കരിനീല കണ്ണഴകി കണ്ണകി... എന്ന പാട്ട് കേട്ട് അതിന്റെ താഴെ കണ്ടൊരു camt വായിച്ചു തേടി പിടിച്ചു വന്നതാണ് ഈ movie കാണാൻ.. വളരെ നല്ലൊരു movie 🌟✨️✨️
@Vineeth-y9q3 жыл бұрын
Shooo njanum😍
@shyamalao92772 жыл бұрын
സൂപ്പർ
@manika78102 жыл бұрын
I'll have
@sreejithpanicker37852 жыл бұрын
ഞാനും 🤗
@chandranchandran6620 Жыл бұрын
M
@aadhinath80533 жыл бұрын
ഒരു കൊടുങ്ങല്ലൂർകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 🙏🙏🙏. അമ്മേ കൊടുങ്ങലൂരമ്മേ 🙏🙏❤❤
@escaleramagica20323 жыл бұрын
kzbin.info/www/bejne/r5Klp62dbdGSY9E
@diyarocks80363 жыл бұрын
ഞങ്ങളും കൊടുങ്ങല്ലൂർ ഉണ്ടായിരുന്നു അതാ തെക്കേനടയിൽ താമസമായിരുന്നു
@sreeandharivlog55262 жыл бұрын
Njanum
@aadhinath80532 жыл бұрын
@@diyarocks8036 adipoli 🤩
@aadhinath80532 жыл бұрын
@@sreeandharivlog5526 💥
@sobhasudhir82512 жыл бұрын
ഭദ്രദീപം കരിം തിരി കത്തി .......... 1968 ൽ ജാനകി ഈ ഗാനം വയലാർ - രാഘവൻ ടീമിന് പാടി. ഇതേ രീതിയിൽ ബിച്ചു - AT ഉമ്മറിന്റെ തുഷാര ബിന്ദുക്കളെ .... 1978ലാ മറ്റോ പാടി അവാർഡും നേടി. കൊടുങ്ങല്ലൂരമ്മ എത്ര കണ്ടാലും കണ്ണീരോടെ മാത്രം പര്യവസാന രംഗങ്ങൾ കാണാനാകു. അമ്മയെ KR. വിജയ അതി ഗംഭീരമാക്കി. ജഗതി എൻ കെ ആചാരിയുടെ സംഭാഷണം അതി ശക്തം അതി തീവ്രം. കുഞ്ചാക്കോ great.
@VijiSati3333 жыл бұрын
முன்பு பூம்புகார் படத்தை அம்மாவுடன் பார்த்த ஞாபகம். இலட்சிய நடிகை விஜயகுமாரி அவர்கள் மிக சிறப்பாக நடித்திருந்தார். மலையாள படத்தில் நடிகை புன்னகை அரசி கெ.ஆர். விஜயா அவர்கள் அதற்கு இனையாக நடித்திருந்தார் என்றே சொல்லவேண்டும். அருமையான படம். பகிர்ந்தமைக்கு மிக்க நன்றி.
@rpgaming53002 жыл бұрын
என்ன இருந்தாலும் விஜய குமாரி அம்மா நடிப்பு தான் டாப்
ഞാൻ ഒരു തിരുവനന്തപുരത്തുകാരിയാണ്. എന്നാൽ എന്നെ വിവാഹം കഴിച്ചത് കൊടുങ്ങല്ലൂര് കാരനാണ് അമ്മയുടെ അടുത്ത് നിന്ന് കഷ്ട്ടിച്ച് രണ്ട് കിലോമീറ്റർ മാത്രം ദൂരത്താണ് വീട്. ആയതിനാൽ അമ്മയെ എപ്പോൾ വേണമെങ്കിലും കാണാനുള്ള മഹാ ഭാഗ്യം എനിക്ക് അമ്മ തന്നു മറ്റാർക്കും കിട്ടാത്ത മഹാ ഭാഗ്യം എനിക്ക് രണ്ട് ആൺ മക്കളേയും അമ്മ തന്നു എന്റെ ഭർത്താവ് ഒരു പാവമാണ് സനേഹ മുള്ളയാളുമാണ്. എല്ലാം അമ്മയുടെ അനുഗഹം ഒന്ന് കൊണ്ട് മാത്രം എന്ന് ഞാൻ വിശ്വസിക്കുന്നു. അമ്മേ മഹാമായെ ലോകാംബികയായ ശ്രീ ഭദ്രകാളിയമ്മേ സർവ്വ ചരാചരങ്ങളേയും കാത്ത് കൊള്ള ണെ ദേവി🙏🙏👋👋🌹🌹
@manipn52448 ай бұрын
2024.കാണുന്നവർ ഉണ്ടോ? എന്റെ കണ്ണകി പാവം മാണ് 🙏
@subhadralakshmi50138 ай бұрын
ഞാൻ ഇപ്പഴാണ് കാണുന്നത്
@sujapk27508 ай бұрын
Und❤️
@anakhpashok11964 жыл бұрын
2020ൽ കാണുന്നവരുണ്ടോ
@doglover-nd5vb4 жыл бұрын
Unde
@vishnudevan21334 жыл бұрын
Yes dear.. 👍
@tulasikottiyam95044 жыл бұрын
No
@prasannakmenon4 жыл бұрын
und
@anjupg5224 жыл бұрын
Undadey
@sajeevkumar75004 жыл бұрын
കൊറോണ സമയത്ത് കാണുന്നവരുണ്ടോ?
