സെൽഫ് സ്റ്റാർട്ട്‌ ഉള്ള പവർടില്ലർ വൻവിലക്കുറവിൽ |power tiller|agritechfarming|kovaiclassicindustries

  Рет қаралды 656,890

Agri Tech Farming

Agri Tech Farming

Күн бұрын

സെൽഫ് സ്റ്റാർട്ട്‌ ഉള്ള പവർടില്ലർ വൻവിലക്കുറവിൽ |power tiller|agritechfarming|kovaiclassicindustries
company details
kovaiclassicindustries coimbatore
call 9791555456
website-www.kovaiclassicindustries.com
/ kovaiclassicvasanth

Пікірлер: 150
@muhammedshelvas8906
@muhammedshelvas8906 2 жыл бұрын
ശഫീർ good, ഇത്തരം പരിജയപെടുത്തലുകൾ വളരേ ഉപകാരപെടുന്നുണ്ട്.
@saithalavipp50
@saithalavipp50 2 жыл бұрын
ഇവർ പൂട്ടിക്കാണിക്കുന്നത് ഇളകിയ മണ്ണിലാണ് പുല്ല് നല്ലപോലെ വെട്ടിഎടുത്തില്ലെങ്കിൽ അടിയിൽ പുല്ല് ചുറ്റി ചൂടായി ബേറിങ് പോകും അതുപോലെ കൊഴുവിന്റടിയിൽ കല്ല് പെട്ടാൽ കൊഴുവിന്റെ കര്യവും നോക്കണം ഇതിന്ന് മുമ്പ് വാങ്ങി പണി ചെയ്തത് കണ്ടിട്ടും പഠിച്ചിട്ടുമൊക്കെ ചാടിയാൽ മതി.
@sivalalkv9398
@sivalalkv9398 10 ай бұрын
കാർലോസ് കർ മാത്രമേ വെട്ടുല്ലിൽ ഡെമോ നടത്തി യിട്ടുള്ളു എന്ന് തോന്നുന്നു.കേരളത്തിലെ ല്റ്റരൈറ്റ് സോയിലിൽ ഇതെത്ര മാത്രം പെർഫോർമൻസ് കാണിക്കും എന്നറിയാൻ വാങ്ങി ഉപയോഗിച്ചവരെ കോൺടാക്ട് ചെയ്യണം.
@abdullaabdulkareem
@abdullaabdulkareem 2 жыл бұрын
Wow beautiful...useful information video thanks
@richuantony
@richuantony 2 жыл бұрын
Always choose Kirloskar Direct Shaft tillers. Wide range of Attachments. Starting from Rs.29999 with a price of Brushcutter. സ്പേർ പാർട്സുകളുടെ ലഭ്യത വിശ്വസ്ത ബ്രാന്ഡ്
@Ramkumar-yc3tw
@Ramkumar-yc3tw 2 жыл бұрын
ഏതെങ്കിലും അറ്റാച്ചുമെന്റിനു സബ്‌സിഡി ലഭ്യമാണോ?
@richuantony
@richuantony 2 жыл бұрын
@@Ramkumar-yc3tw cage wheel
@bilu328
@bilu328 Жыл бұрын
Tiller base model atra akum?
@somarajsomarajks9089
@somarajsomarajks9089 7 ай бұрын
VERY GOOD TILLER
@johnsonthomas6922
@johnsonthomas6922 Жыл бұрын
Work cheyyunnathinte edayl handilinte pidivittal...valiya apakadam varuthivakkum ...seet vachu erunnu cheyyunnathanel ...upakarappedum👍👍👍
@pillairc9428
@pillairc9428 Жыл бұрын
For safety protection for operator Use safe Guard
@mohammedbasheer2133
@mohammedbasheer2133 2 жыл бұрын
കേരളത്തിലേക്ക് വേണ്ടി ഈ മെഷീൻ വാങ്ങുമ്പോൾ അതിൻറെ ജിഎസ്ടിയും "നോക്കുകൂലി മലംതീനികളുടെ" ടാക്സും ഇതിൽ ഉൾപ്പെടുമോ
@AsSa-sn3wb
@AsSa-sn3wb 2 жыл бұрын
നോക്കുകൂലികളുടെ പണി ഇപ്പോൾ ജിഎസ് റ്റി ഏറ്റെടുത്തു .
