വാർക്ക കമ്പികൊണ്ട് പുല്ല് വെട്ടി talwar/A talwar that cuts grass with a varka comb

  Рет қаралды 44,555

SMITH AREA

SMITH AREA

2 жыл бұрын

വർക്ക കമ്പിയുടെ ഒരറ്റം അടിച്ചു പരത്തി മൂർച്ച ഉണ്ടാക്കി വളച്ച് മറ്റേ അറ്റം പിടിയിട്ട് talwar ഉണ്ടാകുന്നു...A talwar is made by beatings one end of the varka wire flatting it and bending it to make it sharp and holding the other end

Пікірлер: 105
@2023greenmate
@2023greenmate 11 ай бұрын
ഞാൻ ഒരെണ്ണം ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും വേടിച്ചു. വളരെ വളരെ ഉപകാരപ്രദം ആയ നല്ലൊരു ആയുധം. അതിന്റെ നിർമാണവും ഉറപ്പും ഭംഗിയും നിലനിർത്തി ചെയ്തിട്ടുണ്ട്. പുല്ല് വളരുന്നിടത്ത് ഇതൊരെണ്ണം അത്യാവശ്യം ആണെന്ന് അനുഭവത്തിൽ സാക്ഷ്യപെടുത്തുന്നു. (From thrissur )
@smitharea6002
@smitharea6002 11 ай бұрын
🙏🙏😍😍😍thanks dear
@PenarcMarking-lw1in
@PenarcMarking-lw1in 9 ай бұрын
Contact number please
@golivekerala5399
@golivekerala5399 9 ай бұрын
Contact no pls
@jo.1976
@jo.1976 8 ай бұрын
Purchase contact number please
@jo.1976
@jo.1976 8 ай бұрын
Contact number please for order
@2023greenmate
@2023greenmate 11 ай бұрын
ഇത്‌ പാരമ്പര്യ "കരുവാൻ" (കൊല്ലൻ) സമുദായത്തിന്റെ കുല തൊഴിൽ ആണ്. അവർക്ക് മാത്രമേ ഇത്രയും സ്പുടം ചെയ്ത് ലോഹം പണിയുവാൻ കഴിയുള്ളു. അഭിനന്ദനം സുഹൃത്തേ... ഇത്‌ വ്യവസായ അടിസ്ഥാനത്തിൽ നിർമാണം നടത്തണം. വിജയിക്കും. എനിക്കും വേണം ഒരെണ്ണം. തൃശൂർ നിന്നാണ്.
@smitharea6002
@smitharea6002 11 ай бұрын
നന്ദിയുണ്ട് 🙏🙏🙏🙏😍😍
@latheefpayyatamkannur2519
@latheefpayyatamkannur2519 11 ай бұрын
ഒരെണ്ണം ആക്കി തരാൻ പറ്റുമോ
@2023greenmate
@2023greenmate 11 ай бұрын
ബൈജു 🙏🏻നമസ്കാരം. വീട്ടിലെത്തി. പറമ്പിലെ പുല്ല് വെട്ടി.വളരെ നന്നായിട്ടുണ്ട്. ഉപയോഗിച്ച് അറിഞ്ഞു.നല്ല finish ആയിട്ട് നിർമിച്ചിട്ടുണ്ട്. (18/08/2023).