@anjukumaran44394 жыл бұрын
yes bro🙋♀️🙋♀️🙋♀️
@tulasikottiyam95044 жыл бұрын
No never
@arunradhakrishnana47153 жыл бұрын
2021 Feb 8 lum kaanunnu
@Sree....88993 жыл бұрын
Sssss
@satheeshkumarsatheesh51653 жыл бұрын
Mmm
@remadevisreekumar16024 жыл бұрын
എന്റെ കൊടുങ്ങല്ലൂരമ്മേ
@escaleramagica20323 жыл бұрын
kzbin.info/www/bejne/r5Klp62dbdGSY9E
@beenar7267 Жыл бұрын
ഞങ്ങളുടെ ചെട്ടികുളങ്ങര അമ്മയുടെ❤️❤️❤️❤️ അമ്മ കൊടുങ്ങല്ലൂർ അമ്മ 🙏🏻🙏🏻🙏🏻🙏🏻🙏🏻
പണ്ടെപ്പോഴോ ടീവിയിൽ കണ്ട ഓർമയിൽ തിരക്കി vannu.. 2022
@sreerajt18973 жыл бұрын
2021 ൽ കാണുന്നവരുണ്ടോ??
@escaleramagica20323 жыл бұрын
kzbin.info/www/bejne/r5Klp62dbdGSY9E
@mohananthurakkal29863 жыл бұрын
njan
@ambilythankyouuusasi32613 жыл бұрын
Ond
@remarajesh9632 жыл бұрын
2022
@alankshaji89792 жыл бұрын
2022
@rajeshvram4 жыл бұрын
അന്ന് പാണ്ട്യ നാട് വിട്ടുവന്ന രാജ വംശമാണ് പന്തളം രാജ കുടുംബം
@vipinva62114 жыл бұрын
തമിഴരായ ദ്രാവിഡപാണ്ഡ്യനാണ്..രാജരാജപാണ്ഡ്യൻ എന്നാണ് പന്തളം രാജാവിന്റെ പേര്..പക്ഷേ ഇപ്പോൾ വർമ്മ എന്നാണ് പറയുന്നത്. അതിന് കാരണം ഹിരണ്യഗർഭം ആവാം
@keralabeauty3894 жыл бұрын
അതെ പന്തളം രാജവംശം വെള്ളാളർ ആയിരുന്നു പില്‍ക്കാലത്ത് നായർ സമുധായത്തില്‍ ലയിച്ചു ചേർന്നു.
@keralabeauty3894 жыл бұрын
@@vipinva6211 മാർത്താണ്ഡവർമ്മയും ചില തിരുവിതാംകൂറിലെ മറ്റു ചുരുക്കം രാജാക്കന്‍മ്മാരും മാത്രമേ ഹിരണ്യഗർഭം നടത്തിയിട്ടുള്ളു.അത് പാപം നീക്കി ശ്രേഷ്‌ടന്‍ ആകുവാന്‍ ആണ്. വർമ്മ എന്നത് നായർ സമുധായത്തിലെ ഇരുന്നൂറോളം വരുന്ന ഉപജാതിയിലെ ഒന്നാണ്. അല്ലാതെ ഹിരണ്യഗർഭം നടത്തി സ്വീകരിക്കുന്നതല്ല.
@aneeshbijuaneeshbiju97354 жыл бұрын
ആന്ധ്രാപ്രേദേശിൽ നിന്നും നാടുവിട്ടു വന്ന പ്രമണിമാർ ആണ് പന്തളം രാജകുടുംബം. ഇവിടെ വന്ന് അധികാരികളായി മാറി.