@rajeshpulakkal4148
@rajeshpulakkal4148 5 сағат бұрын
😅😅😅😅
@gokulgopzz368
@gokulgopzz368 2 жыл бұрын
കുതിരയുടെ വീഡിയോ cheyyu brooiii😃🤩😍🥰
@faslurahman473
@faslurahman473 2 жыл бұрын
Kirloskar 8hp wedar പരിചയപെടുത്താ മൊ
@gkmv31
@gkmv31 2 жыл бұрын
This won’t work tree roots areas and this will brake your hands . It is good for very plane land without toots .
@madhusoodhanannair5369
@madhusoodhanannair5369 2 жыл бұрын
What is the price.?
@MaheshMahesh-fj5jw
@MaheshMahesh-fj5jw Жыл бұрын
തല്ലിപ്പൊളി കമ്പനി വെറുതെ ഒരു സർവീസിങ് ചെയ്തു തരില്ല ഞാൻ ഒരു സാധനം വാങ്ങിയിട്ട് വിളിച്ചു തോറ്റു
@iqbalmohammad864
@iqbalmohammad864 2 жыл бұрын
Please explain about after sale service,warranty and spares availability and price.
@princesanu6102
@princesanu6102 2 жыл бұрын
ഇതിന്റെ വില കുറഞ്ഞതിന്റ വീഡിയോ ഇനിയു ചെയ്യണം 🙏
@midland7405
@midland7405 Жыл бұрын
Kerala is for the place of "Kera" means coconut . No machine or weedier available to plant the coconut trees. JCB - people charge minimum 300 for one pitch or dig to plant a coconut tree. Planting coconut and Banana tree is a problem in Kerala....
@malayalam3223
@malayalam3223 2 жыл бұрын
Ikka hores video chhii
@nithinsurendrankamcopowert136
@nithinsurendrankamcopowert136 2 жыл бұрын
Super 👏👏👏👏
@mohammedsaleemsha9847
@mohammedsaleemsha9847 2 жыл бұрын
Good
@madhusoodhanannair5369
@madhusoodhanannair5369 Жыл бұрын
When it works does the grass get twisted with the wheels.
@hainsxavier123
@hainsxavier123 2 жыл бұрын
ഇതുകൊണ്ട് പാടത്തെ പുല്ലുകള് കാട് വെട്ടാൻ പറ്റുമോ
@ahamedkutty4134
@ahamedkutty4134 2 жыл бұрын
Veri good
@rajathantv3642
@rajathantv3642 Жыл бұрын
Please inform details of the machine and where can I see demonstration .
@vijayakumarp7593
@vijayakumarp7593 2 жыл бұрын
What is the make of this models, spares, service availability etc.
@subithnair186
@subithnair186 2 жыл бұрын
Machine കൊള്ളാം. പറയുന്ന പോലൊക്കെ ഓടുവാണെങ്കി വളരെ useful ആകും. ഇതിന്റെ വില എത്രയാണ്? പിന്നെ Spares, blades , Service, warranty ഒക്കെ എങ്ങനെ? Self starting Husqvarna 545 ൽ ഉണ്ടന്നാണ് എന്റെ അറിവ്.
@muhammadyahqoob305
@muhammadyahqoob305 Жыл бұрын
Kovi കുഴപ്പം ഇല്ലാത്ത ബ്രാൻഡ് ആണ്
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
🙏👌 ഇതാണ് നമുക്ക് വേണ്ടത്. Service ലഭിച്ചാൽ site ൽ Super
@KamlaDhamam-dp2gp
@KamlaDhamam-dp2gp 9 ай бұрын
Good 👍
@ashokanvn21narayanan21
@ashokanvn21narayanan21 2 жыл бұрын
ഇതിന്‍റെ റോഡിലൂടെ ഒാടുമോ I mean കുറച്ച് ദൂരെ ( 2 km far) നമുക്ക് ഇരുന്ന് യാത്രചെയ്യാന്‍ പറ്റുമോ
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
Yes വേറെ അറ്റാച്ച്മെന്റ് ഉപയോഗിച്ച് ചെറിയ ലോഡ് ഉൾപ്പടെ കൊണ്ടുപോവാം
@rafeek.urafeek1292
@rafeek.urafeek1292 2 жыл бұрын
👌👌👌
@roykalam
@roykalam 2 жыл бұрын
K G wheel for ploughing in water
@manomohanant8438
@manomohanant8438 Жыл бұрын
ചെറിയ വണ്ടിടെ ഹാൻഡിൽ പൊക്കം കൂട്ടണം
@vinodap1996
@vinodap1996 Жыл бұрын
wet ഏരിയ ചെയ്യുന്നത് കാണിക്കു
@pradeepmenon9769
@pradeepmenon9769 2 жыл бұрын
Ithinu CITU, INTUC kaarkku nokku kooli kodukkano atho avarude permission veno vaanghikkyaan ??
