ഹരിതസേന. Agri-tech ചെറുകിട കർഷകർക്ക് നല്ലത് ഇവനാണ് 8 HP. Petrol garden tiller. (culitivator)

  Рет қаралды 48,057

HARITHASENA Agri-tech

HARITHASENA Agri-tech

Күн бұрын

Пікірлер: 53
@richuantony
@richuantony 3 жыл бұрын
Demo ചെയ്യുമ്പോൾ പരമാവധി ഉഴുതിടാത്ത സ്ഥലങ്ങൾ തിരഞ്ഞെടുക്കുക. കിളച്ചിട്ട സ്ഥലത്തു വീണ്ടും കിളക്കുമ്പോൾ ആ മെഷീന്റെ പവർ അറിയാൻ ബുദ്ധിമുട്ടാവും .അതുപോലെ കേരളത്തിലെ ഭൂപ്രകൃതി വച്ചു കല്ലും വേരുകളും ഉള്ള സ്ഥലങ്ങൾ കൂടുതൽ ആണ് . അങ്ങനെ ഉള്ള സ്ഥലങ്ങളിൽ വച്ച് demo എടുക്കുമ്പോൾ നമ്മുടെ മെഷീന്റെ യഥാർത്ഥ performance ജനങ്ങളെ കാണിക്കാൻ സാധിക്കും. 😄😄
@harithasenaagri-tech7339
@harithasenaagri-tech7339 3 жыл бұрын
അത് കിളച്ചിട്ട മണ്ണല്ല. കൊടുങ്ങല്ലർ മേഖലയിലെ മണ്ണാണ് ,അവിടെ ഒരു റൗണ്ട് ഓടിക്കുമ്പോഴേക്കും മണ്ണ് നല്ല പൗഡർ പോലെ ആകും
@richuantony
@richuantony 3 жыл бұрын
@@harithasenaagri-tech7339 നിങ്ങളുടെ videos എല്ലാം informative ആണ് . Keep going on..👍🏻👍🏻 😀
@Ramkumar-yc3tw
@Ramkumar-yc3tw 3 жыл бұрын
@@richuantony99.9% കമ്പനികളും ഡെമോ വീഡിയോകൾ കാണിക്കുന്നത്, ഇതുപോലെ ട്രക്റ്റർ അടിച്ചു ഉഴുതു മറിച്ച മണ്ണിൽ കിളക്കുന്ന വീഡിയോസ് മാത്രമേ കാണുവാൻ കഴിയൂ,, പക്ഷേ കിർലോസ്കർ ഡെമോ നോക്കൂ. 80% കിളക്കാത്ത മണ്ണിൽ, കട്ടിയുള്ള മണ്ണിൽ കിളക്കുന്നതാണ് കാണുവാൻ കഴിയുന്നത്..
@sathikumarkumar2442
@sathikumarkumar2442 3 жыл бұрын
ഇതിന് എന്തെങ്കിലും സബ്സിഡി ആനുകൂല്യം കിട്ടുമോ
@dayanandants3798
@dayanandants3798 4 жыл бұрын
കിളച്ച് ഇളക്കിയ സ്ഥലം 55000 രൂപ മുടക്കി മെഷീൻ വാങ്ങി വീണ്ടും ഉഴവു നടത്തേണ്ടതുണ്ടോ
@janardhananmn5519
@janardhananmn5519 3 жыл бұрын
Looks very useful for individual house owners,who need not depend always on labourers
@suryasurya-lo7ps
@suryasurya-lo7ps 4 жыл бұрын
നമസ്കാരം. നന്ദി.
@narayanvishnumoorthipanamb8158
@narayanvishnumoorthipanamb8158 4 жыл бұрын
Please put latest items
@manumohandas5046
@manumohandas5046 4 жыл бұрын
Sir I am Manu Mohandas from Trivandrum poojapura coconut climbing product your hand
@sebastiankandathinkara1983
@sebastiankandathinkara1983 4 жыл бұрын
കല്ലുള്ള ഇടത്ത് ഉപയോഗിക്കാൻ സാധിക്കുമോ
@likelikenk7379
@likelikenk7379 4 жыл бұрын
Subsidy labikkumo?
@newlightvlog9960
@newlightvlog9960 3 жыл бұрын
വർക്ക്‌ ചെയുന്നവരെക്കൊണ്ട് അഭിപ്രായം പറയിപ്പിക്കണമായിരുന്നു
@vinodperiyadath4596
@vinodperiyadath4596 4 жыл бұрын
പാടം ഉഴുതിടാൻ പറ്റുമോ
@കേരളവീഡിയോ
@കേരളവീഡിയോ 3 жыл бұрын
Poli
@rajeevrp9633
@rajeevrp9633 4 жыл бұрын
Nigaluda service Alappuzha available anno
@harithasenaagri-tech7339
@harithasenaagri-tech7339 4 жыл бұрын
Vilikuka
@jinan39
@jinan39 4 жыл бұрын
Good
@rameshmurali9162
@rameshmurali9162 4 жыл бұрын
Is it available in Palakkad district eruthenpathy Panchayat any demo with this tiller
@harithasenaagri-tech7339
@harithasenaagri-tech7339 4 жыл бұрын
Cal me 9544338899
@yameeshdoha8390
@yameeshdoha8390 4 жыл бұрын
കുറച്ച് ഉറച്ച ചെറിയ ചെറിയ കല്ലോടുകൂടിയ മണ്ണിനു പറ്റിയ മെഷീൻ ഏതാണ്??
@harithasenaagri-tech7339
@harithasenaagri-tech7339 4 жыл бұрын
250 D
@harithasenaagri-tech7339
@harithasenaagri-tech7339 4 жыл бұрын
256 D
@rahulp6670
@rahulp6670 4 жыл бұрын
Jcb
@raveendranpk8658
