Sir, oru 3rd option vittu poyi. Stihl inte 4 stroke. Athu normal 4 stroke pole ellam unndu but oil sum illa. Two stroke pole petrolil 2 T oil mix fuel aannu use cheyyunnathu. Honda GSX35 inekaal torque um rpm vum unndu. 2 models aannu FS100 and FS130. Ranndum Indiail introduce cheyythu 2005-2007 il, but athinte operation correct parrayaan aall karu illayerunnu. Athukonndu complaints vannu. Company sales stop cheythu. But indana vila up pollution control vannaal , Stihl 4 stroke veedum verum. 20 varrsham kazhigittum ee models palavarude kayyil eppozhum complaints illathe work cheyyunnudu.
@harithasenaagri-tech73392 жыл бұрын
Still nu 4 r strok mechine illa. Only fr 2 r strok mechine
നമ്മുടെ നാട്ടിൽ കൂടുതലും ഹോണ്ട 4strock കൂടുതലും ഉപയോഗിക്കുന്നത് റക്കമൻറും അതിനാ 26500 വില ഞാൻ Global 4 strock ഉപയോഗിക്കുന്നു വില 12000 2 അര മണിക്കൂർ കിട്ടുന്നുണ്ട് മൈലേജ് സ്ഥലം പയ്യന്നൂർ
@harithasenaagri-tech73392 жыл бұрын
Global 4 r strokinu. Vila. 9000 ollu
@dipinmani2562 жыл бұрын
12000 വില കൂടുതൽ ആണ്
@jayanpadmanabhan9766 Жыл бұрын
പച്ചക്ക് കര്യം പറഞ്ഞു നന്ദി ബ്രോ
@akhiljacob8882 жыл бұрын
വീട്ടിൽ സ്വന്തം സ്ഥലത്ത് ഏകദേശം 1 മുതൽ 2 ACRE സ്ഥലത്തു ദീഘനാൾ കംപ്ലൈന്റ്റ് കൂടാതെ ഉപയോഗിക്കാൻ പറ്റിയ ഒരു Brush Cutter ചെയ്യാമോ ? Below 20,000 Price Range
@harithasenaagri-tech73392 жыл бұрын
വിളിക്കുക 9544338899
@seby.augustine3 жыл бұрын
Sthil vs Husqvarna video cheyumo , Ethanu better Please reply Sir
Honda nte cutter il etra hour kazhinje oil change akkanam
@harithasenaagri-tech73393 жыл бұрын
10
@user-tx1vl8wc7t2 жыл бұрын
നന്ദി സാർ. കിസാൻ ക്രാഫ്റ്റ് ബ്രഷ് കട്ടർ നല്ലത് ആണൊ.. സ്വന്തം ആവശ്യം ആണ്. ഏതാണ് നല്ലത് എന്ന് പറയാമോ??
@harithasenaagri-tech73392 жыл бұрын
Nop
@freethinker33239 ай бұрын
Hi Nalla oru brush cutter suggest cheyyamo?
@harithasenaagri-tech73399 ай бұрын
Njan video cheythitulla Ella modelsum. Nallathanu. Athil ningalude budget nooki vangavounnathan. Or cal me
@user-zk6dy2wf8w2 жыл бұрын
Nikko brush cutter nallathano
@harithasenaagri-tech73392 жыл бұрын
No
@redkingdom9143 жыл бұрын
Kenyu nalla brand ano
@harithasenaagri-tech73393 жыл бұрын
Chaina
@jijojoseph8101 Жыл бұрын
What about global company
@harithasenaagri-tech7339 Жыл бұрын
വലിയ തെറ്റില്ലാത്ത മെഷിനാണ് ' വലിയ ഉപയോഗത്തിന് നല്ലതല്ല
@sreejithputhenpurayil85343 жыл бұрын
Hi എനിക്ക് ഒരു മിഷ്യൻ വാങ്ങണമെന്നുണ്ട് sthil ആണോ Husqvarna ആണോ നല്ലത്
@harithasenaagri-tech73393 жыл бұрын
2, ഉം നല്ലതാണ് but. Still പാട്ട്സ് വില കുടുംലാണ്
@arunkumarn82893 жыл бұрын
Maintanance videos ഉൾപ്പെടുത്താമോ
@harithasenaagri-tech73393 жыл бұрын
Enthooke maintence parayou
@autohubautomotive34043 жыл бұрын
kzbin.info/www/bejne/gqi0kqd_pKhrmtE
@prasadg71023 жыл бұрын
Red land service centre എവിടെ ആണ് ഉള്ളത് , ആലപ്പുഴ യിൽ ഉണ്ടോ ?
