വിഖ്യാത പാരിസ്ഥിതിക ദാർശനികനും ജൈവ വൈവിദ്ധ്യ ഗവേഷകനുമായ ഡോ. ജിതേഷ്ജി സ്ഥാപിച്ച പാരിസ്ഥിതിക ഗുരുകുലമാണ് പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ സ്ഥിതി ചെയ്യുന്ന 'ഹരിതാശ്രമം' ഇക്കസഫി & ബയോഡൈവേർസിറ്റി സെന്റർ. 'മണ്ണുമര്യാദ', 'ജലസാക്ഷരത', 'സഹജീവിസ്നേഹം', 'സമസൃഷ്ടിഭാവന', 'പ്രകൃത്യോപാസന' എന്നീ പഞ്ചചര്യകൾ പ്രചരിപ്പിക്കുന്ന ഇടമാണ് 'ഹരിതാശ്രമം'. സ്വദേശത്തിന്റെ 'ജൈവ വൈവിദ്ധ്യഗരിമ' പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി 'Save Royal Rajapalayam Hound ' പ്രോജെക്ട് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് സൗന്ദര്യവും ശൗര്യവും ഉശിരും രോഗപ്രതിരോധശേഷിയും ഒത്തൊരുമിച്ച റോയൽ രാജപാളയം കാവൽനായ്ക്കളെ വളർത്തി സംരക്ഷിച്ചുപോരുന്നത്. For details: Whatsapp Only : 75 101 77777
@kashimeenu54655 ай бұрын
I want a female dog puppy
@InheavanFlower4 ай бұрын
🎉🎉🎉🎉🎉
@Bennymalakkal4 ай бұрын
🎉❤
@Rajeshr21507Ай бұрын
Please contact number
@user-yy4uc5db2kАй бұрын
ഇവർ വളർത്തുന്നവരെ കടിക്കുക ഒക്കെ ചെയ്യുമോ
@sajithomas31025 ай бұрын
നമ്മുടെ കാലാവസ്ഥയ്ക്കും പ്രകൃതിക്കും ഇണങ്ങുന്ന നാടൻ വിളകളും മൃഗങ്ങളും വളർത്താൻ തയ്യാറായാൽ ഒട്ടേറെ രോഗങ്ങളും പരിമിതികളും ഒഴിവാക്കാം. ഇത്തരത്തിൽ പ്രകൃതിക്ക് അനുയോജ്യമായ നമ്മുടെ നാടൻ ജീവികളെയും വിത്തുകളെയും സംരക്ഷിക്കാനും പ്രചരിപ്പിക്കാനും നടത്തുന്ന ഇത്തരം പ്രവൃത്തികൾക്ക് നേതൃത്വം നല്കുന്ന ലോക പ്രശസ്തനായ കലാകാരനും ഹരിതാശ്രമം ഡയറക്ടറുമായ ജിതേഷ് സാറിന് അഭിനന്ദനങ്ങൾ
@jobinmathew75125 ай бұрын
രാജപാളയം വേട്ടനായ്ക്കളെ ഇത്രയധികം സ്നേഹിക്കുകയും പരിലാളിക്കുകയും ,സംരക്ഷിക്കുകയും ചെയ്യുന്ന നല്ല മനസ്സിൻ്റെ ഉടമയാണദ്ദേഹം . ഹരിതാശ്രമം ഗുരുകുലം പകർന്ന് നൽകുന്ന ഊർജ്ജമുണ്ട് അത് ജിതേഷ്ജിയെ കണ്ടുമുട്ടിയവർക്കും ആ ഇടത്തെ സന്ദർശിച്ചവർക്കും മാത്രം ലഭിക്കുന്ന ഒന്നാണ് . എല്ലാത്തിനും ഒരു മൂല്യമുണ്ട് അത് കൊടുക്കുന്ന വ്യക്തിക്കും ലഭിക്കുന്ന വ്യക്തിക്കും ഒരേ ചിന്തയോടെ കാണണമെങ്കിൽ നിശ്ചയമായും അവയ്ക്ക് ഒരു വിലയുണ്ടാകണം .
@UnniKg-j2k5 ай бұрын
എന്റെ നാട്ടിൽ ഒരെണ്ണം നടപ്പുണ്ട്... പരമാവധി അതിനെകൊണ്ടു പൈസ ആക്കി.. അത് കഴിഞ്ഞു വഴിയിൽ കളഞ്ഞു.. എനിക്ക് ഒരു കാര്യം മാത്രം പറയാനുള്ളു.. ഞങൾ മേടിച്ചോ.. കുഴപ്പമില്ല പക്ഷെ അവരുടെ ജീവിതത്തിന്റെ അവസാനം വരെ നോക്കണം വഴിയിൽ കൊണ്ടുപോയി കളയരുത്....
@sureshab5622Ай бұрын
കാലടി, മലയാറ്റൂർ ഒർജിനൽ അലഞ്ഞുനടക്കുന്നുണ്ട്
@eagleeyevisualmedia4 ай бұрын
ഞാൻ രാജപാളയത്ത് ഇതിനെ കുറിച്ച് തിരക്കിയപ്പോൾ അവിടെ ഒറിജിനൽ ബ്രീഡ് 9000രൂപ ആണ്, വിശ്വസിക്കാവുന്നത്... ഇവിടെ അതിന് 45000പറയുന്നു🤭. ഇത് വാങ്ങാൻ താല്പര്യം ഉള്ളവർ വിരുത് നഗർ, രാജപാളയം പോലുള്ള സ്ഥങ്ങൾ സന്ദർശിക്കുക... ഒരു ടൂറും ആകും നല്ല നായകുട്ടിയെയും വാങ്ങാം.
