ഇതിലെ ജയറാമിൻ്റെ അവസ്ഥ ആണ് കേറി ചെല്ലുന്ന മരുമകൾക്കും മിക്ക വീടുകളിലും..... പക്ഷേ ആരെയും കുറ്റം പറയാൻ കഴിയില്ല. ഒരു വ്യക്തി സ്വന്തമായി അധ്വാനിച്ച് കുടുംബം നോക്കി വീട് വെച്ച് വാഹനം മേടിച്ചു ജീവിക്കുന്നത്, അയാളുടെ സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ ആണ്. അയാൾക്ക് (തിലകൻ) മറ്റൊരു വീട്ടിൽ സ്വന്തം ഇഷ്ടം നടത്താൻ കഴിയില്ല. അത് കൊണ്ട് നമ്മൾ മനസ്സിലാക്കേണ്ട കാര്യം, ഒരു വ്യക്തി യുടെ വീടിൽ അയാളുടെ ഇഷ്ടമെ സാധിക്കുക ഉള്ളൂ. കൂടി പോയാൽ അയാളുടെ ഭാര്യയുടെ. സ്വന്തമായി ജോലി ചെയ്തു സ്വന്തമായി വീടും കാറും ഒക്കെ എല്ലാവരും വാങ്ങിക്കുക. 😊😊😊😊😊
@shanvc60842 жыл бұрын
സത്യം സത്യം ഒന്നും വേണ്ട കിടക്കാൻ ഒരു വീട് വെച്ചാൽ മതി. ബാക്കി എല്ലാം പതിയെ തരും ദൈവം
@eagleseye65762 жыл бұрын
സ്ത്രീകൾ ജോലിചെയ്യുമ്പോൾ ഈ ശോക മ്യൂസിക് അല്ലല്ലോ ഇടുന്നത്.