@harithasenaagri-tech73393 жыл бұрын
Trichur. Ippol wrkng ano ennu ariyilla. Alapuzhayil illalow
@shafiqushafiqu92002 жыл бұрын
2 stoke is better than 4 . 2 stroke has more power
@sujanav195010 ай бұрын
😃...... 3 സ്ട്രോക്ക് ഗൾഫിൽ ഉണ്ടെന്നു കേട്ടു..... 😃😄
@harithasenaagri-tech733910 ай бұрын
എനിക്കറിയില്ല
@t.hussain62783 жыл бұрын
2 സ്ട്രോക് തന്നെയാണ് നല്ലതെന്നു തോന്നുന്നു. 4 സ്ട്രോക് കൂടുതൽ care ഉണ്ടായിരിക്കണം. മെയിന്റെനൻസ് കൂടുതൽ ആയിരിക്കും. ബുള്ളറ്റ് മോട്ടോർ സൈക്കിൾ പോലെ. ഞാൻ ഒരു ചൈന 42 cc 2009-10 കാലത്തു വാങ്ങിയത് Rs 9,500.- ഇപ്പോഴും സ്ഥിരമായി ഉപയോഗിക്കുന്നു. അല്പം പുകയുണ്ട്. മാക്സിമം ഉപയോഗിച്ചു. ഇപ്പോൾ ചൈന മോഡൽ,5000-5500 വിലയിൽ കിട്ടും. സ്വന്തമായി റിപ്പറിങ് അറിയാമെങ്കിൽ ചൈന മോഡൽ മതിയാകും.
@harithasenaagri-tech73393 жыл бұрын
അതു
@harithasenaagri-tech73393 жыл бұрын
തന്നെ
@akhiljacob8882 жыл бұрын
"ചൈന മോഡൽ,5000-5500 വിലയിൽ കിട്ടും" ee model enagne vangan pattum ?
@harithasenaagri-tech73392 жыл бұрын
@@akhiljacob888 Cal me
@akhiljacob8882 жыл бұрын
@@harithasenaagri-tech7339 Can you Please provide your contact Number
@musicmedia12372 жыл бұрын
Makita EM3400U enganundu....?
@harithasenaagri-tech73392 жыл бұрын
Kollam but. Heavy duty mechine alla.
@vijilallalu7571 Жыл бұрын
ഏറ്റവും നല്ല 2സ്ട്രോക് മെഷീൻ ഏതാണ് ബ്രോ
@harithasenaagri-tech7339 Жыл бұрын
Husqvarna 236.143r
@shahinlalj.l10353 жыл бұрын
ചുരുക്കം പറഞ്ഞാൽ എടുക്കാൻ നല്ലത് 2സ്‌ട്രോക് അല്ലെ ബെറ്റർ പിന്നേ ഒരുലിറ്റർ പെട്രോളിൽ എത്ര മണിക്കൂർ കിട്ടും
@harithasenaagri-tech73393 жыл бұрын
Model anusarich. Dipents
@shahinlalj.l10353 жыл бұрын
Nigle number idu
@redline41843 жыл бұрын
പുതിയ മെഷീൻ എടുക്കുമ്പോൾ ആദ്യത്തെ മണിക്കൂറുകൾ എങ്ങനെ ഉപയോഗിക്കണം ? റൺ ഇൻ പീരിയഡ് ഉണ്ടോ ബൈക്കുകളെ പോലെ
@harithasenaagri-tech73393 жыл бұрын
ചെറിയ സ്പിഡിൽ എഞ്ചിൻ റൺചെയ്യിച്ചാൽ മതി ,No Problm
@redline41843 жыл бұрын
@@harithasenaagri-tech7339 thank you
@Ubujas3 жыл бұрын
2 strock power difference ഉണ്ടോ?
@harithasenaagri-tech73393 жыл бұрын
S
@Feli_x____002 жыл бұрын
@@harithasenaagri-tech7339phone no plece
@truevoice57053 жыл бұрын
Professional aavasyathinu eth machina nallath
@harithasenaagri-tech73393 жыл бұрын
Husqvarna 236 r. Or 143 r. Still 120
@truevoice57053 жыл бұрын
Price?
@harithasenaagri-tech73393 жыл бұрын
@@truevoice5705 25. 35
@truevoice57053 жыл бұрын
@@harithasenaagri-tech7339 ഹോണ്ടയുടെ മെഷീൻ എങ്ങനെയാണ്
@harithasenaagri-tech73393 жыл бұрын
@@truevoice5705 വാങ്ങല്ലെ
@samcdas2 жыл бұрын
നാലു മണിക്കൂർ വരെ ഒരു തവണ ഒഴിയ്ക്കുന്ന Petrol -ൽ പ്രവർത്തിക്കുന്ന ബ്രഷ് കട്ടറിന്റെ പേരു പറയാമോ ? മറ്റൊരു video - ൽ പറഞ്ഞിട്ടുണ്ടായിരുന്നു. ആ വീഡിയോ ലിങ്ക് അയച്ചു തരാമോ?