@keralabeauty3894 жыл бұрын
@@aneeshbijuaneeshbiju9735 അന്ന് ആദ്ധ്രാപ്രദേശ് ഒന്നും ഇല്ല. സൗത്ത്‌ഇന്‍ഢ്യ എല്ലാം പാണ്ഡ്യരാജ്യമാണ്. തിരുമല നായ്‌ക്കരുടെ ആക്രമണത്തില്‍ രക്ഷപ്പെട്ടുവന്നതാണ്.പിന്നീട് കേരളത്തില്‍ വന്നു.
@lightoflifebydarshan16992 жыл бұрын
*_എത്ര മനോഹരമായ ഫിലിം💛💛💛💛_*
@sobhac.a87402 жыл бұрын
അമ്മേ കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🙏🙏
@lightoflifebydarshan16992 жыл бұрын
*കൃഷ്ണ വചനങ്ങൾ* 💙💙💙💙💙💙💙💙💙💙 *അരികിൽ ഞാന്‍ ഉണ്ടായിരുന്നിട്ടും...?* കുട്ടിക്കാലം മുതല്‍ കളികൂട്ടുകാരനായും പിന്നീടു തേരാളിയായും സന്തതസഹചാരിയായും ശ്രീകൃഷ്ണനോടൊപ്പം കൂടെയുണ്ടായിരുന്ന ഉദ്ധവര്‍, അവതാരലക്‌ഷ്യം പൂര്‍ത്തിയായി ഭഗവാന്‍ മടങ്ങാറായ വേളയില്‍ ശ്രീകൃഷ്ണനോട് ചോദിച്ചു :- " ദുര്യോധനനും ശകുനിയുമായി പാണ്ഡവര്‍ ചൂതുകളിയില്‍ ഏര്‍പ്പെട്ടപ്പോള്‍ എന്തുകൊണ്ട് അവരെ രക്ഷിക്കാതിരുന്നത് ?, യുധിഷ്ടിരനെ ചൂതുകളിയില്‍ നിന്നും പിന്തിരിപ്പിക്കാതിരുന്നത് ? ,അല്ലെങ്കില്‍ ധര്‍മ്മരാജനെ വിജയിപ്പിക്കാതിരുന്നത് എന്തെ ? , ധനവും രാജ്യവും നഷ്ട്ടപ്പെട്ടപ്പോഴെങ്കിലും അദ്ദേഹത്തെ തടയാതിരുന്നത് എന്തുകൊണ്ട് ? ,സഹോദരങ്ങളെ പണയം വച്ചപ്പോഴെങ്കിലും അവിടെയ്ക്ക് കടന്നു ചെല്ലാഞ്ഞതെന്തേ ? ദ്രൌപതിയുടെ മാനം കവര്‍ന്നിടാന്‍ പാകത്തിന് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോയത് എന്തിന് ??? ഉദ്ധവര്‍ക്ക് മാത്രമല്ല മഹാഭാരതം വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സില്‍ ഉയരുന്ന ചോദ്യമാണിത് ... മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് ശ്രീകൃഷ്ണന്‍ ഇങ്ങനെ മറുപടി നല്‍കി :- "വിവേകശാലി ജയിക്കും " ... ദുര്യോധനന് വിവേകം ഉണ്ടായിരുന്നു . വേണ്ട സമയത്ത് വിവേകമില്ലാതെ പോയതാണ് യുധിഷ്ഠിരന്‍റെ നഷ്ടം "... ധാരാളം സമ്പത്ത് ഉണ്ടായിരുന്നിട്ടും ദുര്യോധനന് ചൂതുകളിക്കാന്‍ അറിയില്ലായിരുന്നു ,അതുകൊണ്ടാണ് അമ്മാവനായ ശകുനിയെ കളിക്കാന്‍ കൂട്ടിയത് . ധര്‍മ്മരാജന് വേണ്ടി ഞാന്‍ കളിക്കാമായിരുന്നു !!! പക്ഷെ എന്‍റെ പേര് ആരും പറഞ്ഞില്ല .