഷം മുഖത്തു നിന്നും ശരിക്കും മനസ്സിലാക്കാൻ കഴിഞ്ഞു. സ്വാതന്ത്ര്യത്തിന്റെ വിലയറിയാത്ത ഒരു സമൂഹത്തിൽ ഇങ്ങനെയും ചിലർ ആവശ്യമാണ് ❤❤❤
@kbvlogger5101
@kbvlogger5101 10 ай бұрын
Video പ്രേക്ഷകരിൽ ആസ്വദിക്കൻ വേണ്ടി താങ്കൾ videoyude തുടക്കം മുതൽ അവസാനം വരെ ആ colour screen തൊട്ട് black and white ulla അത് എനിക്ക് ഇഷ്ടപ്പെട്ടു. I appreciates your brilliance 💯❤️❤️
@sreenadhreghunadh2430
@sreenadhreghunadh2430 11 ай бұрын
Sidharth bharathan role surprise one Body language & Mannerisms are totally different Great performance outshined Arjun Ashokan role. But still I feel the Mammootty role is the saviour and Banger one . We are not shocked bcz we already watched Mammootty different mannerisms and sound modulations ,
@BinduNila-on1db
@BinduNila-on1db 11 ай бұрын
സൂപ്പർ explanation കാണാത്തവർക്ക് കാണാനും കണ്ടവർക്ക് ഒന്ന് കൂടി കാണാൻ തോന്നും 👌🏼ഏകദേശം ഞാൻ കണ്ട point ഓഫ് view തന്നെ
@selflove3786
@selflove3786 11 ай бұрын
I think Arjun ashokan outshined in this movie.mamootty is ofcourse a legend,but arjun Ashokan’s performance swept away the audience
@Su_Desh
@Su_Desh 11 ай бұрын
Sidharth's performance byepassed arjun.
@Commentary_Box
@Commentary_Box 11 ай бұрын
Everyone in this movie made there career best performance
@zenzeiii554
@zenzeiii554 11 ай бұрын
Nah bruh sidharth bharathan nailed it
@Y2K-2000-y
@Y2K-2000-y 11 ай бұрын
Not really he just had to act scared most of the time
@foodencyclopediaa
@foodencyclopediaa 11 ай бұрын
@@zenzeiii554we watched this movie just because of mammootty
@ananthukrishnan7461
@ananthukrishnan7461 11 ай бұрын
ഇന്നലെയാണ് Movie കണ്ടത് uff 🔥🔥🔥🔥
@kpmshereef
@kpmshereef 11 ай бұрын
മമ്മുട്ടി ഒരുമനുഷ്യനാണോ എന്നുപോലും തോന്നി അത്ര തീവ്രമാണ് അഭിനയം
@RocAri-r6t
@RocAri-r6t 11 ай бұрын
പക്ഷേ.. ചില സീനുകൾ കാണുമ്പോൾ മമ്മൂട്ടിയുടെ സ്ഥാനത്ത് ലാലേട്ടൻ ആയിരുന്നെങ്കിൽ എന്ന് തോന്നിപ്പോകും. എങ്കിൽ കുറേക്കൂടി ത്രിൽ അടിപ്പിച്ചേനെ
@rajithanbrchandroth4043
@rajithanbrchandroth4043 11 ай бұрын
​@@RocAri-r6t😂😂😂
@akhiljose3116
@akhiljose3116 10 ай бұрын