@NetizenNews-y3s4 ай бұрын
അങ്ങനെ തിരക്കിയെങ്കിൽ ഏതു കെന്നൽ എന്നു കൂടി കൃത്യമായി പറയൂ. Purity യും quality യും ഉള്ള puppies നെ ഒരിക്കലും cheap price ൽ കിട്ടിയേക്കില്ല
@anineduvelil62515 ай бұрын
പ്രിയ ജിതേഷ്ജി, ആശംസകൾ.
@kuttimon0075 ай бұрын
കാശ് കൂടുതൽ എന്നത് കൊണ്ട് ക്വലിറ്റി കൂടുതൽ ആണ് എന്ന് എങ്ങനെ മനസിലാക്കാം?? എന്താണ് നിങ്ങൽ പറയുന്ന ക്വലിറ്റി യുടെ മാനദണ്ഡം???
@jamesb.9155Ай бұрын
There' hardly anything as cute as those little white puppies! 🐶🐕
@aiswaryasj67155 ай бұрын
വേഗവരയുടെയും അറിവിന്റെ ലോകത്തെ മഹാവിസ്മയമായ ഡോ. ജിതേഷ്ജിയെപ്പോലെ ഒരാൾ എത്ര സാധാരണക്കാരനെപ്പോലെയാണ് മറ്റുള്ളവരോട് ഇടപെടുന്നത്. ജഡ്ജിമാരും ഐ എസ് എസ് ഓഫീസർമാരുമൊക്കെയടങ്ങന്ന വലിയ ശിഷ്യസമ്പത്തുള്ള ഈ മഹാഗുരു ഒരു കൊച്ചു കുഞ്ഞിനോട് പോലും എത്ര വിനയാന്വിതനായിട്ടാണ് പെരുമാറുന്നത്. അങ്ങയുടെ വാക്കുകൾക്ക് മുന്നിൽ 🙏🏻🙏🏻🙏🏻
@VijayapuramOnlineАй бұрын
ഒരു മയത്തിലൊക്കെ 😂😂😂😂
@shridarshanam5 ай бұрын
It is a fact that I know that the Rajapalayam breed dogs seen at Harithashramam Ecosophy Center were purchased from reputed breeders in Kerala and Tamil Nadu at good prices. Jiteshji can be proud of owning Rajapalayam breed dogs. By the significant behaviour, unique physique and temperament Rajapalayam breed dogs are bearing the 'superstar' adornment of among the Indian dog breeds. I like to describe them as 'living assets'. Good luck.
@ManmadhanM-p1v5 ай бұрын
എന്ത് രസമാണല്ലേ കാണാൻ😂😂so cute🥰❤😘
@DeviAnoop-h4k5 ай бұрын
Very informative 👍
@prakashk.p90655 ай бұрын
മധുര, തിരുനെൽവേലി ..ഇവിടങ്ങളിൽ ലഭ്യമാണ്.
@stencilish3 күн бұрын
Avide kooduthalum factory pole prasavippikkunna sthalangal aanu.
@pathukutty73Ай бұрын
രണ്ടു നായ്ക്കളെ വാങ്ങി വളർത്തു സുഖമായി കിടന്നുറങ്ങു
@NisamKpm-o5oАй бұрын
ഇവറ്റകളുടെ കുരക്കൊണ്ട് സുഖം ആയി ഉറങ്ങും
@krishnakumarm5531Ай бұрын
Points you said are really important and correct, well said
@drJayasreeSsree5 ай бұрын
Very Good, and appreciable Sir 🙏🙏🙏
@jyothiratnakar23163 ай бұрын
Totally agree with you, Sir. Our Indian breeds are adorable, loyal, and low maintenance. I have a JRT, and like how you said they are definitely high maintenance, shedding throughout the year, BUT he adores his mother, and he is my SON. You said it....majority of the government veterinary doctors in India are not meant to be veterinary doctors. Absolutely insensitive and not meant to do this noble job of treating the speecless. I stopped going to homes where he is not welcome and decided I would never put him in a percare so I could travel outside the country. He travels with me wherever I go within India, and he enjoys those travels. He is allergic to meat and meat products, so he is on fresh sardines, anchovies, and silver fish diet according to availability early mornings in soupy form . Has oats, yogurt and veggies midmornings and a mixture of farmina n & d ocean dry codfish and taste of the wild pacific salmon late evenings. Their love is unconditional. Definitely animals wild or domesticated are the best of God's creation and we humans I always belive was created when God was drunk for the destruction of this beautiful planet 🌏 .