@mohankomattuvargeese7788
@mohankomattuvargeese7788 2 жыл бұрын
How much maintenance cost?? How much cost for the driver?? What is the depreciation cost?? In the end what is the use for a very small farmer
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
നല്ല ലൂസ് മണ്ണിൽ മാത്രമെ ഉപയോഗിക്കാൻ സാധിക്കു
@akhilaravind1872
@akhilaravind1872 2 жыл бұрын
മെഷീൻ 90. നെൽ പാടത്തു used ആണോ.
@pencilwaniya5317
@pencilwaniya5317 Жыл бұрын
ഇതിനേക്കാൾ നല്ലത് ടാക്ടറിന്‍റെ 4×4കിട്ടും അത് ആര്‍ക്ക് ചേണമെങ്കിലും ഉപയോഗിക്കാം...
@ashrafm5308
@ashrafm5308 2 жыл бұрын
വില എത്ര എന്ന് കുടി പറഞ്ഞാലും _ വില മറച്ച് വെക്കരുത്
@adv.surendrankakkad8417
@adv.surendrankakkad8417 2 жыл бұрын
Guarantee ethra nal? കേടായാൽ റിപ്പയർ സൗകര്യം എവിടെ?
@shafikkunnil3990
@shafikkunnil3990 2 жыл бұрын
നല്ലൊരു ചോദ്യമാണ് എനിക്കുമുള്ള സംശയമായിരുന്നു ഇത് ഒന്നുകൂടി വിശദീകരിച്ചാൽ നല്ലതായിരുന്നു
@sumithsurendran4611
@sumithsurendran4611 2 жыл бұрын
😊
@ponmelilabraham8128
@ponmelilabraham8128 Жыл бұрын
Good for small farm usage.
@ravikumarp9367
@ravikumarp9367 2 жыл бұрын
ചേർത്തല പോലുള്ള പ്രദേശങ്ങളിൽ ചൊരിമണലാണ്. അവിടെPetrolengine മതിയോ തെങ്ങിന് തടമെടുക്കാൻ?
@kannanshaji6976
@kannanshaji6976 2 жыл бұрын
We have sir we are the dealers of kirloskar farm machines in cherthala we have a wide variety of engines...
@The123123jose
@The123123jose 2 жыл бұрын
Any land for lease please
@comedyraja134
@comedyraja134 2 жыл бұрын
മണ്ണിൽ എത്ര deep ആയി മണ്ണ് എടുക്കാം
@abdulazeezwayanad6488
@abdulazeezwayanad6488 2 жыл бұрын
10 ആളുടെ കൂലിച്ചെലവ് അവൻ ഒറ്റയ്ക്ക് എടുക്കും🙏☺️👍
@sureshkumarp2
@sureshkumarp2 2 жыл бұрын
10 ആളുടെ അധ്വാനം അവൻ ഒറ്റക്കെടുക്കും എന്ന് പറഞ്ഞാൽ മനസിലാക്കാം.
@AsSa-sn3wb
@AsSa-sn3wb 2 жыл бұрын
പത്ത് ജോലിക്കാരുടെ വയറ്റത്തടിച്ചു എന്ന്വേണമെങ്കിൽ പറയാം .
@assainmk9143
@assainmk9143 2 жыл бұрын
അപ്പൊ ഡിഫി ക്കാർ സമരം ചെയ്യും...ടാ ഇത്‌ കേരളം ആണ്
@AsSa-sn3wb
@AsSa-sn3wb Жыл бұрын
@renjith babu ആദിമകാലം മുതൽക്ക് മെഷീനറിഇല്ലാതെ പണിതപലതും ഇന്നും നിലവിലുണ്ട് കൽചങ്ങല മുതൽ .
@vinodchodan3182
@vinodchodan3182 Жыл бұрын
@@AsSa-sn3wb അടി കൊള്ളാൻ പണിക്കാര് എവിടെയിരിക്കുന്നു
@shaijulalm.s3160
@shaijulalm.s3160 Жыл бұрын
SMAM il available aano🤔🤔
@donjoseph07
@donjoseph07 2 жыл бұрын
ഇത് VST TILLERS RT 70 യുടെ കോപ്പി അല്ലെ...VST TILLERS നു എല്ലാ ജില്ലയിലും സർവീസ് ഡീലേഴ്സ് ഉമ് ഉണ്ട്...