Yes
@AfsalBoss-c3m
@AfsalBoss-c3m 29 күн бұрын
Padam kand amazed aayrunnankilum e padathin ithrem details undann e video kandappol ahn manassilavatha thank you bro
@selflove3786
@selflove3786 11 ай бұрын
Maathram ellaa, I think arjun ashokan also represented the human emotion which people fall into black magic.Because at first thevan got everything he wanted.Unlimited food and shelter.folk tales say that people will get everything they want at first.pakshe when thevan started getting doubts,he got into trouble.Like how we hear stories like people who served chathan died by spitting blood once they stop the services
@nikhilkr8832
@nikhilkr8832 11 ай бұрын
390 ചാത്തന്മാരിൽ 4 മത്തെ ചാത്തൻ തീക്കുട്ടി ചാത്തൻ ആണ് ഈ പടത്തിൽ, ചാത്തനെ ആവാഹിച്ചു മനയിൽ ഊർജസ്രോതസായി നിലനിർത്താൻ കളം അല്ല തീ കൊണ്ടുള്ള ഹോമം ആണ് പോറ്റി ചെയ്തിരിക്കുന്നത്, ഹോമത്തിൽ അവശേഷിക്കുന്ന തീ കേടാതെ 4ദിക്കിലും സ്ഥാപിക്കും ഒരെണം ഹോമം നടന്ന മുറിയിലും, ഈ 4ദിക്കില്ലെ വിളക്ക് അളഞ്ഞാൽ ചാത്തൻ ഹോമം ചെയ്ത ആളുടെ ബന്ധനത്തിൽ നിന്നും സ്വതന്ത്രൻ ആവും, ഹോമം മുറിയിലെ വിളക്കിന്റെ പ്രഭയിൽ അത് ആ ഗ്രഹത്തിന്റെ ചുറ്റും സഞ്ചരിക്കും, അവസാന വിളക്കും അണഞ്ഞാൽ പൂർണമായും ചാത്തൻ സ്വതന്ത്രൻ ആവും, എവിടെനിന്നാണോ വന്നത് അങ്ങോട്ടേക്ക് യാത്ര ആവും... The most powerfull &dangerous supernatural energy and the god of mysterious mischief
@95519017
@95519017 11 ай бұрын
വളരെ കൃത്യമായ വിശകലനം 👍
@sudharashanbalakrishnan2079
@sudharashanbalakrishnan2079 11 ай бұрын
Light house എന്ന ഹോളിവുഡ് സിനിമയുമായി വളരെയധികം സാദൃശ്യമുണ്ട്
@cmhabil
@cmhabil 11 ай бұрын
ഉണ്ടാകും , ചാത്തൻ മലയാളത്തിൽ പറയുന്നത് പോലെ , ഇംഗ്ലീഷിൽ saitan , അറബിയിൽ ശൈത്താൻ , ) നിങ്ങൾ ഹിന്ദൂസ് ആരാധിക്കുന്നത് ചാത്തനെ യാണ് പല പേരുകളിൽ വിളിക്കുന്ന ദൈവങ്ങൾ എന്ന് കരുതി , ചാത്തൻ ചാത്തൻ തന്നേയ് , ചാത്തന്റെയ് വലയം ബേദിച്ചു ഏകദൈവത്തിലേക്കു വരൂ
@sudharashanbalakrishnan2079
@sudharashanbalakrishnan2079 11 ай бұрын
@@cmhabil ഇതിലെ യക്ഷിക്ക് പകരം അതിൽ മത്സ്യകന്യക ജിന്നും ശെയ്ത്താനുമൊന്നമില്ല എകം സദ് വിപ്രാഹ ബഹുദാവന്തി -എല്ലാം ഒന്നിൻ്റെ വ്യത്യസ്ത ഭാവങ്ങൾ എന്ന തത്വം മറ്റെല്ലാ മതങ്ങൾക്കു മുന്നെ ഹിന്ദുമതം വ്യക്ക് തമായി പറഞ്ഞിട്ടുണ്ട് വേദങ്ങളിൽ ഉപനിഷത്തുകളിൽ അതു കൊണ്ട് തന്നെ വലയം ഭേദിച്ച് പുറത്ത് കടക്കേണ്ട ആവശ്യകതയില്ല ഹിന്ദു സിന്