@NetizenNews-y3s5 ай бұрын
അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനായ ഒരാൾ ഇത്രത്തോളം വിനയത്തോടെയും കരുതലോടെയും സ്നേഹത്തോടെയും മറ്റുള്ളവരോട് ഇടപെടുന്നെങ്കിൽ അത് ഡോ. ജിതേഷ്ജി മാത്രമാണ്. ജ്ഞാനാന്വേഷിയായ ഒരു മഹാഗുരുവിന്റെ പ്രഭാഷണങ്ങൾ കേട്ടിട്ടുള്ളവർക്കറിയാം അദ്ദേഹത്തിന്റെ range. രാജപാളയം പോലെയുള്ള ഒരു indigenous dog breed നെ മലയാളികൾക്കിടയിൽ പരിചിതമാവാൻ ഡോ. ജിതേഷ്ജിയുടെ International brand value തീർച്ചയായും സഹായിക്കും 🙏🏻
@gouristalks2985 ай бұрын
ഡോ. ജിതേഷ്ജിയുടെ 'ഹരിതാശ്രമം' ജൈവ വൈവിദ്ധ്യ ജ്ഞാനം പകരുന്ന ഒരു ഇടം ആണ്. 'റോയൽ രാജപാളയം' എന്ന ശ്വാനരാജാവിനെ വംശനാശ ഭീഷണിയിൽ നിന്ന് രക്ഷിക്കുന്നതിലും അതിന് കേരളത്തിൽ വലിയ പ്രചാരം നൽകുന്നതിലും ജൈവവൈവിദ്ധ്യ വിദഗ്ധനായ ഡോ. ജിതേഷ്ജി യുടെ പങ്ക് നിസ്തുലമാണ്. അതിവേഗ ചിത്രകലയിൽ അന്താരാഷ്ട്ര ഖ്യാതി നേടിയ ഒരാൾ 'Save Royal Rajapalayam Hound Project ' ന്റെ പ്രചാരകനാകുന്നത് എന്തുകൊണ്ടും ശുഭോദർക്കമായ കാര്യമാണ്.
@jijivarughese11635 ай бұрын
Dalmatian super dog ane. Strong body ane❤❤❤❤❤
@kalajyothisivakumar34264 ай бұрын
Love you Jitheshji❤
@prasanthks84205 ай бұрын
Very good
@Deepann-ze9um5 ай бұрын
കുഞ്ഞ് മക്കളെ പണം കൊടുത്ത് വാങ്ങു൦ പൂതി തീരു൩ോൾ ദ്രോഹികൾ റോഡിൽ കൊണ്ടുതളളു൦ വണ്ടി ഇടിച്ചു൦, പല അസുഖങ്ങൾ പിടിപെട്ട്, അതുങ്ങൾ കഷ്ടത അനുഭവിക്കു൦, ദൈവമേ 🙏🙏🙏
@kannanravi6815 ай бұрын
Sathyam. Kazhinja divasam oru American cocker spaniel dogne njangal rescue cheythe ullu. Alpam vayasayappol eatho drohikal kondu kalanju.
@abdulgaffarmanakunnan8459Ай бұрын
കോബൈ ഡോഗ്സും നല്ല ബ്രീഡ് ആണ്.
@NetizenNews-y3s5 ай бұрын
ഡോ. ജിതേഷ്ജി യോട് എന്നെന്നും ഇഷ്ടം മാത്രം 🙏🏻❤❤❤
@MAGICALJOURNEY4 ай бұрын
Sound quality 👌🏻👌🏻👌🏻🥰
@eibnubatootha317912 күн бұрын
Kombai Dog is the Indian Rottweiler ❤
@shibud.a54924 ай бұрын
AMAZING MAN IN THIS SELFISH WORLD !
@aiswaryasj67155 ай бұрын
ഡോ. ജിതേഷ്ജി വെറുതേ ഒന്ന് കയ്യൊപ്പിട്ട ചിത്രങ്ങൾക്ക് ഇപ്പോൾ ലക്ഷങ്ങളാണ് വില. ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ചിത്രകാരന്മാരിൽ പ്രഥമഗണനീയനാണ് ജിതേഷ്ജി. അത്തരത്തിലുള്ള ഒരാൾ പ്രകൃതിയെയും സഹജീവികളെയും സ്നേഹിച്ച് അതീവ ലളിതജീവിതം നയിക്കുന്നു 🙏🏻🙏🏻🙏🏻
@4cmac-zp8go3 ай бұрын
തളിക്കോ ....തള്ളി മറിച്ചിടരുത് ....
@vijayane19625 ай бұрын
വിദഗ്ദമായ ബിസിനസ്സ് പ്രമോഷൻ
@rajeevanvlog5 ай бұрын
അദ്ദേഹത്തിന് അതിന്റെ ആവിശ്യം ഇല്ല ആറു മാസത്തിനു മുന്നേ ബുക്കിങ് കഴിഞ്ഞു കിടക്കുന്ന ഡോഗുകൾ ആണ് ഇവയെല്ലാം വീഡിയോ മുഴുവൻ കണ്ടിട്ട് ഉദ്ദേശ ലക്ഷ്യം എന്താണ് എന്ന് മനസിലാക്കാൻ ശ്രെമിക്കുമല്ലോ 🙏
@anoopcp-wz4sp5 ай бұрын
@@rajeevanvlog ath ningalod parayunath ale . Ithonum arum book ayitilenn paranjal arelum medikumo
@santopu88105 ай бұрын
@@rajeevanvlogബിസിനസ്സ് പ്രമേഷന് ചാനലിന് നല്ല കാശ് കിട്ടി അല്ലേ നല്ല ക്വാളിറ്റി രാജപാളയം 2000 രൂപക്ക് കിട്ടും
@rajeevanvlog5 ай бұрын
@@santopu8810കാശ് കൊടുത്തു വീഡിയോ ചെയ്യേണ്ടുന്ന ആവിശ്യം ജിതേഷ്ജിക്ക് ഇല്ല ബ്രോ അദ്ദേഹത്തെക്കുറിച്ചു കൂടുതൽ അറിയാൻ ശ്രെമിക്കുക ഗൂഗിൾ സേർച്ച് ചെയ്താൽ അദ്ദേഹത്തെ കുറിച്ച് നന്നായി അറിയാം
@midhuntmathewmidhuntmathew70755 ай бұрын
😅@@santopu8810
@jayasuryajp23005 ай бұрын
Ithilum nalla super quality breed tamilnad il kittum 15000 rs nu
@AlexVMathewАй бұрын
