ഇതാ കുഴപ്പം മലയാളിയുടെ കുഴപ്പം കേരള ഇന്നോവ കാർ v മോഡൽ ഞാൻ ഇവിടെ കൊടുക്കുന്നത് 8 lk രൂപക്ക് ആണ്. 2007 മുതൽ ഡൽഹി നിന്നും ഇന്നോവ കാർ ഞാൻ എടുത്തു തിരുവനന്തപുരം ഒടിച്ചും അല്ലാതെയും കൊണ്ടുവരുന്നു പക്ഷെ ഈ രണ്ടു വർഷം ആയി നമ്മുടെ മലയാളികൾ ഡൽഹിയിൽ പോയി വണ്ടികളുടെ എല്ലാം വില കുത്തനെ കയറ്റി വെച്ചു ഒത്തിരി നന്ദി ഉണ്ട് 🙏
@navaspj139711 ай бұрын
നിങ്ങളുടെ നമ്പർ?
@KamalKrish-c4v9 ай бұрын
Number give
@prasymvk Жыл бұрын
നല്ല അവതരണം എല്ലാം മാന്യമായ രീതിയിൽ തന്നെ പറഞ്ഞു.... 2013 model വണ്ടി ഒരു കാരണവശാലും 10 ലക്ഷം രൂപയിൽ താഴെ കേരളത്തിൽ കിട്ടുമെന്ന് തോന്നുന്നില്ല.... 👍👍👍👍
@abhaykk7483 Жыл бұрын
Aar paranju 2014 vandi 950,000/- kk okke kittum
@midhunkrishna900 Жыл бұрын
Innova starting sound 😻🖤
@Kannanm1314 Жыл бұрын
ബ്രോ ഈ വിലക്കു വളരെ നഷ്ടം ആയി പോയി 2013 വണ്ടി ഇതിൽ കുറച്ചു കിട്ടും ഈ വിലക്കു 2015,16 വണ്ടി കിട്ടും ഈ വിലപോലും ആവില്ല
@hashimmc2144 Жыл бұрын
വളരെ നല്ല അവതരണം. Keep it up
@shabeerabdulbasheer549 Жыл бұрын
2012 last re വണ്ടി ഇന്നോവ.. ഞാനും എടുത്തു..7 ലക്ഷത്തിന്...ഇത് വളെയധികം കൂടുതൽ 😮
Km reset cheyyum mikkavarum ulla other state vandiyil
@thevinodiyyan Жыл бұрын
Intercooler anallo bro!...
@tt-jc7sb Жыл бұрын
Chetan ithodu koodi ee kachavadam nirthum.
@_motor__maniac_4253 Жыл бұрын
1. 2013 top end model V aan 2. 2013 aanengil type 4 facelift cheythathaakum 3. Vila koduthalaan.2015-16 re vandikal 10-10.5 lackil kittum.
@rajeshvnr82454 ай бұрын
Delhi to Kerala എങ്ങനെ ചടിച്ചാ ണോ കൊണ്ട് വരാ Bro അറിയാ ൻ വേണ്ടിയാ❤.
@rajrajkumarkumar5807 Жыл бұрын
ഡൽഹിയിൽ എവിടുന്നാ വണ്ടി വാങ്ങിയത്, സെക്കൻഡ് ഷോപ്പിൽ നിന്നാണ് ആണോ,
@TheArjunreturns Жыл бұрын
Brake bad check chy. Sound unde
@a17vlogs47 Жыл бұрын
ചേട്ടാ ritz കൊടുത്തോ innova എടുക്കാൻ
@vijeeshk6978 Жыл бұрын
raite orupadu kuduthalanu
@muhammedhaseeb8359 Жыл бұрын
Rate kooduthalaann parayunnath nokkanda bro innovayude market ariyathavaraa. Ee parayunnath innova g4 option nte rate aan uvar parayunnath v option aavumbo nalla market vyathyasam und almost 1.5 laksinte vyathyasam g4 and v option und Maanyamaaya vilakkaan ninghallkk kiteetullath don’t worry bro negative comment adikkaan kore per ndavum
@lambogini6804 Жыл бұрын
Athe
@munavvar-ih2ho Жыл бұрын
നിങ്ങൾക്ക് ഭയങ്കര നഷ്ട്ടായി
@sanoofchinju5305 Жыл бұрын
Kerala mechanic Sabin bhayiye onnh kaanicheru
@robinjack9817 Жыл бұрын
ചേട്ടാ അവിടെ പോയി ഓടിച്ചോണ്ട് വന്നോ അതോ truck ketti വിട്ടോ
@smmediaworld5233 Жыл бұрын
Re 2013 v 7.25-7.50 ന്റെ ഉള്ളിൽ കിട്ടാനുണ്ട് ഭായ്
@ronejincy Жыл бұрын
നാട്ടിൽ anno
@midhunpm5020 Жыл бұрын
Evdeya kittunne
@Mollykid91.7 Жыл бұрын
2013 model type 4. V model innova re registration 775000 INR same colour
@kashinadhan80363 ай бұрын
കൊടുക്കാൻ ഉണ്ടോ..?