@babudivakaran6004
@babudivakaran6004 2 жыл бұрын
Super I need this
@robinjosephchannel35
@robinjosephchannel35 2 жыл бұрын
Good
@sivalalkv9398
@sivalalkv9398 10 ай бұрын
ഇതിന്റെ സർവ്വീസ് നെറ്റ് വർക് എല്ലാ ജില്ലകളിലും ഉണ്ടോ?ഓൺസൈറ്റ് സർവ്വീസ് ഉണ്ടോ?എക്സ്റ്റന്റഡ് വാറണ്ടി ലഭിക്കുമോ? എല്ലാ ടെറൈനിലേയും വുഡീയോ ഉണ്ടോ?ചളിപ്പാടത്ത് ടില്ലിങ് നടത്തി യ വീഡിയോ ഉണ്ടോ?ഇത് പ്രമോഷണൽ വീഡിയോയാണോ?എന്ത് കൊണ്ട് കസ്റ്റമർ ഫീഡ്ബാക്ക് ഉൾപ്പെടുത്തുന്നില്ല?സബ്സിഡി സംബന്ധിച്ച് ഒന്നും പറയുന്നില്ല.
@joachimjacobpanjikaran2551
@joachimjacobpanjikaran2551 Жыл бұрын
What about govt.sibsidy??
@freshescapesbyakash5810
@freshescapesbyakash5810 2 жыл бұрын
റബ്ബർ തോട്ടത്തിലെ കള എടുക്കാൻ പറ്റുമോ?
@sunilmp7347
@sunilmp7347 2 жыл бұрын
What is the price of 9hp diesel, and how much the subside
@bijupaul5430
@bijupaul5430 2 жыл бұрын
Center government subsidies kittumo
@musthafak716
@musthafak716 Жыл бұрын
എനിക്ക് ഇത്തരം ഡീസലിന്റെ മിഷൻ ആവശ്യമുണ്ട് ഞാൻ എന്താണ് ചെയ്യേണ്ടത് സബ്സിഡികിട്ടുമോ താങ്കളുടെ സെയിൽറെപ് നമ്പർ കിട്ടുമോ
@fasalrhm3340
@fasalrhm3340 Жыл бұрын
Kittum
@fasalrhm3340
@fasalrhm3340 Жыл бұрын
Goto smam website
@AbhikrishaUnnikrishnan-zu8bq
@AbhikrishaUnnikrishnan-zu8bq Жыл бұрын
🎶🎶🎶🎶
@krishnannairkv3907
@krishnannairkv3907 Жыл бұрын
Pl price
@multitechartelectronicsand5450
@multitechartelectronicsand5450 Жыл бұрын
കുത്തു കയറ്റപ്പുറത്ത് ഒരാൾക്ക് ഉപയോഗിക്കാൻ പറ്റിയത് ഏത് മെഷീൻ .ഏലം ഇടക്ക് കിളയ്ക്കാൻ
@fathimamusthafa5122
@fathimamusthafa5122 Жыл бұрын
Kirloskar mint 8hp diesel
@puttumpattumpandikkad3818
@puttumpattumpandikkad3818 2 жыл бұрын
കിണർ കുത്തുന്ന വല്ലതും ഉണ്ടോ
@sajeeshkannan9160
@sajeeshkannan9160 2 жыл бұрын
Good 👍🤝
@rajuthankappan99
@rajuthankappan99 Жыл бұрын
ഈ company വെറും തട്ടിപ്പാണ് അതിനു ഇര ആയ ആൾ ആണ് ഞാൻ
@aadithyanyou
@aadithyanyou 2 жыл бұрын
ഗൗതം ചേട്ടന്റെ ഫാം miss ചെയ്യുന്നു
@marymary7970
@marymary7970 6 ай бұрын
Vila ethra.stalam evide.con.no.please
@abidahsanikottappuram1306
@abidahsanikottappuram1306 6 ай бұрын
ഇത് ഉറപ്പുള്ള ഭൂമിയിൽ പറ്റുമോ
@VinodKumar-ps7ti
@VinodKumar-ps7ti 9 ай бұрын
കല്ലുള്ള സ്ഥലത്തു പറ്റുവോ
@madhunair8782
@madhunair8782 2 жыл бұрын
Practical alla works only in loose soil
@jobinpeter4087
@jobinpeter4087 Жыл бұрын
നമ്മുടെ സ്വന്തം Kamco ഉള്ളപ്പോൾ എന്തിനു ഇതു
@abdurehmantk9650
@abdurehmantk9650 2 жыл бұрын
Hard soilൽ ഉപയോഗിക്കാൻ പറ്റുമോ?