Aveda contact undo
@krishnakumarm5531Ай бұрын
Great swami
@krishnakripa3885 ай бұрын
ഓരോ വ്യക്തികളും അവരവർക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ചെയ്യുന്നത് ആര് എന്ത് ചെയ്താലും അത് അവരുടെ ഫാഷനാണ് ഇദ്ദേഹത്തിന്റെ ഫാഷനാണ് ഈ നായ്ക്കളെ വളർത്തുന്നതും കാട് നിർമ്മിച്ചതും ഒക്കെ അതായത് ആ കാര്യത്തിൽ അദ്ദേഹം വളരെയേറെ സന്തോഷവാനാണ് എല്ലാ മനുഷ്യനും സന്തോഷമാണ് ആഗ്രഹിക്കുന്നത് ആ മനുഷ്യന്റെ സന്തോഷം ഈ കാര്യത്തിലായിരുന്നു അങ്ങനെ അദ്ദേഹം സന്തോഷം കണ്ടെത്തി അതുകൊണ്ട് ആ മനുഷ്യൻ നല്ലതും ആ രീതിയിൽ അല്ലാതെ സന്തോഷം കണ്ടെത്തുന്നവർ മോശമാണെന്നും പറയാൻ പറ്റുമോ കാരണം എല്ലാവരും കാട് വളർത്താനും എല്ലാവരും പട്ടി വളർത്താനും പോയ ഈ നാടിന്റെ അവസ്ഥ എന്താകും അപ്പോൾ ഭൂമിയിലെ ഓരോ വ്യക്തികൾക്കും അവരവരുടെതായ ഒരു വീധം പ്രവർത്തി ഈ ഭൂമിക്ക് നൽകാൻ ആയിട്ടുണ്ട് അതിൽ ചില മനുഷ്യരുടെ വീതം എന്ന് പറഞ്ഞാൽ സമൂഹത്തിലുള്ളവർക്ക് ദോഷം ഉണ്ടാകുന്നതും പ്രശ്നമുണ്ടാകുന്നതും ആണ് അതിനെ നമ്മൾ നിരുത്സാഹപ്പെടുത്തുകയും ആർക്കും ദോഷമില്ലാത്തതും പ്രശ്നമല്ലാത്തതുമായ കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം
@upkcanithakumary85834 ай бұрын
Passion
@anoopcp-wz4sp5 ай бұрын
6:51 rate alla quality decide cheyunnath. Samrakshikan aanel rate korach koduthal ale spread aaku. Pine low maintenance breed aan pine nthina ithra rate
@GoalMalayalam14 ай бұрын
Buisness 🌚
@y_s_k37445 ай бұрын
Pure but Avg quality dogs and high rate
@bindus16735 ай бұрын
👍👍
@devuinternetcafe15433 ай бұрын
പൈസ കൂടുതൽ = ക്വാളിറ്റി.... പുതിയ അറിവാണ്
@arunradhakrishnan52685 ай бұрын
ഒറിജിനൽ വേണം എങ്കിൽ കോട്ടയത്തു ഉള്ള ആൻഡ്റൂസ് ചേട്ടന്റെ കയ്യിൽ ഉണ്ട്..
@teenajoseph88635 ай бұрын
Kottayam എവിടെ
@SudeepKumar-ts8ni4 ай бұрын
How much
@philiptm4 ай бұрын
Kottayam, Pampady.
@user-yy4uc5db2kАй бұрын
നമ്പർ കൂടി പറയാമോ
@JacobMathew-d1r5 ай бұрын
എൻ്റെ രാജപാളയം
@Roshanp.j29 күн бұрын
Super busines
@mohananraju84315 ай бұрын
സർ ഞാൻ രാജു ഹരിപ്പാട് ഞാൻ കഴിഞ്ഞ 10 വർഷമായി വളർത്തുന്നു രാജ പാളം, ചിറ്റി പ റ ), കോമ്പയിൻ
@rahulm58725 ай бұрын
Number
@septmbrdas36275 ай бұрын
Rajapalayam undo
@sanjaysn46135 ай бұрын
Dog undoo
@Ambadi07Ambadi075 ай бұрын
Ante place haripad anu bro yavide anu place
@prejudilan3085 ай бұрын
Kombai
@akzdz18735 ай бұрын
വില കുറച്ചു കുറക്കാം ട്ടോ... ഒരു സാധാരണ കാരനും വളർത്താൻ ആഗ്രഹം ഉണ്ടാകും
@rajeevanvlog5 ай бұрын
വെറുതെ ഇദ്ദേഹം കൊടുക്കും പക്ഷെ വെറുതെ കിട്ടുന്ന വസ്തുവിന് ആരും മൂല്യം കല്പിക്കില്ല ബ്രോ ഇതിനെ ഇഷ്ട്ടമുള്ളവർ നല്ല വില കൊടുത്തുതന്നെ വാങ്ങി വളർത്തട്ടെ
@cachaindia4 ай бұрын
ഞാൻ അവിടെ പ്പായി വാങ്ങിയതാ വില 3000 മുതൽ 5000 വരെ അത്രയേ ഉള്ളു ഏതു പരസ്സ്യമാ... അയാൾക്ക് ഒരു പിണ്ണാക്കും അറിയുകേല 😊
@akhilak44354 ай бұрын
Iyal udayippa
@akhilak44354 ай бұрын
Fraud
@arjunk00774 ай бұрын
5000,6000 കൊണ്ടും ആരും ഇങ്ങോട്ട് വരണ്ട മിനിമം 20000 ഉണ്ടേൽ വന്നാൽ മതി ബാർഗയിനിങ് ചെയ്യാൻ പാടില്ല പുള്ളി പറയുന്നത് കൊടുത്ത് വാങ്ങിക്കുക.ഇത് ബിസിനസ് അല്ല ട്ടോ ഒരു ടൈം പാസ്സ് നായ സ്നേഹം ഭൂമിയിൽ എന്തും ഏതും എല്ലാവർക്കും അവകാശപവട്ടതാണ് ഹേ അല്ലാതെ അതൊക്കെ പൈസക്കാർക്ക് മാത്രമേ ആകാവൂ എന്ന ചിന്താഗതി തന്നെ വലിയ ബിസിനസ് മൈന്റ് ആണ്. കാട് വളർത്തി ചിലവായ പൈസ നായ വിറ്റ് ഉണ്ടാക്കുകയാണോ ഹേ....