@smitharea6002
@smitharea6002 11 ай бұрын
@@2023greenmate thanks നിസാർ ഇക്ക 😍😍😍
@2023greenmate
@2023greenmate 11 ай бұрын
@@latheefpayyatamkannur2519 നിങ്ങൾ എവിടെയാ സ്ഥലം
@RajeshKumar-ee9hk
@RajeshKumar-ee9hk 3 ай бұрын
ഇത് പണ്ട് പട്ടാളത്തിൽ ഒരു പാട് ഉപയോഗിച്ച് ട്ടുണ്ട് 👍
@vijayakrishnan8820
@vijayakrishnan8820 8 күн бұрын
😂😂😂😂 everyone in undertraining used this one 😂😂
@satheeshmarottichal6798
@satheeshmarottichal6798 2 жыл бұрын
സൂപ്പർ മച്ചാനെ 👍🏻👌🏻
@smitharea6002
@smitharea6002 2 жыл бұрын
Thanks machan
@jmmadhu8543
@jmmadhu8543 Жыл бұрын
How?. Price
@musliyarrafeeque2100
@musliyarrafeeque2100 11 ай бұрын
ഭയങ്കരൻ😊😊
@smitharea6002
@smitharea6002 11 ай бұрын
Thanks 😍😍😍😁😁😁
@ramachandrannambiar4235
@ramachandrannambiar4235 Жыл бұрын
അടിപൊളി. 😇
@smitharea6002
@smitharea6002 Жыл бұрын
❤️❤️
@harithak9338
@harithak9338 2 жыл бұрын
Suuperr😍
@smitharea6002
@smitharea6002 2 жыл бұрын
താങ്ക്സ്
@KarunaAkkanattu
@KarunaAkkanattu 8 ай бұрын
Bro ithu at a time oru 5 ennam vachu amazon or flipkart vazhi sell cheyyamo...ningalukku nalla labham kittum...orupad perkku upakaravum avum...ee sadhanam palarum thappi nadakkuva...quality compromise cheyyaruthu...ee videoyil ullathu pole mathi...400₹ yo athinu mukalilo rate ittalum, ithu nalla reethiyil vittupokum
@smitharea6002
@smitharea6002 8 ай бұрын
Ok
@njijeeshnandanath6432
@njijeeshnandanath6432 Жыл бұрын
കലക്കി 👌🏻👍🏻
@smitharea6002
@smitharea6002 Жыл бұрын
Thanks
@ismaile8493
@ismaile8493 11 күн бұрын
ഈ സാധനം 12mm & 18mm Square കമ്പിയോ, പട്ടയോ ഉപയോഗിച്ച് ചെയ്യാൻ പറ്റുമോ ? ബ്ലേഡ് ഭാഗം 1.5 ഇഞ്ചിൽ ആക്കുന്നത് കൂടുതൽ എളുപ്പമാകില്ലേ? ഉപകരണം നിർമ്മിക്കുന്നത് വ്യത്യസ്തമായ രീതിയിൽ മികവോടെ അവതരിപ്പിക്കാൻ കഴിഞ്ഞു. ഇതിൽ താങ്കൾക്കുള്ള കഴിവ് ബോധ്യപ്പെട്ടു. പരിശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ.
@smitharea6002
@smitharea6002 11 күн бұрын
10 mm കമ്പിയാണ് nallath
@smitharea6002
@smitharea6002 11 күн бұрын
Thanks
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
Super വാങ്ങിക്കുവാൻ ആഗ്രഹമുണ്ട്, എവിടെയാണ് സ്ഥലം
@smitharea6002
@smitharea6002 Жыл бұрын
എന്റെ സ്ഥലം നീലേശ്വരം
@prafulgosai4683
@prafulgosai4683 10 ай бұрын
Hi, can u supply me 2 of them for grass cutting in our temple yard
@smitharea6002
@smitharea6002 10 ай бұрын
From?
@kaliparambil81
@kaliparambil81 Жыл бұрын
Hi. Enikku orennam undaakki tharumo
@smitharea6002
@smitharea6002 Жыл бұрын
തരാം 👍🏻
@jacobgkilannamannil9578
@jacobgkilannamannil9578 Жыл бұрын
എത്ര mm കമ്പനിയാണ് വേണ്ടത്? മുറിയുന്ന ഭാഗത്തേ, നീളവും വീതിയും എത്ര, ബാക്കി നീളവും?
@smitharea6002
@smitharea6002 Жыл бұрын
12 mm 6 ഇഞ്ച് നീളം 1.1/4 വീതിയും നീളം നിങ്ങളുടെ ആവിശത്തിനിനനുസരിച് മതി . പിന്ന എല്ലാവർക്കും ഷെയർ ചെയ്യുക താങ്ക്സ്
@nishijpm
@nishijpm 11 ай бұрын
😜
@hareeshbabu9783
@hareeshbabu9783 Жыл бұрын
Super 👌👌 enik onnu undaki tharuo
@smitharea6002
@smitharea6002 Жыл бұрын
നിങ്ങൾ എവിടെയാ
@PenarcMarking-lw1in
@PenarcMarking-lw1in 9 ай бұрын
എനിക്ക് ഒരെണ്ണം കിട്ടാൻ ?