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
Yes
@aliaskar3521
@aliaskar3521 Жыл бұрын
ഇത് പറബ് കിളക്കാൻ പറ്റുമോ
@gatkagamer7853
@gatkagamer7853 2 жыл бұрын
S
@sagarsagu4843
@sagarsagu4843 2 жыл бұрын
Ith eth company anu? Service kittumo?
@irshadhussainhussain6685
@irshadhussainhussain6685 Жыл бұрын
ഇത് പാടത്ത് ഉപയോഗിക്കാന്‍ പറ്റോ ?
@binojunni6183
@binojunni6183 Жыл бұрын
✌️👌🙏👍❤️
@vinodap1996
@vinodap1996 Жыл бұрын
Subsidy kittimo
@telecomsupport5209
@telecomsupport5209 2 жыл бұрын
അതേ അതെ അതെ അതേ അല്ലെ പറയു
@sh-kp_12
@sh-kp_12 2 жыл бұрын
ഹാൻഡിൽ കുറച്ചു കൂടി നീളം വേണമായിരുന്നു, ഉപയോഗിക്കുന്നവന്റെ കാൽ പോകാൻ സാധ്യത കൂടുതലാണ്...
@fasilfaisu1315
@fasilfaisu1315 2 жыл бұрын
കൺട്രോൾ കുറയും
@vki8832
@vki8832 Жыл бұрын
പത്ത് ആളുടെ പണി ഒറ്റക്ക് എടുക്കുന്നത് വലിയ കാര്യമല്ല വറ്റ ആളുടെ കൂലിക്ക് പത്താളുടെ പണി എടുക്കുമോ എന്ന് അറിഞ്ഞാൽ കൊള്ളാം 😄
@bintojraju1072
@bintojraju1072 2 жыл бұрын
കുതിര വീഡിയോസ് ഇടുമോ ❤🥰🥰
@Meenpetty
@Meenpetty 2 жыл бұрын
ഞാനും അത് ചോയ്ക്കാൻ vannaya
@Meenpetty
@Meenpetty 2 жыл бұрын
😂😂😂
@jameelamanikoth4390
@jameelamanikoth4390 10 ай бұрын
എനിക്ക് ഒന്ന് വേണമായിരുന്നു
@rajanputtad2372
@rajanputtad2372 Жыл бұрын
ആദ്യം എത്ര പൈസ വേണം
@Aviloram
@Aviloram 2 жыл бұрын
Price
@naseef9742
@naseef9742 2 жыл бұрын
Rate
@ajithkumar-xc3pq
@ajithkumar-xc3pq 2 жыл бұрын
Address.root.
@kottilaanandanmuralee2343
@kottilaanandanmuralee2343 2 жыл бұрын
Can I get SMAM subsidies
@anilkumart6356
@anilkumart6356 2 жыл бұрын
Yes.
@varghesepm4670
@varghesepm4670 2 жыл бұрын
ഇതിൽ ട്റോളി ഉപയോഗിക്കാൻപറ്റുമോ.
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
Yes
@davoodmarayamkunnathdavood9327
@davoodmarayamkunnathdavood9327 2 жыл бұрын
റൈറ്റും കാര്യങ്ങളും കിട്ടുന്ന സ്ഥലം നമ്പർ തെങ്ങിൻറെ കടം ഇങ്ങനെ ആക്കാൻ പറ്റുമല്ലോ👌
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
company details kovaiclassicindustries coimbatore call 9791555456 website-www.kovaiclassicindustries.com
@shafeeqkm8103
@shafeeqkm8103 2 жыл бұрын
ഇത് എല്ലാവർക്കും മേടിക്കാൻ പറ്റത്തില്ല, JCBപോലെ വാടകക്ക് വാങ്ങിക്കാം
@rifadhtech913
@rifadhtech913 2 жыл бұрын
കൂട്ടായി വാങ്ങാൻ
@vysakhpallathery8580
@vysakhpallathery8580 2 жыл бұрын
Oralu uchavare ninnu paniyedukunnath 5 minutil cheyyam. Athu kalakki🤣🤣🤣😂😂
@sarafu8818
@sarafu8818 2 жыл бұрын
റേറ്റ് എത്ര
@nishadicfk2993
@nishadicfk2993 2 жыл бұрын
Rate plz..?.