@vijayasidhan82834 ай бұрын
Thinking of keeping a pet to acquaint grown up men about caring for others
@techrealhouse7885 ай бұрын
സൂപ്പർ
@unnimaya78905 ай бұрын
ഇക്കഴിഞ്ഞ ആറു മാസത്തിനുള്ളിൽ മറ്റ് ഏതെങ്കിലും ശ്വാനസംബന്ധിയായ awareness വീഡിയോ youtube ൽ ഇത്രയധികം പ്രേക്ഷകർ കണ്ടുവോ? ഇത്രത്തോളം വൈറൽ ആയിട്ടുണ്ടോ? ഇല്ലെന്ന് നിസ്സംശയം പറയാം. എത്ര പെട്ടെന്നാണ് ഈ വീഡിയോ ഒരു ലക്ഷത്തിലേറെ പ്രേക്ഷകർ കണ്ടത്. 😍😍 'Content is the King' എന്ന് Rajeevanvlog ഒരിക്കൽക്കൂടി തെളിയിച്ചു. സൂര്യനു കീഴിലുള്ള ഏതു വിഷയത്തേക്കുറിച്ചും ആഴത്തിൽ സംവദിക്കാൻ കഴിവുള്ള അപൂർവം മലയാളികളിൽ ഒരാളാണ് ഡോ. ജിതേഷ്ജി. ജൈവവൈവിദ്ധ്യത്തെകുറിച്ചായാലും സാഹിത്യത്തേക്കുറിച്ചായാലും ചരിത്രത്തെകുറിച്ചായാലും തത്വചിന്തയെകുറിച്ചായാലും ചിത്രകലയെ കുറിച്ചായാലും ജിതേഷ്ജി സംസാരിക്കുമ്പോൾ അത് കേൾക്കുവാൻ താത്പര്യമുള്ള ഒരു വലിയ സാംസ്കാരികസമൂഹം ഇന്ന് കേരളത്തിൽ ഉണ്ട് 🙏🏻 ഇൻസ്റ്റഗ്രാമിൽ 20 മില്യനിലേറെ പ്രേക്ഷകരെ ലഭിച്ച ആദ്യമലയാളിയും ഡോ. ജിതേഷ്ജിയാണ്
@rajeevanvlog4 ай бұрын
നല്ല അറിവുകൾ സാംശീകരിക്കാൻ നമ്മുടെ നാട്ടിൽ ആൾക്കാർ ഉണ്ട് എന്നതിന്റെ തെളിവാണ് ഇത് ഇദ്ദേഹത്തിന്റെ അറിവുകൾ വളരെ വിലപ്പെട്ടതാണ് 🙏🙏
@prasadr99005 ай бұрын
എല്ലാം നല്ലത് തന്നെ. പക്ഷെ വില അത്ര നല്ലതല്ല
@Ambadi07Ambadi075 ай бұрын
വീട്ടിൽ ആരെങ്കിലും അതിക്രമിച്ചു കടന്നാൽ കടിക്കണം 😂 അതിനാൽ വളർത്തുന്നത് 💯
@jayachandrans53395 ай бұрын
❤
@robinta22015 ай бұрын
Rate kooduthal aanu bro...
@ShibuMs-n7m5 ай бұрын
ഇതിനെ ക്കാൾ എത്രയോ നല്ലവർ ആണ് നാടൻ
@rajeevanvlog5 ай бұрын
സുഹൃത്തേ ഇതു നാടൻ ആണ്
@jayachandranr11934 ай бұрын
Ee thendikku onnum ariyilla. Chumma comments edum Idiot.@@888------
@pradeepkumark.n1981Ай бұрын
@@rajeevanvlogഇന്ത്യൻ പെരിയ ഡോഗ്സ് അതാണ് നാടൻ എന്ന് പറയുന്നതേ
@francisct59835 ай бұрын
ലോക പ്രശസ്ത നായീട്ടും ഞാൻ അറിയാതിരിന്നത് കഷ്ടമായിപ്പോയി.
@NetizenNews-y3s5 ай бұрын
സ്വയം വിഡ്ഢിയാകരുത് സുഹൃത്തെ. ഡോ. ജിതേഷ്ജി ആരെന്ന് അറിയാൻ just ഒന്ന് google search എങ്കിലും ചെയ്തിട്ട് വേണം ഇത്തരം പൊട്ടത്തരം എഴുന്നള്ളിക്കാൻ . രാജ്യം വലിയ ബഹുമതി നൽകി ആദരിക്കുന്ന വ്യക്തിയാണ് ഡോ. ജിതേഷ്ജി. പി എസ് സി / UPSC മത്സരപരീക്ഷകളിൽ നിരവധി തവണ ചോദ്യമായ മലയാളി. സാംസ്കാരിക സാക്ഷരതയുള്ള മലയാളികൾക്ക് എല്ലാം Dr. Jitheshji യെ നന്നായി അറിയാം.