@aryananda02
@aryananda02 11 ай бұрын
​@@cmhabilHa best.. Evidenn varanedo thanokke
@cosmicinfinity8628
@cosmicinfinity8628 11 ай бұрын
​@@cmhabil 1. ഏക ദൈവം ഏതാ. 365+ ൽ ഒന്നാണോ? 2. ഹിന്ദുമത ത്തിൽ ചില മനുഷ്യർ ആരാധിക്കുന്ന ചാത്തൻ ഒരു ഉപദേവത സങ്കൽപ്പമാണ്. ഹിന്ദുക്കൾ എല്ലാവരെയും ബഹുമാനിക്കും ' ഇവിടെ + ve - Ve എന്നു വേർതിരിവില്ല എല്ലാം ഒരേ പവർ. ദൈവം വേറേ ചെകുത്താൻ വേറേ മനുഷ്യൻ വേറേ എന്നുള്ള ബാലരമ സങ്കൽപ്പം ഇന്നാട്ടിൽ ഇല്ല കൂടാതെ ആളെ കൂട്ടാൻ മദ്യവും വ്യഭിചാരവും pervertion നും offer ആയി വച്ചിട്ടില്ല. തത്ത്വമസി എന്ന പൊരുൾ ഈ നാട്ടിൽ മനുഷ്യനും ദേവതക്കും ചെകുത്താനും ഒരേ പോലെ ബാധകമാണ്.
@haroonsuresh2326
@haroonsuresh2326 11 ай бұрын
Well said bro ​@@cosmicinfinity8628
@Grsgnjujmmmm
@Grsgnjujmmmm 11 ай бұрын
ഇതാണ് മോനെ റിവ്യൂ ❤️🔥🔥
@santhoshkrishnan5741
@santhoshkrishnan5741 11 ай бұрын
Nice bro covered whole movie. Congrats for 100k... 🎉🎉🎉
@VaisakhTelescope
@VaisakhTelescope 11 ай бұрын
Thanks brother 😇❤️
@sreekuttan2004
@sreekuttan2004 11 ай бұрын
After your explanation, many things are clear now and I am loving the movie more.....Oru thavana koodi kaanan thonunnundu ....Good explanation....Thanks a lot !!!
@veenapradeep161
@veenapradeep161 11 ай бұрын
❤ എനിക്ക് ഒരുപാട് ഇഷ്ടമായി. രണ്ടുതവണ കണ്ടു
@cpsubramanian8520
@cpsubramanian8520 11 ай бұрын
നടൻമാരുടെ മൽസരിച്ചുള്ള അഭിനയ മുഹുർത്തങ്ങൾ.🙏
@AmalAnandK
@AmalAnandK 11 ай бұрын
Bramayugam basic plot enn parayunnathu അധികാരം അടിമത്വം ciniema thudakkam muthal avasam varea nammuku ath kaanan saathikum Rahul sadashivan hatts off man 👏 he executed these concept very well in screenplay and direction 💯 Bramayugam is classic
@pp-od2ht
@pp-od2ht 11 ай бұрын
Ivida allavarum adimakal tannayaayirunnu Ioizhanu allavanum manushyn aayadu k Thalli marikkunnu
@monzym9511
@monzym9511 11 ай бұрын
കൃത്യമായ നിരീക്ഷണം. സല്യൂട്ട്. താങ്കളും black and white ൻ്റെ ആരാധകനാവുന്നു.