ഞാനുമായി കളിച്ചിരുന്നെങ്കില്‍ ആരായിരിക്കും ജയിക്കുക ? മാത്രമല്ല ,എന്നെ കളിക്കാന്‍ ക്ഷണിച്ചില്ല എന്നത് മറക്കാം ,നിര്‍ഭാഗ്യവശാല്‍ ഈ കളിയില്‍ ഏര്‍പ്പെടുന്നത് ഞാന്‍ ഒരിക്കലും കാണാന്‍ ഇടവരരുത് എന്ന് പ്രാര്‍ത്ഥിക്കുകയും ചെയ്തു . പ്രാര്‍ത്ഥനയാല്‍ എന്നെ കെട്ടിയിട്ടു . ആരെങ്കിലും പ്രാര്‍ത്ഥിക്കുമെന്ന് കരുതി ഞാന്‍ സഭയുടെ പുറത്തു കാത്തുനിന്നു !!! . ഒരാള്‍ പോലും എന്‍റെ സഹായത്തിനായി പ്രാര്‍ത്ഥിച്ചില്ല ... !!! പാണ്ഡവര്‍ ദുര്യോധനനെ ശപിക്കുകയും സ്വന്തം വിധിയെ പഴിക്കുകയുമാണ് ചെയ്തത് !!! ദുശ്ശാസനന്‍ മുടിക്കുപിടിച്ച് വലിച്ചിഴച്ചപ്പോഴും ദ്രൌപതി പോലും എന്നെ വിളിച്ചില്ല !!!. സ്വന്തം ശക്തിയുപയോഗിച്ചു പ്രതിരോധിക്കാന്‍ ശ്രമിച്ചു . ഒടുവില്‍ വസ്ത്രാക്ഷേപം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ ആശക്തയായി വിവശയായി ദ്രൌപതി എന്നെ വിളിച്ചു കരഞ്ഞു ...അപ്പോള്‍ മാത്രമാണ് എനിക്കവിടെ പ്രവേശിക്കാന്‍ അവസരം കിട്ടിയതും അവളുടെ മാനം കാക്കാന്‍ സാധിച്ചതും ... ഉദ്ധവര്‍ ചോദിച്ചു : " കൃഷ്ണാ ... വിളിച്ചാല്‍ മാത്രമേ സഹായത്തിനായി താങ്കള്‍ വരികയുള്ളോ ? ധര്‍മ്മ സംസ്ഥാപനത്തിനായി സ്വയം അണയുകയല്ലേ ? " കൃഷ്ണന്‍ തുടര്‍ന്നു :- ഈ ജന്മത്തില്‍ ഓരോരുത്തരുടെയും കര്‍മ്മത്തിനനുസരിച്ചാണ് ജീവിതം മുന്‍പോട്ടു പോകുന്നത്. ഞാന്‍ അത് നടത്തുന്നില്ല . ഞാന്‍ അതില്‍ ഇടപെടുന്നുമില്ല . ഞാന്‍ " സാക്ഷിയാണ് " സര്‍വ്വം സാക്ഷിയായി ഞാന്‍ തൊട്ടടുത്ത് നില്‍ക്കുകയാണ് . അതാണ് ഈശ്വര ധര്‍മ്മം .. കൊള്ളാം കണ്ണാ ..തൊട്ടടുത്ത് നിന്ന് പാപങ്ങള്‍ കൂടുന്നത് കണ്ടു നില്‍ക്കുകയാണോ ? ഞങ്ങളുടെ ദുരിതം വര്‍ദ്ധിപ്പിക്കുകയാണോ ? ഉദ്ധവര്‍ക്ക് സഹിച്ചില്ല ... ഉദ്ധവരെ ... ഞാന്‍ സാക്ഷിയായി തൊട്ടടുത്ത് നില്‍ക്കുന്നു എന്ന് അറിയുമെങ്കില്‍ , ആ തിരിച്ചറിവുണ്ടെങ്കില്‍ പിന്നെ എങ്ങനെയാണ് തെറ്റ് ചെയ്യാന്‍ നിങ്ങള്‍ക്കാവുന്നത് ? ഞാനൊന്നും കാണുന്നില്ല അറിയുന്നില്ല എന്ന് കരുതി തെറ്റുകള്‍ നിങ്ങള്‍ ചെയ്യുകയാണ് .ഞാനറിയാതെ ചൂതുകളിക്കാമെന്ന ചിന്തയാണ് ധര്‍മ്മരാജാവിന്‍റെ നഷ്ട്ടങ്ങള്‍ക്ക് കാരണം . സാക്ഷിയായി ഞാനുണ്ടെന്ന് തിരിച്ചറിഞ്ഞുവെങ്കില്‍ ഈ ചൂതാട്ടം ഇങ്ങനെ അവസാനിക്കുമായിരുന്നോ ? കൃഷ്ണന്‍ പുഞ്ചിരിച്ചുകൊണ്ട് മറുപടി നല്‍കി ... ഈശ്വരന്‍റെ സാന്നിധ്യം ,സദാ സാക്ഷിയായി കൂടെ നില്‍ക്കുന്നുവെന്ന അറിവ് നമ്മളില്‍ ഉറയ്ക്കുമ്പോള്‍ ,ഭഗവാനറിയാതെ ഇവിടെ ഒരില പോലും ചലിക്കുന്നില്ല എന്ന സത്യം നമുക്ക് മനസ്സിലാകുന്നു . നമ്മുടെ ഉള്ളിലും പുറത്തും നിറയുന്ന ഈ " സാക്ഷി " ഒരു സത്യമാണ് . കൂടുതല്‍ ശ്രദ്ധയോടെ ഈശ്വരീയ ബോധത്തില്‍ ലയിക്കാം . പരിശുദ്ധവും സ്നേഹനിര്‍ഭരവും ആനന്ദപ്രദവുമായ ശുദ്ധബോധത്തെ ആദരവോടെ, സ്നേഹത്തോടെ കണ്ടെത്താം നമുക്ക്... ഒത്തുചേരാം അതിനുവേണ്ടി..... *ഹരേ കൃഷ്ണ🌹* 💙💙💙💙💙💙💙💙💙💙