@rajeevanvlog5 ай бұрын
ഗൂഗിൾ സേർച്ച് ചെയ്താൽ കൂടുതൽ അറിയാം jitheshji
@techrealhouse7885 ай бұрын
അറിയാൻ ശ്രെമിക്കുക
@abhiplaveli5 ай бұрын
👍
@shajukkkannan2632Ай бұрын
വില ഗംഭീരം
@damodaranchaithram94563 ай бұрын
Rajapalayam dogs evide kittum
@aneeshsp9354Күн бұрын
20000, രൂപക്ക് KCI Certified & Good ബ്ലഡ് lineage Show Quality Breed കിട്ടും...
@nitinnirenjan3893Ай бұрын
is it available for adoption??..
@jayanprasitha1463Ай бұрын
സാമി നല്ല കച്ചോടക്കാരനാ 😊
@jayakumarrajan52945 ай бұрын
U r correct v will get 5 to 8 thousand only
@sethunairkaariveettil21092 ай бұрын
സാർ നമ്മൾ സംരക്ഷിക്കുന്ന പോലെയാണ് പ്രായം തോന്നുക. എന്റെ ഡോഗ് 14 വർഷത്തോളം ആരോഗ്യവാനായി, പ്രായം ബാധിക്കാത്തവനായി ജീവിച്ചു. ഒരു 14 വർഷത്തിന് ശേഷം പ്രായം തോന്നാൻ തുടങ്ങി, ഒരു ദിവസം പെട്ടന്ന് മരിച്ചു. യാതൊരു അസുഖവും ഇല്ലായിരുന്നു. ഭക്ഷണം കഴിക്കൽ കുറഞ്ഞു. അത്ര തന്നെ.
@muralidharanmuralidharan79375 ай бұрын
സർ, അടൂർ എവിടെ,? ഒന്നിനെ എനിക്ക് ത രുമോ,?
@ppkurian64374 ай бұрын
രാജപാളയം വീട്ടിലിലുള്ളത്. റോൾസ് റോയിസ് വീട്ടിലുള്ളത് പോലെ '😊
@4cmac-zp8go3 ай бұрын
തളിക്കോ ....തള്ളി മറിച്ചിടരുത്
@sharun_I2342 ай бұрын
😂😂😂 എന്നാ ഒരു പത്തു എണ്ണം വളർത്തു
@RejiniMathew5 ай бұрын
👍👍👍👌👌👌🌹🌹🌹😂😂😂
@techrealhouse7885 ай бұрын
വെറുതെ കൊടുത്താൽ ആരും അതിനു മൂല്യം കല്പിക്കില്ല നാളെ തെരുവിൽ ഉപേക്ഷിക്കപ്പെടും ഇതിനോട് ആഗ്രഹം ഉള്ളവർ നല്ല വിലക്ക് തന്നെ വാങ്ങി വളർത്തണം അപ്പോൾ അതിനു മൂല്യം കൽപ്പിക്കും
@NetizenNews-y3s5 ай бұрын
ഒരു ഉത്പന്നത്തിന് എന്തു വിലയിടണം എന്നു തീരുമാനിക്കാനുള്ള അവകാശം തീർച്ചയായും വിൽക്കുന്ന ആളിനുണ്ട്. അത് ഒരിക്കലും ഒരു തെറ്റും അല്ല. ഇന്നാട്ടിൽ ഒരു പാവം കർഷകൻ പശുവിനെ വിൽക്കുമ്പോഴും പാവയ്ക്ക വിൽക്കുമ്പോഴുമൊക്കെ അതിമിടുക്കോടെ bargain ചെയ്യുന്ന മഹാന്മാരുടെ മിടുക്കൊന്നും സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റലിൽ ബില്ല് അടയ്ക്കുമ്പോഴും ബാങ്ക് പറയുന്ന പലിശ അടയ്ക്കുമ്പോഴും കാണാനേയില്ലല്ലോ! കൊറോണക്കാലത്തെ പോലും വായ്പയ്ക്ക് കൊള്ളപ്പലിശ ഈടാക്കിയ ബാങ്കുകളോട് സോഷ്യൽ മീഡിയ വഴി എന്തേ ഇവന്റെയൊന്നും ക്രോധം പൊട്ടിയൊലിച്ചില്ല? കൊറോണ കാലത്ത് ഓടാതെ കിടന്ന വാഹനങ്ങൾക്കും അല്പം പോലും insurance ഇളവ് ചെയ്യാതിരുന്ന മൾട്ടി നാഷണൽ കമ്പനികൾക്കെതിരെ എന്തേ ശബ്ദം ഉയർന്നില്ല? ആരെങ്കിലും പാവം പിടിച്ചവർ ആടിനെയൊ കോഴിയേയോ നായയോ വിൽക്കാൻ പോസ്റ്റിട്ടാൽ അപ്പോൾ വരും 'കമന്റ് തൊഴിലാളികൾ ' വില കൂടുതൽ ആണെന്ന് കൂവികൊണ്ട്!