@akhillalkv9766
@akhillalkv9766 11 ай бұрын
13:09 ഇതിലെ പല കാര്യങ്ങളും resemblance to ഇന്നത്തെ രാഷ്ട്രീയക്കാർ
@ചർച്ചകൾക്കൊരിടം
@ചർച്ചകൾക്കൊരിടം 11 ай бұрын
If u need this type of movies . My suggestions el condo (chilean). November (estonian). Nosferatu (1922). Light house. The cabinet of dr. Calligary. The seventh seal.(Masterpiece)
@userAclassNanmayoli
@userAclassNanmayoli 9 ай бұрын
Lighthouse 💥
@J-sh4xc
@J-sh4xc 10 ай бұрын
ചില സിനിമകൾ നമ്മൾ വെറുതേ കണ്ണുകൾ കൊണ്ട് മാത്രം കണ്ടത് കെണ്ട് കാര്യമില്ല. മനസ്സുകൊണ്ടു തല കൊണ്ടും കാണേണ സിനിമകളാണ് ഭ്രമയുഗം ,നൻപകൽ നേരത്ത് മയക്കം ചുരുളി തുടങ്ങിയവ
@Keralan7
@Keralan7 11 ай бұрын
Through out the film I didn’t feel it a black & white movie…. I was just going through another era in Kerala History as an astonished spectator
@akpkrk
@akpkrk 11 ай бұрын
Was waiting for this one from you! Totally agreed on your comments- saw it twice in the theatre !!!👍👍
@VaisakhTelescope
@VaisakhTelescope 11 ай бұрын
😍
@VishnuMp-y9v
@VishnuMp-y9v 11 ай бұрын
പോറ്റി ഒരു scene ഇൽ അർജുൻ അശോകനോട് പറയുന്നുണ്ട് , ഈ മനയ്ക്ക് പുറത്തേക്ക് ഞാൻ പോയിട്ട് ഒരുപാട് വർഷം ആയി എന്ന്... അത്ര കാലമായി താൻ അനുഭവിച്ച അടിമത്വം അതിൽ നിന്നും വായിച്ചെടുക്കാം
@tarunjoseph8499
@tarunjoseph8499 11 ай бұрын
Love your angle about the relationship with Portugese soldiers and Chathan. I would like to add some insights which I noticed. First thing is the room spinning and the roof compressing scenes towards the end while paanan and cook are fighting chathan. I believe these are not real but intead something that the chathan planted inside their head because he is said to resort to physiological deceptions as his other powers are weak. This is evident because we can see that the cook ends up exactly where he started when he escapes from the mind control and in that same basement room with the knife right beside him. Also there is another reference to when exactly the actual Potti dies upstairs. Chathan says in one scene that a special kozhi kooval symbolizes death is near. I think this is the moment where Potti died and we can see right after this the cook is digging a trench to dispose off his body.
@professorx134
@professorx134 11 ай бұрын
True. That special crowing of rooster was foreshadowing someone's imminent death than cook's.
@pavithranv2662
@pavithranv2662 11 ай бұрын
Yes, it's a political movie
@savitri3
@savitri3 11 ай бұрын
Ott യിൽ കണ്ടാൽ നഷ്ടമാണെന്നേ ഞാൻ പറയൂ തിയേറ്റർ experience must for this movie
@hemanthramesh1046
@hemanthramesh1046 11 ай бұрын
Black and white ayathil veroru reason koode indakam. There's a quote: "nothing's black nothing's white. Everything's grey ". 2 vasam ala 3 vasamo atiladhikamo indakam enale athinartham
@afsalmachingal1235
@afsalmachingal1235 9 ай бұрын
ഞാൻ ഇന്നലെയാണ് ഈ സിനിമ കണ്ടത്.. 😊.. അടിപൊളി സിനിമ.... 👏🏻തിയറ്ററിൽ പോയി കാണേണ്ട ഒരു സിനിമ തന്നെയെന്ന് അതിന്റെ വിശ്വൽ &സൗണ്ട് എഫെക്ട് എല്ലാം കണ്ടപ്പോ മനസ്സിലായി.. 🔥പക്ഷേ കറക്റ്റ് ആയിട്ട് ചില ഭാഗങ്ങൾ ഒന്നും മനസ്സിലായില്ലാരുന്നു.. 🙁😇പക്ഷേ.. താങ്കളുടെ ഈ വീഡിയോ കണ്ടപ്പോ എല്ലാം ക്ലിയർ ആയി 👏🏻👏🏻👏🏻അവതരണം സൂപ്പർ 🥰👍🏻
@Vishnu-bx6of
@Vishnu-bx6of 11 ай бұрын
Chathante pandathe katha kanichapo animation pole kanichath super arnnu prathyekich homa kundathil ninn vanna varahi deviye kanichath oke super👌
@Suhailes
@Suhailes 10 ай бұрын
You deserve to sit in jury committee bro 👏🏻 what an explanation!