@ajeenaaju2798 Жыл бұрын
Bro vandi poraa innova mailage valare mosham aanu pinne 6 or 7 seat vandi kia and some new model new cars six or seven lakh varunnullu ennittaanu bro 10 years back car vedichu vannirikkunnathu
@m.shamil2630 Жыл бұрын
Poda Panni ank entha innova ne patti ariym eth oralkum innova ne patti mosham parayan undavulla karanam athrkkum driving comfort an innova mileage kuravankilum 7 seat idkathe arelum undo njngle vittil 3 thavnm innova edthkn pala model ayitt
@bazi8242 Жыл бұрын
7 seats kia 6 or7 lak eth vandiyaa ullath...😇😇😇
@asifshams1456 Жыл бұрын
Toyota vach kiaa😂😂😂😂
@salmaansamad7577 Жыл бұрын
Toyota Innova kk parayunna milage 13.74 km/ltr. Njan upayogichittulla 2005 model vandikk 12 to 13 kms kittumayirunnu. Athinu shesham vangiya 2009 model Innova 11 to 12.5 kms/ltr stable aayitt kittarund. Ithil evideyaanu shokam mileage? Ithrem driving comfort um travel comfortum kittunna eth vandi aanu ee price range il ullath? Ethelum brand nte oru vandi kanich tharamo? Orennam! Kia kk ee range il ulla vandi ethanu ennu arinjal kollaam! 10 years back ulla vandi vaangan dhairyathode edukkan pattanam enkil ath 'toyota' aayirikkanam. Njan ithuvare use cheytha Innova ellam vangiyath 75k to 100k odiya shesham aanu. Ithuvare regular service allathe onnum cheyyan showroomip poyittilla. Nb: 2014 muthal ulla innovakk above 13km/ltr stable aayitt kittum.
@Josemon_stephen Жыл бұрын
Dei dei .innovaye patty padichittu parayadeii😂 Toyota Kia vechu compare cheyyan vannekkanu
@Pulikkalholidays143 Жыл бұрын
ഈ വേലക് വണ്ടി എടുക്കാൻ അവിടെ പോവേണ്ട ആവശ്യം ഇല്ല ബ്രോ നാട്ടിൽ കിട്ടും
@midhunpm5020 Жыл бұрын
Thanks
@malluflix1234 Жыл бұрын
2027 diesel vehicle 🚗 band. Aaaavooo
@ameershams4818 Жыл бұрын
123000 genuine kms alla
@ronejincy Жыл бұрын
2015 z എടുത്തു 7.60 ആയി ദേഹി സിംഗിൾ ഓണർ വണ്ടി
@jibinlalp8843 Жыл бұрын
Evidunnu
@kashinadhan80363 ай бұрын
Give your number
@mrluttapi3088 Жыл бұрын
Innova 🔥 poli
@mirshadmirshu4084 Жыл бұрын
Safari caril poyi anneshikk bro ithu right kooodthalanu
@rajrajkumarkumar5807 Жыл бұрын
നോർമൽ സ്പീഡിൽ ഓടിച്ചാൽ മൈലേജ് എത്ര കിട്ടും
@jyothish7378 Жыл бұрын
10--11 km കിട്ടും.....over speed ആണേൽ 8--9 kmpl കിട്ടും.
@mohammednajeeb1938 Жыл бұрын
Keralainnova 2011v 12.8 km
@abduljaleelayanky1511 Жыл бұрын
Timing belt മാറിയ സ്റ്റിക്കർ പറിച്ചത് കണ്ടു മീറ്റർ തിരിച്ചതാ
@ameershams4818 Жыл бұрын
atleast 300000 kms odiyittund e vandi
@vishnuprasad6203 Жыл бұрын
2011 model same model 125000km 1st owner 3.30000
@yadhu992 Жыл бұрын
Number
@yadhu992 Жыл бұрын
Hlo
@kashinadhan80363 ай бұрын
Sent your number
@leonadaniel7398 Жыл бұрын
Rear wiper ഒറിജിനൽ അല്ല
@Fangirl_Chinnu Жыл бұрын
2013 orginal Kerala Single owner Top veriant (v) Rs8.50
Njanjade 2013 G4 single owner original Kerala koduthath 6.50😢
@Ebinkanakaraj Жыл бұрын
കൊടുക്കുന്ന വില അല്ലല്ലോ വേറൊരാൾ ഷോറൂമിൽ നിന്ന് വാങ്ങുമ്പോൾ
@irfanhabeeb-od1gj Жыл бұрын
Full option ahno vandi!?