@monipilli5425
@monipilli5425 Жыл бұрын
പച്ച ഇരുമ്പ് ആകുമോൾ അതിന് മൂർച്ച കൂടുതൽ നാൾ കിട്ടുമോ ..
@smitharea6002
@smitharea6002 Жыл бұрын
പുല്ല് വെട്ടാൻ മതിയാവും
@vijayandamodaran9622
@vijayandamodaran9622 Жыл бұрын
വാർപ്പു കമ്പി പച്ചയിരുമ്പല്ല സ്റ്റീൽ ആണ്
@gejogeorge8987
@gejogeorge8987 Жыл бұрын
Ithinu enthu weight varum.??
@smitharea6002
@smitharea6002 Жыл бұрын
നോക്കിയില്ല
@thozhukkatsubramanian6666
@thozhukkatsubramanian6666 11 ай бұрын
Where we can get it
@smitharea6002
@smitharea6002 11 ай бұрын
Available in Blacksmith work shop
@bythunnur
@bythunnur 9 ай бұрын
ഇത്പോല ഒന്ന് അയച്ചു തരുമോ calicut
@smitharea6002
@smitharea6002 9 ай бұрын
Nokkatte
@pradeeshmadhavan7332
@pradeeshmadhavan7332 9 ай бұрын
Orennam venam
@smitharea6002
@smitharea6002 9 ай бұрын
Nokkatte
@blossomvarghese709
@blossomvarghese709 Жыл бұрын
Can u arrange 1 for me . Price pls
@smitharea6002
@smitharea6002 Жыл бұрын
Ok.
@radhakrishnangood1029
@radhakrishnangood1029 11 ай бұрын
Nothing unusual on it. I've seen it years back. North Indians usually uses it for cutting grass.
@smitharea6002
@smitharea6002 11 ай бұрын
😍😍😍
@rajendranek913
@rajendranek913 Жыл бұрын
Is it available for sale
@smitharea6002
@smitharea6002 Жыл бұрын
Ok
@sakeerhussain650
@sakeerhussain650 11 ай бұрын
ഇത് ഒരണ്ണം എനിക്ക് ഉണ്ടാക്കിത്തരുമോ... എവിടെയാണ് ഈ സ്ഥലം 🤝
@smitharea6002
@smitharea6002 11 ай бұрын
ഞാൻ സ്ഥലം നീലേശ്വരം
@antonypaul6709
@antonypaul6709 11 ай бұрын
Courier undo
@smitharea6002
@smitharea6002 11 ай бұрын
ഇതുവരെ ചെയ്തിട്ടില്ല
@godlovesyou3626
@godlovesyou3626 11 ай бұрын
Courier service undo
@smitharea6002
@smitharea6002 11 ай бұрын
ഇതുവരെ ചെയ്തിട്ടില്ല
@himanshua03
@himanshua03 3 ай бұрын
Hi, I need 4 qty. Can you supply?
@smitharea6002
@smitharea6002 3 ай бұрын
Yes
@himanshua03
@himanshua03 3 ай бұрын
Please share your mobile number
@johnsarvome8789
@johnsarvome8789 11 ай бұрын
What is the price sir
@smitharea6002
@smitharea6002 11 ай бұрын
400₹
@johnsarvome8789
@johnsarvome8789 11 ай бұрын
Ok, where it is available
@johnsarvome8789
@johnsarvome8789 Жыл бұрын
What is the price?
@smitharea6002
@smitharea6002 Жыл бұрын
400 ₹
@smitharea6002
@smitharea6002 Жыл бұрын
Share please
@jyothishjyothish4824
@jyothishjyothish4824 7 ай бұрын
Rate ethrayanu..?