@PrasanthVS-g4j
@PrasanthVS-g4j 11 ай бұрын
ഈ സിനിമയുടെ പേര് തന്നെ ഇംഗ്ലീഷിൽ എഴുതിയിരിക്കുന്ന രീതി തന്നെ വായിക്കുന്നവർക്ക് ഭ്രമം ഉണ്ടാക്കുന്ന രീതി അല്ലേ.Bramayugam എന്നത് ബ്രഹ്മയുഗം എന്ന രീതിയിൽ ആണ് മിക്കവരും വായിക്കുന്നത് Bhramayugam എന്നെഴുതുന്നതിന് പകരം Bramayugam എന്നെഴുതിയതിന്റെ brilliance അതാണെന്ന് തോന്നുന്നു
@mujeebpullanipattambi
@mujeebpullanipattambi 11 ай бұрын
Correct
@ViolentVibers
@ViolentVibers 6 ай бұрын
Ningalude voice um explain cheyyunna reethiyum athimanoharamanu br o nalla clarity anu onnum parayanilla kettirunnu povum.. 👌🏻 keep going 👍🏻
@prasu1400
@prasu1400 11 ай бұрын
Brilliant explanation Vaishak
@VaisakhTelescope
@VaisakhTelescope 11 ай бұрын
Thank you😇❤️
@hashermohammed
@hashermohammed 10 ай бұрын
Chathan = adhikaram Mothiram = symbolic owner who hold power( chathan). Like a kireedam for chakravarthi. Also the movie indirectly says when a man gets power. His character dies at that moment. And the devil inside him comes outside The moment Theban gets a mothiram. His character dies and the same devilish character comes out
@hashermohammed
@hashermohammed 10 ай бұрын
Varahi manushyanu avante agraham nirav etan adhikaram ( Chathan) Nalki. .... pakshe manushyan athu mattullavare adima akan upayogichu .. Adhikaram nila nirthan poti thanne swantham kudumbathe ( with chathan. Effect) konnu. Mothiram kittunna aalu adhikaram karanam devil aakum. Then same story repeats
@umeshcg1942
@umeshcg1942 11 ай бұрын
മുറുക്കാൻ, ഭക്ഷണം എല്ലാം ചവയ്ക്കുന്ന രീതികൾ, ഇടക്ക് നാവുകൊണ്ട് ചുണ്ട് നുണയുന്ന രീതികൾ ഒക്കെ കാണുമ്പോൾ മനസിലാകും മനുഷ്യനല്ല എന്ന്
@VaisakhTelescope
@VaisakhTelescope 11 ай бұрын
💯
@muhammedjaseer538
@muhammedjaseer538 Ай бұрын
ഒരു പക്ഷേ.. ചിലപ്പോൾ വർഷങ്ങൾക്ക് ശേഷം ഈ നടനമൊക്കെ ഒരു പഠനമായി വന്നേക്കാം........ മലയാളത്തിന്റെ മഹാ..... നടനം!!!
@prabhatonline
@prabhatonline 8 ай бұрын
The best interpretation ever of 'Bramayugam'. Good job Vaisakh!
@nibins1996
@nibins1996 11 ай бұрын
ഞാൻ മനസിലാക്കിയത് വെച്ച് പാണൻ്റെ രൂപത്തിലായ ചാത്തൻ അവിടേക്ക് വരുന്ന europeanൻ്റെ ദേഹത്തേക് കയറി നമ്മുടെ രാജ്യത്തെ അവൻ്റെ അധികാരത്തിൽ കൊണ്ട് വരുന്നതായിട്ടാണ്. ചാത്തൻ ആണ് നമ്മളെ ഭരിക്കാൻ കാരണം എന്ന് പറയാതെ പറയുന്നത് പോലെ തോന്നി. ഇതാണ് എനിക്ക് കണ്ടപ്പോൾ തോന്നിയത്.