@bijupt1068
@bijupt1068 Жыл бұрын
10000
@emveedon
@emveedon 2 жыл бұрын
കൂടുതൽ സ്ഥലങ്ങളിലും ഇതൊക്കെ വർക്ക് ചെയ്യണമെങ്കിൽ വിദേശത്തുള്ള തരം ചെറുകല്ലുകൾ പെറുക്കി മാറ്റുന്നവയോ പൊടിച്ചു കളയുന്ന വയോ ആയ യന്ത്രം ആദ്യം ഉപയോഗിക്കണം.
@sudishtgeorge3203
@sudishtgeorge3203 Жыл бұрын
Correct.
@naseefaripra
@naseefaripra 2 жыл бұрын
Free aano Rate aarum parayunnilla
@agritechfarmingmalayalam
@agritechfarmingmalayalam 2 жыл бұрын
Watch completely
@BichipkBichi
@BichipkBichi 2 жыл бұрын
വിലയും സബ്സിടിയും അറീച്ചില്ല
@AVARANtheJ-1
@AVARANtheJ-1 7 ай бұрын
തൊഴിലാളി യൂണിയൻ കാണണ്ട കേസ് എടുക്കും.
@babythomas2902
@babythomas2902 Жыл бұрын
തെങ്ങിന് തടം എടുക്കുന്നത് ഒരു തൂമ്പാ പാട് താഴ്ചയേ വരു. ഇത് തെങ്ങു പറിക്കുന്നതു പോലെയിരിക്കുന്നു. വളം എടുക്കുണ വേര് മുകൾ ഭാഗത്താണ്. അതു മുഴുവൻ പറിഞ്ഞു പോകും
@adl131
@adl131 2 жыл бұрын
സ്ഥിരമായി കൃഷി ചെയ്യുന്ന കർഷകർക്ക് ഇത്തരം മെഷീൻ വാങ്ങിയാൽ അത് വർക്ക് ഷാപ്പിൽ കൊണ്ടുനടക്കാൻ സമയം സമയം ഉണ്ടാവും.
@rajanputtad2372
@rajanputtad2372 Жыл бұрын
ഈ ട്ടില്ലർ കിട്ടാൻ എന്താണ് ചെയ്യേണ്ടത് എവിടെ അന്യേഷിക്കണം ഇവരുടെ ഫോൺ നമ്പർ തരുമോ
@agritechfarmingmalayalam
@agritechfarmingmalayalam Жыл бұрын
9791555456
@shivarajanpremsr6266
@shivarajanpremsr6266 Жыл бұрын
കണ്ടിട്ട് ഉപയോഗിക്കുന്ന ആളുടെ നടുവ് വെട്ടാൻ സാധ്യത ഉണ്ട്
@anilkumart6356
@anilkumart6356 2 жыл бұрын
ഹാന്റിൽ തിരിച്ചാൽ മെഷീൻ തിരിയും എന്ന് പറയുന്നത് ശരിയല്ല. തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തരുത്
@aliasharafi6619
@aliasharafi6619 2 жыл бұрын
ഇദ്ധേഹത്തിന്റെ നമ്പർ കിട്ടിയില്ല
@kumarankutty2755
@kumarankutty2755 Жыл бұрын
നിങ്ങളോ പണിയെടുക്കുന്നില്ല. അതുകൊണ്ടു തന്നെ ദിവസം പ്രതി നിങ്ങളുടെ ആരോഗ്യം ക്ഷയിച്ചു ചെറുപ്രായത്തിൽത്തന്നെ നിങ്ങൾ കാലഗതി പ്രാപിക്കും. കൂടാതെ പണം ലാഭിക്കാൻ പത്താളുകളുടെ പണിയും നിങ്ങൾ ഇല്ലാതാക്കും. ദേഹം അനങ്ങി പണിയെടുക്കടോ. എല്ലാം ശരിയാവും.
@mohammedk456
@mohammedk456 2 жыл бұрын
Keralathil branch evide. Contact no.?
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 3,6 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 164 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 92 МЛН
January 2, 2024#kerala
1:59
Kissan tech idukki
Рет қаралды 10 М.
прогулка пошла не по плану....
0:14
Профессор ПельменАрти💀
Рет қаралды 1,4 МЛН
😧КОТЁНОК УДИВИЛ РЕБЯТ!
0:15
ТУПОЙ БОБР
Рет қаралды 3,6 МЛН