@jyothishjyothish4824
@jyothishjyothish4824 7 ай бұрын
1 ennam venam
@piouspiouspt6295
@piouspiouspt6295 11 ай бұрын
ഞാൻ കണ്ണൂർ ഒരെണ്ണം വേണം
@smitharea6002
@smitharea6002 11 ай бұрын
👍🏻👍🏻👍🏻
@user-id1xn3jj9z
@user-id1xn3jj9z Жыл бұрын
Orennam arrange cheyyan pattumo contact no tharamo
@smitharea6002
@smitharea6002 Жыл бұрын
Ok👍🏻
@vgmohan9237
@vgmohan9237 Жыл бұрын
വാങ്ങിക്കുവാൻ കിട്ടുമോ
@smitharea6002
@smitharea6002 Жыл бұрын
ആലയിൽ നിന്ന് പണിയിക്കണം
@georgesajeev1348
@georgesajeev1348 Жыл бұрын
Vila ethraya ? Contact number.
@smitharea6002
@smitharea6002 Жыл бұрын
9846678653
@sivadassree5220
@sivadassree5220 11 ай бұрын
ഒരു കട കിട്ടിയാൽ ചെരക്കാമായിരുന്നു.
@smitharea6002
@smitharea6002 11 ай бұрын
മനസിലായില്ല
@najeebkv4013
@najeebkv4013 22 күн бұрын
നിങ്ങളുടെ നമ്പർ
@smitharea6002
@smitharea6002 22 күн бұрын
9846678653
@smitharea6002
@smitharea6002 22 күн бұрын
9846678653
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 8 сағат бұрын
ഇതിന് ഇത്ര വലിയ പണി എടുക്കേണ്ട കാര്യമുണ്ടോ 40 രൂപ കൊടുത്തു ഒരു ബ്ലഡ് വാങ്ങിച്ചാൽ പോരെ
@smitharea6002
@smitharea6002 4 сағат бұрын
ഇത് സൈനികർ ഉപയോഗിക്കുന്നതാ
@scariavarghese3898
@scariavarghese3898 10 ай бұрын
Waste please don't cheat people
@smitharea6002
@smitharea6002 10 ай бұрын
Manasilayilla
@georgesajeev1348
@georgesajeev1348 Жыл бұрын
Enthu vilayakum? Contact number. Tharanam
@smitharea6002
@smitharea6002 Жыл бұрын
400 രൂപ
@appakannukhamarudheen2821
@appakannukhamarudheen2821 11 ай бұрын
ഇതിനെക്കാളും തടി അറുക്കുന്ന ബെൽറ്റ്‌ വാള് ബെസ്റ്റാണ് നല്ല മൂർച്ചയും ലാസ്‌റ്റും ചെയ്യും
@smitharea6002
@smitharea6002 11 ай бұрын
അതെ അത് ശരിയാണ് 👍🏻👍🏻
@justinta5544
@justinta5544 Жыл бұрын
Number please
@smitharea6002
@smitharea6002 Жыл бұрын
9846678653
@sujithkanthok6861
@sujithkanthok6861 3 ай бұрын
​@@smitharea6002ഒരെണ്ണം ആവശ്യമുണ്ട്. വയനാട് കൊറിയർ ചാർജ് അടക്കം തന്നാൽ അയച്ചു തരാമോ
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 15 МЛН
What it feels like cleaning up after a toddler.
00:40
Daniel LaBelle
Рет қаралды 78 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 6 МЛН
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 36 МЛН
Making Gun Powder #Naga
4:34
Tingzky
Рет қаралды 507 М.
How to Make a Grass Cutter DIY at Home - Life Hacks
10:01
The Tricks
Рет қаралды 9 МЛН
А ЧТО С ЗУБАМИ ТО?😂😂🦷
0:54
СЕМЬЯ СТАРОВОЙТОВЫХ 💖 Starovoitov.family
Рет қаралды 3 МЛН
And who would you choose?👇
0:20
Kitty Power
Рет қаралды 15 МЛН
ПОМОГИ РАЗБУДИТЬ ПИЛОТА 😱😱
0:16
ДЭВИД ЛАВА
Рет қаралды 3,9 МЛН
貓媽媽🆚爆米花🌽🥷🍿 #aicat #shorts #cute
0:33
Cat Cat Cat
Рет қаралды 46 МЛН