@raveendranpk8658 4 жыл бұрын
കാം കോവിന്റെ 4 എച്ച്പിയുള്ള 51000 വിലയുള്ള ഒരു ഗാർഡൻ ടില്ലർ വാങ്ങുന്നതിനെക്കുറിച്ച് അഭിപ്രായമറിയാൻ താല്പര്യം - 5 ഏക്കർ തെങ്ങി ൻതോട്ടമാണ് - ഇതിനോട് കൂടി ചാല് കീറാനും മറ്റുമുള്ള സൗകര്യങ്ങൾ ഇല്ല - എന്നാൽ വേണമെങ്കിൽ അത് അറ്റാച്ച് ചെയ്യാമെന്ന് കേൾക്കുന്നു. നമസ്ക്കാരം -
@harithasenaagri-tech7339
@harithasenaagri-tech7339 4 жыл бұрын
Kamcoyude garden tiller vanganda
@raveendranpk8658
@raveendranpk8658 4 жыл бұрын
@@harithasenaagri-tech7339പിന്നെ ഏതാണ് നല്ലത് - ഹോണ്ടയുടെ തന്നെയുണ്ടെന്ന് കേൾക്കുന്നു. ഈ ഭാഗങ്ങളിലാരും മിനിട്ടില്ലർ ഉപയോഗിയ്ക്കുന്നവരായി ഇല്ല. അതിനാലൊരു ഉപദേശം ആവശ്യമായിരിയ്ക്കുന്നു - നമസ്ക്കാരം.
@harithasenaagri-tech7339
@harithasenaagri-tech7339 4 жыл бұрын
വിളിക്കു 9544338899 ൽ വേണ്ട നിർദേശം തരാം
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
Sorry
@beenajose8543
@beenajose8543 4 жыл бұрын
👍
@abdulrasheedm.iputhenchira3912
@abdulrasheedm.iputhenchira3912 4 жыл бұрын
good
@shoukathalibk453
@shoukathalibk453 4 жыл бұрын
Good വാടകക്ക് കൊടുക്കാൻ പറ്റുമോ മണിക്കൂറിന് എത്ര വാടക
@SureshKumar-nh5om
@SureshKumar-nh5om 4 жыл бұрын
കോഴിക്കോട് ഇതിന്റെ ഷോറൂം ഉണ്ടോ
@nikhilpp2042
@nikhilpp2042 3 жыл бұрын
Contact raidco
@mohammedsageerakmohammedsa833
@mohammedsageerakmohammedsa833 4 жыл бұрын
ഉറച്ച , ധാരാളം വേരുകൾ ഉള്ള പറമ്പ് കിളക്കാൻ (കൊത്താൻ) പറ്റിയ triller ഏതാണ്
@themechanic8885
@themechanic8885 4 жыл бұрын
Cheriya verukal anel odum aallel. Oru tillerum odilla.
@richuantony
@richuantony 3 жыл бұрын
Try Kirloskar 8 HP. The beast in its segment
@12378452
@12378452 4 жыл бұрын
തെങ്ങിന്റെ തടമെടുക്കാൻ ഉളളത് ഉണ്ടോ ?
@themechanic8885
@themechanic8885 4 жыл бұрын
Kamco er90
@ramzilkodali5142
@ramzilkodali5142 4 жыл бұрын
ചേട്ടാ, കപ്പ ക്ക് തറ കെട്ടാനും വാഴക്ക് ആണി കീറാനും ഉള്ള മെഷീൻ ഉണ്ടോ?
@harithasenaagri-tech7339
@harithasenaagri-tech7339 4 жыл бұрын
ഇതേ ചാനലിൽ ഉണ്ട് Kisankraft 350d
@bhagyarajish9339
@bhagyarajish9339 5 жыл бұрын
👌
@maheshakkemahesh9903
@maheshakkemahesh9903 5 жыл бұрын
Osm
@rahulradhu1029
@rahulradhu1029 4 жыл бұрын
ഇതിൻ്റെ വില എത്രയാണ്
@rahulp6670
@rahulp6670 4 жыл бұрын
10പൈസ.
@thanseer90
@thanseer90 4 жыл бұрын
ഇത് എവിടന്നു വാങ്ങി ഏത് കമ്പനി ഇത്തരം ഡീറ്റൈൽ കൂടി പറയു
@harithasenaagri-tech7339
@harithasenaagri-tech7339 4 жыл бұрын
വിഡിയോ മുഴുവനായി കാണു .വാങ്ങിയ സ്ഥലം ഒഴികെയുള്ള വിവരങ്ങൾ വ്യക്തമായി പറയുന്നുണ്ടല്ലോ
@sattpoott7640
@sattpoott7640 4 жыл бұрын
ഇതിനു സബ്സിഡി ഉണ്ടോ?
@ettuveettilunnikrishnanmen1492
@ettuveettilunnikrishnanmen1492 4 жыл бұрын
തെങ്ങിന്റെ തടമെടുക്കാൻ പറ്റുമോ
@harithasenaagri-tech7339
@harithasenaagri-tech7339 4 жыл бұрын
No
@anmuneerar8664
@anmuneerar8664 4 жыл бұрын
ഹരിത സേന
@hashimsiyad9698
@hashimsiyad9698 4 жыл бұрын
Good
@siyusiyu6413
@siyusiyu6413 4 жыл бұрын
good
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
ഇന്നും ചോർ ആണോ ഡാനിഷേ
4:50
IKKANTE KAVERI
Рет қаралды 4,1 М.
How to make electric Power Tiller for Agriculture
9:55
Creative Science
Рет қаралды 2,6 МЛН
We Attempted The Impossible 😱
00:54
Topper Guild
Рет қаралды 56 МЛН