@radhaa21072 жыл бұрын
Hare krishna guruvayoorapa saranam...
@Anand86562 жыл бұрын
2022 ൽ കാണുന്നവരുണ്ടോ
@radhakrishnalover93152 жыл бұрын
Legends are watching this masterpiece in 2022...
@navaneethkrishna71833 жыл бұрын
കണ്ണകി കൊടുങ്ങല്ലൂർ അമ്മ അല്ല. അമ്മയിൽ വന്ന് ലെയ്ച്ചത
@aneeshbijuaneeshbiju97354 жыл бұрын
ഇടക്ക് വന്ന് ക്ലൈമാക്സ് കാണുന്ന ഞാൻ.
@vishnudevan21334 жыл бұрын
Aneeshbiju Aneeshbiju... njaanum 😊
@aneeshbijuaneeshbiju97354 жыл бұрын
@@vishnudevan2133 😍😍😍😍
@amalamal_12454 жыл бұрын
Njanum..
@anukannankannqn39584 жыл бұрын
Njanum
@ratheeshviswanath35073 жыл бұрын
ഞാനും
@sarathkumarsankar94183 жыл бұрын
Proud to see malayalis worshipping a tamil woman as god
@redtongue34992 жыл бұрын
Is she tamil women
@sarathkumarsankar94182 жыл бұрын
@@redtongue3499 then who is kannagi ??she is a tamil women dude
@La.Manikandan2 жыл бұрын
600 years before they are tamil chera kulam
@warrio6172 жыл бұрын
No ma she is kurumba devi she existed even before kannagi ... But kannagi when and merged with her ..
@La.Manikandan2 жыл бұрын
@@warrio617 reference please
@abhishekkmadhu79574 жыл бұрын
എന്റെ വീട്ടിൽ നിന്ന് 10 km വടക്ക് ആണ് കൊടുങ്ങലൂർ ക്ഷേത്രം.എൻറെ വീട് വടക്കൻ പറവൂർ...ഇത്രേം അടുത്തായിട്ടും ഞാൻ ഇപ്പോഴാ കണ്ണകിയുടെ കഥ മൊത്തം മനസിലാക്കിയത്.
@mayadeepak51504 жыл бұрын
Kannaki ano kodungaloor Amma. Onnu manasilayilla. Njan Ithu adyayittu kelka.
@abhishekkmadhu79574 жыл бұрын
@@mayadeepak5150 അല്ലെ...അപ്പൊ എനിക്ക് തെറ്റി..കണ്ണകി ആണ് കൊടുങ്ങാലൂർ അമ്മ എന്നാണ് ന്റേ വിശ്വാസം.....
അമ്മേ ദേവി കൊടുങ്ങല്ലൂരമ്മേ കാത്തോളണേ 🙏🙏🙏🙏❤️❤️❤️❤️
@saneeshsan_power2 жыл бұрын
Black bro ചാനലിന്റെ "കരിങ്കാളിയല്ലേ... " എന്ന പാട്ടു കണ്ടിട്ട് വന്നവർ ഉണ്ടോ..?