@Avengers-cw8lz
@Avengers-cw8lz 11 ай бұрын
yes yes
@Just..OneLife
@Just..OneLife 11 ай бұрын
1. മന : പാർട്ടി 2. മമ്മൂട്ടി : പാർട്ടി മന്ത്രി 3. സിദ്ധാർഥ് : പ്രാദേശിക പാർട്ടി നേതാവ് 4. അർജുൻ : പാർട്ടി അണികളായ പൊതുജനം 5. ചാത്തൻ : അടക്കിഭരണം 6. യക്ഷി : പാർട്ടി ആദർശം 7. മോതിരം : അധികാരം 8. കെടാവിളക്ക് : സൽപ്പേര് 9. പകിടകളി : ഇലക്ഷൻ 10. സമയം : വോട്ട് 11. പോർച്ചുഗീസുകാർ : എതിർപ്പാർട്ടിക്കാർ 12. എതിർത്താൽ : ആക്രമണം 13. മനക്ക് പുറത്തു പോയാൽ : മരണം 14. മഴ : ബുദ്ധിമുട്ടിക്കൽ 15. പാകിടവരെ : വിനയം 16. പകിട കഴിഞ്ഞാൽ : രൗദ്രം
@dikkiloona6918
@dikkiloona6918 10 ай бұрын
ഇപ്പൊ ചാത്തൻ മോദിയുടെയും കേരളത്തിൽ പിണറായിയുടെയും രൂപം
@AlenBinoy-yf9ep
@AlenBinoy-yf9ep 11 ай бұрын
Every one is different and you bring an angle that no one ever think of. That's make you more different
@VaisakhTelescope
@VaisakhTelescope 11 ай бұрын
Thank you brother
@naaaz373
@naaaz373 11 ай бұрын
ദൈവത്തെ കുറിച്ച് തേവൻ പറയുമ്പോൾ പോറ്റി ദേഷ്യപ്പെടുന്നത് സംവിധായകൻ ആദ്യം തന്നെ ഇട്ടു തന്ന സൂചനയാണ്
@prasithaprasitha9824
@prasithaprasitha9824 10 ай бұрын
Super super super super super super super super ... Sharikum cristofer nolen ne ormma vannu .. Mammutty ..no words .. Pinne nigalude explanation kidu poli❤❤
@ajinas2506
@ajinas2506 11 ай бұрын
സിനിമ കണ്ടു കഴിഞ്ഞു ഇഷ്ട്ടപെടാത്തവർ ഈ വീഡിയോ കാണുമ്പോൾ മനസിലാകും ഇനി ഇതുപോലൊരു സിനിമ മലയാള സിനിമ ചരിത്രത്തിൽ ഉണ്ടാകില്ലെന്ന്. 🔥
@manojkumar-kl1zs
@manojkumar-kl1zs 11 ай бұрын
നല്ല അവതരണം 🙏🙏😍ഇങ്ങനെ വിശദീകരണം തന്നതിന് വളരെ നന്ദി 🙏🙏🥰👌👌👍👍👍തിയേറ്റർ must watch എക്സ്പീരിയൻസ് മൂവി 👍🙏🥰🥰😍😄👌👌👌👌
@jayantito8520
@jayantito8520 11 ай бұрын
superb bro..ur explanation nailed it....all those who wached potti should listen this...
