ഹരിതസേന agri tech Grass & tree cutting works എത്ര വലിയ മരങ്ങളും വളരെ എളുപ്പത്തിൽ മുറിക്കാം

  Рет қаралды 1,697

HARITHASENA Agri-tech

HARITHASENA Agri-tech

Күн бұрын

Heavy Grass& tree cuttings

Пікірлер: 29
@thajudheen7363
@thajudheen7363 Жыл бұрын
Agri index brush cutter ഇല്‍ ഇങ്ങനെ കട്ട് ചെയ്യാൻ ആകുമോ
@harithasenaagri-tech7339
@harithasenaagri-tech7339 Жыл бұрын
Pattum. Bt. Clutch Vegam complaint akum
@RIJILNUKB
@RIJILNUKB Жыл бұрын
Round blade evide kittum.
@harithasenaagri-tech7339
@harithasenaagri-tech7339 Жыл бұрын
മെഷിനറികൾ വിൽക്കുന്ന കടകളിൽ ലഭ്യമാണ്. വാങ്ങിയാൽ സൂക്ഷിച്ച് കൈകാര്യം ചെയ്യുക. സമിപത്ത് വർക്ക് ചെയ്യുന്ന നേരം ആരെയും നിർത്തരുത്
@RIJILNUKB
@RIJILNUKB 2 жыл бұрын
Hasqverna143 r2 il ee blade use cheyyan pattumo
@harithasenaagri-tech7339
@harithasenaagri-tech7339 10 ай бұрын
Yes
@myblissindia5103
@myblissindia5103 2 жыл бұрын
Dear, Wish u all the best. Haritasena is a farmer's friend. Rejeesh is a great man.
@telecomsupport5209
@telecomsupport5209 Жыл бұрын
സർ നിങ്ങൾ Husquarna മാത്രമേ ചെയ്യൂ, Stihl FS230 സൂപ്പർ മെഷീൻ ആണ് ചെയ്യാൻ നിങ്ങൾക്കു പറ്റുമോ
@harithasenaagri-tech7339
@harithasenaagri-tech7339 Жыл бұрын
സ്വന്തമായി കയ്യിലുള്ള മെഷിനുകളുടെ വിഡിയോ യാണ് ' ചാനലിൽ ഉള്ളത് ' Sthil വാങ്ങണം: വാങ്ങിയിട്ട് വേണം വിഡിയോ ചെയ്യാൻ '
@telecomsupport5209
@telecomsupport5209 Жыл бұрын
@@harithasenaagri-tech7339 വാങ്ങിയിലേലും കുഴപ്പമില്ല, ആരുടെയെങ്കിലും കയ്യിൽ ഉണ്ടാവും നിങ്ങൾക്കു stihl ഇഷ്ടമല്ല എന്ന്‌തോന്നുന്നു
@harithasenaagri-tech7339
@harithasenaagri-tech7339 Жыл бұрын
@@telecomsupport5209 ചുമ്മാ റിവ്യെ ചെയ്തിട്ട് കാര്യമില്ല. ഉപയോഗിച്ച് നോക്കിയതിന് ശേഷം മാത്രം ,നല്ലതാണങ്കിൽ മാത്രമെ ഞാൻ ' വിഡിയോ അപ്പ് ലോഡ് ചെയ്യുക '
@sudheeshkumar9633
@sudheeshkumar9633 2 жыл бұрын
143 R 131 R ഇതിൽ ഏത് മെഷീനാണ് നല്ലത്
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
143
@joshikaaarav2217
@joshikaaarav2217 2 жыл бұрын
Hasqurna മികച്ച brushcutter മോഡൽ ഏതാണ്
@dsk1826
@dsk1826 2 жыл бұрын
131 r power valare kuravane.njan use cheyyunnath 131r ane
@simisatheesh3168
@simisatheesh3168 2 жыл бұрын
👍🏻👍🏻good video
@shanjose
@shanjose 2 жыл бұрын
Which machine model ? Husqvarna 143 R ?
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
143R
@rijushafinilamel1685
@rijushafinilamel1685 2 жыл бұрын
മെറ്റൽ ടാപ്പ് & ഗോ യെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ?
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
Tap n go. Video. Coming soon
@joshikaaarav2217
@joshikaaarav2217 2 жыл бұрын
@@harithasenaagri-tech7339 യെറ്റവും നല്ലത് എത് hasqurna യുടെ tap n go ഞാൻ വാങ്ങിയിരുന്നു അതിൽ വയർ യിടക്ക് യിടക്ക പുറത്ത് വരുന്നു
@joshikaaarav2217
@joshikaaarav2217 2 жыл бұрын
Husqvarna 246 ഇല് ee blade use ചെയ്യാൻ പറ്റുമോ
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
Yes. But power kuravayirikum
@joshikaaarav2217
@joshikaaarav2217 2 жыл бұрын
@@harithasenaagri-tech7339 nandi ഏതു മെഷീൻ ആണ് ഈ ജോലിക്ക് നല്ലതു്
@anandkb2945
@anandkb2945 2 жыл бұрын
ഇതിൽ ചെയ്യാൻ അറ്റാച്ച്മെന്റ് പിടിപ്പിക്കാൻ പറ്റില്ലേ
@puthenchirakkaran5857
@puthenchirakkaran5857 2 жыл бұрын
😍
@puthenchirakkaran5857
@puthenchirakkaran5857 2 жыл бұрын
❤️
@kannanteway2888
@kannanteway2888 2 жыл бұрын
താങ്കൾ വെട്ടിമാറ്റുന്ന വീഡിയോ കണ്ടിട്ട് അത് കണ്ടൽ വനമാണന്ന്. തോന്നുന്നു ....അത് വേണ്ടായിരുന്നു
@harithasenaagri-tech7339
@harithasenaagri-tech7339 2 жыл бұрын
വനം അല്ല. വല്ലവൻ്റെ കാടുപിടിച്ച പറമ്പാണ് ' വനത്തിൽ തെങ്ങ് ഉണ്ടാകുമോ സുഹ്യത്തെ
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 25 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 64 МЛН
Husqvarna Brush cutter 321R , park , Garden , Resort and agriculture land
2:25
SaBjiWala MARS ENTERPRISES , JAMSHEDPUR
Рет қаралды 1,6 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 25 МЛН