@gikkuthomas24185 ай бұрын
Pavam pidixhavano kalla beduva😂😂😂
@manojparambath38415 ай бұрын
എന്ത് കാര്യം നമ്മുടെ നാട്ടിൽ ഒരു പ്രശ്നവും ഇല്ല നമ്മുടെ നാടൻ പട്ടിയാണ് ഏറ്റവും നല്ലത് ഒരു അസുഖവും വരില്ല നല്ല സ്നേഹവും ഉണ്ടാവും പിന്നെ കാശു കൊടുക്കേണ്ട രാജ്യപാളയം വാണ്ടി കുത്ത് പാളയെടുക്കണോ സഹോദരൻമാരെ
@jijojohn71815 ай бұрын
ഒരുപാട് പപ്പിയില്ലെ.വിലകുറച്ചു കൊടുക്കു.അല്ലെങ്കിൽ ഇനിയും.കൂടുഠ
@sujasujababychan65224 ай бұрын
എനിക്ക് ഡോഗനേ ഒത്തിരി ഇഷ്ടം ആണ്. പക്ഷെ വാങ്ങിക്കാൻ ക്യാഷ് ഇല്ല. ഫ്രീ ആയി തന്നാൽ പൊന്നുപോലെ നോക്കാം.
@mathewpgeorge37132 ай бұрын
എനിയ്ക്ക് എത്രയും പെട്ടന്ന് ഒന്നിനെ വേണം
@rajeevanvlog2 ай бұрын
നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട് വാട്സപ്പ് msg അയച്ചാൽ മതി 👍
@lathishkc242929 күн бұрын
ഒരു കുഞ്ഞിനെ കിട്ടാനുണ്ടോ?( female )
@hearts52685 ай бұрын
പാവങ്ങളെ വാങ്ങി കളിപിച്ചു പൂതി മാറുമ്പോൾ പട്ടിണികിട്ടു കുളിപ്പിക്കാതെ രോഗം പിടിക്കുമ്പോൾ റോഡിൽ കൊണ്ട് kalayum😭
@aiswaryasj67155 ай бұрын
നല്ല quality ഉള്ളതിനെ ഒരിക്കലും കുറഞ്ഞ വിലയ്ക്ക് കിട്ടില്ല. അമ്പതിനായിരം രൂപ കൃത്യം എണ്ണിക്കൊടുത്താണ് തിരുനെൽവേലിയിലെ ഒരു മികച്ച കെന്നലിൽ നിന്ന് രണ്ടുവർഷം മുൻപ് ഞാൻ ഒരു രാജാപാളയത്തെ വാങ്ങിയത്. അവനിന്ന് പുലി പോലെ എന്റെ കസിന്റെ വീട്ടിൽ വിലസുന്നു. ഞാൻ വാങ്ങിയ രാജപാളയത്തിന്റെ quality ഒരിക്കലും പതിനായിരം രൂപയ്ക്കും പതിനയ്യായിരം രൂപയ്ക്കും വാങ്ങുന്ന quality ഇല്ലാത്ത dog ന് ഒരിക്കലും കിട്ടില്ല. തിരുനൽവേലിയാണ് രാജപാളയം വാങ്ങാൻ best
@shaunmariatom73475 ай бұрын
Why.?You can buy these dogs from Rajapalayam itself.
@ChandrasekharanC5 ай бұрын
വില വളരെ കുറവാണ് ഒരു രണ്ട് ലക്ഷത്തിന്‌മേലേയാക്കാം ഏറ്റവും നല്ല ബിസിനസാണ്
@hareesh34575 ай бұрын
Nadan dog nalleyale
@binujohny-l1v5 ай бұрын
നല്ല പോലെ വിശാലമായ പറമ്പോ തോട്ടമോ ഉള്ളവർക്ക്, വേറെ പട്ടി ഓപ്ഷൻ ഒന്നുമില്ലെങ്കിൽ മാത്രം ഇതിനെ വളർത്താൻ കൊള്ളാം...
@ranirambo5 ай бұрын
ഇവിടെ രണ്ടാൾകാർ ഉണ്ട്. ഒരു male and female
@sibidevansibi66542 күн бұрын
Cash എത്രയാണ്
@mathewpgeorge37132 ай бұрын
Pl send price list
@user-lu3pz9xq5n5 ай бұрын
ഒരു കേന്ദ്ര അവാർഡിനുള്ള ശ്രെമത്തിൽ ആണ് 🙄🙄🙄
@aiswaryasj67155 ай бұрын
തിരുനെൽവേലിയിൽ കോൺട്രാക്ടർ സുരേഷിന്റെ കെന്നലിൽ നല്ല top class രാജപാളയം നായ്ക്കളെ കിട്ടും. പക്ഷേ അമ്പതിനായിരം രൂപയ്ക്ക് മുകളിൽ വില കൊടുക്കണം എന്നു മാത്രം. നല്ല original blood line ന് നല്ല വില കൊടുക്കുന്നതിൽ യാതൊരു തെറ്റുമില്ല
@mohamedubaiskm26855 ай бұрын
😂😂😂.. ചിരിപ്പിച്ചു കൊല്ലല്ലേ 🤣
@sharun_I2342 ай бұрын
രാജപ്പാളയം പോയ വെറുതെ തരാം
@amalkrishna19994 ай бұрын
Height koravaanallo
@shirlyphilip48783 ай бұрын
Rate ethrayanu.....sale undo
@ansammaabraham80765 ай бұрын
Adoor evida
@rijumuraleedharan16 күн бұрын
ഇദ്ദേഹത്തിന്റ കൈയിൽ ഉള്ള രാജാപാളയം 45000 രൂപ ആണോ 😮. ഭയങ്കര റേറ്റ് ആണല്ലോ
@kalpanikankalpanikan11765 ай бұрын
konniyil evideyaa?