@josephjohn313 жыл бұрын
Udaya's historical, divine background entertainment movie having strong performance by K R VIjaya as Kodungallooramma supported by Prem Nazir along with good songs, acting , scenes, settings and direction.
@shajinasreejith9 ай бұрын
Kodungalloor amme saranam ❤❤❤
@gayathriiindra29984 жыл бұрын
Let kodungallur amma bless everyone and make us strong.... Proud to be born in Kodungallur....
ദേവി ശിവ പുത്രി ആണെന്നും ശിവ പത്നി ആണെന്നും പറയുന്നു. ശെരിക്കിനും ദേവി ശിവ പത്നി ആണ്. ശിവ ആണ്. ശക്തി ദേവി. നമ്മൾ മാത്രമേ ശിവന്റെ തൃകണ്ണിൽ നിന്നും പിറന്നവൾ എന്ന പൊട്ടാ കഥ ഏതോ ഒരു മാർക്കണ്ടെയാണ് എഴുതിയ പൊട്ടാ കഥ വിസ്വാശിക്കു
@Boss20001.2 жыл бұрын
ദേവിക്കു പല രൂപങ്ങൾ ഉണ്ട് അതിൽ ഒരു രൂപം ആണ് ശിവ പത്നി ആയ മഹാകാളി...ശിവപുത്രി ആയ കാളിയും,ശിവ പത്നി ആയ മഹാകാളിയും, മറ്റു കാളി രൂപങ്ങൾ എല്ലാം പരാശക്തിയുടെ വിത്യസ്ത അവതാര രൂപങ്ങൾ ആണ്.സർവ്വദേവി സ്വരൂപങ്ങളിലും മഹാകാളിയെ കാണുക. 🙏
@vinoopkuttappan31362 жыл бұрын
കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🙏🙏
@sreedeviparameswaran81013 жыл бұрын
കഥ നല്ലതാണ് എന്നാൽ കൊടുങ്ങല്ലൂർ ദേവി ആരാണ് - പുലമ പാടവും ശ്രീകുറുമ്പയും തമ്മിൽ ഉള്ള ബന്ധം എന്താണ് അറിയുവാൻ താത്പരം ഉണ്ട് -
@escaleramagica20323 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@fathimasuhara73202 жыл бұрын
15/11/2022 ലും കാണുന്നവർ ഉണ്ട് ♥️♥️♥️♥️
@mahinmurali48832 жыл бұрын
🙏🏻ഓം കൊടുങ്ങല്ലൂർ അമ്മേ ശരണം 🙏🏻
@shijuthomas46242 жыл бұрын
Extraordinary acting nothing to say
@gayathrijayapal50104 жыл бұрын
One ലൈക് please
@kaasinivlogs78234 жыл бұрын
Hhhhhhhhhhhhhhhhhhhhhhhhhh
@raveedranpk77464 жыл бұрын
പതിവ്രത യായ നാരിയെ ദുഃഖിപ്പിക്കരുത്.
@escaleramagica20323 жыл бұрын
kzbin.info/www/bejne/r5Klp62dbdGSY9E
@sobhanarejeesh94633 жыл бұрын
Athu anu nadakkunnath
@opinion...7713 Жыл бұрын
Swandham husband tanne alle chatikkyunnatu...
@rfffs8588 Жыл бұрын
2023 ൽ കാണുന്നവർ undo
@srigowri20414 жыл бұрын
Poombugar Tamil cinema is clearly explained kannagi story தமிழ் பத்தினி தெய்வம் கண்ணகி
@சக்திகதிர்வேல்3 жыл бұрын
Yes உண்மை
@suryasurendran25543 жыл бұрын
ഈ കണ്ണകി ദേവിയാണ് ആറ്റുകാൽ അമ്പലത്തിലെ പ്രതിഷ്ഠ...ശാന്ത സ്വരൂപത്തിൽ
@anuragdeviprasad15183 жыл бұрын
ആറ്റുകാലിലെ പ്രതിഷ്ട വേതാളത്തിന്റെ പുറത്ത് ഇരിക്കുന്ന ചതുർ ബഹുവായ ശ്രീ ഭദ്രകാളി ആണ്
@haridasarangath70792 жыл бұрын
കണ്ണകി കൊടുങ്ങലൂർ അമ്മയിൽ ആണ് ലയിച്ചതു
@anjalivava2563 жыл бұрын
അമ്മേ ദേവി 🙏
@lijimanju114911 ай бұрын
2024 ഈ സിനിമ കാണുന്നവർ ഉണ്ടോ
@madeswaranmaduraigreen91152 жыл бұрын
Salutes to director from Tamil Nadu
@aryapramod53103 жыл бұрын
❤❤❤😍😍കണ്ണകി
@sreejusreeju78503 жыл бұрын
അമ്മേ കൊടുങ്ങല്ലുർ ശ്രീ കുരുംബദേവി..... കോടി നമസ്കാരം
@haridasg17344 жыл бұрын
കൊടുങ്ങല്ലൂർ ദേവി
@escaleramagica20323 жыл бұрын
kzbin.info/www/bejne/r5Klp62dbdGSY9E
@somansoman73732 жыл бұрын
ജെഗതി ശ്രീകുമാരിന്റെ അച്ഛനാണ് ജെഗതി nk ആചാരി
@ranjithranju60314 жыл бұрын
The great Madhura menakshi temple aythihyam.. Annapoorneswari..