@chikkumonmathew7899 Жыл бұрын
@@irfanhabeeb-od1gj G4 Just before full option
@irfanhabeeb-od1gj Жыл бұрын
@@chikkumonmathew7899 full option vandide market vere Broo
@irfanhabeeb-od1gj Жыл бұрын
@@chikkumonmathew7899 entel crysta und 2.4g option athinte rate on road 26.5lack ahn. Athe time athinte full option crysta v modelnu aa time 33lack ayirunnu on road price
@felixbinu8095 Жыл бұрын
Bro mileage ethra kittm
@subinb7209 Жыл бұрын
10/11
@althafkk8441 Жыл бұрын
Full option aanllo 🤔
@mufassilpp9151 Жыл бұрын
Z Annu full option
@bushranasirudheen7318 Жыл бұрын
Z V randum full option aanu Z ennu paranjal rear bucket seat mathrame ullu randum full option aanu vere oru vithyasavum Z um V yum thammil illa
@karthikjp6837 Жыл бұрын
Engine payangara ocha 222000km odiya xylo yude engine silenta aa
@hexotheblack6492 Жыл бұрын
5-6 lakh odiya vandikal Meter set cheyth tharum ella re vandiyum 1.25 - 1.75 okke oo meter il undavu 😂😂
@aapu14club Жыл бұрын
2013 vandi njaan eduthu 3.90
@johnmathew932 Жыл бұрын
Evide eduthathu
@ronejincy Жыл бұрын
ഉണ്ടോ എനിക്ക് വേണം
@smmediaworld5233 Жыл бұрын
ആ സ്ഥലം ഒന്ന് പറഞ്ഞു തരാമോ
@ronejincy Жыл бұрын
2011 വണ്ടിക്കു ദേഹി കൊടുക്കണം 3.50 അപ്പോൾ അവന്റെ 2013 വണ്ടി എല്ലാ മാസം ഇപ്പോൾ ഞാൻ പോകുന്നത് ആണ് വണ്ടി എടുക്കാൻ ഇപ്പോൾ last week പോയപ്പോ agra വരെ പോയി വണ്ടി എടുക്കാൻ
@ronejincy Жыл бұрын
ഞാനും പോയി എടുത്തു ഇന്നോവ dehil പോയി നല്ല rate കൊറവ് ഉണ്ട് എന്റെ വണ്ടിയും same v മോഡൽ ആണ് 2013
@visakh.svisakh8094 Жыл бұрын
Rate ethra ayirunnnne
@ronejincy Жыл бұрын
@@visakh.svisakh8094 2013 v എനിക്ക് അവിടെ 6 അടുത്ത് ആയി last week എന്റെ കസിൻ വേണ്ടി വീണ്ടും പോയി ഒരു g4 എടുത്തു അതിനു 5.40 ആയി
എന്ത് സ്പീഡിലാണ് പറയുന്നത്. കാണുന്ന വർക്ക് മനസിലാകണ്ടെ?
@jishnus9812 Жыл бұрын
❤❤
@lechunarayan Жыл бұрын
കേരളത്തിൽ ആണ് വിലകുറവ് ഡല്ഹിയെക്കാളും ചെറിയ കിലോമീറ്റർ ഓടിയ വേണ്ടിയാണെങ്കിൽ ഡൽഹി കാർ വാങ്ങിയാൽ വലിയ നഷ്ട്ടം വരില്ല റീസെയിൽ വാലിവ് കിട്ടില്ല റീ വണ്ടിക്ക്
@ronejincy Жыл бұрын
1 lack ഡിഫറെൻറ് ഉണ്ട് ബ്രോ ഇപ്പോൾ കേരള വണ്ടി vishachichu എടുക്കാൻ പറ്റില്ല
@sajimadhavan2577 Жыл бұрын
Panikitteebai,ivide re nalla vandi,7,25,kittanund
@ajayjayaprakash Жыл бұрын
Door ബീഡിങ് മാറ്റി നോക്കിക്കെ
@AhammedSwalihp4 ай бұрын
Re vandi vendavar contact cheyyhu
@karthikrajan7433 Жыл бұрын
Innova poli
@farisvc1247 Жыл бұрын
പണി പാളി മോനെ 😆കൂടുതലാ 😆
@ArlaArla-ci9fv Жыл бұрын
Full option aanu bro v
@yeshperangattu922 Жыл бұрын
Apo Z oo?
@prathaptitus66652 ай бұрын
Motta tyre kannichittu avge tyre annannu
@grasshopper7192 Жыл бұрын
Oru വർഷം കഴിഞ്ഞു oru video കൂടി ഇട് എന്നിട്ട് തീരുമാനിക്കാം ലാഭം ആണോ നഷ്ട്ടം ആണോ ennu
@ashiqashi8711 Жыл бұрын
V option 😂
@ajinskaithakattu5564 Жыл бұрын
2012 model 4 lakh kittum v model from Kolkata
@asifshams1456 Жыл бұрын
@ajins
@Vascodecaprio Жыл бұрын
Nice
@ashiqashi8711 Жыл бұрын
Ennalum preshnalla bro Labhamanu
@BOBCUT-s6b8 ай бұрын
720000 വില കൂടിയല്ലോ അവിടെ പോയി എടുത്തിട്ടും
@ABINAJ512 Жыл бұрын
V. anu version
@rayinri Жыл бұрын
3g കച്ചവടം ആയി പോയി, അല്ലാതെ തന്നെ 7.5 - 8ന് കേരളത്തിൽ 2013 ഇന്നോവ കിട്ടാനുണ്ട്. അവിടെ 3.5- 4.00ന് കിട്ടും, പക്ഷെ ശെരിക്ക് തപ്പണം