@hrishikeshnair4051Ай бұрын
ഇദ്ദേഹം റോൾസ് റോയ്സ് കമ്പനിയിലാണ് രാജപാളയം നായ്ക്കുട്ടികളെ നിർമ്മിക്കുന്നത്😢
@Automobilejourney26 күн бұрын
പക്ഷേ ഒരു കുഴപ്പം ഉണ്ട് സ്വാമിജി ഈ പറയുന്ന രാജപാളയം നായ എങ്ങിനെ ഈ ഒരു കളറിൽ വന്നു എന്ന് പഠിക്കുന്നത് നന്നായി ഇരിക്കും .. നമ്മുടെ അപകർഷത ബോധം കൊണ്ട് ഉണ്ടായി വന്നത് ആണ് ഈ ഒരു വെള്ള നിറം 😢
@kuriangeorge33745 ай бұрын
Patty moothrathinte smell yenikku pidikkilla
@888------4 ай бұрын
😂അപ്പോ പട്ടി തീട്ടം പറമ്പ് നിറയെ ആയാലോ😅
@BG-bc4je4 ай бұрын
Athukondu 20,000 keesayil irikkum 😂😂😂
@888------4 ай бұрын
താടി വളർത്തൽ പഠിപ്പിക്കുമോ😮
@sharun_I2342 ай бұрын
തടി എടുകാൻ പാഠിപിക്കും
@ARUNGK5 ай бұрын
Rajapalayam puppies rate please...
@mylife76755 ай бұрын
Video രാജപ്പാളയം എന്ന ശുനകരാജാക്കളെ കേന്ദ്രീകരിച്ചാണെങ്കിലും അത് ഏതൊക്കെ മേഖലകളിൽ കൂടി സ്പർശിച്ചു പോയി എന്നും അതിൽനിന്ന് എന്തൊക്കെ അറിവുകൾ നമുക്ക് ലഭിച്ചു എന്നും തിരിച്ചറിയണം. അദ്ദേഹത്തിന്റെ പ്രോഗ്രാമുകളും സെഷനുകളും എല്ലാം അങ്ങനെ ആണ്. രാവണ ബുദ്ധി എന്ന് വിശേഷിപ്പിക്കാവുന്ന അദ്ദേഹത്തിന്റെ എന്ത് പരിപാടി ആണെങ്കിലും അത് ഒരു തുറന്ന വിശ്വവിജ്ഞാനകോശം തന്നെയാണ്. നാടൻ ഇനം ആയ ഇവയുടെ പരിപാലന ലാളിത്യം, അതിന്റെ മറ്റു ഗുണങ്ങൾ എന്നിവ കൊണ്ട് ഇവർ രാജാക്കന്മാർ ആണെങ്കിലും ജിതേഷ്ജിയുടെ പടയാളികൾ കൂടി ആകുമ്പോൾ വീര്യവും വകതിരിവും ഗുണവും കൂടും 😊... Very informative video🙏🏼👍🏼 Hari Mahalakshmi Goshala
@kuttimon0075 ай бұрын
45000 രൂപ കൊടുത്തു വാങ്ങിയത് എവിടെ നിന്നാണ്?? അന്ന് വാങ്ങിയത് ഒറിജിനൽ ക്വവാളിറ്റി ആണെന്ന് ഇങ്ങനെ ഉറപ്പിച്ചു??😊
@sharun_I2342 ай бұрын
തള്ളിൽ ചോദ്യം ഇല്ല മിണ്ടാതെ കേട്ടാൽ മതി
@kashimeenu54655 ай бұрын
Price please
@SudeepKumar-ts8ni4 ай бұрын
How much
@reenajoseph85844 ай бұрын
Price parayu
@PranavMp-i6c5 ай бұрын
രാജപ്പാളയം എല്ലാം ഒരുപോലെ കണ്ടാൽ അറിഞ്ഞുടെ
@thomas_john5 ай бұрын
നല്ല food കൊടുക്കാൻ പറ്റണം ഞാൻ വളർത്തി കൊറോണ സമയത്ത് ഭാര്യദ്യം വന്ന് എല്ലം തൊലിയുമായ് പെട്ടു പോയി. അവസാനം അസുഖം വന്ന് . നഷ്ടപ്പെട്ടു ഒരു പാട് ഇഷ്ടത്തോട് മേടിച്ചതാ എന്ത് ചെയ്യാന
@SandhyaEdamana5 ай бұрын
എനിക്ക് വേണമായിരുന്നു... ഒരു ആണിനെയും ഒരു പെണ്ണിനേയും.. കിട്ടുമോ
@arunradhakrishnan52685 ай бұрын
കോട്ടയത്തുള്ള ഒരു ആൻഡ്റൂസ് ചേട്ടന് ഉണ്ട് അദ്ദേഹം ആണ് ഏറ്റവും ആദ്യം കേരളത്തിൽ രാജപ്പാളയം ഡോഗ്സ് നെ കൊണ്ടുവന്നത് പുള്ളിയുടെ കയ്യിൽ ഉണ്ട് ബുക്ക് ചെയ്താൽ നല്ല ഒറിജിനൽ കിട്ടും.. ഈ വീഡിയോ വെറും ബിസിനസ് ആണ്.. ഈ പുള്ളി ഒക്കെ ആദ്യം കോട്ടയത്ത് നിന്ന് ആണ് എടുത്തത്
@gikkuthomas24185 ай бұрын
@@arunradhakrishnan5268athe andrews nde pattri nalla best pepatti
@sandeepck62535 ай бұрын
This is not a pure breed, asks such a rate beyond the sky. Reasonable rate is 8k to 10k
@BalachandranPillai-g1x4 ай бұрын
ഈ പാവം ജീവികളെ വാങി വളർത്തിയിട്ട് എന്തെങ്കിലും അസുഖമോ മറ്റോ വരുമ്പോൾ തെരുവിൽ തള്ളുന്ന ഹീനൻമാരും ഉണ്ട്.