@escaleramagica20323 жыл бұрын
kzbin.info/www/bejne/r5Klp62dbdGSY9E
@maheshmilana6282 жыл бұрын
അമ്മേ 🙏🙏🙏ദേവി ശരണം 🙏🙏🙏
@positivevibesonly1415 Жыл бұрын
ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. കോഴിയായ ഭർത്താവിന് വേണ്ടിട്ട് ഒരു നാട് മുഴുവൻ നശിപ്പിച്ചത്. ബാക്കിയെല്ലാം ok ആണ്
@santhosht97624 жыл бұрын
52 varshangal kkippuravum super hit gaanangal
@swaminathan13724 жыл бұрын
Yes
@escaleramagica20323 жыл бұрын
kzbin.info/www/bejne/d2i7gHRnoNJpaMU
@arjun__shaji823 жыл бұрын
Amma..... Kodugallooor Amma 🙏
@sanjusajithan19434 жыл бұрын
Ente kodungalluramme kathurakshikane
@escaleramagica20323 жыл бұрын
kzbin.info/www/bejne/r5Klp62dbdGSY9E
@ashokalways3 жыл бұрын
OOPS, the real story was diluted too much. Especially court scene did not depict the real character of Pandiya King and followed by Kannaki. Well, Tamil movie Poombukar nailed especially the actress Vijayakumari did very well. Historical events should not be taken lightly as this movie had.
@BindhuTS-qt4kc11 ай бұрын
Old is gold❤❤❤❤❤❤❤❤❤
@aswathyprakash4112 жыл бұрын
അമ്മേ ശരണം ദേവീ ശരണം കൊടുങ്ങല്ലൂർ വാഴും അമ്മേ ശരണം
@saralacpsaralacp29674 жыл бұрын
Super movie
@sdhiksidhikbhashi87848 ай бұрын
2024 ഹേ 😂
@sujapk27508 ай бұрын
😂😂😂😂
@mahinmurali48832 жыл бұрын
സിനിമ download ചെയ്യാൻ പറ്റിയ link ഉണ്ടോ
@revathi11412 жыл бұрын
ഇതാണ് വാസ്തവമെങ്കിൽ ഈ കണ്ണകിയോട് ദേഷ്യം തോന്നുന്നു. ഇതല്ല പതിവ്ര്യത്യം. ഭർത്താവിനെ തെറ്റിൽ നിന്നും പല്ലും നഖവും ഉപയോഗിച്ച് പിന്തിരിപ്പിക്കാൻ കഴിയണം. അല്ലെങ്കിൽ പോട്ടെന്നു വേടിക്കണം.
@minigopalan67092 жыл бұрын
Sathyam
@positivevibesonly1415 Жыл бұрын
എനിക്കും ഇതൊന്നും accept ചെയ്യാൻ പറ്റില്ല
@opinion...7713 Жыл бұрын
Athe...pottennu vakkanam..husband tirichu vannaal sweekarikkyarutu.... Oru pennu itu cheyitaal husband sweekarikkyo illallo... Pinne itu pandetha kaalam aayondu...pottennu vakkaam..❤️ But ee kaalathu aanel divorce cheyyaam ,annu itonnum illallo..
@Mellow2599-oct3 ай бұрын
ഒരു തെറ്റും ചെയ്യാത്ത കുറെ ആളുകളെയാണ് ചതിയനായ ഭർത്താവിന് വേണ്ടി കണ്ണകി ഇല്ലാതാക്കിയത്.