@PKSOMAN-u4y
@PKSOMAN-u4y 11 ай бұрын
Bro adipolo ayit explan cheythu 🎉❤️
@Heavensoultruepath
@Heavensoultruepath 10 ай бұрын
Wow great super presentation best movie thank you so much 🎉
@jayamole2638
@jayamole2638 11 ай бұрын
Nangal kandu❤ Superb Very good film 5 members il ഒതുങ്ങിയ ഒരു ബ്രഹ്മമാണ്ട ചിത്രം സംവിധായകന് ഇരിക്കട്ടെ ഒരു "കുതിരപ്പവൻ💰
@DrShijuTRaj
@DrShijuTRaj 10 ай бұрын
ശരിക്കും അടിപൊളി ആയത് സിദ്ധാർഥ് ഭരതൻ ആണ്, അദ്ദേഹം അഭിനയിക്കുകയാണ് എന്നുപോലും തോന്നില്ല... പിന്നെ യക്ഷിയും...
@sarathcs23
@sarathcs23 11 ай бұрын
Well explained bro... especially the comparison on the Europeans
@VaisakhTelescope
@VaisakhTelescope 11 ай бұрын
Thank you brother 😇❤️
@chandrankunnappilly7060
@chandrankunnappilly7060 10 ай бұрын
ഭാരതീയവിശ്വാസമനുസരിച്ച് അവസാനം കലിയുഗം 'കലിയുഗത്തിനിടയിൽ അസാധാരണമായ ഒരു "ഭ്രമയുഗം " കലാകാരന് തൻ്റെ ആശയാവിഷക്കാരത്തിന് ഏത് മാദ്ധ്യമവും സ്വീകരിക്കാം. അതാണ് പുതിയൊരു യുഗം ! സിം പോളിക് രചനാ രീതിയിലൂടെ ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ നന്നായി ധ്വനിപ്പിക്കാൻ സിനിമക്കായിരിക്കുന്നു. അർജ്ജൻ അശോകൻ്റെ ഒരു സംഭാഷണ ശകലമുണ്ട്. "എനിക്കവിടെ ഇത്തിരി മണ്ണുണ്ട്. നല്ല ചോന്ന മണ്ണ് ".നെല്ലുചേനയും ചേമ്പും വിളയുന്ന ........ ഇതൊരു മനോഹരമായ സൂചനയാണ്...അങ്ങനെ ഭ്രമയുഗം നല്ലൊരു രാഷ്ട്രീയമാനമുള്ള സിനിമ കൂടിയായി ഇടം പിടിക്കുന്നു. പരിമിതമായ കഥാപാത്രങ്ങളിലൂടെ മനുഷ്യ മനസ്സിനെ ഇങ്ങനെ കവർന്നെടുത്ത സിനിമകൾ അപൂർവം ! എല്ലാവരും മത്സരിച്ചഭിനയിച്ചു.
@aparnab490
@aparnab490 11 ай бұрын
I feel that the costume of the Yakshi in this film can also be a foreshadow of the fact many of the lower caste women and prostitutes were not allowed to wear any mel vasthram.or cover their upper body. This movie had many such elements like Arjun , Paanan automatically downcasting his eyes as soon as Thamburan comes up so as to not see his face . Such minute moments were beautifully portrayed as the madness of that age or 'Brahmayugam'❤❤
@RajeevIndKumar
@RajeevIndKumar 10 ай бұрын
Nice Review. One another shot I liked was the night turning into day in a split second with the hard beating BGM, suddenly stopping. Couple of scenes also reminded me of Apocalypto ( one of Mel Gibson’s masterpiece)…. The talk about “fear” and the last scenes here it is Portuguese , there it is Spanish.
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН
Counter-Strike 2 - Новый кс. Cтарый я
13:10
Marmok
Рет қаралды 2,8 МЛН
Secrets of Neanderthals | Julius Manuel | HisStories
1:09:29
Julius Manuel
Рет қаралды 403 М.
NAGAVALLY | A PSYCHOLOGICAL ANALYSIS | DARKMODE ©BeyporeSultan Vlog 218
25:14
УЛИЧНЫЕ МУЗЫКАНТЫ В СОЧИ 🤘🏻
0:33
РОК ЗАВОД
Рет қаралды 7 МЛН