@satheeshr2254 жыл бұрын
Amme Narayana.🙏
@escaleramagica20323 жыл бұрын
kzbin.info/www/bejne/r5Klp62dbdGSY9E
@deepzdamodar89304 жыл бұрын
Anyone seeing now?
@escaleramagica20323 жыл бұрын
kzbin.info/www/bejne/r5Klp62dbdGSY9E
@sandrasunilkumarchakkara91063 жыл бұрын
Kodungallur ambalathinte thottaduthanu ente veed ammede mamede mannilu valarnnu avadathanne urangan pattane Enta Devi🙏🙏
@Itz_me_amrutha..3 жыл бұрын
കഥ, സംഭാഷണം ജഗതി N. K ആചാരി... ആക്ടർ ജഗതി ശ്രീകുമാർന്റെ അച്ഛൻ ആണോ???😍
@yousufka38482 жыл бұрын
ജഗതി ശ്രീകുമാറിന്റെ അച്ഛനാണ് ജഗതി NK ആചാരി.
@somansoman73732 жыл бұрын
യെസ്
@Itz_me_amrutha..2 жыл бұрын
@@yousufka3848 hmmm
@Itz_me_amrutha..2 жыл бұрын
@@somansoman7373 ✌🏻
@ammukichuk.k16802 жыл бұрын
Njan kure kalamayi search cheyunna oru film Anne ithe
@bindhusanthosh71462 жыл бұрын
തോറ്റം പാട്ടു ൽ പറയുന്ന കഥ ആണോ ഈ സിനിമ ൽ ഉള്ളത് ? Pls reply 🙏
@sankarie36872 жыл бұрын
കണ്ണാഗി കോവലൻ കഥ ഇല്ലങ്കോ അടികൾ പഴയ മലയാള കാലഘട്ട കഥാപാത്രം ആയ കന്യാന & ബാലകൻ നിന്ന് എഴുതിയത്! അതെ തോറ്റം പാട്ട്.
@sreelethakrishnankutty96934 жыл бұрын
ഹോ..ചൈന ക്കാരെ പോലെ അടൂർ ഭാസി.. തുരപ്പൻ.. പെരുമ്പാമ്പിനെയും . തിന്നുന്നു.. ഹോ.. ചൈന അങ്ങനെ ആണെന്ന് അവർക്കു പണ്ടേ അറിയാം.. അപാരം..
@escaleramagica20323 жыл бұрын
kzbin.info/www/bejne/r5Klp62dbdGSY9E
@escaleramagica20323 жыл бұрын
kzbin.info/www/bejne/aJeUqqBtiKuSmc0
@syamalaradhakrishnan8024 жыл бұрын
ഇതാരാ ഈ കഥ ഉണ്ടാക്കിയത് ഇങ്ങനെ ഒരു കട ഇല്ല കെട്ടിച്ചമച്ചു ഉണ്ടാക്കി കുഞ്ചാക്കോ ശെരിയാ കഥ ഇതല്ല ഞങ്ങൾ മനസ്സിലാക്കിയത് സ്വര്ണപ്പണിക്കാരംയ കോവിലൻ കൊട്ടാരത്തിലെ രാഞ്ജിയുടെ kaalthala മോഷ്ടിച്ചു എന്നാ കാരണത്താൽ ഇല്ലാത്ത കട ഉണ്ടാക്കി പ്രതികാരദാഹിയായ കണ്ണകി മധുരാനഗരം ചുട്ടെരിച്ചു ആരാ ഈ വൃത്തികെട്ട കഥ ഉണ്ടാക്കിയത്
@srgm098763 жыл бұрын
This is avaikable in agreat historicak epic known as silappadhikaram..but how it is connected to kodungallur is unknown to me.
@remithabalakrishnan144 жыл бұрын
Kodungallooramme corona matti naattil shanti varuthane
@escaleramagica20323 жыл бұрын
kzbin.info/www/bejne/r5Klp62dbdGSY9E
@indudevaky94232 ай бұрын
2024 ഇന്ന് കാണുന്നു 🙏
@ravi2jc2 жыл бұрын
Why named Kodungallooramma instead of original name "KANNAKI"? This is Kannaki, Kovann, Madhavi's stroy from Tamil Epic "Silapathikaaram" written by Chera (Kerala) Prince Ilango! Based on this story there are so many Tamil movies been produced best among are "Poompuhar" Vijayakumari acted as Kannaki, "Thanga Padumai" - Sivaji Ganesan and Padmini acted similar to Kannaki Character. Kannambal also acted as Kannaki in Kannaki movie - all these movies may available online.